തങ്കു സ്‌പെഷ്യൽ... നിങ്ങളെ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും ഈ സ്കിറ്റ് കണ്ടു.. നിങ്ങൾ ഒരു സംഭവം തന്നെയാണ്.. എന്താ timing ... ആവർത്തന വിരസത ഇല്ലാത്ത അഭിനയം... തങ്കുവാണ് താരം... വീണ്ടും ഈ പരിപാടി ജനകീയമാകുന്നു.. that's thanku magic.. Thangu effect❤️❤️❤️❤️ great thankooo
ഒർജിനൽ ക്രിപ്റ്റ് 😂എങ്ങനെ കോമഡി ക്രിപ്റ്റ് ആക്കാം 🤣🤣എന്ന് ഞങ്ങളുടെ തങ്കുവിന് അറിയാം 🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣തങ്കു കുട്ടി അടിപൊളി 😂ഞങ്ങളുടെ തങ്കുവിനെയും ചിന്നുവിനെയും ഒരുപാട് ഇഷ്ടം ആണ് 😂പിന്നെ ഞങ്ങളുടെ സുധി ചേട്ടൻ 😂പിന്നെ നോബി 😂കിടുവാണ് 😂😂
തങ്കു ഇല്ലാത്തതിനാൽ ഈ പ്രോഗ്രാം തന്നെ കാണുന്നത് നിർത്തിയ ഞാൻ ഇപ്പോൾ യൂട്യൂബിൽ കണ്ടപ്പോൾ പഴയ എപ്പിസോഡ് എന്നാ കരുതിയെ... തങ്കു വീണ്ടും എത്തിയതിൽ വളരെ സന്തോഷം 🥰🥰🥰🥰
തിലകൻ ചേട്ടൻ അനശ്വരമാക്കിയ കഥാപാത്രം 😍... അദ്ദേഹത്തിന്റെ കഥാപാത്രത്തെ അനുകരിച്ചു കളിയാക്കല്ലേ... അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതിന് മറുപടി കിട്ടിയേനെ.. ഇങ്ങനെയുള്ള കളിയാക്കൽ കണ്ടു ണ്ടു ചിരിക്കാൻ കുറെ ആൾക്കാരും..🙏
ചിരിച്ചു വയ്യ. എന്ത് രസമാണ് തങ്കച്ചൻ ചേട്ടന്റെ അഭിനയാം
വീണ്ടും വീണ്ടും ഇതെടുത്ത് കാണുന്നവരുണ്ടോ
What a Perfomence from Thanku❤
💥🙌
❤❤
തങ്കു മാൻ ഓഫ് ദ സ്കിറ്റ്.. 👍.തങ്കച്ചൻ കിടു.😂 തങ്കു ഓൺ ഫയർ 🔥🔥ഇത്തരം സ്കിറ്റുകളിൽ തങ്കുവിനെ വെല്ലാൻ ഒരൊറ്റ ഒരുത്തനും ഇപ്പോൾ സ്റ്റാർ മാജിക്കൽ ഇല്ല... ..
കറക്റ്റ്
Satyam🔥🔥🔥🔥🔥🔥❤
സത്യം
Starmagic ennalla matoru mimicry artist num patilla..ithu thanku nu mathre patullu.he is born for skit❤
കോ പ്പു വെറും ബോർ തങ്കു
തങ്കു... ഭായ്... പൊളിച്ചു..... എന്താ ടൈമിംഗ്... 👌🏻👌🏻👌🏻👌🏻👌🏻 കൌണ്ടർ സൂപ്പർ....
തങ്കു സ്‌പെഷ്യൽ... നിങ്ങളെ കാണാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും ഈ സ്കിറ്റ് കണ്ടു.. നിങ്ങൾ ഒരു സംഭവം തന്നെയാണ്.. എന്താ timing ... ആവർത്തന വിരസത ഇല്ലാത്ത അഭിനയം... തങ്കുവാണ് താരം...
വീണ്ടും ഈ പരിപാടി ജനകീയമാകുന്നു.. that's thanku magic..
Thangu effect❤️❤️❤️❤️ great thankooo
👍👍❤️❤️🥰
അയ്യയോ അയ്യോ തങ്കു ചേട്ടാ പൊളിച്ചു സൂപ്പർ 😄😄😄😄😄😄
ഇതാണ് അസ്സൽ കോമ്പിനേഷൻ തങ്കു അഹിൽ കൂടെ ടീമും അടിപൊളി 👍👍❤❤🌹🌹👌👌
Akhil kollilla thanku polich
അഹിൽ അല്ല ട്ടോ അഖിൽ എന്നാണ് ട്ടോ 😊
ഇതാണ് ഈ അടുത്ത് കണ്ടതിൽ വെച്ച് പൊളി സാധനം തങ്കു✨️
തങ്കു💯❤️🔥...ബിനീഷ് ബാസ്റ്റിൻ...... ആറാട്ട് അണ്ണന്റെ വോയ്സ് പോലെ ഉണ്ട്😂🤣🤣🤣
ഷാജോൺ ചേട്ടൻ കട്ട സപ്പോർട്ട് 👌👌😁😁
Sathyam...vannathilum ettam kattak nikkunna guest
തങ്കച്ചന്‍ പൊളിയാവണെങ്കി star magic വേണം .star magic poli ആവണെങ്കി തങ്കച്ചന്‍ വേണം
തങ്കു return വന്നത് കൊണ്ട് ആണ് ഇപ്പോൾ star majic കാണാൻ തുടങ്ങിയത് ❤️❤️❤️❤️തങ്കുനു പകരം തങ്കു only🔥🔥🔥🔥🔥🔥🔥🔥🔥🔥
10പ്രാവശ്യം കണ്ടു ഇനിയും കാണും തങ്കു ഉയിർ 🥰
ഉല്ലാസ് ഒക്കെ കൗണ്ടർ ആണ് But അത് ഇവിടെ വിലപോകില്ല.ഒറ്റപ്പേര്,ഒറ്റ Brand തങ്കച്ചൻ വിതുര.🔥
ഉല്ലാസ് ഈ പരിപാടിയിൽ സംഭവം അല്ലായിരിക്കാം bt ആള്ടെ comdy വേറെ levl ആണ്... തങ്കു 🔥🔥🔥
കുറേ നാളുകൾക്ക് ശേഷമാണ് ഒന്ന് മനസ്സറിഞ്ഞു ചിരിച്ചത് 😂😂😂😂
ആക്കിലും തങ്കച്ചനും പൊളിച്ചു
തങ്കു മുത്തേ ഒന്നും പറയാനില്ല 🤣🤣🤣🤣🤣🤣
മാസങ്ങൾക്ക് ശേഷം തങ്കച്ചൻ അണ്ണന് വേണ്ടി മാത്രം.... ❣️
തങ്കുവിനെ കാണാൻ വന്നവർ മാത്രം ലൈക്ക് അടി👌🤗🥰🥰
❤❤
ഒർജിനൽ ക്രിപ്റ്റ് 😂എങ്ങനെ കോമഡി ക്രിപ്റ്റ് ആക്കാം 🤣🤣എന്ന് ഞങ്ങളുടെ തങ്കുവിന് അറിയാം 🤣🤣ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣തങ്കു കുട്ടി അടിപൊളി 😂ഞങ്ങളുടെ തങ്കുവിനെയും ചിന്നുവിനെയും ഒരുപാട് ഇഷ്ടം ആണ് 😂പിന്നെ ഞങ്ങളുടെ സുധി ചേട്ടൻ 😂പിന്നെ നോബി 😂കിടുവാണ് 😂😂
തങ്കു ഒരു രക്ഷയും ഇല്ലാ love you തങ്കു ചേട്ടാ
തങ്കു ചേട്ടനും അഖിൽ ടീമും ചേട്ടനും പൊളിച്ചടിക്കി ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി 🥰🔥❤️🤣🤣🤣🤣🤣🤣🤣🤣🤣🤣👍
എന്റെ തങ്കു മുത്തേ പൊളിച്ചു ❤❤
പകയല്ലടാ.... പുക ആട....,😅😂🤣
തങ്കു ❤❤❤🥰 അഖിൽ 🥰🥰🥰🥰
തങ്കുവിന്റെ സ്കിറ്റ് മാത്രം യൂട്യൂബിൽ എത്ര തവണയാണ് കണ്ടത് എനിക്ക് തന്നെ അറിയില്ല അത്രക്കും spontaneous ആർട്ടിസ്റ്റ് ആണ് തങ്കു
💯
തങ്കു ഇല്ലാത്തതിനാൽ ഈ പ്രോഗ്രാം തന്നെ കാണുന്നത് നിർത്തിയ ഞാൻ ഇപ്പോൾ യൂട്യൂബിൽ കണ്ടപ്പോൾ പഴയ എപ്പിസോഡ് എന്നാ കരുതിയെ... തങ്കു വീണ്ടും എത്തിയതിൽ വളരെ സന്തോഷം 🥰🥰🥰🥰
👍👍👍👍
തങ്കു തിരിച്ചു വന്നപ്പോഴാണ് ഉഷാർ aayath😍😍😍😍
തങ്കു പോയിക്കഴിഞ്ഞു ഞാൻ സ്റ്റാർ മാജിക് കാണാതെ ആയി epol വിണ്ടും കാണാൻ തുടങ്ങി. തങ്കു ഒരു രക്ഷയും ഇല്ല 😍
തങ്കു and അഖിൽ സ്റ്റർമാജിക് ന്റെ ഐശ്വര്യം 😘
പകരം വെക്കാനില്ലാത്ത കലാകാരൻ തങ്കു ❤❤❤
സ്റ്റാർ മാജിക്കിൽ പല ആർട്ടിസ്റ്റും ഉണ്ടെങ്കിലും തങ്കുവിന്റെ അടുത്ത് ഇപ്പോൾ ആരും എന്നില്ല തങ്കു നിങ്ങൾ പൊളിയാണ്
തങ്കു കോപ്പാണ് വെറും ബോർ വെറുപ്പിക്കൽ
ellavarum thangu kazhivine mathram parayynnu akhil athupole act cheyunna alanu akhil & thangu compination anu supper😍😍🤣🤣😂😂 athu arum kanunilla kazhivulla kalakaramare orepole ageekarikanam team supper ayirunnu
തങ്കു പൊളി 👌👌
വന്നു കണ്ടു കീഴടക്കി 😍 തങ്കു
തങ്കു 😘😘😘🤣🤣🤣പൊളിച്ചു
നീ പക പോക്കുവാണല്ലെടാ 😂😂😂😂😂😂😂
My sweet heart thangu 🤣🤣🤣🤣🤣🤣😂😂😂😂
Thanku vannu ippom power🥰🥰🥰starmagic veendum kaanan thudangi angane aarelum ondel like👍🏻👍🏻👍🏻👍🏻👍🏻
Akhil n thanku combo poli
തങ്കു റോക്ക്സ് 💥💥💥
തങ്കു പോയിവന്നശേഷം വീണ്ടും കാണുന്നവർ
Ninte achan
തങ്കച്ചാ പോളിച്ചു....തങ്കച്ചന് പകര൦ ആരു൦ ഇല്ല....
ഈ പരിപാടിയുടെ ഐശ്വര്യം തങ്കു ചേട്ടൻ ആണ് ❤❤❤
അയ്യോ ചിരിച്ചു ചിരിച്ചു 🤣🤣🤣🤣🤣🤣ഒന്നും പറയാനില്ല
തങ്കു പൊളിച്ചെങ്കിലും ഈ എപ്പിസോഡ് full counter ആയിരുന്നു പ്രേതെകിച്ചു നോബി 💥💥💥💥💥💥💥💥💥💥💥💥💥
തങ്കു പോളിയാണ് 🤗🔥🔥🔥
സ്കിറ്റ് അന്ന്യയം 3 ആളുടെയും ഡെലോഗ് ഡെലിവറി നോക്കിരുന്ന് പോയി 🤩🤩🤩👍
Thanku come back with a powerful performance
Now star magic is shining with thanku
തങ്കു കലക്കി 👍
Vannathilvach ettavum nalla guest 👌👌
👌👌ഒരുപാട് ചിരിച്ചു 😄😄😄😄😄😄
Thankachan mass 💥💥💥
2:58🤣🤣🤣🤣🔥👌..... തങ്കച്ചൻ
Shajon ചേട്ടൻ 👌🏻👌🏻👌🏻🤣
Kure nalinu shesham program kandu
Thanku vere level ❤️
Sthiram patternokke aanenkilum thankachan dialogue and mannerism vazhi athine gambheeramaakum.. Great artist
തങ്കച്ചൻ സൂപ്പർ
Thankuuuuu....ningal oru rekshem illaaaa....ninga vere level....
ഡിപ്രഷൻ മാറാൻ ഇത് മൂന്നുനേരം കണ്ടാൽ മതി...😅😅
സത്യം
💯
ഞാൻ ഇത്രയും റിപീറ്റ് ആയിട്ട് കണ്ട ഒരു കോമഡി ഇല്ല 🤣🤣.... 🔥👌
തങ്കൂ ❤❤❤❤
റൊണാൾഡോ കുപ്പി എടുത്തുമാറ്റിയപ്പോ കൊക്കകോള മാർക്കറ്റ് വാല്യൂ ഇടിഞ്ഞ പോലെ...തങ്കുവിന്റെ ഡയലോഗിൽ ഗോകുലം വാല്യൂ ഇടിഞ്ഞു...
തങ്കപ്പാ.... 👍👍👍🙏🏼🙏🏼🙏🏼❤❤❤
ന്റെ പൊന്നോ ചിരിച്ചു ചിരിച്ചു പണ്ടാരമടങ്ങി.. തങ്കു. അഖിൽ ഒരു രക്ഷയും ഇല്ലാ.....
ഇത്രയും ചിരിച്ച ഒരു വീഡിയോ വേറെ ഓർമ്മയില്ല. ഇങ്ങനെ ചിരിപ്പിച്ച തങ്കുവിനോട് ഒരു പാടിഷ്ടം❤️❤️
Thangu marana mass...
ഹായ് തങ്കു വന്നേ!"""🥰🥰🥰🥰
തങ്കു ഇടയ്ക്കിടെ real,
mk മേനോൻ ആവുന്നത് 🔥
Thangu vvannathukondanu...Ee prgm kaanan oru geth vanne.😍
എൻ്റെ തങ്കു 🤩🤩🥰🥰🥰
The Great തിലകൻ സർ 🔥🔥🔥🔥🔥🥰
Oru characterinu vendi ithreyum dedication cheyyunna oru actor thankachan❤❤❤
അഖിൽ തങ്കു 😂😂❤️
തങ്കു rokzzz 🔥
2:34 വെള്ള പള്ളി നടേശൻ 🤣🤣🤣🤣
😂😂
Etra kandalum mathey varela .skitele munuperum kalaki Spacial Thanku
നീ പക പോക്കു ആണ് അല്ലേ 😂😂പക അല്ലടാ പുക 😂😂
Thanku super
ഇ പരിപാടിക്ക് വലിയ സെറ്റ് ഇടാം എന്ന ചിന്ത ചാനൽ കാർക്ക് വന്നത് ആരുടെ കടന്നു വരവിന് ശേഷമാണെന്ന് ഓർക്കുന്നു. തങ്കച്ചൻ 💫
തങ്കു🙌🍒🍒🍒👏👏👏👏
Shajon chettan😘😁😁
Thangu simply rocks
Ith sthiram paripadi ayo onnu matti pidik thanku and team
തങ്കു 🤣🤣😘
Shajon chettan iniyum kond varanam. ..oree poli
കൊടുത്ത പൈസക്ക് ഉള്ള ചിരി
Thankachan chetta. Onnu Kanan entha vazhi. Ningalu poliya❤❤❤❤
തങ്കൂ ❤️❤️❤️❤️
തങ്കു.. 👌👌👌👌
തിലകൻ ചേട്ടൻ അനശ്വരമാക്കിയ കഥാപാത്രം 😍... അദ്ദേഹത്തിന്റെ കഥാപാത്രത്തെ അനുകരിച്ചു കളിയാക്കല്ലേ... അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇതിന് മറുപടി കിട്ടിയേനെ.. ഇങ്ങനെയുള്ള കളിയാക്കൽ കണ്ടു ണ്ടു ചിരിക്കാൻ കുറെ ആൾക്കാരും..🙏
ഉണ്ട
The real artist thankachan👌🏻
Thanku oru rakshayumilla😍😍😍😍😍😍
പക അല്ലടാ പോക 😂😂😂😂
The core of star magic thanku only
Adipoli comedy.....😄😄😄😄
ഇവരെ compo ഒരു രക്ഷയും ഇല്ല തങ്കു അഖിലേട്ടൻ 😂😂😂
18th time I see this episode!!!
so nice 😊
Binu adimali edakku tholla thurakkatha skit good
Thankachan ❤️❤️
ഇത് ഞാൻ രണ്ട് പ്രാവിശ്യം കണ്ടു ചിരിച്ചുമരിച്ചു