Comedy Utsavam │Flowers│Ep# 21

Поділитися
Вставка
  • Опубліковано 2 кві 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 385

  • @fastadmin5565
    @fastadmin5565 7 років тому +39

    കോട്ടില്ല സ്യൂട്ടില്ല,, ...സാധാരണകാർക്കുവേണ്ടി സാധാരണ വേഷത്തിൽ മത്സരാർത്ഥികളെ സപ്പോർട്ടുചെയ്ത് മലയാളികളുടെ മനം കവർന്ന മിഥുൻ താങ്കളാണ് ഈ പരുപാടിയിൽ 70%ലീഡ് ചെയ്യുന്നത് ...........മറ്റുള്ള എല്ലാ അവതാരകർക്കും താങ്കളൊരു മാതൃകയാണ് .......!!!!

  • @sumeshaylara5167
    @sumeshaylara5167 7 років тому +27

    സു സു സുധിയിലെ ജയസൂര്യയെ ഓർമ്മവരുന്നു ........ മച്ചാ ഒരു ബിഗ് സല്യൂട്ട് ....അവഗണിക്കുന്നവരുടെ മുന്നിൽ തല ഉയർത്തി തന്നെ നിൽക്കാം . നല്ല കിടിലം പരിവാടി .....പിന്നെ താങ്കൾക്കു കലാഭവൻ മണിയേക്കാളും കൊറച്ച്കൂടി നന്നാവുന്നതു അത് ചെമ്പൻ വിനോദ് ആക്കിയാലാവും .

  • @sijuthodupuzha6157
    @sijuthodupuzha6157 7 років тому +49

    ധനേഷ് ,വിക്ക് ചിലപ്പോൾ ഒരു പ്രായം കഴിയുമ്പോൾ തനിയെ മാറും.ഇപ്പോള്‍ എത്ര വയസ്സ് ഉണ്ട് താങ്കൾക്ക്? കാരണം 25 വയസ്സ് വരെ എനിക്കും വിക്കുണ്ടായിരുന്നു.സ്കൂളിൽ പഠിക്കുമ്പോൾ എല്ലാ ഉത്തരങ്ങളും പഠിച്ചിട്ടുപോകും പക്ഷേ വിക്കു കാരണം ഒന്നും പറയാൻ പറ്റാതെ വെറുതെ എഴുന്നേററു നിന്ന് അടി വാങ്ങുമായിരുന്നു.കോളേജില്‍ പഠിക്കുമ്പോൾ ഒത്തിരി നാണം കെട്ടിട്ടുണ്ട്.പക്ഷേ ഒരു പ്രായമായപ്പോൾ തനിയെ മാറി..ധനേഷ് ധെെര്യമായിരിക്കണം.വിഷമിക്കരുത്.

    • @anoopvm7556
      @anoopvm7556 6 років тому

      Siju Thodupuzha same avashtaaa but ipl. Athuuu mariii.......

  • @sabarithakkudu411
    @sabarithakkudu411 7 років тому +18

    ഈ അവതരിപ്പിച്ചതിൽ...എല്ലാവരും മാക്സിമം വെറുപ്പിച്ചു... പക്ഷെ... ആ സംസാരിക്കുമ്പോൾ..വിക്കു ഉള്ള കൂട്ടുകാരനു വേണ്ടി.100 സല്യൂട്ട്

  • @Nishadvkuttan
    @Nishadvkuttan 7 років тому +11

    മിഥുൻ .. നിങ്ങള് വേറെ ലെവലാണ് ബ്രോ.... നിങ്ങളുടെ ഒരു big fan ആണ് നുമ്മ. നിങ്ങൾ കലാകാരന്മാരോട് ഇടപെടുന്ന രീതി..👍👍 sprb..... നിങ്ങടെ മുന്നിൽ മറ്റുള്ള ആങ്കർമാരെല്ലാം വേസ്റ്റ്..

  • @haris4man
    @haris4man 7 років тому +91

    വന്നു ല്ലേ .... എന്താ ഇത്രയും വൈകിയത്. ..
    (ഒരു പാവം പ്രവാസി)

  • @user-mp1qg1xb1q
    @user-mp1qg1xb1q 7 років тому +3

    ശരത്ത് .... റബീ... രണ്ടുപേരും കലക്കി.... ധനേഷ് വിക്കൊന്നും ഒരു രോഗമല്ല .... ജീവിതത്തിൽ വിജയിക്കട്ടെടാ മുത്തേ നീ😘😘😘😘😘😘 സേതുമാധവേട്ടാ ഉഗ്രൻ..... ദീപേഷ് ഏട്ടാ അത്യുഗ്രൻ...... 👏🏻👏🏻👏🏻👏🏻👏🏻

  • @sajinks1419
    @sajinks1419 7 років тому +141

    സാലറി കിട്ടുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ ഹാപ്പിയാണ് comedy utsavam ത്തിന്റെ പുതിയ എപ്പിസോഡ് വന്നൂന്ന് അറിയുമ്പോൾ.എന്താന്ന് അറിയില്ല

    • @cjablejoy
      @cjablejoy 7 років тому +7

      ha ha ini salary 2 months kiteelelum sankadam marakkan ith kanda mathi...

    • @ajeeshachenkunju
      @ajeeshachenkunju 7 років тому +1

      Able C J ini ippom oro episode kaanicha mathi company reksha pedum...

    • @chefisalwaysright5683
      @chefisalwaysright5683 7 років тому +4

      Sajin K S
      ningale poleyulla employees Ne kittiyal company rakshapedum

    • @sajinks1419
      @sajinks1419 7 років тому +5

      usman pa usman സാലറി message വരുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ സന്തോഷം comedy utsavam new episode notification വരുമ്പോൾ ഉണ്ട്. എന്നുവച്ചാൽ ശമ്പളം വേണ്ട എന്നല്ല...പ്രതീക്ഷിക്കാത്ത സമയത്തു കാണുമ്പോൾ കൂടുതൽ സന്തോഷം ഉണ്ട്..

    • @fahadpb7104
      @fahadpb7104 6 років тому

      Sajin K S sathyaman

  • @sreejithskumar145
    @sreejithskumar145 7 років тому +9

    mithun...you are the best presenter I have ever seen...I watch this program not only to see the talents of these people... but also to see you....😙😙😙😙😙

  • @mohammedarham167
    @mohammedarham167 7 років тому +239

    കോമഡി ഉത്സവത്തിന്റെ ഓരോ എപ്പിസോഡും കാത്തിരിക്കുന്ന പോലെ ഒരു മൊയിദീനും കാത്തിരുന്നട്ടില്ല.....!

  • @shansalahudeen354
    @shansalahudeen354 7 років тому +30

    Comedy ulsavam ella dhivasavum venamennullavar onnu like adiche

    • @rasikthaha
      @rasikthaha 7 років тому +1

      Shan Salahudeen kathirippintte sugam athu onu verayale shaneeee

  • @shemeermalliraj5520
    @shemeermalliraj5520 7 років тому +8

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതാരകൻ.. സൂപ്പർ...

  • @noahnishanth9766
    @noahnishanth9766 7 років тому +13

    കണ്ണൂരുകാരൻ പൊളിച്ച്‌... ഒരു കോട്ടയംകാരന്റെ അഭിവാദനങ്ങൾ💪🏼

  • @vishnuk8132
    @vishnuk8132 7 років тому +57

    ദേ ആ നിക്കുന്ന അവതാരകൻ ഉണ്ടല്ലോ.... അതൊരു ജിന്ന് ആണ്... മുറുക്കെ പിടിച്ചോ.. ഇല്ലേൽ പിന്നെ ഇ പരുപാടി കാണാൻ ആരും ഉണ്ടാവില്ലേ....

  • @newmovies1852
    @newmovies1852 7 років тому +8

    Eanik Bayankara ishtamanu Thangalude Avatharanam really like. 👍👍👍👍💐💐💐💐

  • @starstudiostar6126
    @starstudiostar6126 7 років тому +14

    ധനേഷ് നിങ്ങൾ ഒരു നല്ല കലാകാരനാണ് ,ചെമ്പൻ വിനോദിന്റെ ശബ്ദം നിങ്ങൾക് ചെയ്യാൻ കഴിയും ,ശ്രമിക്കണം ദൈവം അനുഗ്രഹിക്കട്ടെ ...

  • @hakkimster
    @hakkimster 7 років тому +31

    അനിയപ്പൻ എന്ന ആളുടെ ശബ്ദം ....കറക്റ്റ് ആരുന്നു.രണ്ടു സിനിമയിലെ ഡയലോഗ് ആണ് present ചെയ്തത്.അതിനെ എന്തിനാണ് അംഗീകരിക്കാതിരുന്നത്.ടിനിടോം ഭയങ്കര ഉപദേശം ആണല്ലോ.അതിനും മാത്രം ഉള്ള മരുന്നൊന്നും തങ്ങളിൽ ഇല്ല സുഹൃത്തേ.സലിം കുമാർ ഗസ്റ്റ് സീറ്റിൽ ഉണ്ടെങ്കിൽ പരുപാടി ഒന്നുകൂടി ഉഷാറാകും.ടിനിടോം അത്യാവശ്യം നല്ല വെറുപ്പിക്കൽ കോമഡിയുടെ ആള് ആണ്.പുള്ളിക്ക് അധികം സംസാരിക്കാൻ അവസരം ഇല്ലാത്തതാണ് ഈ പരിപാടിയുടെ വിജയം.കോമഡി എന്ന പേരിൽ എന്തൊക്കെയോ സർക്കസ് കണ്ടിട്ട് വരുന്ന സലിം കുമാറിന് (മഴവിൽ മനോരമ )ഈ വേദി ഒരു അനുഗ്രഹം ആണ്.സലിം കുമാറിനെ പെർമെനന്റ് ഗസ്റ്റ് ആക്കുന്നത് നന്നായിരിക്കും.

  • @cmuneerstyle3408
    @cmuneerstyle3408 7 років тому +4

    Excellent episode...ella episodesum Super anu 💯👍Pinne special ayi different type comments ezhuthan vakkukal illa athu konda...ennalum parayatte, Ente Ponnu Midhun chetta...ningalanu perfect awesome anchor 💯

  • @syamjith7183
    @syamjith7183 7 років тому +8

    കഴിഞ്ഞ ആഴ്ചത്തെ വാട്ടം തീർത്തതാണോ... ഇതൊരു കട്ട വെയ്റ്റിംഗ് തന്നെ... നേരുത്തേ തന്നെ ഇടാൻ നോക്കണേ... ചേട്ടൻ മാരെ.. 😀😀😀😎😎

  • @arunthomas8139
    @arunthomas8139 6 років тому +2

    മിഥുൻ ....ആദ്യമായിട്ടാണ് ഒരു ആങ്കറോട് ആരാധന തോന്നുന്നത്...

  • @anseemazhicode7
    @anseemazhicode7 7 років тому +14

    മിമിക്രിയിൽ ടിനിയെ വലിയ അളുകൾ ഉണ്ട് പക്ഷേ ടിനിയുടെ ജഡ്ജ് മെന്റ കറക്ടാണ് അതിൽ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു അദ്ദേഹം ആരെയും ഫേവർ ചെയ്ത് സംസരിക്കാറില്ല നല്ലതാണെങ്കിൽ നല്ല തു പറയും മോശമാണെങ്കിൽ മോശം എന്നു പറയും ജഡ്ജ് എന്ന Seat ൽ ഇരിന്നു അദ്ദേഹം കറക്ട പണി ചെയ്യുന്നുണ്ട്

  • @sajeshsajesh7190
    @sajeshsajesh7190 6 років тому +2

    midhun brooo u r the best

  • @AA-uu8bz
    @AA-uu8bz 7 років тому +3

    നല്ല ഒരു പരിപാടി എന്ന് പറയാം... ഒരുപാടു കലാകാരന്മാരെ ജനങ്ങളെ അറിയിക്കുന്നു.. അവതാരകൻ വളരെ നല്ലതായി.. അവതരിപ്പിക്കുന്നു.. ഫ്ലവർ ചാനെൽ ഒരുപാടു വ്യത്യസ്തമായി നല്ല നല്ല.. കാര്യങ്ങൾ.. അവതരിപ്പിക്കുന്നു....

  • @ajfarsaleem5181
    @ajfarsaleem5181 7 років тому +9

    ധനേഷ് ദൈവം അനുഗ്രഹിക്കട്ടെ

  • @jinshu2
    @jinshu2 7 років тому +5

    സലിയപ്പന്റെ ചിരി ഒരു ഒന്നൊന്നര ചിരിയാട്ടോ. . . സലിയപ്പൻ . . സൈലന്റ് ആണെങ്കിൽ ഉറപ്പിച്ചോ skit or പെർഫോമൻസ് അത്ര പോരാ എന്ന് . .

  • @haneefa953
    @haneefa953 7 років тому +33

    ഇതിനു വേണ്ടി കട്ടവെയ്‌റ്റിങ്ങയിരുന്നു

  • @SunilKumar-ed8qw
    @SunilKumar-ed8qw 7 років тому +2

    ഒന്ന് മുതൽ 21 വരെ കണ്ടുമുടങ്ങാതെ കണ്ടു എല്ലാം സൂപ്പർ -- മി ഥുൻ ചേട്ടൻ കിടു

  • @preejeshnair541
    @preejeshnair541 7 років тому +14

    ഇങ്ങള് മുത്താണ് മിഥുൻ

  • @user-bf1uv4cv4k
    @user-bf1uv4cv4k 7 років тому +2

    daneshetta...god bless you...comedy utsavam ithu pole orupadu pere kondu varatte..thanks flowers tv

  • @salmusalu6105
    @salmusalu6105 7 років тому +2

    22th episodinte bagaghal Tvyil ninnu kandu... bijukutan ulla episode 👌.... waiting. 4 22th episode. ...

  • @koolathanas5472
    @koolathanas5472 7 років тому +2

    കാത്തിരിപ്പിന്റെ ഒരു സുഖം....
    upload ചെയ്യാൻ വൈകുമ്പോൾ ഉണ്ടാകുന്ന വേതന....
    upload ചെയ്താൽ ഉള്ള ആ സന്തോഷം......
    അതാണ് കോമഡി ഉത്സവം ......
    .
    waiting for next episode

  • @fahadpachu1366
    @fahadpachu1366 7 років тому +3

    മിഥുൻ സൂപ്പർ

  • @sindhumuralidharan5205
    @sindhumuralidharan5205 7 років тому +6

    midhun super anchoring

  • @sibir4513
    @sibir4513 7 років тому +5

    അടിപൊളി തകർത്തു... മിഥുൻ... കൊള്ളാട്ടോ

  • @binuthomas4381
    @binuthomas4381 7 років тому +3

    dhaneessssss,,,,,,,,,,,,,oralpam vedhanayodeyane kattath,,,,,,,,comedy utsavathinu thilakkam kudan ee kalakarante padhasparshyam,,,,,,anugrahamai bhavikatte,,,,,,,,,,,prathanayode

  • @user-id7wh3cy8s
    @user-id7wh3cy8s 7 років тому +1

    പ്രവാസത്തിന്റെ സങ്കടങ്ങൾ ഇല്ലാതാക്കാൻ ഉള്ള ഒരു program... വർണിക്കാൻ വാക്കുകൾ ഇല്ല....
    സൂപ്പർ ,കിടു.....etc...😍

  • @ajithjohn1229
    @ajithjohn1229 7 років тому +5

    ധനേഷിനും ഫ്ളവേഴ്സിനും കോമഡി ഉത്സവത്തിനും നന്ദി...

  • @prashobbabums8858
    @prashobbabums8858 7 років тому +8

    എല്ലാവർകും അവസരം കൊടുക്കുന്ന ഇതുപോലെഉള്ള പരിപാടികൾ ആണ് ചാനൽകുകൾക് ആവശ്യം.പൊളിച്ചു

  • @manojtvmanoj5269
    @manojtvmanoj5269 7 років тому +5

    Dhaneesh superrrrrrrrrrrrrrrrr

  • @cjablejoy
    @cjablejoy 7 років тому +9

    malayalathil ithu poley ulla oru anchor um illaa..midhun...super broooo...

  • @redyex6594
    @redyex6594 7 років тому +1

    സത്യം പറയാമല്ലോ നിങ്ങളെപ്പോലെ ഒരു അവതാരകനെ ഓരോ ചാനലിലും അത്യാവശ്യം ആണ് !
    ആശംസകൾ...

  • @hassanshabeer1899
    @hassanshabeer1899 7 років тому +1

    Hays off the flowers channels Team for selecting such a great artist who's word stammering while speaking. .I was a wonderful moments. .great. ..I love you

  • @user-id7wh3cy8s
    @user-id7wh3cy8s 7 років тому +2

    മിഥുൻ ഓരോ എപ്പിസോഡും verity ആക്കുന്നുണ്ട്...ടിനി ചേട്ടൻ ഒരു genius ആണ്...

  • @MaheshMahesh-sy2xw
    @MaheshMahesh-sy2xw 7 років тому +2

    midhunchettan muthaaa

  • @brightbright8725
    @brightbright8725 7 років тому +2

    midhun superrrrrrrrr

  • @cjablejoy
    @cjablejoy 7 років тому +2

    enta ponnu flowers tvvvvv ith friday episode kazjinh oru 5 minut kazhiyumbolekkum upload cheyyanam to.... wait cheyyan patilla brooo. wonderfull showw. adipoli

  • @Rishad285
    @Rishad285 7 років тому +2

    midhun = comedy ulsavam

  • @julietins8999
    @julietins8999 7 років тому +5

    was waiting for comody utsavam

  • @tgsudeep
    @tgsudeep 7 років тому +4

    dhaneesh super... daivam anugrahikkatte...

  • @muhyiabushiblajeelani9363
    @muhyiabushiblajeelani9363 7 років тому +8

    ഇന്നത്തെ എപ്പിസോഡ് സലിം കുമാർ കൊണ്ട് പോയി

  • @Harzkasaragod
    @Harzkasaragod 7 років тому +3

    danesh superb ... polichutto

  • @nikeshp5197
    @nikeshp5197 7 років тому +2

    midhun chetta u r super and simple😊👍

  • @moanashekhar4519
    @moanashekhar4519 7 років тому +3

    danesh good .... God bless you

  • @raimurahi6726
    @raimurahi6726 7 років тому

    ee parpadiyil ummenchandiyude shabdham kalakki..veendum aa mammoottyude kathaapathram oormmichuthannu...good luck tnx all

  • @jafarkalikavu3118
    @jafarkalikavu3118 7 років тому +2

    അങ്ങനെ ആ കട്ട വെയ്റ്റിംഗിന് (എപ്പിസോഡ് 21) അവസാനമായി.. താങ്ക്സ്

  • @jayakumars5386
    @jayakumars5386 7 років тому +4

    midhun bhai adipoli

  • @fasikatta7079
    @fasikatta7079 6 років тому +2

    comedy ulsavam ennum undakki koode midun

  • @minithomas782
    @minithomas782 7 років тому +1

    edathua karan undennu arrijappol muthal ee. episode kathirikuvarunnu......Super

  • @nazerhazan8434
    @nazerhazan8434 7 років тому +2

    Kannurinte mwuth pwolichu....

  • @irshadmkb1888
    @irshadmkb1888 7 років тому +1

    യൂറ്റൂബ് തുറക്കുമ്പോൾ അതിൽ കോമെടി ഉത്സവം ന്യൂ എപ്പിസോഡ് കാണുമ്പൊൾ മനസ്സിന് ഉണ്ടാകുന്ന ഒരു സന്തോഷം അതൊന്ന് വേറേതു തന്നെയാ

  • @cutedafodilz
    @cutedafodilz 7 років тому

    I really love the motto of this reality show 👌🏻👌🏻bring people into mainstream ...nalla karyam ellarkum chance kodukkunna oru nalla stage

  • @shanukk1921
    @shanukk1921 7 років тому +1

    Tini tom. Darvinte parinamam valare nannaitund. Ath maatti vachal paripad ugran. Midhun muthanu.. Keep it up

  • @nishannizar9669
    @nishannizar9669 7 років тому +1

    സൂപ്പർ അവതരണം..വളരെ നല്ല മിമിക്രിക്കാർ😘😘

  • @dyfikairaliunit3227
    @dyfikairaliunit3227 7 років тому +3

    പൊളിച്ചു മിഥുൻ

  • @abhinand9192
    @abhinand9192 7 років тому +1

    dhanesh perumbavoor takarthu ....special congratz bhai.....

  • @rafeerafeek3304
    @rafeerafeek3304 4 роки тому

    ഇന്നത്തെ എന്റെ ലൈക്ക് വൈകല്യം ഉണ്ടായിട്ടും അതിനോട് പൊരുതി അനുകരണ കലയിൽ ഒരു പൊൻതൂവൽ ആയ ധനേഷിനും വേദികൾ ഓരോന്നായി നിഷേധിക്കുമ്പോളും നല്ലൊരു വേദിയൊരുക്കി കളിയാക്കിയവുരുടെ മുന്നിൽ ലോക ജനതയുടെ മുന്നിൽ എത്തിച്ച ഫ്ലവേർസ് ചാനലിനും നെഞ്ചോട് ചേർത്തു കൂടെ നിർത്തിയ അവതാര ഹീറോ മിഥുനും👍👍👍👍

  • @utharamuth4107
    @utharamuth4107 7 років тому +1

    Superb .ithinte pinnilulla effort abhinanthanarhamaanu.

  • @remeshmalayil3147
    @remeshmalayil3147 7 років тому +2

    Mithunchatta ningalane Heerooo

  • @ponoose945
    @ponoose945 7 років тому +2

    mithun polikunundu keto...I like ur laugh.....

  • @yamunasudheeshkwt2608
    @yamunasudheeshkwt2608 7 років тому +2

    kathirunnu kathirunnu maduthu.entha ithra late .randu diwasamayi search cheythu maduthu.midhun kidu

  • @vivektk2544
    @vivektk2544 7 років тому +1

    Santhoshayi....Katta searching aayirunnu...

  • @vaishakbalakrishnan896
    @vaishakbalakrishnan896 7 років тому +3

    midhunchettaaa
    egallannne muthhh😘

  • @shakkirpgdi
    @shakkirpgdi 7 років тому +1

    കിടുക്കി...തിമിർത്തു...പൊളിച്ചു അടക്കി....

  • @JaveDALi-ey9cr
    @JaveDALi-ey9cr 7 років тому

    Oro episode oro level aayi munnott pogunnu...adipoli.paripadi..keep going..go a head..we all with U👍✌

  • @Malayalee_world
    @Malayalee_world 6 років тому +1

    ദിനേശ് ചേട്ടാ..... സൂപ്പർ.... നിങ്ങളാണ് മാസ്സ്. 😘😘😘😘😘

  • @aseespoochakkad2365
    @aseespoochakkad2365 7 років тому +1

    kunnalikutty,mamookoya,innacent,janardhan,madhu,umman chandy,mohanlal,mammotty,lal,goury amma,muralidharan,karunakaran,Ak antony,jasi gift,adnan swamy,vineeth sreenivasan,sreenevasan,narendra modi,ns trippunnathara,500 men,suresh gopi,chemban vinod,aju vargheese etc.............

  • @salmusalu6105
    @salmusalu6105 7 років тому +3

    nte ponnoo... Whatsappinelum kooduthal youtube thurannu 2 divassam idakide vannu searchu cheyyum... Enthanaavo ithra late aaayathu..

  • @ansarpm5149
    @ansarpm5149 7 років тому +3

    super flowers,,,,, pishuvine kude ulpeduthamo... plzzz it's my request

  • @manumanoharanchathannoor3169
    @manumanoharanchathannoor3169 7 років тому +1

    valare vishamam undu eni 1 week kathirikanam kathirikanam vayya

  • @bijuvijayan5144
    @bijuvijayan5144 7 років тому +3

    midhunettan maranaMaSS anu

  • @Riyaskhan11
    @Riyaskhan11 7 років тому +8

    ചുവപ്പ് സാരി ഉടുത്ത താത്ത എല്ലാ എപ്പിസോടിലും ഉണ്ടല്ലോ താതാക് അവിടെ തന്നെയാണോ അതോ എഡിറ്റിംഗ് കുഴപ്പാണോ ?

  • @manumanoharanchathannoor3169
    @manumanoharanchathannoor3169 7 років тому +1

    Chandi karayippichu kalanju 😂😂😂😂😂😂😂😂😂😂😂

  • @Shibulalg
    @Shibulalg 7 років тому +4

    danesh super.. keep going bro...

  • @kabeervattappilly8520
    @kabeervattappilly8520 7 років тому +7

    ഇന്നത്തെ എപ്പിസോഡ്(21) ശരിക്കും പൊളിച്ചു,അടിപൊളി

  • @4bakes394
    @4bakes394 7 років тому +4

    superrr showw

  • @sudheerpuliyodan3644
    @sudheerpuliyodan3644 6 років тому

    സലീം കുമാർ സാറ് ആ തെറ്റ് തിരുത്തിയത് വലിയ ഒരു സംഭവായി, തെറ്റ് വന്നാൽ സാധാരണ അതെ പോട്ടേ എന്ന് പറയാറാണ് പതിവ് ല്ലേ... സലീമേട്ടാ സൂപ്പർ

  • @zaifkarim3978
    @zaifkarim3978 6 років тому +1

    danesh nu ningal kodutha prothsahanathinu BIG SALUTE

  • @sidhikpalakkal7404
    @sidhikpalakkal7404 7 років тому +5

    super

  • @jazeeljazu715
    @jazeeljazu715 4 роки тому

    സുരേഷ് ഗോപി ഏട്ടൻ സൂപ്പർ വോയിസ് പൊളിച്ചു 👌👌👌😊

  • @pravasi6744
    @pravasi6744 7 років тому

    pavapettavante manasine thottarinja oru program.pavapetta kalakaranmaare nenchodu cherthu samoohathinu munnil ethichu kodukkunna, avarude kalaye valarthi edukkan sahayikkunna Nalla Oru program.midhunte avatharanam super.valiyavaneyum cheriyavaneyum Oru pole cherthu pidikkunna midhun.midhuninte e sameepanam ithil pankedukkunna kalakaaranmaarkku Oru dairyam koodiyanu.oppam kaipidikkan tinu tom

  • @vineeshjositta8578
    @vineeshjositta8578 7 років тому +1

    oral anukarichukondirikkumbol kayyadikkunnathum sound undakkunnathum ozhivakkiyal anukaranam kurachu koody aswathikkan pattum.

  • @chunduuworld8386
    @chunduuworld8386 2 роки тому

    Supr chetta...ummanchandi sirinte nalla oru present 👍👍

  • @sumeshbalan8546
    @sumeshbalan8546 7 років тому +3

    മിധുൻ ഭായ്

  • @swarajchathakudam6953
    @swarajchathakudam6953 7 років тому +2

    സൂപ്പർ

  • @haseebhasi8789
    @haseebhasi8789 6 років тому +2

    midhun മുത്താണ്....

  • @jithint4364
    @jithint4364 7 років тому +2

    midhun macha ninga kidu aanu

  • @subhashsubhash6394
    @subhashsubhash6394 7 років тому +4

    കണ്ണൂർ കലക്കി സൂപ്പർ

  • @afsarshaik4042
    @afsarshaik4042 5 років тому

    orupad.vishamamullaver..theerchayayum...chirichirikkum❤

  • @PrasannaLalsalamkalakkipolichu
    @PrasannaLalsalamkalakkipolichu 7 років тому +1

    super midhun chetta.

  • @induindus6786
    @induindus6786 7 років тому +1

    flowers...
    namichirikkunnuuu....
    👍👍👍👍👌👌👌👏👏👏👐👐👐