ബാലചന്ദ്ര മേനോൻ ചിത്രങ്ങൾ പോലെ തന്നെ മേനോൻ സാറിന്റെ അവതരണവും കാണുന്നവരുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുന്നു.keep going sir
"നടന്നത് നല്ല സംഭവമാണെങ്കിൽ അത് ഓർത്ത് ഓർത്ത് ആസ്വദിക്കുന്ന ഒരു സ്വഭാവം ഉണ്ട് എനിക്ക്." ആ phrase വളരെ ഇഷ്ടപ്പെട്ടു. കട്ട waiting 😍😍 for next Friday, Sir.. 🙏✌️
മേനോൻ സാർ പ്രണാമം ,അപ്രതീക്ഷിതമായി താങ്കളുടെ ഈ ചാനൽ യൂറ്റ്യൂബിൽ വന്നപ്പോൾ ഒരു കൗതുകത്തിന് കണ്ടു കേട്ടു , ജീവിതത്തിൽ നടന്നതെല്ലാം തുറന്ന് പറയാൻ കഴിയുന്നത് മനസ്സിൻ്റെ നന്മയായി ഞാൻ കരുതുന്നു.വളരെ നല്ല അവതരണം .സൂപ്പർ ,താങ്കളുടെ സിനിമകളെ പോലത്തന്നെ .അമ്മയാണെ സത്യം
സുഖമാണോ സാറെ . കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോൾ ഒരുപാട് സംസാരിക്കാറുണ്ട് സാറിന്റെ സിനിമകളെ കുറിച്ച് .അത്രയ്ക് ഇഷ്ടമാണ് സാറിന്റെ സിനിമകൾ .ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഇനിയും നല്ല സിനിമകൾ ചെയ്ത് കൂടെ . സാറിനുണ്ടായ കയ്‌പേറിയ അനുഭവങ്ങൾ മറന്ന് "ഇരുട്ടിനെ ശപിക്കാതെ ഒരു മെഴുകുതിരി കത്തിക്കൂ" .നല്ല സിനിമകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഇപ്പോഴും ഉണ്ട് ഇപ്പോഴും .
മനോഹരമായി അവതരിപ്പിച്ചു. അടുത്ത എപ്പിസോഡിനായി ഒരാഴ്ച കാത്തിരിക്കുന്നതാണ് കുറച്ചു കടുപ്പം. ചെറുപ്പകാലത്ത്, താങ്കളുടെ പടങ്ങൾക്ക് വേണ്ടി ഒരുപാട് കാത്തിരുന്ന ഒരു ആരാധകനാണ് ഞാൻ. ഇന്നത് Filmy Fridaysന് വേണ്ടിയാണ് എന്നു മാത്രം.
താങ്കളുടെ ആദ്യ കാലചിത്രങ്ങളുടെ ഒരു ആസ്വാദകനും തിരക്കഥാകാരൻ, നടൻ, സംവിധായകൻ എന്ന നിലയിൽ അത് ഒരു ആരാധനയിലേക്ക് വഴി മാറി എന്നും മറച്ചു വെക്കുന്നില്ല. കുറെ കാലം അത് തുടർന്നു. ഒടുവിലൊടുവിൽ താങ്കളുടെ സിനിമകൾ ആ സുഖം കളഞ്ഞു. പ്രായം സർഗ്ഗ ശേഷിയെ ബാധിക്കാം. വലിയ ഒട്ടേറെ കലാകാരന്മാരെ അത് ബാധിച്ചു കണ്ടിട്ടുമുണ്ട്. അതൊരു കുറവല്ല തീർച്ചയായും.... ഒരു പരിമിതിയാണ്. ഇന്നും അന്നത്തെ ആ മേനോനോട് ആരാധനയുണ്ട്... ഇന്നത്തെ വീഡിയോ കണ്ടു. അതിന് മുമ്പുള്ള എപ്പിസോഡും. വളരെമനോഹരമായും സത്യസന്ധമായും താങ്കൾ അവതരിപ്പിച്ചു. ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ 🙏
Excellent... ഒത്തിരി ഇഷ്ടമായി.. ഈ എപ്പിസോഡും.. ഭാവാഭിനയം . സംഭാഷണം . എല്ലാം കൊണ്ടും.. മികച്ചു നിൽക്കുന്നു... ഒരു പാടു ആകാംഷയോടെ. അടുത്ത വെള്ളിയാഴ്ച ആവാൻ. കാത്തിരിക്കുന്നു.... എല്ലാ നന്മകളും. ആശംസിക്കുന്നു...
Mr Menon illustrates from his own experience how hard external shells could hide soft & juicy kernels. The encounter demonstrates the then immaturity of a young Menon & the nobility & broad mindedness of the legendary K. P. Ummer.
യഥാർത്ഥ ജേർണലിസ്റ്റിൻ്റെ ധർമ്മം താങ്കൾ പറഞ്ഞപ്പോൾ ഓർമ്മ വന്നത് ഒരു ഖുർആൻ വചനമാണ്. "ഒരു ജനതയോടുള്ള വിദ്വേഷം നീതി പ്രവർത്തിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാതിരിക്കട്ടെ " !
@jaleel Karakunnu മുത്ത് പുത്തകത്തിൽ എഴുതി വച്ചു എന്ന് പറഞ്ഞു അവരെ കയറി ചൊറിഞ്ഞു കളിച്ചിട്ടല്ലേ മാന്തൽ കിട്ടുന്നത്... എന്ത് തന്നെ ആയാലും ഞങ്ങൾ ഭാരതീയർക്ക് ഏറ്റവും വിശ്വസിക്കാവുന്ന ഞങ്ങളുടെ സുഹൃത്ത് രാജ്യം ആണ് ഇസ്രായേൽ 🇮🇳🇮🇱🚩
@@ansuansu7944 ഉറുമ്പിനെ പോലും നശിപ്പിക്കാത്ത കോയ രാജ്യങ്ങൾ എല്ലാം സ്വർഗ്ഗമായി വാഴുന്നു 😀😀 കൊറോണ വന്നപ്പോൾ കോയമാരുടെ രാജ്യത്ത് അള്ളാഹു കണക്കിന് കൊടുത്തത് എന്ത് കണക്കിനാണ് ഗൾഫ് രാജ്യങ്ങൾ കൊറോണക്ക് ശേഷം തകർന്നടിയും ഇനി ഒരു ഇക്കാമയും പുതുക്കില്ല എന്ന് കോയമാരുടെ പ്രിയപ്പെട്ട സുൽത്താന്മാർ തന്നെ പറയുന്നു കടന്നു പോടാ എന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആട്ടി പായിക്കുന്നു എല്ലാവരെയും ലോക നിർദ്ദേശം സാമ്പത്തികമായി തകർന്നടിയും കോയ രാജ്യങ്ങൾ അതായത് പഴയെ കക്ക പെറുക്കലും മറ്റും നടത്തേണ്ടി വരും കാട്ടറബികൾ 😀😀😀🤣 ഒർജിനൽ കോയമാർക്ക് കാര്യം പിടികിട്ടി എന്നിട്ടും ഡൂപ്ലികേറ്റ് കോയമാർക്ക് പിടി കിട്ടിയില്ല 😀🤣
Thank you Sir, life is very hard in in cinema industry India, betrayals, negative competitions, struggling for existence, ego clashes etc. But there few precious gems 💎 also there. You have changed the face of Malayalam cinema and every keralites proud of that
Fantastical narration, sir!! Especially that tippu sulthan and hyder ali dialogue was very hilarious.I could visualize it.such a way you narrated it. Superb!! എനിക്ക് മലയാളം ഒട്ടും അറിയാത്ത സമയത്താണ് തങ്ങളുടെ സിനിമകൾ ഞാൻ കണ്ടത്. എന്റെ മേമയുടെ favorite director ആണ് താങ്കൾ. അങ്ങനെ മേമ താങ്കളുടെ സിനിമകൾ video cassette ഇട്ടു കാണുമ്പോൾ ഞാനും കൂടെ ഇരുന്ന് കാണുമായിരുന്നു. That's in 1988. But after watching this today, I would like to watch all those movies again. സംഭവബഹുലമായ ഒരു life experience ആണ് താങ്കളുടേത്. നമോവാകം !!
One of the best screen play Indian cinema ever had- Achuvettente veedu. It is very close to real life. The finest and well directed movie of menon. Thanks for remembering my pet film.
I ve heard of balachandra Menon as a high headed individual and this incident authenticates it. Perhaps, that might be the reason for him having enemies as well...for example,heard that he bragged,that Sobhana wouldn't have been where she is without him,for which she gave a tit for tat reply even. Despite,all these criticism comments of mine, I am still a fan of Menon from school days and theses narration in filmy Friday is class apart,i must say.
WoW, Super narration Dearest Balachandra MenonJi ., Haaaatz off 2 U ., Why should wait for until next Friday Menonji ., Stream it on every day, if possible. Bcs I need to hear you every day :) Thank you.
Sir അന്ന് ഉമ്മുക്കയോട് ചെയ്ത തിന് പിൽ്കാലത് താങ്കൾ പശ്ചാത്താപം ചെയ്തു.... അത് പോലെ താങ്കളോട് ചെയ്തതിന് അവരും പിൽ്കാലത് പശ്ചാത്താപം ചെയ്തോളും... കർമ is a boomerang
Hai,nana reporter.how ru? Sir.🌹🙏 Iam dotty here old artist (swapna cleetus) kulamavu.wen i hear it my mind also went to years back to chennai life.thanku.for ur report about me in nana which put in 1977.i lost ur number so not cal u.iam in kulamavu.if u com to idukki pls visit me my regards to ur family too.🎉
മുഴുവൻ കേട്ടപ്പോൾ രസകരം
ഇനിയെന്ന് കാണും നമ്മൾ ... ❤ വീണ്ടും വീണ്ടും ഇത് കണ്ടു നിർവൃതിയടയുക ❤
മേനോൻ സർ താങ്കളുടെ അവതരണം അതിമനോഹരം.. ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തീരത്ത് എത്തിച്ചു. നന്ദി
ഒരാഴ്ച്ചയൊന്നും കാത്തിരിക്കാൻ വയ്യേ!
ദിവസവും ആകാം.
ഗംഭീരം മേനോൻ സാറേ
മേനോൻ സാർ, വന്നു വന്നു കാണുന്നതിന് മുൻപേ ആയി ലൈക് അടി. ഗംഭീരം ആവുന്നുണ്ട്.
Ummukka pranaamam
Sir.... no words.. സ്വന്തം നന്മയും തിന്മയും വെളിപ്പെടുത്തിയുള്ള സത്യസന്ധമായ അവതരണം.. നല്ല സ്വാദുള്ള ശൈലി..... kp it up , god bless you sir...
മേനോൻ കുറേശ്ശെ തള്ള്
Menon sir you said it. Real Gentleman 👏👏👏
Jerman was a good friend. He guided you properly at the right times like a genuine friend.
ബാലചന്ദ്ര മേനോൻ ചിത്രങ്ങൾ പോലെ തന്നെ മേനോൻ സാറിന്റെ അവതരണവും കാണുന്നവരുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി നിലനിർത്തി കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിക്കുന്നു.keep going sir
Good morning Sir 🌞🙏 ഇത്രയും നല്ല ആത്മ ധൈര്യത്തോടെ കാര്യങ്ങൾ പറയാൻ സാധിക്കുന്ന അങ്ങയുടെ മനസ്സിന് നന്ദി സന്തോഷം ❤️😘❤️
"നടന്നത് നല്ല സംഭവമാണെങ്കിൽ അത് ഓർത്ത് ഓർത്ത് ആസ്വദിക്കുന്ന ഒരു സ്വഭാവം ഉണ്ട് എനിക്ക്." ആ phrase വളരെ ഇഷ്ടപ്പെട്ടു.
കട്ട waiting 😍😍 for next Friday, Sir.. 🙏✌️
മേനോൻ സാർ പ്രണാമം ,അപ്രതീക്ഷിതമായി താങ്കളുടെ ഈ ചാനൽ യൂറ്റ്യൂബിൽ വന്നപ്പോൾ ഒരു കൗതുകത്തിന് കണ്ടു കേട്ടു , ജീവിതത്തിൽ നടന്നതെല്ലാം തുറന്ന് പറയാൻ കഴിയുന്നത് മനസ്സിൻ്റെ നന്മയായി ഞാൻ കരുതുന്നു.വളരെ നല്ല അവതരണം .സൂപ്പർ ,താങ്കളുടെ സിനിമകളെ പോലത്തന്നെ .അമ്മയാണെ സത്യം
Beautiful episode..sir ജർമൻ ഒരു നല്ല സുഹൃത്തായിരുന്നു sirnte... and.. Ummukka.. ഒരു വലിയ മനുഷ്യൻ.. ആ ഓർമക്കുമുന്പിൽ... ഹൃദയം നിറഞ്ഞു പ്രണാമം
രസമായിരിക്കുന്നു ബാലചന്ദ്ര മേനോൻ
പ്രിയ പെട്ട ബാലചന്ദ്രമേനോൻ sir അടുത്ത ഒരു സിനിമ എന്ന് പ്രധീക്ഷിക്കാം സാറിന്റെ സിനിമയും കാത്തു congrats
After George Joseph’s stories I love listening to Menon sir
sir എന്നോട് നേർക്ക് നേർ ഇരുന്നു സംസാരിക്കുന്നതു പോലെ തോനുന്നു അതെ. sir എന്നോട് തന്നെയാണ് സംസാരിക്കുന്നതു 👏👏👏👏👏👏👏👏സൂപ്പർ
പത്രം ഓഫീസിൽ field സ്റ്റാഫും desk സ്റ്റാഫും തമ്മിൽ ഒത്തൊരുമിച്ച് പോകാൻ ബുദ്ധിമുട്ടാണ് എന്ന് താങ്കൾ പറഞ്ഞത് 100% ശരിയാണ്.
സുഖമാണോ സാറെ . കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോൾ ഒരുപാട് സംസാരിക്കാറുണ്ട് സാറിന്റെ സിനിമകളെ കുറിച്ച് .അത്രയ്ക് ഇഷ്ടമാണ് സാറിന്റെ സിനിമകൾ .ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഇനിയും നല്ല സിനിമകൾ ചെയ്ത് കൂടെ . സാറിനുണ്ടായ കയ്‌പേറിയ അനുഭവങ്ങൾ മറന്ന് "ഇരുട്ടിനെ ശപിക്കാതെ ഒരു മെഴുകുതിരി കത്തിക്കൂ" .നല്ല സിനിമകൾ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ ഇപ്പോഴും ഉണ്ട് ഇപ്പോഴും .
Very interesting narration. K.P.Ummer was well known for his Villain roles, but have heard that in real life he was a very good person at heart
മനോഹരമായി അവതരിപ്പിച്ചു. അടുത്ത എപ്പിസോഡിനായി ഒരാഴ്ച കാത്തിരിക്കുന്നതാണ് കുറച്ചു കടുപ്പം. ചെറുപ്പകാലത്ത്, താങ്കളുടെ പടങ്ങൾക്ക് വേണ്ടി ഒരുപാട് കാത്തിരുന്ന ഒരു ആരാധകനാണ് ഞാൻ. ഇന്നത് Filmy Fridaysന് വേണ്ടിയാണ് എന്നു മാത്രം.
താങ്കളുടെ ആദ്യ കാലചിത്രങ്ങളുടെ ഒരു ആസ്വാദകനും തിരക്കഥാകാരൻ, നടൻ, സംവിധായകൻ എന്ന നിലയിൽ അത് ഒരു ആരാധനയിലേക്ക് വഴി മാറി എന്നും മറച്ചു വെക്കുന്നില്ല. കുറെ കാലം അത് തുടർന്നു. ഒടുവിലൊടുവിൽ താങ്കളുടെ സിനിമകൾ ആ സുഖം കളഞ്ഞു. പ്രായം സർഗ്ഗ ശേഷിയെ ബാധിക്കാം. വലിയ ഒട്ടേറെ കലാകാരന്മാരെ അത് ബാധിച്ചു കണ്ടിട്ടുമുണ്ട്. അതൊരു കുറവല്ല തീർച്ചയായും.... ഒരു പരിമിതിയാണ്. ഇന്നും അന്നത്തെ ആ മേനോനോട് ആരാധനയുണ്ട്...
ഇന്നത്തെ വീഡിയോ കണ്ടു. അതിന് മുമ്പുള്ള എപ്പിസോഡും. വളരെമനോഹരമായും സത്യസന്ധമായും താങ്കൾ അവതരിപ്പിച്ചു.
ഹൃദയം നിറഞ്ഞ ഭാവുകങ്ങൾ 🙏
Excellent... ഒത്തിരി ഇഷ്ടമായി.. ഈ എപ്പിസോഡും.. ഭാവാഭിനയം . സംഭാഷണം . എല്ലാം കൊണ്ടും.. മികച്ചു നിൽക്കുന്നു... ഒരു പാടു ആകാംഷയോടെ. അടുത്ത വെള്ളിയാഴ്ച ആവാൻ. കാത്തിരിക്കുന്നു.... എല്ലാ നന്മകളും. ആശംസിക്കുന്നു...
Mr Menon illustrates from his own experience how hard external shells could hide soft & juicy kernels. The encounter demonstrates the then immaturity of a young Menon & the nobility & broad mindedness of the legendary K. P. Ummer.
യഥാർത്ഥ ജേർണലിസ്റ്റിൻ്റെ ധർമ്മം താങ്കൾ പറഞ്ഞപ്പോൾ ഓർമ്മ വന്നത് ഒരു ഖുർആൻ വചനമാണ്.
"ഒരു ജനതയോടുള്ള വിദ്വേഷം നീതി പ്രവർത്തിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാതിരിക്കട്ടെ " !
അതാണ് കോയമാർക്ക് ജൂതന്മാർ ഇത്ര വലിയ ശത്രു ആയതു 🤣🤣🤣മുത്ത് ആൾ കോമഡി ആണ്
@jaleel Karakunnu മുത്ത് പുത്തകത്തിൽ എഴുതി വച്ചു എന്ന് പറഞ്ഞു അവരെ കയറി ചൊറിഞ്ഞു കളിച്ചിട്ടല്ലേ മാന്തൽ കിട്ടുന്നത്... എന്ത് തന്നെ ആയാലും ഞങ്ങൾ ഭാരതീയർക്ക് ഏറ്റവും വിശ്വസിക്കാവുന്ന ഞങ്ങളുടെ സുഹൃത്ത് രാജ്യം ആണ് ഇസ്രായേൽ 🇮🇳🇮🇱🚩
Trumpum modiyude friend anennayrnn paranjath..hydroxychloroquine tablet kittathayappo trumpnte friendship kandu..athupolethanneyanu israelum alle..onnu po bhai😂
@@gouribalashambhav5036 ലോകത്തിലെ ഏറ്റവും കൂടുതല്‍ നിരപരാധികളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കിയ അമേരിക്ക സ്വയം നശിക്കുന്നുഇനി ജൂതപ്പരിശകള്‍
@@ansuansu7944 ഉറുമ്പിനെ പോലും നശിപ്പിക്കാത്ത കോയ രാജ്യങ്ങൾ എല്ലാം സ്വർഗ്ഗമായി വാഴുന്നു 😀😀 കൊറോണ വന്നപ്പോൾ കോയമാരുടെ രാജ്യത്ത് അള്ളാഹു കണക്കിന് കൊടുത്തത് എന്ത് കണക്കിനാണ് ഗൾഫ് രാജ്യങ്ങൾ കൊറോണക്ക് ശേഷം തകർന്നടിയും ഇനി ഒരു ഇക്കാമയും പുതുക്കില്ല എന്ന് കോയമാരുടെ പ്രിയപ്പെട്ട സുൽത്താന്മാർ തന്നെ പറയുന്നു കടന്നു പോടാ എന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആട്ടി പായിക്കുന്നു എല്ലാവരെയും ലോക നിർദ്ദേശം സാമ്പത്തികമായി തകർന്നടിയും കോയ രാജ്യങ്ങൾ അതായത് പഴയെ കക്ക പെറുക്കലും മറ്റും നടത്തേണ്ടി വരും കാട്ടറബികൾ 😀😀😀🤣 ഒർജിനൽ കോയമാർക്ക് കാര്യം പിടികിട്ടി എന്നിട്ടും ഡൂപ്ലികേറ്റ് കോയമാർക്ക് പിടി കിട്ടിയില്ല 😀🤣
മേനോൻജി,ഓരോ എപ്പിസോഡും കൂടുതൽ മനോഹരമാക്കുന്നു.താങ്കളുടെ കഥ present ചെയ്യുന്ന സ്കിൽ ഇപ്പോളും മികച്ചു നിൽക്കുന്നു
Presence of mind to give a counter back instantly was truly appreciative ... Nice instances shared as always 🙂
Thank you Sir, life is very hard in in cinema industry India, betrayals, negative competitions, struggling for existence, ego clashes etc.
But there few precious gems 💎 also there.
You have changed the face of Malayalam cinema and every keralites proud of that
Nice memories sir, with regards
Congratulations 👍
Once I will try for more years ago
We need friday everdyday
സാർ ഇതു വളരെ മനോഹരമായി അവതരിപ്പിക്കുന്നു. സാർ ഇതൊരു പുസ്തകമാക്കണം.
Story telling is an art , You are great on it ... Dennis Joseph did on safari channel was also amazing ..
മേനോൻസാർ ഗംഭീരം. ഗുഡ്.
നമസ്ക്കാരം സാർ... സൂപ്പറായിട്ടുണ്ട്....
great sir
ഉമ്മറിന്റെ ആ വാരിക എൻറെ കൈവശമുണ്ട്
Great man🙏🙏🙏💕💕💕💕 I am proud to be your fan👏👏😳🙏🙏💕💕💕💕💕
Mr.Menon sir , a super journalism message , waiting............... next episode
Super story I love you Bala
കാര്ര്യും നിസ്സാരത്തിൽ " ശ്രീ ഉമ്മർ നല്ലൊരു കഥാ പാത്രത്തെ അവതരിപ്പിച്ചിട്ടുണ്ടല്ലോ 😊❤️
Superb ...
Very interesting, Waiting for next episode.Thanks Mr BCM.
Sir ഇനിയും ഒരു സിനിമ സംവിധാനം ചെയ്യണം.. അതിൽ എന്നെ കുടി സംവിധാനം പഠിക്കാൻ ഉൾപ്പെടുത്തണം....
എന്റെ ഇഷ്ട നടൻ ബാലചന്ദ്രമേനോൻ
ഒരു നല്ല മനുഷ്യനും ഉള്ള കാര്യം വെട്ടി തുറന്നു പറയുന്ന ആളുമാണ്
Fantastical narration, sir!! Especially that tippu sulthan and hyder ali dialogue was very hilarious.I could visualize it.such a way you narrated it. Superb!! എനിക്ക് മലയാളം ഒട്ടും അറിയാത്ത സമയത്താണ് തങ്ങളുടെ സിനിമകൾ ഞാൻ കണ്ടത്. എന്റെ മേമയുടെ favorite director ആണ് താങ്കൾ. അങ്ങനെ മേമ താങ്കളുടെ സിനിമകൾ video cassette ഇട്ടു കാണുമ്പോൾ ഞാനും കൂടെ ഇരുന്ന് കാണുമായിരുന്നു. That's in 1988. But after watching this today, I would like to watch all those movies again. സംഭവബഹുലമായ ഒരു life experience ആണ് താങ്കളുടേത്. നമോവാകം !!
One of the best screen play Indian cinema ever had- Achuvettente veedu. It is very close to real life. The finest and well directed movie of menon. Thanks for remembering my pet film.
Oru sharashari cinema. athilappuram athil onnum illa ayyappa .hattan gadi kollaam
Yes,achuvettante veedu was an excellent movie... unmatched in the narrative and presentation
Excellent presentation.. sir
Valare nannaavunnundu sir.kettirunnu pokum
Super. ഇനിയും കാത്തിരിപ്പ്.....
good presentation sir.. luv to watch..Flimy Fridayssss
അടുത്ത ചിത്രത്തിൽ ഞാൻ അഭിനയിക്കും
Waiting for next friday 👏👏👏👏👏
Hi menon sir👍
Very interesting sir .. Yes, this too in a spontaneous cinematic style .. Curious to see the sequel ..
Addicted to filmy days.thank you sir
Great Sir ❤️
ഒരു നല്ല journalist ന്റെ അനുഭവസാക്ഷ്യം !കേട്ടിരിക്കാനുമുണ്ട് ഒരു സുഖം.
താര രാജാക്കൻമ്മാരുടെ ആധിപത്യത്തിൽ Side ആക്കപ്പെട്ട സാധാരണക്കാരുടെ കഥപറഞ്ഞ സംവിധായകനും നടനും എഴുത്തുകാരനുമായ ബാലചന്ദ്രമേനോൻ
Very god Sir I like ur films
ഉമ്മുക്കാ🙏🙏🙏
സിനിമയിലെ വില്ലൻമാർ പലരും ജീവിതത്തിൽ വളരെ നല്ല മനുഷ്യൻ മാരാണെന്ന് പറയുന്നത് വെറുതെയല്ല.
Sir 👌
ഞാൻ ടിപ്പുസുൽത്താൻ"
"ആഹാ എപ്പൊവന്നെടാ മോനേ നീ"
..."നിങ്ങളാരാാണ്.?
"ഞാൻ ഹൈദരാലി,"
ഹൊ,ചിരിച്ച് ചിരിച്ച് ഹലാക്ക് വന്നു...!!!
ഉമ്മുക്കാക്ക് കാര്യം നിസ്സാരം മേനോൻ സാറിന് പ്രശ്നം ഗുരു തരം
Nammale pariganichilegil.Swayam vazhi vetti thelika. Mr.Menon one among them.
മുൾമുനയിൽ നിർത്തി എപ്പിസോഡ് അവസാനിപ്പിച്ചു ആകാംഷ വലുതാക്കി കളഞ്ഞല്ലോ sir 😍😍😍😍
Excellent narration, eagerly waiting for the next episode.
നല്ലൊരു സ്ക്രിപ്ട് ഉണ്ട്
വിതച്ചതെ കൊയ്യു.. 👌
Nice video
Eagerly waiting for your episodes sir
Super presentation....
Had Menon been in Hindi, Telugu or Tamil film industry, he would have got the Dadasaheb Phalke Award.
Thanks sir
Sir supper
kidu editing...kidu episode....entry of Rajanikanth was stylish...!!
One of the best episode.briliant narration 👍🌷
Sir. Dont stop.. Keep sharing your experience.. waiting for next episode
I ve heard of balachandra Menon as a high headed individual and this incident authenticates it. Perhaps, that might be the reason for him having enemies as well...for example,heard that he bragged,that Sobhana wouldn't have been where she is without him,for which she gave a tit for tat reply even. Despite,all these criticism comments of mine, I am still a fan of Menon from school days and theses narration in filmy Friday is class apart,i must say.
You are such an excellent man sir
WoW, Super narration Dearest Balachandra MenonJi ., Haaaatz off 2 U ., Why should wait for until next Friday Menonji ., Stream it on every day, if possible. Bcs I need to hear you every day :)
Thank you.
A very clean and interesting communication.Ketirunu poghum 🙏
Sir അന്ന് ഉമ്മുക്കയോട് ചെയ്ത തിന് പിൽ്കാലത് താങ്കൾ പശ്ചാത്താപം ചെയ്തു.... അത് പോലെ താങ്കളോട് ചെയ്തതിന് അവരും പിൽ്കാലത് പശ്ചാത്താപം ചെയ്തോളും... കർമ is a boomerang
Tipu Sultan vs Hyderali-athu kidu aayirunnu.
Very intetesting talk
അടിമയായി മാറി മേനോൻ ചേട്ടാ
എജ്ഞാതി അവതരണം..
Super episode.. god bless you..
Great, sincere, from heart
എന്നാണ് ചാനൽ തുടങ്ങിയത് ഞാൻ അറിഞ്ഞില്ല..
I'm waiting,,,,
Wishing you all the best sir. Waiting for the next chapter ❤️
Eventhou,you reveal fact ......good advice
Congratulations
Beautiful story
MR. BALACHANDRAMENON YOU ARE MY ROLE MODEL.
Achuvettente Veedu was one of the best movie in Malayalam and menon chettams Best!
Really nice Sir...