എൻെറ വീട്ടിൽ നാഗ സാന്നിധ്യമുണ്ടെന്ന് ഒരു തിരുമേനി പറഞ്ഞു.അത് സത്യമാണെന്ന് മനസിലായി.ഇടയ്ക്കിടെ വീട്ടിൽ നാഗത്തെ കാണുന്നു.എന്തായിരിക്കും കാരണം.അമ്മ വീട്ടിൽ എല്ലാവർക്കും കാല് സംബന്ധമായ അസുഖങ്ങളുമുണ്ട്.പരിഹാരം പറയാമോ തിരുമേനി.
വെട്ടിക്കോട് നാഗ രാജ ക്ഷേത്രത്തിൽ ആണ് നല്ലത്... ആദ്യം അഷ്ടനാഗപൂജ നടത്തണം ( 1000 ) രൂപ പൂജക്ക് മാത്രം പിന്നെ ദക്ഷിണയും... അതിനു ശേഷം ഒരു 45 ദിവസം കഴിഞ്ഞു, സർപ്പബലി ചെയാം, മൊത്തത്തിൽ ചെയ്യാൻ പറ്റില്ല, പക്ഷെ കുറച്ചുപേർ ചേർന്ന് നടത്താറുണ്ട് 5000 രൂപ യാണ് ഒരാൾക്കു. വളരെ നല്ലത് ആണ് അനുഭവം ഉണ്ട്... പൂജ ദിവസം തെറ്റി പൂവും തുളസി യും ചേർന്ന് 2 ഹാരം കൊണ്ട് പോകുക, വീട്ടിൽനിന്ന് വീട്ടിലുള്ള കമുകിൽ നിന്നും പൂകുല എടുക്കുക, കരിക്കും കൊണ്ട് പോകാൻ ശ്രെമിക്കണം, ഇത് സമർപ്പണം ആയി പ്രാർത്ഥിച്ചു ഏല്പിക്കുക... പൂജ കഴിഞ്ഞു ദക്ഷിണ നൽകി പ്രെസദം വാങ്ങി ഗൃഹത്തിൽ തിരിച്ചു വരിക... കഴിയുമ്പോൾ എല്ലാം അമ്പലത്തിൽ പോകണം...
നാഗ ദൈവങ്ങളെ എല്ലാവരെ കാത്തു കൊള്ളണേ 🙏🙏🙏🙏🙏
നാഗരാജാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏
നാഗദൈവങ്ങൾ കാത്തുകൊള്ളട്ടെ
ഞാൻ നാഗരാജാവായി ഞങളുടെ കാവിൽ അനുഗ്രഹിക്കും 🙏🏻🙏🏻
Om Nagarajave namaha 🙏
Nicely explained 🙏🙏🙏
തിരുമേനി, സർപ ബലി യെ ക്കുറിച്ച് പറയാമോ..? കേരളത്തിലെ ക്ഷേത്രങ്ങളിൽ സർപ്പബലി ചെയ്യാറുണ്ടോ..?
Akhil avittam
Nikhil pooyam
Bindhu aayalyam
Athira thiruvathira
Sunil chothy
Akshaj atham
🙏🙏🙏🙏🙏🙏🙏🙏🙏
Nagadeva nama🙏🙏🙏
🙏
🙏🙏🙏🙏🙏
സർപ്പബലി ചിലവ് പറഞ്ഞു തരുമോ
എൻെറ വീട്ടിൽ നാഗ സാന്നിധ്യമുണ്ടെന്ന് ഒരു തിരുമേനി പറഞ്ഞു.അത് സത്യമാണെന്ന് മനസിലായി.ഇടയ്ക്കിടെ വീട്ടിൽ നാഗത്തെ കാണുന്നു.എന്തായിരിക്കും കാരണം.അമ്മ വീട്ടിൽ എല്ലാവർക്കും കാല് സംബന്ധമായ അസുഖങ്ങളുമുണ്ട്.പരിഹാരം പറയാമോ തിരുമേനി.
എനിക്ക് 7 മാസം ചെയണം എന്നു പറഞ്ഞു തിരുമേനി 😌
അങ്ങനെ ചെയ്യാൻ ആരും പറയാറില്ല... ഒന്നു കൂടി നോക്കു..
Nangal ku sarpabali chayan paranju ellavarkum chorichal und
Sarpabali eppol aanu cheyuka? Eth masathil venamenkil cheyyamo? Pls reply
വെട്ടിക്കോട് നാഗ രാജ ക്ഷേത്രത്തിൽ ആണ് നല്ലത്... ആദ്യം അഷ്ടനാഗപൂജ
നടത്തണം ( 1000 ) രൂപ പൂജക്ക് മാത്രം പിന്നെ ദക്ഷിണയും... അതിനു ശേഷം ഒരു 45 ദിവസം കഴിഞ്ഞു, സർപ്പബലി ചെയാം, മൊത്തത്തിൽ ചെയ്യാൻ പറ്റില്ല, പക്ഷെ കുറച്ചുപേർ ചേർന്ന് നടത്താറുണ്ട് 5000 രൂപ യാണ് ഒരാൾക്കു. വളരെ നല്ലത് ആണ് അനുഭവം ഉണ്ട്... പൂജ ദിവസം തെറ്റി പൂവും തുളസി യും ചേർന്ന് 2 ഹാരം കൊണ്ട് പോകുക, വീട്ടിൽനിന്ന് വീട്ടിലുള്ള കമുകിൽ നിന്നും പൂകുല എടുക്കുക, കരിക്കും കൊണ്ട് പോകാൻ ശ്രെമിക്കണം, ഇത് സമർപ്പണം ആയി പ്രാർത്ഥിച്ചു ഏല്പിക്കുക... പൂജ കഴിഞ്ഞു ദക്ഷിണ നൽകി പ്രെസദം വാങ്ങി ഗൃഹത്തിൽ തിരിച്ചു വരിക... കഴിയുമ്പോൾ എല്ലാം അമ്പലത്തിൽ പോകണം...
ഓം ഹ്രീം അനന്തായ നാഗദി പതയെ ചക്ര ഹസ്തായ വായു വാഹനാ യ നാഗ ലോകാധിപതയെ നമഹ
@@സഹവർത്തിത്വം ജോലിയും ആയി ഒരാൾ പറഞ്ഞത്... വളരെ നല്ല ഫലം ആയിരുന്നു...
👋👍👍👍♥🙏🙏🙏
🙏🙏🙏🙏🙏
🙏🏻
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏
🙏🙏🙏