TRUTHS BEHIND YOGAM || SEEMA JI || VMC MALAYALAM ||
Вставка
- Опубліковано 20 лис 2022
- DO SUBSCRIBE
SHARE
LIKE
.
TO LEARN FREE MEDITATION
CALL TO PYRAMID CALL SERVICES KERALA
+91 9959233202
.
In this VEGETARIAN MEDITATION CHANNEL, you will be viewing worldwide Pyramid Master Experiences about creating awareness on meditation, especially on Ana-Pana-Sathi Meditation. You will also be able to hear Worldwide Pyramid Master Speeches about Spreading Vegetarianism and providing Awareness on Pyramid Power.
The Pyramid Spiritual Societies Movement has been founded by Brahmrshi Pita Maha Patriji in 1990 and is involved in spreading the basics of spiritual realties and spiritual science across the globe. The main objective of PSS Movement is to create awareness on Pyramid Meditation with the core message the humans are ‘Eternal Energy Conscious Wisdom (ECE) entities who are constantly choosing and creating their own respective on-going existential entities.
The founder of PSSM Brahmarshi Pita Maha Patriji realized the Power of Mediation through his own profound experiences and attained enlightenment in 1979 and then on constantly carrying on many activities to create awareness about Pyramid/Ana-Pana-Sathi Meditation.
and The founder OF V M C MALAYALAM is SEEMA SUBASH
#malayalam #kerala #meditationinmalayalam #godsowncountry #truths #pyramids #vegetarianmeditationchannel #yogainmalayalam #yogam
#mahaavatarbabaji #sisarowisdom #vmcmalayalam
.
USE HEADPHONES FOR BETTER EXPERINCE
.
...................................................................................
.
👍❤hit a like if you enjoyed this video
. comment ✉
. share
. Subscribe
.❤THANKS FOR WATCHING❤
KEEP SUPPORTING
........................................................................................ - Розваги
സലാമുന് അലെെക്കും, ആദ്യമായി ഇന്ന് കേള്ക്കാന് അല്ലാഹുഅനുഗ്രഹിച്ചു, ഞാനും അല്ലാഹു പറഞ്ഞ പ്രകാരം ധ്യാനത്തിലിരിക്കാറുണ്ട്
പ്രണാമം മഹാ മൗന ധ്യാനത്തിന് ഒരുങ്ങിയ താങ്കൾക്ക് മഹാഗുരുവിൻ്റെ യും... പരമ ഗുരു പിതാമഹ പത്രിജിയുടെയും... പ്രപഞ്ച മാതാവിന്റെയും കൃപാ കടാക്ഷങ്ങൾക്ക് വേണ്ടി സദാ പ്രാർത്ഥിക്കുന്നു... ഓം നമഃ ശിവായ ഓം..
കോടി കോടി🙏 സീമാ ജി.
സീമാജിയുടെ മഹാമന് ന ധ്യാനം പൂർണ്ണ വിജയമാകാൻ യൂണിവേഴ്സിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.
കോടി കോടി നന്ദി സീമാജി🙏
Wonderful SeemaG🙏🙏🙏 . l acsepet thiis l will try. Thankyou.
3 months ആയി Seemaji യുടെ videos കേൾക്കുന്നു. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ ഒരു seaker ആയിരുന്നു ഞാനും ... ഒടുവിൽ 23 age ആയപ്പോൾ എല്ലാം നിർത്തി വച്ചു.. അതിനു കാരണം നാഡി jyolsam കേട്ടപ്പോൾ എന്റെ present and past life കേട്ടു... അതോടെ ദൈവം അറിയാതെ ഒന്നും നടക്കുന്നില്ല എന്നും നടന്നതും നടക്കാൻ പോകുന്നതും നമ്മുടെ കർമത്തിന്റെ ഫലം ആണെന്ന് തിരിച്ചറിഞ്ഞു... പിന്നെ എനിക്ക് tension ഒന്നിലും തോന്നാതെ ആയി.. ഏതിലും happiness കാണുവാൻ കഴിഞ്ഞു... എങ്കിലും deep ആയി meditation എടുക്കാൻ ആഗ്രഹം തോന്നിയെങ്കിലും നല്ലൊരു ഗുരു വിന്റെ guidence കിട്ടിയില്ല.. ഇപ്പോൾ 54 agel 7 months back വേറെ ഒരു meditation grpl join ചെയ്തു ചക്ര based ആണ്... Same day തന്നെ എനിക്ക് vibration 4 chakrs കിട്ടിയപ്പോൾ ശരിക്കും അത്ഭുതം ആയി... അത് തുടരുന്നു... But Seemaji യുടെ class first തന്നെ ഞാൻ കേട്ടത് veg ആകുന്നതിനെ കുറിച്ചാണ് അന്ന് തൊട്ട് ഞാൻ veg ആയി മാറി... ശരിക്കും എനിക്ക് തന്നെ വിശ്വസിക്കുവാൻ കഴിഞ്ഞില്ല... Feel miracle...meditation time കൂട്ടുവാൻ ശ്രമിക്കുന്നു..സീമാജിക്ക് എന്നും നന്മകൾ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു...🙏🏻🙏🏻🙏🏻🙏🏻
നാടി ജോതിഷം, എവിടെ
@@jayakumar200 Trichur... അഗസ്ത്യ നാഡി...
@@minimolsuresh8947 trissur എവിടെ. Number, അവരുടെ
തിരുച്ചെന്ദൂർ എന്നാണോ ഉദ്ദേശിച്ചത്?
തഞ്ചാവൂർ എന്ന സ്ഥലത്ത് നാഡി ജ്യോതിഷം ഉണ്ടെന്നറിയാം..ഇനി അതാണോ ഉദ്ദേശിച്ചത്?
എന്റെ ചെവിവേദന മാറി സീമജീ ഒരു മാസമായി കുറച്ചു സമയം ധ്യാനം ചെയ്യുന്നു നന്ദി സീമജീ നന്ദി.
ഈ വിഡിയോ കേട്ടുകൊണ്ടാണ് ധ്യാനം ചെയ്തത് ഒന്നര മണിക്കൂൾ ശൂന്യം കിട്ടി സീമാ ജീ നന്ദീ നന്ദി നന്ദീ സീമാജി🙏🙏🙏🥰
ഡോ. ബ്രഹ്മർഷി പിതാമഹപത്രി ജിയ്ക്കും സർവ്വശ്രീ സീ മാ സുഭാഷ്ജിക്കും കുടുംബത്തിനും നന്ദയോടെ ആത്മപ്രണാമവും പാദ നമസ്കാരവും.
മിതഭക്ഷണവും, മിതഭക്ഷണവും കൃത്യനിഷ്ഠയോടെ ആചരിച്ചാൽ സാവകാശം ജീവിതത്തിൽ സ്ഥിരമായ മാറ്റവും, സ്ഥിതിയും വരുത്താൻ സാധിച്ചതിന്ന് കോടി കോടി നന്ദി നന്ദി നന്ദി നമസ്കാരം.
സീമാജി വളരെ നന്ദി ഉണ്ട് സത്യം വിളിച്ചു പറയുന്നതിൽ
Namaste Seemaji. Seemajiyude sakthikalaya husband and children ആയുരാരോഗ്യത്തോടെ എന്നും കൂടെയുണ്ടാകും. എന്നും ഈ powerful voice കേൾക്കാൻ ആണ് എല്ലാവർക്കും ഇഷ്ടം. God bless you abundantly. Thank you Seemaji.
സീമാജി ഞാൻ വെജിറ്റേറിയൻ ആണ് എനിക്ക് സീമാജിയുടെ ഗൈഡിൽ മുന്നോട്ടു പോകണം ജ്ഞാനത്തിൽ ഉള്ള എനിക്ക് zoom meeting ഐഡി തരാമോ
Koopkay seemajy great spech. You are working for all people of kerala and andrapreddesh. Koopkay for your hard work, koopkay
Thank you Seema ji vmc masters and Univers ❤❤❤
Seemaji 🙏🏾🙏🏾🙏🏾🙏🏾🙏🏾
Nhjangalkku,kittiya,punnyamanu,seemaji❤❤❤❤
മാം വിഷമിക്കുന്ന കാണാൻ വച്ച .പ്ലീസ് ധൈര്യത്തോടെ ശൗര്യത്തോടെ സംസാരിയ്ക്കുന്നതാണ് നന്നായിരിയ്ക്കുന്നത്. ഇങ്ങിനെ വിഷമിക്കുന്ന് ഞങ്ങൾക്ക് വിഷമം ഉണ്ടാക്കു അസീമാ ജി. നല്ലതെ വരു. സ്നേഹപൂർവം. നന്ദിയോടെ നിർത്തുന്നു
നാരായണാ.... Hare
ഞാൻ 24 മണിക്കൂറും ധ്യാനത്തിൽ ആണ്, അല്ലാതെ വീണിട്ട് ഇല്ല ആർക്കും വീഴ്ത്താൻ സാധ്യമല്ല അറിയുമോ, കണ്ണ് തുറന്നു ഇരിക്കുമ്പോഴും ഞാൻ എന്നെ അനുഭവിച്ച് ഓരോ കർമ്മത്തിലും ധ്യാനത്തിൽ ആണ്, വീഴാൻ എന്നെ കിട്ടില്ലേ, നന്ദി 🙏🙏🙏🙏
ചിരിക്കാറുണ്ടോ?
വളരെ നന്ദി നമസ്ക്കാരം
കോടി കോടി പ്രണാമം
പ്രണാമം മാസ്റ്റർജി
Pithraji ബ്രാഹ്മഋഷി 🙏🌹👍👌
പവിത്രമായ തിരിച്ചറിവുകൾക്ക്, മറന്നു പോയ പലതും വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. ആത്മപ്രണാമങ്ങൾ സീമാജി❤
🙏💖 Seemaji Vandanam ThankU 🙏💖.
🙏🙏🙏🙏🙏Gareat words Thanks god bless all ❤️❤️❤️👌👌👌👍👍👍👍
Namaskaram seemaaji
Thank you സീമാജി.. ❤❤🙏🙏
ആഴത്തിലുള്ള അറിവുകളാണ് ഓരോ വീഡിയോസും... എല്ലാവരോടും നന്ദി പറയുന്നു VMC യിൽ എത്തപ്പെട്ടതിന്..... നന്ദി സീമാജി നന്ദി... എല്ലാത്തിനും നന്ദി... നന്ദി... നന്ദി 💖🙏🙏💖
പ്രിയ സീമാജിയ്ക്ക് തമസ്കാരം. ഇത്രയും നല്ല അറിവ് പകർന്നു തന്നതിന്ന് കോടി കോടി നന്ദി നന്ദി നന്ദി. ജീവാത്മാവും പരമാത്മാവും ഒന്നാവാൻ തടസ്സമായി നിൽക്കുന്നത് കാരണശരീരമാണെന്നും അത് നീക്കം ചെയ്യണമെങ്കിൽ സേവ ചെയ്യണമെന്നും മനസ്സിലായി കൂടാതെ സ്വാമിജി പറഞ്ഞ ഒരു കാര്യം എന്റെ ജീവിതത്തിൽ പ്രാവത്തിക കമാക്കാൻ സാധിച്ചാൽ എന്താഗ്രഹിക്കുകയാണു. നാവിനെ നിയന്ത്രിച്ചാൽ മനസ്സിനേയും നിയന്ത്രിക്കാം എന്നതു അപ്പോൾ ധ്യാനം കൂടുതൽ സമയം ചെയ്യുന്നതിലൂടെ വിശ്വശക്തി പ്രവാഹം കുകയും നാഡിമണ്ഡല ശുദ്ധി നടക്കുകയും ചെയ്യാം എല്ലാ അറിവിന്നും ഒരു പാട് നന്ദി സീ മാജി നന്ദി നന്ദി നന്ദി കൂടതെ പിതാമഹ പ ത്രിജിയ്ക്കും ആത്മ പ്രണാമവും നന്ദിയും അരിയിക്കുന്ന❤ U🎉🎉
Great Seemaji 🙏🙏🙏 Oru Kodi kodi athma Pranamam 🙏🙏🙏 Thank you Brahmarshi Pitamah Patriji 🙏🙏🙏 Thank you Universe 🙏🙏🙏
Kodi Kodi pranamam seemaji ❤
സീ മാജി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏
❤ thanks seema g 🎉🎉🎉🎉🎉❤ thanks 🙏 🙏 🙏 🙏 🙏 you
Great wisdom sharing Seemaji Thank you very very much thank you vmc 🙏🙏🙏🙏💝💕💚💞💖
Seemaji Kodi Kodi Namaskaram Thankyou thankyouseemaji Namasthe Namasthe.
Thank you Seema ji 🙏🙏🙏🙏🙏☺️😌😌💛♥️💙
Hi സീമാജി...... ആ വാക്കുകൾ കേട്ട് തുടങ്ങുമ്പോൾപിന്നെ വേറൊന്നും ചെയ്യാൻ തോന്നില്ല. അതുകൊണ്ടാണ് കേട്ടോ like, share ഒക്കെ മറന്നു പോകുന്നത്💛💜💚🖤❣️💛🙏🙏🙏
Namasthe seemajii
Thank U Seemaji
🙏Thank you seemaji ❤️❤️
അതെ വർക്ക് ചെയ്തു അതു വർക്ക് ഔട്ട് ആകുകയുള്ളു yes ആത്മീയതയുടെ മറവിൽ ആണ് പല ദുഷ്ടതയും നടക്കുന്നത്
ശ്രവണം മനനം നിതിധ്യാസനം
കർമങ്ങൾ തന്നെ അഴിച്ചു കളയാൻ
സമ്പൂർണ സമർപ്പണത്തോടെ ചെയ്തു തീർക്കാൻ കഴിയണം
സുകൃതികൾ പോലുമഹോ ചുഴന്നിടുന്നു വിധി ചുഴട്ടിടുമ്പോൾ
വികൃതിവിടുവതിനായി വേലചെയ്വീലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടെണം
പ്രണാമം ജി
ശരീരമാദ്യം ഖലുധർമ സാധനം
അഷ്ടരാഗങ്ങളും മാറ്റി കരുണയുള്ളവരായി സ്നേഹമുള്ളവരായി സ്വ ജീവിതത്തിനുതകി അന്യജീവനുതകണം
എല്ലാം ദൈവത്തിന്റെ ദാനം
ലോകസമസ്ഥ സുഖിനോ ഭവന്തു
അല്പകാര്യങ്ങൾ അവഗണിക്കുന്നവർ അൽപാൽപ്പമായി നശിക്കും
പ്രയത്നം കൊണ്ടു ശ്രീമാനാകാം
ശ്രദ്ധവാൻ ലഭതെജ്ഞാനം
കേട്ടു കേട്ടു കൊണ്ടിരിക്കുന്നു seemaji
Kundilini ഉണരാൻ ജന്മങ്ങൾ തന്നെ വേണം
ഭൗതിക മനസ്സും ഭൗതിക ശരീരവും മായ തന്നെ
വിചാരിക്കുന്നത് കൊണ്ടു വലിയ പ്രശ്നം ഇല്ലാതെ മുന്നോട്ടു പോകുന്നുണ്ട്
മാനവ സേവ മാധവ സേവ തന്നെ
ഒരു കൈകൊണ്ടു ചെയ്യുന്നത് മറു കൈ അറിയാതിരിക്കുക.
അതെ ഭൂമി മാതാവ് തന്നെ
എല്ലാ ജീവജാലങ്ങൾക്കും. 🌹🌹🙏🙏
ജീവിതം തന്നെ ഒരു സർവകലാശാല തന്നെ
ആത്മ വിദ്യ പഠിക്കുവാനും പഠിപ്പിക്കുവാനും
അതെ അറിയുവാനും അറിയിക്കാനും
അല്ലാതെ വാദിക്കാനും ജയിക്കാനും അല്ല
വെന്ത കലവും പച്ച മണ്ണും തമ്മിലുള്ള വ്യത്യാസം.
സത്യം കാട്ടു കള്ളന്മാരെ കൊണ്ടു ഭൂമി നിറഞ്ഞു
ആഗ്രഹങ്ങൾ നമ്മൾ ആയിരിക്കുന്ന അവസ്ഥയിൽ നിന്നും ആയിരിക്കേണ്ട അവസ്ഥയിലേക്ക് എത്താൻ ആയിരിക്കണം
വിധിക്കാനും വിധിക്കപ്പെടാനും നമ്മൾ ഒന്നും അല്ല എന്ന് തിരിച്ചറിയണം
അതെ കാലങ്ങൾ മാറി വരും കാറ്റിന്റെ ഗതി മാറും കഥയിതു തുടർന്ന് വരും
ഗീർ correct ആയി മാറ്റാതെ നമ്മളകുന്ന ഈ വണ്ടി സുഖമായി ഓടില്ല ക്ലച്ചും ബ്രേക്ക് ഉം ആക്സിലേറ്റർ ഒക്കെ ബാലൻസ് ചെയ്യണം ഇല്ലെങ്കിൽ വണ്ടി ഇടിച്ചു തകരും
കഷ്ടത തന്നുടെ അപ്പമതും വൻ ക്ലെശ ജലവും തന്നാലും നിന്റെ ഗുരുവായ ഞാൻ നിന്നിൽ നിന്നും മറഞ്ഞിരിക്കില്ല
നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും 🙏🙏
Thank you Seemaji 🙏
നമസ്തേ! സീമാജി !!!
Thank you Seemaji 🙏🙏🙏🙏🙏❤️❤️🌺🌺💚
Wonderful muthay love you ❤🙏
Thanks seemaji, family, pathriji, vmc and all masters 🙏🏼🙏🏼🙏🏼. Love you all ❤️❤️❤️💚💚💚💕💕💕💛💛💛💙💙💙🥰
Thanku seemaji❤🙏🏻❤
Seemajiq👏👏👏🙏🏻🙏🏻🙏🏻
Thank you🙏🌹 so much Seemaji...
Thanks seemaji❤
Thank you seemaji 🙏🙏🙏🙏
നന്ദി സീമാജി സുഭാഷ് ജി 🙏🤍
Thank u Seemaji.God Bless u Abundantly always.You r great.Thank u,Thank u, Thank u
Thank you Seemajjjjiii🙏🙏🙏
🙏🙏🙏🙏thank uuu seemaji
Great words....Thanku..seemaji❤❤❤❤
Thanks seemaji 🙌💕
Thanku seemaji
Thanks chechi 💝👍😃🙏
Love you sema ji ❤️🙏🌹🙏🌹🙏
Thank you seemaji very very proud. Of you. You are very great. Thank you
Seemaji thanks ❤❤
Thank you Seemaji
Nandi nandi Seemaji.
Guru seemaji namaskaram punnya janma me🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Sooper thanks🙏🙏🙏
Seemaji yude ee videos lude pakarnnu thannukondirikkunna ee sathymaya arivinu munnil kodi kodi pranaman..nandi..nandi..nandi🙏🏻
Super ethra nannayittanu parayunnathu seemaji
Thankyou seemaji ❤️❤️❤️ആത്മീയ യാത്രക്ക് ഉള്ള അറിവുകൾക്ക് കോടി കോടി നന്ദി 🙏🙏🙏🙏💞💞💞
Thanks seema g, subhash pathriji, sree mahavathar bhabaji &all masters
താങ്ക്യൂ. സീമ , ജി.
Thank you Seemaji.
All the best Seemaji..
like your teachings...congrats
നന്ദി നന്ദി സിമാജി❤❤❤
Thank you🙏🙏🙏
നന്നായിരുന്നു..... ഗോഡ് bless you mam
Thank you 🙏🙏🙏
Thanks Seemaji.... ❤
Latha bhasi🙏🌹
സൂക്ഷ്മ സത്യങ്ങൾ ഒഴുകട്ടെ താങ്കളിലൂടെ
1🎉
Seemaji njanum dhyanam cheithu thudangi.thankyu.nalla arivukal kittunnund.thanks
Thank you See maji
നന്ദി,,,, 🙏
Love you so much Maam❤🙏
Thank you❤
Thank you seemaji ❤❤❤
Thank you
Thankyou Seemajjiii...
Thanks a lot 🙏🙏🙏
Thank you Seemaji❤
പ്രണാമം സീമാ ജീ i🙏🏻🙏🏻🙏🏻
Thanks Seemaji thanks a lot ❤❤
ജ്ഞാനത്തിനെതിരെ തിന്മ ബലപ്പെടുകയില്ല
Seemaji ഒരുപാട് പ്രാർത്ഥനകൾ
അല്ലാതെ സൂക്ഷ്മ ശക്തികളെ നേരിടാൻ കഴിയില്ല. എനിക്കറിയാവുന്നത് എന്റെ അടുക്കൽ വരുന്നവർക്ക് പകർന്നു നൽകാറുണ്ട്. രാത്രികൾ ഉറങ്ങാനുള്ളതല്ല ഉണർന്നിരുന്നു പ്രാർത്ഥിക്കാനുള്ളതാണ്
എനിക്ക് society ഇല്ല എനിക്കുവേണ്ടി സംസാരിക്കാനും ആരും ഇല്ല
എനിക്ക് നന്നാകണം
ആരെയും ഒന്നിനെയും ഉപദ്രവിക്കാതെ സഞ്ചരിക്കണം
മരണത്തെ ഭയപ്പെടേണ്ട ആത്മാവിന് മരണമില്ല
ഈ ശരീരം നന്മ ചെയ്യാൻ മാത്രം ഉപയോഗിക്കാം
മഹായാനമായി ഉപയോഗിക്കാം
ഇനിയും ഹീന യാനമാകേണ്ട
ജ്ഞാനം കേൾക്കാൻ പാഞ്ചേന്ദ്ര്യങ്ങളും ഹൃദയവും ശുദ്ധമാകണം
പറയാൻ എളുപ്പമാണ്
പ്രവർത്തിക്കാൻ പ്രയാസമാണ്
അസൂയയും പൊങ്ങച്ചവും ഇല്ലാതാക്കണം
അതെ കാരണ ശരീരത്തെ ഇല്ലാതാക്കണം
ആചാര്യൻമാർക്ക് ഹൃദയം നിറഞ്ഞ പ്രണാമം
അതെ എല്ലാത്തിനും കാരണം ഞാൻ തന്നെ തിരിച്ചറിയുന്നു
ഹരേ കൃഷ്ണ
സംഭവിച്ചതെല്ലാം നല്ലതും നല്ലതിനുമായി തീരട്ടെ
അതെ ജീവിതം കള്ളനും പോലീസും കളി തന്നെ
സത്യം സത്യം
Yes തേർഡ് ഐ
ആചരണം കൊണ്ടും ഫുൾ സറണ്ടർ കൊണ്ടും സഹനം കൊണ്ടും
നമ്മളെ കൊണ്ടുള്ള ഡിവൈൻ ഫോഴ്സ് ഇന്റെ പദ്ധതി അറിയണം
രോഗങ്ങൾ ഒരുപാടു വന്നു എന്നാൽ ഒന്നും എന്നെ ബാധിക്കാതെ അന്വേഷണം കൊണ്ടു മറികടക്കാൻ
കഴിയുന്നുണ്ട്
സ്വയം ബോധ്യം വരുന്നുമുണ്ട്
നന്ദിയുള്ളവർക്ക് വീണ്ടും കിട്ടും ഇല്ലാത്തവരിൽ നിന്നും ഉള്ളത് കൂടി എടുക്കപ്പെടും
ഹരേ കൃഷ്ണ
സംശയങ്ങളുടെ മേഘങ്ങൾ ഒഴിഞ്ഞു സീമജി 🙏🌹👍❤️❤️
Thank u maa
ഈശ്വരാനുഭവത്തിനും ആത്മജ്ഞാനത്തിനും ആഗ്രഹമുള്ളർ ആദ്യം തന്നെ ഗുരുവിനെയും ധ്യാനവും മോക്ഷവും ഒക്കെ തേടി പോകാതെ ഹിന്ദുധർമ്മം അനുസരിച്ചുള്ള കാര്യങ്ങൾ ചെയ്യണം. ആദ്യം ധർമ്മം എന്തെന്ന് അറിഞ്ഞ് അത് പാലിച്ചു ജീവിക്കണം. ധർമികമായ അദ്ധ്വാനത്തിലൂടെ അർത്ഥം (പണം) സമ്പാദിക്കണം. ആ ധനം ഉപയോഗിച്ച് മനസ്സിലെ കാമം ആഗ്രഹങ്ങൾ സാധിക്കണം. അതിനു ശേഷമാണ് മോക്ഷത്തിനു തീവ്രമായ ശ്രമം തുടങ്ങുന്നത്. അതുവരെ ഇഷ്ട ഒരു ഈശ്വര രൂപവും നാമവും സ്വീകരിച്ച് സാധാരണ പ്രാർത്ഥന, മന്ത്രജപം, ക്ഷേത്രദർശനം, സഹസ്രനാമം,, യോഗ ആസനകൾ, ഭജന, എന്നിവ ചെയ്യണം. അതിൽ കൂടുതലായി ഭഗവദ്ഗീത , ഭാഗവതം, ദേവീഭാഗവതം, ശിവപുരാണം, വാത്മീകി രാമായണം, യോഗസൂത്രം, മഹാഭാരതം, ഉപനിഷത്തുക്കൾ എന്നിവ വ്യാഖ്യാന ഉൾപെടെയുള്ളത് വായിക്കണം. ഈ സമയങ്ങളിൽ ധ്യാനം തനിയെ ചെയ്യാൻ തോന്നും സംഭവിക്കും. ഗുരു വേണമെങ്കിൽ ഈശ്വരൻ തനിയെ എത്തിക്കും. ഒരു വൃക്തിയായ ഗുരുവിനെ തേടി പോകേണ്ടതില്ല. കൂടുതൽ ആത്മീയ ഗ്രന്ഥങ്ങൾ വായിച്ചാൽ നാം ഭക്തി , കർമ്മം, ധ്യാനം, ജ്ഞാനം എന്നീ ഏതെങ്കിലും ഒരു മാർഗ്ഗത്തിൽ നാം ഉംറക്കും. നാം തനിയേ ആത്മീയ മാർഗ്ഗത്തിൽ സഞ്ചരിക്കും.
Thankyou seemaji 🙏🙏🙏
Thank you സീമജീ 🙏🙏🙏🙏 Thank you pathrji 🙏🙏🙏 Thank you VMC team🙏🙏🙏🙏🙏
Iove you seemamol
നന്ദി....എല്ലാറ്റിനും
Thanks alott dear seemaji 🙏🙏🙏❤️❤️❤️
Chechii 🙏❤️
Thank you seemaji,
Thank you seemaji god bless you 🙏🙏🙏❤️❤️❤️
.Thankyou Mam
Thank u seemaji❤❤
THANKS 🙏🙏🙏🙏🙏 SEMAJI
🙏🙏🙏Thanku so much seemaji 🙏🙏🙏
PranamamThankyou seemaji