മാനസിക ആരോഗ്യവും വിറ്റാമിൻ D യും തമ്മിൽ എന്താണ് ബന്ധം. രോഗിയുടെ അനുഭവം | vitamin d malayalam

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 195

  • @sherlyShaji-k2j
    @sherlyShaji-k2j 2 місяці тому +4

    നല്ല ഡോക്ടർ, നല്ല വാക്കുകൾ ❤❤

  • @Wellwisher143-fly
    @Wellwisher143-fly 3 місяці тому +109

    ഹായ്, എനിക്ക് നല്ലതുപോലെ ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു കടച്ചിലും വേദനയും കാൽസ്യം അയൺ ഗുളികകൾ ഒരുപാട് കഴിച്ചു ഒരു മാറ്റവും വന്നില്ല. അതോടൊപ്പം തന്നെ മാനസികമായി ആകെ പിടിവിട്ടു തുടങ്ങി അകാരണമായ ഭയം സങ്കടം ദേഷ്യം ഒറ്റക്കിരിക്കാൻ പേടി വെറുതെ ഇരുന്ന് കരയും എല്ലാവരോടും വഴക്ക് ഉണ്ടാക്കും. അങ്ങനെ ഡോക്ടറോട് കരഞ്ഞുകൊണ്ട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവർക്കു തന്നെ സങ്കടമായി കുറേ ടെസ്റ്റുകൾ ചെയ്തു vitamin d 20 ന് താഴെയായിരുന്നു. ഇപ്പൊ 6 ആഴ്ച അടുപ്പിച്ചു മരുന്ന് കഴിച്ചു ചെറിയ മാറ്റങ്ങൾ ഉണ്ട് ❤. ഇപ്പോഴും തുടർന്ന് കഴിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ മാറിയില്ല മുടികൊഴിച്ചിലും നല്ലോണം ഉണ്ട്. Calcium, iron deficiency കൂടെ ഉള്ളതോണ്ട് റിസൾട്ട്‌ പതിയെ കിട്ടുള്ളു. ആർക്കേലും ഉപകാരം ആവുമെന്ന് വിചാരിക്കുന്നു ഈ കമന്റ്‌..

    • @shahanasshan4216
      @shahanasshan4216 3 місяці тому +2

      ഗുളികയുടെ പേരും ഡോസേജ് കഴിക്കേണ്ട രീതിയും ഒന്നു പറഞ്ഞുതരാമോ

    • @mithraKarumady
      @mithraKarumady 3 місяці тому +3

      Same to me 😢

    • @manjuanuraj2008
      @manjuanuraj2008 2 місяці тому

      Me to​@@mithraKarumady

    • @suhurbansalimm4392
      @suhurbansalimm4392 2 місяці тому

      Daily 1000 mg ആണ് വേണ്ടത്. D rise കിട്ടും 2000 mg ആണെങ്കിൽ ഓന്നിരാടം കഴിക്കുക. ​@@shahanasshan4216

    • @nushaibatp4310
      @nushaibatp4310 2 місяці тому +2

      ദിവസവും വെയിൽ കൊള്ളണം എനിക്ക് 9 ആയിരുന്നു ഇപ്പോൾ റെഡി ആയി

  • @roshnasreevalsan8352
    @roshnasreevalsan8352 2 місяці тому +1

    100 percent right doctor.
    Egg and cod liver oil capsule helps me to overcome from mental agonies

  • @FousiyaKd
    @FousiyaKd 2 місяці тому +2

    Dr പറഞ്ജത് വളരെ ശരിയാണ്

  • @VavamolMol
    @VavamolMol Місяць тому +2

    എനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉള്ള സ്ഥലമാണ് ഫിൻലാൻഡ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ആത്മഹത്യ ചെയ്യുന്ന രാജ്യവും ഇതാണ് ഇവിടെ അധിക സമയം തണുപ്പാണ്

  • @FousiyaKd
    @FousiyaKd 2 місяці тому +3

    ഞാനും ഇതു അനുഭവിച്ചതാണ്

  • @shahim3298
    @shahim3298 Місяць тому

    Very good information. Thank you doctor.

  • @MuhammedNiyasKoja
    @MuhammedNiyasKoja 2 місяці тому +1

    Valareupakaramayi.Thanqyu

  • @sajeevdhyan
    @sajeevdhyan 3 місяці тому +4

    വളരെ ശരി 🎉

  • @nihakraj
    @nihakraj 3 місяці тому +1

    Tapping, wim hof ivaye kurich video cheyyumo Dr

  • @shalkathomg
    @shalkathomg 2 місяці тому +3

    Manassinte katti kurayo...

  • @AfsalAfsal-o2s
    @AfsalAfsal-o2s 2 місяці тому

    Very helpful,thank you ❤

  • @shamsnk8435
    @shamsnk8435 Місяць тому

    sathyamayittum orupad upakaramayi thanks ente molk depressin ayappozhan ith kandath ith kand blood test cheythu vitaminD kurav calcium kurav athin nokkiyappol Alhamdulillah kuravund

  • @SHIJIJohnson-uj4px
    @SHIJIJohnson-uj4px 3 дні тому

    Vitamin d 26. Anegil manasika presnagalum udakumo onnu parayamo

    • @DrAkhilaVinod
      @DrAkhilaVinod  2 дні тому

      Your quiery can be answered by Yogashram team. Please whatsapp +91 6282 326 575 or +91 6282 380 288

  • @shaji-k1v
    @shaji-k1v 2 місяці тому

    Well said, thank u doctor

  • @gopikaranigr6111
    @gopikaranigr6111 2 місяці тому

    good onformation thanks Dr.

  • @shylajabalakrishnanshyla7563
    @shylajabalakrishnanshyla7563 3 місяці тому +1

    ❤Hi Dr..Super vedio❤👍🙋

  • @AswathyPS-pg7nz
    @AswathyPS-pg7nz 3 місяці тому +2

    Njn ee Dr e kandirunnu.. ente vitamin D test kazhinjqpolum kuravayrnnu.. ipo tabs edukunnu

  • @dheerajm4806
    @dheerajm4806 Місяць тому

    now i got it..thanks Dr

  • @n.s.anithaanitha6549
    @n.s.anithaanitha6549 2 місяці тому +1

    Good message

  • @sharaf9513
    @sharaf9513 2 місяці тому +9

    ഓൺലൈൻ treatment ഉണ്ടോ

  • @faslafasla.k4341
    @faslafasla.k4341 День тому

    Dr എന്റെ മോൾക് നല്ല മുടി കൊഴിച്ചിൽ ഉണ്ട് ഹൈറ്റ് കുറവുമാണ് വിറ്റാമിൻ D യുടെ കുറവുകൊണ്ടാണോ

  • @sandeepnair23
    @sandeepnair23 3 місяці тому +1

    Valare seriyne Paranjth njn eg ane ❤❤❤❤❤

  • @valsasajeev1431
    @valsasajeev1431 2 місяці тому

    Great doctor.

  • @sibimathew9871
    @sibimathew9871 2 місяці тому +6

    25 years ന് മുകളിലായി വെയിൽ കൊണ്ടിട്ട്.ഇപ്പോൾ Severe anxiety കാരണം പുറത്ത് പോകുമ്പോൾ ഒരു awkwardness ഉണ്ട്.

    • @sherlyShaji-k2j
      @sherlyShaji-k2j 2 місяці тому +2

      വേഗത്തിൽ വിറ്റാമിൻ ഡി നോക്കണം
      കുറഞ്ഞു പോയാൽ ഒരുപാട് ബുദ്ധിമുട്ട് ആകും
      താമസിക്കരുത് ok

    • @amruthapradeep5261
      @amruthapradeep5261 2 місяці тому

      ​@@sherlyShaji-k2jഎത്ര രൂപ ആവും വിറ്റാമിൻ D ടെസ്റ്റ്‌ ചെയ്യാൻ...

    • @rajiajith5208
      @rajiajith5208 Місяць тому

      ​@@amruthapradeep52611000 ആകും ചിലയിടത്ത് 950 എന്നും പറയുന്നുണ്ട്

  • @Parthasarathy8139
    @Parthasarathy8139 3 дні тому

    Dr eniku നേരത്തെ പേടിയോ ഒന്നും ഇല്ലായിരുന്നു but oru സഹജര്യത്തിൽ anxiety yude ഗുളിക മാറി കഴിക്കേണ്ടി വന്നു അതു തിരിച്ചറിഞ്ഞു കഴിഞ്ഞു നന്നായി പേടിച്ചായിരുന്നു പിന്നീട് അങ്ങോട്ട് eppozhum e bhayam thonnunnu അസുഖത്തെ ഒരിക്കലും പേടിക്കത്ത ഞാൻ ഇപ്പൊ ഒരു പനി വന്ന പോലും പേടികുന്നു ചിലപ്പോ panic attack varumo ennu polum ഭയ്ക്കുന്നു eppozhum negative ചിന്തകള് മനസിലേക്ക് വരുന്നു dr ku enne help ചെയ്യാൻ പറ്റുമോ pls

    • @DrAkhilaVinod
      @DrAkhilaVinod  2 дні тому

      We suggest you to take a detailed consultation .please whatsapp +91 6282 326 575 or +91 6282 380 288 for fixing online or offline consultations

  • @pradeepab7869
    @pradeepab7869 2 місяці тому +3

    വ്യായാമം ചെയ്യുകയും വെയിലത്ത് ഇറങ്ങുകയും ചെയ്യണം

  • @shameershameer2680
    @shameershameer2680 2 місяці тому +2

    Ith kaaranam breathing problem undakumoo

    • @Fishingpravasivk
      @Fishingpravasivk 2 місяці тому

      Yes anxiety undel breathing difficult undavum

  • @adnuvlogs1887
    @adnuvlogs1887 2 місяці тому +1

    Very good👍

  • @shaan2016
    @shaan2016 2 місяці тому

    Parkisons patiantnu vitamin D yumayi bandhamundo

  • @volghhbnn
    @volghhbnn Місяць тому

    Enik ethu thannayanu problem ennu check chayithu

  • @Aisha1234ash
    @Aisha1234ash Місяць тому +1

    Same as me dr😢 vit d 10 ullu , physical mental prblms und😢 tabs kazhikkunnund thankyou dr❤❤❤

  • @sreejiths9916
    @sreejiths9916 2 місяці тому

    Ethu samayathe sun light kollanam doctor

  • @Shahida-w4u
    @Shahida-w4u 2 дні тому

    👍

  • @FishandChillies
    @FishandChillies 2 місяці тому +2

    Dr Eyesight improve ennathine kurichu oru video cheyyane

  • @mohamedrasheed46
    @mohamedrasheed46 2 місяці тому

    Thanks doctor

  • @NajaNasrin-p7n
    @NajaNasrin-p7n Місяць тому +1

    100 %
    crt

  • @HarshithKuttu-ip2oc
    @HarshithKuttu-ip2oc 3 місяці тому +1

    Dr enikku delivery kku sheshamannu backpain thudangiyath c sec aayirunnu pinne ayurvedham kazhichu kuravilla enikku morning ezhunnelkkan valare budhimuttanu weight edukkane pattunnilla ithu enthukondavum pls reply maam 🙏

    • @fameelafami2975
      @fameelafami2975 2 місяці тому

      C സെക്ഷൻ kazjadhkondalla bck pain ആ dthe muscles week ആയിട്ടാ

    • @DrAkhilaVinod
      @DrAkhilaVinod  2 місяці тому

      @@HarshithKuttu-ip2oc please whatsapp +91 6282 326 575 for fixing consultation

    • @aishamohammed4
      @aishamohammed4 Місяць тому

      C section kondu enikku yaadoru budhimuttum undayittilla....8 years aayi

  • @Mycountryi
    @Mycountryi 2 місяці тому

    Dr u are so cute regards from Norway 🎉

  • @thejustice5744
    @thejustice5744 2 місяці тому +1

    Can anyone suggest me a good vitamin D supplement

  • @FishandChillies
    @FishandChillies 2 місяці тому +1

    Dr enikku 17 vayassaayi enikku eppozhum mookkilum thondayude thazhuthum kaphakettanu ith oru varsham kazhinju. Ethu medicine kazhichittum marunnilla. In vitamin d yude kuravukondano.

    • @DrAkhilaVinod
      @DrAkhilaVinod  2 місяці тому +1

      @@FishandChillies please whatsapp +91 6282 326 575 for fixing consultation

    • @ajithajithaju881
      @ajithajithaju881 2 місяці тому +1

      Bro IGE kooditanu first check your IGE level...

    • @FishandChillies
      @FishandChillies 2 місяці тому

      @@ajithajithaju881 Thanks ❤️❤️

    • @FishandChillies
      @FishandChillies 2 місяці тому

      ​@@DrAkhilaVinodok dr ❤

  • @lailalail8105
    @lailalail8105 2 місяці тому

    Good dr

  • @jobinabinu6849
    @jobinabinu6849 2 місяці тому +1

    Eniku 16 ullu ippam marunnu kazhikunnund.but enthoke budhimuttukalanennu parayanda Full tension aanu ithini kurayille aavo

    • @DrAkhilaVinod
      @DrAkhilaVinod  2 місяці тому

      @@jobinabinu6849 please whatsapp +91 6282 326 575 for fixing consultation

  • @sreejatk7819
    @sreejatk7819 2 місяці тому

    Good Arive❤❤❤❤

  • @alameenhabeeb4535
    @alameenhabeeb4535 Місяць тому

    D3,any side effects

  • @Rafeek.pv786
    @Rafeek.pv786 2 місяці тому

    Ath foodilenn parayamo....

  • @manjuayyappan2621
    @manjuayyappan2621 2 місяці тому

    Good

  • @iqbalt.a5084
    @iqbalt.a5084 2 місяці тому

    👌

  • @dheerajm4806
    @dheerajm4806 Місяць тому +1

    Dr how to improve eyesight

  • @NaseerKp-f9f
    @NaseerKp-f9f 2 місяці тому

    Xlent

  • @SreejaLakshmanan
    @SreejaLakshmanan 27 днів тому

    എനിക്ക് വൈറ്റമിൻ ഡി കുറവായതിനാൽ ഇൻ ഞ്ചക്ഷൻ വെക്കുന്നുണ്ട് അതുകൊണ്ട് വേറ എന്തെങ്കിലും പ്രസ് നം ഉണ്ടാകുമോ Drറുടെ നിർദേശങ്ങൾ പ്രദീക്ഷിക്കുന്നു

    • @DrAkhilaVinod
      @DrAkhilaVinod  24 дні тому

      We suggest you to take a detailed consultation .please whatsapp +91 6282 326 575 or +91 6282 380 288 for fixing online or offline consultations.

  • @Alone.zz4
    @Alone.zz4 2 місяці тому

    Ethellam enikku und doctor 😢presure thyroid . Pedi bhqyam tension uthkanda ellam und hyper thyroid aanu bp und

    • @DrAkhilaVinod
      @DrAkhilaVinod  2 місяці тому

      @@Alone.zz4 please whatsapp +91 6282 326 575 for fixing consultation

  • @divyasaneesh7323
    @divyasaneesh7323 2 місяці тому +1

    Enikku vitamin d 6.88 ullu .dr ne kanichu . hair fall aayittanu kanichathu .but enikku mentally depression,bone pain ,muslepain,joinpain ok undayirunnu . tablet kazhichal mathram koodumo ithu

    • @abeesbs5339
      @abeesbs5339 Місяць тому

      @@divyasaneesh7323 തീർച്ചയായും സപ്ലിമെൻറ് കഴിക്കണം.സ്വയം കൂടുമോ എന്ന സംശയമാണ്.അലോപ്പതി താൽപര്യമില്ലെങ്കിൽ ഹോമിയോ കാണിച്ചാലും മതി

    • @thahiramatathil2363
      @thahiramatathil2363 5 днів тому

      Ok aayo

  • @sujathas6519
    @sujathas6519 Місяць тому

    Thank you mam ❤

  • @abhinavnathnath9805
    @abhinavnathnath9805 3 місяці тому +1

    🙏🙏🙏🌹

  • @shamsumj9836
    @shamsumj9836 4 дні тому

    ഇതിന് മുടി നേരക്കുമോ ഏത് dr ആണ് കാണേണ്ടത്

    • @DrAkhilaVinod
      @DrAkhilaVinod  2 дні тому

      Your quiery can be answered by Yogashram team. Please whatsapp +91 6282 326 575 or +91 6282 380 288

  • @KeralaIndia1
    @KeralaIndia1 Місяць тому

    🙏🙏🙏

  • @sharafsharaf4755
    @sharafsharaf4755 Місяць тому

    Dr.. എങ്ങനെ കഴിക്കണം.. 45 വയസുണ്ട് pl rply

  • @nushaibatp4310
    @nushaibatp4310 3 місяці тому +15

    വൈറ്റാമിൻ D എനിക്ക് 9 ആയിരുന്നു ഇപ്പോൾ മെഡിസിൻ കഴിച്ചു 38 ആയി

    • @rasi726
      @rasi726 3 місяці тому +1

      Mood swings undayirunno

    • @nushaibatp4310
      @nushaibatp4310 3 місяці тому

      ഉണ്ടായിരുന്ന ​@@rasi726

    • @zaihamehrish8728
      @zaihamehrish8728 3 місяці тому

      Ethra month kazhichu

    • @aswathydas4825
      @aswathydas4825 2 місяці тому

      @@rasi726 vit d kuravankl mood swings and depression undakum,medicine edukumbo nalla mattam varum.anubavam guru 😢

    • @aswathydas4825
      @aswathydas4825 2 місяці тому

      @@zaihamehrish87283 months weekly once kazhichu.

  • @S8a8i
    @S8a8i 2 місяці тому +1

    ഇത് കഴിക്കുമ്പോൾ weight കൂടുന്നുണ്ടോ എന്നൊരു സംശയം

  • @Wonderkitchen3031
    @Wonderkitchen3031 3 місяці тому

    👍🙏

  • @sandhyas-f6k
    @sandhyas-f6k 2 місяці тому

    Mam,is there any link between BPAD and vitamin D deficiency?my brother has recently been diagnosed with BPAD and when we check his vit D level, it is only 8 .

  • @ammusreekumar6752
    @ammusreekumar6752 Місяць тому

    Enik 46 anu vitamin d oke ano ath

  • @kukkifootwear8267
    @kukkifootwear8267 Місяць тому +1

    Which is the best medicine for vitamin D?

  • @ramlathali3699
    @ramlathali3699 3 місяці тому

    👍👌❤

  • @AswathyRajesh-ko6pm
    @AswathyRajesh-ko6pm 2 місяці тому +2

    എനിക്ക് 9 ആണ് മാം പറഞ്ഞ സിംപ്‌റ്റംസ് എനിക്ക് ഉണ്ട് താങ്ക്സ്

    • @abeesbs5339
      @abeesbs5339 Місяць тому

      @@AswathyRajesh-ko6pm ഇപ്പോൾ മരുന്നു കഴിക്കുന്നുണ്ടോ

    • @AswathyRajesh-ko6pm
      @AswathyRajesh-ko6pm Місяць тому

      @@abeesbs5339 Dr.ManojJhonson sirinte treatment ആയിരുന്നു വിറ്റാമിൻ D tablet മുൻപ് കഴിച്ചു ഇപ്പൊ നിറുത്തി

  • @rasheedpp7495
    @rasheedpp7495 2 місяці тому

    വെരീ good പ്രശനങ്കളെ ഫെയ്സ് ചെയ്യാനാവാതിരിക്കുന്നത് D യാണ്
    അത് അറിയാതെ ലക്ഷണത്തെ ട്രീറ്റ് ചെയ്യുന്നത്

  • @sindhushaji1463
    @sindhushaji1463 23 дні тому

    എന്റെ മകൾക്ക് 15വയസ്സ് പ്രായം ആണ് ഇടക്കിടെ പനി വരാറുണ്ടായിരുന്നു ഇപ്പോ തല വേദന ആണ് കുറെ ഡോക്ടർ മാരെ കാണിച്ചു കുറവില്ല മൈഗ്രൻ ആണെന്ന് പറയുന്നു അതിനു മരുന്നു കഴിച്ചു കുറവില്ല അവസാനം ഒരു വൈദ്യരെ കാണിച്ചു ആളുടെ മരുന്നു കൊണ്ട് കുറവുണ്ട് പക്ഷെ അവൾക്ക് പിന്നെയും പനി വന്നു ശരീരം മൊത്തം വേദന അതിനൊപ്പം വേറകുറെ ബുദ്ധിമുട്ടുകൾ വിറ്റാമിൻ D ടെസ്റ്റ്‌ ചെയ്തു 8.91 ആണ് ഇനി എന്തു ചെയ്യണം ഡോക്ടർ

    • @DrAkhilaVinod
      @DrAkhilaVinod  19 днів тому

      Your quiery can be answered by Yogashram team. Please whatsapp +91 6282 326 575 or +91 6282 380 288

  • @shahanasashraf4174
    @shahanasashraf4174 17 днів тому

    Vitamin d only 2🚶‍♀️

  • @rsrsrs274
    @rsrsrs274 3 місяці тому

    Anik kuranjit valare bhudimuttayi.dr paranja alla preshnangalum indarnu.medicine kazhikunund.opam vitamine d kazhikunund.

  • @sheenadevasia-ib4se
    @sheenadevasia-ib4se 2 місяці тому

    Doctor paranjath sathyamane

  • @sindhyaprakash1272
    @sindhyaprakash1272 3 місяці тому +1

    🙏👍👍👍❤❤❤❤

  • @signature8670
    @signature8670 Місяць тому

    Natural vitamins വേണ്ടവർ കോൺടാക്ട് ചെയ്യുക

  • @SHAHARBANKAMARUBK
    @SHAHARBANKAMARUBK Місяць тому

    വൈറ്റാമിൻ ഡി എങ്ങനെ ചെക്ക് ചെയ്യാം

  • @koyakuttyputhukayil7611
    @koyakuttyputhukayil7611 2 місяці тому

    I am undergoing depression & my vitamin Deficiency Please help me out, I am taking medication

    • @sherlyShaji-k2j
      @sherlyShaji-k2j 2 місяці тому

      വിറ്റാമിൻ ഡി നോർമൽ ആകുമ്പോൾ ഡിപ്രെഷൻ പമ്പ കടക്കും

    • @anmmp3068
      @anmmp3068 18 днів тому

      Mariyo

    • @thahiramatathil2363
      @thahiramatathil2363 14 днів тому

      Mariyo

  • @newsnviews1899
    @newsnviews1899 2 місяці тому

    ഡോക്ടറുടെ അഡ്രെസ്സ് ?

    • @DrAkhilaVinod
      @DrAkhilaVinod  2 місяці тому

      @@newsnviews1899 please whatsapp +91 6282 326 575 for fixing consultation

  • @sakeerhussain4824
    @sakeerhussain4824 2 місяці тому +3

    വൈറ്റമിൻ ഡി കിട്ടേണ്ടത് സൂര്യപ്രകാശത്തിൽ നിന്ന് അല്ലേ അപ്പോൾ അത് വെയില് കൊണ്ടിട്ടും നമുക്ക് ലഭിക്കുന്നില്ലെങ്കിൽ അത് എന്തുകൊണ്ടാണ് എന്നല്ലേ നോക്കേണ്ടത്

    • @mrdaydreamer3677
      @mrdaydreamer3677 2 місяці тому

      Oru limit il kuranjaal pinne veyil kondittum kaaryam illa

    • @vyshnavarts3446
      @vyshnavarts3446 2 місяці тому

      Exactly.
      And they are not interested in that question.
      In fact, that is the real question, and the serious/sincere question.
      So, here is the answer for you:
      **Stress & Anxiety**
      As long as there is stress and anxiety in the human body, it won't be able to absorb vitamin D.

  • @shibilic5098
    @shibilic5098 2 місяці тому +5

    എനിക്ക് 13ആണ്. ഇടക്ക് എനിക്ക് ജീവിക്കേണ്ട എന്ന് തോന്നാറുണ്ട്

    • @palakkadanpachakambysofi6017
      @palakkadanpachakambysofi6017 2 місяці тому +1

      dr.kandu. tablet edukku.aavashym illathathu chindikkenda sis❤

    • @sherlyShaji-k2j
      @sherlyShaji-k2j 2 місяці тому

      വിറ്റാമിൻ ഡി ഇൻജെക്ഷൻ എടുക്ക് എല്ലാം ശരിയാകും

    • @jishavasanth1483
      @jishavasanth1483 2 місяці тому

      Same, Dr ne kanoo.

    • @DrAkhilaVinod
      @DrAkhilaVinod  2 місяці тому

      @@shibilic5098 please whatsapp +91 6282 326 575 for fixing consultation

    • @AbdulHameed-su9nt
      @AbdulHameed-su9nt 2 місяці тому

      എനിക്കും Same അവസ്ഥ ആയിരുന്നു

  • @happyschannel5468
    @happyschannel5468 2 місяці тому

    Vitamin d 23 und kuduthal ano

  • @RubeenaRubi-q4s
    @RubeenaRubi-q4s 2 місяці тому +2

    എ നി കും കണ്ണ് ന് ഒരു കാ യ് ചമ ങ്ങ ൽ ഉണ്ട് ട്ട ന് സ ൻ ഉണ്ട് ട്ടോ ക് ട്ട ർ പ റ ഞഎ ല്ലാ രോ കങ്ങ ളും ഉണ്ട് എ നദ് ചേയ്യ ണം എ ന്ന് അ റീ ല

  • @vadakkan4884
    @vadakkan4884 Місяць тому

    Thanks doctor

  • @vafamohammed2672
    @vafamohammed2672 Місяць тому

    Thank you dr

  • @bushramujeebrahman1688
    @bushramujeebrahman1688 2 місяці тому

  • @jessythomas4410
    @jessythomas4410 2 місяці тому

    🥰👍

  • @mccp6544
    @mccp6544 2 місяці тому