പ്രായം കൂടുമ്പോൾ || Ayurveda for Aging Gracefully: Skin & Hair Edition

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 870

  • @AbdulRiyas-l9w
    @AbdulRiyas-l9w 9 місяців тому +2

    Hi നല്ല നല്ല അറിവുകൾ dr ന്റെ സംസാരം കേട്ടിരിക്കാൻ വളരെ സന്തോഷമാണ് മനസ്സിന് അറിവും കിട്ടും

    • @DrXavier
      @DrXavier  9 місяців тому +1

      🙏🙏🙏

  • @assinaunnikrishnan2489
    @assinaunnikrishnan2489 Рік тому +2

    Thank you for sharing valuable information Dr. God bless .🎉❤

  • @beenasreedhar87
    @beenasreedhar87 Рік тому

    ഡോക്ടറുടെ ചിരിച്ചു കൊണ്ടുള്ള വിശദീകരണം കേൾക്കാൻ തന്നെ നല്ല രസമാണ്.... നന്ദി.....

  • @kamalakshipm-ld4wf
    @kamalakshipm-ld4wf Рік тому +4

    Hai Dr, നല്ല വാക്കുകൾക്ക് ഒരു നമസ്കാരം. നല്ലത് വരട്ടെ.

  • @sarammac9487
    @sarammac9487 Рік тому +5

    Thank You doctor.God bless you

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 Рік тому +24

    ഡോക്ടറെ കാണുമ്പോൾ , തന്നെ എന്തൊരൈശ്വര്യ o.! എന്തൊരു positivity

  • @Anitha-o3n
    @Anitha-o3n 4 дні тому +1

    Tanku dr

  • @sasikalaa5619
    @sasikalaa5619 3 місяці тому +1

    Thanks doctor

  • @jessyjob1040
    @jessyjob1040 Рік тому +1

    എനിക്ക് shoulder pain, knee pain etc.etc..Doctor പറഞ്ഞ എല്ലാ prasnangalum ഉണ്ട്.ഇപ്പൊൾ ആയുർവേദ medicine കഴിക്കുന്നുണ്ട്.bt tension,ഉറക്കമില്ലായ്മ എല്ലാം ഉണ്ട്.

  • @vasukim9117
    @vasukim9117 Місяць тому +1

    நல்ல பதிவு நன்றி டாக்டர்

  • @celinemattathil189
    @celinemattathil189 Рік тому +3

    Very useful. Great ideas sir. Thank you

  • @daisybaby3051
    @daisybaby3051 Рік тому +4

    Thank you dr. 👍👍🥰

  • @vasanthakumari6904
    @vasanthakumari6904 Рік тому

    Doctorde avatharanasaily valare nannayittunde.

  • @sumyvdvd4597
    @sumyvdvd4597 11 місяців тому +1

    Thank you Dr.

    • @DrXavier
      @DrXavier  11 місяців тому +1

      Most welcome!🤩🌹🙏

  • @jayaprakashjayaprakash2253
    @jayaprakashjayaprakash2253 Рік тому +22

    ഡോക്ടറുടെ ഭംഗിയായി അവതരണ ശൈലിഎപ്പോഴും
    സോഷ്യൽ മീഡിയ നൽകുന്ന വലിയ ഒരു സംഭവം തന്നെ🙏

  • @lathikaharidas4436
    @lathikaharidas4436 6 місяців тому +1

    Lathika Haridas your video s are very helpful

    • @DrXavier
      @DrXavier  6 місяців тому +1

      Share it🤩🌹

  • @karthikanair350
    @karthikanair350 9 місяців тому +1

    Dr നമസ്കാരം. രക്തം ശുദ്ധികരണത്തിന് വെള്ളം തേളപ്പിക്കുന്ന ആ തടിയുടെ പേര് എന്താണ്. Plese rply

    • @DrXavier
      @DrXavier  9 місяців тому

      Karingaly

    • @karthikanair350
      @karthikanair350 9 місяців тому

      Dr അങ്ങാടി കടയിൽ കരിങ്കലി എന്ന് പറഞ്ഞാൽ മതിയോ. വേറെ ഒരുപാടു സാധനങ്ങൾ ഉണ്ടെല്ലോ

  • @lathaanand6150
    @lathaanand6150 Рік тому +3

    Thank you

  • @sudhanair8525
    @sudhanair8525 2 місяці тому +1

    വളരെ നല്ല ക്ലാസ്

    • @DrXavier
      @DrXavier  2 місяці тому +1

      Thank you🙏share it👍

  • @chithralekhathirumana4232
    @chithralekhathirumana4232 Рік тому

    Dr. നമസ്കാരം നല്ല രീതിയിൽ പറഞ്ഞു തരുന്നതിനു നന്ദി.

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Рік тому +7

    നമ്മുടെ പരാതികൾമാത്റംകേട്ട്ദൈവത്തിന് വിഷമംഉണ്ടാകും തന്ന നന്മകൾക്ക് നന്ദി പറയുന്നു❤❤❤❤

  • @suharakallingapadam8798
    @suharakallingapadam8798 Рік тому

    Am suhara abudhabi ser nalla upakaram ulla arivukalane tarunade thanks

    • @DrXavier
      @DrXavier  Рік тому

      You are welcome 🌹Good Morning and Have a nice day🤩👍

  • @sobhanaramakrishnan3181
    @sobhanaramakrishnan3181 Рік тому +1

    Ethra nalla karyangalanu dr paranju tharunnathu

  • @kunjumolsabu700
    @kunjumolsabu700 Рік тому +1

    എല്ലാവർക്കും ഒരുപാട് ഉപകാരമായ വീഡിയോ നന്ദി 🙏🙏 dr

  • @smilewithBanu
    @smilewithBanu 8 днів тому +1

    Hi sir

  • @ThomasJoseph-p5x
    @ThomasJoseph-p5x 9 місяців тому

    ഉറക്കത്തിന്റെ വീഡിയോ ഇഷ്ടപ്പെട്ടു നന്ദി

    • @DrXavier
      @DrXavier  9 місяців тому

      🙏🙏🙏

  • @minishaji88
    @minishaji88 3 місяці тому

    Hi Dr. Thankyou

    • @DrXavier
      @DrXavier  3 місяці тому

      You're most welcome!🌹share it👍

  • @sebastianb.v2258
    @sebastianb.v2258 11 місяців тому +1

    You are eligible for Padma award

    • @DrXavier
      @DrXavier  11 місяців тому +1

      🤩🤩🙏🙏

  • @issackunjoojukunjooju6511
    @issackunjoojukunjooju6511 5 місяців тому

    Thanks for information

  • @goddesswoman1547
    @goddesswoman1547 Рік тому +1

    Hi Dr. Thank you so much.

  • @thankamonyvavathankamony3001

    ഡോക്ടർക്കു് വളരെയധികം നന്ദി.

  • @velayudhanm4204
    @velayudhanm4204 Рік тому +2

    Very very great advice

  • @jancyraju3274
    @jancyraju3274 Рік тому +1

    ്് ഡോക്ടർഎനിക്ക് ഉറക്കം ഒട്ടും ഇല്ല പിന്നെ എൻ്റെ ശരിരം മുഴുവനും ്് ചേറിച്ചിൽഅണ് ശരിരം മുഴുവനും വേദനയാണ് തലയിൽ ്് നല്ലചേറിച്ചിൽ ഉണ്ട് മുടിക്ക് ഒരു മായം ഇല്ല ്് നരൂപേലെയാണ് ഇതിനെ പ്രത്യേക മറുപടി പറഞ്ഞു തരാമോ ❤

  • @viswambharanchanganath1875
    @viswambharanchanganath1875 Рік тому +1

    VERY GOOD EFFORTS THAT R DOING BY U. TKS.

  • @sumamgalamkmk1888
    @sumamgalamkmk1888 Рік тому +1

    Hai Dr

  • @sajeevanpillaivr6162
    @sajeevanpillaivr6162 Рік тому +1

    Doctor ഉടെ സo ബാഷണം തന്നെആരോഗ്യദായകം

  • @lissyjames1386
    @lissyjames1386 9 місяців тому +1

    എൻ്റെ അനുഭവം

  • @rajujoseph9561
    @rajujoseph9561 Рік тому +4

    You are so great sir

  • @bindhubindhu1017
    @bindhubindhu1017 Рік тому

    Thanku Dr good video🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ramachandranT-o3x
    @ramachandranT-o3x Рік тому +3

    പശു നെയ്യിനു പരം എരൂ മ നെയ് മൂപ്പിച്ചു കഴിച്ചാൽ ചൂടാണ്. ഞാൻ എന്നും ഡോകടറുടെ യൂട്യൂബ് കാണന്നതാണ്.❤

  • @bindups8786
    @bindups8786 Рік тому

    പരിപ്പ് കടല കപ്പലണ്ടി etc ധാരാളം ചെറിയ പ്രായം മുതല്‍ ഒരു ദിവസം പോലും മുടങ്ങാതെ ഉപയോഗിച്ചുവരുന്നതും വളരെ ക്കുറവ് പ്രായം തോന്നിക്കുന്നതുമായ 58 വയസ്സുള്ള ഒരാള്‍ എന്‍റെ വീട്ടില്‍ ഉണ്ട്

  • @kunjammajoyichan2061
    @kunjammajoyichan2061 Рік тому +3

    Hai... Dr... God bless you ❤❤

  • @alonewalker4503
    @alonewalker4503 10 місяців тому +1

    കേൾക്കുമ്പോൾ തന്നെ മനസമാധാനം❤

    • @DrXavier
      @DrXavier  10 місяців тому +1

      🙏🙏🙏

  • @sunithakurup952
    @sunithakurup952 Рік тому +2

    Good morning Dr
    Pls comment on curd/ butter milk prepared using milma milk.

  • @safoorasalam3346
    @safoorasalam3346 Рік тому

    Sarinte ellam manasil aakunna vidio aanu vathathoshathinte ella vedhanayum ullla aalanu nan

  • @girijanair5072
    @girijanair5072 Рік тому +1

    Wow wonderful talk

  • @yahkoobyahkoob5105
    @yahkoobyahkoob5105 15 днів тому +1

    Hi

  • @shabanathn9139
    @shabanathn9139 Рік тому +2

    Shabanath

  • @RajaLakshmi-yk4ho
    @RajaLakshmi-yk4ho 19 днів тому +1

    Hai docter

  • @ismailkusal7492
    @ismailkusal7492 Рік тому

    ഇസ്മായിൽ നല്ല അഭിപ്രായം സാധാരണ നിങ്ങളുടെ reedhi

  • @minimol9408
    @minimol9408 Рік тому +2

    Dr. Good information.

  • @madhuritn157
    @madhuritn157 Рік тому

    Dr 🙏 Iam Madhuri (പ്രശ്നം അരിമ്പാറ )എനിക്ക് അരിമ്പാറയുണ്ട്.ആദ്യേ ചെറുതൊന്നുരണ്ടുമാത്രയിരുന്നു ഇപ്പോൾ നിറയെ..ന്ന് പറഞ്ഞാൽ കഴുത്തിൽ, കൈക്കുഴിയിൽ, പുറത്തു, കാലിൽ.... ഇങ്ങനെ ചെറുത്‌ ചെറുത് രുന്നുകഴിക്കാൻ ഞാൻതയാർ (48)

    • @madhuritn157
      @madhuritn157 Рік тому

      Dr ടെ ph no കിട്ടിയാൽ വലിയ ഉപകാരമായിരുന്നു...

  • @anniekunnath3653
    @anniekunnath3653 Рік тому +2

    Very useful . Thankyou very much.

  • @sarakutty5836
    @sarakutty5836 Рік тому +1

    ❤thanks Dr,live long❤

  • @shaijavm5046
    @shaijavm5046 Рік тому +1

    Hai, thank you sir

  • @MuhammadJamal-cm3be
    @MuhammadJamal-cm3be Рік тому +1

    🎉

  • @hamidchundayil9260
    @hamidchundayil9260 Рік тому +3

    Hai, നല്ല വിവരം തന്നത്തിൽ സന്തോഷം.

  • @deepasr7925
    @deepasr7925 Рік тому

    Lot of thanks sir

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu Рік тому

    Good information Sir

  • @prasannadamodar7873
    @prasannadamodar7873 Рік тому +2

    Hai...Dr thank you 😊
    ..

  • @Bjeeshkumar
    @Bjeeshkumar Рік тому +2

    സാറേ നമസ്ക്കാരം എൻ്റെ ബ്രദരിന് സുഗർ തുടങ്ങിയിട്ട് 10 വർഷത്തിൽ കൂടുതലായി എന്നു മുതൽ ഇൻസുലിൻ എടുക്കുന്നു വയസ്സ് 52 കഴിഞ്ഞ ദിവസം ബ്ലഡ് മൊത്തം ചെക്ക് ചെയ്തപ്പോൾ കിഡ്നി വീക്കാകാൻ തുടങ്ങി ഇതിന് ആയുവെടത്തിൽ പ്രതിവിധി ഉണ്ടോ

  • @sreejak-it6ct
    @sreejak-it6ct Рік тому +1

    Hii

  • @valsalamk1966
    @valsalamk1966 Рік тому +2

    Hai Doctor. താങ്കളെ പോലെ വേറെ ആരും ഇല്ല. എത്രയോ ഉയരത്തിൽ ആണ്

  • @rajeswarikk3834
    @rajeswarikk3834 Рік тому +1

    Hi sir😊

  • @somanpc4870
    @somanpc4870 Рік тому

    Thank you doctor.good information

  • @remyabose3331
    @remyabose3331 6 місяців тому +1

    Nice vedieo

    • @DrXavier
      @DrXavier  6 місяців тому +1

      Thank you🌹👍share it👍

  • @nishavinod2926
    @nishavinod2926 Рік тому +23

    🙏ആദ്യം ആയുർവേദം 🙏

    • @DrXavier
      @DrXavier  Рік тому

      👍🙏🤩

    • @balakrishnankundoor6215
      @balakrishnankundoor6215 Рік тому +1

      Hai good

    • @KunjumolAugustine-jt1ns
      @KunjumolAugustine-jt1ns Рік тому

      Dr.എനിക്ക് 63 വയസ്സുണ്ട് ഇനി ഇത്ര യുംനാൾപരിപാലിച്ച ദൈവത്തിന് നന്ദിപറഞ്ഞ് ജീവിക്കാൻ ശ്രമിക്കും.നന്ദിDr.

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 Рік тому +1

    Dr.melinja body ullavark daily kudikkan eth vellam anu nallath.

  • @rosaandrews5210
    @rosaandrews5210 Рік тому

    Valuable information

  • @sreedevinandakumar1032
    @sreedevinandakumar1032 Рік тому +1

    Hai Sir.I am Sreedevi Teacher

    • @DrXavier
      @DrXavier  Рік тому

      Ok Teacher 👍hope you are fine🙏👍

  • @diyalakshmick9269
    @diyalakshmick9269 Рік тому

    ഡോക്ടർ സംസാരിക്കുന്നത് കേൾക്കുമ്പോൾ മടുപ്പ് തോന്നില്ല. Dr. തൃശൂർ എവിടെയാണ് ഇരിക്കുന്നത്. ബുക്ക്‌ ചെയ്യാൻ ഫോൺ നമ്പർ തരുമോ?

    • @DrXavier
      @DrXavier  Рік тому

      Booking details in description

  • @davisadambukulam7085
    @davisadambukulam7085 Місяць тому +1

    ഹായ്

  • @sudhaviswam1722
    @sudhaviswam1722 Рік тому +2

    Thank u doctor

  • @MollyJoseph-c9x
    @MollyJoseph-c9x Рік тому +1

    Hello Dr

  • @thangappagopal492
    @thangappagopal492 Рік тому +1

    thanks ❤

  • @DAISYGEORGE-o5s
    @DAISYGEORGE-o5s 7 місяців тому +1

    Daisy

  • @Arathisukumaran
    @Arathisukumaran 11 місяців тому +1

    Hai Docture

    • @DrXavier
      @DrXavier  11 місяців тому +1

      Hello🤩🌹👍

  • @premaviswanath4245
    @premaviswanath4245 3 дні тому

    താങ്ക് യുസാർ

  • @abdulhameed-tz5fc
    @abdulhameed-tz5fc 12 днів тому +1

    Hai

  • @gracyma3700
    @gracyma3700 Рік тому

    Very good talk

  • @janetpaiva860
    @janetpaiva860 Рік тому

    Namaskaram doctor ❤ 🙏❤

  • @jancyraju3274
    @jancyraju3274 Рік тому +1

    ്് ഡോക്ടർപറഞ്ഞ ഇത് എല്ലാം എനിക്ക് ഉണ്ട് ഇത് എല്ലാം എനിക്ക് മാറ്റിയെടുക്കാം പറഞ്ഞു തരാമോ

  • @jessyjob1040
    @jessyjob1040 Рік тому +1

    Doctor, ദേഹത്ത് തൈലം തെച്ചിട് കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാമോ?

    • @DrXavier
      @DrXavier  Рік тому +1

      Cherupayar podi mathiyo🤔

  • @jayajanardhanan7833
    @jayajanardhanan7833 Рік тому

    Hai ഡോക്ടറെ നമസ്കാരം 🙏🙏

  • @mumthazmuhammed584
    @mumthazmuhammed584 Рік тому +2

    Hello dr good evening Sughamano

  • @LP-mq8ly
    @LP-mq8ly Рік тому

    കുളിക്കാനുള്ള വെള്ളത്തിൽ ഇലകൾ ക്കുപകരം നാല്പാമര കാതൽഇടാൻ പറ്റുമോ

  • @sreejayak8479
    @sreejayak8479 Рік тому

    സാർ എനിക്കു വണ്ണം വെക്കാൻ എന്തെങ്കിലും ടിപ്സ് ഇടാമോ? പ്ലീസ്. മുടികൊഴിഞ്ഞു പോകുന്നതിനു 👍🌹😊😊😊

    • @DrXavier
      @DrXavier  Рік тому

      UA-cam search dr t l Xavier how to increse body weight hair fall

  • @abdulrazaktp591
    @abdulrazaktp591 Рік тому

    കപ്പലണ്ടി നല്ലതാണെന്ന് മറ്റൊരു വീഡിയോയിൽ അലോപതി ഡോകടർ പറഞ്ഞത് ഇന്ന് രാവിലെ ഞാൻ കേട്ടിരുന്നു? ഇപ്പോൾ കൺഫ്യൂഷനായി

  • @hameedmk8445
    @hameedmk8445 Рік тому

    Hi doctor..enik , Right handitin strok vannathanu. Asavenna ,bhoonaga thailam thech kullikunathil kuyappam undo

  • @qs8904
    @qs8904 Рік тому +2

    Dr. എല്ലാവരെയും മുടികൊഴിയും തൊലി ചുള്ങ്ങും എന്നൊക്കെ പറഞ്ഞു പേടിപ്പിച്ചു പേടിപ്പിച്ചു നിർത്തുവാണല്ലോ 😊

  • @ereji5351
    @ereji5351 Рік тому

    Brest cancer treatment kazhinju 2years ayi.letresol , calcium d3 5 years kazhikanam.epol left hand shoulder thottu finger veray pain anu.

  • @ushachandran491
    @ushachandran491 7 місяців тому

    Vadhattinu nalla oru oushadham paranju taroo dr sir

  • @binduunni8760
    @binduunni8760 Рік тому

    Thank u dr👍😊😊😊

  • @vasanthakumari6904
    @vasanthakumari6904 Рік тому

    Enikk vatham asthma ith randu. Ond appolasthamayude maru enthayirikku m vathathitethu njan kettu. Thanku doctor.

    • @DrXavier
      @DrXavier  Рік тому

      Consult an Ayurvedic Doctor 👍👍

  • @rugmanikunathery6257
    @rugmanikunathery6257 Рік тому +1

    Every words are real sir

    • @DrXavier
      @DrXavier  Рік тому

      Hope it Benfits you👍

  • @amakareemayappara410
    @amakareemayappara410 Рік тому +1

    തക്കാളിപനി വേദന മാറാൻ പെട്ടന്ന്കുറയാനും എന്തു ചെയ്യണം

  • @marypaily703
    @marypaily703 Рік тому

    Dr. Good speach

  • @pushpav6949
    @pushpav6949 Рік тому

    താങ്ക്യൂ ഡോക്ടർ

  • @RuckiyaRuckiya-d9g
    @RuckiyaRuckiya-d9g Рік тому

    Thankyouu❤️

  • @kkashrafariyil
    @kkashrafariyil 11 місяців тому +1

    ഹായ് ഗുഡ് മോർണിംഗ്