ചർമ്മ രോഗം | Ayurvedic Secrets for Healthy Skin | Dr T L Xavier

Поділитися
Вставка
  • Опубліковано 4 жов 2024
  • In this comprehensive video, Dr. Xavier Ayurveda delves into the world of Ayurveda to provide invaluable insights on understanding and managing skin conditions. Join Dr. Xavier as he explores the causes, signs, symptoms, prevention strategies, and dietary recommendations to support individuals dealing with various skin issues.
    Discover the Ayurvedic perspective on skin health. Dr. Xavier Ayurveda explains how imbalances in doshas, lifestyle factors, and dietary choices can contribute to skin conditions.
    Explore the common causes of skin ailments. Dr. Xavier discusses environmental factors, stress, improper skincare, and dietary triggers that may lead to skin problems.
    Learn about the signs and symptoms of skin conditions. Dr. Xavier shares valuable information on recognizing different skin issues, such as acne, eczema, psoriasis, and rashes.
    Discover Ayurvedic prevention strategies for skin health. Dr. Xavier Ayurveda provides practical tips on maintaining healthy skin through proper hygiene, balanced lifestyle practices, and stress management.
    Understand the role of an Ayurvedic diet in promoting skin wellness. Dr. Xavier discusses the importance of incorporating skin-friendly foods, herbal remedies, and Ayurvedic spices to nourish and rejuvenate the skin from within.
    Explore Ayurvedic treatments for skin patients. Dr. Xavier shares natural remedies and topical applications that can alleviate skin discomfort and support the skin's healing process.
    Join Dr. Xavier Ayurveda as he empowers viewers with valuable Ayurvedic knowledge to address skin concerns effectively. Subscribe now to Dr. Xavier Ayurveda's channel for more enlightening videos on Ayurveda, natural remedies, and holistic skin care. Empower yourself with the wisdom to embrace radiant and healthy skin with the guidance of Dr. Xavier Ayurveda.
    Thank you for Sharing & SUBSCRIBE.
    For Booking Online/ Direct Consultation WhatsApp Message with your Name and Place on Mobile: 9605613579
    Ayurveda Products Online: amzn.to/3APLCk8
    Follow me on Twitter: / xavieryoga
    Join Me on Facebook: / drxavierthaikkadan
    Blogs on Ayurveda Health Tips: www.xavieryoga....
    Our You Tube Channel: / xavieryoga
    Click to watch more Videos👇👇👇
    / @drxavier
    Stay tuned for upcoming Videos....!!
    Disclaimer: Everything in this channel content intended for Educational and Information Purpose only. Consult your physician before using anything described any of this channel content.
    💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
    Subscribe our channel for more videos
    / @drxavier
    Thanks for watching!!! 😊🙏
    #drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #drxavierayurveda #naturaltreatment #skindiseases #skincare #skinhealth

КОМЕНТАРІ • 2,7 тис.

  • @bindupadmasanan1029
    @bindupadmasanan1029 Рік тому +70

    അറിവ് ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നത് ആണ് കഴിവ്.thanks Dr.ഇനിയും ഇത് പോലുള്ള ക്ലാസ്സ് പ്രതീക്ഷിക്കുന്നു.

  • @artcreations5911
    @artcreations5911 Рік тому +42

    നമസ്കാരം,ഡോക്ടർ.നല്ല അറിവുകൾ ചിരിച്ചു കൊണ്ട് പറഞ്ഞു തരുന്ന ആ നല്ല മനസിനു പറഞ്ഞറിയിക്കാണാത്ത നന്ദി.ഡോക്ടർക്ക് ദൈവത്തിന്റേ അനുഗ്രഹം ഉണ്ടാകട്ടെ എന്നു എന്നും പ്രാർഥന യിൽ ഉൾപെടുത്താം താങ്ക്യൂ ഡോക്ടർ.

  • @RahimRahim-y9y
    @RahimRahim-y9y Рік тому +21

    വളരെ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി.

  • @shamalas8948
    @shamalas8948 Рік тому +31

    നല്ല ഡോക്ടർ എല്ലാം നല്ലരിതിൽ പറഞ്ഞു തന്നു ഒരു പാട് കാര്യങ്ങൾ മനസ്സിൽ ആയി നന്ദി ഡോക്ടർ പറഞ്ഞകാര്യങ്ങൾ എല്ലാം എന്റെ ജിവിതത്തിൽ ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻

    • @sajitj7761
      @sajitj7761 Рік тому +1

      ഡോക്ടർ പറഞ്ഞ കാര്യങ്ങളെല്ലാം മനസിലാക്കാൻ കഴിഞ്ഞതിൽ നന്ദി
      👍👍👍👍👍

    • @mullamullapoove9721
      @mullamullapoove9721 5 місяців тому

      ഡോക്ടറെ ഈ ഡോക്ടറെ ഈ പഴങ്ങളും കാലത്തും ഇതെല്ലാം പണ്ടത്തെ സാധനങ്ങൾ എല്ലാം നല്ലതായിരുന്നു ഇപ്പോൾ എല്ലാം വിഷമാണ് എല്ലാം വിഷം ഇതൊക്കെ കഴിച്ചുകൊണ്ട് രോഗങ്ങൾ ഉണ്ടാകുള്ളൂ കുറയത്തില്ല പാല് പോലും നല്ല ഗുണമില്ല പുല്ലിന് വിഷം അടിച്ച് പുല്ലാണ് വീണ്ടു ആ പശു ആ പശു കഴിക്കുന്നത് ഇപ്പോഴത്തെ പുല്ലിൽ എല്ലാം വിഷമമായി വിഷം പുല്ല് കരിഞ്ഞു പോകാൻ വേണ്ടി അടിക്കുന്നു വീണ്ടും ആ പുല്ലേ കിളുത്തുവരുന്നു ആ പുല്ലേ പശുക്കൾ തിന്നുന്നു പശുവിന്റെ പാല് വിഷമുള്ള പാലാണ് ഒരു 40 വർഷം മുമ്പേ പച്ചക്കറികൾ കഴിച്ചാൽ ഗുണമുണ്ടായിരുന്നു പല രോഗങ്ങളും മാറുമായിരുന്നു ഇപ്പോൾ പച്ചക്കറി കഴിച്ചാൽ പല രോഗങ്ങളും ഉണ്ടാകുന്നു ഇപ്പോഴത്തെ പച്ചക്കറികളിലും പാലിലും എല്ലാം വിഷം അംശം ഉണ്ട് ഉണ്ട്

    • @InnocentAardvark-hf4fw
      @InnocentAardvark-hf4fw 6 днів тому

      HAY

  • @ayyappanp5823
    @ayyappanp5823 Рік тому +4

    വളരെ നല്ല നല്ല അറിവുകളാണ് സർ പറഞ്ഞു തരുന്നത്. നാമറിയാതെ രോഗികളാകുന്ന തെറ്റായ ഭക്ഷണ ശീലങ്ങൾ പറഞ്ഞു തന്നതിന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @rajeshc2508
    @rajeshc2508 Рік тому +61

    ഈ ഒരു സംസാരവും, ഡോക്ടറുടെ ചിരിയും കണ്ടാൽ തന്നെ പകുതി രോഗവും മാറും. അഭിനന്ദനങ്ങൾ......

  • @marygeorge5573
    @marygeorge5573 Рік тому +15

    നല്ല ഉപദേശം. ആർക്കും പ്രയോജനപ്പെടുന്ന വിശദീകരണം. സന്തോഷായി. നന്ദി നമസ്കാരം. 🙏♥️🙏

  • @raghavanmangalat7470
    @raghavanmangalat7470 Рік тому +16

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു നൽകിയ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

  • @girijasujathan3638
    @girijasujathan3638 3 місяці тому +2

    വലിച്ചു നീട്ടാതെ, വളരെ കൃത്യമായി വിലപ്പെട്ട അറിവുകൾ, മനോഹരമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി 💐💐

    • @DrXavier
      @DrXavier  3 місяці тому +1

      Thank you for your comments🙏share it👍🙏🌹

  • @ktmsonsktmsons9073
    @ktmsonsktmsons9073 10 місяців тому +2

    എന്തായാലും വിലപ്പെട്ട അറിവ് തന്നെ. ഞാൻ Dr പറഞ്ഞപോലെ ചെയ്യാൻ ശ്രമിക്കുന്നതാണ്. Dr ക്ക് നന്ദി 💚

    • @DrXavier
      @DrXavier  10 місяців тому +1

      Thank you🌹share it👍🙏

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 Рік тому +9

    നല്ല രീതിയിൽ മനസ്സിലാകുന്ന അവതരണം..

  • @sureshkunnath2470
    @sureshkunnath2470 Рік тому +25

    കുറെ നാളായി ആഗ്രഹിക്കുന്നു ഇങ്ങനെ ഒരു അറിവ് കിട്ടുന്നതിന് താങ്ക്സ് doctor

  • @rohithravi8002
    @rohithravi8002 Рік тому +16

    VALUABLE INFORMATION DOCTOR..!

  • @ambilypradeep4023
    @ambilypradeep4023 Рік тому +2

    നന്ദി ഡോക്ടർ ഇതുപോലെ ഒരു വീഡിയോ ഞാൻ കാത്തിരിക്കുകയിരുന്നു വളരെ നല്ല അറിവ് എന്റെ മോന് സ്കിൻ പ്രശ്നം ഉണ്ട്

  • @deva.p7174
    @deva.p7174 4 місяці тому +1

    Dr വളരെ ഉപകാരപ്രദമായ ഉപ ദേ ശം. Thank you 👍❤❤❤

  • @roselythomas2082
    @roselythomas2082 Рік тому +22

    വളരെ നല്ല അറിവ്
    ഒത്തിരി നന്ദി ഡോക്ടർ

  • @Lifestyle-Adventures
    @Lifestyle-Adventures Рік тому +32

    Thank you sir for the valuable information,really it’s very useful for all the skin infection people ❤

  • @balakrishnan4338
    @balakrishnan4338 Рік тому +7

    Thank you Dr, your valuable Information

  • @AbdulGafoor-o4z
    @AbdulGafoor-o4z 4 місяці тому +1

    ചൊറിച്ചിൽ കുറെ നാളായി അനുഭവിക്കുന്നു. ഭക്ഷണത്തിന്റെ നിയന്ത്രണം നല്ല നിർദേശം. വളരെ നന്ദി സാർ. 🙏🙏

    • @DrXavier
      @DrXavier  4 місяці тому +1

      Share it🙏🌹👍

  • @jacobvarghese5060
    @jacobvarghese5060 5 місяців тому +1

    Ayurveda there is very good treatment.
    But people blindly go for alopathy medicines.
    Tks for your advise.
    This is a must to our society.
    Jacob varghese

    • @DrXavier
      @DrXavier  5 місяців тому +1

      Thank you for your support🙏share it maximum 🌹🙏👍

  • @girijasasikumar8376
    @girijasasikumar8376 Рік тому +7

    വളരെ നന്ദി Dr

  • @sumithraanchil8136
    @sumithraanchil8136 Рік тому +9

    ഒരു സുഹൃത്ത് പറയുന്നത് പോലെ... മനസ്സിൽ പതിഞ്ഞു 🙏

  • @HariKumar-fr5qs
    @HariKumar-fr5qs 11 місяців тому +1

    താങ്കളുടെ വിലയേറിയ അറിവുകൾ പറഞ്ഞു തന്നതിന് നന്ദി സാർ

  • @kunjumontk6621
    @kunjumontk6621 5 місяців тому +1

    നന്ദിയുണ്ട് സാർ, എന്റെ ചർമ്മം സർ പറഞ്ഞത് പോലെയായിരുന്നു. ഇപ്പോൾ സർ പറഞ്ഞ ഫുഡ് ഒഴിവാക്കേണ്ടത് ഒഴുവാക്കിയപ്പോൾ മാറ്റങ്ങൾ വരുവാൻ തുടങ്ങി. നന്ദി സർ

    • @DrXavier
      @DrXavier  5 місяців тому

      👍share it 🙏🌹

  • @LalithaRosamma
    @LalithaRosamma 4 місяці тому +18

    എനിക്ക് സോറിയാസിസ്‌ രോഗം ഉണ്ട് ഡോക്ടർ പറഞ്ഞത് ഞാൻ പാലിക്കും സോറിയാസിസ്‌ മാറാൻ എന്തൊക്ക ചെയ്യണമെന്ന് പറയാമോ ഡോക്ടർ പറഞ്ഞ അറിവിന്‌ നന്ദി

    • @LibeeshK-i6n
      @LibeeshK-i6n 3 місяці тому +2

      യൂറിൻ tarappy

    • @arhamali60473
      @arhamali60473 3 місяці тому +3

      Please reply

    • @LibeeshK-i6n
      @LibeeshK-i6n 3 місяці тому +1

      @@arhamali60473 അത് ഒക്കെ ആണ്

  • @prasannanlekshmanan5392
    @prasannanlekshmanan5392 Рік тому +15

    Thank you for great advice

  • @ajithavk3402
    @ajithavk3402 3 місяці тому +1

    വിലപ്പെട്ട അറിവ് തന്നതിന് നന്ദി ഡോക്ടർ വിണ്ടും കാണാം

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 10 місяців тому +2

    ഒരുപാടു നല്ല അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ 🙏🙏🙏

  • @nandang-qq6td
    @nandang-qq6td Рік тому +5

    🙏🙏Thank you so much Doctor for your good advice.

  • @ancysabuvarghese2926
    @ancysabuvarghese2926 11 місяців тому +4

    Thank you doctor for the information🙏

    • @DrXavier
      @DrXavier  11 місяців тому +1

      Share it👍

  • @sumangalanair135
    @sumangalanair135 Рік тому +7

    Wow very nice information thank you so much

  • @lillyanto7256
    @lillyanto7256 4 місяці тому +2

    Dr. Valare nannayitud god blessyou ❤❤❤❤

    • @DrXavier
      @DrXavier  4 місяці тому +1

      Thank you so much for your support and prayers 🙏🙏share the maximum 🌹hope this video useful for you🌹🙏👍Please suggest which topics you want to know? Then I can try to do the videos. Thank you🙏🌹

  • @bindhucb1557
    @bindhucb1557 10 місяців тому

    ടോക്ടർവളരെ.... നന്ദി ഞാൻ ഈ...പറഞ്ഞതെല്ലാം...കഴിക്കുന്ന.. ആളായിരുന്നു എനിക്ക് കുറെ.. നാളായി...ശരീരം... ചൊറിച്ചിൽ തുടങ്ങിയിട്ട്..,വളരെ വിഷമം,.. തോന്നിയിട്ടുണ്ട്...വളരെ... ഉപകാരം 😊🙏🙏🙏👍👍👍

    • @DrXavier
      @DrXavier  10 місяців тому

      🙏🙏hope it is useful for you🙏🙏share it👍

  • @raghavandevadas5067
    @raghavandevadas5067 6 місяців тому +8

    പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നതിൽ അരോചകത്വം ഉണ്ട് പക്ഷേ നല്ല അറിവുകൾ ആണ് പകർന്നു വരുന്നത് താങ്ക്യൂ

  • @jayaprasad4937
    @jayaprasad4937 25 днів тому +3

    ഡോക്ടർ എന്റെ കയ്യിൽ കൈപത്തിയിൽ ചൊറിഞ്ഞുതടിച്ചു ആന യുടെ തോൽ പോലെ ആണ് എന്താണ് ചെയ്യാൻ

  • @ajithaajitha.k460
    @ajithaajitha.k460 2 місяці тому +1

    Agrivu parajuthannathinu tnq dr

  • @radhamanimohan7169
    @radhamanimohan7169 11 місяців тому +1

    വളരെ നന്ദി ഡോക്ടർ ഇത്രയും നല്ല അറിവ് പകർന്നുതന്നതിനു ❤🙏🙏🌹

    • @DrXavier
      @DrXavier  11 місяців тому +1

      🙏👍🌹share it🌹👍

  • @sheebak4056
    @sheebak4056 Рік тому +4

    എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു .വളരെ നന്ദി

  • @rajalekshmipadmakumar3213
    @rajalekshmipadmakumar3213 Рік тому +11

    Thank you sir. Good information 🙏

  • @gopalanp5961
    @gopalanp5961 Рік тому +15

    വളരെ നന്ദി ഡോക്ടർ 🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 місяців тому +1

    Thanks Doctorji for giving us such prestigious advises on itches in skins and it's carings and remedies

    • @DrXavier
      @DrXavier  5 місяців тому +1

      🌹share the maximum 🙏🌹👍

  • @bindhugeorge3744
    @bindhugeorge3744 10 місяців тому +1

    പുതിയ അറിവുകൾ പറഞ്ഞു തന്ന dr thank you

    • @DrXavier
      @DrXavier  10 місяців тому +1

      Thank you for your comments and support 👍please share the maximum 🙏👍🌹

  • @shahinjubj3120
    @shahinjubj3120 Рік тому +9

    കുളിച്ചു കഴിഞ്ഞയുടനെ ഉള്ള ചൊറിച്ചിൽ വര്ഷങ്ങളായി അനുഭവിക്കുന്ന ആളാണ് ഞാൻ, ഈ വീഡിയോ കണ്ടത് കൊണ്ട് കാരണം പിടികിട്ടി 😢, നന്ദി ഡോക്ടർ 👍🏻

    • @DrXavier
      @DrXavier  Рік тому +1

      👍

    • @user-gj9zs2kn2t
      @user-gj9zs2kn2t Рік тому

      Thanks for your useful and informative topic 🙏🏻

    • @SwarnalathaUp
      @SwarnalathaUp 5 місяців тому

      Anik pand kuli kazhinjal oru chori undayirunnu
      Ath chila prathyeka masangalilane undavunnath.pnne ath pokum.

  • @saralanair2188
    @saralanair2188 Рік тому +6

    Thank you for the valuable information Dr.

    • @DrXavier
      @DrXavier  Рік тому +1

      Glad it was helpful!🌹

  • @mohamedthaha1538
    @mohamedthaha1538 Рік тому +5

    Most important information 👌 Thank you Dr 🌹👍 Aadhyam ayurvedham

  • @pallavikaraokestudio2707
    @pallavikaraokestudio2707 10 місяців тому

    വളരെ വിലപ്പെട്ട നിർദ്ദേശം നൽകിയ ഡോക്ടർ സാറിന് ഒരായിരം നന്ദി....ഞാൻ ചാനൽ സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്.....

  • @josephjohn5864
    @josephjohn5864 5 місяців тому

    All blessings to this dear doctor for revealing the reality of skin diseases. Though I have heard some of these medicines, it is the first time a qualified doctor testifies all these.🙏🏼

  • @Indian-qy7ez
    @Indian-qy7ez 4 місяці тому +8

    കീലോയ്ഡ് ന് മരുന്നുണ്ടോ?

  • @priyaabhi6433
    @priyaabhi6433 Рік тому +11

    Hi doctor. Now my age is 29. Very long time am suffering skin disease, especially sunlight allergy. In my 10 year old strt this disease. But in winter time is also continue the allergy. I have met so many doctors, and finally homeopathy doctor said , no medicine for sunburn allergy,and now i continue the suncreen lotion ,Itching is more

    • @DrXavier
      @DrXavier  Рік тому +3

      Need to consult

    • @SIGMA-1738
      @SIGMA-1738 Рік тому +1

      ഐഗ്ലോ ഐകേർ ഇത് രണ്ടും ഒരു എട്ട് ബോട്ടിലെങ്കിലും കുടിക്കണം 3100രൂപയാണ് ഒരു ബോട്ടിലിനു വില വില നോക്കേണ്ട ഉറപ്പായും മാറ്റാമുണ്ടാവും

    • @Inoos786
      @Inoos786 11 місяців тому

      @@SIGMA-1738 marathavark cash thirich tharo company?? 12 I pulse ,8 I glow use cheytha Njan 😟😟😔

  • @aiswaryaram7094
    @aiswaryaram7094 Рік тому +11

    Psoriasis arthritis ne പറ്റി ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ?

  • @jayasree7989
    @jayasree7989 Рік тому +1

    നല്ല അറിവുകൾ വളരെ ഉപകാര o നന്ദി

  • @beenaik9169
    @beenaik9169 2 місяці тому

    ഹായ് ഡോക്ടർ നല്ല അറിവ് തന്നതിന് നന്ദി
    Thank you doctor thank you

    • @DrXavier
      @DrXavier  2 місяці тому

      Welcome 🌹share it maximum 👍🙏

  • @ashuachu2984
    @ashuachu2984 7 місяців тому +52

    ഒരു 20 വർഷം മുന്നേ ഡോക്ടറെ ഞാൻ കണ്ടിരുന്നെങ്കിൽ എനിക്ക് സോറിയാസിസ് പിടിപെടില്ലായിരുന്നു 😂😂 കോട്ടക്കൽ ആര്യവൈദ്യശാലയിൽ പോയി ഡോക്ടറെ കാണിച്ചു മൂന്നുമാസത്തെ ട്രീറ്റ്മെന്റ് എടുത്തു മാറിയിരുന്നു പക്ഷേ ഇപ്പോഴും എന്റെ ശരീരത്തിൽ നിന്ന് അത് പൂർണമായും വിട്ടു പോയിട്ടില്ല. സാർ പറഞ്ഞതുപോലെ ദിവസവും തൈരും മീനും ആയിരുന്നു ഭക്ഷണം 😤😤 മോഹനൻ വൈദ്യർ അദ്ദേഹം പറഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് തൈരും മീനും വിരുദ്ധാഹാരം ആണെന്ന് എനിക്ക് സംഭവിച്ചതും അതുതന്നെ 🙏🏻🙏🏻

  • @leelapavi4807
    @leelapavi4807 Рік тому +4

    Thank you Doctor for the valuable information 🙏👍

  • @asokchakrayil8886
    @asokchakrayil8886 Рік тому +4

    Thank you for your invaluable information ❤

  • @_dj__chris_
    @_dj__chris_ 2 місяці тому +2

    Thank you so much sir., how long we have to follow it😮

    • @DrXavier
      @DrXavier  2 місяці тому +1

      Its upto your conditions 👍share it maximum 🙏

  • @DILEEPKUMAR-kp7sk
    @DILEEPKUMAR-kp7sk 6 місяців тому +1

    Doctor, വാത രോഗികൾ കക്ക, ചിപ്പി മുതലായവ കഴിക്കാമോ?
    ഇറച്ചി കഴിക്കുന്നെങ്കിൽ എന്തിറച്ചി കഴിക്കാം?
    അതുപോലെ മുട്ട ഏതു കഴിക്കാം?
    കരിങ്കോഴി മുട്ടയുടെ ഗുണം, കാട മുട്ടയുടെ ഗുണം ഇതിനെ കുറിച്ച് ഒരു video ചെയ്യാമോ?
    Please

    • @DrXavier
      @DrXavier  6 місяців тому +1

      Sure soon👍

  • @minipc8776
    @minipc8776 Рік тому +5

    Useful vidieo thanks doctor

  • @sumamenonsuma2084
    @sumamenonsuma2084 11 місяців тому +5

    ചുരുക്കി പറഞ്ഞാൽ ഒന്നും കഴിക്കാൻ പാടില്ല 🤣🤣🤣🤣🤣🤣🤣🤣r👌👌👌👌👌👌👌👌👌👌👌👌👌👌👌👌ക്യാരറ്റ് കൂടുതൽ കഴിച്ചാൽ ഷുഗർ വരും 🙏🏼

    • @DrXavier
      @DrXavier  11 місяців тому +1

      🤔

    • @susyphilip3263
      @susyphilip3263 10 місяців тому

      Manasinu ishtamullathenthum kazhikkam kuzhappamilla, pakshe nallathupole vellam kudichal mathi

  • @basileldho731
    @basileldho731 Рік тому +10

    നല്ല വീഡിയോസ് ആണ് എല്ലാം നിങ്ങളുടെ ❤പക്ഷേ നിങ്ങൾ ഇതൊന്നു ഒഴിവാക്കുകഎന്തിനാണ് ഏതുനേരവും ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക എപ്പോഴും പറയുന്നത്.. അതൊരു അരാജകത്വം ആയിട്ടാണ് തോന്നുന്നത്🙏🙏🙏

  • @manojkumarkp9997
    @manojkumarkp9997 4 місяці тому +1

    മനോഹരമായി വിശദീകരിച്ച് അറിവ് പകരുന്നു

    • @DrXavier
      @DrXavier  4 місяці тому +1

      Thank you so much for ypur support🌹👍share it maximum 🙏

  • @aneeshaneesh6388
    @aneeshaneesh6388 5 місяців тому +1

    Kure karyangal manasilayi thank you doctor

    • @DrXavier
      @DrXavier  5 місяців тому +1

      Share it👍🙏🌹

  • @aliceprakash7964
    @aliceprakash7964 Рік тому +10

    Hi sir. Good morning. ചെയ്യാട്ടോ ഓക്കേ ഓക്കേ 😊❤️🙏 താങ്ക്സ്

    • @DrXavier
      @DrXavier  Рік тому +2

      👏👏👏👏👏🌹

  • @sarlaunnikrishnan8214
    @sarlaunnikrishnan8214 Рік тому +4

    Always stay blessed! 🙌

  • @sulekhakarthikeyan5077
    @sulekhakarthikeyan5077 Рік тому +4

    Thanku dr. For ur valuable information

    • @DrXavier
      @DrXavier  Рік тому +1

      It's my pleasure🤩

  • @layamolt.ktachukunnummil7691
    @layamolt.ktachukunnummil7691 13 днів тому +2

    ഡോക്ടർ എനിക്ക് രാത്രി രണ്ടുമണിക്ക് ശേഷം ശരീരത്തിൽ ചൊറിയുന്നു. ഇതിന് എന്താണ് വേണ്ടത് രാവിലെ ഒരു ആറ് ടു ഏഴ് വരെയും ചൊറിയണം.

  • @dineshvkpillai8973
    @dineshvkpillai8973 7 місяців тому +1

    Thanks Dr your talking style I like it. Good information given.

    • @DrXavier
      @DrXavier  7 місяців тому +1

      🙏share it🌹👍

  • @Binduchandran.pBindu-sp6xc
    @Binduchandran.pBindu-sp6xc Рік тому +5

    🙏🙏വളെരെ നന്ദി 🙏🙏🙏

    • @DrXavier
      @DrXavier  Рік тому

      Hello🌹👍

    • @Binduchandran.pBindu-sp6xc
      @Binduchandran.pBindu-sp6xc Рік тому

      Ok എന്റെ മുഖത്തു കരി മാഗല്ലാം ഉണ്ട് സാർ ഒരു മരുന്ന് പറഞ്ഞു തരുമോ 🙏🙏🙏🙏🙏🙏

    • @ushakr937
      @ushakr937 5 місяців тому

      Hai

  • @shyjishyji2707
    @shyjishyji2707 11 місяців тому +24

    ഡോക്ടർ ഞാൻ 16 വർഷമായി ഇതുകൊണ്ട് ജീവിച്ചു പോകുന്നു ഇതുവരെ ഒന്നും മാറി കിട്ടുന്നില്ല

    • @sreejakgadv
      @sreejakgadv 8 місяців тому +2

      ഗ്ലീസറിൻ പനിനീർ ചേർത്ത് പുരട്ടുക

    • @muralis391
      @muralis391 4 місяці тому

      ഏതു കൊണ്ട്... അസുഖം എന്താണ്

  • @minilal1590
    @minilal1590 Рік тому +3

    Thanks a lot doctor.Very good informations

  • @asmanavas6450
    @asmanavas6450 11 місяців тому +2

    വളരെ നല്ല . അറിവ് ചൊറിച്ചിൽ തുടങ്ങിയിട് കുറെ ആയിരുന്നു. തൈരും മീനും daily ഉച്ചക്ക് കൂട്ടിയിരുന്നു. ഇപ്പോഴാണ് ethu മനസ്സിലായത്. വളരെ ഉപകാരം.👍 👍

    • @DrXavier
      @DrXavier  11 місяців тому +1

      Share it👍

  • @aameenc296
    @aameenc296 Рік тому +8

    ചർമ്മ രോഗങ്ങൾ വലിയ രോഗങ്ങളുടെ ലക്ഷണമാണ് എന്ന് എത്ര പേർക്ക് റിയാം..ചർമ്മ രോഗങ്ങൾക്ക് കാരണമോ അ ശുദ്ധ രക്തവും....രക്തം ശുദ്ധീകരിക്കാതെ എന്തു മരുന്നു കഴിച്ചിട്ടും കാര്യമില്ല..

  • @remadevibabu5038
    @remadevibabu5038 5 місяців тому +1

    Adipoli supper 20 years since problem e video satiyakunu viswasikkunu

    • @DrXavier
      @DrXavier  5 місяців тому +1

      🌹share it maximum 🙏👍🤩🌹

  • @elsammastephen7920
    @elsammastephen7920 Рік тому +7

    Thank you so much doctor

  • @babuthekkekara2581
    @babuthekkekara2581 Рік тому +5

    God Bless Your Carrier and Prayers 🙏🙏👍😘🙏😘🙏😘😘😘🙏🙏👍😘😊😊

    • @DrXavier
      @DrXavier  Рік тому +1

      Thank you🙏so much👍🌹

  • @vinurajesh4118
    @vinurajesh4118 Рік тому +10

    Great Dr.❤

  • @rakahmed1670
    @rakahmed1670 4 місяці тому

    May God bless you sir.. കുറച്ചു അബദ്ധ ധാരണകൾ ഇത് സംബന്ധിച്ച് ഉണ്ടായിരുന്നു..അവ മാറാൻ ഉപകരിച്ചു.... Thank you

  • @divineworld3467
    @divineworld3467 Рік тому +6

    Super class Thank u sir❤

  • @ArnoldBandwring
    @ArnoldBandwring 4 місяці тому +6

    ഇത് കേട്ടാൽ പുല്ലും വൈക്കോലും കഴിക്കുന്ന മനുഷൃൻ ഉണ്ടികുന്ന കാലം വിദൂരമല്ല 😢😢😢

  • @deleenavj4689
    @deleenavj4689 Рік тому +6

    🙏👏

  • @jabbarsumayya4844
    @jabbarsumayya4844 Рік тому +1

    Njan aadyamayanu doctorude Chanel kanunnathu nannayi manassilavunnund thank you doctor ❤

  • @SindhuSindhu-vl8ct
    @SindhuSindhu-vl8ct 11 місяців тому

    ഞാൻ ഇപ്പോൾ ഈ രോഗത്തിന് മരുന്ന് കഴിക്കയാണ്. പറഞ്ഞ് തന്നതിന് ഒരു പാട് നന്ദി.

  • @chandrakumar6160
    @chandrakumar6160 Рік тому +4

    Hai doctor thank you for your information ❤

  • @mohandasnambiar2034
    @mohandasnambiar2034 Рік тому +12

    Very good information 👏🙏🏽❤

  • @janardhananmn5519
    @janardhananmn5519 5 місяців тому +1

    Good morning
    Very good information
    Thank you sir

    • @DrXavier
      @DrXavier  5 місяців тому +1

      Good morning

  • @suseelkumar509
    @suseelkumar509 3 місяці тому +1

    Thank you doctor..kuli kazhinjal full body chorichil und..

    • @DrXavier
      @DrXavier  3 місяці тому +2

      Consult an ayurvedic doctor

    • @suseelkumar509
      @suseelkumar509 3 місяці тому

      @@DrXavier sir your location?

  • @strangerideas4926
    @strangerideas4926 Рік тому +4

    Onnum kazhikkaruth

  • @sasikumara8305
    @sasikumara8305 5 місяців тому +1

    Pl. Explain for the vitiligo illness
    Any medicine available or not

    • @DrXavier
      @DrXavier  5 місяців тому +1

      Need to consult and long term treatment is must

  • @sneaky5512
    @sneaky5512 Рік тому +1

    വളരെ നല്ല കാര്യമാണ്

  • @anithakkv5011
    @anithakkv5011 4 місяці тому +1

    Sir,
    എനിക്കും സോറിയാസിസ് ആണ് ഇപ്പോഴും മെഡിസിൻ കഴിക്കുന്നു. തലയിൽ താരൻ ഉണ്ട് അത് പൂർണ്ണമായി മാറാൻ എന്ത് ചെയ്യണം. അതും കൂടി ഒന്ന് പറഞ്ഞു തരണേ.. 🙏ഇത് പോലുള്ള അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. Thank you sir

    • @zx._462
      @zx._462 8 днів тому

      @@anithakkv5011 എട്ട് പൂജ്യം ഏഴ് അഞ്ച് പുജ്യം എട്ട് എട്ട് ആറ് ഏഴ് എട്ട്

  • @sureshbabupg51
    @sureshbabupg51 11 місяців тому +2

    Hi... അവതരണം കൊള്ളാം... ഇൻഷുറൻസ് അഡ്വൈസർ ആയ എന്നെ നിങ്ങളുടെ അവതരണ ശൈലി നന്നേ രസിപിച്ചിരിക്കിനു.... താങ്ക്സ് doctor🙋‍♂❤️

    • @DrXavier
      @DrXavier  11 місяців тому +1

      🤩🤩👍

  • @rajkumargs4949
    @rajkumargs4949 5 місяців тому +1

    Thank you doctor for valuable information

    • @DrXavier
      @DrXavier  5 місяців тому +1

      Thanks and welcome🌹🙏

  • @jayalakshmi-od5bo
    @jayalakshmi-od5bo 11 місяців тому +2

    Very good information ❤,thank you

    • @DrXavier
      @DrXavier  11 місяців тому +1

      Glad it was helpful!👍

  • @jamshidali7783
    @jamshidali7783 Рік тому +1

    ഇദ്ദേഹം പറഞ്ഞത് ശരിയാണ്...

  • @radhakrishnannair8733
    @radhakrishnannair8733 9 місяців тому +1

    Very good usefull information. Thank you doctor.

    • @DrXavier
      @DrXavier  9 місяців тому

      Always welcome

  • @BabudharanAchary
    @BabudharanAchary Рік тому +1

    നല്ല നിർദേശം

  • @BhanuKrishnan
    @BhanuKrishnan Місяць тому +1

    പിന്നെ ഭക്ഷണത്തിലെ പുളി രസ രസങ്ങൾ പിന്നെ എനിക്കൊരു വെള്ള കല അതിനെ എന്തു ചെയ്യണം ഡോക്ടറുടെ അഭിപ്രായം തരണം ഏതു മെഡിസിനടു എടുക്കണം

    • @DrXavier
      @DrXavier  Місяць тому +1

      Need to consult

  • @UshaThilakan-uw2rf
    @UshaThilakan-uw2rf 5 місяців тому +1

    Ushathilakan,NallaArivukalThankyu

    • @DrXavier
      @DrXavier  5 місяців тому +1

      Welcome 🌹

  • @muralis391
    @muralis391 4 місяці тому +2

    Good information.. Thanks

    • @DrXavier
      @DrXavier  4 місяці тому +1

      Thanks for liking🌹

  • @girijarameshramesh1705
    @girijarameshramesh1705 4 місяці тому

    Thanks Doctor njan valare vishamathil ayirunnu .ee arive thannathil nandhi 👃👃

    • @DrXavier
      @DrXavier  4 місяці тому

      Share it maximum 👍🌹