All about Melasma | Hyper Pigmentation | Karimangalyam | കരിമൻഗല്യം | Dr T L Xavier
Вставка
- Опубліковано 5 вер 2021
- Video showing all about Melasma or Hyper Pigmentation. It known by this name just because it spreads a dark skin color over the face and neck also.
According to Ayurveda it is affecting due to the blood impurities.
The proper Dhatwagni wont be there to digest the food and form each dhathus.
Dhatu Parinamam is happening due to the proper digestion and transformation fro one level to the other.
Constipation, Irregular menstrual cycles, mental tensions are some of the major causes. Medicine side effects also may cause this condition. There is effective Ayurvedic Medicines and Ayurvedic Treatments are available for this Karimamgalyam or Melasma. It is happening due to Hyper Pigmentation - According to Modern View.
കരിമൻഗല്യം സമ്പൂർണ ചികിൽസ പദ്ധതി
Melasma is a common skin condition that causes dark, pigmented patches on the skin, and can be difficult to treat. In this video, we'll explore natural ways to treat melasma using Ayurveda, an ancient system of medicine that focuses on balancing the body's energies for optimal health. We'll discuss how Ayurvedic treatments can help improve melasma symptoms and show you how to incorporate these natural remedies into your skincare routine.
Dr Xavier Ayurveda explained the following points in this video :
Melasma treatment
Natural remedies
Ayurvedic treatments
Skin pigmentation
Skincare
Home remedies
Herbal medicine
Dark spots
Hyperpigmentation
Ayurvedic herbs
Holistic health
By using Ayurvedic treatments for melasma, you can take a holistic approach to your skincare routine and support your body's natural healing processes. So join us as we explore the power of Ayurveda in treating melasma and learn how to incorporate these natural remedies into your daily routine for healthy, glowing skin.
Click to watch more Videos👇👇👇
വാതത്തിനു പ്രതിവിധി കുറുന്തോട്ടി | Benefits of Kurunthotti - Sida Retusa | Dr T L Xavier
• വാതത്തിനു പ്രതിവിധി കു...
വാതരോഗികൾ ശ്രദ്ധിക്കൂ...| Diet and Lifestyle for Rheumatic Patients | Ayurveda Treatment | Diet
• വാതരോഗികൾ ശ്രദ്ധിക്കൂ....
Benefits of Saraswatharishtam | Ayurvedic Brain Tonic | സാരസ്വതരിഷ്ടം | Dr T L Xavier
• Benefits of Saraswatha...
How to Make Balarishtam Ayurveda Medicine | Benefits of Balarishtam | ബലാരിഷ്ടം - Dr T L Xavier
• How to Make Balarishta...
Stay tuned for upcoming Videos....!!
Follow me on Twitter: / xavieryoga
Join Me on Facebook: / drxavierthaikkadan
Blogs on Ayurveda Health Tips: www.xavieryoga.blogspot.com
Our You Tube Channel: / xavieryoga
💖 😊 Please do Subscribe and Hit the Bell 🔔icon to support our efforts and to receive all new video Notifications..💖 😊
Subscribe our channel for more videos
/ @drxavier
Thanks for watching!!! 😊🙏
#drtlxavier #healthtips #healthtipsmalayalam #malayalamhealthtips #ayurveda #ayurvedictips #ayurvedamalayalam #ayurvediclife #longlife #lungdiseases #heartdiseases #cholestroltreatments #hyperpigmentation #melasma #karimamgalyam
ഞാൻ കണ്ട സാറിന്റെ ആദ്യത്തെ വീഡിയോ ഇതാണ് ഇന്നും കൂടെ കൂട്ടി ഇത് എത്ര പ്രാവശ്യം' കണ്ടു എന്ന് എനിയ്ക്കു തന്നെ അറിഞ്ഞു കൂടാ പക്ഷെ ഇതുവരെ ഒന്നു comment ചെയ്യാൻ പറ്റിയില്ല ആ കുറവ് അങ്ങ്തീർ ക്കാം എന്ന് വിചാരിച്ചു
ഈ ജാഡയില്ലാത്ത പ്രകൃതം അതാണ്
Super
Thank you🙏🙏🙏🤩
😢❤
o
Dr, sir വളരെ ലളിതമായും, പ്രസന്ന വദനനായും പറഞ്ഞു തന്നതിന് ഒരുപാട് സന്തോഷം. കാരണം ഏതൊരു ഡോക്ടർ ആണെങ്കിലും അവരുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റം രോഗികൾക്ക് ഒരു പരിധി വരെ രോഗം മാറാനും ആത്മവിശ്വാസം വളർത്താനും കഴിവുണ്ട്. Sir ഇങ്ങനെ ആണെന്ന് കരുതുന്നു. സാറിനും കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ !!എനിക്കും കരിമംഗല്യം ഉണ്ട്. 20വർഷങ്ങൾക്ക് മുമ്പ് തുടങ്ങി ഇതുവരെ മാറിയില്ല. ഇനി sir പറഞ്ഞതുപോലെ ചെയ്യാം. Thank u sir.
Thank you 🌹 for your sincere🤩comments 🙏and support 🌹share the maximum in your groups 👍
Maariyo
ഒന്നല്ല 100ലൈക് പറ്റുമെങ്കിൽ തെരാൻ ഉള്ള അറിവ് ആണ് 👍👍👍
പ്രസന്നത, ലാളിത്യം, വ്യക്തത,വേഗത എല്ലാം കൊണ്ടും മനോഹരം.അറിവും ആശ്വാസവും തരുന്ന അവതരണം. അങ്ങേക്ക് നന്ദി🙏❤️🌹
നല്ല വിവരണം ആവർത്തനമില്ലായ്മയാണ് ഏറെ ആകർഷിക്കുന്നത് ഏറെ ഉപകാരപ്രഥം
നല്ല അവതരണം. നല്ല ഒരു മനസ്സിന്റെ ഉടമ. നല്ലവണ്ണം മനസ്സിലായി. സന്തോഷം ആരോഗ്യമുള്ള ദീർഘായുസ് താങ്കൾക്കും കുടുംബത്തിനും നല്കി ദൈവം അനുഗ്രഹിക്കട്ടെ .
നല്ല അവതരണം 👍
നന്ദി ഉണ്ട് ഡോക്ടർ ബഡാമോയിൽ വിറ്റാമിൻ ഈ ഓയിൽ ഇവ മിക്സ് ചെയ്ത് ഉപയോഗിച്ചാൽ നല്ലതാണോ
.
When you learn "VEDA" you will become the owener of good mind automatically..AYURVEDAM....!
ഒരുപാട് ഇഷ്ടം 💕💕💕💕.... വളരെ നല്ല വീഡിയോ ഒരുപാട് അറിവും ഒത്തിരി നന്ദി നിറഞ്ഞ സ്നേഹം Dr 🙏🙏🙏🙏🙏🌹🌹🌹🌹
Very informative video.Are Lichen Planus and Karimangalam the same ?
ഒരു ലോഡ് വിവരങ്ങൾ വളരെ കുറവ് സമയത്തിൽ പറഞ്ഞു തന്ന ഡോക്ടർക്കു 100 നന്ദി 🙏😊🙏
Thank you🙏 and share it🌹
വളരെ ഉപകാരം പ്രദം സർ, വളരെ ലളിത മായി പറഞ്ഞു തന്ന സർ നു അഭിനന്ദനങ്ങൾ ❤️🙏👍🏻
എന്ത് രസാ സാറിന്റെ സംസാരം കേൾക്കാൻ
. കാര്യങ്ങൾ വളരെ സരസമായി വിവരിച്ചു തരുന്നു. ബോറടിക്കില്ല
അവതരണം സൂപ്പർ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്
Thank u sir for ur valuable information🙏🙏🙏👍👍
Very good explanation. Keep it up
വളരെ നല്ല അറിവാണ് dr
Thanks. Dr. ഒരുപാട്. ഇഷ്ട്ടം. ആയിട്ടോ. ഈ. വിഡിയോ. എല്ലാം. നല്ലത്. പോലെ. മനസിലാക്കി. പറഞ്ഞു. തരുന്നു
നന്ദി ഡോക്ടർ..വളരെ ഉപകാരപ്രദമായ വീഡിയോ 🙏🌹
നല്ല അവതരണം ഡോക്ടർ.. ഒരു ജാഡയും ഇല്ലാതെ 😍😍👍🏾👍🏾
Alojichu kashtapaad varuthanda.super doctor 👌🙏🙏🙏
Valare manoharamayi explain cheythu thannu All the best Doctor🤝🤝😍🥰🌹👌🏻👌🏻
Thank you for your good message.
നല്ല വിനയം 👍
Heartfelt thanks Dear Dr. 🌹🌹🌹🌹🌹
എന്തൊക്കെ ചെയ്ക്കാലും മാറില്ല.
നല്ല അറിവ് തരുന്നു, അഭിനന്ദനങ്ങൾ
നല്ല അവതരണം tnq Dr. 🥰
Thank you Dr for your information
സാറിന്റെ ഉപദേശം വളരെ ഉപയോഗപ്രദമാണ് വളരെ നന്ദി യൂട്രസ് റിമൂവ് ചെയ്തവർ ഏതു അരിഷ്ടമാണ് കഴിക്കേണ്ടത്
Thank you Dr. മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു
Dear doctor your presentation andyour smiles cures almost all health problems..
Very useful valuable information 👌thank-you 🙏
Thank you Doctor for your valuable information.
🙏🙏 share the maximum in your groups 😄🌹👍
What about Vitiligo? Any remedies for it?
Very good points sir 🙏🙏🙏
Thank you Doctor, very informative, God Bless you,
I want your more information
Doctor your presentation is awesome.
സരസമായി കാര്യങ്ങൾ അവതരിപ്പിച്ച Dr. ക്ക് നന്ദി
Good സന്ദേശം ഡോക്ടർ. വളരേ ലളിതമായി അതിന്റെ പ്രാധാന്യം കയ് വിടാതെ മനസ്സിലാക്കിതരുന്നു . നമസ്കാരം. 🙏🙏🙏.
Kunkumadi thailam last idunnathu nallathano
Good👍
Thank you doctor very much for your valuable information
Thank you Dr🙏🙏🙏
നന്ദിയുണ്ട് ഡോക്ടർ നല്ല അറിവ് ഇനിയും പ്രതീക്ഷിക്കുന്നു
വളരെ നന്ദി doctor
Thank u doctor for your valuable advice🙏
നല്ല അവതരണം .മടുപ്പിക്കാതെ എല്ലാം പറഞ്ഞു മനസ്സിലാക്കി ചിരിയോടെ ഉള്ള സംസാരം very good..👌👏👏👏👏👏👏🌹
നല്ല അവതരണം എല്ലാവർക്കും മനസ്സിൽ ആകും ഇതു പോലെ ആരും പറഞ്ഞു തന്നിട്ട് ഇല്ല
athe👍👍
@@suharabi3915 tc
Thanks for sharing the needy advices .....
Thanq sir valuable information 🙏
👍👍👍👌👌👌നല്ലൊരു ഡോക്ടർ നല്ലത് പോലെ മനസിലാക്കി തരുന്നു
I love your sense of humor. Love the way you talk about everything.
Anavasya roma valarcha illathakkan yenthenkilum vazhiyundo sir? Prathyekichu penkuttikalkku chundinu mukalilum thadiyilum varunna hair growths...
Dr.very good presentation 👍
നല്ലതായി എല്ലാം പറഞ്ഞു ഡോക്ടർ ഇതു പോലെ നന്നായിട്ട് ആരും പറഞ്ഞിട്ടില്ല 👍
Nb
നല്ലവണ്ണം മനസിലാക്കുന്ന രീതിയിൽ അവതരണം നന്ദി സാർ ...
നല്ല അറിവുകൾ
Thank you Dr.
നല്ലഅവതരണം. ഞാൻ ഫാമിലിയിൽ share ചെയ്ത് 🙏🙏🙏👌
വളരെ നല്ല അവതരണം. ഇന്നുമുതൽ തുടങ്ങാം
വളരെ നല്ല അവതരണം ഒരു പാട് സന്തോഷം ഡോക്ടർ 🙏
വളരെ നല്ല അവതരണം 🙏🙏🙏
🙏
വളരെ ഉപകാരം ഡോക്ടർ 🙏
Thanks, doctor.... really useful
വെരി good information
Iam a sufferer of karimangalam
Ok l will try your methods
Thanks dt
നല്ല ഇമ്പമാർന്ന അവതാര്നും
God bless you Dr thank u ,etraum details paranju thannatinu
Thanks doctor ☺️
സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ പകുതി അസുഖം മാറി🥰🥰
🙏🙏🙏🤩🤩
Sathyam
Very good information, thank you
Thank you Doctor
Thanks Dr Good Information 🙏🙏
പുഞ്ചിരിച്ച മുഖത്തോട് കൂടിയുള്ള അവതരണം വളരെ നന്നായി, താങ്കൾക്കും കുടുംബത്തിനും എന്നും ഐശ്വര്യം ഉണ്ടാവട്ടെ, dr. എവിടെയാണ് consultting ചെയ്യുന്നത് എന്ന് കൂടി പറയു ട്ടോ 🙏🙏🙏🙏
🙏
well explained sir
Thank u dr for your valuable information 😍
🌹share it maximum 🤩in your groups 🙏 Thank you👍🌹
Thank you sir...
Keep smiling. Good presentation. God bless
നല്ല അവതരണം ഒരുപാട് ഇഷ്ടായി 👍👍
Thank you sir
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
താങ്ക്സ് സാർ 👍🙏👌
Thank u Doctor for your informative vidieo
Good information Thanks Dr. 🌹
Nalla upayokamulla video thank you sir
നല്ല അവതരണം
Very good explanation sir.
ഡോക്ടർ വളരെ ഇഷ്ടമാണ് താങ്കളുടെ വിവരണങ്ങൾ ട്ടോ സൂപ്പർ🌹🌹🌹
Nalla information thank you
വളരെ നല്ല പ്രസന്റേഷൻ
Sir raice thennunnathu anthukondanu..anthanu..pareharam
നല്ല അവതരണം...കേട്ടു കൊണ്ട് ഇരിക്കാൻ തന്നെ നല്ല രസം..ഒക്കെ കേട്ടു ..ഇതൊക്കെ ചെയാൻ ആണ് മടി..
Verygood. Thanks
Gd presentation sir 🙏
Sir hair fall athinu enthenkilum medicine parayumo
Thank you doctor 🙏🙏
Kettirikkan തോന്നുന്ന വീഡിയോ ആയിരുന്നു.usful vedio
ഇത് മാറാൻ എന്തെന്തിലും ഉണ്ടോ?
ഉള്ള കാര്യം നേരെ പറഞ്ഞു കൂടെ
മുടിക്കായ പോകാനുള്ള മരുന്ന് പറയുമോ
സം സാരം കേൾക്കാൻ തന്നെ നല്ല രെ സമുണ്ട് കേ ടു ഇരു ന്നു പോകും
കരിമംഗല്യം. Nice vedeo, thank u Dr.
Suuuuper msg... 👏👏👏👏👏god bless you... സർ.
മടുപ്പ് വരാത്ത തരത്തിൽ രസകരമായി കാര്യങ്ങൾ വിശദമാക്കി തന്നു
Supar
Great 👍
സുന്ദരമായ അവതരണം. നന്ദി സർ ഒട്ടും ബോറടിക്കില്ല
PRAISE THE LORD JESUS🙏 CORRECT A PARAYUNNU. SIR ELLARUM VIDIO NERAM KOOTUVAN ILUTHITU PARAYUM NINGAL SPEED A PARAYUNNU. USEFUL ANA MESSAGE. WONDERFUL GOD BLESS YOU 🙏
À
Valare ishtappetta samsaram, useful
SiR, Thaankalku Gurukula Ayurvedha School thudanghiyaal valare nannayirikku maayirunnu..Enthoru samsaara reethy..Video kaanunnavar oru cheriya kutty Adhyaapakante munpil erunnu kelkkunnathupole thoonum Valare Bahumaanathoode..NAMASKARAM Dr👌😇
🙏
നല്ല അവതരണം കേൾക്കാനും നല്ല രസമുണ്ട്
Thanks
Thank you Dr
Thank you doctor
Thank you,Dr for the information
Different and good way to start a vedio.👌👌👌👌
Thank you
@@DrXavier Thrissur evideya consultation
താങ്ക്സ് ഡോക്ടർ ❤❤❤❤🙏🙏