ദേവരാജൻ മാസ്റ്റർക്കു പ്രണാമം 🙏🏽. സംഗീതലോകത്ത് പകരംവെയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു ആൾ, അത് ദേവരാജൻ മാസ്റ്റർ മാത്രം. ഇത്രയും കൃത്യനിഷ്ടമായി സംഗീതം ചെയുന്ന മറ്റൊരു വ്യക്തി ഇല്ല, അദേഹത്തിന്റെ ഓരോ ഗാനങ്ങൾ നമ്മൾ കേൾക്കുമ്പോൾ അതിശയം തന്നെ. ഇങ്ങനെ ഒരാൾക്ക് ഇത്രയും വ്യത്യസ്തമായി സംഗീതം നൽകാൻ കഴിയുമോ?എനിക്ക് അദേഹത്തിന്റെ മുന്നിൽ പാടുവാൻ ഭാഗ്യം കിട്ടി. പറയുവാൻ ഒത്തിരിഉണ്ട്. അദ്ദേഹത്തിന് കോടിപ്രണാമം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
വളരെ ലളിതമായ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു... പറയുന്ന ഒരു കാര്യത്തിൽ സമകാലിക പ്രസക്തി വളരെ വലുതാണ് ഗാനങ്ങൾ എഴുതപ്പെടുമ്പോൾ രചന നിർവഹിക്കേണ്ടത് സർഗ്ഗ പ്രതിഭ ഉള്ള രചയിതാക്കൾ തന്നെ ആകണം, എഴുതുവാൻ അറിയുന്നവർ കാവ്യ ഭാവനയുള്ളവർ എന്നതാണ് സർഗ്ഗ പ്രതിഭ എന്നതുകൊണ്ട് ഉദ്ദേശിച്ചത്... സംഗീതം മാത്രമല്ല ഗാനങ്ങളുടെ വരിയിലും ആത്മാവ് ഉണ്ടാവണം എന്നതാണ് എന്റെ പക്ഷം ☺️🙏
Late musical legend Shri. Devarajan master in a rare speech emerging out with some fine music moments , as he narrates well about his composing style which goes well with the situational demand, thereby proving that he was not only a musician but also a man who knew well to read a director's mind and tuned songs strictly based on the need of the situation. A rare kind of a musician who had the knowledge not only about the music but also about the shot, the situation and so on. A musician who mastered the art of music and earned fame and respect both as a musician and as an authority of music.
ദേവരാജൻ മാഷ്ടെ പ്രത്യേകത കതകളിൽ ഒന്ന് എനിക്കനുഭവ ഭേദ്യമായത് ഇങ്ങനെ ഒരു വിധം പ്രചാരത്തിലുള്ള മുഴുവൻ കർണാടക സംഗീത രാഗങ്ങളിലും പാട്ട് ഉണ്ടാക്കിയിട്ടുണ്ട്. ഏതെങ്കിലും രാഗത്തിൻ്റെ ഛായ മനസ്സിൽ കിട്ടാതെ വന്നാൽ അതേ രാഗത്തിൽ ദേവരാജൻ മാഷ് ചെയ്ത ലളിത ഗാനം 1-2 പ്രാവശ്യം കേട്ടാൽ അതിൻ്റെ സഞ്ചാരം ഹൃദ്യസ്ഥമാകും ഉദാ തിലങ്ങ് എന്ന രാഗം എനിക്ക് മനസ്സിലാവാൻ പ്രയാസം നേരിട്ടു മാഷ് ചെയ്ത തിലങ്ങിലെ സിനിമാ ഗാനം കേട്ടപ്പോൾ രാഗത്തിൻ്റെ സഞ്ചാരം ബോധ്യ മായി
Devarajan Master explains well how he found out an appropriate tune for the famous song "Priyasakhi Gange" , which turned out to be of great interest to those who love music.
ആദ്യം തന്നെ സിനിമയിലെ സന്ദർഭം മനസ്സിലാക്കി രാഗം തിരഞ്ഞെടുത്ത് സ്വന്തം ഇഷ്ടത്തിന് ട്യൂൺ നൽകിയ ശേഷം അതിൽ വരികൾ എഴുതി ചേർപ്പിക്കുന്ന ( ചെരിപ്പിനനുസരിച്ച് കാൽ മുറിക്കുന്ന) പിൽക്കാല സംഗിത സംവിധായകർ ഇതൊന്നും കേൾക്കുന്നില്ലേ ?! അവരിൽ ചിലരെങ്കിലും ദേവരാജൻ മാഷിൻ്റെ ശിഷ്യന്മാരായിരുന്നു എന്നത് അത്ഭുതകരം തന്നെ.
There is no doubt he was a good music director. But his songs almost Yesudas and Jayachandran got it chance. But late Shri. K.P. Brahmanandan didn't give chance by him..He was a good singer..But he didn't give more songs to him.
He gave a lot of chances for new Comer's. Eg: ayiroor sadasivan, sreekanth, nilamboor karthikeyan, madhuri, salma george & famous gazal singer Hariharan ( swathu in 1980). He given chances to bramanandhan in 4 or 5 movies.
എന്റെ ദൈവമേ ...
ഒരെ ഒരു മാസ്റ്റര്‍ ദേവരാജന്‍ മാസ്റ്റര്‍
പ്ലീസ് സബ്സ്ക്രൈബ്
ദേവരാജൻ മാസ്റ്റർ, ഒരേയൊരാൾ.....
മലയാള ചലച്ചിത്രഗാന ശാഖയിലെ ദൈവ തുല്യൻ
പ്ലീസ് സബ്സ്ക്രൈബ്
ദേവരാജൻ മാസ്റ്റർക്കു പ്രണാമം 🙏🏽. സംഗീതലോകത്ത് പകരംവെയ്ക്കാൻ ഇല്ലാത്ത ഒരേ ഒരു ആൾ, അത് ദേവരാജൻ മാസ്റ്റർ മാത്രം. ഇത്രയും കൃത്യനിഷ്ടമായി സംഗീതം ചെയുന്ന മറ്റൊരു വ്യക്തി ഇല്ല, അദേഹത്തിന്റെ ഓരോ ഗാനങ്ങൾ നമ്മൾ കേൾക്കുമ്പോൾ അതിശയം തന്നെ. ഇങ്ങനെ ഒരാൾക്ക് ഇത്രയും വ്യത്യസ്തമായി സംഗീതം നൽകാൻ കഴിയുമോ?എനിക്ക് അദേഹത്തിന്റെ മുന്നിൽ പാടുവാൻ ഭാഗ്യം കിട്ടി. പറയുവാൻ ഒത്തിരിഉണ്ട്. അദ്ദേഹത്തിന് കോടിപ്രണാമം 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
നന്ദി മോഹൻ സർ, സംഗീത ഗ്രൂപ്പ്‌കളിൽ ഷെയർ ചെയ്യണേ ചാനൽ സബ്സ്ക്രൈബ് കൂടി ചെയ്യണേ 🥰
വളരെ ലളിതമായ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നു... പറയുന്ന ഒരു കാര്യത്തിൽ സമകാലിക പ്രസക്തി വളരെ വലുതാണ് ഗാനങ്ങൾ എഴുതപ്പെടുമ്പോൾ രചന നിർവഹിക്കേണ്ടത് സർഗ്ഗ പ്രതിഭ ഉള്ള രചയിതാക്കൾ തന്നെ ആകണം, എഴുതുവാൻ അറിയുന്നവർ കാവ്യ ഭാവനയുള്ളവർ എന്നതാണ് സർഗ്ഗ പ്രതിഭ എന്നതുകൊണ്ട് ഉദ്ദേശിച്ചത്... സംഗീതം മാത്രമല്ല ഗാനങ്ങളുടെ വരിയിലും ആത്മാവ് ഉണ്ടാവണം എന്നതാണ് എന്റെ പക്ഷം ☺️🙏
സത്യം. പ്ലീസ് ചാനൽ സബ്സ്ക്രൈബ് ചെയ്യണേ &ഷെയർ 🥰
Valare pachayaya manushyan. Swantham kazhivil vallathe viswasicha mahasangeetha prathipha. Kodi pranamam Mashe
എത്ര പരിശ്രമങ്ങൾക്ക് ശേഷമാണ് ഒരു ഗാനമുണ്ടാകുന്നത്...ഇതുപോലെ കൂടുതൽ സംഭാഷണങ്ങൾ ഇല്ലാതെ പോയത് നമ്മുടെ തീരാനഷ്ടമാണ്..
@@renukumarkumaran3644 സത്യം. സർ.ഇന്നത്തെക്കാലത്ത്.ആരും അത് തിരിച്ചറിയാൻ ശ്രമിക്കുന്നില്ല.ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
ഈ സംഭാഷണം എ൬െ അതിശയപ്പെടുത്തി❤
@@bijubiju7422 ചാനൽ സബ്സ്ക്ബ് ചെയ്യണേ
ഒന്നും പറയാനില്ല. സംഗീതസാമ്രാട്ട് ശ്രീ ദേവരാജൻ മാഷിന് കോടി കോടി പ്രണാമങ്ങൾ.
@@rktechniques810 വളരെ നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
Late musical legend Shri. Devarajan master in a rare speech emerging
out with some fine music moments , as he narrates well about his
composing style which goes well with the situational demand, thereby
proving that he was not only a musician but also a man who knew well
to read a director's mind and tuned songs strictly based on the need
of the situation. A rare kind of a musician who had the knowledge not
only about the music but also about the shot, the situation and so on.
A musician who mastered the art of music and earned fame and
respect both as a musician and as an authority of music.
ഇന്നത്തെ തലമുറ പോലും പൂജിക്കുന്ന സംഗീത കുലപതി...
ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
God gift.. Master was genius 🌹🌹🌹
നന്ദി പ്ലീസ് സബ്സ്ക്രൈബ് ❤️&ഷെയർ
Devarajan master....❤️❤️❤️❤️❤️
Great 🎉🎉🎉
Thanks 🤗
Legend 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 your music is eternal. It has no end. you wrote the horoscope of malayalam music 🙏🙏🙏🙏🙏🙏
❤️🥰🥰please subscribe
Legend ever in Malayalam music
ട്രൂ.. Please subscribe my channel ❤️❤️
അതുല്യ സംഗീതകാരൻ
@@ahmedkhan6076 അതെ.വളരെ നന്ദി സർ. സുഖമാണോ, ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
He is non human , amazing !
Lucky to hear his voice. Great lesson. Thank you for uploading.
പ്ലീസ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
ദേവരാജൻ മാഷ്ടെ പ്രത്യേകത കതകളിൽ ഒന്ന് എനിക്കനുഭവ ഭേദ്യമായത് ഇങ്ങനെ
ഒരു വിധം പ്രചാരത്തിലുള്ള മുഴുവൻ കർണാടക സംഗീത രാഗങ്ങളിലും പാട്ട് ഉണ്ടാക്കിയിട്ടുണ്ട്.
ഏതെങ്കിലും രാഗത്തിൻ്റെ ഛായ മനസ്സിൽ കിട്ടാതെ വന്നാൽ അതേ രാഗത്തിൽ ദേവരാജൻ മാഷ് ചെയ്ത ലളിത ഗാനം 1-2 പ്രാവശ്യം കേട്ടാൽ അതിൻ്റെ സഞ്ചാരം ഹൃദ്യസ്ഥമാകും
ഉദാ തിലങ്ങ് എന്ന രാഗം എനിക്ക് മനസ്സിലാവാൻ പ്രയാസം നേരിട്ടു
മാഷ് ചെയ്ത തിലങ്ങിലെ സിനിമാ ഗാനം കേട്ടപ്പോൾ രാഗത്തിൻ്റെ സഞ്ചാരം ബോധ്യ മായി
നന്ദി സർ പ്ലീസ് സബ്സ്ക്രൈബ് ❤️&ഷെയർ
❤❤❤
The only and one Devarajan Master
@@n.m.saseendran7270 ജി ചാനൽ സബ്സ്ക്രൈബ് ചെയ്യണേ ❤️❤️
Yugangal kazhinjalum Devarajan masterine pole oral janmamedukkilla,masterinu Kodi pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Please subscribe
തീരാ നഷ്ടം🙏
@@4Sportsonly തീർച്ചയായും. ❤️🙏നന്ദി ചാനൽ സബ്സ്ക്രൈബ് ചെയ്യണേ
Well done👏👏👏
@@mathewvarghese9074 സർ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
music nte sarvakalasala sri deverajn master
One and only devarajan master
@@RamachandranRV-uz8ii സർ ഏറെ നന്ദി. ചാനൽ സബ്സ്ക്രൈബ് ചെയ്താൽ വലിയ ഉപകാരം
Love Mash
Devarajan Master explains well how he found out an appropriate
tune for the famous song "Priyasakhi Gange" , which turned out
to be of great interest to those who love music.
@@p.k.rajagopalnair2125 thanks sir. I request you to subscribe and share this channel
Pranamam
Mash❤️❤️❤️
Verybest y
Legend 🙏😢
ചാനൽ subscribe ചെയ്യണേ
Master❤️❤️❤️❤️❤️
പ്ലീസ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
Thanks for the upload. ❤ Do you have the full speech?
പ്ളീസ് subscribe the channel
🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏
🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
ആദ്യം തന്നെ സിനിമയിലെ സന്ദർഭം മനസ്സിലാക്കി രാഗം തിരഞ്ഞെടുത്ത് സ്വന്തം ഇഷ്ടത്തിന് ട്യൂൺ നൽകിയ ശേഷം അതിൽ വരികൾ എഴുതി ചേർപ്പിക്കുന്ന ( ചെരിപ്പിനനുസരിച്ച് കാൽ മുറിക്കുന്ന) പിൽക്കാല സംഗിത സംവിധായകർ ഇതൊന്നും കേൾക്കുന്നില്ലേ ?!
അവരിൽ ചിലരെങ്കിലും ദേവരാജൻ മാഷിൻ്റെ ശിഷ്യന്മാരായിരുന്നു എന്നത് അത്ഭുതകരം തന്നെ.
🎶🎶🙏
അലിബാബ
സർ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ ❤️🙏വളരെ നന്ദി
No comparison
ചാനൽ സബ്സ്ക്രൈബ് ചെയ്യണേ 😍പ്ലീസ് ua-cam.com/video/tBoWpR91yTo/v-deo.html
There is no doubt he was a good music director. But his songs almost Yesudas and Jayachandran got it chance. But late Shri. K.P. Brahmanandan didn't give chance by him..He was a good singer..But he didn't give more songs to him.
He gave a lot of chances for new Comer's. Eg: ayiroor sadasivan, sreekanth, nilamboor karthikeyan, madhuri, salma george & famous gazal singer Hariharan ( swathu in 1980). He given chances to bramanandhan in 4 or 5 movies.
Pooyakalame....sangeethamaayum, kavyamaayum...thirikevaru...,.
person with haughtty arrogant nature
Towards other fake or mediocre people.
🙏🙏🙏
ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
❤❤❤❤🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ
No comparison
🙏
നന്ദി