പ്രാണായാമം പഠിക്കാം | Pranayama Tutorial | Dr Akhila Vinod

Поділитися
Вставка
  • Опубліковано 25 лис 2024

КОМЕНТАРІ • 1 тис.

  • @ajithkumarts3528
    @ajithkumarts3528 2 місяці тому +96

    ഞാൻ 12 വർഷത്തിൽ അധികം ആയി യോഗ ചെയ്യുന്ന ഒരു govt സ്കൂൾ ടീച്ചർ ആണ്. യോഗ യിൽ ടീച്ചിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായ വ്യക്തി യും കൂടി ആണ്. മോളുടെ ക്ലാസ്സ്‌ വളരെ നന്നായി ട്ടുണ്ട്. യോഗ യുടെ മഹത്വംവളരെ സിംപിൾ ആയി ലോകത്തിനു പകർന്നു കൊടുക്കാൻ മോളുടെ വിലപ്പെട്ട സമയം ഉപയോഗിചതിനും നന്മ നിറഞ്ഞ മനസ്സിനും പ്രത്യേക അഭിനന്ദനങ്ങൾ

    • @alanarapuzha1428
      @alanarapuzha1428 Місяць тому +3

      You are giving a very nice presentation.Thank you

    • @abrahamcm9681
      @abrahamcm9681 Місяць тому +1

      Congratulations, God bless you.

    • @haridasjayasree8922
      @haridasjayasree8922 Місяць тому

      Very nice presentation,Thanks

    • @narayananvv8935
      @narayananvv8935 9 днів тому

      ടീച്ചറിന്റെ ക്ലാസ്സ്‌ കേൾക്കാൻ വളരെ വൈകിപ്പോയി. ഈ ജന്മത്തിൽ ബാക്കിയുള്ള കാലത്തെങ്കിലും യോഗയെപ്പറ്റി അറിയാൻ പറ്റിയതിൽ ഈശ്വരനോട് കടപ്പെട്ടിരിക്കുന്നു. ഒരുപാട് കാലം, ഈ യോഗ ജനങ്ങൾക്കു പകർന്നു നൽകാൻ ടീച്ചർക്ക് ജഗദീശ്വരൻ അവസരം നൽകേണമേ യെന്ന് പ്രാർത്ഥിക്കുന്നു. 🙏.

    • @SarojiniA-mg8mq
      @SarojiniA-mg8mq 9 днів тому

      Oi

  • @sheejapvsheejapv6593
    @sheejapvsheejapv6593 7 місяців тому +16

    Dr.. ഞാൻ ഈയടുത്താണ് പ്രാണയാമം ചെയ്യാൻ തുടങ്ങീതു... പക്ഷെ ഇത്രയും detail ആയി പറഞ്ഞു തന്നതിന് ആയിരം thanks🙏🙏🙏പിന്നെ എനിക്ക് നല്ലവണ്ണം അസിഡിറ്റി ഉള്ള കൂട്ടത്തിലാണ്... അതിനും കൂടി ഉള്ള പ്രാണയാമം പറഞ്ഞു തന്നതിന് 🙏🙏🙏🙏

  • @pramilkumar2311
    @pramilkumar2311 10 місяців тому +37

    സൂക്ഷ്മമായി മനസ്സിലാക്കേണ്ട
    ശ്രേഷ്ഠമായ വിദ്യ !
    വളരെ ലളിതമായി പഠിപ്പിക്കുന്നു!!
    നന്ദി. നന്ദി...നന്ദി....

  • @hareeshpulathara3438
    @hareeshpulathara3438 4 місяці тому +31

    ഞാൻ ഒരു പാട്ടുകാരൻ.. ജീവിതം മൊത്തം സംഗീതത്തിലൂടെ കടന്നു പോകുന്നു. ഒരുപാട് വേദികളിൽ പരിപാടികൾ ചെയ്യുന്നു... 34 വർ ഷങ്ങളായി... ഇപ്പോൾ ഫിലിം ചെയ്തു.. റെക്കോർഡിങ് സ്റ്റുഡിയോ വീട്ടിൽ ഉണ്ട്... ചില സമയങ്ങളിൽ ഒരുപാട് ടെൻഷൻ അനുഭവിക്കാറുണ്ട്... പാടുന്ന വേദികളിൽ... റെക്കോർഡിങ് വേളയിൽ... പഠിക്കുമ്പോൾ. പഠിപ്പിക്കുമ്പോൾ.... എല്ലാത്തിനും ഉത്തമമായ ഒരു കാര്യമാണ് പ്രണായാമം... ഇനി മുതൽ ദിവസവും ഞാൻ ഇതു ചെയ്യും... ഇത്രയും വ്യക്തമായി പറഞ്ഞു മനസിലാക്കിത്തന്ന ഡോക്ടർ.... ഒരുപാട് സന്തോഷം.... നന്ദി.... സ്നേഹത്തോടെ ഹരീഷ് പു ലത്തറ ... ആലപ്പുഴ..

  • @homemadetastesandtips6525
    @homemadetastesandtips6525 11 місяців тому +16

    ഇടയ്ക്ക് ക്യാമറ ഫോക്കസ് ഷിഫ്റ്റ് ആകുന്നുണ്ടു. രണ്ട് ആംഗിൾ ഒരു ക്ലോസപ്പ് ഷോട്ടും സെമി വൈഡ് ഷോട്ടും ഉണ്ടെങ്കിൽ sitting posture കുറച്ചു കൂടി വ്യക്തമാകുമായിരുന്നു. അതുപോലെ മൂക്കിൽ വിരൽ വയ്ക്കുന്നതിന്റെ close up ഉണ്ടായിരുന്നെങ്കിൽ...❤.. There is nothing to say about your presentation..its awesome, natural, engaging and very crispy.keep posted.

  • @vinsack8964
    @vinsack8964 10 місяців тому +6

    ഞാൻ ഒരു ഡിപ്രസ്സ് ഡ് patent ആണ്. Dr റുടെ പ്രാണായാമം വളരെ പ്രയോജനം ചെയ്യചെയ്യുമെന്ന് വിശ്വസിക്കുന്നു.

  • @santhadeviramachandran1225
    @santhadeviramachandran1225 6 місяців тому +24

    സുപ്രഭാതം.
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ സർവ്വേഭ്യോ നമഃ
    ഡോക്ടർ അഖിലാവിനോദ്
    ഞാൻ ദിവസവും പ്രാണായാമം നിങ്ങളുടെ കൂടെ പ്രാക്ടീസ് ചെയ്യുന്നു.ഒരു പ്രത്യേക സന്തോഷം തോന്നുന്നു.ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു.

    • @santhadeviramachandran1225
      @santhadeviramachandran1225 5 місяців тому +1

      സുപ്രഭാതം
      ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ
      ഞാൻ ദിവസവും ഡോക്ടർ ക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്നു.ഡോക്ടറുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.

  • @ammathmohandas2328
    @ammathmohandas2328 9 місяців тому +7

    Madam: പ്രാണായാമം ജനങ്ങളിലേക്ക് എത്തിച്ചതിന് വളരെ വളരെ നന്ദിയുണ്ട്.

  • @ruksana6303
    @ruksana6303 4 місяці тому +4

    ഞാൻ ഇന്ന് ആദ്യമായി drnte class കേൾക്കുകയും കാണുകയും ചെയ്യുന്നത്, നല്ല tnsn ഉള്ള ആളാണ്, class നല്ല ഇഷ്ടപ്പെട്ടു, നാളെ morng start ചെയ്യണം, thankyou dr

  • @kmsethunath7632
    @kmsethunath7632 3 місяці тому +11

    മാഡം ! ഞാൻ ദിവസവും അനുലോമ വിലോമ പ്രാണായാമവും തുടർന്ന് യോഗയും ചെയ്യാറുണ്ട്. പ്രമേഹരോഗിയായ എനിക്ക് വളരെയധികം ഗുണം കാണുന്നു.💚

  • @asokkumarkp1383
    @asokkumarkp1383 8 місяців тому +5

    ഡോക്ടർ. നന്ദി. ഞാൻ രണ്ടാമത്തെ യോഗ ദിനവും ചെയ്യുന്നുണ്ട്. വളരെ ഗുണവുമാണ്. മറ്റു യോഗകൾ എനിക്ക്. പുതുമയാണ്. ഇതുവും ഞാൻ തുടങ്ങുകയാണ്. മൂന്നാമത്തെ യോഗ മനസ്സിലായില്ല.

  • @kesavanskp4459
    @kesavanskp4459 6 днів тому +2

    വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു ആർക്കും എളുപ്പത്തിൽ മനസ്സിലാകും നന്ദി 🙏

  • @ushapillai6471
    @ushapillai6471 8 місяців тому +3

    നമസ്തേ Ma'am.
    ഇങ്ങനൊരു yoga explained video, ചെയ്യാൻ സാധിക്കുന്ന തരത്തിൽ പറഞ്ഞു തരുന്നത് വളരെ ഉപകാരമായിരിക്കുന്നു.
    Thank you🙏🙏

  • @Saraswathi-r6y
    @Saraswathi-r6y 10 місяців тому +2

    Saraswath ഞാൻ ജനുവരി 5 തിയ്യതി മുൽ ധ്യാനം ചെയ്യാൻ തുടങ്ങി ' ഞാർ പ്രായമുള്ള ഒ ഒ അമ്മയാണ് എനിക്ക് ആദ്യദിസം തന്നെ വലിയൊരു ആശ്വാസം തോനി Thank you MoLeThank you👍👍👌

  • @pragithak
    @pragithak 8 місяців тому +3

    Surprised....I was so in dull mood....after pranayama, I got energy for doing anything...thank you for teaching....

  • @udayakaladurai1624
    @udayakaladurai1624 2 місяці тому +2

    ഇത്രയും ക്ഷമയോടെ , ഞങ്ങൾക്ക് പറഞ്ഞു തന്നു. നല്ലത് പോലെ മനസ്സിലാവുന്നു. ഞാനും നാളെ മുതൽ ചെയ്യാം . ഒരുപാട് നന്ദി doctor 🙏🙏

  • @santhadeviramachandran1225
    @santhadeviramachandran1225 3 місяці тому +3

    സുപ്രഭാതം
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ
    നമസ്കാരം.ഡാക്ടർ
    ഞാൻ ദിവസവും ഡോക്ടർക്ക് ഒപ്പം
    പ്രാണായാമം പ്രാക്ടീസ് ചെയ്യുന്നു
    വളരെ നന്ദി നമസ്കാരം,❤

  • @vasumathygnair657
    @vasumathygnair657 9 місяців тому +13

    നന്ദി ! ഞാൻ വളരെ ആഗ്രഹിച്ചിരുന്നതാണ്. പ്രാണായാമം ശരിയായ രീതിയിൽ ശീലിക്കണമെന്നത്. വളരെ ലളിതവും വ്യക്തവുമായ അവതരണം! thanks.

    • @muraleedharan5601
      @muraleedharan5601 5 місяців тому

      ശ്വാസം രണ്ടു രീതിയിൽ നടക്കുന്നുണ്ട്. ഉറങ്ങാതെ ഇരിക്കുന്ന സമയത്ത് നടക്കുന്ന ശ്വസനം ഇതിൽ സുഖ ദുഃഖം അനുഭവം ഉണ്ടാവും. അടുത്തത് രാത്രി ഉറങ്ങുന്ന സമയം നടക്കുന്ന ശ്വാസം അപ്പോൾ സുഖം ദുഃഖം അനുഭവിക്കാൻ കഴിയില്ല. സുഖം, ദുഃഖം അറിയാൻ കഴിയാത്ത വിധം നടക്കുന്നതാണ് യഥാർത്ഥ പ്രാണായാമം. ആ ശ്വസനത്തിൽ വിരലിന്റെയും കയ്യിന്റെയോ സഹായം ആവശ്യമില്ല. ഇത് പ്രകൃതി നമുക്ക് അനുവദിച്ചു തന്നതാണ്. സുഖമോ ദുഃഖമോ അഷ്ടരാഗങ്ങളോ, ത്രിഗുണങ്ങളോ ഒന്നും അനുഭവിക്കുന്നില്ല നമ്മെ അലട്ടുന്നില്ല. ഇതിനുവേണ്ടിയാണ് ശിവരാത്രി എന്നുള്ള ഒരു ദിവസം ഇവിടെ ആഘോഷിക്കുന്നത്, രാത്രിയിൽ ഉറങ്ങരുതെന്ന് പറയുന്നുണ്ട് ശിവരാത്രി ദിവസം. എന്തിനാണ് എന്നാൽ ഉറങ്ങുമ്പോൾ നടക്കുന്ന ശ്വസനത്തെ തിരിച്ചറിയാനാണ്, അതിന് ഉറങ്ങാതെ ഇരുന്ന് അതിനെ ശ്രദ്ധിക്കണം. പ്രാണയാമം എന്നാൽ പ്രാണനെ തടയുക ദീർഘിപ്പിക്കുക എന്നാണ്. പ്രാണൻ ശ്വാസ രൂപത്തിൽ താഴോട്ട് ദീർഘദൂരം സഞ്ചരിക്കുന്നു. മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ ലെങ്ത് കുറവാണ്. അതായത് താഴോട്ടും ഒഴുകുന്ന ശ്വാസത്തിന്റെ ലെങ്ങ്ത്ത് കൂടുതലും, മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ ലെങ്ങ്ത്ത് കുറയുകയും ചെയ്യുന്നു ഇത് നിങ്ങൾ ശാന്തമായി ശ്വസനത്തിന് ശ്രദ്ധിച്ചാൽ മനസ്സിലാവും ഒരു ശ്വാസം അതായത് മേലോട്ടും കീഴോട്ടും, ഇതിൽ മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ അളവ് കുറയുന്നു. ഇങ്ങനെ ഒരു മിനിറ്റിൽ 15 ശ്വാസം നടക്കുന്നുണ്ട് . താഴോട്ട് ഒഴുകുന്ന ശ്വാസത്തിന്റെ ലെങ്ത് പന്ത്രണ്ട് അങ്കുലമാണ്, മേലോട്ട് എടുക്കുന്ന ശ്വാസത്തിന്റെ ശ്വാസത്തിന്റെ ലങ്ത് 8 അങ്കുലമാണ്. ഒരു സസനത്തിൽ നാല് അങ്കുലം കുറയുന്നു. ഒരു മിനിറ്റിൽ 15 ശ്വാസം നടക്കുമ്പോൾ 15 അംകുലം കുറയുന്നു, ഒരു ശ്വാസത്തിൽ നാല് അങ്കുലമാണ് കുറയുന്നത്, ഈ കുറവിനെയാണ് ദീർഘിപ്പിക്കേണ്ടത് അങ്ങനെ നാലുകളുടെ ചേർത്ത് മേലോട്ട് എടുത്താൽ താഴോട്ട് പന്ത്രണ്ടും മേലോട്ട് പന്ത്രണ്ടും അപ്പോൾ തുല്യമായി ശ്വാസത്തിന് നഷ്ടം വരുന്നില്ല രാത്രി നടക്കുന്ന ശ്വസനമാണ് പ്രാണയാമം. രാത്രി നടക്കുന്ന ശ്വസനത്തിന് തിരിച്ചറിയാൻ കഴിഞ്ഞ് അതേ പോലെ പകലും ചെയ്താൽ രാത്രിയും പകലും പ്രാണായാമമായി. ഇതാണ് ഇടപെടാതെ പ്രാർത്ഥിക്കുവിൻ എന്ന് പറയുന്നത് രാത്രി താനേ നടക്കും തമിഴിൽ thoongum പോത് അതുവേ ആച്ചി എന്നു പറയുന്നുണ്ട് അതായത് ഉറക്കത്തിൽ താനേ നടക്കുന്നു അതിനെ പകലും കൂടെ ചെയ്താൽ ഇടവിടാതെ പ്രാർത്ഥനയായി .9562353120

    • @sunnykuttan
      @sunnykuttan 5 місяців тому

      ഞാനും 👍

  • @santhadeviramachandran1225
    @santhadeviramachandran1225 9 місяців тому +10

    😮 നമസ്കാരം ഡോക്ടർ, ഞാൻ ഒരു മാസമായ് രാവിലെ 5മണിമുതൽ 6മണി വരെ ഡോക്ടറുടെ നിർദേശപ്രകാരം വിഡിയോ കണ്ടും കൊണ്ട് പ്രാണായാമം ചെയ്യുന്നുണ്ട്. വളരെ നന്ദി ഡോക്ടർ.

    • @rohith4457
      @rohith4457 8 місяців тому

      ഓരോ ബ്രീതും എത്ര ടൈം ചെയ്യും

    • @sunilkumarb2192
      @sunilkumarb2192 Місяць тому

      അധികമായി പ്രണയാമം ചെയ്യുന്നത് ചില വ്യക്തികൾക്ക് പ്രശ്നം ആകും. അതുകൊണ്ട് ഒരു ഇൻസ്‌ട്രുക്ടറുടെ സാന്നിധ്യത്തിൽ മാത്രമേ നിത്യവും ചെയ്യാവൂ

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Місяць тому

      5 to 10 minutes ൽ കൂടുതൽ പ്രാണായാമം ചെയ്യണ്ട എന്ന് സന്യാസിമാരിൽനിനനും കേട്ടിട്ടുണ്ട് ബ്രോ . ഹരേകൃഷ്ണ 🙏

    • @ajithanair9881
      @ajithanair9881 Місяць тому +1

      ❤❤❤

  • @vijayprakash9581
    @vijayprakash9581 9 місяців тому +4

    അവതരണരീതി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

  • @SouminiSoumini-m6v
    @SouminiSoumini-m6v 9 місяців тому +4

    ഞാനും ചയ്തു ഇന്ന് നല്ല ഉന്മേഷം ഒരായിരം താങ്ക്സ് മേഡം 👍👍👍👍👍👍🥰🥰🥰🙏🥰🌹

  • @t.s.pillai725
    @t.s.pillai725 3 місяці тому +2

    ഞാൻ ഈ പ്രണായമം കാലങ്ങളായി ചെയ്യുന്നു വളരെ നല്ലതാണ്. Thank you.

  • @dasknair
    @dasknair 5 місяців тому +17

    ഡോക്ടർ...
    ഭയങ്കരം എന്ന വാക്ക് സൂക്ഷിച്ച് ഉപയോഗിക്കണം... പ്രത്യേകിച്ച് പഠിപ്പിക്കുമ്പോൾ..
    പല വാചകങ്ങളിലും അത് വിപരീതാർത്ഥത്തെ കൊടുക്കുന്നുണ്ട്...
    നല്ല ശുദ്ധമായ വിവരണം.... ഒത്തുപോകുന്ന മനോഹരഭാവങ്ങൾ.. സർവ്വോപരി നല്ലൊരു .... Dedication... വേഗം മനസിലാവുന്ന തരത്തിലുള്ള വിശദീകരണം..
    നന്നായിരിക്കുന്നു ...
    🙏

    • @jabbaram727
      @jabbaram727 4 місяці тому +1

      ❤thankyou ..dokttar.mam

    • @jabbaram727
      @jabbaram727 4 місяці тому

      Eppolan..chyyaddath.mam...ples.repply

    • @binduap-r3e
      @binduap-r3e 23 дні тому

      Pranayamam daily ethra vattam cheyam

  • @pradeep.k.skichusuperparay9302
    @pradeep.k.skichusuperparay9302 4 місяці тому +5

    വളരെ വേഗം മനസിലാവും വിധം നല്ല ക്ലാസ് മാം സൂപ്പർ❤❤❤❤❤❤🙏🙏🙏🙏🙏

  • @aiswarya5959
    @aiswarya5959 5 місяців тому +3

    പലരുടേം യോഗ ക്ലാസ്സ്‌ കാണുമ്പോൾ സ്കൈപ് ചെയ്തു പോകുമായിരുന്നു.. Mamnte cls നല്ല intersting ആരുന്നു mam❤

  • @rajeshnair1221
    @rajeshnair1221 5 місяців тому +2

    ഡോക്ടർ ഞാൻ യോഗ കൂടുതലും ഹിന്ദിയിൽ ആണ് കണ്ടിട്ടുള്ളത്. ഡോക്ടറുടെ അവതരണം വളരെ hridyamanu.എല്ലാവരും pranayamam padikkate 🙏🙏

  • @hrishikeshnair4051
    @hrishikeshnair4051 11 місяців тому +16

    വളരെ നല്ല രീതിയിൽ അവതരണം അഭിനന്ദനങ്ങൾ❤

  • @shanmughan1634
    @shanmughan1634 11 місяців тому +147

    ഞാൻ ധ്യാനം ചെയ്യുന്നുണ്ട് മേടം പുതുവർഷം മുതൽ യോഗ ചെയ്യാൻ തീരുമാനിച്ചു നിങ്ങളാ എൻ്റെ ഗുരു thanks medam

  • @santhadeviramachandran1225
    @santhadeviramachandran1225 6 місяців тому +3

    സുപ്രഭാതം.
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ സർവ്വേഭ്യോ നമഃ ഗുരവേ നമഃ ഞാൻ എന്നും ഡക്ടർക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്നു,

  • @sujithkumar1115
    @sujithkumar1115 27 днів тому +1

    വളരെ ലളിതമായ ഒരു അവതരണത്തിലൂടെ എല്ലാം നന്നായി മനസിലാക്കാൻ കഴിഞ്ഞു 🥰. നാളെ മുതൽ ഞാനും തുടങ്ങുന്നു.ദൈവം അനുഗ്രഹിക്കട്ടെ ❤

  • @vasanthakumariv3558
    @vasanthakumariv3558 5 місяців тому +3

    നന്ദി ഡോക്ടർ. വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ
    🙏🙏🙏❤️❤️❤️

  • @aravindppariyaramaravind3667
    @aravindppariyaramaravind3667 4 місяці тому +1

    ആയിരം നന്ദി 19:59 ഡോക്ടർ ഞാൻ പറഞ്ഞ് കേട്ടിട്ടുണ്ട് ഇതുവരെ ഇതെന്നും ചെയിതിട്ടില്ല. പരിശീലിച്ച് നോക്കാം നന്ദി നമസ്കാരം അരവിന്ദ് പി. പുത്തലത്ത്

  • @UshusECom
    @UshusECom 4 місяці тому +3

    Dr.Madam, I am very much impressed by your way of teaachng. I
    have joined in a Yoga Class of Shri Saurabh Bauthra 2 wèeks ago and got a special intrest in Yoga

  • @yogagurusasidharanNair
    @yogagurusasidharanNair 28 днів тому +1

    പ്രാണായാമം പഠിപ്പിക്കുവാൻ ശ്രമിച്ചത് വളരെ ശ്രേഷ്ഠമാണ്. പ്രാണൻ അഥവാ പ്രാണൻ്റെ അഭിഭാജ്യ ഘടകം പ്രാണവായുവാണ്. മനുഷ്യർ ഒരു ദിവസം 24800 തവണ സ്വാ ശോഛ്വാസം ചെയ്യുന്നു. ഇതിൻ്റെ പ്രാധാന്യം മനസ്സിലാക്കി കൂടുതൽ ശുദ്ധവായു ശ്വസനത്തിൽ ഉൾപ്പെടുത്തിയാൽ അത് ആരോഗ്യവും ഉന്മേഷവും പ്രതിരോധവും പ്രദാനം ചെയ്യും. ആയതിനാൽ രാവിലെ 3 മണിക്കും 6 മണിക്കും ഇടയിലാണ് ഇത്തരം ആസനങ്ങൾ ചെയ്യാൻ പറ്റിയ സമയം. ഈ സമയത്ത് അന്തരീഷം ശുദ്ധവും ശാന്തവുമായിരിക്കും. യോഗയിൽ 30 വർഷ ത്തോളം പരിചയമുള്ള Simple 10 yoga Sylal bus ൻ്റെ ഉപഞ്ജാതാവുമാണ് ഞാൻ. Thank you Doctor'

  • @anilkumar-jd3fr
    @anilkumar-jd3fr 8 місяців тому +4

    നല്ല ഒരു തുടക്കം കിട്ടി മേടം വളരെ നന്ദിയുണ്ട്👍👌🙏

  • @sanjeevank5145
    @sanjeevank5145 4 місяці тому +1

    പ്രാണായാമത്തിൻ്റെ ക്ലാസ് ഭംഗിയായി അവതരിപ്പിച്ചു. നന്ദി

  • @poyyatharapullarkkatt7945
    @poyyatharapullarkkatt7945 9 місяців тому +4

    യോഗയുടെ എല്ലാം പറഞ്ഞു തരിക. നല്ല അവതരണം, നമസ്കാരം

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +2

    Thankyou ഞാൻ ദിവസവുപ്രാണായാമം ചെയ്യുന്നുണ്ട് ഒരു ദിവസം ചെയ്യാതിരുന്നാൽ വിഷമമാണ് Thank you mole🙏🙏🙏🙏🙏🙏🙏

  • @DineshP-p5t
    @DineshP-p5t 9 місяців тому +14

    പ്രാണയാമം പ്രാക്ടീസ് ചെയ്യാൻ വിചാരിച്ചിരിക്കുമ്പോൾ ഒരു നിമിത്തം പോലെ U ട്യൂബിൽ മാഡത്തിന്റെ വീഡിയോ ക്ലാസ്സ്‌ കണ്ണിൽ പെട്ടു. വളരെ ലളിതമായ രീതിയിൽ ഉള്ള ഈ പരിശീലന മുറ ഹൃദ്യം. നാളെ തന്നെ തുടങ്ങും. ഒരുപാട് നന്ദി 🙏.

  • @Vipinv-j4h
    @Vipinv-j4h Місяць тому +1

    ക്ലിയർ ആയി വളരെ കൃത്യമായി പറഞ്ഞു തന്നു.. ഡോക്ടർ

  • @rgngangadharan9998
    @rgngangadharan9998 6 місяців тому +4

    ലളിതമായഅവതരണം.നല്ലവണ്ണം മനസിലാക്കാനാ യി. നന്ദി. ദൈവം അനുഗ്രഹിക്കട്ടെ..

  • @susheelasuresh5049
    @susheelasuresh5049 18 днів тому +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ...ഒത്തിരി നന്ദി ഡോക്ടർ❤❤❤❤

  • @PraseethaKp-h9n
    @PraseethaKp-h9n 11 місяців тому +7

    . സാവധാനം പറഞ്ഞു മനസിലിക്കി തരുന്നുണ്ട് ഡോക്ടർ നന്ദി ❤

  • @Saraswathi-r6y
    @Saraswathi-r6y 3 місяці тому +1

    യോഗ എല്ലാ ദിവസവും ചെയ്യാറുണ്ട് എനിക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട്👌🏽

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 10 місяців тому +5

    50 കഴിഞ്ഞപ്പോൾ മുതൽ ബോഡിക്ക് ഓരോ പ്രോബ്ലം തുടങ്ങി. ഇതുവളരെ മനോഹരമായി Dr. പറഞ്ഞു തന്നു ഇന്നുമുതൽ ഞാനും ചെയ്ത് തുടങ്ങും വളരെ നന്ദി ഡോക്ടർ

    • @dinumk98
      @dinumk98 10 місяців тому +1

      ഇന്നുമുതൽ ഞാൻ

    • @ushavalsan8717
      @ushavalsan8717 9 місяців тому

      വളരേ ലളിതവും സുന്ദരവുമായ വിവരണം നന്നായി മോളെ ഇന്ന് മുതൽ ഞാനും ചെയ്തു തുടങ്ങും❤ ചെയ്ഞ്ച് അറിയിക്കാം

  • @sheeba2941
    @sheeba2941 2 місяці тому +1

    പലരും യോഗ ക്ലാസ്സ്‌ പറയുന്നതിൽ ഇത്ര വ്യക്തതയോടെ പറയുന്ന ഒരു Dr. ഞാനും 2 മാസമായി യോഗ ചെയ്യുന്നു

  • @SureshMSureshMRavaneshwaram
    @SureshMSureshMRavaneshwaram 11 місяців тому +12

    വളരെ നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഡോക്ടർ.. ❤

  • @santhadeviramachandran1225
    @santhadeviramachandran1225 6 місяців тому +1

    സുപ്രഭാതം
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ
    ഡോക്ടർ, ഞാൻ ദിവസവും പ്രാണായാമം നിങ്ങളുടെ ഒപ്പം പ്രാക്ടീസ് ചെയ്യുന്നു.എനിയ്ക്ക് സന്തോഷം തോന്നുന്നു.നന്ദി.

  • @chandrikakottukulangara3737
    @chandrikakottukulangara3737 11 місяців тому +3

    നല്ല പറഞ്ഞു തരൽ ല്ലാർക്കും മനസ്സിലാകും ചെയ്യുന്നുണ്ട്

  • @Saraswathi-r6y
    @Saraswathi-r6y 4 місяці тому +1

    ഞാൻ മോളെ ടെ എല്ലാ യോഗയും ചെയ്യുന്നുണ്ട് വളരെ നല്ല കാര്യം നന്നായി വരട്ടെ .❤👍👍👌

  • @dr.raveendranpk3877
    @dr.raveendranpk3877 5 місяців тому +3

    Ohm Namo Narayanaya Ohm Ganeshaya Nama, Akhila, Namaskaram, Very good Pranayamam Class, Big Salute 🫡 ♥️ 🙌 👏 👌 🙏

  • @yogagurusasidharanNair
    @yogagurusasidharanNair 10 місяців тому +1

    ടീച്ചറുടെ clas നന്നായിട്ടുണ്ട് ഞാൻ എണായം ചെയ്യുന്ന ഒരു സീനിയർ സിറ്റിസന ആണ് എല്ലാവരും ഇത് ചെയ്യാൻ ദിവസവും സമയം കണ്ടെത്തണം

  • @ranjinismenon5177
    @ranjinismenon5177 9 місяців тому +3

    വളരെ നന്നായി പറഞ്ഞു തന്നു thank you

  • @Saraswathi-r6y
    @Saraswathi-r6y 3 місяці тому +1

    Thank you mo Le എല്ലാ ദിവസവും ഞാൻ ഈ പ്രാന്നായാമം ണ്ട് എനിക്ക് നല്ല അതി പ്രായമാണ് Thank🙏🏽🙏🏽🙏🏽🙏🏽❤️🙏🏽🙏🏽🙏🏽

  • @jithu087
    @jithu087 7 місяців тому +3

    നന്നായി പറഞ്ഞ് തന്നു മാഡം. സദന്ത പ്രാണായാമം മാത്രമായി ചെയ്താൽ കുഴപ്പമുണ്ടോ മാഡം. പിന്നെ അതിന് ശേഷം അനിലോമവിലോമ ചെയ്യാമോ. എന്റെ bp 119/74 ആയിരുന്നു. അങ്ങനെയുള്ളവർക്ക് സദന്തപ്രാണായാമം ചെയ്യാമോ

  • @bijunaashok3304
    @bijunaashok3304 11 місяців тому +5

    Thank u mam🙏 വളരെ ഫലപ്രദമായി, ലളിതമായി.... Super ആയി പറഞ്ഞുതന്നതിന് Thank u so much❤️🙏🙏🙏

  • @Saraswathi-r6y
    @Saraswathi-r6y 2 місяці тому +1

    Thank You🙏🏽 mole നല്ല പ്രാണായാമം ദിവസവും ഞാൻ ചെയ്യുന്നുണ്ട്❤️

  • @vinodinip5040
    @vinodinip5040 10 місяців тому +5

    Great demo and explanation.Thank you Doctor

  • @SureshMSureshMRavaneshwaram
    @SureshMSureshMRavaneshwaram 11 місяців тому +2

    താങ്കളുടെ ക്ലാസ്സ് follow ചെയ്യുന്നു കൂടുതൽ പ്രതീക്ഷിക്കുന്നു. പ്രാണായാമത്തിലെ കുഭകത്തെ പറ്റി അറിയാൻ താല്പര്യമുണ്ട്❤

  • @plrsubhash
    @plrsubhash 11 місяців тому +6

    watch and practice these. Very good section for all age group, it helps us to relief from several diseases.
    Thank you Doctor. 🙏🏻

    • @DrAkhilaVinod
      @DrAkhilaVinod  11 місяців тому +1

      Welcome ❤️

    • @sumarajan487
      @sumarajan487 11 місяців тому

      Dr.asthma ullavark ith cheyyan pattumo pls reply

    • @plrsubhash
      @plrsubhash 11 місяців тому

      @@sumarajan487 astma ullavaranu 💋yoga cheyyandye. Ella asukavum marum TENSION, BODYPAIN, ASTMA DIABETIC Heart Attack VERICOSISS

  • @sheebaak1132
    @sheebaak1132 7 місяців тому +2

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @satheeshkumar54
    @satheeshkumar54 11 місяців тому +7

    Wonderful experience, never before I have experienced this kind concentration by a virtual demonstration of yoga or pranayama. Love to have more lessons ❤💕🙏

    • @DrAkhilaVinod
      @DrAkhilaVinod  11 місяців тому

      Our pleasure!

    • @Unnikrishnan-jl4dv
      @Unnikrishnan-jl4dv 10 місяців тому

      Verygoodexperien🎉ceunnikrishnan😅😅😊😊🫸🩶🩵🩷🪯🫏🍋🍋

  • @MrAnt5204
    @MrAnt5204 3 місяці тому +1

    ഞാനെന്റെ ചെറുപ്പത്തില് ഇത്
    പഠിച്ചിട്ടുണ്ടായിരുന്നു അത് ശ്രീ ശ്രീ രവിശങ്കർ സ്വാമിയുടെ ശിഷ്യന്മാർ വന്ന് പഠിപ്പിച്ചതാണോ എന്ന് ഒരു സംശയം ഉണ്ട് അത് കഴിഞ്ഞിട്ട് ഞാൻ ഗൾഫിൽ പോയി ഇപ്പോൾ നാട്ടിലുണ്ട് ഇപ്പോൾ മേഡത്തിന്റെ കയ്യിന്ന് ഇത് കണ്ടപ്പോൾ ഞാൻ തുടങ്ങാൻ പോവുകയാണ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
    ആന്റോ പോൾ
    തൃശൂർ സിറ്റി 🙏🌹

  • @happiness747
    @happiness747 11 місяців тому +7

    Thank you for the wonderful demonstration....3rd excercise was so soothing

  • @alaynanu987-pn4lb
    @alaynanu987-pn4lb Місяць тому +1

    ഈ ക്ലാസ് എനിക്കിഷ്ടായി ഒരുപാട് ഒരുപാട് 🙏🙏🙏

  • @monijohn1811
    @monijohn1811 11 місяців тому +5

    Thank you very much for the valuable info.Madam can we do the pranayam any time or early morning with empty stomach.

  • @archanaa6440
    @archanaa6440 5 місяців тому +1

    Thank you മാം. ഞാൻ kandu innu മുതൽ starf ചെയുവാ ഫീഡ്ബാക്ക് അറിയിക്കാം

  • @NeejoAntonyjose
    @NeejoAntonyjose 6 місяців тому +4

    U speak so sweet but to learn ur speech the best

  • @raghavanraju1306
    @raghavanraju1306 4 місяці тому +1

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ, അഭിനന്ദനങ്ങൾ ഡോക്ടർ 🌹🌹

  • @binukunjuolickal2798
    @binukunjuolickal2798 11 місяців тому +4

    ❤വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നു നന്ദി മാഡം ❤

  • @santhadeviramachandran1225
    @santhadeviramachandran1225 5 місяців тому +1

    സുപ്രഭാതം.
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ, ഞാൻ ദിവസവും ഡോക്ടർ ക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്നു.
    ഡോക്ടർ

  • @rakeshpoolamannil2164
    @rakeshpoolamannil2164 11 місяців тому +12

    മൂന്നാമത്തെ ചെയ്തത് ശരിക്കും എന്നെ ഞെട്ടിച്ചു.. Relax ആയി.. Thanks maam

    • @lalithapc2778
      @lalithapc2778 11 місяців тому +2

      നന്നായി പറഞ്ഞു തരുന്നുണ്ട് ❤

  • @VShylesh
    @VShylesh 7 місяців тому +1

    നമസ്തേ,താങ്കൾ എത്ര യും പെട്ടെന്ന് അഗസ്ത്യകൂടത്തിൽ ദർശനം നടത്തണം.അതിനു ശേഷം സമൂഹത്തിനും പ്രപഞ്ചത്തിനും യോഗ ഉപയോഗിച്ച് അനേകം നല്ല കാര്യങ്ങൽ ചെയ്യാൻ agasthyamuni ശക്തി തരുന്നതാണ്.with srimurukan.

  • @chandyninan6658
    @chandyninan6658 11 місяців тому +7

    Wonderful explanation, very good experience God Bless You mam

  • @santhadeviramachandran1225
    @santhadeviramachandran1225 5 місяців тому +2

    സുപ്രഭാതം
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ
    ഞാൻ ദിവസവും ഡോക്ടർ ക്ക് ഒപ്പം പ്രാണായാമം പ്രാക്ടീസ് പ്രാക്ടീസ് ചെയ്യുന്നു.🙏

  • @geethanair1045
    @geethanair1045 11 місяців тому +4

    Wonderful experience for me ...Doing pranayam ..my day was very beautiful without any stress❤

  • @SukuMaran-qm1dw
    @SukuMaran-qm1dw 10 місяців тому +1

    ഡോക്ടർ ഞാൻ സുകുമാരൻ കാവീട്. ഗുരുവായൂർ. ഞാൻ ഒരു ചോ!ദ്യം ചോദിച്ചിന്നു അതിന്റെ മറുപടി ഇതുവരെ പറഞ്ഞില്ലാ അത് അറിഞ്ഞാൽ കൊള്ളാം❤

  • @mohananputhalath6714
    @mohananputhalath6714 2 місяці тому +9

    3 5 9 എന്നും 3 6 9 എന്നുംപറയുന്നുന്നുണ്ട്. PRANAYAMA. ഏതാണ് ശരി ?

  • @soumyapavithran8449
    @soumyapavithran8449 8 місяців тому +2

    Thank u soo much Madam , ethrayum easy Aya reethiyil paranju thannathinu. Theerchayayum cheyyum

  • @angelangelmary4683
    @angelangelmary4683 11 місяців тому +4

    Well explained mam, thank you for the detailed session🎉🎉🎉

  • @sasimenon822
    @sasimenon822 8 місяців тому +2

    U r so sweet Ji, i am Gayathri . I am watching from my husband 's acc.u talk sweetly n attract everyone to do this pranayama n make use of its positive results* thank u ji , i ll b following ur channel. Namasthe

  • @smithasugathan8991
    @smithasugathan8991 11 місяців тому +4

    Well explained 🙏🏼, thank you mam

  • @santhadeviramachandran1225
    @santhadeviramachandran1225 6 місяців тому +2

    🔯സുപ്രഭാതം.
    ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ 🙏
    ഞാൻ ദിവസവും ഡോക്ടർ ഒപ്പം പ്രാക്ടീസ് ചെയ്യുന്നു.,,

  • @sreedharanvembalath5951
    @sreedharanvembalath5951 11 місяців тому +6

    Excellent talk Dr. Akhila. Thank you❤

  • @bhagyalekshmysaraswathy2807
    @bhagyalekshmysaraswathy2807 3 місяці тому +1

    Jnaan proper ayittalla pranayamam cheythirunnathu. Thank you doctor

  • @shambhavipullanjode1412
    @shambhavipullanjode1412 5 місяців тому +1

    Hello Dr Akhila ...I am shyama sreedharan ..l am daily attend ur morning class ..it is v nicely helpful ..thank u ..good day

  • @lekhaanoob6160
    @lekhaanoob6160 5 місяців тому +1

    ഞാനും ചെയ്യും.... തുടങ്ങി.. ഡോക്ടറുടെ പ്രസന്റേഷൻ... Good 👍🏻

  • @krishnadasvadakkevakkethod5294
    @krishnadasvadakkevakkethod5294 Місяць тому +1

    Excellent explanation, thank you Dr.

  • @jklyogargt7291
    @jklyogargt7291 10 місяців тому +1

    I am also yoga teacher. Founder of Swami Vivekananda free yoga association, Renigunta. Andhra Pradesh. Well explained ma'am. (Breathe 1:1, 1:2, 1:3) Thankyou for sharing.

  • @sas4496
    @sas4496 9 місяців тому +1

    Dr. കാര്യങ്ങൾ വളരെ easy ആണ് എന്നൊക്കെ പറഞ്ഞപ്പം ഞാനും തുടങ്ങി. എനിക്ക് എപ്പളും ഒരു മൂക്ക് അടഞ്ഞാണ് കിടക്കാറ് രാവിലെ എനിക്കു ബം പ്രത്യേകിച്ച് മൂക്കിൻ്റെ പാലത്തിന് കുറച്ച് വളവുണ്ട് ശ്വാസം വലിക്കുമ്പോൾ മൂക്കിനു ഇളിലെ mucous തടസ്സം സൃഷ്ടിക്കുന്നുണ്ട്. അത് കൊണ്ട് Saline nasal drops ഒഴിച്ച് clear ചെയ്ത ശേഷമാണ് പ്രാണായാമം തുടങ്ങുന്നത്. പെട്ടെന്ന് cold വരുന്ന ശീലമുണ്ട്. അതുകൊണ്ട് ചന്ദ്രാനുലോമ വിലോമം ഒഴിവാക്കി സൂര്യാനുലോമം മാത്രമായിട്ടു ചെയ്യാൻ പറ്റുമോ ഡോക്ടർ?

  • @SamiSamipullaloorSamisamipulla
    @SamiSamipullaloorSamisamipulla 10 місяців тому +1

    മോൾക്ക് അറിവുണ്ട് പലർക്കും പല കാര്യങ്ങളിലും അറിവ് ഉണ്ടായിരിക്കാം.. എന്നാൽ അറിവ് മറ്റുള്ളവരിലേക്ക് പകർന്ന് കൊടുക്കാനുള്ള അറിവ് എല്ലാവർക്കും ഇല്ല -. പ്രായമായിട്ടും ഞാൻ ഓടുന്നു ചാടുന്നു പാടുന്നു.. ഞാൻ ആഴ്ചയിൽ 3 പ്രാവശ്യം പ്രാണായാമം ചെയ്യുന്നു.

    • @ManojK-y6y
      @ManojK-y6y 4 місяці тому

      പ്രാണായാമം വളരെ ഗൗരവമായ വിഷയമാകുന്നു വളരെ അപകടകാരിയാണ് ആളുകൾ പണമുണ്ടാക്കാൻ പലതു പറയും നമ്മൾ അപകടത്തിലാകരുത്

  • @sheelathankaraj1383
    @sheelathankaraj1383 11 місяців тому +2

    ഡോക്ടറുടെ ക്ലാസ് വളരെ സിംമ്പിൾ ആയി ചെയ്യാൻ പറ്റുന്ന തുപോലെയാണ്

  • @sunnyks918
    @sunnyks918 10 місяців тому +1

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഞാൻ ഇന്ന് രാവിലെ മുതൽ ചെയ്യാൻ തുടങ്ങി

  • @safeersharafudeen1640
    @safeersharafudeen1640 6 місяців тому +1

    ലളിതം. .സുന്ദരം. .നല്ല അവതരണം 🥰Dr.Thank you

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 2 місяці тому +1

    Dr maha nadan jayattene orthu nanni thanks 🙏🙏🙏 Dr

  • @Entertainment-n6y
    @Entertainment-n6y 4 дні тому +1

    Thank u Dr l take tablets but ur class make little change l want to fully bold to make my family happy thanks aloooooot

  • @Entertainment-n6y
    @Entertainment-n6y 4 дні тому +1

    Thank u Dr l take tablets but ur class make little change l want to fully bold to make my family happy thanks aloooooot 19:19

  • @chandrancheetha787
    @chandrancheetha787 Місяць тому

    ഡോക്ടർ. വളരെ നന്ദി 10 മിനിറ്റ് പ്രാണായാമം വളരെ ലളിതമായി വിവരിച്ചു ൽകിയതിന്
    ഇനി സെക്കൻ്റ് സ്റ്റേജ് ഉണ്ടോ?

  • @sarithasatheesh5992
    @sarithasatheesh5992 6 місяців тому +1

    പ്രഭാതം വളരെയധികം ആനന്ദകരമാക്കാൻ സാധിക്കുന്നുണ്ട്. നന്ദി Dr ❤

  • @radhabhanu2155
    @radhabhanu2155 11 місяців тому +2

    Ruff aayit cheythitu Thanne nalla aaswasam. Thankyou Akhilamole.....❤❤❤❤❤