സിനിമാ മേഖലയിൽ എത്തിയതോടെ പല കലാകാരൻമാരും ഗ്രഹണി പിടിച്ച പിള്ളേർ ചക്കരച്ചോർ കണ്ട അവസ്ഥയിരുന്നു...മദ്യത്തിന്റെ അടിമയായി മാറി ജീവിതവും ജീവനും തുലച്ചവർ എത്രയോ...വയലാർ രാമവർമ്മ..അടൂർ ഭാസി..കൊട്ടാരക്കര..എം ജി സോമൻ..നരേന്ദ്ര പ്രസാദ്..രാജൻ പി ദേവ്..കുതിരവട്ടം പപ്പു..ഗിരീഷ് പൂത്തഞ്ചേരി..മുരളി..മച്ചാൻ വർഗീസ്..അഗസ്റ്റിൻ..ഇവരൊക്കെ മദ്യത്തിൽ കുളിച്ചവരാ...അതിൽ മരണത്തിൻെ വക്കിൽ നിന്നും രക്ഷപ്പെട്ടവരാ ഈ ബാലചന്ദ്ര മേനോൻ സാറും സലീം കുമാറും
സാർ സഫാരി ടീവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ വരുമെന്നാ പ്രതീക്ഷിച്ചിരുന്നത്, എന്തായാലും സന്തോഷം ഉണ്ട്, അതുകൊണ്ട് ഒറ്റയിരിപ്പിനു കണ്ടു തീർത്തു ഇതുവരെയുള്ള എപ്പിസോഡുകൾ.. കൊട്ടാരക്കര ശ്രീധരൻ നായർ ഭാഗം മനസ്സിനെ വല്ലാണ്ട് സ്പർശിച്ചു. കൂടുതൽ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു..
ആ സോമൻ ശബ്ദം was excellent. പിന്നെ ഉമ്മ, അത് ശ്രീനിവാസനെ പറഞ്ഞിട്ട് കാര്യമില്ല. ഏപ്രിൽ 18 ലാസ്റ്റ് ഒരു സ്റ്റിൽ shot ഉണ്ട്. Credits അതിൽ ആണ് വരുന്നത്. ആ shot ഇപ്പൊ കാണുമ്പോഴും സാറിന് ഒരു ഉമ്മ തരാൻ തോന്നാറുണ്ട്. ജീവിതത്തിൽ ഇതുവരെ വേറെ ഒരാണുഗൾക്കും ഉമ്മ കൊടുക്കാൻ തോന്നീട്ടില്ല. അടുത്ത schedulil ഓഡിയോ പ്രത്ത്യേകം ശ്രെദ്ധിക്കുമല്ലോ.
നടൻമാരിൽ ഏറ്റവും നന്നായി പാടിയതായി എനിക്ക് തോന്നിയത് നടി ലക്ഷമിയുടെ ഭർത്താവ്വ് മോഹൻ ആണ്. " നീയോ ഞാനോ ഞാനോ നീയോ ആദ്യം ആദ്യം പ്രേമിച്ചതാരാരേ പറയൂ നീ പറയൂ " "നീയെന്റെ ജീവനാണോമലേ മധുരിതം തീയെന്റെ ജീവനാണോമലേ നിറങ്ങളിൽ നീരാടിയും സ്വരങ്ങളിൽ......." എന്നീ ഗാനങ്ങൾ ഹിറ്റുതന്നെയായിരുന്നു. പിന്നെ പണ്ട് പീതാംബരാ ഓ കൃഷ്ണാ എന്ന ഗാനം ഉഷാ ഉതുപ്പിനോടൊപ്പം കമലഹാസൻ പാടിയിട്ടുണ്ട്. ജഗദീഷ്, സിദ്ദീഖ് ', മനോജ് കെ.ജയൻ ,നെടുമുടി, കൃഷ്ണചന്ദ്രൻ (ആദ്യം നടനായാണ് കക്ഷി വന്നത്),കലാഭവൻ മണി, അങ്ങനെയങ്ങനെ പലരും ..... പാടിയിട്ടുണ്ട്.
🙂Very Entertaining Chetta!! We are not only enjoying your episodes but involuntarily being introduced to some of the gr8 legends of Mal. Cinema. Names like Kottarakara Chettan, Sankaradi Chettan, Madhu Sir, Soman Chettan, Prem Nazir Sir, Shri. Pratap chandran, Sreenivasan etc were just a few names whom we knew from the characters they played on screen. But with Filmy Fridays we are getting to 'know' them more closely. We are now able to assess their peculiarities, egos & real life traits. Thank you...💐👍🏼🙏🏼
Yes indeed. If within reasonable limits alcohol also has a magic power for bonding relationships, work and produce some very unexpected and interesting or even entertaining behavioral responses from some people which can end up doing no harm to anyone. However, I fully concur with your last line. Very delicate scenarios to narrate ... ...yet well presented . 🌹
ശങ്കരടി ചേട്ടന്റെ പിശുക്കു ഓഹോ സമ്മതിച്ചു. മദ്യം sir പറഞ്ഞത് പോലെ ഒരുപാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചു പക്ഷെ അതു ഒരുപാട് അങ്ങ് ആകേണ്ട എന്നാണ് എനിക്കും പറയാൻ ഉള്ളത്. ശ്രീനിവാസൻ അവസാനം കേറി കെട്ടിപിടിച്ചു ഉമ്മ തന്നത് ചന്ദ്രൻ ന്റെ കളരിപയറ്റിൽ നിന്നും മോചിപ്പിച്ചതിനു കിട്ടിയ സമ്മാനം ആണ്. സോമൻ ചേട്ടന്റെ കൈകുപ്പി ഉള്ള അവസാന അഭ്യർത്ഥന കലക്കി. മദ്യം വിഷമാണ് അല്ല മദ്യം limit ആയി കഴിക്കാൻ മലയാളി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു 🌿
മേനോൻ പറഞ്ഞത് വളരെ ശെരിയാണ്. കുടിയും വലിയും കഴിഞ്ഞു വീട്ടിലെത്തി എല്ലാ കുടിയന്മാരും ഭാര്യയുടെ തലയിൽ കൈവച്ചു ചൊല്ലാറുള്ള സത്യവാചകം.... "നാളെമുതൽ കുടിക്കമാട്ടെ " !പക്ഷെ കെട്ടുവിടുമ്പോൾ വീണ്ടും കുടിക്കും, വലിക്കും !
Menon Sir.. very well presented. Do talk about Shoba who acted in ur movie Aniyatha valakkal. And share your experiences with Jayan, Surasu, Thilakan, Venu Nagavally, Srividya. If i am correct, you have repeated only Ambika in your movies; any reason why? Thanks for sharing these beautiful memories.
Sir..audio is weak.please check.Love your friendly chatter and all episodes are awesome..Thankyou for doing this programme..tells us all the tales..😊😊😍😍
Hello sir, what's your one and single opinion about drinking and its after effects, I drink alot may be you can make a movie out of my life. But my question still stnds
കള്ളിന്റെ ഉള്ളുവരെ ചികഞ്ഞെടുത്തു പരിശോധിച്ച് അതിന്റെയൊരു മനഃശാസ്ത്രം ഇത്ര ഭംഗിയായി പറഞ്ഞു മനസ്സിലാക്കിത്തന്നതിനു സാറിന് ഞങ്ങളിപ്പോ ഏതു ബ്രാൻഡാണ് സമ്മാനമായി തരിക എന്നാണ് ആലോചിക്കുന്നത് 😐😀 ആലോചനയിൽ അസ്വസ്ഥനായെങ്കിൽ സദയം പൊറുക്കുക 😔
WoW !! again the sound issues. You guys r spoiling these episodes .it's so sad the tech team is destroying his videos. even a rookie youtuber check the the videos before uploading or atleast read the comments . I'm done complaining about sound problem. Still we like u r video Menon sir.
“മതി” എന്ന് എന്നും പറഞ്ഞിട്ടുള്ള ഒരാൾ, ഇതാ, ഇവിടെ. (വിശ്വാസമില്ലെങ്കിൽ, എന്നോട് കൂടെ മദ്യപിച്ചിട്ടുള്ളവരോട് ചോദിക്കാം. താങ്കൾക്ക് ഒരുപക്ഷേ പരിചയമുള്ള ഒന്നുരണ്ട് ഛായാഗ്രാഹകരുമുണ്ട്.)
11:33 Balachandra Menon mimics MG Soman. He is really a multi talented person
ദേവരാജനെ അനുകരിച്ചത് സൂപ്പർ!
സിനിമാ മേഖലയിൽ എത്തിയതോടെ പല കലാകാരൻമാരും ഗ്രഹണി പിടിച്ച പിള്ളേർ ചക്കരച്ചോർ കണ്ട അവസ്ഥയിരുന്നു...മദ്യത്തിന്റെ അടിമയായി മാറി ജീവിതവും ജീവനും തുലച്ചവർ എത്രയോ...വയലാർ രാമവർമ്മ..അടൂർ ഭാസി..കൊട്ടാരക്കര..എം ജി സോമൻ..നരേന്ദ്ര പ്രസാദ്..രാജൻ പി ദേവ്..കുതിരവട്ടം പപ്പു..ഗിരീഷ് പൂത്തഞ്ചേരി..മുരളി..മച്ചാൻ വർഗീസ്..അഗസ്റ്റിൻ..ഇവരൊക്കെ മദ്യത്തിൽ കുളിച്ചവരാ...അതിൽ മരണത്തിൻെ വക്കിൽ നിന്നും രക്ഷപ്പെട്ടവരാ ഈ ബാലചന്ദ്ര മേനോൻ സാറും സലീം കുമാറും
സാർ സഫാരി ടീവിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ വരുമെന്നാ പ്രതീക്ഷിച്ചിരുന്നത്, എന്തായാലും സന്തോഷം ഉണ്ട്, അതുകൊണ്ട് ഒറ്റയിരിപ്പിനു കണ്ടു തീർത്തു ഇതുവരെയുള്ള എപ്പിസോഡുകൾ.. കൊട്ടാരക്കര ശ്രീധരൻ നായർ ഭാഗം മനസ്സിനെ വല്ലാണ്ട് സ്പർശിച്ചു.
കൂടുതൽ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു..
ആ സോമൻ ശബ്ദം was excellent. പിന്നെ ഉമ്മ, അത് ശ്രീനിവാസനെ പറഞ്ഞിട്ട് കാര്യമില്ല. ഏപ്രിൽ 18 ലാസ്റ്റ് ഒരു സ്റ്റിൽ shot ഉണ്ട്. Credits അതിൽ ആണ് വരുന്നത്. ആ shot ഇപ്പൊ കാണുമ്പോഴും സാറിന് ഒരു ഉമ്മ തരാൻ തോന്നാറുണ്ട്. ജീവിതത്തിൽ ഇതുവരെ വേറെ ഒരാണുഗൾക്കും ഉമ്മ കൊടുക്കാൻ തോന്നീട്ടില്ല. അടുത്ത schedulil ഓഡിയോ പ്രത്ത്യേകം ശ്രെദ്ധിക്കുമല്ലോ.
നടൻമാരിൽ ഏറ്റവും നന്നായി പാടിയതായി എനിക്ക് തോന്നിയത് നടി ലക്ഷമിയുടെ ഭർത്താവ്വ് മോഹൻ ആണ്. " നീയോ ഞാനോ ഞാനോ നീയോ ആദ്യം ആദ്യം പ്രേമിച്ചതാരാരേ പറയൂ നീ പറയൂ " "നീയെന്റെ ജീവനാണോമലേ മധുരിതം തീയെന്റെ ജീവനാണോമലേ നിറങ്ങളിൽ നീരാടിയും സ്വരങ്ങളിൽ......." എന്നീ ഗാനങ്ങൾ ഹിറ്റുതന്നെയായിരുന്നു.
പിന്നെ പണ്ട് പീതാംബരാ ഓ കൃഷ്ണാ എന്ന ഗാനം ഉഷാ ഉതുപ്പിനോടൊപ്പം കമലഹാസൻ പാടിയിട്ടുണ്ട്. ജഗദീഷ്, സിദ്ദീഖ് ', മനോജ് കെ.ജയൻ ,നെടുമുടി, കൃഷ്ണചന്ദ്രൻ (ആദ്യം നടനായാണ് കക്ഷി വന്നത്),കലാഭവൻ മണി, അങ്ങനെയങ്ങനെ പലരും ..... പാടിയിട്ടുണ്ട്.
സർ, സൗണ്ട് quality ഇല്ല. ഭയങ്കര എരപ്പൽ
🙂Very Entertaining Chetta!! We are not only enjoying your episodes but involuntarily being introduced to some of the gr8 legends of Mal. Cinema. Names like Kottarakara Chettan, Sankaradi Chettan, Madhu Sir, Soman Chettan, Prem Nazir Sir, Shri. Pratap chandran, Sreenivasan etc were just a few names whom we knew from the characters they played on screen. But with Filmy Fridays we are getting to 'know' them more closely. We are now able to assess their peculiarities, egos & real life traits. Thank you...💐👍🏼🙏🏼
How beautifuly u connect all your stories.. hat's off...
Watching .very good
Yes indeed. If within reasonable limits alcohol also has a magic power for bonding relationships, work and produce some very unexpected and interesting or even entertaining behavioral responses from some people which can end up doing no harm to anyone. However, I fully concur with your last line.
Very delicate scenarios to narrate ... ...yet well presented . 🌹
മദ്യം തിൻമയുടെ പ്രതീകമാണെങ്കിലും മദ്യത്തെ കുറിച്ചുള്ള ഈ അവതരണത്തിൽ നൻമ മാത്രം.
Njangalu Thiruvalla_karudea muthanu Soman sir 😍
ശങ്കരടി ചേട്ടന്റെ പിശുക്കു ഓഹോ സമ്മതിച്ചു. മദ്യം sir പറഞ്ഞത് പോലെ ഒരുപാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചു പക്ഷെ അതു ഒരുപാട് അങ്ങ് ആകേണ്ട എന്നാണ് എനിക്കും പറയാൻ ഉള്ളത്. ശ്രീനിവാസൻ അവസാനം കേറി കെട്ടിപിടിച്ചു ഉമ്മ തന്നത് ചന്ദ്രൻ ന്റെ കളരിപയറ്റിൽ നിന്നും മോചിപ്പിച്ചതിനു കിട്ടിയ സമ്മാനം ആണ്. സോമൻ ചേട്ടന്റെ കൈകുപ്പി ഉള്ള അവസാന അഭ്യർത്ഥന കലക്കി. മദ്യം വിഷമാണ് അല്ല മദ്യം limit ആയി കഴിക്കാൻ മലയാളി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു 🌿
മേനോൻ ചേട്ടാ... your experiences are motivating us we need at least 500+ episodes 😇👌
Ee 25 minutes ulla video thudangiyath mathre ormayullu. Enthoru rasamanu kettirikkan.. beautiful flow.. ❤️
മേനോൻ പറഞ്ഞത് വളരെ ശെരിയാണ്. കുടിയും വലിയും കഴിഞ്ഞു വീട്ടിലെത്തി എല്ലാ കുടിയന്മാരും ഭാര്യയുടെ തലയിൽ കൈവച്ചു ചൊല്ലാറുള്ള സത്യവാചകം.... "നാളെമുതൽ കുടിക്കമാട്ടെ " !പക്ഷെ കെട്ടുവിടുമ്പോൾ വീണ്ടും കുടിക്കും, വലിക്കും !
It is as beautiful as your movies. Thanks a million!!
Sir ne kuricchu ariyuvan agrahichirunnu Thank you
Very nice presentation...
Sir ammayane satym enna filimil jagathichettanodu parayana dialogue anu orma varane...😉😘😘 enthu rasamanu sirinte avathara shyli ....ammayane satyam..
Very interesting to hear.
ദുഃഖങ്ങൾക്കിന്നു ഞാൻ ഇതാണെന്റെ വഴി എന്ന ചിത്രത്തിൽ യേശുദാസ് പാടി മധു സാർ അഭിനയിച്ചതാണ്
You are absolutely right dear sir
One more great episode by chandrettan. Thanks for sharing your experiences . Eagerly waiting for your next 😍
അപ്പോ വാസ്തവത്തിൽ ഇവരൊക്കെ അഭ്രപാളിയിൽ അവതരിപ്പിച്ച കഥാപാത്രങ്ങളേക്കാൾ എത്രയോ വിചിത്രകഥാപാത്രങ്ങളാണ് ഇവർ തന്നെയും ..!
കൊള്ളാം നന്നായിട്ടുണ്ട് ആശംസകൾ
out of 11300 subscribers 11000 views the vedio thats great!!!!
Today nice.....
Shankradi chettante story eshtappettu...
Sound quality shariyaakkanam ...
Very good episode.. Thanks..
Nannayi samsarikkunnu Thangal 👌👌
ശങ്കരാടി ചേട്ടനെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു. ഞങ്ങളുടെ നാട്ടുകാരനാണ്.
njan samvidhanam cheyyum .movie, evide kittum sir
സാർ... ശബ്ദം പതറുന്നുണ്ട്.. കഴിഞ്ഞ കുറച്ചു എപ്പിസോഡുകളായി... ശ്രദ്ധിക്കുമല്ലോ?
Menon Sir.. very well presented. Do talk about Shoba who acted in ur movie Aniyatha valakkal. And share your experiences with Jayan, Surasu, Thilakan, Venu Nagavally, Srividya. If i am correct, you have repeated only Ambika in your movies; any reason why? Thanks for sharing these beautiful memories.
This episode also very inyeresting.... enjoyed every stories.. thank u for sharing ur experiences.. all the best and prayers...
കഴിഞ്ഞുപോയ ചെറിയ വലിയ സംഭവങ്ങൾ. കേട്ടിരിക്കാൻ രസമാണ്
singing nice
You are a great actor as well as a great person.
I really like the montage that introduces the episode. Very well done...
🌹🌹🌹🌹🌹👍👍👍👍👍👍
🙏💐❤️❤️👍
എല്ലാ ഡിസംബർ 31 നും ചില ആളുകൾ എടുക്കുന്ന പ്രതിജ്ഞ യുണ്ട് ഇന്നത്തോടെ ഞാൻ നിർത്തി ഇതെന്റെ ലാസ്റ്റ് പെഗാണ് ഇനി ഞാനിത് കൈ കൊണ്ട് തൊടില്ല സത്യം സത്യം സത്യം
Nannayirikkunnu
Sir..audio is weak.please check.Love your friendly chatter and all episodes are awesome..Thankyou for doing this programme..tells us all the tales..😊😊😍😍
sir singing nice
Hello sir, what's your one and single opinion about drinking and its after effects, I drink alot may be you can make a movie out of my life. But my question still stnds
10:34 ഭാര്യയുടെ wedding anniversary 😁😁😁😁😁😀😂😂
Best wishes sir..
😘😘😘😘👍
Sir, yet again the mic is sabotaging an otherwise excellent show...
സൂപ്പർ
SUPERB
Please please... be care about sound clarity
Why was "Kandein Seethayai" unreleased??
Sir😊😊💕💕💕👍👍
Can u pls clear sound issue...
Good presentation.. Good episode
പച്ചയ്ക് ഉണ്ണോ 👌🤣
സാറേ, പൊളിച്ചു👍
Hai menon
പിള്ളയാണ് ..വെറും
ഈ എപ്പിസോഡ് സൗണ്ട് റെക്കോർഡിങ് എന്തോ കുഴപ്പം ഉണ്ട് മേനോൻ
Preateacheren my natukarean
Best wishes sir.. Kindly correct audio issues..
👌👍🏻
😍😍😍😍
കള്ളിന്റെ ഉള്ളുവരെ ചികഞ്ഞെടുത്തു പരിശോധിച്ച് അതിന്റെയൊരു മനഃശാസ്ത്രം ഇത്ര ഭംഗിയായി പറഞ്ഞു മനസ്സിലാക്കിത്തന്നതിനു സാറിന് ഞങ്ങളിപ്പോ ഏതു ബ്രാൻഡാണ് സമ്മാനമായി തരിക എന്നാണ് ആലോചിക്കുന്നത് 😐😀 ആലോചനയിൽ അസ്വസ്ഥനായെങ്കിൽ സദയം പൊറുക്കുക 😔
Sir voice onnu clear aakaan enthekilum cheyyu
Cenemayekurichu samsarikathe M.G Somante personal life ne kurichu annu samsarikuvarunnel pulli kure kalam koodi jeevichene....
Audio clear ഇല്ല.
WoW !! again the sound issues. You guys r spoiling these episodes .it's so sad the tech team is destroying his videos. even a rookie youtuber check the the videos before uploading or atleast read the comments .
I'm done complaining about sound problem.
Still we like u r video Menon sir.
sir ,, nice eppisode ellaam
മേനോൻ സാറിന്റെ കഥ പറച്ചിൽ കിടിലൻ
പാപ്പീ അപ്പച്ചാ, പാടിയത് സി ഓ ആന്റോ അല്ലേ? അടൂർഭാസി അ ഭിനയിച്ചതല്ലേ?
First comment.....
Sir, pls correct mic..
Voice clear alla
Kallu kadha
Very very poor quality audio.please check audio vaedio quality before uploading an episode.
Who is JC?
Jeassy is a director and has also acted in few films.
Kashtam!
Thanks
വല്ലാത്തൊരു episode..... കള്ളിനെകുറിച്ച..... ഇനി ഒരു description.. ആവശ്യമില്ല.... മുഴുവനായി
മേനോൻ പിള്ളേ...
"എന്റുപ്പാപ്പക്കൊരാനയുണ്ടാർന്നു"
വായിച്ചിട്ടില്ലേ പിള്ളേച്ചയ്
#മരുന്ന് തീർന്നു
ശബ്ദം വ്യക്തമല്ല ഒന്നുകൂടി നന്നായാൽ കൊള്ളാം
Rajavu nagnan😂audio problam
മേനോനുഠ ഇനിയുഠ മതിയായില്ലല്ലോ ?????
അണ്ണാനാ...😁
“മതി” എന്ന് എന്നും പറഞ്ഞിട്ടുള്ള ഒരാൾ, ഇതാ, ഇവിടെ. (വിശ്വാസമില്ലെങ്കിൽ, എന്നോട് കൂടെ മദ്യപിച്ചിട്ടുള്ളവരോട് ചോദിക്കാം. താങ്കൾക്ക് ഒരുപക്ഷേ പരിചയമുള്ള ഒന്നുരണ്ട് ഛായാഗ്രാഹകരുമുണ്ട്.)
Please send us your message thank him please let me know thank him please quarantine quote thank him please call quick please let me know