വിവാഹ തടസ്സം മാറി കിട്ടാൻ.......

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 16

  • @RadhaMani-z8r
    @RadhaMani-z8r Місяць тому +1

    ജിജോ GKurup തിരുവാതിര '37 വയസ്സ് കല്യാണം നടക്കുന്നില്ല

    • @we3dnest
      @we3dnest  22 дні тому

      തിരുവാതിര നാൾ
      ____________________
      ഈ മാസത്തിന്റെ പകുതി മുതൽ കാലം അനുകൂലം ആണ്. കൂടാതെ പാർവതി ദേവിക്ക് സ്വയംവരമന്ത്ര പുഷ്പാഞ്ജലി 7 ആഴ്ചയും, ഭദ്രകാളിക്ക് അഞ്ചിതൾ ചുവന്ന ചെമ്പരത്തിയുടെ മാല കെട്ടി ചുവന്ന പട്ടിൽ വെച്ച് ദേവിക്ക് സമർപ്പിക്കുക.
      ആറുമാസത്തിനുള്ളിൽ വിവാഹം നടക്കും. വധുവരന്മാർ ഒന്നിച്ചു ഭദ്രകാളിക്ക് താലി സമർപ്പിക്കുക.

  • @Ajeesh-x3d
    @Ajeesh-x3d 9 днів тому

    അജീഷ് പൂരുരുട്ടാതി 44 വിവാഹം നടക്കുന്നില്ല

  • @varadaayini4185
    @varadaayini4185 5 місяців тому +2

    Sir it's mostly not possible for girls to do this continuously for 9 weeks due to health reasons, so please provide any alternatives for this 🙏🏻

  • @anuragdeviprasad1518
    @anuragdeviprasad1518 3 місяці тому

    എന്റെ നക്ഷത്രം മകം എനിക്ക് 29 വയ്യസ് jat നോക്കിയപ്പോൾ വ്യാഴം കേന്ദ്രാതി പഥ്യം ദോഷം ഉണ്ട് എനിക്ക് നല്ല വധുവിനെ കിട്ടാൻ ഞാൻ എന്ത് പരിഹാരം ആണ് ചെയ്യാൻ ഉള്ളത്

    • @we3dnest
      @we3dnest  3 місяці тому

      സാധാരണ ഗ്രഹങ്ങൾ കേന്ദ്രത്തിലും ത്രികോണത്തിലും നിന്നാൽ പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നുമില്ല. ഇത് കല്യാണസമയമാണ്. മുടങ്ങാതെ 11തിങ്കളാഴ്ച സ്വയംവരമന്ത്രപുഷ്പാഞ്ജലി പാർവതിദേവിക്ക് നടത്തുകയും. കൂടാതെ നാരങ്ങവിളക്ക് മുടങ്ങാതെ 7വെള്ളിയാഴ്ച കഴിയുന്നതും രാഹുകാലത്ത് കത്തിക്കുന്നത് ശുഭം 🙏🏻

    • @anuragdeviprasad1518
      @anuragdeviprasad1518 3 місяці тому

      @@we3dnest 🙏

  • @ArunArun-pr8rd
    @ArunArun-pr8rd 23 дні тому +1

    അരുൺ പുണർതം '31 വയസ്സ് കല്യാണം ഒന്നും ആയില്ല

    • @we3dnest
      @we3dnest  22 дні тому

      പുണർതം
      ____________
      ഭഗവാൻ ശ്രീ രാമന്റെ നക്ഷത്രം.
      മിഥുനകൂറും കർക്കിടക കൂറും ഉണ്ട്. ഇവിടെ ഏത് കൂറാണെന്ന് പറഞ്ഞിട്ടില്ല.
      വ്യാഴാഴ്ച വിഷ്ണു ക്ഷേത്രത്തിൽ എത്തി തൊഴുത് വിഷ്ണു പൂജ നടത്തുക. വിഷ്ണു സഹസ്രനാമം ദിവസവും പാരായണം ചെയ്യുക.
      കൂടാതെ പാർവതി ദേവിക്ക് സ്വയംവര മന്ത്രപുഷ്പാഞ്ജലി 7 ആഴ്ച നടത്തുക. വനദുർഗ്ഗക്ക് മുല്ലമൊട്ട് മാല ദീപാരാധനക്ക് സമർപ്പിക്കുക.
      6 മാസത്തിനുള്ളിൽ വിവാഹം നടക്കും.

    • @ArunArun-pr8rd
      @ArunArun-pr8rd 22 дні тому

      @@we3dnest മിഥുന് കൂറ്

  • @rathikap8281
    @rathikap8281 6 місяців тому

    Ithukoodi cheythu nokkatte thirumeni 9 friday kittilla ennalum pattunnathu cheyyalo alle

    • @we3dnest
      @we3dnest  6 місяців тому

      എന്തിനും പരിഹാരം ഉണ്ടല്ലോ. നമുക്ക് കഴിയുന്ന അത്ര ചെയ്യുക. പറ്റാത്ത ആഴ്ചകളിൽ കുട്ടിയുടെ അമ്മ പാർവതി ക്ഷേത്രത്തിൽ ചെന്ന് പ്രാർത്ഥിച്ച് സ്വയംവര മന്ത്ര പുഷ്പാഞ്ജലി നടത്തുക.

  • @devadathunni4895
    @devadathunni4895 2 місяці тому

    ഗിരീഷ് പിള്ള തിരുവോണം 33വയസ്സ് ആയി kaliyanam ഒന്നും ആയില്ല

    • @we3dnest
      @we3dnest  2 місяці тому

      തിരുവോണത്തിന് ഇപ്പോൾ കല്യാണസമയമാണ്. 35വയസ്സിനുള്ളിൽ കല്യാണം നടക്കും. ശ്രീപാർവതിക്ഷേത്രത്തിൽ സ്വയംവരമന്ത്ര പുഷ്പാഞ്ജലി 12 ആഴ്ചമുടങ്ങാതെ ചെയ്യുകയും. കണ്ണന് പാൽപായസം മാസത്തിൽ ഒരിക്കൽ നടത്തുന്നതും നല്ലതാണ്.

  • @indirap4595
    @indirap4595 5 місяців тому

    മകനുവേണ്ടി അ മ്മക്ക് ഈ ക്രിയ ചെയ്യാമോ

    • @we3dnest
      @we3dnest  5 місяців тому

      പറ്റില്ല..... പകരം അമ്മ അമ്പലത്തിൽ പോയി 12തിങ്കളാഴ്ച സ്വയംവര പുഷ്പാഞ്ജലി നടത്തുക.