കായംകുളം പവറും ഒളരിയുടെ കലിപ്പുകളും | Kayamkulam Sarath | Elephant Frames | PART 3

Поділитися
Вставка
  • Опубліковано 21 чер 2022
  • കായംകുളം പവറും ഒളരിയുടെ കലിപ്പുകളും | Kayamkulam Sarath | Elephant Frames | PART 3
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Elephant Frames
    ആന കഥകളും, ആന വിശേഷങ്ങളും, ചട്ടക്കാരുടെ ജീവിതവും നേരിട്ടറിയാൻ ഈ ചാനലിലേക്ക് എല്ലാ ആന പ്രേമികൾക്കും സ്വാഗതം...
    Socials:
    Instagram: / elephant.frames
    Facebook: / elephant-frames-109830...
    Sunny Travel - Nico Staff
    (UA-cam Licensed Music)
    All Rights Reserved ©
    Tags:
    #kayamkulamsarath #elephantframes #elephantattack #panancheryparamu #adattparamu #adattuparamu #chulliparambilvishnushankar #olikarakalidasan

КОМЕНТАРІ • 419

  • @ElephantFrames
    @ElephantFrames  2 роки тому +53

    വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ്, ലൈക്ക്, കമന്റ്‌, ഷെയർ ചെയ്യാൻ മറക്കരുത്.. വ്യൂ കൂടുന്നത് കൂടുതൽ എപ്പിസോഡുകൾ ചെയ്യാനുള്ള പ്രചോദാനമാകും.

  • @jineeshvanur194
    @jineeshvanur194 2 роки тому +132

    നല്ല തൊഴിൽകാരൻ ❤
    മനസ്സ് തുറന്നുള്ള സംസാരം 👌❤

  • @anandhusuresh2268
    @anandhusuresh2268 2 роки тому +115

    ശരത്തെട്ടൻ 🔥❤️
    എല്ലാം മനസ്സ് തുറന്നു പറയുന്നു ❤️ നല്ല കഴിവുള്ള തൊഴിലുക്കരൻ 💖ഏതൊരു ആനയെയും അഴിച്ചു കയറാൻ കെല്പുള്ള ചട്ടക്കരൻ 🤍

    • @GaneshGanesh-yf7ti
      @GaneshGanesh-yf7ti 2 роки тому +1

      ചങ്കൂറ്റമുള്ള ചട്ടകാരൻ കായംകുളം ശരത് 👍👍

  • @zee7780
    @zee7780 2 роки тому +64

    ആനയുടെ ഭാഷ അറിയാവുന്ന പാപ്പാൻ....... Talking eliphent 🥰🥰

  • @azadkannan3187
    @azadkannan3187 2 роки тому +36

    നല്ല രീതിക്ക് ശരീരം കയറ്റി ഒളരി ആനയെ കൊണ്ട് നടന്നു പൂരം എടുത്ത്🔥അതാണ് ചങ്കുറ്റം 😍🔥കായംകുളം ❤️❤️

  • @anandhukunnida3139
    @anandhukunnida3139 2 роки тому +27

    ഈയൊരു മനുഷ്യൻ എന്നും ഒരു അത്ഭുതമാണ് 🔥🔥ശരത് ഏട്ടാ നിങ്ങൾ വേറെ ലെവൽ മനുഷ്യനാണ് 🥰🥰🥰

  • @prashobunniunni4130
    @prashobunniunni4130 2 роки тому +40

    എറിഞ്ഞു കുത്തുന്ന ആനക്ക് പറന്നുകുത്തുന്ന പാപ്പാൻ 👍🏻

  • @xavierbarnabas9277
    @xavierbarnabas9277 2 роки тому +83

    👏👏👏 അടിപൊളി 💐💐 ഇങ്ങനെ ആയിരിക്കണം ഒരു പാപ്പാൻ... ആനയെ അറിഞ്ഞു കയറണം....ഓരോ കഥകളും കേട്ടിരിന്നു പോകും 👍👍👍

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +29

    ഒളരി ആനക്കുട്ടി... പൂരം എടുക്കണമെങ്കിൽ... കായംകുളം കൊച്ചുണ്ണി തന്നെ കേറണം... എങ്കിലേ ഓളരിക്കര അമ്മ സമ്മതിയ്ക്കു.... 🙏

  • @jijopalakkad3627
    @jijopalakkad3627 2 роки тому +31

    കായംകുളം ശരത് ഏട്ടൻ ,ഒളരിക്കര കാളിദാസൻ 🔥🔥🔥🔥💥💥💥💥💥💥🖤🖤🖤🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘

  • @jishnusajeev1809
    @jishnusajeev1809 2 роки тому +16

    മറ്റു പാപ്പാന്മാരെക്കാളും കൂടുതൽ ഇഷ്ടം തോന്നിയ പാപ്പാൻ... ശരത്തേട്ടൻ ഇഷ്ടം 🥰🥰🥰

  • @baluponnus737
    @baluponnus737 2 роки тому +46

    ആനകളുടെ എന്നെന്നും പ്രിയപ്പെട്ട പാപ്പാൻ. കായംകുളത്തിന്റെ പൊന്നോമന കായംകുളം ശരത്ത് ❤️💞✨️❣️

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +41

    മാമ്പിയെ മോശപ്പെടുത്തി പറഞ്ഞതല്ല... മാമ്പിയും നല്ലത്തൊഴിൽക്കാരനാ... പക്ഷെ ഒളരി ആനക്കുട്ടിയെ നേടണമെങ്കിൽ കായംകുളം അഴിച്ചുകേറണം... ഒളരി ആനയെ ആർക്കും വേണ്ടാതിരുന്ന സമയത്ത്... കായംകുളം അഴിച്ചു അത്രയ്ക്ക് കഷ്ടപ്പെട്ടാണ് പൂരപ്പറമ്പിൽ ഇറക്കിയത്... അത് നേരിൽ കണ്ടിട്ടുള്ളതുകൊണ്ട് പറയുവാ...കഷ്ടപ്പെട്ടിട്ടൊണ്ട് ആ പാവം ഒരുപാട്... ശരത്തിന്റെ അമിത മദ്യപാനത്തിന്റെ ഒരുകാരണവും... ഒളരി ആനയാണ്.... ആരൊക്കെ മനസ്സിലാക്കിയില്ലെങ്കിലും ..., ഒളരിക്കര ഭഗവതിയ്ക്ക് .. അറിയാം കായംകുളം ശരത്തിനെ... ഒരുനാൾ ഒളരിക്കര അമ്മതന്നെ കൊണ്ടുവരും... തന്റെ പൊന്നോമന പുത്രനെ വഴി നടത്താൻ.... പൂരപ്പറമ്പുകളെ അതിശയിപ്പിയ്ക്കാൻ... തന്റെ പുത്രനെ പരിഹസിച്ചും..,കുറ്റപ്പെടുത്തിയും., ദുഷ്‌പ്പേരുകേൾപ്പിച്ചും.... നടക്കുന്നവരെയെല്ലാം അത്ഭുതപ്പെടുത്താൻ.... ., { ഒളരിക്കര കാളിദാസ്സൻ... &...കായംകുളം ശരത്..}

    • @sumiarunkingini9905
      @sumiarunkingini9905 2 роки тому +4

      മാമ്പി...ചിറയ്ക്കൽ കാളിദാസ്സനെ എത്രമാത്രം കഷ്ടപ്പെട്ട് പേരും പ്രശസ്തിയും നേടിക്കൊടുത്തതാണ്... അച്ഛൻ മരിച്ചതിന്റെ...പുല ഉള്ളതുകൊണ്ട് മാമ്പിയ്ക്ക് ആനയിൽ നിന്ന് കുറച്ചു ദിവസം മാറി നിൽക്കേണ്ടി വന്നു... പക്ഷെ കുറച്ചു ദിവസത്തെ കാശിനു വേണ്ടി ആ പാവത്തിനെ ഒഴിവാക്കി... മുതലാളിമാരോന്നോർക്കണം ആന നിങ്ങളുടെ സ്വന്തമായിരിക്കും.. പക്ഷെ അതിനെ പത്താളുടെ മുൻപിൽ...യോഗ്യനായി നിർത്തുന്നതിനും.., പേരും പ്രശസ്തിയും നേടിക്കൊടുക്കുന്നതിലും.., എന്തൊക്കെ ബുദ്ധിമുട്ടാണെങ്കിലും...( അസുഖമോ... സ്വഭാവധൂഷ്യമോ ) ആണെങ്കിൽപോലും പൊന്നുപോലെ ആ മൊതലിനെ കൊണ്ടുനടക്കുന്നത്തിന്റെ... പൂർണ ഉത്തരവാദിത്തവും..., കടപ്പാടും അതിനെ കൊണ്ടു നടക്കുന്ന ആനക്കാരന് മാത്രമുള്ളതാ.... എത്ര കഷ്ടപ്പെട്ടാലും.., പലപ്പോഴും നിസ്സാര കാര്യത്തിനുപോലും ആനയെ കെട്ടികൊടുക്കേണ്ടിവരുന്നു ഈ തൊഴിലുകാർക്ക്... എല്ലാ മൊതലാളിമാരെയും കുറ്റപ്പെടുത്തി പറഞ്ഞതല്ലകെട്ടോ... ഉള്ളിലെ വിഷമംകൊണ്ട് പറഞ്ഞുപോകുവാ...

    • @llll507
      @llll507 2 роки тому

      @@sumiarunkingini9905 🚶🏽‍♂️ mabbi തന്നെ അല്ലേ വിനോദ് ഏൽപ്പിച്ചത് 🙄

    • @Syam765
      @Syam765 5 місяців тому

      ​@@sumiarunkingini9905മാമ്പി തന്നെ ആണ് വിനോദ് ഏട്ടനെ ഏല്പിച്ചത്

  • @shabeerkizzakethalakkal5409
    @shabeerkizzakethalakkal5409 Рік тому +9

    I love that man. ❤
    ആന പ്രേമം എനിക്ക് ഇപ്പോൾ വന്നു
    എനിക്കും ആനക്കാരനാവണം 😊🐘🥰🥰
    ഇയാളുടെ സംസാരം നാല്ല രസം ഉണ്ട്

  • @soorajbalakrishan9130
    @soorajbalakrishan9130 2 роки тому +137

    പഴയ അടിപൊളി കൂട്ടുകെട്ട് ഒളരിക്കര കാളിദാസനും ശരത്തേട്ടനും🔥❤

    • @Devadiyasvlog
      @Devadiyasvlog 2 роки тому +2

      ഇപ്പൊൾ മാബി യും ആയി കൂട്ട് ആയി കാളിദാസൻ

  • @baiju015
    @baiju015 2 роки тому +18

    ശരത്തേട്ടൻ അഹ് പറഞ്ഞത് സത്യം, മനുഷ്യനും ആനയും തമ്മിൽ ഉള്ള വെട്യസം 🔥🔥🔥

  • @sabarisureshel9911
    @sabarisureshel9911 2 роки тому +26

    ഒളരിക്കര കാളിദാസൻ തീ പൊരി മൊതല് 🥰🔥🔥🔥

  • @kuthirayodanu6211
    @kuthirayodanu6211 2 роки тому +682

    ബ്രോ ഇതൊരു സജഷൻ ആയിട്ട് എടുക്കണേ ഇതു നമ്മൾ വീഡിയോ ഉള്ളിൽ പല ആനകളുടെ പേരും പറയുന്നുണ്ടല്ലോ ആ ആനകളുടെ ഫോട്ടോ ഒരു സൈഡിൽ കാണിക്കുകയാണെങ്കിൽ അത് ഞങ്ങൾക്ക് ഒരു സന്തോഷമായിരിക്കും കാണുമ്പോൾ ഇത് ഒന്ന് പരിഗണിക്കുക

  • @midhunmohanputhupally7081
    @midhunmohanputhupally7081 2 роки тому +34

    ❤ കായംകുളം shara ഏട്ടൻ 🔥🔥🔥

  • @aanapremisanghampazhanji397
    @aanapremisanghampazhanji397 2 роки тому +21

    ഈ വീഡിയോ കണ്ടതിനു ശേഷം അവസാനം തുടരും.....
    എന്ന് കാണുമ്പോ ഒരു ഫീൽ ആണ്🔥🥰
    അടുത്ത വീഡിയോക്കെ waiting ✌🏻

  • @anandhakrishnan902
    @anandhakrishnan902 2 роки тому +270

    വീണ്ടും ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടുകെട്ട് ഒളരി കാളി 🤩 കായംകുളം പാപ്പാൻ 💪🖤

    • @SPARKZZZ2001
      @SPARKZZZ2001 2 роки тому +1

      🔥🔥🔥🔥

    • @sudhikb937
      @sudhikb937 2 роки тому +17

      എന്തിനാ.. ഇപ്പൊ ആന കുഴപ്പങ്ങൾ ഒന്നുമില്ലാതെ പോകുന്നുണ്ട്.. അത് മതി..

    • @SPARKZZZ2001
      @SPARKZZZ2001 2 роки тому +10

      @@sudhikb937 athe kayamkulam sharathu aanu ayinu ninaku enthada pucham
      Aana parupaadi onnum edukkunnillallo
      Kazhinja seasonil viralilennan polum ulla paripaadi eduthillallo
      Kayamkulam kondu nadakkunna samayathe thirssur pooram vare Eduthittulla mothala a
      Allathe nadayadiyum paniyum mathram ayittu nadakkunna ana alla athu sharathinta power thanneya🔥🔥🔥🔥

    • @Arun-xn7dk
      @Arun-xn7dk 2 роки тому +2

      @@sudhikb937 chuma poya mathyo bro aana paripad edukunilaloo...mambi mosham enn ala parayune..but Aana paripad eduth kanande

    • @user-bk4uc1rx1w
      @user-bk4uc1rx1w 2 роки тому +8

      @@Arun-xn7dk ആന പരുപാടി എടുക്കാത്തത് fitness issue ullath kond annn

  • @DIE__HARD_KARNAN__FAN
    @DIE__HARD_KARNAN__FAN 2 роки тому +36

    ശരത്തേട്ടൻ ഒളരിയുടെ കൂടെ ഒരു സീസൺ കൂടെ കേറിയാൽ ആന ഇനിയും പൂരം എടുക്കും...

  • @ktmlovar1708
    @ktmlovar1708 2 роки тому +19

    വീണ്ടും ആ കൂട്ടുകെട്ട് കാണാൻ ആഗ്രഹിക്കുന്നു ആശാനേ കാളി കായംകുളം ശരത്തേട്ടൻ 🔥🔥❤🔥🔥

  • @akash.uthaman6425
    @akash.uthaman6425 2 роки тому +11

    പഞ്ചേരി അനയെ ശർത്ത് വലത്തെ കൊമ്പിൽ കൈ കേട്ടി നിർത്തിയത് നേരിൽ കണ്ടതാ ...അന ഇടത്തോട്ട് കൈ മാറ്റി പിടിച്ചാൽ ശർത്ത് ഒന്ന് പല്ല് കടിക്കും നേരിൽ കണ്ടവർക് അറിയാം പല്ല് കടിച്ചിട്ട് അറക്കും ഞാൻ എന്ന് പറയുന്നതിന് മുന്നേ അന വലത്തോട്ട് കൈ മാറ്റി ചുറ്റും ..മോനെ അനക്കാരൻ ഒരു അനക്കാരൻ ആഹ്ഹ്

  • @nandureveendran9455
    @nandureveendran9455 2 роки тому +13

    അവനു പറയാനുള്ളതിൽ കൂടുതലും ഒ ളരിയെക്കുറിച്ചാണ്... ഇന്ന് ഇത് പറയാൻ അവനെ ബാക്കി വച്ചതിൽ കാളി നിനക്ക് നന്ദി... Sarath എന്നും ഇഷ്ട്ടം.

  • @heartofstatus6205
    @heartofstatus6205 2 роки тому +38

    ശരത്തും ഒളരിയും ❤❤️‍🔥

  • @PrinceRaj-fq9jz
    @PrinceRaj-fq9jz 2 роки тому +9

    "ഓലപ്പുര ആന., ഇപ്പോഴത്തെ 'മച്ചാട് ഗോപാലൻ'"..

  • @jithijithu5619
    @jithijithu5619 2 роки тому +10

    ശരത്തേട്ടന്റെ സംസാരം ഇങ്ങനെ കേട്ടിരുന്നു പോകും

  • @mr_blqck_bee_93
    @mr_blqck_bee_93 2 роки тому +2

    ഒരു നല്ല മനസിന്റെ ഉടമയും, കളഗം ഇല്ലാത്ത, ആളുകളെയും മനുഷ്യരെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ സ്നേഹിക്കുന്ന മനസ്സ് ഉള്ള ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ ഉദാഹരണം ആണ് ശരത് ഏട്ടൻ love you sarath etta❤️🥰💋💞

  • @azadkannan3187
    @azadkannan3187 2 роки тому +30

    ❤️കാലത്തിന്റെ കണക്കുപുസ്തകത്തിൽ സംശയമില്ലാതെ എഴുത്തി വെയ്ക്കാവുന്ന ആനക്കാരൻ 🔥പറഞ്ഞ വഴിക്ക് വരുന്നില്ലെങ്കിൽ പോയ വഴിയേചെന്ന് നേടിയെടുക്കുന്ന ആനക്കാരൻ 🔥കായംകുളം ശരത്തേട്ടൻ 😍🔥

    • @syam7819
      @syam7819 2 роки тому

      Kuntham aaaaa,,, poda mai

    • @azadkannan3187
      @azadkannan3187 2 роки тому

      @@syam7819 ne enthada ayinn my#₹

    • @azadkannan3187
      @azadkannan3187 2 роки тому

      Eth oru UA-cam channel il etta comment aan allathe nine njan theri vilikan vanadaaa.... Maryadakk samsarikk ethil 👍🏻

  • @jomonjcb2049
    @jomonjcb2049 2 роки тому +4

    തൊഴിൽ അറിയുന്ന നല്ലൊരു ചട്ടക്കാരൻ കൂടെ നിന്നവരെ ആത്മാർത്ഥമായി വിശ്വസിക്കുന്ന ഒരു മനുഷ്യൻ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാം കായംകുളം ശരത്തേട്ടൻ

  • @sandeepasokan2928
    @sandeepasokan2928 2 роки тому +9

    ശരത്തേട്ടൻ ❤️ ഒളരി😍😍👌🏼👌🏼

  • @adarshdileep8661
    @adarshdileep8661 2 роки тому +24

    അടുത്ത വീഡിയോ എന്നാ വരുന്നത്... ഉടനെ തന്നെ ഇടണം അല്ലെകിൽ aha flow നഷ്ട്ടം ആകും

  • @baijupk6168
    @baijupk6168 2 роки тому +33

    ആറാട്ട് പുഴയിൽ കാളിയുടെ മുൻവശത്ത് ഞാനുണ്ടായിരുന്നു. പട്ടി ഓടി വന്ന സംഭവം👌 ഞാനും ഓടി😂

  • @athulvysakhkd408
    @athulvysakhkd408 Рік тому +2

    നല്ലൊരു സംസാര ശൈലി കണ്ടിരുന്ന്പോകും😍🥰

  • @rajanp1648
    @rajanp1648 2 роки тому

    Sooper aa tta iniyum poratte⚡️⚡️⚡️⚡️😘😘😘😘😘

  • @sujathak2040
    @sujathak2040 2 роки тому +2

    True &loveable man. A real papan

  • @mahimamahen155
    @mahimamahen155 Рік тому +4

    ഒളരിക്കര കാളിദാസൻ💖😍

  • @maheshm.n1730
    @maheshm.n1730 2 роки тому +12

    Sharathettan Oru paavam pachayaya manushyan ❤️❤️❤️

  • @aryanjose1689
    @aryanjose1689 2 роки тому +2

    ന്താ പറയാ.. പൊളി ആനകരൻ എല്ലാം അറിയാം ❤️

  • @sreekanthmv27
    @sreekanthmv27 2 роки тому +11

    കായംകുളം ശരത് അണ്ണൻ ❤️❤️❤️ചങ്കുറപ്പുള്ള ചട്ടകരൻ ❤️❤️

  • @choreovibes8019
    @choreovibes8019 2 роки тому +3

    12:40 thottulla dialogue poliya . correct nammal aa visuals kaanum mindil 👍👍👍

  • @user-pi7qf4ot7k
    @user-pi7qf4ot7k Місяць тому

    ആ ചിരിയിലുണ്ട് എല്ലാം 🫂❤

  • @Ajmal-ry3mh
    @Ajmal-ry3mh 2 роки тому +4

    ആശാന്റെ പാർട്ട്‌ 15 വന്നാലും കേൾക്കാൻ കൊതിച്ചു നിൽക്കുകയാണ് ആതിരേയും ഇഷ്ടം ആണ് ആശാന്റെ ഓരോ വാക്കുകളും ഒരുപാട് പഠിക്കുവാനുണ്ട് ആശാന്റെ വാക്കുകളിൽ നിന്നും ഇഷ്ടം പെരുത്തിഷ്ട്ടം ആശാൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @arunravi9979
    @arunravi9979 2 роки тому +6

    കായംകുളം ശരത്തേട്ടൻ 🔥💥💥💥❤️, പണിയല്ലല്ലോ പൂരപ്പറമ്പ് പത്താളുടെ ഇടയിൽ കൊണ്ടുവാ... എന്നിട്ട് മീശ പിരിക്യാം

    • @manojpillai1665
      @manojpillai1665 Рік тому

      Onnu. Podappa, ayale kondu poyalae arrum kondupoiyitta olarie anaye

    • @manojpillai1665
      @manojpillai1665 Рік тому

      Pls watch, sarath old videos

  • @pscstudyvlog8884
    @pscstudyvlog8884 2 роки тому +26

    പാമ്പാടി രാജൻ ഇപ്പോ ആരും ഇല്ലാതെ നില്കുന്നു എന്ന് കേൾക്കുന്നു. ശരത്തേട്ടന് ഒരു അവസരം ലഭിച്ചിരുന്നെങ്കിൽ കൊള്ളാരുന്നു❤️❤️. എന്റെ മാത്രം ആഗ്രഹം

    • @pscstudyvlog8884
      @pscstudyvlog8884 2 роки тому

      @@azadkannan3187 ആരാ വന്നത്

    • @azadkannan3187
      @azadkannan3187 2 роки тому +1

      @@pscstudyvlog8884 തീരുമാനം ആയിട്ടില്ല പുതിയ കൂട്ടുകെട്ട് എന്ന് പറഞ്ഞു രണ്ടെണ്ണം വന്നിട്ടുണ്ട് 😂

    • @sujithonamthuruth
      @sujithonamthuruth 2 роки тому

      sayipinte... pappan.. varum

    • @azadkannan3187
      @azadkannan3187 2 роки тому

      @@sujithonamthuruth mmm

  • @adhithyanprakash7118
    @adhithyanprakash7118 2 роки тому +2

    Polichu🥰🥰❤️❤️🥰🥰

  • @TheHiranmanohar
    @TheHiranmanohar 2 роки тому +2

    Sarath ettan polli👍👍👍👍👍👍👍👍👍

  • @unaist9429
    @unaist9429 2 роки тому +3

    Sharath orupad aagrahichatha video kanan poliya 🔥🔥🔥

  • @christocjcj9722
    @christocjcj9722 2 роки тому +3

    നല്ല ⚡️മനുഷ്യൻ 🔥

  • @sahadzad8512
    @sahadzad8512 2 роки тому +22

    കായംകുളം ശരത് 💥

  • @vishnupriyav5508
    @vishnupriyav5508 Рік тому

    ഏട്ടൻ അടിപൊളി ആണ് 👍👍👍👍

  • @sikeffyt9819
    @sikeffyt9819 2 роки тому +6

    Full ayi video kandavar undo
    Eannea polea 😍😍😍

  • @AkhilAmbalayil
    @AkhilAmbalayil 2 роки тому +2

    Aah samsaram kettu erunnu pokum mass🔥

  • @gopuprasad1402
    @gopuprasad1402 2 роки тому +1

    Adutha episoden vendi waiting

  • @gayathriunnikrishnan829
    @gayathriunnikrishnan829 2 роки тому +2

    Excellent video ❤️👏👏

  • @fawasnalakath1993
    @fawasnalakath1993 2 роки тому +1

    Yes Bro Sarathetante Video varate full support🥰🥰

  • @akshaics9850
    @akshaics9850 2 роки тому

    Kandu kondirikkanum kettirikkanum nammale maduppikkathe ulla samsarom aashan poli🔥🔥🔥🔥

  • @AjayRaj-sx8dh
    @AjayRaj-sx8dh 6 місяців тому

    Kettikazhinjaalundallo ente asaaneee😂😂😂 aa chiri kalakki

  • @arununni8685
    @arununni8685 Рік тому

    Power anu ana.... Enkil muthe ni super power anu...

  • @midhun04
    @midhun04 2 роки тому +6

    Waiting

  • @arunkannan2002
    @arunkannan2002 2 роки тому +6

    അണ്ണൻ വേറെ ലെവലാ 💞🔥🔥❤❤❤❤😘😘😘😘

  • @kishorkichu4075
    @kishorkichu4075 2 роки тому

    പൊളി ശരത്ത് അടിപൊളിയാട്ടോ

  • @amalreji7188
    @amalreji7188 2 роки тому +6

    Katta waiting for next video

  • @mahathma3833
    @mahathma3833 2 роки тому +1

    POWERFULL... 💪💪

  • @sreeragm5386
    @sreeragm5386 2 роки тому +4

    ശരത്തേട്ടൻ ഉയിർ ആണ്... But aalu മദ്യപിച്ചത് പോലെ ഉണ്ട്... കൊറച്ചു കാലം അങ്ങേരെ കാണണം എന്നുണ്ട്.. ചിലപ്പോൾ ഞാൻ പറഞ്ഞത് തെറ്റ് aayirikkum..... But ശെരി ആണെങ്കിൽ പുള്ളിയോട് പറയണം... Aaa ഹൃദയവും കരളും, ശ്വാസവും നമുക്ക് ഇനിയും ഒരുപാട് കാലം വേണം എന്ന്......
    If iam mistaken.... Sorry.
    Sarath bro ❤❤

  • @jeromeantony9960
    @jeromeantony9960 2 роки тому

    Pwoli episode

  • @noyeljose2417
    @noyeljose2417 2 роки тому +3

    Sarath Chettan & Olarikkara kalidasan ❤❤❤❤🔥🔥🔥🔥🔥🔥🔥🔥⚡

  • @arunganesh4775
    @arunganesh4775 2 роки тому +1

    Adutha baagam ..waiting

  • @user-jl6qw1ic5g
    @user-jl6qw1ic5g 2 роки тому +5

    Ah chiri super 😁❤

  • @chithunichuchithu8461
    @chithunichuchithu8461 2 роки тому +1

    Super

  • @salinianilkumar7903
    @salinianilkumar7903 2 роки тому +4

    Sarathettan♥️♥️

  • @sindhukavyasindhukavya7312
    @sindhukavyasindhukavya7312 Рік тому +6

    സത്യം ആണ് ഈ ച ങ്ങ അതി പറഞ്ഞത് എന്റെ കുട്ടികൾ കളുടെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ആന പറയും നിന്നെ കുത്താൻ പോവുക ആണ് എന്ന് മാറിനിന്നോ എന്ന് എന്റെ ആൾ മരിച്ചു പോയിട്ടോ ശിവസു ന്ദ റി ന്റെ പാപ്പാൻ ആയിരുന്നു 18 വർഷം ആയി വേലൂർ പൂരം കഴിഞ്ഞു വരുബോൾ ഷോക്കടിച്ചു വീണു വളപ്പായിൽ വച്ചു 😔😔😔

    • @ElephantFrames
      @ElephantFrames  Рік тому

      ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

  • @AkashKumar-yo2tw
    @AkashKumar-yo2tw 2 роки тому +2

    Powerful💪😎👍

  • @enzoHere403
    @enzoHere403 2 роки тому +1

    Bro video set ayi varunnund..,

  • @nithinkadapara
    @nithinkadapara 2 роки тому +2

    Super interview

  • @samithmm3215
    @samithmm3215 Рік тому

    Vere level മനുഷ്യൻ

  • @sumiarunkingini9905
    @sumiarunkingini9905 2 роки тому +20

    ഓളരിക്കര കാളിദാസൻ.... &... കായംകുളം ശരത്.... 🔥🔥

  • @ramanan__
    @ramanan__ 2 роки тому +6

    നല്ല നേരും നെറിയുമുള്ള ആനക്കാരൻ കായംകുളം ശരത്💥💞

  • @jithu197
    @jithu197 2 роки тому +4

    His fire never end 🔥🔥🔥🔥🔥🔥🔥🔥🔥

  • @abivasuabinvasu4708
    @abivasuabinvasu4708 2 роки тому +3

    Kadekachalil ganeshan kozhikode kaarude ahangaram❤❤😍😍

  • @lijoyyohannan8184
    @lijoyyohannan8184 2 роки тому +9

    Supper

  • @mithunashokashok5701
    @mithunashokashok5701 2 роки тому +4

    next Episode Waitting Episode

  • @user-pf8nt3ie7x
    @user-pf8nt3ie7x 2 роки тому +2

    ente ponnoo 😘

  • @user-ev8sj4bn2c
    @user-ev8sj4bn2c 3 місяці тому +1

    Sarthettal.othiri.orupad.eshttam

  • @krishnanbharath51
    @krishnanbharath51 2 роки тому +1

    Uttoli anandan , kayamkulam nice team mates

  • @tokyo-ol5bw
    @tokyo-ol5bw 2 роки тому +6

    Sharathettan ⚡power⚡

  • @VishnuVishnu-un3mn
    @VishnuVishnu-un3mn 2 роки тому +4

    Theee🔥

  • @rejaniaji3577
    @rejaniaji3577 2 роки тому +2

    Clear aayit parayunnu kelkkunna aalukalikekku Correct aayit ethunnu karyngal .. 👍

  • @noufallatheef2683
    @noufallatheef2683 2 роки тому

    Waiting....🖤

  • @adarshadarsh2046
    @adarshadarsh2046 Рік тому +1

    മനസ്സിൽ കളങ്കം ഇല്ലാത്ത ആനക്കാരൻ 👌

  • @പുണ്യാളൻ
    @പുണ്യാളൻ 2 роки тому +6

    💖💖

  • @aswathijraswathijr3500
    @aswathijraswathijr3500 2 роки тому +1

    ആശാൻ ചുമ്മാ തീ 🔥🔥🔥

  • @adithyanappu2095
    @adithyanappu2095 2 роки тому +7

    ❤️❤️❤️😍😍

  • @vishnucv8348
    @vishnucv8348 2 роки тому +1

    Power🔥

  • @gajarajakkanmar2.0
    @gajarajakkanmar2.0 2 роки тому +7

    ❤️❤️❤️

  • @jr7773
    @jr7773 2 роки тому +2

    Sarathettan mass

  • @lathaunnikrishnan3371
    @lathaunnikrishnan3371 2 роки тому +7

    🔥🔥🔥

  • @shibiljasim9355
    @shibiljasim9355 2 роки тому +3

    സിനിമക്ക് ഡയലോഗ് എഴുതാൻ പൊയ്ക്കൂടേ... അടിപൊളി ഡയലോഗ്

  • @AkhilAmbalayil
    @AkhilAmbalayil 2 роки тому +2

    Video kanumthorum adutha mass dialoginu kathirikkum