കോമഡി ഉൽസവത്തിൽ ഏറ്റവും വലിയ കോമഡി ടിനിച്ചേട്ടന്റെ പൊട്ടിച്ചിരിയാണ്.. വേണു നാഗവള്ളിയെ അനുകരിച്ച ആ എപ്പിസോഡിൽ ടിനിച്ചേട്ടന്റെ പൊട്ടിച്ചിരി കണ്ട് ചിരിച്ച് ഒരുവിധം ആയി.. ന്റെ ടിനിച്ചേട്ടാ............
ഒരു വെറുപ്പിക്കലും ഇല്ലാത്ത അടിപൊളി അവതരണം.... മിഥുൻ മുത്തേ.... കലക്കി.... വരാനുള്ള ഓരോ എപ്പിസോഡും കൂടുതൽ നന്നായിരിക്കും എന്ന പ്രതീക്ഷയോടെ...... waiting for ഉത്സവം.... Thkx Flowers....
Abi the best star's imitating artist in our Country A best Actor who activated the major film artists both body actions , voice presentation and dramatic excellence can be presented in a single open stage platform.Well done.Thanks a lot Comody Ulsavam Presented by Flowers Channel.❤️❤️❤️🎉🎉🎉🙏
ഇന്നത്തെ എന്റെ ലൈക്ക് അനുകരണം വേറിട്ട വഴികളിൽ വിത്യസ്ത്തത പുലർത്തി കാണുന്നവരെ അതിശയിപ്പിച്ച കലാകാരൻ അരുൺ എക്കോ അടിപൊളി കിടുക്കാച്ചി പെർഫോമൻസ്... ജസീമും തകർത്തു നിമിഷങ്ങൾ കൊണ്ട് വേഷപകർച്ചയുടെ താര സംഗമം👍👍👍👍
ഇതിൽ പങ്കെടുക്കാൻ വരുന്ന ഓരൊ കലാകാരനും ഒരുപാട് കഷ്ടപ്പെട്ടിട്ടാകും ഈ സ്റ്റേജിൽ വരുന്നത്,,അവരെ നമ്മൾ പരമാവധി പ്രോത്സാഹിപ്പിക്കണം,,,അവരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ സനൂപ് കാട്ടിക്കൂട്ടുന്ന കൗണ്ടറുകൾ ദയവായി നിർത്തണം എന്നാണ് എന്റെ അഭിപ്രായം
Very nice program....oroo episodum ethravettam kandu ennu enikkpolum ariyilla..oro pravishyam kanumbozhum. Thalathalli chirikkukayanu... Thanks a lot to flowers TV
ലിസ്റ്റിൽ ഇല്ലെങ്കിലും ചിലർ നന്നായി അനുകരിക്കുന്നുണ്ട് ഉദാഹരണം ഇന്നത്തെ ബാലു വർഗീസ് അതുപോലെ ഒക്കെ വരുമ്പോഴും ഈ ട്രോൾ ശെരിയല്ല .... സനൂപിനു ചിലപ്പോ തെറ്റായി തോന്നുന്നത് കൊണ്ടാവാം ബട്ട് അത് ശെരിയല്ല.... ശെരിക്കും നിങ്ങൾ കേട്ടിട്ടല്ലാ സൗണ്ട്. പ്ലേയ് ചെയ്യുന്നത് ഇത് ലിസ്റ്റിൽ ഇല്ലാത്തത് ആണ് അത് കൊണ്ട് എന്തായാലും തെറ്റാരിക്കും എന്ന് എന്തോ മുൻവിധി ഉള്ളപോലെ ..... അത് മിഥുൻ ചേട്ടനൊ ടിനി ചേട്ടനോ അപ്പൊ തന്നെ പറയണം ആരുന്നു... കാര്യം നിങ്ങൾ അത്രയും നന്നായി വരുന്ന ഓരോ ആൾക്കാരെയും സപ്പോർട്ട് ചെയ്യുന്നുണ്ട് അതിനിടക്ക് ഇങ്ങനെ കാണുമ്പോ പറയാതെ ഇരിക്കാൻ പറ്റില്ല .....
ജസീമെ നി പണ്ട് സ്കൂളിൽ വെച്ച് ഓരോന്ന് കാണിക്കുമ്പോൾ നിന്റെ കോപ്രായങ്ങൾ എന്ന് പറഞ്ഞു ഞങ്ങൾ കൂട്ടുകാർ കളിയാക്കുമായിരുന്നു ഇപ്പോൾ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു പ്രോഗ്രാമിൽ നിന്നെ കണ്ടതിൽ വളരെ അധികം ഞാൻ സന്തോഷിക്കുന്നു
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നിരുന്നു ഇല്ലാ അത് കൊണ്ട് 75 എപ്പിസോഡിലോ 100 എപ്പിസോഡിലോ കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
മിമിക്രി മത്സരം അവസാനിക്കുമ്പോൾ ലിസ്റ്റിൽ അവശേഷിക്കുന്ന താരങ്ങൾ.. ഏതു നമ്പറിൽ ആണ് ഒളിഞ്ഞു കിടക്കുന്നത് എന്ന് കൂടി കാണിക്കണം... ഈ താത്പര്യം ഉള്ളവർ LIKE ചെയ്യൂ...
അയ്യോ..ഏക്കോ ഇട്ടു സംസാരിക്കണം എന്നു ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഞാൻ....അങ്ങനെ എങ്കിലും കോമഡി ഉത്സവത്തിനു വരണം എന്നു അതിയായ പ്രതീക്ഷ ഉണ്ടായിരുന്നു അപ്പോളല്ലേ...ഏക്കോ ഇട്ടു പാട്ടുകൾ....അതുക്കും മേലെയാണ് കലാകാരന്മാർ....ഇനി അടുത്ത ഐറ്റം പഠിച്ചിട്ടു വരാൻ സ്രെമിക്കും ...കോമഡി ഉത്സവത്തിന്റെ ഫ്ലോറിൽ ഒരു ദിവസമെങ്കിലും ഒരു നിമിഷമെങ്കിലും ഞാൻ വരും..അതിനു സ്രെമിക്കും ദൈവം ആവതാക്കിത്തരട്ടെ.....സ്നേഹത്തോടെ ടിനിച്ചേട്ടനും മിഥുൻ ചേട്ടനും കമോഡി ഉത്സവത്തിനും ഉമ്മ........
ലിസ്റ്റില്‍ ഇല്ലാത്ത താരങ്ങളെ അനുകരിക്കുമ്പോള്‍ ചിലരുടെ കറക്റ്റ് ആകുന്നുണ്ട്..അങ്ങിനെയുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു മാതിരി ട്രോള്‍ ഇടരുത് സനൂപ്,, താങ്കള്‍ക്ക് അതൊരു രസമായി തോന്നുന്നുണ്ടാവാം,, ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്ര രസം തോന്നുന്നില്ല,,, സത്യം പറഞ്ഞാല്‍ നിരാശാജനകമായ എപ്പിസോഡ്...
ചാക്കോച്ചൻ എന്റെ വലിയ ആഗ്രഹം പറയട്ടെ കുഞ്ചാക്കോയുടെ നവോദയ സ്റ്റുഡിയോ തിരിച്ചുകൊണ്ടുവരും എന്ന് �� പ്രാർത്ഥനയോടെ പ്രതീക്ഷിക്കട്ടെ ചാക്കോച്ചൻ വിചാരിച്ചാൽ സാധിക്കും ഒരു വലിയ ആഗ്രഹം
കട്ടക്ക് നിക്കാൻ കുടുമ്പത്തിൽ തന്നെ ഒരു കിടു ഐറ്റം വന്നിട്ടുണ്ട്... സുരാജ് ... അപ്പൊ എനി കളി മാറും... അത് കൊണ്ട് എനി ഇങ്ങനെ പറ്റൂലാ.... ഉഷാറാക്കാണം
മനോഹരമായ ഒരു പ്രോഗ്ലാമാണിത്.എല്ലാവിധ ഭാവുകങ്ങളും നേരുന്നു...👍🏻👍🏻👍🏻👍🏻👍🏻
ഒരു പറ്റം കലാകാരന്മാരെ പ്രോൽസാഹിപ്പിക്കാൻ ഫ്ലവർസ് ചാനലിന്റെ കോമഡി ഉത്സവം വളരെ നല്ല വിജയം നേടി
ഓഡിയൻസിലുള്ള ആ ചുറുചുറുക്കുള്ള അമ്മച്ചിമാർക്ക് പ്രത്യേകം അഭിനന്ദങ്ങൾ-..!! നല്ല പ്രോത്സാഹനമായിരുന്നു അവരുടേത് -.....!!!!
ജസീം കരുനാഗപള്ളി പൊളിച്ചു. മുത്തേ കേറി വാ...
nuuruvatam,,,,,,,
മിഥുൻ ഇയാൾ ഇല്ലായിരുന്നേൽ ഈ പ്രോഗ്രാം ഇത്രയും ഭംഗി ഉണ്ടാകില്ല Tnx മിഥുൻ
പറയാതിരിക്കാൻ പറ്റില്ല,,,ആവശ്യമില്ലാത്തിടത്ത് കൗണ്ടറുകൾ ഇട്ട് സനൂപ് വെറുപ്പിച്ചു😎😎😎😎😎
Prathyushas Divakaran ലവനെ തട്ടാൻ ടൈമായി
Actually Many of them were done perfectly
sathyam,,,,,,,
entht
അരുൺ ഗിന്നസിന്റെ സോങ്‌സ് കണ്ണടച്ച് കേട്ടവർ ലൈക്കിയേ ......🤗🤗🤗🤗
ബാലു വര്ഗീസിനെ ലിസ്റ്റിൽ ഉള്ളതിലും സൂപ്പർ ആയി മറ്റേ ആളാണ് അനുകരിച്ചത്.. ഇത് തോന്നിയത് എനിക്ക് മാത്രം ആണോ... #പരിപാടി വേറേ ലെവലാ
Jiss Thomas എനിക്കും തോന്നി......
sathyam
U R RIGHT
Correct.....
എനിക്കും തോന്നി
കോമഡി ഉൽസവത്തിൽ ഏറ്റവും വലിയ കോമഡി ടിനിച്ചേട്ടന്റെ പൊട്ടിച്ചിരിയാണ്.. വേണു നാഗവള്ളിയെ അനുകരിച്ച ആ എപ്പിസോഡിൽ ടിനിച്ചേട്ടന്റെ പൊട്ടിച്ചിരി കണ്ട് ചിരിച്ച് ഒരുവിധം ആയി.. ന്റെ ടിനിച്ചേട്ടാ............
Mohammad Nisar ellaavarudeyum reactions valare sathyasandhamaaanu..athu Mithun aayaalum, Tini aayaalum ethenkilum guests aayaalum
Mohammad Nisar
Hisham Abdul Nisar
ഒരു വെറുപ്പിക്കലും ഇല്ലാത്ത അടിപൊളി അവതരണം.... മിഥുൻ മുത്തേ.... കലക്കി.... വരാനുള്ള ഓരോ എപ്പിസോഡും കൂടുതൽ നന്നായിരിക്കും എന്ന പ്രതീക്ഷയോടെ...... waiting for ഉത്സവം.... Thkx Flowers....
Supper അരുൺ എക്കോ ചെയ്തത് അദേഹത്തിന്റെ ലിപ്സ് നോക്കിയാൽ അറിയാം അദേഹം തന്നെ ആണ് ചെയ്തതെന്ന് supper അരുൺ god bless you
Mithunte chiri super......enikku bhayangara ishttamanu
enikum :)
Lady bird Yenikkum
ഒന്നും പറയാൻ ഇല്ല
നമ്പർ...1 പരിപാടിയാണ് മലയാള ചാനലുകളിൽ വെച്ച്...,👍👍👍👍
മിഥുന്‍ 50,അല്ല ഇത് 49-ാമത്തെതാ എപ്പിസോഡ്......😝 💪💪💪സൂപ്പര്‍ ..കലക്കി തിമിര്‍ത്തു
Super program. Paravasi nangal. To much like.
ഇത്ര പെട്ടന്ന്‍ ഇത്രെയും പേരോ എല്ലാവരും ഇതും നോക്കി ഇരിഇക്കുവാണോ???????
49 ഉം കനടവര്‍ like അടിച്ചേ.മിദുനെ ഇഷ്ടമുല്ലാവരും ലൈക് അടിചോട്ടോ
നമ്മുടെ പക്ക്രു ചേട്ടനെ കണ്ടവര്‍ ഉണ്ടോ??? കുറെ ആയി ഈ വഴിക്ക് കണ്ടിട്ട.
pullikkarane comedy super night 3 yil kandirunnu
mehana sasi
mehana sasi ഞാനും അടിച്ചു
sheriya😂😂
Bashir pandiyath ന്റെ അഭിപ്രായത്തോട് യോജിക്കുന്നു.ആ ട്രോൾ തന്നെയാണ് ഈ പരിപാടിയുടെ അഭംഗി!
Abi the best star's imitating artist in our Country
A best Actor who activated the major film artists both body actions , voice presentation and dramatic excellence can be presented in a single open stage platform.Well done.Thanks a lot Comody Ulsavam Presented by Flowers Channel.❤️❤️❤️🎉🎉🎉🙏
ഇന്നത്തെ എന്റെ ലൈക്ക് അനുകരണം വേറിട്ട വഴികളിൽ വിത്യസ്ത്തത പുലർത്തി കാണുന്നവരെ അതിശയിപ്പിച്ച കലാകാരൻ അരുൺ എക്കോ അടിപൊളി കിടുക്കാച്ചി പെർഫോമൻസ്... ജസീമും തകർത്തു നിമിഷങ്ങൾ കൊണ്ട് വേഷപകർച്ചയുടെ താര സംഗമം👍👍👍👍
കാണികൾ കലക്കി
സന്തോഷം തോന്നിയാൽ അത് പുറത്ത് കാണിക്കണം അതാണ് ശരി
അവർക്ക് ബിഗ് സല്യൂട്ട്
Susheelama ,vani jayram voice ❤❤ special applause to audience especially centril Ulla chechimaar
അപ്‌ലോഡ് ചെയ്തു ഒരു മണിക്കൂർ കൊണ്ട് 3.6K വ്യൂവ്‌സ്....
ഈ ഉത്സവം എത്രമാത്രം പ്രേക്ഷകർ ഏറ്റെടുത്തു എന്നതിനുള്ള തെളിവാണ് ഇത്
Adipoly
എക്കോ ഇട്ടു പാടിയെ കലക്കി പിന്നെ പാടിയ പാട്ടുകളും പൊളിച്ചു ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു
ഈ പ്രോഗ്രാം ഇതുവരെ ഫുൾ എപ്പിസോഡ് കണ്ടവരും മിഥുൻ ഭായിയെ ഇഷ്ടപ്പെടുന്നവരും ലൈക്ക് ചെയ്യാനുള്ള സൂപ്പർ കമെന്റ് ☺
fijash khan سكس
ഇതിൽ പങ്കെടുക്കാൻ വരുന്ന ഓരൊ കലാകാരനും ഒരുപാട് കഷ്ടപ്പെട്ടിട്ടാകും ഈ സ്റ്റേജിൽ വരുന്നത്,,അവരെ നമ്മൾ പരമാവധി പ്രോത്സാഹിപ്പിക്കണം,,,അവരുടെ ആത്മവിശ്വാസം തകർക്കുന്ന രീതിയിൽ സനൂപ് കാട്ടിക്കൂട്ടുന്ന കൗണ്ടറുകൾ ദയവായി നിർത്തണം എന്നാണ് എന്റെ അഭിപ്രായം
ഈ പരിപാടി നൈസ് �� സൂപ്പർ ഒരാൾ ഒറ്റയ്ക്ക് പല കഥാപാത്രം ചെയ്തത് സൂപ്പറായി പൊളിച്ചു
Ee programil Enik Eetam ishttamayad
Pacha Sariyudutha Aa chechiyeyaa
Chechiyeee ningal thagarthuttoo
🌹🌹🌹🌹🌹🌹🌹🌹🌹🌹
Arun ginnes👍policheda muthe ...all is great😍😍spcl tnx flowers& midhun
Very nice program....oroo episodum ethravettam kandu ennu enikkpolum ariyilla..oro pravishyam kanumbozhum. Thalathalli chirikkukayanu... Thanks a lot to flowers TV
പണ്ടുകാലത്തെ ദുരദർശനിൽ നാലുമണിക്ക് സിനിമ കാണാൻ ഉള്ള ആകാംഷ ആണ് ഇ പ്രോഗ്രാം കാണാൻ ....
Of cource
X
Q
@@arshadaliarshu6740 )
എന്റെ കളിയുടെ തിരക്കുകൾ മാറ്റി വെച്ച് ഞാൻ കുറെ നേരമായി ഇതിനു കാത്തിരിക്കുന്നു😂😁😁😁😁
ലിസ്റ്റിൽ ഇല്ലെങ്കിലും ചിലർ നന്നായി അനുകരിക്കുന്നുണ്ട് ഉദാഹരണം ഇന്നത്തെ ബാലു വർഗീസ് അതുപോലെ ഒക്കെ വരുമ്പോഴും ഈ ട്രോൾ ശെരിയല്ല .... സനൂപിനു ചിലപ്പോ തെറ്റായി തോന്നുന്നത് കൊണ്ടാവാം ബട്ട് അത് ശെരിയല്ല.... ശെരിക്കും നിങ്ങൾ കേട്ടിട്ടല്ലാ സൗണ്ട്. പ്ലേയ് ചെയ്യുന്നത് ഇത് ലിസ്റ്റിൽ ഇല്ലാത്തത് ആണ് അത് കൊണ്ട് എന്തായാലും തെറ്റാരിക്കും എന്ന് എന്തോ മുൻവിധി ഉള്ളപോലെ .....
അത് മിഥുൻ ചേട്ടനൊ ടിനി ചേട്ടനോ അപ്പൊ തന്നെ പറയണം ആരുന്നു... കാര്യം നിങ്ങൾ അത്രയും നന്നായി വരുന്ന ഓരോ ആൾക്കാരെയും സപ്പോർട്ട് ചെയ്യുന്നുണ്ട് അതിനിടക്ക് ഇങ്ങനെ കാണുമ്പോ പറയാതെ ഇരിക്കാൻ പറ്റില്ല .....
ദേവരാജിന്റെ ജയറാം തരക്കേട് ഉണ്ടായില്ല എന്നാണു എന്റെ അഭിപ്രായം........
mappila songs super 👌👌👌👌👍👌 super
ഓഡിയൻസ് കലക്കി 😍❤
പാവം പ്രവാസികളുടെ സങ്കടം തീർക്കാൻ ഫ്ലവേഴ്സ് ഒരുക്കി തന്ന കോമഡി ഉത്സവത്തിന് ഒരായിരം നന്ദി
അരുണ്‍ ചേട്ടാ എക്കോ പോയിന്‍റിലെത്തിച്ച് ഞെട്ടിച്ചു കളഞ്ഞു........
Program thudangi thirunathu ariyunilla super program. ( Abiye condu vannukude shoyil)
ഒരെക്ഷയില്ല ചിരിച്ചു മരിക്കന്നേ 😂😂 ഒരെക്ഷില്ലാ,
kiduuuuuu.....*******kidilan....thakarppan.....
ജസീമെ നി പണ്ട് സ്കൂളിൽ വെച്ച് ഓരോന്ന് കാണിക്കുമ്പോൾ നിന്റെ കോപ്രായങ്ങൾ എന്ന് പറഞ്ഞു ഞങ്ങൾ കൂട്ടുകാർ കളിയാക്കുമായിരുന്നു ഇപ്പോൾ ഞാൻ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു പ്രോഗ്രാമിൽ നിന്നെ കണ്ടതിൽ വളരെ അധികം ഞാൻ സന്തോഷിക്കുന്നു
Shan Muhammad is
Shan Muhammad the eyw i
50 എപ്പിസോഡിൽ ജഗതി ശ്രീകുമാറിനെ കോണ്ട് വരണം എന്ന് പറഞ്ഞു പക്ഷേ കൊണ്ടുവന്നിരുന്നു ഇല്ലാ അത് കൊണ്ട് 75 എപ്പിസോഡിലോ 100 എപ്പിസോഡിലോ കൊണ്ടുവരണം പ്ളീസ്. എല്ലാവരും ആവശ്യപ്പെടണം പ്ളീസ്.......
Superb .....valare nannayrunu...midhun chettan kodukuna sprt vere level anue...keep going..stay blessed
Xxxvedeo
ലിസ്റ്റില്‍ ഇല്ലാത്ത താരങ്ങളെ അനുകരിക്കുമ്പോള്‍ ചിലരുടെ കറക്റ്റ് ആകുന്നുണ്ട്..അങ്ങിനെയുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു മാതിരി ട്രോള്‍ ഇടരുത്
Ella kalakaranmarkum aashamsakal...very gud episode
Vani jayaram song n siddique performance excellent
മിമിക്രി മത്സരം അവസാനിക്കുമ്പോൾ ലിസ്റ്റിൽ അവശേഷിക്കുന്ന താരങ്ങൾ.. ഏതു നമ്പറിൽ ആണ് ഒളിഞ്ഞു കിടക്കുന്നത് എന്ന് കൂടി കാണിക്കണം... ഈ താത്പര്യം ഉള്ളവർ LIKE ചെയ്യൂ...
ഇന്നത്തെ സ്‌പേർഷ്യൽ പെർഫോമൻസ് പോയിന്റ് കൈ കൊട്ടിയ ചേച്ചിമാർക്ക് ...😄👏🏻
അയ്യോ..ഏക്കോ ഇട്ടു സംസാരിക്കണം എന്നു ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഞാൻ....അങ്ങനെ എങ്കിലും കോമഡി ഉത്സവത്തിനു വരണം എന്നു അതിയായ പ്രതീക്ഷ ഉണ്ടായിരുന്നു അപ്പോളല്ലേ...ഏക്കോ ഇട്ടു പാട്ടുകൾ....അതുക്കും മേലെയാണ് കലാകാരന്മാർ....ഇനി അടുത്ത ഐറ്റം പഠിച്ചിട്ടു വരാൻ സ്രെമിക്കും ...കോമഡി ഉത്സവത്തിന്റെ ഫ്ലോറിൽ ഒരു ദിവസമെങ്കിലും ഒരു നിമിഷമെങ്കിലും ഞാൻ വരും..അതിനു സ്രെമിക്കും ദൈവം ആവതാക്കിത്തരട്ടെ.....സ്നേഹത്തോടെ ടിനിച്ചേട്ടനും മിഥുൻ ചേട്ടനും കമോഡി ഉത്സവത്തിനും ഉമ്മ........
മിഥുൻ ചേട്ടൻ അഭിനയിച്ച ഞാൻ കണ്ട സിനിമ കൾ നമ്മൾ വെട്ടം റൺവേ താണ്ടവം
Exelant
Mithun...best anchor ever seen.
Super program comedy ulsavam nagal pravasikalkk ettavum ishttappetta oru program undenkil athu comedy ulsavam anu pine midhun bro pwlikkunnundu... tto
Thankyu
ഈ പ്രോഗ്രാമിന് വേണ്ടി ആണ് waiting എപ്പോഴും..
Arun roccs super vaniyamma and susheelamma specially
മിഥുനും കോമഡി ഉല്‍ത്സവത്തിന്‍റെ എല്ലാവര്‍ക്കും ആയിരം ആശംസകള്‍
Energetic audience well done
Super episode.. ellavarudayum mikacha prakadanavum ee episodine mattukuttunn...ethupolethanne thudarnum undavatte ennu prardhikunnu..
This program of Flowers Comedy Show in general is really something extraordinary. Kudos to everyone associated with it.
No wordssss....... Comedy ultsavam rocking......
My favorites tv show
Adipoli...
Super😍😍😍
ലിസ്റ്റില്‍ ഇല്ലാത്ത താരങ്ങളെ അനുകരിക്കുമ്പോള്‍ ചിലരുടെ കറക്റ്റ് ആകുന്നുണ്ട്..അങ്ങിനെയുള്ളവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഒരു മാതിരി ട്രോള്‍ ഇടരുത് സനൂപ്,, താങ്കള്‍ക്ക് അതൊരു രസമായി തോന്നുന്നുണ്ടാവാം,, ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് അത്ര രസം തോന്നുന്നില്ല,,, സത്യം പറഞ്ഞാല്‍ നിരാശാജനകമായ എപ്പിസോഡ്...
sheriya
Abin Paul. 😍😍
വളരെ ശരിയാണ്
Kannan7718 Kannan 😄😄
Ys.. Correct.. chila times kurachu over aakunundu.
super.................
Program Kanan thodankum munne like adikku atharaikki ennikki istamaanu...
Kandittum Kandittum mathiyavalilla..... Great program
ചാക്കോച്ചൻ എന്റെ വലിയ ആഗ്രഹം പറയട്ടെ കുഞ്ചാക്കോയുടെ നവോദയ സ്റ്റുഡിയോ തിരിച്ചുകൊണ്ടുവരും എന്ന് �� പ്രാർത്ഥനയോടെ പ്രതീക്ഷിക്കട്ടെ ചാക്കോച്ചൻ വിചാരിച്ചാൽ സാധിക്കും ഒരു വലിയ ആഗ്രഹം
U don't know Thy comebak with Kochava poulo ayappa koulo movie from same banner
helo madam
Thirichu vannadh arinjille..... chakochen thanne ethrayo interview il paranjirikunnu..
Salma Salma cinema irakkilo ...
Salma Salma konduvannallo, but padam valiya hit aayalillaa
കിടു എപ്പിസോഡ് 😀😀😀😀😀
Midhun vere level anu
super
Yella kalakaranmarkkum nalla prolsahanam nalakunna ulsavathinte aniyara prevarthakarkku..... Hredhayathinte bhashayil.....
ORAIRAM NANNI
Arun. Ne polich mone .
Jackochaaaa ... all the bst
Spr... spr...
midhun chetta Biju menone onnu kondu varumooo,,???? pleseeeeeeeeee...,...
Biju menon adhin eppazhaa vannadh....?
Midhun adipole
ഓടിയൻസിന് ഒരു പ്രത്യേക കയ്യടി...........പൊളിച്ചു........
SUPER
Adipoli super
കട്ടക്ക് നിക്കാൻ കുടുമ്പത്തിൽ തന്നെ ഒരു കിടു ഐറ്റം വന്നിട്ടുണ്ട്... സുരാജ് ... അപ്പൊ എനി കളി മാറും... അത് കൊണ്ട് എനി ഇങ്ങനെ പറ്റൂലാ.... ഉഷാറാക്കാണം
This was a great show. This should come back in Flowers with the same team. For me it was a tension reliever. Thanks to team comedy ulsavam.
Nice work
പതിവ് പോലെ ഈ എപ്പിസോഡും സൂപ്പർ..
1.സനൂപ് ഭായ്...കണ്ടതിനൊക്കെ കൗണ്ടറടിക്കുന്നു..👎ജയറാമേട്ടന്റെയും ബാലൂന്റെയുമൊക്കെ ഇമിറ്റേഷൻ മോശമായിരുന്നില്ല...😙2.ചാക്കോച്ചനെ ഇമിറ്റേറ്റ് ചെയ്ത ഷൈജു അണ്ണൻ കിടുക്കി👌👌3.അരുൺ ഗിന്നസ് പൊളിച്ചു👍👌👌4.audience heavy😍👍👍
Ente ponn mithunetta ningale vellaan aarumila avatharanathil.
സനൂപ് വേണ്ടതിനും വേണ്ടാത്തതിനും ഒക്കെ കൌണ്ടര്‍ അടിച്ച് ഇപ്പോള്‍ കൌണ്ടര്‍ ഒരു അരോചകമായി മാറി !!
2019 october 14 6:04 am ന് ഇത് കാണുന്ന ഞാൻ ആഹാ അന്തസ്..
"Echo Arun " sooperr rr rr 😃
gratefull segments
സൂപ്പർ.....
Kidilan
nice
Midhun chettan supera. Ella contestants kalkkum katta support. God bless you😍😘
Paripadi kanunathinu munbe like adikkuna ore oru program
orupadu chirichu ishtayi
Ulsavam ithaaaa...chakkocha adipoli
ചാക്കോച്ചൻ വേറെ ലെവൽ 😍
Thajudeen vadakara voice 👌😊
Mithun my favourite anchor
മിഥുനെ ആഞ്ഞു പിടിച്ചോ സുരാജ് വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട് !!!!!!!!!
kottarathil Rufy athu ve ithu re
Aaru vannaalum mithun ivide thanne kaanum
Mithun nammude muthalle
kottarathil Rufy midhun vere levelaa
Midhune vellan ini ee kerala karayil aarum illa. ...