Comedy Utsavam │Flowers│Ep# 51

Поділитися
Вставка
  • Опубліковано 7 вер 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 509

  • @bachuforever1419
    @bachuforever1419 7 років тому +84

    പ്രിയ ചേച്ചി സങ്കടപ്പെടുത്തി ഇങ്ങനെ ഒരു അസുഖം ഉള്ളത് ഇപ്പോഴാ അറിയുന്നേ .. സർവശക്തൻ എല്ലാം അസുഖങ്ങളും ശിഫയാക്കികൊടുക്കട്ടെ..

    • @riderkunjani8083
      @riderkunjani8083 7 років тому +1

      big b basheer മുഴുവൻ കോഴിമാരാണല്ലോ ചേച്ചീ

    • @rishisworld5127
      @rishisworld5127 3 роки тому

      @@riderkunjani8083 v w v
      ,

    • @riderkunjani8083
      @riderkunjani8083 3 роки тому

      @@rishisworld5127 ഒന്നുല്ല ഒരു പ്രമുഖൻ ഇട്ട reply comment നു മറുപടി കൊടുത്തതാ പുള്ളിക്കാരൻ കമന്റ് ഡിലീറ്റ് ചെയ്തു😁🙄

  • @ahamedfayizs5874
    @ahamedfayizs5874 7 років тому +16

    Superb Episode...
    മിഥുന്‍ ചേട്ടന്‍ ഒരു രക്ഷയുമില്ല, നിങ്ങള്‍ അവതരണത്തിന്റെ പുതിയ ലോകമാണ്. എല്ലാ വിധ ആശംസകളും...

  • @praveenkrishna5399
    @praveenkrishna5399 7 років тому +10

    പ്രിയയും സുമേഷും പ്രിയങ്കരമായി മാറിയിരിക്കുന്നു. ഇവരാണ് ജീവിക്കുന്ന ദൈവങ്ങൾ!! ദീർഘായുസ്സ് പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു '. പാടുന്ന നിമിഷങ്ങളിൽ ഇമോഷനെ മാറ്റി നിർത്താൻ കഴിയുമാറകട്ടെ.. ഇവർക്ക് ഒരവസരം ഒരുക്കിക്കൊടുത്ത ഫ്ലവേർസ് ടി.വിക്ക് നന്ദി..... മിഥുൻ ചക്രവർത്തിയായ് ആങ്കറിങ്ങിൽ മാറ്റുരയ്ക്കുന്നു.

  • @kottarathilrufy7954
    @kottarathilrufy7954 7 років тому +61

    ഈ കുട്ടികൾ ചെയ്തത് അത്രക്ക് ശരിയാലിങ്കിലും അവരെ പ്രോത്സാഹിപ്പിക്കാനുള്ള മനസ്സ് മിഥുനെ അത് വലിയ മനസ്സ് തന്നെയാണ് //////

  • @jamsheerjamshiya9609
    @jamsheerjamshiya9609 7 років тому +53

    പ്രിയ ചെച്ചി. ദൈവം അനുഗ്രഹമുണ്ടാകും എപ്പോയും....

  • @Rajeshvallikunnam
    @Rajeshvallikunnam 7 років тому +16

    ഇത്രയും നല്ല പ്രോഗ്രാം എന്തിനാണ് ഇത്രയും ലേറ്റ് ആക്കിയത്. അടുത്ത 52 എപ്പിസോഡ് വേഗം അപ്‌ലോഡ് ചെയ്യണേ

  • @ajaikhosh
    @ajaikhosh 7 років тому +33

    മിഥുൻ തകർക്കുവാട്ട...ഇവർക്ക് അവസരം കൊടുക്കണം എന്നു പറയുമ്പോൾ ഒരു ഭീഷണി പോലെ ആണ്‌...ആരും കൊടുത്തുപോകും...കട്ട സപ്പോർട്ട് തന്നെ മച്ചു..

  • @badushakarinkallathani4409
    @badushakarinkallathani4409 7 років тому +15

    പ്രിയ നിങ്ങൾ വലിയ മനസ്സിനുടമയാണ്,.നന്മകൾ നേരുന്നു ചേച്ചി

  • @ujwalvision612
    @ujwalvision612 7 років тому +13

    ഇപ്പോഴാണ് പരിപാടി മൊത്തം കണ്ട് kazhinjath, Priyechi നിങ്ങളുടെ നല്ല മനസ്സ് ഈശ്വരന്‍ കാണും, tini ചേട്ടന്‍ പറഞ്ഞത് nera Priyechi ദൈവത്തിന്റെ ഒരു കൈ തന്നെ ആണ്, ചേച്ചിയുടെ അസുഖം പെട്ടെന്ന് maarate എന്ന് prarthikkunnu

  • @chinnuff5447
    @chinnuff5447 7 років тому +46

    പ്രിയ സുമേഷിന്‍റെ അസുഖം സുഖപ്രദമാവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു

  • @user-ko4zq3cm4x
    @user-ko4zq3cm4x 7 років тому +71

    മിഥുൻ ചേട്ടൻ ഫാൻസ് hit ലൈക്ക്

  • @muhamedsalih2713
    @muhamedsalih2713 7 років тому +10

    ഒരു രക്ഷയും ഇല്ല... ഇനി ലേറ്റകരുത് അപ്ലോഡിങ്ങ്. മിധുന് എന്ന അവതാരകനാണ് ഇതിന്റെ നട്ടെല്ല്. ടിനി ചേട്ട്നും സൂപ്പറാ...

  • @jithujithu2769
    @jithujithu2769 7 років тому +16

    priya chechi നിങ്ങൾ great ആണ്, ഞങ്ങൾ നിങ്ങളുടെ കൂടേയുണ്ട്. എല്ലാവരും ഉണ്ടാവില്ലേ ?

  • @antonyquilon2961
    @antonyquilon2961 7 років тому +4

    നന്മ യുള്ളവർ ഇവിടെയുണ്ട് അതാണ് പ്രിയസുമേഷ് മലയാളത്തിന്റെ മദർ തെരേസ ദൈവം അനുഗ്രഹികട്ടെ

  • @nizamnizu9107
    @nizamnizu9107 7 років тому +4

    Priya നിങ്ങൾ ചെയുന്ന ആ പ്രവർത്തി ദൈവത്തിന് ഒരിക്കലും കാണാതിരിക്കാൻ കഴിയില്ല ചേച്ചിയെ ദൈവം അനുഗ്രഹിക്കും പ്രാർത്ഥിക്കാം

  • @sinanthiruvattoor9222
    @sinanthiruvattoor9222 7 років тому +4

    സൂപ്പർ...
    കാത്തിരുന്നു മടുത്തു....
    വൈകി അപ്ലോഡ് ചെയ്തതായാലും tnxx..
    ഇത് കാണാതെ ഉറക്കം വരില്ല

  • @sachincssachu4031
    @sachincssachu4031 7 років тому +12

    വല്യ കഷ്ടമാണ് കേട്ടോ... ഞങ്ങൾ എത്ര നേരമായി കണ്ണും നട്ട് കാത്തിരിക്കുകയാണെന്നോ.. ആ പെൺകുട്ടിയുടെ ചാരിറ്റി പ്രവർത്തനം എടുത്ത് പറയേണ്ടതാണ്. തനിക്ക് ഒരു അസുഖമുണ്ടായിട്ടും മറ്റുള്ളവർക്ക് വേണ്ടി ഇതുപോലെ പ്രവർത്തിക്കാൻ കഴിയുന്നു.അവരുടെയൊക്കെ പ്രാർത്ഥന തീർച്ചയായിട്ടും ഉണ്ടാവും... പിന്നെ ആ കുട്ടികൾ അവരുടെ പ്രായം വെച്ച് നോക്കുമ്പോൾ അവരും വളരെ നന്നായിരുന്നു'.' വലിയ നേതാക്കളുടേയോ.മറ്റ് പ്രമുഖ വ്യക്തികളുടേയോ.മുതിർന്നവരുടേയോ പേരുകൾ പറയുമ്പോൾ. കുറച്ച് ബഹുമാനത്തോടെ പറയാൻ വീട്ടുകാർ ശ്രദ്ധിക്കണം. സർ എന്നോ. ഏട്ടൻ എന്നോ''ആവാല്ലോ.... പിന്നെ ഒടുക്കം കലാശക്കൊട്ട് തന്നെയായിരുന്നു.. സിദ്ധാർത്തേട്ടൻ തകർത്തു... പൊളിച്ചടുക്കി.. വളരെ ഉച്ചത്തിലും നല്ല വ്യക്തതയിലും.. തന്നെ അദ്ദേഹം അവതരിപ്പിച്ചു.പിന്നെ നമ്മുടെ ഒക്കെ മണിമുത്ത് മിഥുൻ ചേട്ടൻ സൂപ്പറായിരുന്നു'....

  • @muneerkollam7053
    @muneerkollam7053 7 років тому +4

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @meekhayelangel7982
    @meekhayelangel7982 7 років тому +3

    പ്രിയ സുമേഷ് താങ്കളുടെ നല്ല പ്രവർത്തനം ദൈവം കാണാതെ ഇരിക്കില്ല

  • @rozrayiranellur
    @rozrayiranellur 7 років тому +4

    മിഥുൻ ഭായ് താങ്കളൊരു മഹാനാണ്

  • @chinnuff5447
    @chinnuff5447 7 років тому +12

    പലതവണ സൂചിപ്പിച്ചതാണ് കോമഡി ഉല്‍സവത്തിന്‍റെ ഒാരോ എപ്പിസോഡും പെട്ടന്ന് തന്നെ യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്യുവാൻ...

  • @abinpaulearanattu5237
    @abinpaulearanattu5237 7 років тому +257

    എല്ലാ വ്യൂവേഴ്‌സിന്റേം പേരിൽ ഇത് താമസിച്ചു അപ്‌ലോഡ് ചെയ്തതിന്റെ പ്രേതിഷേതം അറിയിച്ചുകൊള്ളുന്നു സപ്പോർട്ട് ചെയ്യുന്നവർക്ക് ഈ കമന്റ് ലൈക് ചെയ്തു പ്രേതിഷേതം അറിയിക്കാം

    • @lisasusanlisa514
      @lisasusanlisa514 7 років тому +3

      yaaaa....i support u

    • @aneeshmohanan9183
      @aneeshmohanan9183 7 років тому +1

      Hahaha... Sorry

    • @imraanramees2732
      @imraanramees2732 7 років тому +2

      Abin Paul. തീര്‍ച്ചയായും

    • @abinpaulearanattu5237
      @abinpaulearanattu5237 7 років тому

      Thank you

    • @abinpaulearanattu5237
      @abinpaulearanattu5237 7 років тому +2

      athrakku kaathirunnu mushinjavante rodhanam aanu athukonda inganoru comment idendi vannathu athrakku ishttappedunna program aanithu one week thanne kathirikkanathu kashttanu

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 років тому +7

    കൊച്ചു മക്കളുടെ മിമിക്രി പൊളിച്ചു... തകർത്തു...

  • @Travelwithmyvoice
    @Travelwithmyvoice 7 років тому +21

    ലേറ്റ് ആയത് കൊണ്ട് കമന്റ് ഇടേണ്ട എന്ന് കരുതി ആ കുരുന്നുകൾ ...അടിച്ചു പൊളിച്ചു....

  • @rafeerafeek3304
    @rafeerafeek3304 4 роки тому

    ഇന്നത്തെ എന്റെ ലൈക്ക്.. അസുഖം ഉണ്ടായിട്ടും മറ്റുള്ളവരുടെ അസുഖങ്ങൾ സുഖപ്പെടുത്താൻ ഒരു മാലാഖയെ പോലെ പാടി നടന്ന് അവർക്കൊരു സ്വാന്തനമായി മാറിയ പ്രിയാ രമേശ് ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.. ഞങ്ങളും കൂടെയുണ്ടാകും... സിദ്ധാർത്ഥ് ചേട്ടൻ പൊളിയാ.. അടിപൊളി പെർഫോമൻസ്..രണ്ടാൾക്കും..👍👍👍👍

  • @sibythomassibythomas66
    @sibythomassibythomas66 7 років тому +23

    ആദ്യമായി നന്ദി നന്ദി.ഫ്ലേവേർസ് ടീവി .കോമഡീ ഉത്സവം ടീo. പ്രീയ യേ പോലേ ഉള്ള ഒരാളെ അവിടെ വിളിച്ചതിന്. താങ്ക്സ്

  • @afsalmulakkal
    @afsalmulakkal 7 років тому +4

    മിഥുൻ, നിങ്ങളെ അറിയാൻ മനസ്സിലാക്കാൻ കഴിയാതെ പോയിരുന്നു എങ്കിൽ അത് മലയാളിക്കൊരു നഷ്ടമായേനെ.
    വെറുംവാക്കല്ല

  • @kamarukamarudeen3029
    @kamarukamarudeen3029 7 років тому +18

    സുമേഷ് u r ഗ്രേറ്റ്‌ ഹസ്ബെന്റ .

  • @vinishvijayan5738
    @vinishvijayan5738 7 років тому

    പ്രിയ എന്ന ഗായികയെ ഈ പ്രോഗ്രാമിൽ കാണുവാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാൽ അവരുടെ രോഗ വിവരം അറിഞ്ഞതിൽ വേദനിക്കുന്നു.എത്രയും വേഗം അവരുടെ രോഗം സുഖപ്പെടുവാൻ പ്രാർഥിക്കുന്നു

  • @funkerala3036
    @funkerala3036 7 років тому +8

    ഒരു പാട് പേർക് അവസരം കൊടുക്കുന്ന ഒരു വേദി ഒള്ളു അതാണ് നമ്മുടെ #comady ഉത്സവം

  • @graphixplanet
    @graphixplanet 7 років тому +14

    'മ' എന്ന അക്ഷരം കൊണ്ട് മലയാളിക്ക് മുമ്പിൽ മാജിക് കാണിച്ച ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് സാറിന്റെ വരികൾ അദ്ദേഹം ഏറെക്കുറെ കടമെടുത്തിട്ടുണ്ട്. അത് അദ്ദേഹം പറഞ്ഞില്ല.. എന്തായിരുന്നാലും മെനെഞ്ഞെടുത്ത മലയാള വാക്കുകൾ കോർത്തിണക്കി മലയാളി മനസ്റ്റ് കീഴടക്കാൻ താങ്കൾക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @Travelwithmyvoice
      @Travelwithmyvoice 7 років тому +6

      Basheer Kadampuzha എന്നിട്ട് flowers ചാനൽ അല്ലെ ചങ്കൂറ്റം കാണിച്ചു നമ്മുടെ മുന്നിൽ ആളെ എത്തിച്ചത്....അപ്പോൾ പിന്നെ ആളെ പ്രോത്സാഹിപ്പിക്കുക

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +4

    വൈകിയതിൽ ആദ്യം പ്രതിക്ഷേധം അറിയിക്കുന്നു.. 😰
    സച്ചിന്റെ pc ജോർജ്ജ് 👌
    കുട്ടി കലാകാരന്മാരുടെ മിമിക്രി 👌
    സിദ്ധാർഥിന്റെ one man show 👌
    നന്നായിട്ടുണ്ട്....
    പ്രിയ സുമേഷിന്റെ നല്ല മനസ്സിന് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ !! 👍
    Good episode 👌👌👌

  • @robinbaby2068
    @robinbaby2068 7 років тому +2

    priya sumesh....u r great. ..god bless u both......

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 років тому +5

    പ്രിയ നന്മകൾ നേരുന്നു... നല്ല മനസിന്‌... നന്നായി പാടി

  • @mamathaletha6095
    @mamathaletha6095 7 років тому +4

    കൊച്ചുകുട്ടികൾ എന്തു നല്ലതായി ചെയ്തു നല്ല പ്രോത്സാഹനവും പരിശ്രമവും പരിശീലനവും കിട്ടിയാൽ കുട്ടികൾ വളരെ ഉയർന്ന നിലവാരമുള്ള കലാകാരൻ മാരാകും ഗോഡ് ബ്ലെസ് കുട്ടികളെ

  • @shamnadkallara979
    @shamnadkallara979 7 років тому +16

    ഇന്നും പ്രവാസികൾക്ക് ലീവ് ഉള്ളതോണ്ടാവും 2 എപ്പിസോഡും ഒരുമിച്ചു thangs flowers tv

  • @valuetopics1018
    @valuetopics1018 7 років тому +8

    ഇങ്ങനെ ആവരുത് ഇങ്ങനെ അല്ലാ ഞങ്ങളുടെ ഉത്സവം.. ഇത്രയും late ആക്കരുത് ഇനി ഒരിക്കലും

  • @mamathaletha6095
    @mamathaletha6095 7 років тому +3

    സ്വന്തം വിഷമം ഉള്ളിൽ ഒതുക്കി മറ്റുള്ളവർക്കു തന്റെ കഴിവ് കൊണ്ട് തന്നാലാവുന്നതു പോലെ സഹായിക്കുന്ന ഈ കലാകാരിക്ക് എന്റെ ആശംസകൾ

  • @dhruvinpatel2837
    @dhruvinpatel2837 7 років тому +1

    2 class👍✨✨✨
    🎉😊👏😁👏😃🎉
    Congratulations!

  • @sidhikpalakkal7404
    @sidhikpalakkal7404 7 років тому +2

    Wow

  • @nizamnizu9107
    @nizamnizu9107 7 років тому +3

    Priya നിങ്ങളുടെ live viedeos കാണാറുണ്ട് ആ നല്ല മനസ്സിന് മുൻപിൽ a big salute എല്ലാ വിധ സപ്പോർട്ടും ഉണ്ടാകും

  • @chekingtech6009
    @chekingtech6009 7 років тому +4

    Non stop പൊളിച്ചു

  • @satsousatsou4456
    @satsousatsou4456 7 років тому

    മിഥുൻ പുതിയ പ്രതീക്ഷകളാണ് നൽകുന്നത് മത്സരാർത്ഥികൾക്കും പ്രേക്ഷകർക്കും അഭിനന്ദങ്ങൾ ഹൃദയത്തിൽ നിന്നും

  • @abinkc8783
    @abinkc8783 7 років тому +1

    ഓരോ എപ്പിസോഡ് പിന്നിടുമ്പോഴും നിലവാരം കൂടി വരുന്ന ഒരേ ഒരു പ്രോഗ്രാം അത് കോമഡി ഉത്സവം മാത്രമാണ് .. hearts of groomers and supporting teams wish a happy Onam to all

  • @preethamahendran8164
    @preethamahendran8164 7 років тому +2

    God. bless you. Sister

  • @akashlalettan8205
    @akashlalettan8205 7 років тому +22

    എവിടെ ആയിരുന്നു നോക്കി നോക്കി മടുത്തു ..... ഇനി കണ്ടിട്ട് പറയാം.........

    • @aneeshmohanan9183
      @aneeshmohanan9183 7 років тому +2

      Sorry

    • @vivekpv9467
      @vivekpv9467 7 років тому

      Aneesh Mohanan Flowers chettoi enthelum chance Undenkil vilikooo Njan Athyavasam nannayi vinayakanem Vishnu unnikrishnaneyokke cheyyum plz vilikkan chetta

  • @shajukavitha
    @shajukavitha 7 років тому +2

    ഇലയും ഇട്ട്, സദ്യ വിളമ്പുന്നതും നോക്കി എത്ര നേരായി കാത്തിരിയ്ക്കുന്നു......വൈകിയാലും വിഭവസമൃദ്ധം സദ്യ തന്നെ.....

  • @abdulvahab6241
    @abdulvahab6241 7 років тому +126

    ആ മൂന്ന് കുട്ടികൾ ഗംഭിര പ്രകടനം പക്ഷേവലിയ നേതാക്കൻമാരെയും നടൻമാരുടെയുമൊക്കെ പേര് പറയുമ്പോൾ സാർ - അങ്കിൾ എന്നൊക്കെ പറയാൻ ശീലിപ്പിക്കുക -.: ...

    • @utharamuth4107
      @utharamuth4107 7 років тому +2

      Abdul Vahab അതിനു ചെറിയ ചെറിയ മത്സരത്തിൽ ജയിച്ചു ജയിച്ചു വേണം ഇതുപോലെ ഒരു വേദിയിൽ കേറാൻ... അല്ലാതെ ഉന്തിവിടാൻ ആളുണ്ടെങ്കിൽ ഏതൊരാൾക്കും മിമിക്രി ചെയ്യാം

    • @supergooajay8419
      @supergooajay8419 7 років тому

      Priya sumesh song superrrr

    • @vineeshvinu4413
      @vineeshvinu4413 7 років тому +2

      Abdul Vahab avaru cochale shemikkado

    • @abdulvahab6241
      @abdulvahab6241 7 років тому +7

      Vineesh Vinu അതിന് ഞാനവരെ കുറ്റമൊന്നും പറഞ്ഞില്ലല്ലോ -വലിയവർ കുട്ടികളെ ശീലിപ്പിക്കണമെന്നേപറഞ്ഞുള്ളൂ -.!

    • @eldhovarghese1586
      @eldhovarghese1586 7 років тому +5

      Abdul Vahab സർ പറഞ്ഞതിനോട് അംഗീകരിക്കുന്നു.

  • @sajisajo5618
    @sajisajo5618 7 років тому +28

    കഷ്ടമാണ് കേട്ടോ..... ഇത്രേം ലേറ്റാകരുതു...

    • @aneeshmohanan9183
      @aneeshmohanan9183 7 років тому +1

      Sorry

    • @farhadvp4565
      @farhadvp4565 7 років тому

      Aneesh Mohanan Flowers 🌺

    • @sirajvakkad3324
      @sirajvakkad3324 7 років тому

      Eni unddavilla....program nadakkunnadi one hour munbe ...vidam

    • @sajisajo5618
      @sajisajo5618 7 років тому

      Siraj Vakkad.
      തമാശ... ചിരിച്ചു കേട്ടോ... 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @sajisajo5618
      @sajisajo5618 7 років тому

      Aneesh Mohanan Flowers... അപ്‌ലോഡ് ചേട്ടാ എപ്പിസോഡ് 53 ഇടാൻ എന്താ ഇത്ര ലേറ്റ്... ഇനിയും സോറി പറയാൻ ആണോ.. 😪😪😪

  • @sudheeshchembraapputty9706
    @sudheeshchembraapputty9706 7 років тому +2

    എന്റെ എല്ലാവിധ പ്രാർത്ഥനയും സപോർട്ടും പ്രിയാ സുമേഷിന്റെ കൂടെയുണ്ട് All the best Priya...

  • @crictalk5444
    @crictalk5444 7 років тому +5

    എന്താ ഇവിടെ കുറിക്കേണ്ടത്‌ എന്നറിയില്ലാ..പ്രിയ ചേച്ചി വല്ലാത്തൊരു ബഹുമാനം തോന്നുന്നു...ഈ സങ്കട കടലിൽ നിന്നും നിങ്ങൾ പറന്നുയരും ഒരു നാൾ...അന്ന് ലോകത്തോട്‌ പറയണം ഉപകാരം ചെയ്തവരെ ദൈവം കൈവിടില്ലെന്ന്..അന്ന് ഈ അനിയൻ അത്‌ കണ്ട്‌ സന്തോഷിക്കും.....ഒരു പാട്‌ സ്നേഹത്തോടെ പ്രാർത്തനയിൽ ഉൾപ്പെടുത്തിക്കോളാം എന്നും...

  • @nizamudheenkannur4660
    @nizamudheenkannur4660 7 років тому +2

    Priya great daivam anugrahikkatte

  • @muhammedfarmancs8421
    @muhammedfarmancs8421 7 років тому +2

    My favourite programme 😋
    Love u mithun😍💘

  • @muhammedyasar460
    @muhammedyasar460 7 років тому +2

    Sooper program

  • @jomonjoy6822
    @jomonjoy6822 7 років тому +5

    god bless u priya

  • @beatriceprem6935
    @beatriceprem6935 7 років тому +1

    Really good one . So many amazing talents and heart touching episode. Weldon everyone

  • @ramdeepraj8883
    @ramdeepraj8883 7 років тому +6

    Priya chechi don't worry, God is with you... tckr

  • @ashiqmanjeri8734
    @ashiqmanjeri8734 7 років тому

    ദേവനന്ദ എന്ന കൊച്ചു മിടുക്കന്റെ പെർഫോമൻസ് കാണാൻ വേണ്ടി ഞാൻ ഈ എപ്പിസോഡ് പല തവണ കണ്ടു. മറ്റു രണ്ടു പിള്ളേരും തകർത്തുകളഞ്ഞു..

  • @AtoZ76411
    @AtoZ76411 7 років тому

    ഞാൻ ആദ്യമായി കോമഡി ഉത്സവം കാണാൻ വൈകി ഇ ആഴ്ച റൂമിലെ വൈഫൈ കട്ടായി പോയി ....അത് രണ്ടു എപ്പിസോഡും ഒന്നിച്ചു കാണാൻ പറ്റി

  • @farisrahimankp5119
    @farisrahimankp5119 7 років тому

    Music is the best remady for any deceiece nothing to day awesome voice

  • @deepuabin4767
    @deepuabin4767 7 років тому +17

    കുട്ടി പട്ടാളം പൊളിച്ചടുക്കി

  • @athirakunja1020
    @athirakunja1020 Рік тому +1

    ഇപ്പൊ ഇവൻ 7 ൽ പഠിക്കുന്നു 🥰ഇന്നത്തെ പെർഫോമൻസ് കണ്ടു വന്നവർ 👍👍👍👍👍

  • @wrackingsoulmlayalam9645
    @wrackingsoulmlayalam9645 7 років тому +5

    അടിപൊളി

  • @sudheeshsukumaran8027
    @sudheeshsukumaran8027 7 років тому

    അതി ഗംഭീരം പറയാന്‍ വകുകളില്ല ,,,,,,,,ഹാപ്പി ഓണം മിഥുന്‍ ചേട്ടാ...... കോമഡി ഉത്സവം ടീം

  • @nimababy9663
    @nimababy9663 7 років тому +2

    Priya God bless you dear showers of blessings for you and your family

  • @royalreborn660
    @royalreborn660 7 років тому

    എൻെറ മനസ്സ് തുറന്ന് ചിരിച്ചുട്ടുണ്ടകിൽ ഈ പരിപാടി കണ്ടിട്ടാണ്.

  • @Sunil-hk5ou
    @Sunil-hk5ou 7 років тому +2

    Thanks SUMESH EETTAN, For Support Wife......

  • @maryangel5891
    @maryangel5891 7 років тому +12

    (പവാസികളായ ഞങ്ങളോട് ഇങ്ങനെ ചെയ്യരുത് പിന്നെ കോമഡി ഉല്‍ത്സവത്തിനും മിഥുനും ടിനിക്കും എ ല്ലാവിധ ആശംസകള്‍ എല്ലാവര്‍ക്കും ഒാണാശംസകള്‍

  • @sajanchundethodi8010
    @sajanchundethodi8010 7 років тому +13

    ചേട്ട ,ചേട്ടന് ഏത് ..ചാനല്‍ തെണ്ടികളാണ് അവസരം തരാതെ ഇരുന്നത് പോകാന്പറപുല്ലന്മാരോട് പ്രേക്ഷകരെസപ്പോര്ട്ട് കൂടെഉണ്ടന്കിലെ ഏത്ചാനലും മുന്നേറുകയൊള്ളു (താത്തയ് കഴിഞിട്ടാണു തി െെത്തയ്) ഫ്ലവേഴ്സ്ചാനലുണ്ട്കൂടെ

  • @shanoopp9636
    @shanoopp9636 7 років тому

    സിദ്ധാർത്ഥൻ കള്ളിക്കാട്.... നിങ്ങ വേറെ ലെവലാ ഭായ് 😎😎

  • @gracychacko5523
    @gracychacko5523 2 роки тому

    Hi mithun, appreciate the amount of positive energy you possess. God bless you.

  • @ujwalvision612
    @ujwalvision612 7 років тому +15

    നിങ്ങളിൽ നിന്നും ഇത്രക്കും പ്രതീക്ഷിച്ചില്ല... UA-cam open ചെയ്താല്‍ ആദ്യം നോക്കുന്നത് comedy ഉത്സവം വന്നോ enna നോക്കണേ... ഇതിപ്പോ... നോക്കിയിരുന്ന് മറ്റു പല പരിപാടികളും കാണേണ്ടി വന്നു

  • @anascpakp
    @anascpakp 7 років тому +2

    Hats of Priya suresh...👌👌👌
    Go ahead...👌👌👌😎😎😎

  • @niyaskparampil6614
    @niyaskparampil6614 7 років тому +4

    പിള്ളേര് തകർത്തു കുഞ്ഞ് പയൻ അടിപൊളി

  • @rashidabdulrashidabdul5932
    @rashidabdulrashidabdul5932 7 років тому +2

    O Priya my dear sister god is great don't worry your is great God bless you

  • @muhammedriyas7814
    @muhammedriyas7814 7 років тому +2

    കുട്ടികൾ തകർത്തു...അടിപൊളി

  • @vaisakhkulangara9056
    @vaisakhkulangara9056 7 років тому

    midhun നിങ്ങളെ പ്രശംസിച്ച് പ്രശംസിച്ച് ഞങ്ങൾ മടുത്തു.. നിങ്ങളെ ഇന്ന് comedy utsavam പ്രേക്ഷകർ ഒന്നടങ്കം ആരാധിക്കുന്നു.. ദൃശ്യത്തിൽ ലാലേട്ടൻ പറഞ്ഞത് പോലെ, " നിങ്ങളൊരു വലിയ മനുഷ്യനാണ്"... നിങ്ങടത്രേം ഹൃദയ വിശാലതയൊന്നും ഞങ്ങൾക്കില്ല... മിഥുൻ great dear...

  • @pavithasivan4668
    @pavithasivan4668 6 років тому +1

    Nteee ponnnumakkale kidu ane kalakki

  • @Lastway123
    @Lastway123 7 років тому +3

    Ellavarum priya sumesh enna nalla manushya hrudhayathinte udamaye support cheyyuka

  • @brahimi3776
    @brahimi3776 7 років тому +3

    Priya god bless you 👍👍👍👍👍

  • @prathapnair1664
    @prathapnair1664 7 років тому +1

    സൂപ്പർ..... സൂപ്പർ.....

  • @peterponmany9587
    @peterponmany9587 7 років тому

    Priya Dinesh you are lovely daughter of GOD

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 7 років тому

    അഭിമാനം അച്ചനും മോനു.... നാട്ടുകാർ നമ്മുടെ.. ഷിബുകൊഞ്ചിറ ചേട്ടൻ

  • @charlyblyjo
    @charlyblyjo 7 років тому +1

    എത്ര late ആയാലും പഴയ എപ്പിസോഡ് വീണ്ടും വീണ്ടും കാണും പ്രവാസിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ.....

  • @lifeart51
    @lifeart51 6 років тому

    midhun chetante avatharanam super anu.....onnum parayanilla.......chetaa......super.......

  • @abhilashsivansivan8996
    @abhilashsivansivan8996 7 років тому

    കോമഡി ഉത്സവത്തിന്റെ ഓരോ എപ്പിസോഡും വളരെ നന്നാകുന്നുണ്ട് മിഥുനേട്ടാ സൂപ്പറാകുന്നുണ്ട് .പ്രിയ ചേച്ചി കണ്ണു നനയിച്ചു

  • @sreerajsnclavlin6359
    @sreerajsnclavlin6359 7 років тому +2

    If flowers start a charity account we will support and help .

  • @hishamabdulbaliyoor1426
    @hishamabdulbaliyoor1426 7 років тому +1

    Swantham treatmentinoppam mattullavare kurichu orthu...kazhivu vechu ashranarayavarku abayamakaan kaanicha aa manassinu'Priya Sumesh ; chechi oru Big Salute::: Sarvashakthan anugrahikkatte👍
    കുട്ടികള്ക്കും അവസാനത്തെ ആ non stop ചേട്ടന് stopillathe അവസരം കൊടുത്ത comedy ഉത്സവതിനു അഭിനന്ദനങ്ങൾ!!!

  • @aneessiddique92
    @aneessiddique92 7 років тому

    സമൂഹത്തിൽ ഉള്ള കഷ്ടതകൾ അനുഭവിക്കുന്ന നല്ല കഴിവുള്ള വ്യത്യസ്തരായ ആളുകളെ പങ്കെടുപ്പിക്കുന്ന ഉത്സവത്തിന് ഒരായിരം അഭിനന്ദനങ്ങൾ ,,,,,,

  • @shamshams5865
    @shamshams5865 7 років тому +5

    Pc George Sir. Correct. Super

  • @lionikkhnm2632
    @lionikkhnm2632 7 років тому +1

    Ente midhun chetta serikkum nigalodanu aradhana thonnunath, avide varunork endu support aanu kodukkunath. hoooooo beautiful angering dear.................

  • @sharemedia1545
    @sharemedia1545 7 років тому

    Oru rakshyumilla Priya Chechi ...ningal Mass aanu... dhaivam Ningale anugrahikkatte....ee chechikk ingane oru avasaram kodutha...Comedy ulsavathinu ellavidha ashamsakalum nedunnu ...

  • @rajeshkumarr3011
    @rajeshkumarr3011 7 років тому

    Nammal nammude kariyangal nokkunna ee kalakathil priya..... jeevithathil ithupole iniyum orupad kariyangal cheyyan swathikatte

  • @rasheedrumaiz9967
    @rasheedrumaiz9967 7 років тому +3

    പ്രിയ ചേച്ചിക്ക് അഭിനധം

  • @swarajchathakudam6953
    @swarajchathakudam6953 7 років тому

    പ്രിയ സുമേഷ് ദൈവം സഹോദരിയെ അനുഗ്രഹിക്കട്ടെ

  • @shivoham2318
    @shivoham2318 7 років тому +1

    Three kids are amazing !! Hats off

  • @sayyidthahir6111
    @sayyidthahir6111 7 років тому +5

    ഇന്നലെ ഈ എപ്പിസോഡ് വരേണ്ടതായിരുന്നു പെട്ടെന്ന് ഇട്ടൂടെ. മിഥുൻ ചേട്ടാ.

  • @abinraj3880
    @abinraj3880 7 років тому +4

    kuttikalu polichu

  • @ashiqmanjeri8734
    @ashiqmanjeri8734 7 років тому

    പ്രോഗ്രാമിന്റെ പേര് പോലെ തന്നെ നിസ്സംശയം പറയാം, ഓരോ എപ്പിസോഡും ഓരോ ഉത്സവം തന്നെയാണ്.

  • @diyasriya9367
    @diyasriya9367 7 років тому +1

    Super ... Tini tom you are great ... Keep it up ...