തിരുമേനി, ഇപ്പോൾ യൂട്യൂബിൽ നോക്കിയാൽ നിരവധി മന്ത്രോപദേശകരെ കാണാം. ഇതെല്ലാം സമൂഹത്തിനു ദോഷം ചെയ്യുന്നതാണെങ്കിൽ അങ്ങയെപോലെ ഈ വിഷയങ്ങളിൽ അറിവുള്ളവർ ഇങ്ങനെ കണ്ടുവരുന്ന പ്രവണതകൾക്കെതിരെ പ്രതികരിക്കേണ്ടതല്ലേ
തിരുമേനി, രാവിലെയും, വൈകിട്ടും വിളക്ക് കത്തിച്ചു ഞാൻ ഓം നമോ നാരായണായ, ഓം നമഃ ശിവായ 108 പ്രാവശ്യം ചൊല്ലും. ഞാൻ ചെയ്യുന്നത് തെറ്റാണോ തിരുമേനി, ഒന്ന് കൂടി മനസിലാക്കി തരണേ തിരുമേനി
ഓം നമശിവായ ഓം നമോ നാരയണായ എന്ന് ജപിക്കാൻ പാടില്ല അല്ലേ,, കുഞ്ഞു നാളില്ലേ അങ്ങനെയാണ് ചൊല്ലി ,പഠിച്ചത്, ശിവക്ഷേത്രത്തിൽ നാമജപത്തിന് പോകുമ്പോൾ അങ്ങനെയായിരുന്നുവ ചെല്ലുന്നത്,
നമസ്കാരം തിരുമേനി, എനിക്ക് ഒരാശ്രമത്തിൽ നിന്ന് ശക്തി പഞ്ചാക്ഷരി ഉപദേശം കിട്ടിയതാണ്, ദിവസവു o ജപം ചെയ്യുന്നുമുണ്ട് എനിക്ക് ഉപദേശം തന്ന സ്വാമി ആ ആശ്രമത്തിലെ മഠാധിപതിയായിരുന്നു ഇപ്പോൾ സമാധിയായി ദോഷത്തിന്റെ എന്തെങ്കിലും കാര്യമുണ്ടാവുമോ തിരുമേനി, ഇതുവരെ കുഴപ്പമൊന്നുമില്ല മറുപടി പ്രതീക്ഷിക്കുന്നു
തിരുമേനി, ഗുരുവായൂരിൽ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന് വലുതായി എഴുതി വെച്ചിട്ടുണ്ട്. വരുന്ന എല്ലാ ഭക്തന്മാരും ഇത് ചെല്ലുന്നുമുണ്ട്. ഇത് തെറ്റാണെന്ന് പറഞ്ഞാൽ എന്താ പറയാ
ഓം മാത്രം ഒഴിവാക്കിയാൽ മതിയോ? ഗം ഹ്രീം ഗം വശമാനയ സ്വാഹ ദർഗേ ദർഗേ രക്ഷണി സ്വാഹ ഇത് രണ്ടും തിരുമേനി പറഞ്ഞ തന്ന മന്ദ്രമാണ് ' ഇത് സാദാരണ ണ്ടനങ്ങൾക്ക് ജപിക്കാൻ പാടുമോ?🙏🙏🙏🙏🙏🔥😔🌹🌄💕
തിരുമേനി നമ്മുടെ ഹിന്ദുക്കളുടെ ഇടയിൽ മാത്രമുള്ള മന്ത്രങ്ങള് ആണ് പെടികണം പേടിക്കണം എന്ന് പറഞ്ഞു എല്ലാവരും ഭക്തിയിൽ നിന്ന് അകന്നു മാറുന്നത്.അതെ സമയം മുസ്ലിങ്ങൾക്ക്,christhyansinu അങ്ങനെ ഇല്ല. അവർക്ക് മരിച്ചു കഴിഞ്ഞാൽ പോലും അയാളെ സ്വർഗ്ഗത്തിൽ സ്വീകരിക്കുന്നതിന് വേണ്ടി അവർ മാറി മാറി മന്ത്രങ്ങൾ ഉറുവിടുന്നത്.ഇവിടെ നമ്മുടെ ആളുകൾ സന്ധ്യക്ക് കുറച്ചു നേരം namam ജപിച്ചാൽ ചോദിക്കുന്നത് കുറച്ചു കൂടി പോയി ഭക്തി എന്നാണ്.നടയിൽ ഒരു ഇടിഞ്ഞിൽ ദീപം വച്ചാൽ ഇങ്ങനെയും വച്ച് കൂടാ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അത്രയ്‌കല്ലെ പൂജ ദൈവങ്ങളെ ഇങ്ങനെയൊന്നും പ്രാർത്ഥിച്ചു കൂടാ.പിന്നെ വിളക്ക് വയ്ക്കുമ്പോൾ ഒരു പിടി അവൽ വച്ചാൽ ഇതൊന്നും ശീലിച്ചു കൂടാ ഇതൊക്കെയാണ് ഹിന്ദു സമുദായത്തിൻ്റെ കാഴ്ചപാട്. ഞൻ തിരുമേനിയുടെ വീഡിയോ സ്ഥിരം കാണുന്ന വ്യക്തിയാണ്. എനിയ്ക്ക് ഇഷ്ടമാണ് കേൾക്കാൻ .ലളിത സഹസ്രനാമം തിരുമേനി പറഞ്ഞ ശേഷം vayikarundu നമമങ്ങളും പറയുന്നുണ്ട്.
😂 ഞാൻ ശിവരാത്രി ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ ഓം നമ: ശിവായ എന്ന 12 വർഷം മുടങ്ങാതെ ജപിക്കുക യ്യണ്ടായി അതുകൊണ്ട് ക്ഷേത്രത്തിനും എനിക്കും ഐശ്വര്യമുണ്ടായി പൂർണ്ണ ഉപവാസത്തോടെയായിരുത്ത
തിരുമേനി തന്നെ പല മന്ത്രങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ . അതിൽ പലമന്ത്രങ്ങളിലും ഓം . ന്ന് പറഞ്ഞിട്ട് ഉണ്ട് അതിൽ പലതും ഞാൻ എഴുതി എടുത്ത് ചൊല്ലുന്നുണ്ട് ഇതിൽ ഏതാണ്ട് തെറ്റ് ശരി എന്ന് അറിയില്ല. ഓം നമോ രായാണ ചെ ല്ലുന്നുണ്ട് ഓം നമശിവായ ച്ചൊല്ലുന്നുണ്ട്
ഒന്നിനും ഒരു വ്യക്ത ഇല്ലല്ലോ തിരുമേനി.. സാധാരണക്കാരക്ക് ഓം നമഃ ശിവായയും, ഓം നമോ നാരായണായയും.. ജപിക്കാമോ.. ദയവായി മറുപടി തരു.. ഓം ചേർത്ത് നാമം ജപിക്കുന്നതിൽ തെറ്റുണ്ടോ.. പണ്ട് മുതലേ ഓം ചേർത്ത് ആണ് ജപിക്കാറ്... ദയവായി മറുപടി തരാമോ..............
നല്ല അറിവ് തന്നതിന് നന്ദി തിരുമേനി 🙏
വളരെ ശരിയാണ്. സത്യം നന്ദി തിരുമേനി 🙏🙏🙏
എല്ലാ മന്ത്രങ്ങളും ഓം ഒഴിവാക്കി ജപിച്ചാൽ മതിയോ? തിരുമേനി 🙏🙏🙏🙏🙏
Thirumeni vishnu sahasra naamam lalita sahasra namam okke mistake vannal abadham aavumo, pls rply
Danwanthari Vishnu manthram
Mruthyumjayam sivam
Pakhe thirumeni paranju ithu randum ucha kazhinje japikkaruthe athevide paranju ennonnu parayoo thirumeni
വളരെ നല്ല അറിവ് തിരുമേനി. 🙏🙏🙏🙏
വളരെ നന്ദി തിരുമേനി 🙏
Purisha sooktham japikkamo?
നല്ല അറിവ് 🙏🙏
🙏🙏🙏. Thirumeni Nanniee Namaskaram Good Information 🙏🙏🙏
Astothara sathanamavali chollumpol om cherkkande thirumeni.please reply
Bakthi aanumukyam udaharanam Poonthanam thirumeni thetiyittum baghavaan anugrahicheyulloo🙏
നമസ്കാരം തിരുമേനി, പറഞ്ഞു ഞങ്ങളെ മനസ്സിലാക്കി തന്ന അങ്ങെയ്ക്ക് പ്രണാമം.
Vaaraaahi aaa deviye engane vilikkanam. Athinte nitamangal enthaane. Please tell me. Broohiahaa mathe
തിരുമേനി പറഞു തന്നിട്ടുണ്ടല്ലോ ഓം ഒഴിവാക്കി നമ്മംജപിക്കാൻ. 🙏🙏🙏🙏
Timings could you please tell me
തിരുമേനി, ഇപ്പോൾ യൂട്യൂബിൽ നോക്കിയാൽ നിരവധി മന്ത്രോപദേശകരെ കാണാം. ഇതെല്ലാം സമൂഹത്തിനു ദോഷം ചെയ്യുന്നതാണെങ്കിൽ അങ്ങയെപോലെ ഈ വിഷയങ്ങളിൽ അറിവുള്ളവർ ഇങ്ങനെ കണ്ടുവരുന്ന പ്രവണതകൾക്കെതിരെ പ്രതികരിക്കേണ്ടതല്ലേ
അതു കൊണ്ട് മയത്തിൽ ഇങ്ങനെ പറഞ്ഞു ❤️
വിഷ്ണു സഹസ്രനാമം ജപിക്കാൻ പറ്റുമോ വീട്ടിൽ
നമഃ ശിവായ🙏🏻പ്രണാമം തിരുമേനി🙏🏻അപ്പോൾ നമ്മൾ ഓം പറഞ്ഞു ജപിക്കണ്ടേ തിരുമേനി.ഗുരുനാഥൻ തന്നിട്ടല്ലാതെ ജപിക്കാൻ പാടില്ലേ.
ഓം നമോ ഭഗവതെ വാസുദേവായ ..
ഓം നമോ ഭഗവതെ നാരായണായ...
എന്ന മന്ത്രം ചൊല്ലുന്നതിൽ തെറ്റുണ്ടോ??
Thankal.pala.manthrangal.videoyil.kanikkunnundalo.athu.jepikkavo
Vasu panjakam ennuvechal entha തിരുമേനി
തിരുമേനി നമസ്കാരം . എല്ലാം കാണുന്നു ണ്ട് ...From Kottayam..... Thiruvanchoor .
തിരിമേനി ashtothoram ഓം cheruthu jepikamo Lalitha
Sahasra namam om cheruthu jepickamo
നമസ്കാരം തിരുമേനി 🙏🏻
അമ്പലത്തിൽ ഗാനശോത്സവാദിനത്തിൽ ഗണപതി ഹോമം നടത്തിയപ്പോൾ ഓം ഗം ഗണപതെ നമഃ എന്നു ചൊല്ലിയിരുന്നു
Enikkum othiri manthrangal paranju thannu. Athu japikkendunna nitamangal mathram illa..japichu mudinjilla. Sabdhanam aareyum mudippikkilla.
confusion......................
തിരുമേനി, രാവിലെയും, വൈകിട്ടും വിളക്ക് കത്തിച്ചു ഞാൻ ഓം നമോ നാരായണായ, ഓം നമഃ ശിവായ 108 പ്രാവശ്യം ചൊല്ലും. ഞാൻ ചെയ്യുന്നത് തെറ്റാണോ തിരുമേനി, ഒന്ന് കൂടി മനസിലാക്കി തരണേ തിരുമേനി
Njan ravile verum namashivaya ,om namo bagavathe vasudevaya cholarullu
Aiyrheehya mala enthada viddee kooshmandam
ഓം നമശിവായ ഓം നമോ നാരയണായ എന്ന് ജപിക്കാൻ പാടില്ല അല്ലേ,, കുഞ്ഞു നാളില്ലേ അങ്ങനെയാണ് ചൊല്ലി ,പഠിച്ചത്, ശിവക്ഷേത്രത്തിൽ നാമജപത്തിന് പോകുമ്പോൾ അങ്ങനെയായിരുന്നുവ ചെല്ലുന്നത്,
Vasu panjakam എന്നുവെച്ചാൽ എന്താ തിരുമേനി
ഇതിനു മുൻപ് ഇദ്ദേഹം നരസിംഹ മൂർത്തിയുടെ മൂലമന്ത്രം പറഞ്ഞിട്ടുണ്ട്
Dear tirumeni
Dhoksham alla dosham aanu
നമസ്കാരം തിരുമേനി 🙏
Narasimhan, vaaraaahi. E kaliyugathil eppiljapijkaam engane japikkanam. Ashta daardryam devi engane pari harikkum no idea
Thankyou thirumane
തിരുമേനി നാമം ചൊല്ലുമ്പോൾ ഓ പറയാത്തയാണോ നമശിവായ ജമ്പിക്കേടത്.. മറുപടി തരണേ 🙏
അങ്ങ് മുമ്പ് ഒരു മന്ത്രം തെറ്റിച്ച് Postഇട്ടിരുന്നു. ഓർമ്മിപ്പിക്കാം നൃസിംഹമൂർത്തി ഗായത്രി മന്ത്രം എടുത്തു നോക്കൂ
Namaskaram thirumeni
തിരുമേനി നമസ്കാരം എന്റെ മോൾ ഐശ്വര്യ 28വയസ് ആണ് വിവാഹം ശരിയായിട്ടില്ല
നമസ്കാരം തിരുമേനി🙏🙏🙏
Bhagavaan paranju pooyi
Oruthanum ee bhoomiyil enne vilikkatha ory divasam undaavum athinte adu tha duvasam srmfala enna desathundaaya njaan varum ente appante per Vishnu yassas ennavum ennum marakkumo ennenikkariyilla ippol. Pakshe nadannirikkum.
നമസ്കാരം തിരുമേനി, എനിക്ക് ഒരാശ്രമത്തിൽ നിന്ന് ശക്തി പഞ്ചാക്ഷരി ഉപദേശം കിട്ടിയതാണ്, ദിവസവു o ജപം ചെയ്യുന്നുമുണ്ട് എനിക്ക് ഉപദേശം തന്ന സ്വാമി ആ ആശ്രമത്തിലെ മഠാധിപതിയായിരുന്നു ഇപ്പോൾ സമാധിയായി ദോഷത്തിന്റെ എന്തെങ്കിലും കാര്യമുണ്ടാവുമോ തിരുമേനി, ഇതുവരെ കുഴപ്പമൊന്നുമില്ല മറുപടി പ്രതീക്ഷിക്കുന്നു
Thirumani akora namam. Prayumo
Thirumeni namaskaram
sandhayikku vilakku kathichashesham om namasivaya parayunnathil thettundo
ആഘോര മന്ത്രം ചൊല്ലുന്നതിനു എന്തെങ്കിലും ദോഷമുണ്ടോ ഒന്ന് പറയാമോ ഞാൻ 7തവണ ദിവസം ചൊല്ലും എന്തെങ്കിലും ദോഷമുണ്ടോ ഒന്ന് പറയാമോ
നമസ്കാരം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
Namaskaram Thirumeni
നമഃ ശിവായ 🙏🙏🙏
Thirumeni ethokjemanthram eppozhokke japikkanam.
Narashingh namam athanuthirumani onu paranzhutharumo
❤ ❤
തിരുമേനി ഓം നമശിവായ ഓം നാരായണായ ഇങ്ങനെ ചൊല്ലാൻ പാടില്ല അല്ലേ അറിവില്ല തിരുമേനി പറയുന്നത് പോലെ യാണ് ചൊല്ലുന്നത് 🙏🙏🙏🙏🙏🙏
Thank you. Loard. I bow you
Garuda manthrm japichooloo orupras avum barilla
Oruthan paranju 20 kollam munpe. Ippol oruthan vannu parayunnu japikkane paadilla Adheham kollum enne
തിരുമേനി,
ഗുരുവായൂരിൽ 'ഓം നമോ ഭഗവതേ വാസുദേവായ'
എന്ന് വലുതായി എഴുതി വെച്ചിട്ടുണ്ട്. വരുന്ന എല്ലാ ഭക്തന്മാരും ഇത് ചെല്ലുന്നുമുണ്ട്. ഇത് തെറ്റാണെന്ന് പറഞ്ഞാൽ എന്താ പറയാ
Videoyil parayunna karyangalkkulla samsayangalkkulla marupadiyum tharanam thirumeni
തിരുമേനി ഓം സർവ്വ മംഗള മംഗല്യേ ന്ന് അങ്ങനെ കുഴപ്പമുണ്ടോ തിരുമേനി
Pedipikkalle swaami. Nammal daivathodu kshama chothichu avasanippikkuka.Thettu patathe aranu Thudakkam thotte cholluka? Thangalum namam janichappol thanne Ellam padichano vannath?
അവനവനു വേണ്ടി ചെയ്യുക.. അതു ഗുണത്തിന് ചെയ്യുക
Thirumeni paranju thanna vagjradehaaya ena Hanumante 4 vari shlokam mattoru channelil vajradevaya ennanu chollunath...kelkunnavark doubt thonnum
Niravadhi kaaranam unde. Pakshe nurmalamata allathathine thyaikkukkuka.
മന്ത്രങ്ങൾ ജപിക്കുബോളും ധ്യാനിക്കുമ്പോളും ശരീരം വൃത്താകൃതിയിൽ കറങ്ങുകയും വിറക്കുകയും ചെയ്യുന്നതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ. തിരുമേനി.
നമസ്കാര . തിരുമനി
നമസ്കാര . തിരുമനി
Namaskarm thirumeni 🙏🙏
Namaste sir 🙏
ഓം മാത്രം ഒഴിവാക്കിയാൽ മതിയോ? ഗം ഹ്രീം ഗം വശമാനയ സ്വാഹ ദർഗേ ദർഗേ രക്ഷണി സ്വാഹ ഇത് രണ്ടും തിരുമേനി പറഞ്ഞ തന്ന മന്ദ്രമാണ് ' ഇത് സാദാരണ ണ്ടനങ്ങൾക്ക് ജപിക്കാൻ പാടുമോ?🙏🙏🙏🙏🙏🔥😔🌹🌄💕
നിന്റെ കാര്യം പോക്കാ. മൊത്തം തെറ്റ് ആണല്ലോ
ധന്വന്തരി മന്ത്രം ജപിക്കാൻ പാടുമോ?
ഓം നമോ ഭഗവതേ വാസുദേവായ...
Thirumeni arjuna 10 manthra patti oru video chyuo
,,narasing namam athurithiyilanu japikandathe
Narayanaya namah 🙏🙏🙏
തിരുമേനി നമ്മുടെ ഹിന്ദുക്കളുടെ ഇടയിൽ മാത്രമുള്ള മന്ത്രങ്ങള് ആണ് പെടികണം പേടിക്കണം എന്ന് പറഞ്ഞു എല്ലാവരും ഭക്തിയിൽ നിന്ന് അകന്നു മാറുന്നത്.അതെ സമയം മുസ്ലിങ്ങൾക്ക്,christhyansinu അങ്ങനെ ഇല്ല. അവർക്ക് മരിച്ചു കഴിഞ്ഞാൽ പോലും അയാളെ സ്വർഗ്ഗത്തിൽ സ്വീകരിക്കുന്നതിന് വേണ്ടി അവർ മാറി മാറി മന്ത്രങ്ങൾ ഉറുവിടുന്നത്.ഇവിടെ നമ്മുടെ ആളുകൾ സന്ധ്യക്ക് കുറച്ചു നേരം namam ജപിച്ചാൽ ചോദിക്കുന്നത് കുറച്ചു കൂടി പോയി ഭക്തി എന്നാണ്.നടയിൽ ഒരു ഇടിഞ്ഞിൽ ദീപം വച്ചാൽ ഇങ്ങനെയും വച്ച് കൂടാ
എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അത്രയ്‌കല്ലെ പൂജ ദൈവങ്ങളെ ഇങ്ങനെയൊന്നും പ്രാർത്ഥിച്ചു കൂടാ.പിന്നെ വിളക്ക് വയ്ക്കുമ്പോൾ ഒരു പിടി അവൽ വച്ചാൽ ഇതൊന്നും ശീലിച്ചു കൂടാ ഇതൊക്കെയാണ് ഹിന്ദു സമുദായത്തിൻ്റെ കാഴ്ചപാട്. ഞൻ തിരുമേനിയുടെ വീഡിയോ സ്ഥിരം കാണുന്ന വ്യക്തിയാണ്. എനിയ്ക്ക് ഇഷ്ടമാണ് കേൾക്കാൻ .ലളിത സഹസ്രനാമം തിരുമേനി പറഞ്ഞ ശേഷം vayikarundu നമമങ്ങളും പറയുന്നുണ്ട്.
നമ്മൾ മന്ത്രം ജപിച്ചാൽ ഇവരുടെ പണി പോകും
എല്ലാ പിഴവുകളും പൊറുത്ത് നാമജപത്തിൻ്റെ ലളിതാ സഹസ്രനാമത്തിൻ്റ ശരിയായ അർത്ഥത്തിൽ സ്വീകരിച്ച് അനുഗ്രഹിക്കണേ മേ എന്ന് പ്രാർത്ഥിച്ച് ശേഷം എത് നാമം ചൊല്ലാം
ഗണേശ അഷ്ടോത്തരം ഗുരുപദേശമില്ലാതെ ജപിക്കാൻ പറ്റുമോ തിരുമേനി.
Narayanaya nama ❤
നമസ്തേ തിരുമേനീ.
😂 ഞാൻ ശിവരാത്രി ദിവസം രാവിലെ മുതൽ വൈകുന്നേരം വരെ ഓം നമ: ശിവായ എന്ന 12 വർഷം മുടങ്ങാതെ ജപിക്കുക യ്യണ്ടായി അതുകൊണ്ട് ക്ഷേത്രത്തിനും എനിക്കും ഐശ്വര്യമുണ്ടായി പൂർണ്ണ ഉപവാസത്തോടെയായിരുത്ത
Enthedukkum
തിരുമേനി തന്നെ പല മന്ത്രങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ . അതിൽ പലമന്ത്രങ്ങളിലും ഓം . ന്ന് പറഞ്ഞിട്ട് ഉണ്ട് അതിൽ പലതും ഞാൻ എഴുതി എടുത്ത് ചൊല്ലുന്നുണ്ട് ഇതിൽ ഏതാണ്ട് തെറ്റ് ശരി എന്ന് അറിയില്ല. ഓം നമോ രായാണ ചെ ല്ലുന്നുണ്ട് ഓം നമശിവായ ച്ചൊല്ലുന്നുണ്ട്
നമശിവായ മാത്രം ജപിക്കാൻ പാടുള്ളൂ.ഓം ചേർത്ത് ചൊല്ലാൻ ഉപാസകൻമാർക്ക് മാത്രം പാടുള്ളൂ.
Appol astoram chollan padille. Athil om undalloo
Thirumeni namashivaya,narayana mathramalle paranjitullu..njan om cherkarilla thirumeni paranjath ellam chollarund,ezhuthi vechitund
@@sindhushine9628 എന്നൊരു വാണം
മൂല മന്ത്രങ്ങളായ ഓം ഗം ഗണപതയെ നമഃ ഓം നമഃ ശിവായയും ഓം നമോ നാരായണയും ചൊല്ലാൻ ഉപദേശം വേണ്ട ആർക്കും ഓം ചേർത്ത് തന്നെ ചൊല്ലാം എന്നാണ് കേട്ടിട്ടുള്ളത്....
നമസ്കാരം തിരുമേനി, ഓം എന്ന് ചേർത്ത് നാമം ജപിക്കുന്നത് തെറ്റാണ് എന്നല്ലേ
Athinte perallayo sabdhanam.
അഷ്ട്ടോത്തര ശതനാമവലികൾ എല്ലാം " ഓം " ചേർത്താണല്ലോ ചൊല്ലുന്നത്.
Prenamam 🙏
Nanni
Eejaluyugathil naamam japichaal moksham. Athikke engane njaan viswasikkum. Sanathana dharmam.ippol.aare anweshikkunnu.
നന്ദി തിരുമേനി 🙏🙏🙏🙏
Athinum oru effect
നാരായണായ നമ: എങ്ങനെ അഷ്ടാക്ഷരിയാവും?7 അക്ഷരമല്ലേയുള്ളൂ🤔... ഓം കൂടി ചേർത്താലല്ലേ അഷ്ടാക്ഷരിയാവൂ....
അങ്ങനെ ആണ് പറയുക കുട്ട്യേ...
Namasaram thirumeni. Njan astotharam chollaru undu. Athil om undalloo. Appol athu upasakaninte aduthu innu matharame chollan padolloo. Pls reply thirumeni
Om namonarayanaya namah.: ennanu വേണ്ടത്..
നാ(1)രാ(1) യ(1) ണാ(1) യ(1) നമഃ (3). (നമഹ). അങ്ങനെ 8 അക്ഷരങ്ങൾ.
Yes.👍
Ok
Athinenthe
ഈ വീഡിയോ കണ്ടില്ലങ്കിൽ നഷ്ടമായേനെ
മനസ്സറിഞ്ഞുള്ള വീഡിയോ 🙏🙏🙏
ത്രയമ്പക മന്ദ്രം ധന്വന്തരി മന്ത്രം ഇവ ജപിക്കാൻ പാടില്ലെന്ന് ഉണ്ടോ? ഞാൻ ജപിക്കുന്നുണ്ട് ഇവ നിർത്തേണാ?🙏🙏🙏🙏🙏💕🌅🌄🌄🌹🔥🔥😔
14-12-1979chithira
ഒന്നിനും ഒരു വ്യക്ത ഇല്ലല്ലോ തിരുമേനി.. സാധാരണക്കാരക്ക് ഓം നമഃ ശിവായയും, ഓം നമോ നാരായണായയും.. ജപിക്കാമോ.. ദയവായി മറുപടി തരു.. ഓം ചേർത്ത് നാമം ജപിക്കുന്നതിൽ തെറ്റുണ്ടോ.. പണ്ട് മുതലേ ഓം ചേർത്ത് ആണ് ജപിക്കാറ്... ദയവായി മറുപടി തരാമോ..............
Thirumeny. Vayikan arivillathavan. Arivullathupoleyenghilum deivathine vilichal Baghavan. Shamikelle
നമ്മൾ ജപിക്കേണ്ട നാമം ഏതെന്ന് എങ്ങനെ അറിയാൻ പറ്റും
Priyapettavare onnum paalikkathirikkuka.
Daivam nadannu japichaal avanenthe.
Please
തിരുമേനി
ഞാൻ pregnant ആയിരുന്നപ്പോൾ
ഓം നമോ ഭഗവതേ വാസുദേവായ നമഃ എന്ന് എപ്പോളും മനസ്സിൽ പറയുമായിരുന്നു
Om hreem namah shivaya. 👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏👏👏👍👍💞💞♥️♥️
തിരുമേനി സഹസ്രനാമങ്ങൾ മന്ത്രങ്ങളിൽ പെടില്ലേ ?