ഒളരിക്കര കാളിദാസന്റെ മരണം .... മാമ്പിക്ക് പങ്കുണ്ടോ ?കുമാർ മനസ്സ് തുറക്കുന്നു..

Поділитися
Вставка
  • Опубліковано 17 жов 2024
  • ഒളരിക്കര കാളിദാസന്റെ മരണവുമായി സംബന്ധിച്ചുള്ള സംശയങ്ങൾക്ക് വിട.... കാളിദാസനെ കുറിച്ച് അറിയേണ്ടതെല്ലാം അവനെ പരിചരിച്ചവർ ഇവിടെ പങ്കു വയ്ക്കുന്നു...

КОМЕНТАРІ • 62

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 Рік тому +24

    തെളിവ് ഉണ്ടെങ്കിൽ പോലീസിലോ ഫോറെസ്റ്റ്റിലോ കൊടുക്കൂൂ.,അല്ലാതെ ഡയലോഗ് അടിക്കല്ലാ വേണ്ടത്.

    • @sreelekshmil3821
      @sreelekshmil3821 Рік тому +2

      അതിന് തെളിവില്ല പിന്നെങ്ങനെ കൊടുക്കാനാ

  • @akrhd315
    @akrhd315 Рік тому +34

    തെളിവ് ഉണ്ടേൽ അത് പുറത്ത് വിട്. മാസം കൊറേ ആയില്ലേ ആന പോയിട്ട്.

    • @sreelekshmil3821
      @sreelekshmil3821 Рік тому +2

      അതിന് തെളിവ് വേണ്ടേ അതില്ലല്ലോ

  • @jerinvarghese3002
    @jerinvarghese3002 Рік тому +1

    Egane ulla video venam enim karenam kariyagal manasilakenam full support enim video cheyenam

  • @indujithkoottanadsoumya8471
    @indujithkoottanadsoumya8471 Рік тому +6

    ഒരു ഭാഗം മാത്രല്ല,മറ്റെ ഭാഗവും കാണിക്കണം ജയകൃഷ്ണാ. അല്ലെങ്കിൽ തന്റെ അന്ന്യുഷണം ബൈസ്ഡ് ennu പൊതുജനം പറയും.

  • @akfx6354
    @akfx6354 Рік тому +17

    നിങ്ങൾ ഈ തെളിവും പിടിച്ച് ഇരുന്നോ... ആന പോയിട്ടാണോ ഇതൊക്കെ പുറത്ത് ഇറക്കുന്നത്... അതിന് വേണ്ടി ആയിരുന്നോ കാത്തിരുന്നത്... എല്ലാവരും കൂടെ അതിനെ കൊന്നു🙏

    • @ratheeshkallazhy6824
      @ratheeshkallazhy6824 Рік тому +6

      സത്യം ആന പോയപ്പോൾ തെളിവും ആയിട്ട് വന്നിരിക്കുന്ന ഒരുമാതിരി ചത്ത കുട്ടിയുടെ ജാതകം നോക്കുന്ന പോലെ ഉള്ള പരിപാടി ഇത്ര ഒക്കെ ആനയെ അങ്ങേര് ചെയ്ത തെളിവ് ഉണ്ടായിട്ടും സ്വന്തം പറമ്പിൽ കൊണ്ട് വന്ന് ആനയെ കെട്ടട എന്ന് പറയാൻ നട്ടെല്ല് ഇല്ലാത്തവരുടെ ആന സ്നേഹം കണ്ടിട്ട് ചിരി വരുന്നു 🤭

    • @sidharthsoman1551
      @sidharthsoman1551 Рік тому +3

      15 pear koottam koodi thallanathinte thelivum nokki aswadhikkuano veandiyirunnath? Utharavadhitham ullavar?

    • @akfx6354
      @akfx6354 Рік тому +2

      @@sidharthsoman1551 paranjitt karyamilla... Avarkk ippol aayirikkum samayam kittiyath

  • @nikhilktr3857
    @nikhilktr3857 8 місяців тому

    Chathakunjintte jathakam vaayichittu etha karyam chetta ethokke dewasam bharavahikkal munne sradhikkanam ayirunnu nalla oru anna charinju , niyama thadasangal maaratte nalla baja kesarikkal eniyum thalayeduppode poora nagari adakki vazhatte ...

  • @SreeJithJithu-z4g
    @SreeJithJithu-z4g Рік тому +4

    തെളിവ് കാണിച്ചു കൊടുക്ക് അധികാരികൾക്ക്

  • @thamjeethkmkm4974
    @thamjeethkmkm4974 Рік тому +3

    ബാക്കി വിഡിയോ എന്ന് വരും

  • @vishnu_viswan
    @vishnu_viswan Рік тому +4

    മ്മ്...അടുത്ത ഒരു ഇടിക്ക് കോള്ളുടേ...🗣️🤭

  • @scoobydoovlogs6357
    @scoobydoovlogs6357 Рік тому +1

    Adutha episode epazhethekka

  • @hasheedashibinhasheedashib3085

    Alladhe eyale tall matramvidalle etarayoke talleetum eyalendha raajervende perparayat

  • @maheenh4987
    @maheenh4987 Рік тому +2

    Kumaran ann ayyin konathill onumathya.. Puremon... Agana. Thanna paryumm..

  • @sudhics7186
    @sudhics7186 Рік тому +3

    ആനയിൽ നിന്നും അവർ ഒഴിയുമ്പോൾ മുറിവില്ല.. അഴിച്ചുവിടുന്ന വീഡിയോ നിങ്ങൾ വിട്ടിട്ടുണ്ട്. പുതിയ ആനക്കാര് വന്ന് ചാർജ് എടുത്ത് രണ്ടു മാസങ്ങൾ കഴിഞ്ഞാണ് ആന ചരിയുന്നത്. പിന്നെ അവരുടെ നെഞ്ചത്ത് കേറണ്ട കാര്യം..? വെറും വ്യക്തി വൈരാഗ്യം

  • @at.m7637
    @at.m7637 Рік тому +1

    Episode enn varum?

  • @jishnuganesh7539
    @jishnuganesh7539 Рік тому +2

    ആനക്കാരൻ വയ്ക്കുമ്പോ ഇ സ്‌നേഹം അന്ന് ഉണ്ടായിരുന്നു എങ്കിൽ പ്രശ്നം ഉണ്ടോ

  • @dinoobvasudevan4259
    @dinoobvasudevan4259 Рік тому +9

    ഒളരി ആനയെ 10 പേർ അറിഞ്ഞ് തടങ്ങിയത് മാമ്പി കയറിയതിന് ശേഷം മാണ് 'മാമ്പി കയറിയ ആദ്യ ദിവസം ആന തെറ്റി എന്നല്ലാതെ യാതൊരു നഷ്ടവും ഉണ്ടാക്കിയിട്ടില്ല' ആനക്കാരൻ്റെ രീതികൾ ഇഷ്ടമല്ലങ്കിൽ ആദ്യമെ പറഞ്ഞ് വിടണമായിരുന്നു' തെളികൾ ഉള്ളപ്പോൾ പറഞ്ഞ് വിടേണ്ടതിനു പകരം അത് കുട്ടി വെച്ച് പറഞ്ഞ് വിടാത്ത നിങ്ങളാണ് തെറ്റ് ചെയ്യ്തത്

  • @hasheedashibinhasheedashib3085

    Edheham parana5aralakshatinde kadha sharat pala veediyoolum paranitund edhe chanalil dhayryamundegil sharatineyum kumaretaneyum orumich eruti oru verdiyo cheyu

  • @Abhi-ui6jv
    @Abhi-ui6jv Рік тому +2

    തെളിവ് കാണിക് ഡയലോഗ് മാത്രം പോര

  • @gajahimavanaanakaryampoora3994

    ബ്രോ വ്യക്തമായ തെളിവുകൾ ഇല്ലാതെ ഒരു ആനകാരേയും പഴി പറയരുത്.. വ്യക്തമായ തെളിവുകൾ വരട്ടേ.. തെളിവുകൾ ഉണ്ട് എന്നാണല്ലോ പറയുന്നത്.. തെളിവുകൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടൊരു വീഡിയോ ആണ് പ്രതീക്ഷിക്കുന്നത്...🙏

    • @kaaleeyamardhanam
      @kaaleeyamardhanam  Рік тому +3

      വ്യക്തതയില്ലാത്ത കാര്യങ്ങൾ കളത്തിൽ നിറഞാടുന്നത് കൊണ്ടാണ് ഞങ്ങൾ ഈ വീഡിയോ ചെയ്തത്...

    • @thrissurkkaran..123
      @thrissurkkaran..123 Рік тому +4

      ​@@kaaleeyamardhanam നിങ്ങളുടെ വീഡിയോ ആരെ രക്ഷിക്കാൻ ആണെന്നും കൂടി പറയണം..

    • @nthg-yg5bu
      @nthg-yg5bu Рік тому +1

      Sathyam😂

    • @Traditional_vibes
      @Traditional_vibes Рік тому +1

      @@thrissurkkaran..123 athe 😂

    • @aravindrajr5625
      @aravindrajr5625 Рік тому +1

      Oru thengem vekthamakkatha video idna nthinade theliv ondenkl ath vch video idd nkl alle reach ondavol

  • @thrissurkkaran..123
    @thrissurkkaran..123 Рік тому +3

    ഈ 15പേരിൽ ഒരാൾ കുമാരേട്ടൻ അല്ലേ?? നിങ്ങൾ അന്ന് ആന തെറ്റിയിട്ട് (2020 മാർച്ച് 6) അത് കഴിഞ്ഞ് മമ്പിയുടെ കൂടെ ഇടിക്കാൻ നിങ്ങൾ ഉണ്ടായിരുന്നില്ലേ??

    • @thrissurkkaran..123
      @thrissurkkaran..123 Рік тому +2

      നിങ്ങൾ ഇടിച്ചത് എന്ത് വെച്ചാണ് എന്നൊക്കെ നമുക്ക് അറിയാം കുമാരേട്ടാ...

    • @jr7773
      @jr7773 Рік тому

      Nee pooda pulle

  • @abhilashnath7000
    @abhilashnath7000 Рік тому +4

    Urrappayum Mambikku pankkund.

    • @ShobinKumar
      @ShobinKumar Рік тому

      താൻ തെളിക്ക് മാമ്പി ആനയിൽ നിന്നും മാറിയിട്ട് പുതിയ ചട്ടക്കാർ വന്നു ആനയെ അഴിച്ചു. എന്നിട്ട് അവർ നിലവ് നിർത്തിയ ഫോട്ടോ ഉണ്ടായിരുന്നല്ലോ. അതിനു ശേഷം അല്ലെ ആന ചരിഞ്ഞത് അതെന്താ താൻ അറിഞ്ഞില്ലേ

    • @Aana.com_
      @Aana.com_ Рік тому

      Po myre

  • @pranoyz
    @pranoyz Рік тому +1

    Eyaale aano sarath nallath nnu paranjath.. kashtam

  • @sawant8775
    @sawant8775 Рік тому +4

    തെളിവുകൾ പുറത്തു വിടൂ കുമാറേട്ടാ, ഇനിയിപ്പോൾ അത് കയ്യിൽ വെച്ചിട്ടെന്തിനാ

    • @kaaleeyamardhanam
      @kaaleeyamardhanam  Рік тому

      Sure

    • @Aana.com_
      @Aana.com_ Рік тому +1

      Pari und kayyil

    • @kaaleeyamardhanam
      @kaaleeyamardhanam  Рік тому +1

      @@Aana.com_ ഇവിടെ കിടന്നു കരയാതെ ആശാനോട് ചോദിക്കു അവരുടെ കയ്യിൽ അവൻ ആയിട്ട് ഉണ്ടാക്കി വെച്ച മുറിവിൻ്റെ ഫോട്ടോസ് ഉണ്ടോ എന്ന്. അവൻ ഇല്ലന്ന് പറയട്ടെ അപ്പൊ നമുക്ക് നോക്കാം കയ്യിൽ എന്താണ് ഉള്ളത് എന്ന്

    • @thrissurkkaran..123
      @thrissurkkaran..123 Рік тому

      കുമാറേട്ടനേം കാണാം അപ്പൊ 😂

    • @ratheeshkallazhy6824
      @ratheeshkallazhy6824 Рік тому +3

      സത്യം ഇത് ചുമ്മാ ശങ്കരാടി മറ്റേ പടത്തിൽ പറയുന്ന പോലെ ആയി

  • @adithyanadhu__5266
    @adithyanadhu__5266 Рік тому

    😂😂

  • @sabarisureshel9911
    @sabarisureshel9911 Рік тому

    Video varatt

  • @abhijithpiravom1633
    @abhijithpiravom1633 11 місяців тому

    Photo kaaniru kunne