Comedy Utsavam │Flowers│Ep# 24

Поділитися
Вставка
  • Опубліковано 6 вер 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 512

  • @SOULxWOLF
    @SOULxWOLF 7 років тому +45

    മലയാളികൾ ഇത്രയും കൂടുതൽ ആസ്വദിക്കുന്ന വേറെ പ്രോഗ്രാം ഉണ്ടാകില്ല.Thanks flowers tv

  • @ajinafa665
    @ajinafa665 7 років тому +32

    സ്റ്റേജിൽ ഏതൊരു പരിപാടിയും അവതരിപ്പിക്കുന്ന കലാകാരന്മാർക്ക് കിട്ടുന്ന ഏറ്റവും വലിയ ഊർജ്ജം എന്നത് അവർ അവതരിപ്പിക്കുന്ന പ്രോഗ്രാം ആസ്വദിക്കുകയും അവരെ അകമഴിഞ്ഞ് സപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന കാണികൾ തന്നെ ആണ് ..
    promo ഇറങ്ങിയപ്പോൾ തന്നെ ആ ചേച്ചിയെ ശ്രദ്ധിച്ചിരുന്നു. ആ ചേച്ചിക്കും അവരുടെ നവരസങ്ങൾ ഒന്നുപോലും വിടാതെ ക്യാമറയിൽ പകർത്തിയ ക്യാമറാമാനും എഡിറ്റർക്കും അഭിനന്ദങ്ങൾ..
    😘😘😘😘😘😘

  • @sajidh7833
    @sajidh7833 7 років тому +113

    ജെയിംസേ എന്നാ പെർഫോമൻസാടാ ഉവ്വേ ഇതു...ആളെ കരയിപ്പിച്ചു കളഞ്ഞല്ലോടാ..
    തകർത്തു ഒരായിരം അഭിനന്ദനങ്ങൾ ...

  • @mathewjohnranni8140
    @mathewjohnranni8140 7 років тому +39

    വളരെയധികം ചിരിച്ചു ..ഇന്നത്തെ എപ്പിസോഡ് കിടുക്കിയില്ലേ ..
    ജെയിംസ്‌ മോനെ ... നീ കരയിപ്പിച്ചല്ലോടാ .....സൂപ്പര്‍
    കിടുക്കി......

  • @shafihasa
    @shafihasa 7 років тому +22

    സൂപ്പര്.
    കഴിവ് ഉണ്ടായിട്ടും അറിയപ്പെടാത്ത ഒരുപാട് മുതിർന്ന കലാകാരന്മാർ ഉണ്ട് അവരെ ഗസ്റ്റകളായി കൊണ്ട് വരാമോ.
    ചേച്ചി അടിപൊളി

  • @rvmedia872
    @rvmedia872 7 років тому +32

    കോമഡി ഉത്സവ് പ്രോഗ്രാമിന്റെ വിജയം എന്നു പറയുന്നത് "മിഥുൻ"റെ അവതരണം തന്നെയാണ് .........
    മിഥുൻ ബ്രോ നിങ്ങൾ മാസ്സല്ല ..കൊലം മാസ്സാണ് ,,

  • @malluboy8045
    @malluboy8045 7 років тому +298

    ആ ക്യാമറാമാന് കുറച്ചു വെളളം കൊടുക്കു ആ നവരസ്സം തുളുംബ്ബിയ...ചേച്ചിയെ....സുമ് ചെയ്ത് തളര്‍ന്നു പോയി പാവം.....

  • @soorajnair2849
    @soorajnair2849 7 років тому +12

    നിങ്ങൾ ചെയ്യുന്നത് എത്ര വലിയ കാര്യമാണ് നു അറിയില്ല.... പഴയ അറിയപ്പെടാത്ത എന്നാൽ അറിയപ്പെടേണ്ടിയിരുന്ന കലാകാരൻ മാരെ കൊണ്ടുവന്നു ആദരിക്കുകയും പരിചയപ്പെടുത്തുകയും ചെയുന്ന ഈ പരുപാടിക്.. എന്റെ നമസ്കാരം... സീരിയൽ പ്രോഗ്രാംസ് ഇൽ ഫസ്റ്റ് ഉപ്പും മുളകും , സെക്കന്റ്‌ ഇതുതന്നെ ഒരു മാറ്റവുമില്ല.... കീപ് ഇറ്റ് അപ്പ്

  • @bijojames1314
    @bijojames1314 7 років тому +30

    Velappan's performance was awesome........ excited knowing more about him...god bless u

  • @niyaskparampil6614
    @niyaskparampil6614 7 років тому +7

    ആ കളം കളം ചുരിദാറിട്ട ചേച്ചി ആ ചുമന്ന കമ്മലിട്ട ചേച്ചി മുത്താണ് പോളിയാണ് കലക്കി തിമിർത്തു കിടു

  • @teenuteenu2669
    @teenuteenu2669 7 років тому +49

    ഈ എപ്പിസോഡിൽ പ്രേക്ഷകയായ ചേച്ചിയാണ് താരം.. 😂😂😂

  • @malayaleezown9610
    @malayaleezown9610 7 років тому +55

    ചേച്ചിയുടെ ചിരി അടിപൊളി 👌👌
    #osm prgrm❤❤❤

  • @Shibulalg
    @Shibulalg 7 років тому +14

    velappan chettan powlichu....... excellent...

  • @rajeevsree7400
    @rajeevsree7400 7 років тому +69

    ഈ സിനിമ കണ്ട്ട്ട് പോലും ഇത്ര ഇമോഷണൽ ആയിട്ടില്ല ജയിംസ് പൊരിച്ചു

  • @nivedsr
    @nivedsr 7 років тому +7

    നല്ല കളർഫുൾ എപ്പിസോഡ്... മിഥുൻ, ടിനി ചേട്ടൻ, ബിജു എല്ലാരും കൊള്ളാം...

  • @noufalali7513
    @noufalali7513 7 років тому +25

    ഇത് കാണാത്തവർക്കാണ് നഷ്ടം..
    എന്തായാലും ചേച്ചിയുടെ സമയം തെളിഞ്ഞു ..ഇനി വല്ല സിനിമയിലും നോക്കിയാ മതി..

  • @sansi4u
    @sansi4u 6 років тому +2

    Oh My god unbelievable spot dubbing.. real emotional feel on dialogues... hats off Mr. James

  • @frednick6426
    @frednick6426 4 роки тому

    എടാഊവേ.... ജെയിംസേ.... ഞാൻ തന്റെ ഒരു ഫാനാ.... ഇതേ ഡയലോഗ് താൻ എത്ര തവണ ഈ കോമഡി ഉത്സവത്തിൽ അവതരിപ്പിച്ചുവോ... അത്രയും തവണ ഞാൻ ആ സീൻ കണ്ടിട്ട് കരഞ്ഞു പോയിട്ടുണ്ട്... സത്യം കാരണം താൻ സിദ്ധിക്ക് എന്ന നടനെ സ്പോട് ഡബ്ബിങ് ചെയ്യുകയല്ല മറിച്ച് ആ നടനായി ജീവിക്കുകയാണ്... എടാഊവേ... നീ നല്ലൊരു കലാകാരനാണ്.... ദൈവം അനുഗ്രഹിക്കട്ടെ.

  • @rafeerafeek3304
    @rafeerafeek3304 4 роки тому

    ഇന്നത്തെ എന്റെ ലൈക്ക് മിമിക്രിക് പ്രായമില്ല എന്നുകാണിച്ച വേലപ്പൻ ചേട്ടൻ അനുകരണം കൊണ്ടും ശബ്ദം കൊണ്ടും മനോഹരമായി പാടിയ വിന്ദുജ ഓഡിയൻസിലെ ചിരിയുടെ വസന്തം ചേച്ചി അവരോടൊപ്പം ഡാൻസ് ആടിയ സ്വന്തം ബിജുക്കുട്ടൻ മിഥുൻ ടിനിടോം എല്ലാവർക്കും 👍👍👍👍

  • @meganfoxx5495
    @meganfoxx5495 7 років тому +9

    james,binduja nd velappan chettan's perfomance supperrrr

  • @khalidkunjuabdulazeez8929
    @khalidkunjuabdulazeez8929 6 років тому

    കോമഡി ഉത്സവം പരിപാടി ആസ്വാദനത്തിനു പുറമെ ആരും അറിയാതെ കിടക്കുന്നവർക് കലാകാരന്മാർക് മുനിരയിലെത്താൻ ഒരു സൂപ്പർ ഹൈവേ ആണ്. ഒരു ആഗ്രഹം ഉണ്ട് ഈപരിപാടി നേരിട്ട് കാണാൻ.

  • @remilmatra8182
    @remilmatra8182 7 років тому +1

    ജെയിംസ് തകര്‍ത്തു മുത്തേ..അടിപൊളി ...
    ഈ ക്യാമറാമാന്‍ ചേട്ടന് എന്‍റെ വക ഒരു ലൈക്ക്...ആ മൂക്കൂത്തി ഇട്ട ചൂരിദാറിട്ട ചേച്ചിയെ തന്നെ കാണിച്ചും കണ്ടും മടുത്തു സഹോ...ആ ശ്യാമ ചേച്ചിയെ സ്റ്റേജില്‍ കൊണ്ടുവന്ന മിഥുനും ടിനിചായനും വീണ്ടും ഒരു ബിഗ് ലൈക്ക്... അടിപൊളിയേ..

  • @nithin84
    @nithin84 7 років тому +2

    തകർപ്പൻ എപ്പിസോഡ്...ചേച്ചിമാരുടെ ഡാൻസ് കൂടി ആയപ്പോൾ നല്ല ഓളം ഉണ്ടായിരുന്നു...

  • @haris4man
    @haris4man 7 років тому +22

    കഴിഞ്ഞ എപ്പിസോഡിന്റെ അത്രക്ക് വൈകിയില്ല 👍👍

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +10

    ജെയിംസ് നല്ല പെർഫോമൻസ് ആയിരുന്നു... വേലപ്പൻ 2000 സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞു കേട്ടപ്പോൾ വിശ്വസിച്ചില്ല. കാരണം ഇന്നേവരെ എവിടേം കണ്ടിട്ടില്ല. ആകെ മൊത്തം ടോട്ടൽ നല്ലൊരു എപ്പിസോഡ് 👌

  • @jaffersameera4333
    @jaffersameera4333 7 років тому +4

    ഇന്നത്തെ കോമഡി ഉത്സവം പൊടി പൊടിച്ചു.............നല്ല വണ്ണം എന്‍ജോയ് ചെയ്തു.....👌👌👌👌

  • @jithupannicode530
    @jithupannicode530 7 років тому +3

    ഇതാണ്‌ ഞങ്ങൾ പറഞ്ഞ നടൻ ഇതാണ്‌ നടൻ..
    all the best ചേച്ചി ഇനി സ്‌ക്രീനിൽ കാണാം..

  • @chidamponni1
    @chidamponni1 7 років тому +1

    #Velappan chettan ..... Suuuuuuuuuuuuuperb .. , # James ......... Marvelous..< # Binduja .......Valavanukku Pullum Aayutham

  • @shafct
    @shafct 6 років тому +2

    Midhun chettan the real hero of this programme....lub u lot....😍😍😘

  • @jonsonkharafi7617
    @jonsonkharafi7617 5 років тому

    ജെയിംസ് എന്ന അതുല്യ പ്രതിഭയെ എന്ന് കണ്ടു to wish വിശ്വസിക്കാനാവുന്നില്ല. അത്രയ്ക്കും കിടിലൻ പെർഫോമൻസ്. അതിൻറെ കൂടെ തന്നെ ആ വികാര പ്രകടനവും. സിദ്ദിഖിന്റെ ആ കഥാപാത്രത്തിന്റെ വേദന മുഴുവനും അപ്പാടെ ഒപ്പിയെടുത്തിരിക്കുന്നു...... വളരെ ശുദ്ധനായ ആയ ഒരു ചെറുപ്പക്കാരനെ ജെയിംസിൽ കാണുന്നു. ജയിംസിന് എൻറെ എല്ലാ ആശംസകളും ഭാവുകങ്ങളും നേരുന്നു

  • @ashrafmry1971
    @ashrafmry1971 7 років тому +3

    ജെയിംസ് സൂപ്പര്‍ ...... ആ ചേച്ചിയുടെ എക്സ്പ്രഷന്‍സ് കലക്കി

  • @bgmaghin3
    @bgmaghin3 7 років тому +1

    Thanks flowers tv for bringing James Back!!! He is unique

  • @razaqbadharuddinbadharuddi3077
    @razaqbadharuddinbadharuddi3077 7 років тому +1

    വേലപ്പൻ ചേട്ടൻ കഴിഞ്ഞ ദിവസം മഴവിൽ മനോരമയിലെ കോമഡി സർക്കസിൽ വന്നതാണല്ലോ ?ഓൾ ദി ബെസ്റ്റ് വേലപ്പൻ ചേട്ടാ സൂപ്പർ ആയിരുന്നു. കലക്കി &ജെയിംസ് സൂപ്പർ കരയിപ്പിച്ചു കളഞ്ഞു . അടിപൊളി പ്രോഗ്രാം

  • @Krithijyothi
    @Krithijyothi 7 років тому +1

    Midhun Chettn sprrrbbbbbbbbbb

  • @Travelwithmyvoice
    @Travelwithmyvoice 7 років тому +1

    ഓടിയൻസ് കാമറ എഡിറ്ററിംഗ് തകർത്തു... മിഥുൻ ചേട്ടൻ നിങ്ങൾ വീണ്ടും വീണ്ടും പുലി എന്ന് തെളിയിക്കുന്നു ...

  • @rdchelarikerala2732
    @rdchelarikerala2732 4 роки тому +1

    vinduja polichu ippo evideyanavo kondu varumo ippo kanditt mathiyavunnilla

  • @ponnusmanu
    @ponnusmanu 7 років тому +5

    Superb Episode...James Powlichu....

  • @user-qm7qx8md3h
    @user-qm7qx8md3h 7 років тому +2

    chechi super kalakee ethu nishkalagatha ...namuke k MBL kandit thanne va thurannu chirikila....chechi god bless u ...pine velappn ctn ithrem age ayitum ...a kalavasana kondu nadakanum cheruthai ..cheynm...sadhichthu adipoly ..

  • @itsme_Ranju90
    @itsme_Ranju90 7 років тому +5

    hhoo....vannalloo..endho kandapol oruu sugham anyway thanks to UA-cam upload teams

  • @user-bf1uv4cv4k
    @user-bf1uv4cv4k 7 років тому +3

    bindhuja chechi namichu...superrrrrrrr..bindhuja chechiye iniyum kondu varanam

  • @sijilsijil7069
    @sijilsijil7069 7 років тому +9

    James ningal vere level anu bhai

  • @algorithm2389
    @algorithm2389 7 років тому +1

    James Kidilol kidilam..... Superb Performance

  • @Rasique87
    @Rasique87 7 років тому +15

    ജെയിൻസ് കലക്കി.. കിടുക്കി കരയിപ്പിച്ചു

  • @SunilSunil-gh4gs
    @SunilSunil-gh4gs 7 років тому +1

    sathyathil midunchetta Oro programme kanumpozhum comment idanam ennu thonnum but auto on ayee adutha program varum athukandittu commentidaennu karuthum nadakilla karanam oronnum gembheera program ethu vakkuparanjalum mathiyavilla.karanam varunna kalakaranmare 100percent energetic akiyanu paranjuvidunnathu very big salute all members special midunchettan

  • @vaisakhkulangara9056
    @vaisakhkulangara9056 7 років тому

    മിഥുൻ താങ്കളെ എത്ര പ്രശംസിച്ചിട്ടും മതിയാവില്ല..... താങ്കൾ ഒരു സംഭവം തന്നെ....

  • @shefeeksubair1427
    @shefeeksubair1427 7 років тому +9

    aa james ne kurach neram koodi stagil nirthi samsaarippikkarunnu ... ayaal veruthe samsaarikkunne kelkkan thanne rasamund..

  • @mobileworld4240
    @mobileworld4240 7 років тому +9

    ടിനി ച്ചേട്ടന് ഇല്ലാത്ത Program വളരെ Boar ആണു. I love tini tom

  • @Najeebdnoble
    @Najeebdnoble 7 років тому +3

    ആ പൊട്ടിട്ട ചേച്ചീനെ വീണ്ടും വീണ്ടും എടുത്ത് കാണിക്കുന്നല്ലൊ...😂😂

  • @najmudheenkp578
    @najmudheenkp578 7 років тому +2

    Very very very.... .. .Good ...........

  • @Steptowin123
    @Steptowin123 7 років тому +3

    episode kazhinjuu pokalle ennu aagrahikkunna orey oru programme........

  • @rahulmanoharan007
    @rahulmanoharan007 7 років тому +6

    ദിലീപ് കലാഭവൻ ചേട്ടന് ക്യാപ്റ്റൻ രാജു ചേട്ടൻറെ സൗണ്ട് എടുക്കാൻ എളുപ്പം ആയിരിക്കും

    • @jafferkhankhan456
      @jafferkhankhan456 6 років тому

      captain raju chettantea sound prayaasamaanu aarum edukkarilla

  • @fairoosepookal5980
    @fairoosepookal5980 7 років тому

    ആ ചേച്ചി ഒരു ആ്ക്ഷന്‍ പടം കാണുമ്പോ എന്തായിരിക്കും അവസഥ്....എന്തായാലും കലക്കി....ടിനി ചേട്ടാാാാാാാാാാാാാാാാ .....സൂപ്പര്‍.....മിഥുന്‍ bro......തകര്‍ത്തു.....ബിജുകുട്ടി....പൊളിച്ചു.....flowers വിരിഞ്ഞു....

  • @Ameen-kl71
    @Ameen-kl71 7 років тому

    Ithil last syama chechiyude performens full kaattunnundalloo... athu 3um 4Um kandu chirikkaathavar aarumundaavillaa... Shyama chechi thakarthu. inghalaanu ee eppisodinde vijayam

  • @nishadbinhussain5775
    @nishadbinhussain5775 7 років тому +3

    Mone jaimseeee you are owsome brother😘😘😘😘

  • @swarooplal2842
    @swarooplal2842 Рік тому

    ആ ചേച്ചി അടിപൊളി മനസ്സ് അറിഞ്ഞു ചിരിക്കുന്നു ❤️❤️❤️

  • @Alexcjohny
    @Alexcjohny 7 років тому

    HIGHLIGHTS
    1 COMPETITION, 2 Velappan chetante krishi, 3 James' Dubbing, 4 Dileep's act, 5 Climas with Expression Queen

  • @siddisalmas
    @siddisalmas 7 років тому +3

    aa chechi kalakki thimirthu😀😀😀😀😀👍👍👍👍👍

  • @rasheedvlog776
    @rasheedvlog776 7 років тому

    ചേച്ചിയേ നിങ്ങളാണു ഈ എപ്പിസോഡിലെ താരം ആ നവരസങ്ങൾ സൂപ്പർ

  • @canathan13
    @canathan13 7 років тому

    ee week episodinuvendi kooduthal kaathirikkendi vannilla....athinu oru special thanks flowers tv....oru kidilan episode aayirunnu...ellavarum nannayi....weldone keep it up....

  • @914833242705
    @914833242705 7 років тому +5

    തിമിർത്തു 😍

  • @sandeepkannan9967
    @sandeepkannan9967 4 роки тому

    ചേച്ചി പൊളിച്ചു കലാകാരന്മാർക് ഇതൊക്കെയാണ് ഒരു പ്രോത്സാഹനം verygood അല്ലാതെ മിണ്ടാതെ അങ്ങനെ ഇരുന്നിട്ട് എന്തിനാ

  • @akshayekumarks6375
    @akshayekumarks6375 7 років тому

    rajappa...nee pwolichedaa.....nee njagade muthallee....go ahead man😘😍😘😍

  • @jaikishmj9059
    @jaikishmj9059 7 років тому +1

    ജെയിംസ് തകര്‍ത്തു നമ്മുടെ ചേച്ചി പോളിച്ചടുക്കി

  • @vinodvinu5852
    @vinodvinu5852 4 роки тому

    Bindhuja kutty is best performance

  • @umeshkrishna1875
    @umeshkrishna1875 7 років тому +4

    super episode

  • @jibeeshjk4139
    @jibeeshjk4139 4 роки тому +1

    Super program 💖

  • @metaphor3862
    @metaphor3862 4 роки тому

    Very. Interest. Programme. Very. Good

  • @aryasukumaran8290
    @aryasukumaran8290 5 років тому +1

    റിയലി i ലൈക്‌ it

  • @shafeequeshafeequeph2872
    @shafeequeshafeequeph2872 7 років тому +1

    ഹ ഹ ഹ midunum tiniyettanum കിട്ടി പണി സൂപ്പർ എപ്പിസോഡ്

  • @sreedeviburaida8341
    @sreedeviburaida8341 7 років тому +1

    parayan vakkukalilla super super super.james adichupolichu.

  • @renjumolrenjumol7519
    @renjumolrenjumol7519 7 років тому +1

    Midhun outstanding suport for supporting contestants

  • @noorsobahchelsea996
    @noorsobahchelsea996 7 років тому +18

    James.... ഒരു മുതലാണ് മക്കളെ....

    • @chinjupaul5
      @chinjupaul5 7 років тому

      Noorsobah chelsea und is e jklpo

  • @user-bf1uv4cv4k
    @user-bf1uv4cv4k 7 років тому +2

    kurachu nerathe vannathinu thanks...

  • @abyphilip2250
    @abyphilip2250 6 років тому

    ഇടക്കിടക്ക് ചിരിക്കുന്ന ആ ചേച്ചി കൊള്ളാല്ലോ. ഫുൾ എന്ജോയ് ചെയ്യുന്നു.

  • @Ameen-kl71
    @Ameen-kl71 7 років тому

    james&Bindujaa........pwolichadukki... Really love you.............. Pinne . shyama chechi performens superaayirunnu ..........

  • @sulthan2sulthan
    @sulthan2sulthan 7 років тому +1

    suppar aayittund
    orupaad ishdapettu👌

  • @jafarkalikavu3118
    @jafarkalikavu3118 7 років тому +2

    ജയിംസെ നീ മുത്താടാ ചക്കരെ..♥♥♥

  • @raheemrahi741
    @raheemrahi741 7 років тому

    sharikkum inganeyaanu ennum vendath....standerd comedy ozhichal baakkiyellum mega supperaanu...pinne jaimsinte shabdhavum abinayavum kalakki....oodianse chechi kalakki...avare anugaricha tiniTom boraakkippichu....churukki paranjaal biju kuttante dansupolum kalakki......orupaad timing undaayitund innathe paripaadi...njaan kuwaitilaanullath...enjoyi thrilladippichu...soopper.....thanks all

  • @sadiqali4772
    @sadiqali4772 7 років тому +3

    അടിപൊളി

  • @user-yj6vj8co3s
    @user-yj6vj8co3s 7 років тому +3

    ജയിംസ് മച്ചാൻ മരണ മാസ്സ് ആണ്
    എവിടെയോ ഒരു സൗബിൻ .....

  • @user-iz4wk6mu9x
    @user-iz4wk6mu9x 7 років тому

    Chechi aanu innathe tharam... kidukki pwolichu thimirthu... chechiye noki irunu program sradikan pattathe palaposhum rewind cheyyendi vannu :D

  • @bijuvijayan5144
    @bijuvijayan5144 7 років тому +2

    midhun chettan pwolichu...

  • @shareefmaju8657
    @shareefmaju8657 7 років тому +1

    chechi super i like her so cute smile

  • @salihsmubarak
    @salihsmubarak 7 років тому +8

    കമെന്റ്സ് വായിക്കാൻ വരുന്നവർക്ക് ലൈക്ക് ഇടാനുള്ള സ്ഥലം

  • @pramodkodakkat8646
    @pramodkodakkat8646 7 років тому +4

    James...wow...

  • @StreamBot121
    @StreamBot121 3 роки тому

    Timestamp approaching thumbnail(videoyude oru bhagam aayitt Ulla image) 47:13
    Shyama(engineering entrance trainer) from audience.

  • @vishnuchandrashekar6819
    @vishnuchandrashekar6819 6 років тому

    Polichu....odiyans le aa chechi polichu nalla expreshion...

  • @mayas9314393
    @mayas9314393 7 років тому

    Great....... spot dubbing and song is great. Can any one share the link or lyrics for the song "eri kanal pole nin mugham kathir choodi moovanthi prabha"(the song what she sing before the cheep and paper )

  • @treblide437
    @treblide437 2 роки тому +1

    Syama teacher thakarthu🤣

  • @amalraj9060
    @amalraj9060 7 років тому +3

    good talent program's

  • @sajinsajin9490
    @sajinsajin9490 7 років тому +4

    velappan sir polichu

  • @manunooranad1325
    @manunooranad1325 4 роки тому

    ഈ പ്രോഗ്രാമിൽ മിഥുൻ ചേട്ടന് ഒരു വാട്ടം തോന്നുന്നു.

  • @swapnaprasanth3525
    @swapnaprasanth3525 6 років тому

    james &praseeda polichu,velappan chettanae patte ariyan kazhinjathinu thanks

  • @raheesmankada8851
    @raheesmankada8851 5 років тому

    ജെയിംസ് പകരം വെക്കാനില്ലാത്ത കലാകാരൻ 👍👍👍

  • @rashikrrashikodalil3618
    @rashikrrashikodalil3618 7 років тому +2

    വൈകിയാലും വരാതിരിക്കില്ല...👍👍

  • @sheejaramachandran3910
    @sheejaramachandran3910 4 роки тому

    Comedey ullsavum my favouritiest

  • @kaleshcncn4267
    @kaleshcncn4267 4 роки тому

    നാടൻ പാട്ടിന് ഒരു രാജകുമാരിയും ഇല്ല. അത് രാജാവിന്റെയും രാജ്ഞിമാരുടെയും പാട്ട് അല്ല. അതു സാധാരണക്കാരന്റെ പാട്ട് ആണ്. അതിന്റെ Royalty ആരും ഏറ്റ് എടുക്കേണ്ട. This is a folk art.

  • @prabhies
    @prabhies 7 років тому

    james you are outstanding powlichu machaane you stole our hearts once again.......love you bro

  • @nikhildevu4892
    @nikhildevu4892 7 років тому +2

    48:10 malluvina anumodhikunna chadangu

  • @noufalkl1020
    @noufalkl1020 2 роки тому

    ചേച്ചി നിന്ന് ചിരിച്ചു മരിക്കുകയാണെല്ലോ 😂😂👍