Episode 35, "filmy FRIDAYS" with Balachandra Menon- "Ennalum Entey, Moideen..!"

Поділитися
Вставка
  • Опубліковано 18 вер 2024
  • "എന്നാലും എന്റെ മൊയ്‌തീൻ...!"
    Season 2...filmy FRIDAYS! with Balachandra Menon...Episode 35
    Please don't forget to subscribe, support and share this channel...

КОМЕНТАРІ • 302

  • @mbmakm
    @mbmakm 4 роки тому +58

    എന്റെ മനുഷ്യാ നിങ്ങളുടെ ഈ അവതരണം ഉണ്ടല്ലോ... സത്യം, ഒരു movie കാണുംപോലെയുള്ള സുഖം feel ചെയ്യുന്നു.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു 4 роки тому +16

    മേനോൻ സർനെ അമ്പലപ്പുഴയിൽ വെച്ച് കണ്ടിട്ടുണ്ട്!
    സാറിന്റെ അച്ഛന്റെ നാട് അമ്പലപ്പുഴയാണ് എന്നറിഞ്ഞതിൽ സന്തോഷം...
    അതുകൊണ്ട് തന്നെയാകാം സർന്റെ സംസാരരീതിയിൽ ഒരു ഓണാട്ടുകര ശൈലി👌

  • @thoniscreation4571
    @thoniscreation4571 4 роки тому +41

    പണ്ട് ഞാൻ കോളേജിൽ പഠിക്കുമ്പോൾ നിങ്ങളുടെ പുതിയ സിനിമ റിലീസ് ചെയ്യുന്നത് നോക്കി നിൽക്കുമായിരുന്നു..ഇന്ന് നിങ്ങളുടെ filmy friday ക്ക് കാത്തുനിൽക്കുന്നു....

    • @mariyammaliyakkal9719
      @mariyammaliyakkal9719 4 роки тому +3

      ഞാനും ശശികുമാറിന്‍െയും രാജസേനനനും ഒഴിവാക്കി കാ ത്തിരിക്കും....ശീകുമാരന്‍ തമ്പിയും....സേതുമാധവന്‍ പോലെ.

  • @sadanandanjosekumar5203
    @sadanandanjosekumar5203 4 роки тому +26

    Menon Sir,
    Again I am requesting you
    Please come to the field 🙏🙏🙏
    We all waiting 💝💝💝

  • @bashirtaj
    @bashirtaj 4 роки тому +5

    ഒരു രണ്ടാം ജന്മം!! ഇതൊക്കെ ജീവിത പാഠങ്ങളാണ്. നമുക്കറിയാ ത്ത ഏതോ അദൃശ്യശക്തി പലതരം അനുഭവങ്ങൾ നൽകി നമ്മെ അതിശയിപ്പിക്കുന്നു.

  • @shain18
    @shain18 4 роки тому +3

    മനോഹരമായ ഒരുകാലത്തെ അതിലും മനോഹരമായി ആർക്കും അനുകരിക്കാൻ പറ്റാത്ത തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ നമ്മളിലേക്കെത്തിക്കുന്ന മേനോൻ ചേട്ടന്റെ ഈ ചാനലൊക്കെയാണ് നമ്മൾ വിജയിപ്പിക്കേണ്ടത് ഇത് കാണുന്നവർ എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക എത്രയും പെട്ടെന്ന് മില്യൺ ഫോളോവെഴ്‌സ് ആകട്ടെ എന്ന് ആശംസിക്കുന്നു

  • @govinddamodaran1552
    @govinddamodaran1552 4 роки тому +7

    Love to hear your life stories that I can relate to as a malayali who is forever rooted in our culture, language and movies. The past is always gold!!

  • @sgopinathansivaramapillai2391
    @sgopinathansivaramapillai2391 4 роки тому +4

    ആ നനുത്ത പ്രതലം ... ഇലയാണോ .. പെട്ടെന്ന് വരുന്ന തോണി .. 25 അടി ആഴമുള്ള പുഴയുടെ കയമെന്നറിയുന്ന തൊട്ടടുത്ത നിമിഷം .. അവതരണം .. ദൈവം .. അദൃശ്യ ശക്തി.. Really Touching ... മണി സ്വാമിയും മൊയ്തീനും .. ശാന്തി എന്ന സീമയും .. എത്ര പെട്ടെന്നാണ് ഞാൻ മറന്നു പോയത് .. പത്രവാർത്ത വായിക്കുന്ന അമ്മയുടെ മുഖം ... ഇടിമിന്നലു പോലെ .. മദ്രാസ്സിൽ നിന്നും കാലടിയിലേക്ക്.. ആരറിയുന്നു .. അമ്പരപ്പിച്ചു കളഞ്ഞു ... കാലത്തിൻ കയ്യിലുള്ള പീലി ഒന്നുഴിയുമ്പോൾ കാണുന്നു മുന്നിൽ വെറും ശൂന്യത .. അതാണ് ജീവിതം

  • @radhakrishnanp.s9773
    @radhakrishnanp.s9773 4 роки тому +4

    സർ,
    വളരെ വ്യത്യസ്തമായ ഒരു പ്രോഗ്രാം .കൂടുതൽ ആൾക്കാരെ പരിചയപ്പെടുത്തി.മൊയ്തീനും സാറും തമ്മിൽ പരിചയപ്പെട്ടതും അതിനു ശേഷമുള്ള സംഭവങ്ങളുമെല്ലാം ഒരു കഥ പോലെ കേട്ടിരുന്നു. പിന്നീട് സിനിമാ മേഖലയിലെ കോപ്പിയടിയെപ്പറ്റി പറഞ്ഞതും നന്നായി. അഭിനന്ദനങ്ങൾ.

  • @girikpm
    @girikpm 4 роки тому +13

    മേനോന്‍ സർ,
    എനിക്ക് 3-4 വയസ്സുള്ളപ്പോൾ YMCA യും ബാലരമ യും ചേർന്ന് നടത്തിയ Drawing മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചു. 1984-85 കാലഘട്ടം ആയിരിക്കും. അതിന്റെ സമ്മാനം തന്നത് മേനോൻ സാർ ആണ്. അതിന്റെ ഫോട്ടോ ഇന്നും എന്റെ കയ്യിൽ ഉണ്ട്. ഒരു അമൂല്യ നിധി പോലെ.
    അന്ന് തുടങ്ങിയതാണ് മേനോൻ സാറിനോടുള്ള ഇഷ്ടം.
    അത് ഇന്നും ഒട്ടും കുറയാതെ ഉണ്ട്.
    എന്നും ഉണ്ടാകും.

  • @lathanair265
    @lathanair265 4 роки тому +13

    Sir, you showed how a film can be a success with pure love as theme and without violence, politics, poverty, item dance etc. You were showing another way for movie creation.

  • @raghunathvp2822
    @raghunathvp2822 4 роки тому +5

    ഒരു പക്ഷെ സാറിന്റെ മൊയ്‌തീൻ തന്നെ ആവാം ആ അപകടത്തിൽ നിന്നു രക്ഷിച്ചത്. എപ്പോളും അങ്ങനെ അല്ലെ.. നമ്മൾ അനുഭവിച്ച ഒരു വിഷമം നമ്മുടെ പ്രിയപ്പെട്ടവർക്ക് സംഭവിക്കുമ്പോൾ നമ്മുടെ നെഞ്ചും പിടയും..
    love you sir..

    • @BalachandraMenon
      @BalachandraMenon  4 роки тому +1

      🙏

    • @raghunathvp2822
      @raghunathvp2822 4 роки тому +1

      @@BalachandraMenon this reply means a lot sir.. thanks from the bottom of my heart 🙂

  • @journeywithjeo1132
    @journeywithjeo1132 4 роки тому +8

    I love Balachandramemon movies and the person as he is. Extremely talented.

  • @muralykrishna8809
    @muralykrishna8809 4 роки тому +14

    അതെ മേനോന്‍ ജി അതാണ്‌ ദൈവം., അതായിരുന്നു ദൈവം . ശംഭോ മഹാദേവ ഹര ഹര രുദ്ര മഹാദേവ നമോ നമ:

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 4 роки тому +17

    മേനോൻ സാർ പറഞ്ഞില്ലേ, അതുതന്നെയാണ് ദൈവം!!
    ഏതെങ്കിലും തരത്തിൽ അനുഭവിച്ചറിഞ്ഞവർക്കേ യഥാർത്ഥ ദൈവവിശ്വാസിയാകാൻ കഴിയുകയുള്ളൂ....

  • @mohamedsiddiq1454
    @mohamedsiddiq1454 4 роки тому +4

    മധുര നൊമ്പര ഓർമ്മകൾ
    ബാലേട്ടന് ലഭ്യമായ ദൈവത്തിന്റെ കൈത്താങ്ങ് മൊയ്ദീനു ദൈവം അനുവദിച്ചില്ല
    അതാണ് ആയുസിന്റെ ബലവും ദൈവത്തിന്റെ വിധിയും

  • @sudheerpoochali2792
    @sudheerpoochali2792 4 роки тому +1

    മേനോൻ സർ, എത്ര ഹൃദ്യമായിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത് ഇത് കേൾക്കുമ്പോൾ അങ്ങയോട് ബഹുമാനവും സ്നേഹവും - തോന്നുന്നു കാരണം ഇത് അമ്മയാണെ സത്യമാണ് എന്ന ബോധ്യം എനിയ്ക്കുണ്ട്

  • @jananiiyer6232
    @jananiiyer6232 4 роки тому +3

    Sir I have to tell you two things. I was introduced to your movies by my mother who likes all your movies. As newly wed couples, my parents used to watch all your movies with my father's siblings as third wheel with them. So there are lot of memories attached to your movies. In addition to the story of the movie, things which happened on the way from a second show were thrilling to listen. Anyways my two points are these
    1. Many great directors has brought out the best of performances of Shri Prem Nazir, but according to me you are that one director who brought Prema Nazir more closer to the common man. You broke the myth around Prem Nazir and presented him as a common man who has all emotions of any one sitting in the audience of your movies. So hats off to you for that.
    2. Please write a book on all these anecdotes. Each and every episode is a gem. If you had already published one please forgive my ignorance. The book will be valuable addition to the home libraries of many movie buffs.
    Your genuine performance makes you stand out on screen even if it was a small role of a Church Father in Kadal Kadanna Mathukutyy.
    Looking forward to more anecdotes.

    • @JayanCBhanu
      @JayanCBhanu 4 роки тому

      Malayalam ari🤺yathillayao... Mole.....

  • @harrismaliyekkal163
    @harrismaliyekkal163 4 роки тому +17

    എനിക്ക് താങ്കളെ കേട്ടിരിക്കാൻ ഇഷ്ട്ടം ആണ്
    താങ്കൾ അഭിനയിച്ച സിനിമയിലെ പാട്ട് പോലെ
    ശാലീന സൗന്ദര്യം വാക്കുകളിൽ ഉണ്ട്

    • @BalachandraMenon
      @BalachandraMenon  4 роки тому +7

      🙏

    • @manukrishna2845
      @manukrishna2845 4 роки тому +1

      @@BalachandraMenon ninghal moideene kandittundo,alla moideen marikkunnathin munp americayilekk poghan poghunnu ennan paranjath kanchaneyum kootti,appol enghane cinema nadakkum

    • @kileri8786
      @kileri8786 4 роки тому +1

      mufeed rahman adeham paranjath sathyamane. Flowers comedy nights seema than new e karyam paranjathane. Ore kallam rand perum parayumo

  • @Roshni-pj2pp
    @Roshni-pj2pp 4 роки тому +6

    Hello sir....
    എത്ര മനോഹരമായിട്ടാണ് സാറ് ഓരോ അനുഭവങ്ങൾ പങ്ക് വെയ്ക്കുന്നത്.. സാറിന്റെ film കാണുന്നത് പോലെയുള്ള ഒരു പ്രതീതി ആണ് ഞങ്ങൾക്ക് കിട്ടുന്നത്...Thank u sir... കേൾക്കുമ്പോൾ കഥ പോലെ തോന്നുമെങ്കിലും ഓരോ episode-ഉം ഓരോ പാഠമാണ്...

  • @capt.unnikrishnangopinath2246
    @capt.unnikrishnangopinath2246 4 роки тому +3

    Glad that the art and technique of that style of story telling from Kodambakkam days is still continuing and keeping us gripped throughout the Filmy Fridays episodes. 👍

  • @rosepcra
    @rosepcra 4 роки тому +30

    മൊയ്‌ദീൻ സിനിമയാക്കാൻ പറഞ്ഞ കഥ മൊയ്‌ദീന്റെ മുഴുവനക്കാതെ പോയ സിനിമ , മൊയ്‌ദീന്റെ ആഗ്രഹം ബാലചന്ദ്രൻ സാറിന് പൂർത്തിയാക്കാൻ സാധിക്കുമോ !

  • @aarvind3901
    @aarvind3901 4 роки тому +1

    Namaskaaram Sir, Adi Shankaracharyarude jenmasthalam aaya kalady . The energies in you and around that serene place ,would have definitely awakened your guardian angels Sir.Smrithi sruthi purananam Aalayam karunalayam namami bhagavath paatham shankaram loka shankaram🙏🏼🙏🏼
    I am proud that I got the fortune to be born in that holy soil🙏🏼

  • @shajipaappan6312
    @shajipaappan6312 4 роки тому +3

    അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിക്കുന്നു, സാർ സൂപ്പർ ആണ്, ഒരു രക്ഷേം ഇല്ല.

  • @remadevi195
    @remadevi195 4 роки тому

    ഒരു കഥ കേട്ടത് പോലെ തോന്നി. സാറിന്റെ നല്ല മനസ്സിന് ദൈവം അയച്ച ഒരു നനുത്ത കവചം ആയിരിക്കാം അന്ന് വെള്ളത്തിൽ താഴാതെ നിറുത്തിയത്. ദൈവം എന്നും കൂട്ടായി ഉണ്ടാകട്ടെ

  • @koshygeorge2077
    @koshygeorge2077 4 роки тому +2

    Yes , A real God save to u , Great Menon sir

  • @vedicnectar2167
    @vedicnectar2167 4 роки тому +4

    you are a genius sir, your movies were entertaining and thought provoking / nostalgic days ! kudumbapuranam was my favourite

  • @1979ashboy
    @1979ashboy 4 роки тому +1

    Awesome sir,I recently started following your episodes and I have watched all the episodes till date ..Wonderful memories of a man who are an important part of Malayalam movie history..My hearty wishes to you and your family.God Bless!!!!

  • @dipuc.v7329
    @dipuc.v7329 4 роки тому +24

    എന്തോ നല്ല രസമാണ് താങ്കളെ കേട്ടിരിക്കാൻ.... 👍

  • @muhammednkdy111
    @muhammednkdy111 4 роки тому +9

    ചിരിയോ ചിരി ആ സിനിമ ഒരു സംഭവം ആയിരുന്നു കോഴിക്കോട് സംഗ തിയേറ്ററിൽ വെച്ച്
    ഞാൻ അത് കണ്ടു
    ഒരു പ്രാവശ്യമല്ല നാല് പ്രാവശ്യം. അതിലെ ആ ഒരു പാട്ട് മതി.....

    • @rahimkvayath
      @rahimkvayath 4 роки тому

      പാട്ട് സൂപ്പർ, പാട്ട് സീൻ മഹാബോ റ്

  • @swaminathan1372
    @swaminathan1372 4 роки тому +6

    അതെ.., താങ്കളെ താങ്ങി നിർത്തിയത് ഒരു പക്ഷേ ദൈവത്തിൻ്റെ കൈയാകാം!

  • @ranjithrajagopal6585
    @ranjithrajagopal6585 4 роки тому +7

    തീർച്ചയായും അങ്ങേക്ക് നിലയില്ലാകത്തിൽ കിട്ടിയ ആസ്പ്പാർട്ട് ഏതെങ്കിലും ഒരു നിമിഷം എല്ലാ വ്യക്തികളും അനുഭവിച്ചിട്ടുണ്ടാവും. പലപ്പോഴും ഓർമകളിൽ മറഞ്ഞു പോകുന്ന കൈത്താങ്ങ്.. നമ്മുടെ നിയോഗം തീരും വരെ കൂടെയുണ്ടാവും.. ഇഷ്ടപ്പെട്ട ഏറ്റവും നല്ല എപ്പിസോഡായിരുന്നു: അടുത്ത വെള്ളിയാഴ്ച്ചയ്ക്കു വേണ്ടി കാത്തിരിക്കുന്നു .

  • @davidcherian9396
    @davidcherian9396 2 роки тому

    Yes. You call that mighty power which hold you from drowning God. That's right. God loves you and He wants you..

  • @SuriyaGayathri
    @SuriyaGayathri 4 роки тому +5

    Today’s episode is very touching. The two incidents mentioned here is unbelievable and poignant. Once upon a time, a gentleman named Moideen worked sincerely to make a movie. Years later, his life was made into a movie and unfortunately, he is not around to witness it. An unseen support helped you out from deep waters - a divine intervention.
    Filmy Fridays has become an inevitable ‘must-watch’ item every Friday. Waiting, very eagerly, for next Friday. Best wishes to you.

    • @anandpk7981
      @anandpk7981 4 роки тому +1

      Suriya Gayathri You said it dear. I am of the same opinion.

  • @kitchukrishnan9120
    @kitchukrishnan9120 4 роки тому +8

    Sir. അങ്ങയുടെ greatest fans-ൽ ഒരാളാണ് ഞാൻ. അങ്ങയുടെ ഉത്രാടരാത്രി കാണാൻ വലിയ ആഗ്രഹം ഉണ്ട്. ഒരിടത്തും കിട്ടുന്നില്ല.....

  • @rajsalim555
    @rajsalim555 4 роки тому +3

    7 sundara rathrikal,
    Ee kathirippannu..realy
    Good sir..best wishes

  • @mkassociateskochipintoplai351
    @mkassociateskochipintoplai351 3 місяці тому

    ഇങ്ങനെയുള്ള വസ്ത്രം അനുയോജ്യം വളരെ അധികം
    ചേർച്ചയുണ്ട്.......

  • @vijayankurup2811
    @vijayankurup2811 4 роки тому +2

    Yes sir... U r right. God saved ur life.

  • @sreejadhar1734
    @sreejadhar1734 4 роки тому +1

    Sir really enjoy your life stories.. This particular episode is truly my favourite.. I do belive that God comes to us different forms to help us

  • @chandra-4311
    @chandra-4311 4 роки тому +2

    Thanks a great lesson.

  • @VinodRS
    @VinodRS 4 роки тому +3

    Sound quality is poor again. Please give your attention. The closing music is very disturbing. Rest all very good. Thank you

  • @bijumathew5481
    @bijumathew5481 4 роки тому +14

    അമ്പലം എതെന്ന് അറിയുമോ തിരുവൈരാണികുളം ക്ഷേത്രം ഏകദേശം പറഞ്ഞതാണ്

  • @kalavijay1
    @kalavijay1 4 роки тому +2

    As usual very very interesting story telling👌👌👌👌yes you said it that power is called God.👍👍

  • @madhusmithaanil4607
    @madhusmithaanil4607 3 роки тому +1

    I stared watching these episodes recently. Nice narration Sir.. 👍
    Sincerely expressed ... & very interesting to watch. Loved it!♥️

  • @sreejithmanghat6202
    @sreejithmanghat6202 4 роки тому

    Balachandran Menon sir one of the talented actor,director, script writer and a good human being prays with you god bless you and your family stay safe. Sir nte English kelkan nalla rasamundu

  • @sonyaugustine4068
    @sonyaugustine4068 4 роки тому +5

    Sir, moving good.. narration excellent like your old movies..but i feel last two episodes slight slippage or dearth of contents.. may be its my feeling.. still i wish to watch and will.. wish to listen more about your assiciation with Nazeer sir..thaanx

  • @unnikrishnannairs1700
    @unnikrishnannairs1700 4 роки тому +2

    Sir good താങ്കളെ ചിരിയോ ചിരി മുതൽ ഞാൻ ഫോളോ ചെയ്യുന്നു അകന്നു നിന്നും ആരാധിക്കുന്നു

  • @aravindm2025
    @aravindm2025 4 роки тому +3

    Menon sir❤❤❤

  • @surumaentertainer9148
    @surumaentertainer9148 4 роки тому

    സത്യസന്ധമായ വാക്കുകൾ.. നല്ല അവതരണവും ,സിനിമയിലെ ബാലചന്ദ്രമേനോൻ ടച്ച് ഈ വാക്കുകളിലും പ്രകടമാണ്... ( ഷുക്കൂർ ഉടുമ്പുന്തല)

  • @reality1756
    @reality1756 4 роки тому

    സിനിമ ലോകം ഇത്രയും ചതിയും വഞ്ചനയും നിറഞ്ഞതാണെകിലും കേൾക്കാൻ രസമുണ്ട്.

  • @adv.paloorrajkumarnair487
    @adv.paloorrajkumarnair487 4 роки тому +1

    മനോഹരമായിരിക്കുന്നു സർ ഈ വിവരണം !

  • @hareeshkeralavlogs412
    @hareeshkeralavlogs412 4 роки тому +1

    അത്യാപത്തിൽ നമ്മെ രക്ഷിക്കുന്ന ആ അദൃശ്യ ശക്തി അതാണ് ദൈവം,,,,,

  • @invisibleink7379
    @invisibleink7379 4 роки тому +1

    Thank you Mr Menon💕.

  • @cpjayakrishnan6949
    @cpjayakrishnan6949 4 роки тому +3

    എല്ലാം കേൾക്കുന്നുണ്ട് sir. ഒരാഴ്ച containment zone ൽ ആയിരുന്നപ്പോഴാണ് താങ്കളുടെ ഈ പ്രോഗ്രാമിനെ കുറിച്ച് കേൾക്കുന്നത്. എന്റെ കൗമാരകാലം തൊട്ട് ഞാൻ താങ്കളുടെ ഒരു വലിയ ഫാൻ ആയിരുന്നു. ഇതറിയാവുന്ന എന്റെ nephew ആണ് പറഞ്ഞത് ഇതിനെ കുറിച്. ഒരാഴ്ച കൊണ്ട് മുഴുവൻ കണ്ടു. ഇപ്പൊ എല്ലാ fridayum കാണുന്നു. കൊള്ളാം. കഥ പറയലും ഒരു കല ആണ്. Ok. കാണാം.

  • @lillykuttydas3496
    @lillykuttydas3496 4 роки тому +8

    Sir അത് അങ്ങയുടെ അമ്മയുടെ പ്രാർത്ഥനാനുഗ്രഹമല്ലേ....

  • @moiduparambil1755
    @moiduparambil1755 4 роки тому +4

    Sir seema also told she might moideen. But she also don't know that man was kanjan boyfriend moideen. Recently that story come out after only she remember him.

  • @balakrishnanvp6607
    @balakrishnanvp6607 4 роки тому

    ഈ സിനിമ എന്നെ വളരെയധികം സന്തോഷിപ്പിച്ചു. സർ നന്ദി.

  • @sudheerbabu8140
    @sudheerbabu8140 4 роки тому +2

    Getting better and better...🙏

  • @svrazack
    @svrazack 4 роки тому +4

    Where I will get to see the film Uthradarathri film

  • @megmeg8409
    @megmeg8409 4 роки тому +2

    Loved your narration

  • @colanand
    @colanand 4 роки тому +2

    Nice episode.It was good to know your experience and interaction with Meoideen and Prem Navaz.I am sanguine that Ambalapuzha Srikrishnan must have given you a helping hand in the river. Excellent presentation.Keep it up.
    All the best.
    regards,
    Col Anand

    • @anand17g
      @anand17g 4 роки тому

      excellent presentation 😂😅
      R u rating him..
      Seems like u selling oil to Soudi

    • @BalachandraMenon
      @BalachandraMenon  4 роки тому

      🙏

  • @sunikallachicpo
    @sunikallachicpo 4 роки тому +8

    ശാന്തി സീമയാവുന്നത് 1978 ലാണ്, മോയ്തീന് മരിക്കുന്നത് 1982 ലും.......കൂടാതെ മോയ്തീന് ജയനെ നായകനാക്കി അഭിനയം എന്നൊരു സിനിമ നിര്മിച്ചിരുന്നു, ആ സിനിമ 1981 ലാണ് പുറത്തിറങ്ങിയത്

    • @user-it9fy8sw5s
      @user-it9fy8sw5s 4 роки тому

      ശരിയാണ്. അവളുടെ രാവുകൾ ഇറങ്ങുന്നത് 1978ൽ ആണ്. മൊയ്ദീൻ മരണപ്പെടുന്നത് 1981ലോ 82ലോ ആണ്. അവളുടെ രാവുകളിലെ നായിക അറിയപ്പെട്ടത് ശാന്തി ആയിട്ടില്ല, സീമ ആയിട്ട് തന്നെയാണ്

  • @shyaash4208
    @shyaash4208 4 роки тому

    മേനോന്റെ സിനിമകൾ തന്നെ വീണ്ടും ആവർത്തിക്കിക്ക പെട്ടിട്ടുണ്ട് .... ഉദാ, ചിരിയോചിരി ... നാടോടിക്കാറ്റ് ...

  • @rajeswarir6866
    @rajeswarir6866 4 роки тому +1

    കേട്ടിരിക്കാൻ എന്ത് കൗതുകം 🌹🌹👌

  • @lillykuttydas3496
    @lillykuttydas3496 4 роки тому +13

    German ...where is he now? ???

    • @prakashvarghese005
      @prakashvarghese005 4 роки тому +6

      Million dollar question:) even I wanted to ask this question.

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 4 роки тому

      @@prakashvarghese005 iddheham Thaamasam maarriya kaariyam parranjhittundu. Pinne pokunnidathokke germaneyum kootti pokaan patumo. History parrayumbol present samayathulla kaariyangalalle parrayukayullu. Yenkilum idakku germane kurrichu parrayaarrundu. Script germane kaanichappol climax Wonderful yennu germanum parranjhu yennokke. ua-cam.com/video/PFq-hfM99xg/v-deo.html

  • @avanipookalteamprincechira21
    @avanipookalteamprincechira21 4 роки тому +2

    വളരെ നല്ല സ്റ്റോറിയാണ്

  • @sanalmnair
    @sanalmnair 4 роки тому

    ഞാൻ പഠിച്ച കൊട്ടാരക്കര town ups (പാലക്കുഴി സ്കൂൾ ) യില് വന്നപ്പോൾ sir നെ കണ്ടിട്ടുണ്ട്... അച്ഛൻ കൊട്ടാരക്കര റെയിൽവേ യില് work ചെയുമ്പോൾ sir അവിടെയാണ് പഠിച്ചത് എന്നറിയാം... 🌹

  • @AnilKumar-jj2di
    @AnilKumar-jj2di 4 роки тому +2

    നന്നായിട്ടുണ്ട്.. സാർ.. love you

  • @rejimaniyanthara368
    @rejimaniyanthara368 4 роки тому +2

    Super, sir

  • @deepaksnair85
    @deepaksnair85 4 роки тому +1

    Thanks Sir

  • @thekingtravelboy3258
    @thekingtravelboy3258 3 роки тому

    പ്രേംനസീർ സാറേ യും ജയൻ സാറേ യും എനിക്ക് ഭയങ്കര ഇഷ്ടമാണ്
    പ്രേംനസീർ സാറിന്റെ1983ൽ ഇറങ്ങിയ പ്രശ്നം ഗുരുതരം എന്ന സിനിമയിൽ നിങ്ങളുടെ അഭിനയം പൊളിച്ചടുക്കിട്ടുണ്ട് ഒരുപാട് ഇഷ്ട്ടപെട്ടു നിങ്ങളുടെ വേഷം
    ആ സിനിമ കണ്ടാര നിങ്ങളോട് ഒരു ബഹുമാനം ഉണ്ട്

  • @neelz009
    @neelz009 4 роки тому

    സിനിമാമേഖലയിൽ ആർക്കും പരാതിയില്ലാത്ത വളരെ നല്ല മനുഷ്യൻ

  • @pushpasundaran2898
    @pushpasundaran2898 4 роки тому +5

    മേനോനെ, നിങ്ങളെ ഒരു സംഭവംഎന്നുപറഞ്ഞില്ലെങ്കിൽ പിന്നെ ആരെ,എന്തിനെ പറയണം.

  • @shiv5341
    @shiv5341 4 роки тому +1

    Yes sir remember Prem nazeeene kananilla..that name got good attention, its was an award patern movie,,.. namukku ennum orthu chirikkan oru nalloru movie missing aayyeee

  • @chandrasekharanpm7638
    @chandrasekharanpm7638 4 роки тому +2

    താങ്കളുടെ അമ്മയാണെ സത്യം എന്റെ മേശപ്പുറത്തുണ്ട്, താങ്കൾ ഇന്ന് അവസാനമായി പറഞ്ഞ സംഭവം അതിലുണ്ട് പക്ഷെ വള്ളമില്ല എന്തോ കാലിൽ ഊന്നി മുകളിലേക്ക് വന്നു എന്നും. കൂട്ടാകാരോട് പറഞ്ഞു എന്നുമായിരുന്നു

  • @Shamnadabdulvahid
    @Shamnadabdulvahid 4 роки тому +3

    Mr. German!!! Where is he now sir??

  • @kesavanvn3661
    @kesavanvn3661 4 роки тому +1

    The power saved you from the accident in Periyar river at Malady is the supreme power within you .You could surrender honestly to that pure consciousness within you at that point of time which only provided a supporting hand below your sinking feet to save you from the crisis.

  • @shobhagopan3390
    @shobhagopan3390 4 роки тому +1

    Sir
    Im abig fan of yours
    U r extremely talented
    Kettirikkan thanne enda oru sukham

  • @alexdaniel8271
    @alexdaniel8271 4 роки тому +1

    Love you menon sir... I can listen to you for hours... Such a great story teller more than the great director and whatnot .. You are... God bless you with good health and happiness. I am also from kollam.. Was that house.. Kailas am (?) yours?... Near fathima college..?

  • @babup6446
    @babup6446 4 роки тому

    Balachandra Menon a Great story teller

  • @Sasha-nt1zc
    @Sasha-nt1zc 4 роки тому

    Love listening to ur stories

  • @rajikathampi2660
    @rajikathampi2660 4 роки тому

    ആ ശക്തിയെയാണ് ഞാനും ദൈവമെന്ന് വിളിക്കുന്നത്....🥰 ആ അദൃശ്യ ശക്തിയെ☺️🙏🙏🙏🙏

  • @abdulrasheedm.a9518
    @abdulrasheedm.a9518 4 роки тому

    Hrudasparshiyaya avatharanam.Jentle man Mr.Balachandra Menon

  • @shanrpm
    @shanrpm 4 роки тому

    ബാലേട്ടാ..... you are a great director. വീണ്ടും മലയാളം കാത്തിരിക്കുന്നു അങ്ങയുടെ വരവിനായി.

  • @jyothybala7310
    @jyothybala7310 4 роки тому +3

    അത് അമ്മയുടെ പ്രാർത്ഥനയുടെ ശക്തിയാണ് സർ..

  • @mahinbabu3106
    @mahinbabu3106 4 роки тому +2

    സർ ബി പി മൊയ്‌ദീൻ ഒരു സിനിമ നിർമിച്ചിരുന്നു അതിൽ ജയനും വിധുബാലയും ആയിരുന്നു നായകനും നായികയും ജയന്റെ മരണ ശേഷം ആണ് ആ ചിത്രം റിലീസ് ആയത് അനുഗ്രഹം എന്ന് ആണ് ആ ചിത്രത്തിന്റെ പേര്

  • @sarathchandran3632
    @sarathchandran3632 4 роки тому +1

    Sir...Your presentation is amazing...Can you please narrrate how you landed into your debut film from a correspondent job? Can't wait to hear that

  • @2415403
    @2415403 4 роки тому +1

    "Ennallum entey Baletta"..ningal oru Asaadhya Kalakaaran thannay

  • @ds5500
    @ds5500 4 роки тому +1

    Great .

  • @radhakrishnanpottakkattil689
    @radhakrishnanpottakkattil689 4 роки тому

    ചിലപ്പോൾ വെള്ളിയാഴ്ച കാണാതെ മാറ്റിവെയ്ക്കും....എന്തായിരിക്കും എന്ന ആകാംക്ഷയിൽ....👍

  • @shaahidmuhammad1077
    @shaahidmuhammad1077 4 роки тому

    my favt നയം വ്യക്തമാക്കുന്നു
    കുടുംബ പുരാണം
    സന്താന ഗോപാലം
    സസ്നേഹം
    വിവാഹിതരേ ഇതിലേ
    April 18

  • @albineldhose7950
    @albineldhose7950 4 роки тому +1

    സാറിൻ്റെ ഒപ്പം എന്നേലും ആ കോടക്കാമ്പത്ത് കൂടി സഞ്ചരിക്കാൻ അതിയായ ഒരു ആഗ്രഹം ഉണ്ട്.... കൂടാതെ സാർ ശ്രിനിവാസനമായുള്ള ബന്ധം കൂടി പറയണേ❤️

  • @sudhar889
    @sudhar889 4 роки тому +1

    Balletta thangallkku arinjittilla ende vidu Oru samayathil e hotel pamgrove oppositil aanu irunnathu. Avade Oru receptionist Sri yashodhar nna Peru Oru allundu. Atheham ende family friend. Pinne Oru 20 kollam mumbu Thane kodambakkam innnu maari veror sthalathil thamasam nagnaanum enda familyum. Oru kaalathillu ah pamgrove nyangalode address aayeirunnu orthu thanks for the memories

  • @sayjen123
    @sayjen123 3 роки тому

    That Jagan is now in Kochi.Remember Maniyan pillai movie location ?I am EJ Peter 's neighbour.I watched the shoot there :)

  • @shaanantony5121
    @shaanantony5121 4 роки тому +1

    നിങ്ങൾ സൂപ്പർ ആണ്. ഇത്രയും കഴിവുള്ള നിങ്ങൾ നിങ്ങൾക്ക് വേണ്ടി സിനിമ സംവിധാനം ചെയ്യാൻ തുടങ്ങിയപ്പോളാണ് മുഖ്യധാരയിൽ നിന്നും പുറത്തേക്ക് പോയത്. ഇല്ലെങ്കിൽ ഇനിയും എത്രയോ ഉയരത്തിൽ എത്തേണ്ട ആളായിരുന്നു

  • @mylifejerny9777
    @mylifejerny9777 4 роки тому +3

    Wold is best director

  • @chandramohanrramachandran3196
    @chandramohanrramachandran3196 4 роки тому

    എന്റെ ഈശ്വരാ ! u r really great... ഹ ആ ഈശ്വരാനുഭവം 🌷🌷🌷❤️❤️❤️

  • @radhakrishnannair2734
    @radhakrishnannair2734 4 роки тому +1

    Very nice , awaiting next episode

  • @hareendrarajan6002
    @hareendrarajan6002 4 роки тому +2

    മേനോൻ നമസ്കാരം ഇഷ്ടപ്പെട്ടു.

  • @muraleedharannair9226
    @muraleedharannair9226 4 роки тому

    മേനോൻ സാർ അറിയുന്നതിന്,
    ഞാൻ നേരത്തെ പറഞ്ഞതാണെങ്കിലും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുകയാണ്
    ദേവരാജൻ മാസ്റ്ററെ ഇന്റർവ്യൂ ചെയ്യാൻ പോയ അനുഭവം പറയണേ.........
    റ്റി. മുരളീധരൻ നായർ
    കൊല്ലം സദസ്സ് തിയേറ്റേഴ്‌സ്