ശത്രുദോഷമുണ്ടോ? എങ്ങനെ തിരിച്ചറിയാം, ശത്രുദോഷമുള്ളവർ ചെയ്യേണ്ടത്! Kaippakasseri Govindan Namboothiri

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 455

  • @leenadas819
    @leenadas819 Рік тому +9

    ഞാൻ വളരെ യാദൃശ്ചികമായി ആണ് തിരുമേനിയുടെ വിഡിയോ കാണാൻ ഇടയായത് നല്ല അറിവാണ് തിരുമേനി ഞങ്ങൾക്ക് പകർന്നു നൽകുന്നത് നന്ദി എനിക്ക് തിരുമേനിയുടെ ഈ വാക്കുകൾ ഒത്തിരി എൻ്റെ പ്രശ്നങ്ങളെതരണo ചെയ്യാൻ സഹായിച്ചു നന്ദി തിരുമേനി

  • @rethishkumarpk6061
    @rethishkumarpk6061 Рік тому +25

    ഞാൻ ഓർത്തു എനിക്ക് മാത്രമേ ഇങ്ങനെ ഉള്ളൂ എന്ന്.... പക്ഷേ ഇവിടെ വന്ന് കമന്റ്‌ നോക്കിയപ്പോൾ സമാധാനം ആയി 😊ഇത് എനിക്ക് മാത്രമല്ലല്ലോ എന്നോർത്തു ഒരു സമാധാനം 🙏

    • @Achu-jh8dn
      @Achu-jh8dn Рік тому +5

      ദുഷ്ടാ 😏😔😔(ചുമ്മാ തമാശ പറഞ്ഞതാണ് )

    • @npm2503
      @npm2503 5 місяців тому +2

      ശത്രു spotted😂

  • @sujamaheshsujamahesh9394
    @sujamaheshsujamahesh9394 Рік тому +3

    തിരുമേനി പറഞ്ഞത് വളരെ ശരിയായ കാര്യമാണ് ഈയിടെ ഞാനൊരു ജോത്സ്യന്റെ അടുത്ത് പോയി പറഞ്ഞത് നിങ്ങളുടെ കുടുംബത്തിൽ നിങ്ങളുടെ സഹോദരൻ ഭയങ്കര ശത്രു ദോഷം ചെയ്തു വച്ചിരിക്കുകയാണ് അതിനാൽ നിങ്ങൾ മരണത്തിന് തന്നെ കാരണമാകും അതിനുശേഷം എന്റെ ഭാര്യയും സഹോദരന്റെ ഭാര്യയും തമ്മിൽ ഭയങ്കര വഴക്കും കാര്യങ്ങളും അവർക്ക് അങ്ങോട്ടും ഇങ്ങോട്ടും നോക്കുന്നപോലെ ഇഷ്ടമല്ലാതായി എന്റെ കുടുംബം എനിക്കാണെങ്കിൽ അല്ലാതെ തന്നെ സാമ്പത്തികമായിട്ടും ശാരീരികമായിട്ടും ഒക്കെ ബുദ്ധിമുട്ടുകൾ ഉണ്ട് എന്റെ നാള് അശ്വതിയാണ് തിരുമേനിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് നല്ല അറിവ് പറഞ്ഞത് പകർന്ന നൽകുന്നതിന് അതിയായ സന്തോഷമുണ്ട്🙏🙏🙏🙏🙏

  • @MiniMini-m4e
    @MiniMini-m4e Рік тому +2

    നമസ്കാരം തിരുമേനി.കാരൃങ്ങൾപറയുന്നതിന് മുമ്പ് ആചിരിയാണ്എല്ലാകാരൃവുംഅതിൽഅടങ്ങിയിട്ടുണ്ട്ആചിരിമതിഞങ്ങളെപോലുള്ളവർക്ക്മനസ്സിന്ആശ്വാസംഅത്രക്ക്ഉണ്ട്അങ്ങയുടെവാക്കുകൾ.നന്ദി നമസ്കാരം 🙏🙏🙏🙏🙏❤️❤️🌹❤️🌹🌹❤️🌹❤️🌹🌹🌹🌹❤️🌹🌹🌹🌹🌹

  • @preethiraju4075
    @preethiraju4075 Рік тому +50

    നമസ്ക്കാരം തിരുമേനി നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് കോടി കോടി പ്രണാമം🙏🙏🙏

  • @karthoosworld8008
    @karthoosworld8008 Рік тому +28

    ഇതിൽ വിശ്വസിക്കുന്ന കുറെ ആളുകളുടെ എങ്കിലും കണ്ണുതുറപ്പിക്കുന്ന ഒരു വീഡിയോ, ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏🙏🙏തിരുമേനി ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം ജീവിതത്തിലൂടെ അനുഭവിച്ചുപോകുന്ന ഒരാൾ 🙏🙏🙏🙏🙏

    • @rakeshbabygopinath9644
      @rakeshbabygopinath9644 Рік тому

      നമസ്, ക്കാരം തിരുമേനി🙏🙏🙏🙏

    • @sindhumol3267
      @sindhumol3267 Рік тому

      ​@@rakeshbabygopinath9644 2qqqq11p

    • @santhabhai1948
      @santhabhai1948 Рік тому

      തിരുമേനി തിരുമേനിയുടെ വിഡിയോ കേട്ട് . തിരുമേനി പറഞ്ഞ കാര്യങ്ങൾ സത്യമാണ് എങ്കിലും ഞാൻ ഒന്ന് ചോദിക്കുകയാണ് എന്റെ ഭർത്താവിനെ വേറെ ഒരു സ്ത്രീ വശികരിച്ചെടുത്തു. ഇവർ തമ്മിൽ ഒരി ക്കും പിരിയത്തില്ല. അമ്പലത്തിൽ പോയി ഞാൻ ഒരു പാട് പ്രാർത്ഥിച്ച് ഒരു ഫലവും കിട്ടിയില്ല. ഇനി എന്തു ചെയ്യണംതിരുമേനി ഒരു മറുപടി തന്നാല് എന്റെ പേരു് ശാന്താ ഭായ്യ] നക്ഷത്രം മായി ര്യം.

    • @rajik5687
      @rajik5687 Рік тому

      🙏🏼🙏🏼🙏🏼🙏🏼

    • @rajik5687
      @rajik5687 Рік тому +1

      🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @baburajchembakode302
    @baburajchembakode302 Рік тому +1

    വളരെ നന്ദി വലിയ ഒരു അറിവ് തന്നതിന്. ഞാൻ വ്യക്തിപരമായി വളരെ ദുരിതമനുവിക്കുന്ന സമയത്താണ് ഈ അറിവ് കിട്ടിയത്. അതെ പോലെ ഒരു ക്ഷേത്രത്തിൻ്റെ ഭാരവാഹിയും ആണ് അവിടെയും തിരുമേനി പറഞ്ഞ പോലെയുള്ള പ്രശ്നങ്ങൾതന്നെയാണ്. എല്ലാറ്റിനും ഒരു സമാധാനം കിട്ടി .വളരെ നന്ദി❤

  • @saraswathica5191
    @saraswathica5191 Рік тому +2

    Super super,,,,, അങ്ങ് ന്നേ,,, അങ്ങന്നേയുടേസം സാ രം അടിപൊളി എ ത് നോവുന്ന മനസ്സ് പോലുംചിരി തൂ കി പോകും ഇങ്ങനെ യായിരി ക്ക ണം ഒരു അമ്പല ത്തിൽ പോയി അവിടെത്തേഈശ്വരൻ അല്ലങ്കിൽ ഈശ്വരി നമ്മളെ അനുഗ്ര ഹി ച്ച മാ തി രി,, പ റ യ തി രി ക്കാൻ കഴിയി ല്ല വലിയ ഒരു നമസ്കാരം ഇത് കൂ ടി ആ,, പാദാ ര ബിബം തൊട്ട് ഞാൻ നമസ്കാരി ക്കുന്നു ok ഗുഡ്‌നൈറ്റ് അങ്ങ്ന്നെ

  • @vijayakumarivijaya6255
    @vijayakumarivijaya6255 9 місяців тому +1

    നല്ല അറിവുകൾ പകർന്നു തന്ന തിരുമേനി ക്ക് നന്ദി 🙏നമസ്കാരം 🙏

  • @sandravijay1844
    @sandravijay1844 Рік тому +3

    Ningal verum thirumeni alla nalloru ഭക്തൻ... Yathartha വിദ്യാഭ്യാസം... നല്ലൊരു ജ്ഞാനി 🙏

  • @bijilasyam
    @bijilasyam 12 днів тому

    Sariyan thiruneni
    Nannayi manassuruki prarthichal bhagavan kelkkum. Ennum kude undakum.oru doshavum varikayilla.
    Ente jeevitham enne padippichath ithan.
    Ohm namassivaya.
    Ohm namom narayanaya🙏🙏🙏🙏🙏🙏

  • @Misty559
    @Misty559 Рік тому +24

    ഞാൻ താങ്കൾ പറയുന്നപോലെ വിശ്വസിക്കുന്ന ആളാണ്. ദൈവത്തിൽ വിശ്വസിക്കും, നാമങ്ങൾ ജപിക്കും, നല്ല കർമങ്ങൾ ചെയ്യും, ഉത്തരവാദിത്വങ്ങൾ എന്നെകൊണ്ട് പറ്റുന്നപോലെ ഭംഗിയായി ചെയ്യും, ഞാൻ കാരണം ആർക്കും വിഷമം ഉണ്ടാകാതെ നോക്കും, അറിയാതെ തെറ്റുപറ്റിയാൽ അത് തിരുത്തും, മറ്റുള്ളവർക്ക് പറ്റുന്നപോലെ ഉപകാരങ്ങൾ ചെയ്യും, ഈശ്വരനാമങ്ങൾ ജപിക്കും, അത്രതന്നെ 🥰

    • @PradeepKumar-xh6px
      @PradeepKumar-xh6px 4 місяці тому

      ഞാൻ മനസ്സിലാക്കിയത് ശത്രുസംഹാര പൂജ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ശത്രുത ഇല്ലാതാക്കുക എന്നതാണ്. -
      കലികാലത്ത് യജ്ഞം യാഗം ബലി ഇവയൊക്കെ വ്യർത്ഥമാണ്. ഒന്നെങ്കിലും പലരും പലതായി സങ്കൽപിക്കുന്ന ദൈവനാമസങ്കീർത്തനം മാത്രമാണ് സദ് വഴി -

  • @girijavinod9447
    @girijavinod9447 Рік тому +3

    നമസ്കാരം തിരുമേനി നല്ല അറിവുകൾക്ക് നന്ദി

  • @midhunkumarvs4514
    @midhunkumarvs4514 Рік тому +6

    നമ്മസ്ക്കാരം തിരുമേനി ഇതു പോലേ വാക്കുകൾ നല്ല ചിന്തകളെ ഉണർതുന്നു

  • @mohanjoseph6507
    @mohanjoseph6507 Рік тому +2

    Great, മെസ്സേജ് തിരുമേനി 🙏🙏🙏

  • @teenateenabiju6074
    @teenateenabiju6074 Рік тому +9

    നല്ലറിവുകൾ പകർന്നു നൽകിയതിന് ...ഒരു പാട് നന്ദി തിരുമേനി🙏🙏🙏🙏

  • @lachug3202
    @lachug3202 Рік тому +2

    നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തന്നു തിരുമേനിക്ക് നമസ്കാരം

  • @FhgjgjffggjVxkgjxuogfjfu
    @FhgjgjffggjVxkgjxuogfjfu Рік тому +77

    നമ്മുടെ നാവാണ് ഒന്നാമത്തെ ശത്രു 🙏🙏🙏

    • @Saraswathy-mo4mj
      @Saraswathy-mo4mj Рік тому +1

      🙏🙏🙏

    • @WIN-vx5bq
      @WIN-vx5bq Рік тому

      നന്നായി ജീവിക്കുമ്പോൾ ആണ് enemies ഉണ്ടാകുന്നത്

    • @swati3906
      @swati3906 Рік тому

      💯

    • @bandbtransportation5576
      @bandbtransportation5576 Рік тому +2

      എങ്കിൽ പിന്നെ ഒന്നും മിണ്ടുവാൻ പറ്റില്ല..ഒരാളുടെ സംസാരം മറ്റൊരാൾക്ക് ഇഷ്ട്ടപ്പെടനം എന്ന് ഇല്ല.അത് പോസിറ്റീവ് ആയ സംസാരം ആയാലും..

    • @remanyviswanathan
      @remanyviswanathan Рік тому

      ​@@bandbtransportation5576❤LX in

  • @sathyajasasidharan9008
    @sathyajasasidharan9008 Рік тому +7

    ഞങ്ങൾ ആദ്യം താമസിച്ചിരുന്ന
    വീട്ടിൽ നാലു മുലയിൽ നിന്നും
    ഗുരുസി വെള്ളത്തിൽ വെള്ളി
    തകിടുകൾ കുപ്പിയിലാക്കി
    കുഴിച്ചിട്ടത് ശ്രദ്ദയിൽ പെട്ടു.
    രണ്ടു മാസത്തിനുള്ളിൽ
    ഭർത്താവ് മരണപ്പെട്ടു.
    വിദേശത്തു ജോലി ഉണ്ടായിരുന്ന
    രണ്ടു മക്കളും എല്ലാം നഷ്ട്ടപ്പെട്ടു
    തിരിച്ചുവന്നു. കിടപ്പാടം വിറ്റു
    കൊച്ചു വീട് വാങ്ങി താമസിക്കുന്നു. ആർക്കും
    ഒരുദോഷവും അറിഞ്ഞു
    കൊണ്ട് ചെയ്തില്ല. എന്നിട്ടും
    ആരാണ് ശത്രുക്കൾ എന്നറിയില്ല. പ്രാർത്ഥന
    ഉണ്ടാകണം തിരുമേനി.
    സത്യവതി പുരാടം.

    • @padmakshiraman9429
      @padmakshiraman9429 Рік тому +3

      ആർക്കാണ് സഹോദരി നിങ്ങളോട് ഇത്രയും പ്രാന്ത്?

  • @aishujo4418
    @aishujo4418 Рік тому +1

    Orupad nanniyund thirumeni ente manassilulla karyangalum enikk ariyenda karyangalumanu thirumeni paranjath orupad ashwasam und nanny

  • @padminipillai6631
    @padminipillai6631 Рік тому +1

    നമസ്കാരം തിരുമേനി ഒരുപാട് നന്ദി ഉണ്ട് എല്ലാം പറഞ്ഞു തരുന്നത് ന്

  • @somathomas6488
    @somathomas6488 Рік тому +3

    Good message 🌹🌹🌹
    Thank you തിരുമേനി 🙏🙏🙏

  • @kalamani2372
    @kalamani2372 Рік тому +2

    Kalasarpayogam athanuannum prathividhi yum onnu parayamo

  • @sinisunil567
    @sinisunil567 Рік тому +11

    നമസ്ക്കാരം പ്രിയപ്പെട്ട തിരുമേനി.. ഇന്ന് വരെ എന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ഒരു problem തിന് വേണ്ടിയും ഒരു ജ്യോതിഷനെയും കാണാൻ പോയിട്ടില്ല.. അമ്പലത്തിൽ പോകുന്നു പ്രാർത്ഥിക്കുന്നു.. എല്ലാർക്കും നല്ലത് വരണേ എന്ന് മാത്രം.. കൂടെയുണ്ട്.. എപ്പോഴും.. ഭാഗവാൻ.. Love you love you God😘😘😘.. Love you തിരുമേനി.. 🥰🥰🥰

  • @ramboyt9234
    @ramboyt9234 Рік тому +11

    ശത്രു ദോഷം ഉണ്ട് എന്ന് പറയണത് സത്യം ആണ്.എപ്പോഴും അഭിചാരം ചെയുന്നു ആളുകൾ ഉണ്ട് ഇത് അനുഭവിക്കുന്നത് ഒന്നും അറിയാത്ത വ്യക്തികൾ ആണ് അങ്ങനെ ഈ ദുരിതം അനുഭവിച്ച ആളാണ് ഞാൻ അതുകൊണ്ട് ആരും ഒരാളെ നശിപ്പിച്ചു കളയാൻ ശ്രമിക്കരുത്. തിരുമേനിഎല്ലാം വിഡിയോ കണ്ടു. ഒരു പാട് അറിവ് തരുന്നത് ഇത് കാണുബോൾ 4വർഷം മുൻപ് കണ്ടിരുന്നെങ്കിൽഎന്ന് തോന്നുന്നു

  • @kannankannan1524
    @kannankannan1524 Рік тому +2

    ❤ very good thirumeni

  • @senthilkavya8118
    @senthilkavya8118 Рік тому +1

    Thanks Thirumeni ellam parayunnathine

  • @girijavu7151
    @girijavu7151 Рік тому +1

    നല്ല വീഡിയോ നന്ദി തിരുമേനീ

  • @aparnakb6753
    @aparnakb6753 Рік тому

    Angayude vakkukal kelkkumbol samadanam kittunnu thirumeny🙏

  • @ajitharamachandran6397
    @ajitharamachandran6397 Рік тому +3

    നമസ്കാരം തിരുമേനി , ഇത്പോലെ നല്ല നല്ല കാര്യങ്ങൾ

  • @mayamd9860
    @mayamd9860 Рік тому +7

    All doubts are cleared ...nothing more to ask... thank you Thirumeni.

  • @dwivscreations
    @dwivscreations Рік тому +4

    നല്ല വീഡിയോ. നന്മയുള്ള വീഡിയോ.

  • @niranjanaap5938
    @niranjanaap5938 Рік тому +1

    Daivam ennal positive energy aan athin roopamilla.. ❤❤

  • @binduvp3920
    @binduvp3920 Рік тому +20

    കേട്ടിട്ട് മതിയായില്ല അത്രയ്ക്ക് ഇഷ്ട്ടായി തിരുമേനിയുടെ വാക്കുകൾ

  • @MiniSajeev-b1c
    @MiniSajeev-b1c 5 місяців тому

    നന്ദി തിരുമേനി 👍👍👍

  • @PraveenM-w2h
    @PraveenM-w2h Рік тому +1

    Thirumeni God blessing.
    .

  • @tomboygirl_2010
    @tomboygirl_2010 Рік тому

    Hare Krishna Thirumeni paranjathellam correct Anu

  • @Jayakrishnavlogzz
    @Jayakrishnavlogzz Рік тому

    Good... Thirumeni🙏🙏🙏🙏🙏🙏💕💕💕💕

  • @rakeshraghuvaran9309
    @rakeshraghuvaran9309 Рік тому +1

    കുട്ടൻ തിരുമേനി.. 🥰🥰🙏🙏

  • @SmithaSmitha-e8z
    @SmithaSmitha-e8z 2 місяці тому

    Thirumeniyude vedio kanumbol enike nalloru manasamathanam kittunnunde

  • @aiggyabin1945
    @aiggyabin1945 10 місяців тому

    Kadam koodi varunnathum enthanu thirumeni negetive energy aano?

  • @praveenkumarb6677
    @praveenkumarb6677 Рік тому

    Parvathy praveen, നമസ്കാരം തിരമേനി🙏🙏🙏

  • @ThankamaniMani-pt9gi
    @ThankamaniMani-pt9gi 11 місяців тому

    Athe thirumeani njaorickkal Malayalapuzha ampalathil poyappol enickundaya anubhavam njan paranja vakke ellam orickkalum njan kandittillathoru sthree sreekovilinu chuttum ente kude nadannennodu paranju athinnum oru chodhyamai ente manasil eppozhumunde. Njan munniliranghi mole purake door poottiyappol nilavilakkile ah thiri anackunnu paranjathu vare ennodu paranju ah thirianachillarunneal njanavidirunneaneam ennu sreekovilinumunnil vechennodu paranjathararickam 20 years munpu nadannathane. Athu keattannu palarum chirichappol ninghal karanjondente munnil varumennum paranju njanellam ammayil arppichu jeevickunnu ennum..

  • @sreekumarsivadasannair6681
    @sreekumarsivadasannair6681 Рік тому

    Skanda shasti vratham enganeyannu nokkendathu, onnu paranju tharamo

  • @pravinp6956
    @pravinp6956 Рік тому +4

    Namasthe Thirumeni 🙏🙏🙏.

  • @nandunandu5032
    @nandunandu5032 Рік тому

    Mahathaya chindakalkum vaakukalkum nanni ariyikkunnu pakshe apozhum oru chodyam ....
    Veedintee athirthiyil ninnu koodotram kittiyalo?

  • @snehamaryc8983
    @snehamaryc8983 Рік тому +11

    One of your old videos about this same topic has changed my life and my perspective about shathru dosa. I started praying god to please take away the negativity in my horoscope which leads someone to feel shatru dosha on me. I forgave many people which in turn was able to grow closer to god

  • @sumangalassundaran5349
    @sumangalassundaran5349 Рік тому

    Nalla arivukal thannathinu pranamam thirumeni

  • @seethadevi2390
    @seethadevi2390 Рік тому +3

    Iswaracheithanyam mugathu kanunnu🙏🙏🙏

  • @lakshmidevik9219
    @lakshmidevik9219 Рік тому +3

    നമസ്ക്കാരം തിരുമേനി🙏🙏🙏

  • @mallikamv848
    @mallikamv848 5 місяців тому

    Nanni thirumeni kurachu samaadhaanamayi 🙏

  • @SmithaSmitha-e8z
    @SmithaSmitha-e8z 2 місяці тому

    Thirumeni ente life ennum kashttapad aane enike randu kalyanam kazhikkendi vannu theirumeni randum enike prayojanapedit illa randamathethum piriyunna vakkil aane oru samathanavum illa santhoshavum ente nakshathram chothi aane thulamasam 30 mansam

  • @ashilrajrajan565
    @ashilrajrajan565 11 місяців тому

    Super thirumeni 😊😊😊😊😊

  • @BinduRao-rj5vj
    @BinduRao-rj5vj Рік тому

    Namaskaram sir,,,,ithokke valare valare valare seriyanu sir,,,,,,

  • @anurajcherayianuraj1981
    @anurajcherayianuraj1981 7 місяців тому

    Kuttikalude ormakum, padikuvanum vedio cheyumo 🙏, thursday krishane ambhalathil vidhya manthram cheyunud. Anaswar ca thiruvathira

  • @mayadevi2197
    @mayadevi2197 3 місяці тому

    Enthu nalla vaakukal Thirumeni

  • @shailajasoman6966
    @shailajasoman6966 Рік тому +15

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @SubinSubi-wg9cq
    @SubinSubi-wg9cq 11 місяців тому

    Njaan oru paamb jyosthyan nte aduth poyi
    Ayaal parajuu oru kottar vaaghi adichaal morning to morning vare oru doshavum undavillaa... Pinne ath sheelam ayikolum ennu... Manassanu dosham ennuuu

  • @SugunaValsen
    @SugunaValsen Рік тому

    Thirumeni ente ayalkaran, ente veedinte padinjaruvasam, ente veedinu nere 2 kannadi tukkiyirikkunu enda athu pls reply tarumo

  • @jibeeshjibi-rc8yo
    @jibeeshjibi-rc8yo 5 місяців тому

    🙏 പറയുന്ന എല്ലാം ശരിയാണ്

  • @shimnakaliyath6395
    @shimnakaliyath6395 Рік тому +1

    നമസ്തേ തിരുമേനി 🙏.തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.

  • @sheebat4329
    @sheebat4329 Рік тому +9

    ഓം നമഃ ശിവായ 🙏

  • @pushpalathak2784
    @pushpalathak2784 5 місяців тому

    Nanum sanathana dharmathil koodiyà pogunnath nde mon sanathanan Peru anizham nakshathram aan paniyedukunnavanu kooli athryayullu thirumeni namaskaram

  • @geethaharidas97
    @geethaharidas97 Рік тому +2

    Oraayiram Namaskaaram Thirumeni 🎉🎉🎉🙏🙏🙏🙏🙏🙏 Thank you🙏🙏👍👍

  • @ayushtyagi5442
    @ayushtyagi5442 Рік тому +2

    തിരുമേനി പറഞ്ഞ കാര്യം വളരെ ശരിയാണ്.🙏🙏

  • @lathasoman6265
    @lathasoman6265 Рік тому +1

    Ithokke kelkkan sadhichathil🙏🙏🙏🙏🙏🙏

  • @Sindhu-rd8mo
    @Sindhu-rd8mo Місяць тому

    Thaks.terumani.🎉🎉🎉🎉🎉🎉

  • @geethankokane6056
    @geethankokane6056 Рік тому +1

    നമസ്കാരം തിരുമേനി. നിങ്ങളുടെ ഉപദേശങ്ങളും ചിന്തകളും വളരെ വ്യക്തവും ദൈവികവുമാണ്

  • @vsomarajanpillai6261
    @vsomarajanpillai6261 Рік тому +5

    🙏🙏🙏 ഇന്നത്തെ കാലഘട്ടത്തിലെ മനുഷ്യർക്കനുസൃതമായ വീഡിയോ

  • @venugopaldamodaranpillai6072

    Thirumeni thankal Sathyam parayunnu. Pakshe Sathyam parayunnavanum pravarthikkunnavanum mudiyukayum mattullavar abhivrudhi anubavikkanum yogam sambavikkunna e kaalathil thankal Sathyam parayunnu. Athe apakadam alle. Kaliyode malsarikkan oru manushyane kazhiyumo. Athe full negative enne krishnan elpichu poya e jalathil workout aakumo

  • @vineethajames9028
    @vineethajames9028 Рік тому

    Thanks തിരുമേനി 🙏🙏🙏

  • @lathasoman6265
    @lathasoman6265 Рік тому +1

    Ellavarkkum nanma varatte 🙏🙏🙏🙏🙏

  • @k2nomnomk2n39
    @k2nomnomk2n39 7 місяців тому

    നല്ല പ്രഭാഷണം

  • @JoshiKjose
    @JoshiKjose Рік тому +1

    വളരെ സത്യം 100 മാർക്ക്‌

  • @lekshmilechu1723
    @lekshmilechu1723 Рік тому

    ഹരേ കൃഷ്ണ 🙏🏻🙏🏻... നമസ്തേ തിരുമേനി 🙏🏻🙏🏻

  • @priyaharikumar581
    @priyaharikumar581 Рік тому

    God bless u Thirumeni🙏

  • @ramaniprakash3846
    @ramaniprakash3846 Рік тому +2

    ഞങ്ങടെ വീടിന്റെ അടുത്ത് ഒരു പുതുക്കളങ്ങര അമ്പലമുണ്ട് അവിടെ ഒരു വെളിച്ചപ്പാടുണ്ട് അയാൾ പറഞ്ഞത് നമ്മൾ കേട്ടില്ല എന്നുണ്ടെങ്കിൽ അയാൾ നമുക്ക് ഉപദ്രവങ്ങൾ ചെയ്തിട്ടേയിരിക്കും അയാളാണ് അവിടുത്തെ പൂജാരി അവിടെ ചാത്തനും ഉണ്ട് അവിടെ ചാത്തനും ഉണ്ട് കാളി ഉണ്ട് അങ്ങനെ ഒരു വെളിച്ചപ്പാടും ഉണ്ട് 🙏🙏

  • @suseelakb4475
    @suseelakb4475 6 місяців тому

    Krishna Guruvayurappa🙏🙏🙏

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Рік тому +1

    Aarenkilum enthenkilum cheyyathe mattullavar namukkethire varumo thirumeni, nammal onninum poyillenkilum.

    • @aiswaryaaishu3238
      @aiswaryaaishu3238 10 місяців тому

      വരും ഞാൻ ഇപ്പൊ അനുഭവിക്കുന്നുണ്ട് 😢

  • @vijayakumariradhakrishnan9255
    @vijayakumariradhakrishnan9255 2 місяці тому

    Thank. You. Thirumani

  • @ajigamingyt7516
    @ajigamingyt7516 Рік тому +1

    തുരുമേനി എന്റെ നെയിം പ്രീജ പൂരം ഞാൻ ഇപ്പോൾ വളരെ വേദന നിറഞ്ഞ ജീവിതം ആണ് മുന്നോട്ടു ഒരു രീതിയിൽ പോകാൻ വയ്യ വീട്ടിൽ തന്നെ ഉള്ള അമ്മ യും അനിയത്തി യും അവവാദം എല്ലാരോടും പറയുക ആണ് ഞാൻ വല്ലാത്ത വിഷമം അനുഭപിക്കുന്നു

  • @surendran.b7857
    @surendran.b7857 6 місяців тому

    പവർ ഫുൾ 🙏

  • @ambilis9855
    @ambilis9855 Рік тому +2

    ഭഗവാനെ എല്ലാം നിന്നിൽ ആരിപ്പിക്കുന്നു

  • @thalapathykotta6893
    @thalapathykotta6893 Рік тому

    Ethokye namaku kazhechal pore vezhappu marum

  • @AbhinithAbhinav
    @AbhinithAbhinav 4 місяці тому

    Enthoru sweet sound

  • @radhamohan4034
    @radhamohan4034 Рік тому

    Namaste Thirumeni 🙏

  • @GeethaNair-jo2kj
    @GeethaNair-jo2kj Рік тому +4

    നാമം ജപിക്കുക 🙏🏻🙏🏻🙏🏻

  • @sindhureghu6246
    @sindhureghu6246 Рік тому

    Daivameee,,, valare seri aanu thirumeni,, nte veettile kozhi kunjugal kurachu valarnu kazhikyumpo Thane nthelum oke asuham vanu chathu pokunnu,, kuttikalude Vani idakyu accident aakunu,,, ennum rigam dhuridham,aanu,, Monte kalyanam kazhinju 2 yr aayi kuttikal onnum aayila,, aake sangadanu onnu prarthikyanam thirumeni,,,

  • @sindhushine9628
    @sindhushine9628 Рік тому +2

    Namaskkaram Thirumeni

  • @lathasoman6265
    @lathasoman6265 Рік тому +1

    Namaskaram 🙏🙏🙏🙏🙏🙏

  • @beenarathish1710
    @beenarathish1710 Рік тому +1

    വളരെ നല്ലതാണ്... 🙏🙏👍

  • @mobileplanet8539
    @mobileplanet8539 Рік тому +1

    asukham marunnila namoodri sathrudosham karannam vallathe budhimuttunnu pariharam chaithu maduthu yennitum poorannamyaum marunnila

  • @ajithasatheesh2758
    @ajithasatheesh2758 Рік тому +6

    🙏🙏🙏
    Namasthe Thirumeni ,
    നല്ല ഒരു video,
    നല്ല അറിവുകൾ
    പലപ്പോഴും ഞാൻ അമ്പലത്തിൽ പോകുമ്പോൾ കണ്ടിട്ടുണ്ട് , പല ഭക്തജനങ്ങളും പുഷ്പാഞ്ജലി, അർച്ചന രസീത് എടുത്തിട്ട് തിരുമേനിയെ ഏല്പിക്കും. തിരുമേനി പൂജ നടത്തുമ്പോൾ ഇവർ പുറത്തു ആരെങ്കിലും ആയി വർത്തമാനം പറയും അല്ലെങ്കിൽ ഫോണിൽകൂടി സംസാരിച്ചുകൊണ്ടിരിക്കും.
    ഇതാണോ ശരിയായത് ---???
    പൂജ നടക്കുമ്പോൾ നമ്മളും ആ നടയിൽ നിന്നും കൊടുത്ത പുഷ്പാഞ്ജലി അല്ലെങ്കിൽ എന്തു വഴിപാട് ആണ് നടത്താൻ കൊടുത്തത് , അത് എന്തിനു വേണ്ടി ആണ് കൊടുത്തത് അതിനുവേണ്ടി , ആ പൂജ കഴിയും വരെ പ്രാർത്ഥനയോടെ ആ ഭക്തൻ അവിടെത്തന്നെ നിന്നും പ്രാർത്ഥിക്കുകയാണ് വേണ്ടത്.
    ഇതോന്നും ചെയ്യാതെ നടത്തിയ വഴിപാടിന് ഒരു ഫലവും കിട്ടുന്നില്ല എന്ന് വിലപിക്കുകയല്ല വേണ്ടത്.🌺🌺🌺
    പിന്നെ നിത്യവും ഒരു 5-10 മിനിറ്റ്
    നമ്മുടെ ഇഷ്ട ദേവനെ വിളിച്ചു പ്രാർത്ഥിച്ചാൽ മാത്രംമതി . ഒരു ശത്രുദോഷവും ഉണ്ടാകുകയും ഇ ല്ല. 🌸🌸

  • @sheelanandan
    @sheelanandan Рік тому +4

    Hare Krishnaa🙏 Krishnaa🙏 Krishnaa🙏
    Narayana Narayana Narayana🙏🙏🙏

  • @lathasoman6265
    @lathasoman6265 Рік тому +2

    Thirumeni 🙏🙏🙏🙏🙏🙏🙏

  • @15malini
    @15malini Рік тому +1

    Njan innalepoye ullu, ente time orupad prashnama, kudotram njan nannayi anubhavichukondorikua, veetil asukham, Paisa illayima, veedintw chuttum aalkar nadakunna pole thonnal.

    • @premeelaap2893
      @premeelaap2893 Рік тому

      എന്റെ വീട്ടിലും ഇതേ അനുഭവമാണ്

  • @varshrapalle9546
    @varshrapalle9546 Рік тому

    Namaskaram. Thirumeni

  • @sasikalac4910
    @sasikalac4910 11 місяців тому +3

    തിരുമേനി പറഞ്ഞ പോലെ ഒരു satruvum ഇല്ല എന്ന് വിചാരിച്ചു ജീവിതം മുന്നോട്ടു പോകുമ്പോൾ എല്ലാം ഘട്ടം ഘട്ടമായി വിറ്റു പിന്നെ ഒരു ചോറ്റാനിക്കര ദേവി ദാസൻ പറഞ്ഞതനുസരിച്ചു വീടിന്റെ പറഞ്ഞ സ്ഥലത്തും പുരട്ടുമായി vendatra സാധനങ്ങൾ കുഴിച്ചെടുത്തു അപ്പോഴാണ് വീട്ടിലുള്ളവർ satrudosham എന്താണെന്ന് പഠിക്കുന്നത് പലർക്കും പല അനുഭവങ്ങൾ വീട് പണി നടക്കുമ്പോൾ ആരോ ചെയ്തത് പറ്റു കൊല്ലാംകൊണ്ട് തിളപ്പിച്ച്‌

  • @sreedhabaijubaiju291
    @sreedhabaijubaiju291 Рік тому

    Nalladhu matram paranju tharunna thirumeniye namikkunnu..jeevithathil thirimeniye nerittu kananaulla bhagyam njangalkum kittane

  • @VishnuKumar-ol2nw
    @VishnuKumar-ol2nw Рік тому +1

    തിരുമേനി സ്ഥലം vittu പോവാൻ എന്തു ചെയ്യണം പറഞ്ഞു തരുമോ 5 വർഷമായി വിൽക്കാൻ ശ്രമിക്കുന്നു പെട്ടന്ന് വിൽക്കാനുള്ളതാ കടങ്ങൾ തീർക്കാനുള്ളതാ