Episode 28, "filmy FRIDAYS!" with Balachandra Menon - "Pattinikenthaa Sukham..."

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 186

  • @sreenitcr810
    @sreenitcr810 4 роки тому +2

    അന്ന് സിനിമകൊണ്ട് അങ്ങ് നേടിയപോലെ ഇന്ന് ഇന്നലകളിലെ ഓർമ്മകളിലൂടെ മലയാളികളെ പുളകമണിയിക്കുന്നു നൊമ്പരവും സുഖവും കൊണ്ടൊരു സുന്ദര യാത്ര

  • @c.mujeebrahman7507
    @c.mujeebrahman7507 4 роки тому +1

    സാറിന്റെ സംസാരം സിനിമ പോലെ തന്നെ ഉദ്യോഗജനകം...
    Started watching recently.. really interesting

  • @ANILKVNAIR
    @ANILKVNAIR 4 роки тому +8

    What you said about EGO is absolutely true. I have great appreciation about your frankness. Waiting for next episode

  • @AbhishekRamanarayanan
    @AbhishekRamanarayanan 4 роки тому +22

    I started watching this series very recently and I had been waiting since morning as its Friday today. Ding! My phone notified the arrival 😊

  • @francisjose4447
    @francisjose4447 4 роки тому +6

    രസകരമായി Ego and ego clash നമ്മരസ പ്രദമായ അവതരിപ്പിച്ചിരിക്കുന്നു.

  • @easwaran1954
    @easwaran1954 4 роки тому +8

    Yes. I was working in Federal Bank Edava during 1973-77. Remember the interactions we had during certain evenings near the railway gate with you ... We always knew you would become a celebrity one day. Proud of you, Menon, you surpassed all our expectations. You had your own style and individuality. With your talents you made it to much bigger an image of yourself. Delighted to revisit your story - certainly you are very much a part of Malayalam cinema's golden history too - via these Filmy Friday episodes ... Special warm Kudos to you. Thanks.

  • @josephjames859
    @josephjames859 4 роки тому +2

    Sir, it's good to see you like this as a plain man shorn of the tinsel trappings. There was a time when the media projected you as a proud, haughty and immodest person.
    What changed my attitude was your films. Way back in the eighties, I was veritably marooned in the Northeast along with some friends. It was the pre-satellite era. North-east was virtually cut off from the rest of India. We were as removed from Kerala both mentally and physically as if we were in Antarctica. Then one of the shops there began to lend much used video cassettes of Malayalam films ( Thompson). Their condition was pathetic as they had made countless rounds in the gulf. On weekends around ten of us ( All penniless students) used to gather in one house, pool money together, rent TV, VCR and Cassettes and watch them the whole night.
    As a happy coincidence, most of them were your films. For me it was my first exposure to your oeuvre. Earlier during one of my short visits, I had seen the posters of Oru Paingili katha/chiriyo chiri with your magnified face and of course the trademark headband. Being a stranger to your popularity, I had wondered if projecting just a single face would be enough to the crowds to the theatre.
    When I finally watched your movies, I realised I had grossly underestimated your appeal. During a short period, we saw a quite a number of your films, oru Paingili katha, Chiriyo chiri, karyam nissaram, prashnam gurutharam, aarante mulla kochu mulla, Ente ammu.. and so on. It was a Balachandra Menon Film Fest for us. And I simply have no words to describe what they did to us. Your films literally transported us, a bunch of homesick youngsters, to the soul of Kerala. It was pure nostalgia. We could see, smell, hear, taste and feel our beloved land in every shot. We could relive our memories. We would relive familiar situations. We could meet characters so common in rural Kerala. We would eagerly wait for the weekends and spend the whole night watching movies one after the other. Sometimes we would see them again or at least the songs with their stunning visuals. For a few hours,we would soak in as much of the Kerala flavour as we could. It simply transformed our drab lives. The humour. The nadan romance. The pathos. The petty rivalries. The snobbery. We lapped it all up without batting an eye. It was like a cool a refreshing summer shower falling on parched and thirsty land.
    This note is to thank you for that ethereal experience. Since then, I have seen innumerable films. Now I am settled here in Kerala. But I have never experienced that indescribable magic.
    I know I will never meet you in person. This note is to thank you from the bottom of my heart for bringing alive the unique feel of Kerala's in a few forlorn souls in a godforsaken land.

  • @dr.sainudeenmohamadali8306
    @dr.sainudeenmohamadali8306 4 роки тому +1

    I know your family .I belong to varkala.your life experince is excellent for the young generation .wish you good health and happy life.
    .

  • @kumarvn9735
    @kumarvn9735 4 роки тому +6

    ente sammathamillathe kannuneer vannu. What a beautiful and real usage?
    As usual, great sir

  • @charliejoe8906
    @charliejoe8906 4 роки тому +1

    ഞാൻ നവംബർ 5 നു ഉദ്യാൻ കൺവെൻഷൻ സെന്റർക്കു ഒരു നടത്തം നടന്ന്, ആദ്യം ആയി സർനെ കണ്ടു മുട്ടിയതും, പിന്നെ 7 നു വൈറ്റ്ഫോർട്ട്‌ക്കു ഉള്ള നടത്തം, അന്ന് ശമ്പളം വര്രത്ത് ആണെകിൽ ഇന്ന് അനുഭവിക്കുന്നത് ഒരുപാട് ദിവസവും കടന്നു പോകുന്നത് കൊറോണ എന്നാ ഇ മഹാമാരി ആണ്. ഇ എപ്പിസോഡ് എന്റെ ലൈഫ്നോട് ഒരുപാട് ചേർന്നു നിൽക്കുന്നു.. thanks alot സർ എന്നെ ഇ സിനിമ ലോകത്ത് എത്തിച്ചതിനു.. 💓

  • @minisivankutty4796
    @minisivankutty4796 3 роки тому +1

    Enjoying my post working hrs with ur beautiful, sincere talk..

  • @kamarkv29
    @kamarkv29 4 роки тому +1

    മനോഹരമായ ഒരു ചിത്രം കാണുന്ന പ്രതീതി. ഓരോ രംഗവും മനസ്സിലൂടെ കാണുന്ന പോലെ

  • @devadasmenon
    @devadasmenon 4 роки тому +10

    2000 ൽ നവംബർ 16 ന് സാറിൻ്റെ ഇൻ്റർവ്യൂ കണ്ടിരുന്നു. അന്ന് സാർ പറഞ്ഞിരുന്നു. സൂപ്പർ താരം ജയനെ അന്ന് ഓർമ്മിക്കുന്നത് പോലെ ഒരു 20 വർഷം കഴിഞ്ഞാലും ഓർക്കുമെന്ന് . തികച്ചും ശരിയായ പ്രവചനം .2020 നവംബർ 16നും അതേ ചാനലിൽ സാർ സംസാരിക്കുമല്ലോ

  • @lillykuttydas3496
    @lillykuttydas3496 4 роки тому +2

    മലയാളികൾ നല്ല ഭാഷാരീതിയും മര്യാദയും മറന്നുകഴിഞ്ഞു എന്നത് ചെറിയ groupൽ സംസാരിക്കുമ്പോൾപോലും മനസ്സിലാക്കാൻ പറ്റും.
    സർ പറഞ്ഞ "ലഡ്ഡു & മക്കളെ "കുറിച്ചുള്ളതു പോലെ പല അസ്ഥാനത്തുള്ള സംസാരരീതികളുണ്ട്.

  • @advkurianjoseph5514
    @advkurianjoseph5514 4 роки тому +3

    I really appreciate your English, using it in appropriate time of talk,

  • @nishamitchelle2100
    @nishamitchelle2100 4 роки тому +2

    Superb ... Waiting for next week...

  • @swaminathan1372
    @swaminathan1372 4 роки тому +3

    മേനോൻസാർ നമസ്ക്കാരം ഈ എപ്പിസോഡും വളരെ നന്നായിട്ടുണ്ട്......
    സുകുമാരനും ഇങ്ങനെ ഒരു ഈഗോ ഉള്ള ആളാണെന്ന് ഇപ്പോഴാണറിയാൻ കഴിഞ്ഞത്....

  • @jayprakash5464
    @jayprakash5464 4 роки тому +4

    Two happines in friday. our weekly off and Sirs filmy fridays. Sir love u.. waiting for another weekend ❤️

  • @qriouskidz4139
    @qriouskidz4139 4 роки тому +3

    Interesting narration.. like watching a movie.. awaiting each episode..

  • @sreelekhavm2272
    @sreelekhavm2272 4 роки тому

    Sir, താങ്കൾ ഒരു ബഹുമുഖപ്രതിഭയാണ്.

  • @asharajan9075
    @asharajan9075 4 роки тому +2

    Real observation of human minds wait ing for next Friday thank you sir

  • @salilb6559
    @salilb6559 4 роки тому +1

    Interesting....
    ഇന്ന് ഞാൻ വീണ്ടും ആണിയാത്ത വളകൾ കണ്ടു. 20 തവണ എങ്കിലും മുൻപ് കണ്ടിട്ടുണ്ട്.
    ദാസ് ക്യാപിറ്റൽ വായിച്ചാലും ഈഗോ മാറില്ല, അല്ലേ menon.
    ആരാ പക്ഷെ ആ ഡയറക്ടർ ???
    I love watching your program. Waiting for the next Friday.....

    • @salilb6559
      @salilb6559 4 роки тому

      സുകുമാരന്റെ ഈഗോ കേട്ടപ്പോൾ ഉദയൻ ആണ് താരം ഓര്മവന്നു

  • @kalavijay1
    @kalavijay1 4 роки тому +2

    പതിവു പോലെ അതിമനോഹരം💐💐

  • @renukagopi3862
    @renukagopi3862 4 роки тому +2

    God bless you stay healthy stay blessed 😍Love from Hong Kong 🇭🇰

  • @bijibaiju8467
    @bijibaiju8467 3 роки тому +1

    U R great sir

  • @sachiths7403
    @sachiths7403 4 роки тому +1

    Filmy Fridays nalloru virunnakunnu.....velliyazcha varanayi kattirikkunnu....thangalude aa determination...great Sir

  • @ganeshramaswamy1904
    @ganeshramaswamy1904 4 роки тому +1

    Eniykku ettavum bahumaananulla film personality 🙏🌼

  • @aparnap4022
    @aparnap4022 4 роки тому +1

    Sr njan oru valiya aradhikaya thagaludae ...mikka film njan kandu....kandu kazhijubol chindhikkan orupadundakm....its really super sr...

  • @sajanjoseph519
    @sajanjoseph519 4 роки тому +3

    Waiting for next friday,
    Your presentation is very nice

  • @balakrishnanvp6607
    @balakrishnanvp6607 4 роки тому +13

    കലികയുടെ തിരക്കഥാ രചന കൊല്ലം കാർത്തിക ഹോട്ടലിൽ room no.107 ൽ സാർ നടത്തുന്ന സമയത്ത് അന്ന് അവിടെ ജോലിയിലുണ്ടാരുന്ന സാറിന്റെ favourite ആയ എന്റെ സീനിയേഴ്സ് ആയ Robert ,Raju, മോഹൻ (Jayan സാറിനെ അനുകരിച്ച മിമിക്രി ചെയ്തിരുന്ന കടപ്പാക്കട മോഹൻ) എന്നിവരോടും എന്നോടും എല്ലാം അത്യധികം സ്നേഹത്തോടെയാണ് സാറ് പെരുമാറിയിരുന്നത്. കലികയുടെ പേപ്പർ work ചെയ്യുന്ന സമയം സാർ തിരക്കഥ എങ്ങിനെയുണ്ട് എന്ന് പറഞ്ഞ് വായിക്കാൻ സാറിന്റെ റൂമിൽ വെച്ച് തരുമായിരുന്നു. സാറിനെക്കുറിച്ച് തന്റേടി അല്ലെങ്കിൽ ആരേയും കൂശാത്തവൻ എന്ന ഒരു പ്രചരണം തന്നെ നിലവിലുണ്ടായിരുന്നു. പക്ഷെ ഞങ്ങൾക്ക് തീരെ മനസ്സിലാകാത്ത ഒരു സംഗതിയായി രുന്നു അത്. അക്കാലത്ത് എല്ലാവരേയും വെറുപ്പിച്ചു കൊണ്ട് കേരള ശബ്ദത്തിൽ ഖണ്ഡശ നോവൽ പ്രസദ്ധീകരിച്ചിരുന്ന നോവലിസ്റ്റ് ശ്രീ. അയ്യനേത്ത് സ്ഥിരമായി അവിടെ എഴുത്തിനായി താമസിച്ചിരുന്നു. ഞങ്ങൾ ആർക്കും അദ്ദേഹത്തിന്റെ റൂമിൽ പോകാനോ അദ്ദേഹവുമായി ഇടപഴകാനൊ ഇഷ്ടമില്ലായിരുന്നു. മദ്യത്തിന്റെയും സിഗററ്റിയും സ്മെൽ കാരണം. റൂം നിറയെ മദ്യക്കുപ്പികളും ,സിഗരറ്റ് കുറ്റികളും മറ്റൊന്ന് അദ്ദേഹത്തിന്റെ സംസാരരീതിയേയും കാരണമായിരുന്നു അത്. പക്ഷെ ബാലചന്ദ്രമേനോൻ സാറിന്റെ റൂമിൽ അതൊന്നുമില്ല. എപ്പോഴും വെടിപ്പായിരിക്കും. അഹങ്കാരമുള്ളയാളാണ് സാർ എന്നൊക്കെ പിന്നീട് കേട്ടപ്പോൾ ഞങ്ങൾക്ക് തമാശ മാത്രമായിട്ടാണ് തോന്നിയത്.കാരണം സാർ ഏത് കാര്യത്തിലും Bold ആണ് എന്ന് ഞങ്ങൾക്കൊക്കെ അന്നേ അറിയാമായിരുന്നു. സാർ കലിക ചെയ്യുന്ന സമയത്ത് ഞങ്ങൾ ഷൂട്ടിങ്ങ് കാണുവാൻ തിരുവനന്തമരത്ത് ഉമാ സ്റ്റുഡിയോയിലേക്ക് വന്നിട്ടുണ്ട്. കലിക ചെയ്യുമ്പോൾ റെഡ്‌ഢിയാരുമായി തെറ്റാൻ ഉണ്ടായ പ്രശ്നവും, AT.Abhu വരാനുണ്ടായ കാരണവും എന്തായിരുന്നു സർ . കേൾക്കാൻ ആഗ്രഹം. എല്ലാവരും ഇഷ്ടപ്പെടും. എന്റെ പേര് ബാലകൃഷ്ണൻ (Palakkad)1983 ൽ കാർത്തിക വിട്ടു. പിന്നീട് ഗവൺമെന്റ് സർവീസിൽ കയറി. 2018 April മാസം റിട്ടയർ ചെയ്തു, സസ്നേഹം.

    • @BalachandraMenon
      @BalachandraMenon  4 роки тому +11

      ഒരുപാടു ഓർമ്മകൾ സമ്മാനിച്ച കാർത്തിക ഹോട്ടൽ ..വ്യകതമായിട്ടല്ലെങ്കിലും ഇത് പറഞ്ഞപ്പോൾ ഓരോന്നും ഓർമ്മയിൽ തെളിഞ്ഞു വരുന്നു ...നന്ദി ബാലകൃഷ്ണൻ ..താങ്കൾ പറഞ്ഞ കാര്യങ്ങൾ സീസൺ 3 യിൽ പ്രതീക്ഷിക്കാം

    • @balakrishnanvp6607
      @balakrishnanvp6607 4 роки тому +1

      @@BalachandraMenon thank you sir.🙏

  • @megmeg8409
    @megmeg8409 4 роки тому +3

    New generation should watch these type of video

  • @prasadvengayil6979
    @prasadvengayil6979 4 роки тому +3

    Watched all the episodes.... Waiting for next Friday 😊

  • @prasanthkarunan4253
    @prasanthkarunan4253 4 роки тому +2

    മേനോൻ സാറിന്റെ സംസാരം കേട്ടിരിക്കാൻ നല്ല സുഖം ...ഒരുനാൾ നേരിട്ട് കേൾക്കണം എന്ന് ആഗ്രഹിക്കുന്നു..Prasanth Nair

  • @capt.unnikrishnangopinath2246
    @capt.unnikrishnangopinath2246 4 роки тому +2

    Another interesting episode.Think everyone in this world has an ego & probably it’s good to a reasonable limit to keep the person successful. Beyond that, it becomes self destructive.

  • @dr.sainudeenmohamadali8306
    @dr.sainudeenmohamadali8306 2 роки тому

    best story teller and most intresting please continue.

  • @sanjaynair369
    @sanjaynair369 4 роки тому +2

    ഇന്ന് തിങ്കളാഴ്ച... ഈ ലക്കം ഇന്ന് ഒന്ന് കൂടി കണ്ടു... കാരണം അടുത്ത വെള്ളിയാഴ്ച വരെ കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ല... മേനോൻസർ ആണെങ്കിൽ വലിയ ലുബ്ധ്നും...ഇനി 3 ദിവസം കൂടി...

  • @Sasha-nt1zc
    @Sasha-nt1zc 4 роки тому +1

    Wat an episode .... awesome 👏

  • @SingMyWay-h3o
    @SingMyWay-h3o 4 роки тому +3

    Balannan , please make a video with rajanikanth when you meet again. 💐💐💖

  • @sanoopantony6310
    @sanoopantony6310 4 роки тому

    Sir ningaude Story ellam adipoliyanu ketirikuvan Nalla rasamund

  • @sheelabhaskar7631
    @sheelabhaskar7631 4 роки тому +1

    Very nicely presented... good . U said every thing frankly..
    Very touching episode... good wishes...

  • @binukumar4322
    @binukumar4322 4 роки тому +1

    Very interesting episode, next waiting for you

  • @subinrajls
    @subinrajls 4 роки тому +5

    എല്ലാ വെള്ളിയാഴ്ചയും കാത്തിരിക്കുന്നത് സാറിന്റെ എപ്പിസോഡിനാണ് ഇടയ്ക്ക് വച്ചു സീരീസ് നിർത്തിയപ്പോ വിഷമിച്ചു

  • @sarath707
    @sarath707 4 роки тому +1

    Adipoli.. ponnotte.. nalla rasandu kettirikkaan

  • @manunairlove
    @manunairlove 4 роки тому +2

    ആ ലഡ്ഡു example.... superb 👌

  • @KrishnaKumar-us5mw
    @KrishnaKumar-us5mw 4 роки тому +2

    Super Episode

  • @syamsasidharan3214
    @syamsasidharan3214 4 роки тому +1

    Great sir🙏

  • @sureshcv4630
    @sureshcv4630 4 роки тому +2

    Chiriyo chiri my all time favourite movie
    Menon sir ❤

  • @aswinrajpa4489
    @aswinrajpa4489 4 роки тому +1

    Motivation.....🔥

  • @sudheerpunchiri2361
    @sudheerpunchiri2361 4 роки тому +1

    ബാലേട്ടാ,,, കലക്കി കേട്ടിരുന്നു പോകും പെട്ടെന്ന് കഴിഞ്ഞ പോലെ കത്തിരിക്കുന്നു

  • @lathanair265
    @lathanair265 4 роки тому +1

    These episodes are going to be seen as a bhagavatgita ithihaasam for all those who wants to reach the top in life...

  • @sudheerbabu8140
    @sudheerbabu8140 4 роки тому +2

    Another episode interestingly narrated..

  • @rejimaniyanthara368
    @rejimaniyanthara368 4 роки тому +2

    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @സുരേഷ്ഭവാനി
    @സുരേഷ്ഭവാനി 4 роки тому +1

    ഇപ്പം പിടികിട്ടി.
    ഈഗോയും ഒരു കലയാണ്.
    ഒരു 'സുകുമാര' കല.

  • @thoniscreation4571
    @thoniscreation4571 4 роки тому +2

    ഈ പ്രാവശ്യത്തെ സാറിൻ്റെ അവതരണം നല്ല എനർജ റ്റിക്ക് ആയിരുന്നു....പിന്നെ സാറു പറഞ്ഞ പോലെ എല്ലാ പണക്കാരുടെയും പ്രശസ്തരുടെയും കൂടെ എപ്പോഴും ചില സ്തുതി പാഠകർ ഉണ്ടാകും അവരാണ് ഈ പണക്കാരനെ അല്ലെങ്കിൽ പ്രശസ്തനെ കുഴിയിൽ ചാടിക്കുന്നത്.

  • @rahulrsannidhi
    @rahulrsannidhi 4 роки тому +1

    sir i started watching very recently. the way of your narration is awesome. finished all the episode with in a week. now watching season 1 🤗

  • @അനിൽകുമാർ-ഴ1ച
    @അനിൽകുമാർ-ഴ1ച 4 роки тому +2

    മുതലാളിമാരുടെ കാര്യം പറഞ്ഞത് വളരെ ശരിയാണ് സർ. പ്രോഗ്രാം 👌

  • @deepaksnair85
    @deepaksnair85 4 роки тому +1

    Thanks Sir

  • @ragapournamiye
    @ragapournamiye 4 роки тому +3

    Most of the episode i watched. I am respecting mr. Balachandramenon. In 1984 the rithubedam film shooting location ( In manjeri) 15 days i stayed with the film unit . Talk and discussed most of the day . Next I met in Trivandrum Chittranjali studio - Editing and recording session of Arante mulla kochumulla - That time one of my documentary film work Going on ( One more martyre ) . Anyway the conclusion is In my mariage in 1989; I wish to attend my marriage mr. balachandramenon . I went to his house in sasthamangalam (V & V ) one of the friday , i think around 11.am . enter in to the house and ask his wife mr. menon is here . She said that he is sleeping and she re-enter the house and closed the house door . In my heartly say that very big feelings raised in my mind. At least ask the person name or invite to sit in the sitout or what's the matter for coming... note asked. That's insident never forget in my life.. Where ever reach the human . The sympathy or life satiar always reach in each mankind . Other wise life is a big O I believe. Now also i respect this personality .
    SARAVAN MAHESWER
    INDIAN WRITER.

    • @ajikumarmsrailway
      @ajikumarmsrailway 4 роки тому +1

      Take it easy, my dear friend..it is difficult, but we have to tide over such incidents. There is an old saying..philosophy comes out of pain, all the best!

    • @ragapournamiye
      @ragapournamiye 4 роки тому

      @@ajikumarmsrailway - The feelings never forget the heart. we can swallow one tablet. but we can't swalow a big cocnut... that's the difference. EACH and every aspect.. life is an enthusiyasam

  • @Mel-fulloflife
    @Mel-fulloflife 4 роки тому +2

    Sir, Lets start Filmy Monday or Tuesday also...Can't wait till Friday 😁

  • @dj-if3fl
    @dj-if3fl 4 роки тому +1

    ഇപ്പോൾ ആണ്... u r looking healthy... hope u will maintain this look....
    ഹോ!! അ നടത്തം ഒരു ഒന്നൊന്നര നടത്തം തന്നെയാണ് സാറേ....
    I can't imagine... that too... under chennais hot sun.

    • @BalachandraMenon
      @BalachandraMenon  4 роки тому

      🙏

    • @d3dandydapperdazzling528
      @d3dandydapperdazzling528 4 роки тому +1

      @@BalachandraMenon സാറിന് സർവേശ്വരൻ ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നൽകട്ടെ.. you are a great soul.. lots of love n respect 4 u sir

  • @jpandhoor8837
    @jpandhoor8837 4 роки тому +2

    Sir make it a 40 minutes video please. It's very interesting to listen to you

  • @dr.sainudeenmohamadali8306
    @dr.sainudeenmohamadali8306 4 роки тому

    Very good life experience

  • @kesavanvn3661
    @kesavanvn3661 4 роки тому +2

    Good lessons

  • @sheshe4289
    @sheshe4289 4 роки тому

    Balu sarinu aasamsakal,,,,,,, God bless you,,,,,,,,

  • @2415403
    @2415403 4 роки тому +1

    Good one Sir

  • @janceysebastin1929
    @janceysebastin1929 4 роки тому +1

    Great salute sir

  • @preethaas3945
    @preethaas3945 4 роки тому +1

    sir horoscope fate and hard work lead us to a goal.This lesson can understand from your episodes

  • @manunairlove
    @manunairlove 4 роки тому +4

    You look healthy & smart now Sir

  • @renukumarkumaran3644
    @renukumarkumaran3644 5 місяців тому

    INTERESTING WAT OF STORY TELLING

  • @suryapilla
    @suryapilla 4 роки тому +2

    എന്താ പറയുക എന്തു പറയണം എന്നറിയില്ല അതിമനോഹരം നല്ല അവതരണം മേനോൻ sir biggest salute

  • @sivakami5chandran
    @sivakami5chandran 4 роки тому +1

    🙏🙏🙏💕💕💕👏👏👏👏👏

  • @rejeeshs4045
    @rejeeshs4045 4 роки тому +1

    Nice presentation

  • @whitelotus423
    @whitelotus423 7 місяців тому

    മേനോൻ സാർ ❤️

  • @vyasagopakumar8019
    @vyasagopakumar8019 4 роки тому

    Chetta orupadu ishttava from ambalapuzha

  • @tinkufrancis610
    @tinkufrancis610 4 роки тому

    ❤️❤️👌

  • @ajithaashok6038
    @ajithaashok6038 4 роки тому

    eallavareayum nallathu pole sukhipikunu

  • @CaNInDMusicWagon
    @CaNInDMusicWagon 4 роки тому +2

    Waiting for mext episode sir

  • @AshokKUMAR-ge7di
    @AshokKUMAR-ge7di 4 роки тому +1

    Good programs

  • @Gokul.L
    @Gokul.L 4 роки тому

    സിനിമയെ കുറിച്ച് പഠിക്കാൻഒരു അവസരത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്നു

  • @sanjaysajeev6298
    @sanjaysajeev6298 4 роки тому +1

    Menon sir Uyir💞😘😘😘🔥

  • @ravinp2000
    @ravinp2000 4 роки тому +3

    Menon Sir, just one word " Kikidu " .... Cheers

  • @jinukj3753
    @jinukj3753 4 роки тому +1

    Sir use micro phone.. Ath kurach koodi nannayirikkum.

  • @momnas1
    @momnas1 4 роки тому

    Well explanatons about ego and self esteem

  • @premakumarim4355
    @premakumarim4355 3 роки тому

    😍👍❤️

  • @bibasts5344
    @bibasts5344 4 роки тому

    Volume is not much audiable ... Correct it

  • @nanmablog2089
    @nanmablog2089 4 роки тому

    🌹🌹🌹🌹🌹🌹♥♥♥♥

  • @ANGLE-sq9im
    @ANGLE-sq9im 4 роки тому +4

    റിലീസ് ആയ മോമെന്റിൽ അതായത് കൃത്യം 7pm ന് തന്നെ filmy fridays കാണണം എന്ന ആഗ്രഹം ഇന്നും നടന്നില്ല.

  • @febyjoseph9085
    @febyjoseph9085 4 роки тому

    So in tjis juncture what did you say abt sushant singh rajput case?

  • @thomasks7908
    @thomasks7908 4 роки тому

    Waiting next friday

  • @gopakumarg6679
    @gopakumarg6679 4 роки тому

    Introspection on this topic is neccessary

  • @mathewspellelilmammen6339
    @mathewspellelilmammen6339 4 роки тому

    ബെൽ ഐക്കൺ വരുമ്പോൾ തന്നെ ചങ്കു തകരും. പിന്നെ സർ സസ്പെൻസ് ഇടുമെന്നറിയാം. Waiting for next Friday :)

    • @BalachandraMenon
      @BalachandraMenon  4 роки тому +1

      😊

    • @d3dandydapperdazzling528
      @d3dandydapperdazzling528 4 роки тому

      ആ ബെൽ കേട്ടാൽ... എന്റെ സാറേ... പിന്നെ ചുറ്റുമുള്ളതൊന്നും കേക്കാൻ പറ്റൂല.... 😁

  • @resmigopinathannair7216
    @resmigopinathannair7216 4 роки тому +3

    Sir, please make it twice a week...

  • @vagmine7003
    @vagmine7003 4 роки тому +1

    സത്യസന്ധനായ കലാകാരൻ
    സർ അങ്ങയുടെ നക്ഷത്രം ഏതാണ് അങ്ങ് ഈ കമന്റ്‌ കാണുന്നുണ്ടെങ്കിൽ മറുപടി തരാമോ

  • @gijikrishnan9297
    @gijikrishnan9297 4 роки тому +3

    I binge watched all your episodes yesterday. Curious to know the story behind your first film. Very sad that there is no print available for the same. Would have loved to see how you picturized the song "manju pozhiyunnu" by Vani jayaram. It's a soul stirring melody!

  • @anandtakira5501
    @anandtakira5501 4 роки тому

    Very interesting

  • @Safar1967
    @Safar1967 4 роки тому

    വെള്ളിയാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @Shankumarvijayan3897
    @Shankumarvijayan3897 4 роки тому

    Sir..

  • @muhammedaliali628
    @muhammedaliali628 4 роки тому

    Jaadaeyllatha menon. Ithupoole sathyam maathram paryumoo eethengilum super stars undo moliwood el. Your ara perfectly geantel. Thank you.

  • @anvaranvar4621
    @anvaranvar4621 4 роки тому +1

    Tavval kettunnathine kurich parayo?

  • @salomijoy5202
    @salomijoy5202 3 роки тому +1

    മാർ. മേനോൻ യു ആരെ ഗ്രേറ്റ് man