REASONS BEHIND GREAT MASTERS DEATH || SEEMA SUBASH || VMC MALAYALAM ||

Поділитися
Вставка
  • Опубліковано 30 вер 2024
  • DO SUBSCRIBE
    SHARE
    LIKE
    .
    TO LEARN FREE MEDITATION
    CALL TO PYRAMID CALL SERVICES KERALA
    +91 9959233202
    .
    In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
    The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
    The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
    and The founder OF V M C MALAYALAM is SEEMA SUBASH
    #malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
    #mahaavatarbabaji #sisarowisdom #vmcmalayalam #3hoursmusicmeditation #deepmusicmeditation #anapanasatimusicmeditation
    .
    USE HEADPHONES FOR BETTER EXPERINCE
    .
    ...................................................................................
    .
    👍❤hit a like if you enjoyed this video
    . comment ✉
    . share
    . Subscribe
    .❤THANKS FOR WATCHING❤
    KEEP SUPPORTING
    ........................................................................................

КОМЕНТАРІ • 208

  • @vmcmalayalam
    @vmcmalayalam  7 місяців тому +12

    Follow this link to join my WhatsApp group:
    chat.whatsapp.com/B9iecu6cVTM0sJERVL9Z3I
    HOW TO MEDITATION LINK : ua-cam.com/video/fK_rKmBcDKM/v-deo.html
    TO LEARN FREE MEDITATION
    PH NO : 9959233202 (vmc malayalam)

  • @pushparaju3258
    @pushparaju3258 7 місяців тому +25

    ശ്രീകൃഷ്ണ പരമാത്മവിനെ പോലും ഇന്നും വിമർശിച്ചുകൊണ്ടിരിക്കുന്ന കുജ്ഞാനികൾക്ക് മറ്റാരെയും അംഗീകരിക്കാൻ കഴിയില്ല. എല്ലാവർക്കും ഈ ജന്മത്തിൽത്തന്നെ തിരിച്ചറിവുണ്ടാകേണമേ ദൈവമേ!!!!!🙏🙏🙏

    • @vilasinisabu2708
      @vilasinisabu2708 7 місяців тому +3

      വെജിറ്ററിയലിസത്തെക്കുറിച്ചും ധ്യാനത്തെക്കുറിച്ചും ജീവിതശാസ്ത്രത്തേക്കുറിച്ചും സീമാജി വിഎംസിയിലൂടെ നൽകിയ ജ്ഞാനം വേറെ എവിടെയും കിട്ടില്ല നമസ്കാരം സീമാജി ഹൃദയംനിറഞ്ഞ നന്ദി 🙏🙏🙏🙏🙏❤

    • @madhavgs
      @madhavgs 7 місяців тому +1

      Athe ! Ariyahavarod enth parayan

  • @deepa315
    @deepa315 7 місяців тому +16

    സീമാജി മാത്രമാണ് ധ്യാനത്തെ കുറിച്ച് ഇത്രയു സത്യസന്ധമായി പറഞ്ഞിട്ടുള്ളത് ഇത്രയു അറിവ് കേൾക്കാൻ സാധിച്ചതിന് സീമാജിക്ക് കോടി പ്രണാമം പരമ ഗുരുക്കൻമാർക്ക് പ്രണാമം

  • @SindhuG-xb6it
    @SindhuG-xb6it 7 місяців тому +22

    സത്യം .... സീമാജി യുടെ വാക്കുകളിലൂടെ ചാട്ടുളി പോലെ നെഞ്ചിൽ കൊള്ളുമ്പോഴും , ഇത് കേൾക്കാനുള്ള ഭാഗ്യം ഈ ജന്മത്തിനുണ്ടായതി
    ന് നമ്മുടെ മാതാപിതാക്കൾക്ക് നന്ദി പറയാം.... അതികണിശതയോടെ യുള്ള സീമാജിയുടെ
    ജാഗ്രതയുള്ള വിശദീകരണങ്ങൾ ക്ക് ഹൃദയം നിറഞ്ഞ നന്ദി സീമാജി... നന്ദി.. നന്ദി...
    മറ്റൊരിടത്തും ആധ്യാത്മികതയുടെ ആഴം തേടി പോകേണ്ടി വന്നില്ല... നേരിട്ട് VMC യിൽ എത്തപ്പെട്ടതാണ്...ഇനി ഒരു ചുവടു മാറ്റം അനാവശ്യമാണ് എന്നാണ് എൻറെ പക്ഷം...1000 w പവറിലാണ് ഞങ്ങൾക്ക് ഓരോ സത്യങ്ങളെയും
    സീമാജി പറഞ്ഞു തരുന്നത്...അതിന് വേറൊരു വിശദീകരണം വേണ്ടി വരുന്നില്ല തന്നെ..... ഈ കരുതലിന് , ചേർത്ത് പിടിക്കലിന് ഹൃദയപൂർവ്വം നന്ദി പറയട്ടെ... എല്ലാറ്റിനും നന്ദി സീമാജി നന്ദി നന്ദി നന്ദി നന്ദി 💖🙏🙏💖

    • @ChandranAryan-m3g
      @ChandranAryan-m3g 6 місяців тому

      😊😊😊😊😊0😊o lo😊😊😊😊0 ok ok 9😊0😊

    • @ChandranAryan-m3g
      @ChandranAryan-m3g 6 місяців тому

      ⁰😊 lo 0 ok by😊😊😊😊😊😊😊

  • @kanakalathakb2997
    @kanakalathakb2997 7 місяців тому +11

    സി മാജി, നമസക്കാരം ഇന്നാണ് ചേർന്നത്. ഒട്ടുമിക്ക വീഡിയോയും കണ്ടിട്ടാണ് v MCയിൽ ചേർന്നത് 6 ദിവസ 'o കൊണ്ട u എൻ്റെ 7 കൊല്ലമായി ഉണ്ടായിരുന്ന മോണപഴുപ്പ് മാറി മേഡം എന്നും. ഒരാഴ്ചയായി ഞാൻ ധ്യാനം ചെയ്യുന്നു. നന്ദി നന്ദി

  • @vidhyasarath2970
    @vidhyasarath2970 7 місяців тому +14

    പരമഗുരു പത്രീജിക്ക് കോടി കോടി നന്ദി 🙏🙏🙏🙏🙏 സീമജീ ...... 🙏🙏🙏🙏🙏🙏 നന്ദി നന്ദി നന്ദി ഇങ്ങനെ ഇടക്ക് ഇടക്ക് വന്നു എല്ലാം ഓർമിപ്പിക്കുന്നതിന്...... Thank you VMC team🙏🙏🙏🙏🙏❤❤❤❤❤❤ സത്യങ്ങളെ മനസിലാക്കാൻ കഴിയാതെ എത്ര കാലം ജീവിച്ചു 😭😭😭😭 പണ്ട് മുതലേ എന്താണ് ആത്മാവ്, എങ്ങനെ അറിയാം കഴിയും താത്തമസി എന്നതിന്റെ അർത്ഥം ഇങ്ങനെ അനേഷണം ഒരുപാട് കാലം ആയി ഉള്ളിൽ തിരഞ്ഞു..... ഗുരുദേവൻ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തെ പുജിക്കരുതെന്ന്.... ഞാൻ ആ കുലത്തിൽ ജീവിക്കുമ്പോൾ ഞാൻ ആരോടേലും ഇത് പണ്ട് പറഞ്ഞാൽ വഴക്ക് പറയും, അല്ല ഗുരുദേവൻ ദൈവം ആണ് പ്രാർത്ഥിക്കണം.... Yes നമ്മൾ എല്ലാം gods ആണ് ഇപ്പോൾ എനിക്ക് അറിയാൻ കഴിയുന്നു.... ഗുരുദേവൻ പറഞ്ഞിട്ടുണ്ട് ഒരു ഉറുമ്പിനെ പോലും നോവിക്കരുത്.... മദ്യം വിഷമാണ് അത് കുടിക്കരുത്, കൊടുക്കരുത്, വിൽക്കരുതെന്നൊക്കെ.... എന്നിട്ട് SNDP പ്രസ്ഥാനത്തിന്റെ തലപ്പത്തു ഉള്ളവർ മദ്യരാജാക്കന്മാർ.... ഗുരുദേവൻ പറഞ്ഞത് മുഴുവൻ ഭിത്തിയിൽ ഏഴുതി വെച്ച് ഒന്നും അച്ഛരിക്കാത്ത അനുയായികൾ.... അതുപോലെ ശിവഗിരി മാടം അദ്ദേഹത്തിന്റെ സമാധി സ്ഥലം അവിടെ ഗുരുദേവന്റെ പദാപിന്തുടരുന്നവർ എന്ന് പറയുന്നവർ cash കൂടുതൽ ഉള്ളവരെ സേവ ചെയ്യാൻ ഉള്ള മൽത്സരം ..... ഗുരുദേവൻ ഒരുപാട് language കളിൽ ഈ സത്യങ്ങളെ എഴുതി വെച്ചു എന്നിട്ട് ദൈവാദശകം ഒക്കെ അർത്ഥം പോലും അറിയാതെ വെറുതെ വായിൽ തോന്നുന്ന തെറ്റ് വിളിച്ചുകുവുന്നു........ കണ്ണാടി പ്രതിഷ്ഠ എന്താന്ന് അറിയാൻ ശ്രെമിക്കാതെ അവിടെ പോയി പൂജായും, വഴിപാടും കഴിച്ചിട്ടെന്താ. 2 വർഷം മുൻപ് ശിവഗിരി ഇൽ പോകുമ്പോൾ ഞാനും ഇതുപോലെ ഉള്ളിൽ ഉള്ള കാര്യം അദ്ദേഹത്തോട് ചോദിക്കും... ആ time periods കഴിഞ്ഞു 12,13 days ആയിരുന്നു ചെറിയ spotting പോലെ തോന്നി... സമാധി മഠത്തിന്റെ മുൻപിൽ എത്തിയപ്പോൾ ഈ time ഇൽ കേറാൻ പാടില്ലായിരുന്നോ, ഞാൻ തെറ്റാണോ ചെയ്തതെന്ന് ഉള്ളിൽ ചോദിച്ചപ്പോൾ 9.30 am നാന്നായി സൂര്യപ്രകാശം ഉള്ളപ്പോൾ 1 ഡ്രോപ്പ് water നടുനെറ്റിയിൽ വന്നു വീണു. കണ്ണ് തുറന്നു നോക്കിയിട്ട് എവിടെ നിന്ന് ആ drop water വന്നുന്നു മനസിലായില്ല. എന്റെ കൂടെ ഉണ്ടായിരുന്ന ചേച്ചിയോട് പറഞ്ഞു നോക്ക് എന്റെ നെറ്റിയിൽ നല്ല force ഈ വെള്ളം എവിടെനിന്നു വന്നുന്നു ചേച്ചിയും പറഞ്ഞു ഇത്ര സൂര്യപ്രകാശത്തിൽ എങ്ങനെയെന്നെ അറിയില്ല, may be നിനക്ക് ഉള്ളിൽ വിശ്വാസം ഇല്ലാഞ്ഞിട്ടേ ആകുമെന്ന്.... ഗുരുദേവൻ എന്താണ് പറഞ്ഞതെന്ന് അറിയാൻ ഭയങ്കര ആഗ്രഹം ആയിരുന്നു, ഒരുപാട് കാവ്യങ്ങൾ വായിച്ചുo, കെട്ടും ഉള്ള പരിചയം ഉണ്ട് സത്യത്തിൽ ഇപ്പോൾ ആണ് അതിന്റെ അർത്ഥം ശെരിക്കും മനസിലാകുന്നത് ❤❤❤🙏🙏🙏... എല്ലാം accept ചെയ്യാനും, ധ്യാനം എപ്പോളും ചെയ്യാനും ഉള്ള ആഗ്രഹം വന്നപ്പോൾ ഗുരുദേവനെ മനസ്സിലായി തുടങ്ങി..... എന്നിൽ നടക്കുന്നതെല്ലാം soleplan പോലെ നടക്കാൻ അനുവദിക്കുന്നു.... ഗുരുദേവൻ പറഞ്ഞത് എല്ലാംതന്നെ സീമജീ യുടെ വാക്കുകളിൽ കൂടി അറിഞ്ഞു അച്ഛരിക്കാൻ ശ്രമിക്കുന്നു, പണ്ട് പത്രീജി പറഞ്ഞത് സീമജിയിലൂടെ കേട്ടിട്ടുണ്ട് നമ്മൾ ഗുരുദേവനെ വിശ്വസിച്ചില്ല, പറഞ്ഞത് ഒന്നും മനസിലാക്കിയില്ല, ശങ്കരജാരിയർ പറഞ്ഞതും കേട്ടില്ല അവർ ഒക്കെ ജനിച്ച മണ്ണിൽ ജനിച്ചിട്ടും.... ഇപ്പോൾ പത്രീജി യിൽ നിന്ന് സീമജീലുടെ നമ്മളിൽ വീണ്ടും വീണ്ടും അത് എത്തിക്കുന്നു 🙏🙏🙏🙏🙏🙏🙏 ഇപ്പോൾ ഒരു വിഷമവും ഇല്ല, tension ഇല്ല, രോഗങ്ങൾ വന്നാലും മെഡിസിൻ only meditation......ഇനി എന്തെങ്കിലും ഒക്കെ വന്നാലും എല്ലാം ഞാൻ കൊടുത്തു വെച്ചത്.... Accept ചെയ്യുന്നു.... ഇടക്ക് ചെറിയ അടി കിട്ടുമ്പോൾ മനസിലാകും അഹങ്കാരം തലപൊക്കാതിരിക്കാൻ ആണെന്ന്... എല്ലാരോടും meditation നെ കുറിച്ച് പറയാൻ ശ്രമിക്കുന്നു Vmc videos കണ്ടു മാറ്റങ്ങൾ ഉണ്ടായി ധ്യാനം ചെയ്യാൻ പറയുന്നു.... ഭ്രാന്ത് ആണെന്ന് ചിലർ പുറകിൽ നിന്ന് പറയുമ്പോൾ അവരുടെ സ്ഥിതി ആയില്ലന്ന് മനസിലാക്കി.... Silent ആയി പോകുന്നു.... എന്തൊരു സമാധാനം ആണ് മനസ്സിൽ...... ഒന്നിനെ കുറിച്ചും no tension😊.. ഒരുപാട് നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏 ഇതിലേക്ക് എത്തിച്ച എല്ലാത്തിനോടും, ജന്മത്തിനോടും 🙏🙏🙏🙏

  • @Remabiju-jv5ui
    @Remabiju-jv5ui 7 місяців тому +10

    ഗുരുദേവന്റെ കുലത്തിൽ ജനിക്കാൻ പറ്റുന്നത് തന്നെ മുജന്മത്തിലെ സുകൃത o തന്നെയാണ് എനിക്കും ആ ഭാഗ്യം ലഭിച്ചു. 🙏

  • @shyamalasasidharan905
    @shyamalasasidharan905 7 місяців тому +12

    വിശ്വകല്യാണത്തിനായി ജീവിതം സമർപ്പിച്ച സി മാജിയ്ക്കും ഗുരു പരമ്പരയ്ക്കും എൻ്റെ ആത്മപ്രണാമം!!!

  • @sreedevimenon8264
    @sreedevimenon8264 7 місяців тому +5

    Namaste ji,Orupadorupad Sathyangale nirandaram panguvaykkunna hridaya vishalathaykk munnill Kodi,Kodi Aathma pranamangal 💚👏👌👍🙏🙏🙏 Thank you very much ji ♥️

  • @ajithabalan8441
    @ajithabalan8441 7 місяців тому +9

    Namasthe seemaji....എന്നോട് പലരും പറയുന്നു ഗുരുക്കൻ മാർക്കും രോഗം വരുന്നുണ്ടല്ലോ എന്ന് ,പറഞ്ഞു കൊടുത്താൽ ഉൾക്കൊള്ളാൻ പറ്റുന്നില്ല,എല്ലാ അറിവുകൾക്കും കോടി കോടി നന്ദി seemaji Than k you seemaji Thank you Universe Thank you God for everything 🙏🙏🙏🙏🙏

  • @ravindranathvs
    @ravindranathvs 7 місяців тому +5

    സത്യം ഇത്ര സരളമായി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ, ഏവർക്കും മനസ്സിലാവുന്ന ഭാഷയിൽ, നല്ല തെളിച്ചത്തോടും വെളിച്ചത്തോടും തുറന്നും പറയുന്ന അത്യപൂർവ്വം ഒരു വ്യക്തിത്വ പ്രതിഭാസം തന്നെയാണ് " സീമാജീ" എന്ന് വിളിക്കപ്പെടുന്ന ഈ ദിവ്യാത്മാവ്...

  • @aryanakshathra
    @aryanakshathra 7 місяців тому +5

    Thank you seemajiiii🙏🏻🙏🏻🙏🏻
    ഈ ജന്മം അവസാനിക്കും വരെയും vmc യുടെ വഴിയിൽ തന്നെ ജീവിക്കാൻ കഴിയണേ... എന്ന പ്രാർഥനയും തീരുമാനവും മാത്രമേ ഉള്ളു.... ഇവിടന്ന് പോയാൽ കഴിഞ്ഞു എന്ന് വളരെ വ്യക്തമായും അറിയാം.... ഇവിടെ എത്തിപ്പെട്ടത് തന്നെ പൂർവ ജന്മം പുണ്യമാണ്.... നന്ദി സീമജീ..... 🙏🏻🙏🏻🙏🏻 love you...

  • @Remabiju-jv5ui
    @Remabiju-jv5ui 7 місяців тому +8

    ഇത് പോലെ സത്യം പറയുന്ന ഒരു ചാനലും വേറെ ഇല്ല .ഞാൻ എല്ലാ ചാനലും ഞാൻ നോക്കാറുണ്ട്🙏 V Mc കീ ജയ്🙏 സത്യം ജയിക്കട്ടെ🙏 എല്ലാവരോടും നന്ദി🙏

  • @VijilBiju-j8x
    @VijilBiju-j8x 7 місяців тому +5

    Thankyou seemaG🙏🙏🙏🙏🙏❤️🥰 thankyou somach 🙏🙏🙏🙏appa ബാബാ താങ്ക്സ് Reni🙏🙏🙏🙏💞💞💞💞

  • @soumyabalan974
    @soumyabalan974 7 місяців тому +5

    Thank you so much Seemaji for the wonderful session 🙏🙏👌👌👌 love you mam 🙏💚🙏 Thank you Brahmarshi Pitamaha Patriji 🙏💚🙏 Thank you Universe 💚🙏💚

  • @indirat4013
    @indirat4013 7 місяців тому +8

    ആത്മ പ്രണാമം സർവ്വശ്രീ സീമാ സുഭാഷ്ജിയ്ക്കും കുടുംബത്തിനും നന്ദി നന്ദി നന്ദി❤

  • @divyavijayan3318
    @divyavijayan3318 7 місяців тому +5

    എപ്പോഴും മനസ്സില്‍ വിചാരിച്ചു കൊണ്ടിരിക്കുന്ന കാര്യം. പറയാന്‍ ധൈര്യം ഇല്ലായിരുന്നു. Thank you, Seemaji . ❤❤❤😊

  • @kalyanikuttymullassery669
    @kalyanikuttymullassery669 7 місяців тому +6

    സീമാ ജീ ഇത്രയും അറിവുകൾക്ക് നന്ദിനന്ദി നന്ദി🙏🙏

  • @mohnishamohan4002
    @mohnishamohan4002 7 місяців тому +5

    Thank you so much dear Seemajiiiii Thank you Namasthe 🙏 Thank you Thank you 🙏

  • @ghetika
    @ghetika 7 місяців тому +4

    Thankyou universe , Thankyou patriji , Thankyou amma for the priceless knowledge ❤

  • @vijithulassiraj890
    @vijithulassiraj890 7 місяців тому +4

    Satha kodi namaskaaram priya seemaji.Evergreen aayirikkatte.Thank you.

  • @aquablooms
    @aquablooms 7 місяців тому +5

    നമസ്കാരം 🙏!
    ഒരുപാട്‌ നാളുകളായി ഞാൻ സ്വയം ചോദിച്ചിരുന്ന ചോദ്യത്തിനു ഈ വീഡിയോയിലൂടെ, സീമാജിയിലൂടെ മറുപടി തന്ന പ്രപഞ്ചശക്തിയെ വണങ്ങുന്നു..!!☺️🙏🙏🙏

  • @ushakc1137
    @ushakc1137 7 місяців тому +4

    എല്ലാ സംശയങ്ങൾക്കും.നിവാരണമായി.❤❤ സീമാജി❤.. അവസാന.നിമിഷങ്ങളിൽപോലും മനുഷ്യൻ നന്നായാൽ മതി എന്ന് പറഞ്ഞു കൊണ്ട് ആത്മാവിനെപിരിയുന്ന. ഗുരു പരമ്പരകൾ.❤❤ നമസ്തേ നമസ്തേ നമസ്തേ സീമജി...

  • @sheejaks385
    @sheejaks385 7 місяців тому +5

    Thank you Seemajii 🙏🏻🙏🙏🏻

  • @കൃഷ്ണകൃപ-യ5ഴ
    @കൃഷ്ണകൃപ-യ5ഴ 7 місяців тому +5

    ജന്മമുണ്ടാവണംലോകമംഗളത്തിനായി.... നന്ദി സീമാജി

  • @Remabiju-jv5ui
    @Remabiju-jv5ui 7 місяців тому +7

    നമസ്കാരം സീമാജി🙏

  • @jyothinb3245
    @jyothinb3245 7 місяців тому +5

    ThankyouSeemaji🙏🏻🙏🏻🙏🏻❤️

  • @prasannasahadevan1125
    @prasannasahadevan1125 7 місяців тому +3

    നന്ദി, സീമാജി, ശ്രീരാമകൃഷ്ണ പരമഹംസരെക്കുറിച്ച് എന്റെ അച്ഛൻ പറഞ്ഞു തന്നിരുന്നു. ആളുകളുടെ കർമ്മങ്ങളെ ഏറ്റെടുത്തതിനാലാണ് കാൻസർ വന്നതെന്നും പറഞ്ഞു തന്നു. ഇപ്പോ ഒന്നുകൂടി വ്യക്തമായി.

  • @ashaharidas997
    @ashaharidas997 7 місяців тому +6

    Thank you vmc 🙏🙏🙏
    Thank you Seemaji
    Thank you Univers

  • @kalaranils2806
    @kalaranils2806 7 місяців тому +5

    Thank you Seemaji ❤️

  • @preethasathyan1627
    @preethasathyan1627 7 місяців тому +5

    Namasthe seemaji
    Thank U mam ❤

  • @vidyadharanpillai6703
    @vidyadharanpillai6703 7 місяців тому +4

    ഇത്രയും സത്യങ്ങളെ വിളിച്ചു പറയുന്ന പൊന്നുമോളെ ഞങ്ങൾക്ക് അഭിമാനമാണ് 'vm c യിൽ ഒരംഗമായി എല്ലാ ആചരണയിലൂടെ വീഡിയോസ് കേട്ട് ധ്യാനം ചെയ്ത് ജീവിതം സന്തോഷമാക്കാൻ പറ്റുന്നതിന് നന്ദി നന്ദി നന്ദി🙏😘❤️

  • @geetharnair6499
    @geetharnair6499 7 місяців тому +5

    Thankyou Seemaji.Thankyou Seemaji

  • @Ayush-b5k5s
    @Ayush-b5k5s 7 місяців тому +5

    നന്ദി നമസ്ക്കാരം

  • @Pminimol1981
    @Pminimol1981 7 місяців тому +5

    Thank you seemaji 🙏🙏🙏❤️❤️❤️

  • @sheenaprabhakaran5303
    @sheenaprabhakaran5303 7 місяців тому +5

    thank you seemaji🙏🙏🙏

  • @vidhuvidhu3847
    @vidhuvidhu3847 7 місяців тому +5

    നന്ദി ❤

  • @mini706
    @mini706 7 місяців тому +3

    ഗുരു ദേവനെ കുറിച്ച് സീമജി പറഞ്ഞത് വളരെ ശരി യാണ് ഭഗവാൻ പറഞ്ഞത് ഒന്നും ആചരിക്കാൻ തയ്യാറല്ല ജീവിതത്തിൽ നന്മകൾ ഉണ്ടാകാനുള്ള പല കാര്യങ്ങളും പറഞ്ഞിട്ടുണ്ട് 🙏🙏

  • @prasanadileep208
    @prasanadileep208 7 місяців тому +4

    VM C എന്നും പ്രചോദനംതന്നെ.. ലവ് യു സീമാജി ❤️

  • @sasita7389
    @sasita7389 7 місяців тому +4

    🙏🏻Thank youSeemaji🙏🏻

  • @anjaliartzone
    @anjaliartzone 7 місяців тому +4

    സീമാജിയെ പോലെ ഒരു ഗുരുവിനെ കേൾക്കുവാൻ എന്ത് പുണ്യം ചെയ്തുവെന്നറിയില്ല ❤️❤️❤️❤️❤️❤️❤️❤️ എനിക്ക് സീമാജിയുടെ വീഡിയോ കാണുവാൻ പ്രേരണ നൽകിയ എന്റെ അമ്മയ്ക്കും പ്രപഞ്ച മാതാവിനും സത്യങ്ങളിലൂടെ നേർവഴി തെളിച്ചു തരുന്ന എന്റെ സീമാജിക്കും ഹൃദയം നിറഞ്ഞ നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @lekshmymeera532
    @lekshmymeera532 7 місяців тому +5

    കോടി കോടി പ്രണാമം🙏🙏🙏 സീമാ ജി, ഇത്രയും ശക്തിയായി സത്യങ്ങൾ പറയുന്ന വേറെ ആരെയും ഈ സമയത്ത് കാണാൻ സാധ്യമല്ല. ഈ ജന്മം ഇത്രയും കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിന് നന്ദി, നന്ദി നന്ദി🙏🙏🙏

  • @geethababu4453
    @geethababu4453 7 місяців тому +5

    Thank you Seemaji ❤❤❤❤❤

  • @കൃഷ്ണകൃപ-യ5ഴ
    @കൃഷ്ണകൃപ-യ5ഴ 7 місяців тому +3

    ശ്രീ പത്രിജീ സീമാജീ.... പ്രണാമം ജയ്ഹോ

  • @bijirenjith7113
    @bijirenjith7113 7 місяців тому +3

    Thank you Seemaji 🙏🙏🌹 thank you pathriji 🙏🙏🙏🌹 thank you vmc🙏🙏

  • @dhanalakshmiu4475
    @dhanalakshmiu4475 7 місяців тому +5

    നമസ്കാരം സീമജീ 🙏🙏🙏🙏❤❤❤❤🌹

  • @GinithaMg
    @GinithaMg 7 місяців тому +4

    നന്ദി നന്ദി സീമാജി 🙏🙏🙏 നന്ദി നന്ദി സുഭാഷ് സർ 🙏🙏🙏 വി എം സി നന്ദി ❤

  • @radhap4702
    @radhap4702 7 місяців тому +3

    സീമാ ജി യുടെ വാക്കുകളെല്ലം വലിയ സത്യങ്ങളാണ് അത ഉൾകൊള്ള,ൻ വിശാലമായ ഹൃദയം വേണം നന്ദി സീമാ ജി നന്ദി ആത്മ പ്രണാമം

  • @jayalekhar8086
    @jayalekhar8086 7 місяців тому +4

    Thanks ❤

  • @sreekanthd5450
    @sreekanthd5450 7 місяців тому +4

    സീമാ ജിക്കും ഗുരു പരമ്പരകൾക്കും പ്രപഞ്ച ശക്തിക്കും നന്ദി

  • @anithagangadharan1999
    @anithagangadharan1999 7 місяців тому +3

    Thanks a lot dear seemajeee നന്ദി നന്ദി നന്ദി ❤🥰

  • @rajeeshrk3259
    @rajeeshrk3259 7 місяців тому +4

    Namaskaram seemaaji

  • @mulla7141
    @mulla7141 7 місяців тому +4

    നന്ദി സീമജീ ❤,🙏🙏🙏

  • @aswathyachu386
    @aswathyachu386 7 місяців тому +3

    Thank you for valuable knowledge ❤❤❤❤❤❤

  • @preethasajeev4776
    @preethasajeev4776 7 місяців тому +3

    Thankyou Seemaji ❤❤❤🙏🙏🙏

  • @anithamanikandan2001
    @anithamanikandan2001 7 місяців тому +3

    🙏നമസ്തേ സീമാജി 🙏താങ്ക്യൂ 🙏🙏🙏

  • @ushakc1137
    @ushakc1137 Місяць тому

    മഹാ ഗുരു..❤ സ്വാമീ തൃ പ്പാദ ങ്ങളെ.വിവരിക്കുന്നതിന് പുണ്യം ചെയ്ത ജന്മമാണ് seemaajiiii ❤❤❤

  • @prabhishajithesh5656
    @prabhishajithesh5656 7 місяців тому +3

    Thank you seemaji

  • @ramanysudevan1833
    @ramanysudevan1833 7 місяців тому +4

    ഹരി: ഓം സീമാജി

  • @SobhaPk-sn8qo
    @SobhaPk-sn8qo 7 місяців тому +3

    സീമാജിക്കു ഗുരുപരമ്പരകൾക്കും പ്രപഞ്ചശക്തിക്കും നന്ദി❤❤❤

  • @sathidevibhaskaran3532
    @sathidevibhaskaran3532 7 місяців тому +3

    നന്ദി സീമാജി ആത്മ പ്രണമം

  • @ushakc1137
    @ushakc1137 Місяць тому

    ഒരുപാട് നന്ദി നന്ദി നന്ദി ❤❤ seemaajiiii.മനസ്സിനൊരു. സുഖം.😊😊❤❤

  • @amithatanil9762
    @amithatanil9762 7 місяців тому +3

    Thankyou seemaji loveyou💚💚💚💚💚

  • @rajeevdivakar8520
    @rajeevdivakar8520 7 місяців тому +3

    റാം റാം.. ജയ് ശങ്കർ. ജയ് മാതേ ❤️❤️❤️❤️🌹🌹🌹

  • @aswathyachu386
    @aswathyachu386 7 місяців тому +3

    Thank you Universe and angels and thank you very much mam ❤

  • @indulekhagopi5203
    @indulekhagopi5203 7 місяців тому +3

    Thank you seemaji ❤❤❤

  • @aswathyachu386
    @aswathyachu386 7 місяців тому +3

    I am grateful for all the blessings ❤

  • @vamanvamanan6737
    @vamanvamanan6737 7 місяців тому +3

    നന്ദി സിനിമ ജി നന്ദി നന്ദി നന്ദി സിനിമ ജി

  • @deepa315
    @deepa315 7 місяців тому +4

    Thanku seemaji❤️🙏🙏🙏

  • @dvenugopalandamodaran576
    @dvenugopalandamodaran576 7 місяців тому +2

    🙏പരമഗുരു പിതാമഹ പത്രിജിക്ക് ആത്മ പ്രണാമം 🙏🙏🙏🙏സീമജിക്കും സുഭാഷ്ജിക്കും പ്രണാമം 🙏🙏🙏🙏❤️❤️❤️vmc യിലെ എല്ലാ ദിവ്യാത്മക്കൾക്കും വന്ദനം. സീമാജി പറഞ്ഞതെല്ലാം പരമമായ സത്യങ്ങൾ ആണെന്നു ഉൾകൊണ്ടും അതുതന്നെയാണ് സത്യമെന്നു വിശ്വസിച്ചുകൊണ്ടും ഒരു സംശയം ചോദിക്കുകയാണ്. പാലക്കാട്‌ ആലത്തൂർ സിദ്ധാശ്രമ സ്ഥാപകൻ ശ്രി. ബ്രഹ്‌മാനന്ദ സ്വാമി ശിവയോഗികൾ ലക്ഷങ്ങൾക്കു രാജയോഗ ധ്യാനം പരിശീലിപ്പിച്ചു അവസാനം സമാധി ആകുന്നതിനു വളരെ ദിവസങ്ങൾ മുൻകൂട്ടി ദേശത്തിന്റെ അങ്ങോളം ഇങ്ങോളം ഉള്ള എല്ലാ ശിഷ്യ ഗണങ്ങൾക്കും കത്തിട്ടു അത്യാവശ്യമായും വരാൻ അറിയിപ്പ് കൊടുത്തു എല്ലാവരും എത്തി കഴിഞ്ഞപ്പോൾ നല്ല ആരോഗ്യ സ്ഥിതിയിൽ തന്നെ ധ്യാനവസ്ഥയിൽ പ്രവേശിച്ചു യോഗാവസ്ഥയിൽ പ്രാണനെ സഹസ്രാരം വഴി ത്യജിച്ചു സമാധി ആകുകയും ചെയ്തു എന്നു രേഖപെടുത്തിയിരിക്കുന്നു. അങ്ങനെ ദേഹം വെടിയുന്ന യോഗികൾ ഏതു തട്ടിൽ (അവസ്ഥയിൽ )പെടുന്നവർ ആണ്. ശ്രീ നാരായണ ഗുരുദേവൻ മൂത്ര തടസം കാരണം വേദന കൊണ്ടു കരഞ്ഞിരുന്നതായി എവിടെയോ വായിച്ച ഓർമയുണ്ട്. വിശ്വ ശാന്തിക്കായി അടുത്ത തലമുറയെ വാർത്തെടുത്തു അവരുടെ കർമ ഫലംങ്ങളെ ഏറ്റെടുത്തു അനുഭവിച്ചു ദേഹം വെടിയുന്നവർ തന്നെയല്ലേ ത്യാഗകൾ? 🙏🙏🙏🙏🙏❤️❤️❤️🌹.

    • @vmcmalayalam
      @vmcmalayalam  7 місяців тому +5

      അങ്ങനെ പറയാൻ പറ്റില്ല മാഷേ..... ഞാന് ഇന്നലെ പറഞ്ഞതുപോലെ എല്ലാത്തിന്റെയും കാരണം ഒന്നുതന്നെ എന്ന് പറയാൻ പറ്റില്ല... ആ മാഷ് പറഞ്ഞ ആ സ്വാമികൾ അങ്ങിനെ ശരീരം വെടിഞ്ഞെങ്കിൽ, ആ ഒരു അനുഭവജ്ഞാനത്തെ അവരുടെ ശിഷ്യന്മാർക്ക് പ്രത്യക്ഷത്തിൽ അറിയിക്കുക എന്നത് ആ ഗുരുവിൻറെ ധർമ്മമാണ്.. അതിനെയും അംഗീകരിക്കാൻ ഓരോ ആത്മജ്ഞാനിക്കും സാധിക്കണം. ആ ഗുരുവിൻറെ അറിവുകൾ, ശിഷ്യന്മാർക്ക് അദ്ദേഹം പകർന്നു കൊടുത്തതു പോലും വിശ്വകല്യാണത്തിൽ ഉൾപ്പെടും.. ലക്ഷ്യം ഒന്നുതന്നെയാണെങ്കിലും, പലരുടെയും മാർഗ്ഗങ്ങൾ, വ്യത്യസ്തമായിരിക്കും.
      അതുകൊണ്ടുതന്നെ ആരോടും ആരെയും ആധ്യാത്മിക ശാസ്ത്രത്തിൽ ഉപമിക്കുക അസാധ്യമാണ്. എല്ലാത്തിനെയും അംഗീകരിച്ചു മുന്നോട്ടുപോവുക അത്രതന്നെ! മഹാത്മാക്കൾ എല്ലാവരുടെയും കർമ്മങ്ങളെ ഏറ്റെടുക്കുകയില്ല.. ആ വ്യക്തിയിലെ ശക്തിയെ പരിപൂർണ്ണമായിട്ട് ഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ മാത്രമേ അത് അവർ ചെയ്യുകയുള്ളൂ... എല്ലാവർക്കും അത് സാധ്യമല്ല!! എന്ന് കരുതി അവരാരും മോശക്കാരും അല്ല! സത്യങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള സൂക്ഷ്മങ്ങൾ, സാധനയിലൂടെയും, ആചാര്യ സാങ്കത്യങ്ങളിലൂടെയും, ആചരണങ്ങളിലൂടെയും മാത്രമേ ഗ്രഹിക്കാനാവു..
      താങ്ക്യൂ...

  • @henrycj9315
    @henrycj9315 6 місяців тому

    ഇനി സീമാജി മരിച്ചു പോയാൽ, ഇതിലും നല്ല ഒരു സീമ ഉണ്ടാവട്ടെ എന്ന് അശംസിക്കൂ🙏 സിമാജി

  • @jayapp1300
    @jayapp1300 7 місяців тому +7

    നമസ്തെ സീമാ ജി സത്യമായ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിതന്നതിന് ഒരു പാട് നന്ദി സീമാജി സാഷ്ടാഗ പ്രണാമം🙏🙏🙏💚💚💚

  • @jijic7420
    @jijic7420 7 місяців тому +3

    നന്ദി നന്ദി സീമാ ജീ🙏🙏

  • @henrycj9315
    @henrycj9315 6 місяців тому

    വളരെ നന്നായി പറയേണ്ട എല്ലാം പറഞ്ഞുവല്ലോ ഒരു 13: 17:3 വരെ ഒക്കെ ! ഇടയ്ക്കുള്ള ജീ കളഞ്ഞാൽ എല്ലാവരെയും കാണിക്കാൻ പറ്റിയ സാധനം ❤✌️ ❤ ❤

  • @sivadasansiva4351
    @sivadasansiva4351 7 місяців тому +3

    You are right, 100%

  • @AravindaKshan-q2f
    @AravindaKshan-q2f 7 місяців тому +2

    Thank you seemajji ❤❤❤❤🎉🎉🎉

  • @anjanafoods
    @anjanafoods 7 місяців тому +3

    Thank you Seemaji 🙏🙏🙏❤🌺💐👌

  • @seejapradeep7922
    @seejapradeep7922 7 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍great 🙏🙏🙏🙏🙏seemaji🙏🙏🙏🙏🙏

  • @gaurichandran3143
    @gaurichandran3143 7 місяців тому +3

    Greatest seemaji ❤

  • @lekshmyarts8189
    @lekshmyarts8189 7 місяців тому +2

  • @AravindaKshan-q2f
    @AravindaKshan-q2f 7 місяців тому +2

    Thank you seemajji ❤❤❤

  • @rajeswaria4360
    @rajeswaria4360 7 місяців тому +2

    Thank you Seema ji masters and friends v m c ❤❤❤

  • @simibabu8677
    @simibabu8677 7 місяців тому +1

    Super👏👏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏👍🌹🌹🌹😘😘😘😘

  • @Artsandcraftsmaster132
    @Artsandcraftsmaster132 7 місяців тому +4

    Thank youseemaji ❤❤❤❤

  • @maneeshremanan1556
    @maneeshremanan1556 7 місяців тому +2

    Thank you Seemaji

  • @user-jg6bb5bz4q
    @user-jg6bb5bz4q 7 місяців тому +3

    ❤❤❤

  • @Azieox
    @Azieox 7 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Savithrib-p2x
    @Savithrib-p2x 7 місяців тому +2

    Thanks seemaajee🙏🙏🌹❤️🥰

  • @vamanvamanan6737
    @vamanvamanan6737 7 місяців тому

    താങ്ക്യൂ മാം താങ്ക്യൂ ഇത്രയും സത്യങ്ങൾ ഞങ്ങളെയൊക്കെ ഗുരുവിനെ മറ്റുള്ളവരും പറയുമ്പോൾ നമുക്ക് സഹിക്കാൻ പറ്റുന്നില്ല ഞങ്ങൾക്ക് വിശ്വാസമാണ് സത്യമാണ് പറയുന്നത് സത്യമാണ് പറയുന്നത് സത്യം സത്യം

  • @prasannamc7549
    @prasannamc7549 7 місяців тому +5

    Errayum sathyngal paranjuthanna seemajikku kodinamaskaram❤❤❤

  • @vijnavijayan6209
    @vijnavijayan6209 7 місяців тому +1

    Thanks ❤

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 7 місяців тому

    വില്വമംഗലം സ്വാമിയാർക്ക് വയറു വേദന വന്ന കഥയും അത് മാറ്റികൊടുക്കാത്ത കൃഷ്ണ ന്റെയുംകഥ കേട്ടവർക്ക് എല്ലാം മനസ്സിലാവും ❤

  • @remasaidath
    @remasaidath 7 місяців тому +2

    Thankyou seemaje 🙏🙏❤️🌹

  • @unnikrishnankartha5906
    @unnikrishnankartha5906 7 місяців тому +2

    Thank you Seemaji ❤

  • @sobhaprabhakaran-d3d
    @sobhaprabhakaran-d3d 7 місяців тому +2

    ❤,thankyouseemagi

  • @ramanibai8704
    @ramanibai8704 7 місяців тому +2

    Thank you Seemaji 🙏🙏🙏🙏🙏🌹🌹🌹🌹🌹💜💜💜💜💜

  • @Preetbatpria
    @Preetbatpria 7 місяців тому +2

    Thank you Seema ji

  • @beenapa4068
    @beenapa4068 7 місяців тому +2

    ❤thank you Seema ji

  • @Naturebreath6061
    @Naturebreath6061 7 місяців тому +2

    Thank you seemaji🙏🙏

  • @Sathikakuzhi
    @Sathikakuzhi 7 місяців тому +2

    Thank you seemaji❤️🙏❤️🙏❤️🙏🙏🙏