{PAALAZHI MADHANAM} EVERY MEDITATOR MUST KNOW THESE THINGS || SEEMA SUBASH || VMC MALAYALAM ||
Вставка
- Опубліковано 22 чер 2023
- DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
SUBASH JI PH NO
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#journeyinthewombinmalayalam #powerofwomb #consciousconception #sex #pregnancyprecautions #malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #whathappenswhiledoingmeditationforbeginnersinmalayalam
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................ - Розваги
Follow this link to join my WhatsApp group:
chat.whatsapp.com/GY1dGrNc0km3Q3i9e9mY9h
HOW TO MEDITATION LINK : ua-cam.com/video/fK_rKmBcDKM/v-deo.html
TO LEARN FREE MEDITATION
PH NO : 9959233202
Thank you Seemaji.. 🙏🙏
ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ പറ്റുന്നില്ല 🙏
Seemaji
Athra
Namichalum
Mathiyaavilla
Thankyou
I
Likeyou
Very
Pavarful
പ്രണാമം സീമാജി, ഞാൻ വിഎംസി വിശ്വവിദ്യലയത്തിലെ LKG കുട്ടിയാണ്, ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട് , സിമാജി പറയുന്നത് ചുട്ടുപൊള്ളുന്ന സത്യങ്ങളാണ്.
ഓരോ തവണ കേൾക്കുമ്പോഴും കൂടുതൽ അന്ധാളിച്ചു പോകുന്നു... ഇനിയും കേട്ടാലും അധികമാവില്ല... ഒരു ഗുരു എങ്ങനെ ആകണം എന്നതിന്റെ , കരുത്തുറ്റ മാതൃകയാണ് അങ്ങ്... പലരും വിശദമാക്കാതെ പോകുന്ന ഭാഗങ്ങൾ, സ്ഫടിക സമാനമായ സുതാര്യതയോടെ , കൂടുതൽ ആർജ്ജവത്തോടെ, ഞങ്ങളുടെ ഹൃദയത്തിലേക്ക് എത്തിക്കാൻ സീമാജി എടുക്കുന്ന പരിശ്രമങ്ങൾക്ക് നന്ദി പറഞ്ഞാൽ തീരില്ല.... വേണ്ട സമയത്ത്, വേണ്ടത് പോലെഈ ആട്ടിൻ കൂട്ടത്തെ ആദ്ധ്യാത്മികപാതയിൽ നിന്ന് , വഴിതെറ്റാതിരിക്കാൻ ആ ആജ്ഞാശക്തിക്ക് ആവുന്നു എന്നതിൽ അഭിമാനിക്കാം... നന്ദി സീമാജി...നന്ദി ..❤❤
ഇത്രയും മഹത്തരമായ കാര്യങ്ങൾ പറഞ്ഞു തരുന്ന സീമാ ജീ അനന്തകോടി നന്ദി❤❤❤
മനുഷ്യനായാൽ അന്തരംഗ ശുദ്ധി വേണമെന്നു പറഞ്ഞത് എത്ര ശരിയാണ് സീമ ജി ♥️
❤❤ സീമാജിയുടെ അനുഭവജ്ഞാനം പഠിച്ചു കൊണ്ട് മറ്റുള്ളവർ പങ്കു വെക്കുന്ന അനുഭവങ്ങളും കേട്ട് സീമാജിയെ ഗുരുവായി കണ്ടു കൊണ്ട് ആന ആനാ പാനാ സതിയിലൂടെ മുന്നോട്ടു പോകുന്നു ഹൃദയം നിറഞ്ഞ നന്ദി ഒരുപാട് സ്നേഹം സീമാ ജീ❤
ഇത്രയും മൂല്യമുള്ള സത്സംഗം പകർന്നു തന്ന സീമാജിയ്ക്ക് കോടി കോടി നമസ്കാരം നന്ദി
പവിത്രമായ തിരിച്ചറിവുകൾതന്നുകൊണ്ടേയിരിക്കുന്ന സീമാജീ ക്ക് നന്ദി 🙏🙏🙏
🙏🙏🙏
കോടി രൂപ കൊടുത്താലും കോടി രത്നങ്ങൾ നൽകിയാൽ പോലും കിട്ടാത്തത്ര വിലയേറിയ ആതമീയ അറിവുകൾ ഒരു രൂപ പോലും ഗുരു ദക്ഷിണവാങ്ങാതെ പ്രഭാഷണമുത്തുകളായി പറഞ്ഞു തന്ന സീമാ ജി യുടെ പാദത്തിൽ തൊട്ട് കോടി കോടി നന്ദി പറയുന്നു.
ഇന്നത്തെ എന്റെ ശാന്തിയും സമാധാനവും ആത്മാവിൽ താൻ അനുഭവിക്കുന്ന പറഞ്ഞറിയിക്കാൻ കഴിയാത്ത ആനന്ദത്തിനു പിന്നിൽ സീമാ ജിയും Vm.c യും മാത്രമാണെന്ന സത്യം ഹൃദയം നിറഞ്ഞ നന്ദിയോടെ വീണ്ടും സ്മരിക്കുന്നു.
നന്ദി സീമാജി🙏 നന്ദി പത്രിജി🙏 നന്ദി യൂണിവേഴ്സ്. 🙏
ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ മുന്ജന്മ സുകൃതം. നന്ദി നന്ദി 🙏🏻🙏🏻🙏🏻a
താങ്ക്യൂ താങ്ക്യൂ നന്ദി നന്ദി നന്ദി
ആദ്യം തന്നെ അങ്ങേക്ക് ഒരു കോടി നമസ്കാരം 🙏🏻🙏🏻🙏🏻❤️❤️❤️. സീമാജി മഹോന്നതമായ അത്ഭുത ചൈതന്യം തന്നെ. പച്ചയായ സത്യങ്ങൾ വളരെ കൃത്യമായി പറഞ്ഞു തന്നതിനു എത്ര നന്ദി പറഞ്ഞാലും മതിവരില്ല. ആദ്യാത്മികതയെ സ്നേഹിക്കുന്ന എന്റെയടക്കമുള്ള ഏതൊരാളിന്റെയും കണ്ണുതുറപ്പിക്കുന്നതാണ് താങ്കളുടെ ഓരോ വീഡിയോസും
എല്ലാവരെയും പരമോന്നതത്തിലെത്തിക്കാനുള്ള ഈ മനസ്സുണ്ടല്ലോ എത്ര നന്ദി പറയണമെന്നറിയില്ല. ഏറ്റവും വിലപ്പെട്ട സമയങ്ങൾ ഉത്തമോത്തമായ സാധനക്കായി നീക്കിവെച്ചതിനും അതുപോലെ ഞങ്ങളിലേക്ക് പകർന്നു തന്നുകൊണ്ടിരിക്കുന്നതിനും നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹❤️❤️❤️❤️
ഇത്രയും മൂല്യമുള്ള ആരും പറഞ്ഞു തരാത്ത അറിവുകൾ പകർന്നു തന്ന സീമാജിക്ക് അനന്തകോടി പ്രണാമം❤❤
ഇത്രയും നല്ല അറിവ് ആരും ഇന്നോളം പറഞ്ഞു കേട്ടിട്ടില്ല. കോടി കോടി നന്ദി നമസ്കാരം സീമാജി ❤️🙏❤️
സീമാ ജീയെ ഞങ്ങൾക്കു തന്ന ആ അമ്മക്കും അച്ചനും പാത നമസ്കാരം ഞങ്ങളെ സീമാ ജീയുടെ ഒപ്പം എത്തിക്കാൻ പാടുപെടു ന്നതിന് എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക നന്ദി നന്ദി🙏🙏👌❤️
സീമജി, പറഞ്ഞു തരുന്ന എല്ലാഅറിവുകൾ ക്കും എങ്ങനെയാണു നന്ദി പറയേണ്ടതെന്ന് അറിയുന്നില്ല.നന്ദി, നന്ദി മാത്രം. 🙏🙏🙏❤️
സീമാ ജി... നേരിട്ടു കാണുന്ന സീമാജി അല്ല ആത്മജ്ഞാനം ഞങ്ങളിലേക്ക് ഒഴുക്കുമ്പോൾ ഉണ്ടാകുന്ന സീമാജിയുടെ മുഖം. പ്രപഞ്ച സത്യം പറഞ്ഞു തരുമ്പോൾ പാർവതി ദേവി, സംഹാരത്തിനായി കാളി ദേവിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന പോലുള്ള feel ആണ് അനുഭവപ്പെടുന്നത്. ഈ വീഡിയോ എത്ര പ്രാവശ്യം കേട്ടാലും പോരാ നമ്മളുടെ മനസ്സിലേക്ക് തറയ്ക്കുന്ന രീതിയിൽ ആണ് സീമാജി ഓരോ കാര്യങ്ങളും വളരെ വ്യക്തമായി ഇതിൽ പറയുന്നത്. ഒരോ കാലത്തും ഓരോ അവതാരങ്ങൾ അതായത് നബി, ക്രിസ്തു കൃഷ്ണൻ എന്നിവരായി മനുഷ്യന്മമെടുത്ത് നമുക്ക് മാതൃക കാണിക്കാൻ ഭൂമിയിലേക്ക് വന്നവരാണ് എന്നിട്ടും നമ്മൾ അവരിലെ നന്മയെ അനുകരിക്കാതെ അന്ധമായി പൂജിക്കാനാണ് ശ്രമിക്കുന്നത് എന്നുള്ള തിരിച്ചറിവ് തരികയും ധ്യാനത്തിലൂടെ മാത്രമേ ഈ തിരിച്ചറിവ് നമ്മൾക്ക് സാധിക്കൂ എന്നുമുള്ള സന്ദേശമാണ് തരുന്നത്. ഈ വീഡിയോ നമ്മൾ എന്നും കേൾക്കുകയും മറ്റുള്ളവർക്ക് Share ചെയ്താൽ ലോകത്ത് മനുഷ്യരിലെ ദൈവീകതയുടെ അംശത്തെ വർദ്ധിപ്പിക്കാനും നമ്മിലെ രാക്ഷസ സ്വാഭാവത്തെ മാറ്റി കൊണ്ട് വരാൻ സാധിക്കും അങ്ങനെ എല്ലാവർക്കും സാധിക്കട്ടെ ! സീമാജിയെന്ന അത്ഭുത ആത്മാവിനെ നമ്മൾക്കായ് തന്ന പ്രപഞ്ച സ്രഷ്ടാവിനും VMC യ്ക്കും, പത്രിജിയ്ക്കും നന്ദി...നന്ദി...നന്ദി....
സത്യമായ വാക്കുകൾ 🙏🏻
seemaji നമസ്കാരം അമൃത തുല്ല്യമായ ഈ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ അങ്ങേക്ക് ഒരു പാട് നന്ദി..❤❤❤
ഇത്രയും അമൂല്യമായ അറിവുകൾ എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തരുന്ന സീമാജിക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല...... ആ പാദങ്ങളിൽ തൊട്ടു നന്ദി പറയുന്നു ശത കോടി പ്രണാമം 🙏🏼🙏🏼🙏🏼 നന്ദി... നന്ദി... നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼പരമ ഗുരു പത്രിജിക്കും നന്ദി...നന്ദി നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഉത്തമോത്തമമായ ഈ അറിവുകൾക്കു മുമ്പിൽ അനന്തകോടി പ്രണാമം.....നന്ദി.... സീമാ ജീ .....നന്ദി .....നന്ദി ....❤❤❤
നന്ദി സീമാജീ മറ്റൊരിടത്തുനിന്നു൦ ഇത്രയും വിപുലമായു൦ വിശദമായിയു൦ കിട്ടാത്ത അതി ശുദ്ധമായ അറിവു പകർന്ന ദിവ്യമായ മനസ്സിന്നു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സീമാജീ. Big salute
Thanks seemaji, സീമാജി യുടെ അറിവ് അപാരം തന്നെ, മഹാത്മാവായസീമാജിയെ ഞാൻ നമിക്കുന്നു, പ്രണാമം, പ്രണാമം,ഈ അറിവുകൾ ഞാനും ശ്രദ്ധിച്ചു കേട്ട് ധ്യാനത്തിൽ തുടരുന്നുണ്ട്, ഇതെന്റെ മുജന്മ സുകൃതം, എങ്ങനെ നന്ദി പറയണം എന്ന് എനിക്കറിയില്ല, very very Thanks സീമാജി
സീമാജി വീണ്ടും വീണ്ടും പവിത്രമായ തിരിച്ചറിവ് നൽകിയതിന് നന്ദി 🙏🙏🙏♥️♥️♥️
സന്യസിക്കേണ്ടത് എന്തിനെയൊക്കെയാണ് എന്നത് പുതിയ അറിവായിരുന്നു. നന്ദി സീമാജി..🙏🙏💚
സത്യങ്ങൾ പറഞ്ഞു തരുന്നതിനും പരമമായ അറിവുകൾ തരുന്നതിനും ഹൃദയപുർവ്വനന്ദി. നന്ദി 🙏🙏♥️
Thank u Seema G❤സീമാ ജീ ഇത് ഞാന് FaceBookല് ഷെയര് ചെയ്തു,കാരണം ഹിന്ദുക്കങ് തന്നേ ഭൗതികമായികായ്യങങില് നിരഞ്ഞുകിടക്കുന്നു,മനസ്സിനേ പിടിക്കാന് പലര്ക്കുംപരരുന്നില്ല,ആത്മഹത്യകങ് പെരുകുന്നു,അതും നല്ല വിദ്യാഭ്യാസം ഉങങവര് തന്നെ, ❤ഇതൊക്കേ കേള്ക്കട്ടെ, ഭാഗ്യം ഉങങവര്,Thank you Seema g❤
ഓരോ കാര്യങ്ങളിലുംവ്യക്തമായ തിരിച്ചറിവ്, തൻെറ വാക്കുകളിലൂടെ, ഞങ്ങളിലോരോരുത്തരിലും എത്തിക്കാൻ സീമാജി എടുക്കുന്ന ഈ വലിയ പ്രയത്നങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. എന്നെന്നും സത്യം ജയിക്കട്ടെ!..പരമ ഗുരു പത്രിജിക്കും, സീമാജി യ്ക്കും ഹൃദയം നിറഞ്ഞ നന്ദി... നന്ദി... നന്ദി ❤❤❤
നന്ദി സീമാജി ഞാനും വെജിറ്റേറിയൻ ആയി.❤🙏🙏
നമസ്തേ സീമാ ജീ . നന്ദി നന്ദി. ഈ വാക്കുകൾ കേൾക്കാൻ തന്നെ ഭാഗ്യം ചെയ്യണം❤❤
ഒന്നും ആശിക്കാതെ ഈ പ്രപഞ്ചത്തിനു സത്യങ്ങൾ പകർന്നു നൽകുന്ന നൽകുന്ന ബ്രഹ്മശ്രീ പിതാമഹപത്രി ജിയ്ക്കും, സീമാ ജി യ്ക്കും എല്ലാ ഗുരു പരമ്പരകൾക്കും , പ്രപഞ്ച ശക്തിയ്ക്കും ഹൃദയം നിറഞ്ഞ നന്ദിയും, ആത്മ പ്രണാമവും🙏❤
സത്യസന്ധമായി കാരൃങ്ങൾ പറഞ്ഞു തരുന്ന സീമാജിയ്ക്ക് അഭിനന്ദനങ്ങൾ....🙏🙏🙏
നല്ല അറിവുകൾ പകർന്നു തന്നതിന് കോടാനുകോടി പ്രണാമം 🙏🙏🙏❤️❤️❤️
സീമാജി പറഞ്ഞുതരുന്നത് എത്ര സത്യമായ കാര്യങ്ങളാണ്.
നന്ദി സീമാജി 🙏
ഇത്രയും മഹത്തായ ജ്ഞാനം പകർന്നു തന്ന സിമജി യിക്ക് നന്ദി
ഇത്രയും ദിവ്യമായ അറിവ് പറഞ്ഞു തരുന്ന സീമാജിക്ക് മുന്നിൽ സാഷ്ടങ്ക നമസ്കാരം 🙏🙏🙏
ഇതാണ് യഥാർത്ഥ ജ്ഞാനം പറഞ്ഞ് തന്നതിന് നന്ദി 🙏
Thak you Sermaji സീമജി യുടെ ഓരോ ക്ലാസ്സും അറിവിൻ്റെ അഴങ്ങളി ലേക്ക് കൊണ്ട് പോകുകയാണ് ഇത് കേൾക്കാൻ കഴിയുന്നത് ജന്മ പുണ്യം ആണ് Thank you Universe 🙏🙏🙏🙏🙏
ഹൃദയം നിറഞ്ഞ നന്ദി, നന്ദി, നന്ദി സീമാജി അളവറ്റ, അമൂല്യമായ അറിവുകൾ പകർന്ന് തന്നുകൊണ്ടിരിക്കുന്നതിന്....
സീമജിയുടെ വീഡിയോകൾ ഞാൻ സ്ഥിരം കേട്ടുകൊണ്ടിരിക്കുന്നു പുതിയ പുതിയ അറിവുകൾ കിട്ടുന്നു. നന്ദി നന്ദി നന്ദി ❤️🙏
സത്യം വന്നിരിക്കുന്നു ✨️✨️✨️അസത്യം മാഞ്ഞു പോകുന്നതാകുന്നു.
Pranamam pathriji 🌹🙏 thank you Seema subash ji thank you v m c 🙏🙏🙏♥️♥️
Seemaji പാവനമായ പവിത്രമായ പരിശുദ്ധമായ ഓരോ വാക്കുകളും ഇനി വരാൻ പോകുന്ന തലമുറക്കും ഉപകാരപ്പെടുന്നതാണ് 🙏🙏🙏🙏❤❤❤💚💚💚👌👍
ഹൃദയം നിറഞ്ഞ നന്ദി യോടെ 🙏🙏🙏💙💙💙ആത്മ നമസ്കാരം 🙏🙏🙏. സ്നേഹം ❤️❤️സീമാജി 🙏🙏💙💙💙
Nice speech seemaji ♥️Thanks a lot🙏🙏
Thankyou seemaji , njan dhyanam thudangiyittu 3days aayittullu... But full of concentration ... 🙏🙏🙏thankyou.. Thankyou. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤
അനുഭവജ്ഞാനം അമൃതിനു തുല്യം. താങ്ക്യൂ സീമാജി.. 🙏❤️🙏
Ella വീഡിയോകളും കേ
ട്ടുകൊണ്ടിരിയ്ക്കുന്നു . ഇതിൽ എനിയ്ക് എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്ന് സ്വയം ഞാൻ വിലയിരുത്തി.വലിയ തിരിച്ചറിവുകൾ ഓരോരുത്തരിലും വരുതേണമേ എന്ന് പ്രപഞ്ചശ ക്തിയോട് പ്രാർഥിയ്കുന്നു.മനസ്സുനിറയെ നന്ദിയോടെ ഈ ത്യാഗത്തിൻ്റെ മഹനീയതയ്ക് മുന്നിൽ ആ ത്മപ്രണാമo❤
❤❤❤thanks pithamaha bhramarshi pathriji. Thanks to seemajigod bless you🎉🎉
വളരെ ലളിതമായി വിവരിച്ചിരിക്കുന്നു ആർക്കും മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തന്ന സീമജിക്ക നമസ്കാരം 🙏🙏🙏🙏🙏❤❤❤❤❤
ഇത്രയും സത്യമായ അറിവ് പകത്ത് തന്ന പൊന്നു സീമാജിയ്ക്ക് എങ്ങിനെ നന്ദി പറയണമെന്നറിയില്ല.❤ ഹൃദയം നിറഞ്ഞ നന്ദി നന്ദി നന്ദി love you love ye love you
Thank you Seemaji, Thanku. Lots& lots of Pranams for your gems, words. ❤
താങ്ക്സ്, സീമജി, എത്രവലിയമഹത്തായ, അറിവാണ്, പകർന്നെ, thannath
Thanks seemali & gily, pathriji, VMC, universe and all masters 🙏🏼🙏🏼🙏🏼. Love you all💕💕💕💛💛💛❤️❤️❤️💙💙💙💖💖💖🥰
Thankyou seemaji🙏🙏🙏🙏🙏🙏🙏🙏🙏
സീമാജി സംസരിക്കുമ്പോൾ അതു കേൾക്കുമ്പോൾ തന്നെ തലയിൽ ഒരു എനർജി വരും നന്ദി നന്ദി നന്ദി സീമാ ജീ .......🙏🙏🙏
Thank you seemaji for your valuable speech 🙏🙏🙏
നന്ദി സീമാജി നന്ദി നന്ദി നന്ദി❤ U🎉🎉🎉
🎉💖💫Seemajikkum VMC ക്കും എന്റെ പാദ നമസ്കാരം Pathriji ക്ക്
എന്റെ പ്രണാമം. 🙏💫💥👌👍.
Ente guruvaya seemajiku kodi Kodi pranamam 🙏🙏💗 ithrayum nalla arivukal ethra kettalum mathiyavilla seemaji Thank you seemaji Thank you universe 🙏🙏🙏❤️❤️❤️
സീമാജി നമസ്കാരം, പുതിയ അറിവുകൾ ഉൾക്കൊള്ളുന്നു. ഭഗവഗീത പോലുംചിലർ വളച്ചൊടിച്ചു ആദ്ധ്യാത്മികത സംസാരിക്കുന്നു. കിട്ടുന്നതിന്റെ പകുതി സമ്പാദ്യം ദൈവത്തിനു കൊടുക്കണം എന്ന് പറഞ്ഞു അമ്പലത്തിലെ ഭണ്ടാരത്തിൽ കൊണ്ടയിടുന്നു. അമ്പലത്തിൽ സമ്പത്ത് കുമിഞ്ഞു ആഭാസ കേന്ദ്രമാവുന്നു. ഗുരുക്കന്മാർ അടിച്ചേൽപ്പിക്കുന്ന ഈ രീതി നിർത്താൻ ഭക്തന്മാർക്ക് ഭയമാണ്. അവരുടെ മുൻപിൽ ദാനം അർഹിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അവർക്കു ഈ സമ്പാദ്യത്തിൽ നിന്ന് കൊടുക്കാൻ പേടി ആവുന്നു കാരണം ദൈവ കോപം വരുമോ എന്നാ പേടി. ഇന്ന് ആദ്യമാത്മികയുടെ പേരിൽ എത്രയോ കുടുംബങ്ങൾ ചൂഷണം ചെയ്യപ്പെടുന്നത് ഞാൻ കാണുന്നുണ്ട്. കൈകൂലി വാങ്ങാത്ത ഉദ്യോഗസ്ഥൻ കൈവായ്പ്പ വാങ്ങുന്നത് പോലെയാണ് ചില ഗുരുക്കന്മാർ. താങ്കളുടെ വിവരണം ഇതുപോലെ ഉള്ളവർക്ക് ഒരു പാട് ആശ്വാസമാണ്. അഹിംസ പാലിച്ചിട്ടു എനിക്ക് പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടായിട്ടില്ല. കടങ്ങളും ദുഖങ്ങളും ബാക്കി. മറ്റുള്ളവർ ഭൂരിഭാഗവും life settle ആയി. Non veg. കഴിച്ചു നമ്മുടെ അമ്പലങ്ങളിൽ പോവാൻ പറ്റില്ല. ഇതര മതസ്ഥർ പോവുന്നത് നാം കാണുന്നതല്ലേ. അവരുടെ ജീവിത നിലവാരവും ബ്രഹ്മണാരുടെയും മട്ടു ഹിന്ദുക്കളുടെയും അവസ്ഥ എന്താണ്. മഹാലക്ഷ്മിയുടെ അനുഗ്രഹം അവർക്കല്ലേ കൂടുതൽ ലോകത്തു തന്നെ. സ്വാഥ്വികാൻ എന്ന് നമ്മൾ പറയുന്ന sai ബാബയുടെ അവസ്ഥ എന്തായിരുന്നു.അമൃതാനന്ദ മയി ദേവിയും sai ബാബയും super സ്പെഷ്യലിറ്റി ആശ്രമങ്ങൾ ആയിരുന്നു പണിയെണ്ടത്. Seemaajiye പോലെ അറിവും പകർന്നു നൽകിയിരുന്നെങ്കിൽ നാട് എവിടെ എത്തിയേനെ?
നന്ദി സീമാജി 🙏🙏എത്ര സത്യമായ കാര്യങ്ങൾ തുറന്ന് പറഞ്ഞു തരുന്നതിനു
മഹർഷിമാർ പോലും പറഞ്ഞു തരാത്ത പ്രപഞ്ച സത്യങ്ങളെ ലളിതമായ, ആർജവത്തോടെ
പറഞ്ഞു തരുന്ന സീമാജിക്ക് കോടി പ്രണാമം🙏
നമസ്തേസീമാ ജീ🙏❤️😘 നന്ദി നന്ദി മോളെ ഇതിൽ കൂടുതൽ സത്യമായും ആർക്കം മനസ്സിലാക്ക്കുന്ന രീതിൽ ആരും പറഞ്ഞു തരില്ല. സത്യസന്ധമായ കാര്യങ്ങൾ നന്ദി🙏👌
വളരെയധികം നന്ദി പറയുന്നു സീമാ ജീ നന്ദി ഒരുപാടു നന്ദി🙏🙏🙏🙏❤️❤️❤️❤️
Thank you very much Seemaji. I am so happy hearing your Devine speech. Thanks.
Thanks to Pitamaha Bhramashree Patriji,🙏VMC Mal,Seemaji🙏
Ende guru seemajilu Kodi Kodi namaskaram🙏🙏🙏🙏🙏
സത്യമാണ് സ്നേഹമാണ് ദൈവം
Seemaji..very very Good ..thanks
Thank you Seemaji We are from Mumbai I & and my husband doing meditation 3 hrs daily .We are very happy to listening ur vedeos and shared to our relatives in Kerala.Now my sisters also started meditation. Kodi kodi thank you Seemaji.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you Seemaji , love you.
brahmamuhoortha..dhyanam...daily..cheyyunnu,oru..masamayittu.❤orupadu..nandiyode🙏🙏🙏
Thank you seemaji...Thanku bramarshi pithamaha patriji,
നമസ്തെ സീമാജി
കോടി കോടി പ്രണാമം സീമാജീ❤❤ഓരോ പ്രാവശ്യം കേൾക്കുമ്പോൾ പുതിയ അറിവുകൾ നന്ദി സീമാജി❤❤❤❤
Thanks seemaji & family, pathriji, vmc, universe and all masters 🙏🏼🙏🏼🙏🏼. Love you all ❤️❤️❤️💕💕💕💚💚💚💛💛💛💖💖💖💙💙💙🥰
Thank you Seema Subhash
Thank you Seema ji masters and friends v m c ❤❤❤
Great seemaji ❤ .Thanku seemaji .Thanku Universe.🙏👏👏
ഈ വീഡിയോ കണ്ടപ്പോൾ ഉണ്ടായ ഒരു തിരിച്ചറിവ് നന്ദി സീമാജീ ❤❤🙏🙏🙏🙏
Thank you Seemaji.... ❤ thank you Master's.. ❤ thank you Universe❤.. Latha bhasi🙏🌹
❤❤Thank you seemaji ❤❤
❤ കേൾക്കുന്തോറും പുതിയതാകുന്നു
നന്ദി സീമാജി !!!
Thankyou seemaji loveyou💚💚💚💚💚
Thank you seemaji
36:05 നന്ദി സീമാ ജീ ഇത്രയും നല്ല അറിവ് പകർന്ന് തന്നതിന് കോടി കോടി നന്ദി
നന്ദി സീമാജി !!!
Thank you Seema ji🙏🙏🙏
Seemaji kettathum കേൾക്കാത്തതുമായയൊരുപാടുറിവുകൾ paranju thannathinu orupadu orupadunanniyundu seemaji thnkyu thankyu thankyu🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹👌👌👌
Seema gവാക്കിന് പ്രപഞ്ചത്തിന്റെ ശക്തിയുണ്ട്
Spirituality in its highest form. Flowing through simaji
.thank you very much Simaji .🙏🙏🙏
ഓ ബഹൻ, മുൻ യോഗീശ്വരൻമാർ പറഞ്ഞ മനസ്സിലാകാത്ത കാര്യങ്ങൾ ആർക്കും മനസിലാകും വിധം പറഞ്ഞു തന്നതിന് നന്ദി
Thank, you, seemaji, love, you,
Pranamam seemaji🙏🙏🙏
സീമാജിക്ക് ഒരായിരം നന്ദി 🙏🙏🙏🙏
❤സീമാജി ഒരുപാടു നന്ദി ❤❤❤സ്നേഹം ❤❤❤
Thank you Seema ji,ശക്തമായ വാക്കുകൾ ❤
Seema ji well explained…true eye opener.👌🙏🏻🙏🏻
നന്ദി സീമാജി ......❤
സത്യമേവ ജയതേ നാനൃതം🙏
അഹിംസാ പരമോ ധർമ :🙏
ശരീരം ഖലു ധർമസാധനം 🙏
Excellent presentation seemaji.
Seema ji 🙏❤️❤️
Kodi Kodi Nandi🙏🙏🙏🙏
Hello seemaji orupaad nanni undu ee sathyangalokke paranju tannadhinu🙏🙏. Njan mangalore aanu ulladhu. 1 month agunnu ee Chanel anexpected ayi njan Kanaan edayaayi .. Kazhinja varsham January mudal njan dhyanam cheyyan thudangiyadaa. But valya arivugal unnum ellayirunnu youtubil ninnu tanne spiritualy ye patti oronnum ariyaan saadichhu 9 years ayii marriege ayittu ee marriage life Oru paadm ayirunnu enikku but ee sathyangal unnum ariyillayirunnu.. Ende life endhugondaanu engane ayi poyi ennu Orupaad chodyangal ende ullil undayirunnu pettannu Oru divasam oroo videos lude self realization ayi nammal cheyda karmangalaanu anubhavikkunne ennu aa sathyam arinja annu mudal ullil undaaya ella vedanagal oru nimisham kondu elladayi... Adhinu shesam aanu njan dhyanam cheyyan thudangiyadhu Sherikkum dhyanam endaanu ennu mansilaayadhu seemaji de videos ludeyaanu. 3weeks ayi njan nonveg kazhikkunadhu nirthi ellam samayathum Oro videos kelkum eppo UA-cam open cheyyunadhu seemajide videos kelkaan vendittu.. Kazhinja janmatte punyamoo ariyilla dhyanam cheyyada tanne enikku self realization ayii...ende bhagyam etrayum nalla janmam kittiyadhu seemaji de videos kaanan edayaayadhum mahaa bhagyam... Ellatinum Nanni Ella nanmagalkum Nanni daivathinum Orupaad orupadu paranj arikkan kazhiyilla atrakku Nanni ellavaraodum ...🙏🙏🙏
Seemaji നന്ദി നന്ദി നന്ദി ❤❤❤❤❤❤🎉