കരിയഴകിൽ അലിഞ്ഞ ശരത്തിന്റെ ജീവിതം |PART - 1| KAYAMKULAM SARATH | കായംകുളം ശരത്

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 698

  • @baiju015
    @baiju015 3 роки тому +748

    എന്റെ അച്ഛനെ അഹ് ഈ ആന അങ്ങാടിപ്പുറം തിരുമാതം കുന്നിൽ നിന്ന് ആന അവസാനം ആയി പണിചിട്ടുള്ളത്.., എൻറെ അച്ഛൻ ആയിരിക്കും ഒരുപക്ഷെ വിളിച്ചത്, അച്ചൻ 14 വർഷം തളർന്ന് ഒരേ കിടപ്പായിരുന്നു ഇപ്പോ അച്ഛൻ illa വിട്ട് പിരിഞ്ഞിട്ട് 6വർഷം ആവുന്നു...
    അച്ചന്റെ പേര് രാജൻ
    അഹ് അമ്പലത്തിൽ ചെരുപ്പ് സൂക്ഷിക്കുന്ന കൗണ്ടറിൽ ഉണ്ടായിരുന്നത് അമ്മയും അമ്മാവനും ആയിരുന്നു അച്ഛന് ഇത് സംഭവിച്ചതോടെ വരുമാനം മാർഗം മറ്റൊന്നും ഇല്ലാതെ ആയപ്പോ ദേവസ്വം ഞങ്ങളെ ഏല്പിക്കുക ആയിരുന്നു ഉണ്ടായത്.... ശരത്തേട്ടൻ അച്ചനെ കുറിച്ച് ചെറിയ രീതിയിൽ പറഞ്ഞപ്പോ അച്ഛനെ പെട്ടന്ന് ഓർമ്മ വന്നു അതാണ് ഇങ്ങനെ ഒരു കമന്റ്.. അഹ് അച്ഛന്റെ മകൻ ആയോണ്ടാവും ആനയും ആനക്കാരെയും എന്നും എനിക്ക് ഇഷ്ടം അഹ് 😘😘😘😘😘😥😞😍😍😍😍

  • @prajeeshplkd6116
    @prajeeshplkd6116 3 роки тому +339

    ശരത് വീട് ഒക്കെ വെച്ച് നല്ല രീതിയിൽ ആനക്കാരൻ ആയി ജീവിക്കട്ടെ

  • @shibusivan445
    @shibusivan445 3 роки тому +569

    സത്യസന്തതയുള്ള ആനക്കാരൻ നാലഞ്ച് ഫാൻസ്കാരെയും കൂട്ടി തള്ളില്ല നേരെയുള്ളത് ഉള്ളതുപോലെ പറയും വേറെ ലെവൽ ദെെവാനുഗ്രഹമുണ്ടാകട്ടെ...

  • @ambadichathanpara8431
    @ambadichathanpara8431 2 роки тому +21

    ഞാന്‍ കുറച്ച് മദ്യപിക്കും എന്ന് പറഞ്ഞ ആ ഒരു മനസ്സാണ് എനിക്കിഷ്ടപ്പെട്ടത്....
    ♥ശരത്ത് അണ്ണന്‍♥

  • @blindxtreamer1058
    @blindxtreamer1058 3 роки тому +148

    കായംകുളത്തിന്റെ അഭിമാനം ആണ് നമ്മുടെ ശരത് ഏട്ടൻ 💙😍😍😍

  • @rahulmurali1439
    @rahulmurali1439 3 роки тому +168

    വടക്കും തെക്കും ഒരേപോലെ അറിയപ്പെടുന്ന ഇരട്ടച്ചങ്കുള്ള ആനക്കാരൻ,, അങ്ങിനെ തന്നെ പറയണം ഇദ്ദേഹത്തെ, ലവ് ഫ്രം തൃശ്ശൂർ 😍🥰

  • @sumeshcs3397
    @sumeshcs3397 3 роки тому +87

    കായംകുളം ശരത് ചേട്ടന്റെ മുഖത്ത് ഉള്ള ആ നിഷകളങ്കമായ പുഞ്ചിരി എന്നും മായാതെ നിലനിൽക്കട്ടെ.... ചേട്ടന് എത്രയും പെട്ടെന്ന് നല്ലൊരു വീട് വയ്ക്കാനും, കല്യാണം കഴിക്കാനും, ഇനിയും ഒരുപാട് പൂരങ്ങളിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥയി പ്രാർത്ഥിക്കുന്നു... 🙏🌹 മോശം കൂട്ടുകെട്ടുകളിൽ ഒരിക്കലും പോകരുത്... 🙏

  • @adarshunni7011
    @adarshunni7011 3 роки тому +339

    ചോദിക്കേണ്ടതായിട്ടുള്ള ചോദ്യങ്ങൾ ചോദിക്കേണ്ട രീതിയിൽ ചോദിക്കുന്നു സത്യസന്ധമായ മറുപടിയും

  • @arunp8086
    @arunp8086 3 роки тому +41

    ആനക്കാരിൽ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും പച്ച ആയ മനുഷ്യൻ ആണ്. ശരത്ഏട്ടൻ ഉയിർ 😘🔥

  • @pranavprasad5817
    @pranavprasad5817 3 роки тому +167

    ശരത്തെട്ട്‌നെ വിമർശിച്ചു പറയൗന്നവർക്ക് മുന്നിലേക്ക് അദ്ദേഹം എങ്ങനെഉള്ള ഒരുമനുഷനാണ് എന്ന് ഇൗ ഇന്റർവ്യൂവിൽ മനസ്സിലാകും എല്ലാവിധ ആശംസകളും

  • @harikethhari7859
    @harikethhari7859 3 роки тому +108

    രണ്ടും കണ്ടു കരഞ്ഞു പോയ്‌ ആശാന്റെ ജീവിതത്തെ കേട്ടിട്ട്
    എല്ലാരേം സ്നേഹിച്ചിട്ടിട്ടുണ്ട് പക്ഷെ ഇത് പോലെ ആരേം സ്നേഹിച്ചിട്ടില്ല ചങ്കിലെ ചോരയാണ് ശരത്തേട്ടൻ

  • @renishkhan9757
    @renishkhan9757 3 роки тому +33

    ഈ വീഡിയോ കണ്ടതിനു ശേഷം ഞാൻ ശരത് ചേട്ടന്റെ ഫാൻ ആയി മാറി...... ശരത് ചേട്ടൻ ശേരികും ഒരു ഇരട്ട ചങ്കൻ ആണ് 🔥

  • @sreejithks7965
    @sreejithks7965 3 роки тому +108

    മുത്താണ് ശരത് ഏട്ടൻ ഒരു നാടിന് അഭിമാനിക്കാവുന്ന ഒരു ചട്ടക്കാരൻ ♥️♥️❣️

  • @abdik5739
    @abdik5739 3 роки тому +7

    വൈകിപോയി ശരത്തേട്ട നിങ്ങളെ കുറിച് അറിയാൻ....❣️🥲

  • @ansaransu2633
    @ansaransu2633 3 роки тому +116

    മനസ്സു തുറന്നു സംസാരിച്ചു കായംകുളം ശരത്തേട്ടൻ😘

  • @ദേവനാദംകലാസമിതിആനാട്.നെടുമങ്ങാ

    ഇതൊരു സാധാരണ മനുഷ്യൻ അല്ല ഒരുത്തനും തകർക്കാൻ പറ്റാത്ത ഒരു അഗ്നിപർവ്വതം കായംകുളം ശരത് ഏട്ടൻ 😍😍😘😘😘😘

  • @s___j495
    @s___j495 3 роки тому +28

    ഇഷ്ട്ട ആന ഒളരിക്കൽ കാളിദാസൻ ഇഷ്ട ആനക്കാരൻ അത് കായംകുളം ശരത് ഏട്ടൻ 😍😍😍🔥🔥🔥🔥🔥

  • @_anwr3194
    @_anwr3194 3 роки тому +11

    എന്ത് മനുഷ്യനാണ് ഇങ്ങേര് 😘💖

  • @pranavprasad5817
    @pranavprasad5817 3 роки тому +90

    സത്യസന്ധനായ ഒരു ഇരട്ട ചങ്കൻ ചട്ടക്കാരൻ 😍🔥

  • @vivamixmedia1884
    @vivamixmedia1884 2 роки тому +15

    നാട് വാഴുക നഗരം വാഴുക വീട് വാഴുക വിരുതം വാഴുക കായംകുളത്തെ ശരത്ത് വാഴുക 😍😘

  • @_aith17
    @_aith17 3 роки тому +71

    ചോദിച്ചതിനുള്ള മറുപടി സത്യസന്തം ആയി പറഞ്ഞു. ശരത്തേട്ടൻ പൊളിയാ.. 💕
    Waiting next episode💯

  • @rajeevankm7232
    @rajeevankm7232 2 роки тому +7

    ഞങ്ങൾ കായംകുളക്കാരുടെ സ്വകാര്യ അഹങ്കാരം.. ഈ മനുഷ്യനെ ഒരുപാട് ഇഷ്ടം 🤗🤗🤗🤗

  • @krishnajithc7612
    @krishnajithc7612 3 роки тому +62

    കേവലം 15 മിനുട്ടിൽ ഉള്ള കഥകൾ അല്ല ശരത്തേട്ടന് പറയാനുള്ളത്. നാട്യങ്ങൾ ഇല്ലാത്ത ആനക്കാരൻ. കൂടുതൽ എപ്പിസോഡുകൾ ആനപ്രേമികൾ കാത്തിരിക്കുന്നു

  • @vishnukannan3872
    @vishnukannan3872 3 роки тому +128

    പുള്ളി സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു വളരെ നന്നായി

  • @patmanabhan3701
    @patmanabhan3701 3 роки тому +37

    ആദ്യമായിട്ടാണ് ശരത്തേട്ടനെ കുറിച്ച് അറിയുന്നത്...... പരിചയപ്പെടുത്തി തന്ന agk elephant gallery youtube ചാനലിന് ഒരുപാട് നന്ദി💖💖💖 അദ്ദേഹം പേരും പ്രശസ്തിയും ഉള്ള ചട്ടക്കാരൻ ആവട്ടെ എന്ന് പ്രാർഥിക്കുന്നു🙏🙏🙏🙏🙏

  • @tusker3036
    @tusker3036 3 роки тому +50

    മുതുകുളം വിജയൻപിള്ള 💗💗💗💥

  • @hareezz7881
    @hareezz7881 3 роки тому +22

    ഒരു പാവമാണ് ശരത്തേട്ടൻ ❤❤❤🙏🙏🙏🙏

  • @harisonhari4665
    @harisonhari4665 3 роки тому +13

    ശരത്തേട്ടൻ ഇഷ്ട്ടം 😘 ആശാൻ വിജൻപിള്ള ചേട്ടൻ ഉയിർ... തീയും തീപ്പോരിയും..

  • @pramodmp1542
    @pramodmp1542 3 роки тому +8

    ❤ആശാന്മാരുടെ അഭിമുഖത്തിൽ ഏറ്റവും കൂടുതൽ വീഡിയോ ഞാൻ കണ്ടത് ശരത്തേട്ടന്റെ വീഡിയോ ആണ് ❤
    പക്ഷെ എനിക്കു ഒരു സങ്കടമുണ്ട് ആശാന് ഒരു വീട് ഉണ്ടാഗണം, വിവാഹം കഴിയണം എന്നൊക്കെ 🙏🙏❤❤🙏🙏

  • @manum4601
    @manum4601 3 роки тому +48

    തീപ്പൊരി മുതൽ
    ശരത്ചേട്ടൻ ❤️

  • @dks7749
    @dks7749 3 роки тому +32

    എനിക്ക് ഒരു ആന ഉണ്ടായിരുന്നു എങ്കിൽ പുള്ളിയെ കൊണ്ട് അഴിപ്പിച്ചേനെ

  • @RenjithPBalan
    @RenjithPBalan 3 роки тому +31

    ചോദ്യം ചോദ്യത്തിനുള്ള ഉത്തരം 👌👌👌👌Superb keep going 🥰

  • @varun5384
    @varun5384 3 роки тому +35

    ശരത് ഏട്ടൻ ഇഷ്ട്ടം ❤️❤️

  • @goldenreelfishing
    @goldenreelfishing 3 роки тому +6

    ചങ്കുറ്റം സമ്മതിച്ചിരിക്കുന്നു മച്ചാ 🥰🥰✌️✌️

  • @maheshm.n1730
    @maheshm.n1730 3 роки тому +14

    നല്ല അവതരണം...
    നല്ലൊരു ചട്ടക്കാര൯ ശരത്തേട്ട൯...

  • @ramanan__
    @ramanan__ 3 роки тому +6

    ഈ ശരത്തേട്ടൻ നല്ലൊരു ജീവിതം കിട്ടട്ടെ ❤🙏🙏..

  • @anoopkr1988
    @anoopkr1988 3 роки тому +5

    എത്രയും പെട്ടന്ന് അസുഖങ്ങൾ എല്ലാം മാറി നല്ലരീതിയിൽ ആനപ്പണി എടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @agkelephantgallery1180
      @agkelephantgallery1180  3 роки тому +1

      💯😊🙏

    • @ashlyjiason598
      @ashlyjiason598 3 роки тому +2

      എന്താ അദ്ദേഹതിന് പറ്റിയെ ആരോഗ്യം ശെരി അല്ലെ

    • @anoopkr1988
      @anoopkr1988 3 роки тому +1

      @@ashlyjiason598 പൂർണ ആരോഗ്യവാനായിട്ടില്ല കാളിദാസൻ ചെയ്ത ഒരു തെറ്റ് വീഡിയോസ് കണ്ടുനോക്ക്

  • @rijilsreedharotp8859
    @rijilsreedharotp8859 3 роки тому +13

    Sarathettane onnupoyi കാണണം ഒപ്പം നിന്ന് oru selfie എടുക്കണം ❤❤❤athreyum ഇഷ്ട്ടപെട്ടുപോയി ആ mothaline

  • @binjurajendran
    @binjurajendran 2 роки тому +2

    Idaykkide ingere vannu kanunnathu oru santhoaham aa..💥🥰

  • @adarshunni7011
    @adarshunni7011 3 роки тому +6

    മിതമായ ചോദ്യം മതിയായ ഉത്തരം നല്ല അവതരണം

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +1

    ആനക്കാരിൽ.. വേറിട്ട ഒരാൾ അതാണ്‌ ശരത് എന്ന് തോന്നിയിട്ടുണ്ട്... ഇന്നല്ലെങ്കിൽ നാളെ എല്ലാം നേടിയെടുക്കട്ടെ എന്നാശംസിക്കുന്നു
    നല്ല ചോദ്യങ്ങൾ.. തിരഞ്ഞെടുത്തു ചോദിച്ചു.. നന്ദി

  • @sabarinathts6872
    @sabarinathts6872 3 роки тому +65

    ശരത് ചേട്ടൻ 🔥 എന്നു പ്രിയപ്പെട്ടവൻ 🥰

  • @baijupk6168
    @baijupk6168 3 роки тому +12

    തറക്കൽ പൂരത്തിന് അന്ന് "പട്ടിയോടി വന്ന സംഭവം " ഞാൻ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു

  • @easyfarmingthrissur
    @easyfarmingthrissur 3 роки тому +2

    ശരത്തേട്ടൻ സൂപ്പർ ആണ്‌ കാളിദാസൻ ശരത്തേട്ടൻ പൊളി കൂട്ടു ആയിരുന്നു ഇപ്പോൾ അടുത്ത ശരത്തേട്ടൻ കേറി 2ശരത്തും പൊളിക്കും 3 അടറു item

  • @JVOSTORIES
    @JVOSTORIES 3 роки тому +29

    കഥകൾ കലക്കി ♥️♥️

  • @aiswaryaraj1971
    @aiswaryaraj1971 3 роки тому +22

    ഏട്ടൻ polii😍😍😍katta waiting next episodes 🥰🥰🥰

  • @sreeharikt8060
    @sreeharikt8060 3 роки тому +42

    തിരുമതംകുന്നിൽ ആറാട്ട് കടവിൽ വച്ചു ചെയ്തത് അനക്ക് കയറിയത്തിൽ വച്ചു മികച്ച ചട്ടക്കാരിൽ ഒരാൾ തിരുവേഗപ്പുറ ഉണ്ണികൃഷ്ണൻ ചേട്ടനെ ആണ് (മച്ചാട് ഗോപാലൻ ആനക്ക് ഇപ്പൊ ചുമതല )

  • @visakhkrishnan6107
    @visakhkrishnan6107 3 роки тому +27

    മുതുകുളം🔥🔥

  • @ssstories6724
    @ssstories6724 3 роки тому +14

    ❤️അണ്ണൻ❤️❤️❤️❤️....man out of boys....

  • @sb2695
    @sb2695 2 роки тому +2

    ഒരു ആനക്കാരന്റെ അവസ്ഥ മനസിലാക്കാതെ അവരെ വീണ്ടും തരം താഴ്ത്താൻ ശ്രമിക്കുന്നത് എന്തിനാണ്😢. തെറ്റ് ചെയ്യുന്നവരെ വാഴ്ത്തുകയും നേരിന്റെ വഴിക്ക് നടക്കുന്നവരുടെ ജീവിതം നിലതെറ്റിക്കാനും ശ്രമിക്കുന്ന അപരിഷ്കൃതർ ഈ ലോകത്ത് ഇനിയും ഉണ്ടല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു. ഇത്രയും സാധുവായ ചെയ്യുന്ന തൊഴിലിനോട് ആത്മാർത്ഥ കാണിക്കുന്ന ഇദ്ദേഹത്തെ കുറിച്ച് അപവാതം🥺 പറയുന്നവരെയൊക്കെ അടിച്ചു കൊല്ലണം 😡
    ഇദ്ദേഹത്തെ കുറിച്ച് കേൾക്കുമ്പോൾ കായംകുളം കൊച്ചുണ്ണിയെ പോലെ തോന്നാറുണ്ട്, പലവരും പുച്ഛത്തോടെ നോക്കിയിട്ടും അപവാതങ്ങൾ പരത്തിയിട്ടും അതിലൊന്നും വീഴാതെ ഒരു ജനതയുടെ ദൈവമായി മാറിയവൻ🔥.....
    നിങ്ങളെ സ്നേഹിക്കുന്നവർ ഇന്നും ഇവിടെ ഉണ്ട് ശരത്തേട്ടാ 😘😘

  • @ajithar6674
    @ajithar6674 3 роки тому +6

    ശരത് അടിപൊളി 👌😍❤❤

  • @nithin1992
    @nithin1992 3 роки тому +3

    ശരത് അണ്ണൻ പുലി കിടിലം പൊളി തന്നെയാണ്.

  • @atozmedia7476
    @atozmedia7476 3 роки тому +7

    അക്ഷരം തെറ്റാദെ വിളിക്കാം "ഇരട്ടചങ്കൻ 🔥

  • @satheeshkk9454
    @satheeshkk9454 3 роки тому +6

    Ana ayitt sharathettane kanan payankara agrahm ont. ippam eth anailla sharathettan. Veetokke vechu nallayitt jeevikan kazhiyatte. 🙏🙏❤❤

  • @vipulvpillai8831
    @vipulvpillai8831 3 роки тому +18

    Nalla avatharanam, ethupole rajeevetentem rajeshetantem oke interview pretheekshikunu❤

  • @harikrishnansadanandan4978
    @harikrishnansadanandan4978 3 роки тому +13

    Sarthattan paranjath 100,%correcta ana thattiya oru aksharam vellakan pattilya apo povum oronum oro bagatheku sarathetta poliya🔥🔥

  • @saajansempire6629
    @saajansempire6629 3 роки тому +11

    Eattavum ishttam villan🥰🥰🥰🥰🥰👏power💥💥💥💥

  • @harikrishnamp9146
    @harikrishnamp9146 3 роки тому +8

    കറ കളഞ്ഞ ആനപ്പാപ്പൻ
    നല്ല സംസാര ശൈലി ❤

  • @shanushine1086
    @shanushine1086 3 роки тому +45

    കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്....2 എപ്പിസോഡിൽ കൂടുതൽ വേണം.. Detail ആയിട്ട് 😍

  • @shijinshijin9598
    @shijinshijin9598 3 роки тому +4

    Poliyanu sarathettan♥♥♥♥❤️❤️❤️❤️ sarathettan uyiruuuuuuu🥰🥰🥰🥰🥰♥♥♥♥❤️❤️❤️

  • @vaisakhvpillai77
    @vaisakhvpillai77 3 роки тому +20

    Sarath ettan🔥
    🔥🔥🔥🔥

  • @nigilgeorge9267
    @nigilgeorge9267 3 роки тому +14

    Aduth episode vendi katta waiting 🔥🔥🔥

  • @sreenathkvijayan36
    @sreenathkvijayan36 3 роки тому +20

    വേഗം തന്നെ അടുത്ത ഭാഗം ഇട്ടോളൂ ട്ടാ ❤️❤️❤️

  • @sithulc1552
    @sithulc1552 3 роки тому +4

    എന്ന ഒരു ഗ്ലാമറാ. ശരത്ത് ചേട്ടൻ മുത്താണ് 💞

  • @_nandakishore
    @_nandakishore 3 роки тому +3

    Kazhinja 5 maasam edak edak ith vannu kaanum. 💥 thnx AGK team

  • @abhinandhm8316
    @abhinandhm8316 3 роки тому +17

    Nalla episode 👍❤️

  • @losseryt4200
    @losseryt4200 3 роки тому +5

    Ethraa kandalumm mathivarathaa oru episode ❤️❤️

  • @vishnuboseelanad
    @vishnuboseelanad 3 роки тому +17

    കായംകുളം 🔥🔥🔥

  • @_sreesanth_2k535
    @_sreesanth_2k535 3 роки тому +10

    ശരത്തേട്ടൻ........💪💪🤩🤩💥💥

  • @amjithbabu4122
    @amjithbabu4122 3 роки тому +11

    Sarath Ettan 💖⚡💖

  • @aswinkadavoor53
    @aswinkadavoor53 3 роки тому +10

    നല്ല എപ്പിസോഡ് 😊💫✨️🙏🙏💯

  • @jishnuganesh7539
    @jishnuganesh7539 3 роки тому +6

    പെരിന്തൽമണ്ണ തിരുമാന്തം കുനിൽ അമ്മ അവിടെ ആയിരുന്നു പിന്നീട് ആണ് ഒ ളരി കര യിൽ പോയി... പാപി എന്ന രാമദാസ് അതിനെ തിരുമാന്തം കുനിൽ അമ്മ ടെ അവിടെ സൂപ്പർ ആയി കൊണ്ടു നടന്നു... സീസൺ തികച്ചില്ല തോന്നുന്നു ഓളരി യിൽ കു പോയി 🙏🌹

  • @radhikaj8271
    @radhikaj8271 3 роки тому

    Ente sarathettan uyiraanu.....ettane onu kaanan orupad agrahm anu.......adut vnitundelum onu.poi kaanan enik pattiyila......
    Nte sarathettanu nalla oru veedum vech kalyanom kazich...santoshtode jeevikn pattatenn njn prarthikm.......
    Sarathettaaaa love yu

  • @ആനപ്രേമംകേരളം

    ശരത് ഏട്ടൻ മാസ്സ് ♥♥♥

  • @Vipinwe
    @Vipinwe 3 роки тому +5

    9.42👌👌👌mind manasilakkiyaa chattakaran

  • @thariqtharik1863
    @thariqtharik1863 3 роки тому +2

    പലയാന കേറി കൊലയാനാ കേറണം അടിപൊളി ആനക്കാരൻ ❤

  • @sabik_nizam
    @sabik_nizam 3 роки тому +11

    ഉഷാർ ❤

  • @athulyafidex2268
    @athulyafidex2268 3 роки тому +6

    Mass aannu sarathettan😍😍💯💯💯

  • @praveenkr7334
    @praveenkr7334 3 роки тому +6

    ആനക്കാരൻ🔥❤️

  • @nidhinambrayathe6163
    @nidhinambrayathe6163 3 роки тому +13

    മൊത്തത്തിൽ നാട്ടുകാർ കൊഞ്ചിച്ചു വഷളാക്കിയതാണ് കാളിദാസനെ 😂😂

    • @AkshayThrishivaperoor
      @AkshayThrishivaperoor 3 роки тому +3

      നാല് ദേശക്കാരുടെ ഒറ്റ പുത്രനാണ് അവൻ.. അതോണ്ടാ ഞങ്ങൾ കൊഞ്ചിക്കണേ ❣️❣️🤣

  • @krishnajithc7612
    @krishnajithc7612 3 роки тому +5

    ഇനിയും കൂടുതൽ എപ്പിസോഡ് പ്രേതീക്ഷിക്കുന്നു

  • @Zlatan_paul
    @Zlatan_paul 3 роки тому +18

    Waiting for next part ❤❤❤

  • @vivekcu5670
    @vivekcu5670 3 роки тому +2

    Ettan vera level aannu god bless you😘😘😘😘😘

  • @rockybaimumbai641
    @rockybaimumbai641 3 роки тому +12

    അണ്ണൻ 💥💪💖

  • @ajithjithu1720
    @ajithjithu1720 3 роки тому +6

    വൈശാഖ്ഏട്ടന്റെയ്യും സുരേന്ദ്രൻ ആനയുടെയും interview adukko..

  • @govindsuresh7876
    @govindsuresh7876 3 роки тому +18

    ശരത്തേട്ടൻ കാര്യമില്ലാതെ തല്ലുന്ന ആൾ അല്ല😘

  • @udayiplication3224
    @udayiplication3224 3 роки тому +9

    Part 2 katta waitting

  • @adwaithkb1451
    @adwaithkb1451 3 роки тому +3

    Kore kalayi thapi nadakanu thanks

  • @deepukochumon2015
    @deepukochumon2015 3 роки тому +9

    സൂപ്പർ 😍😍😍😍😍😍😍

  • @aswathyachu7618
    @aswathyachu7618 3 роки тому +55

    Supperrrrr😍😘
    Sarathettan 🔥vere level💯💕😘
    Supper vdo😍😍 next eposiod?

  • @aswinvaliyakulangara1821
    @aswinvaliyakulangara1821 3 роки тому +16

    Adipoliye❤️❤️❤️❤️🔥🔥🔥

  • @sanalminnuninavuminnu9812
    @sanalminnuninavuminnu9812 3 роки тому +2

    👏കായംകുളം ശരത് നല്ല oru ചട്ട കാരൻ

  • @arjunak3990
    @arjunak3990 3 роки тому +6

    Kayamkulathashan masss🤩🥰😍😘

  • @sandeepasokan2928
    @sandeepasokan2928 3 роки тому +9

    Waiting for next parts 😍 superb 😍

  • @subinchippy3781
    @subinchippy3781 3 роки тому +12

    ആശാൻ ഉയിർ ❤️❤️

  • @abhinavappus1720
    @abhinavappus1720 3 роки тому +11

    😍👏waiting next episode

  • @jithinkingankingan7702
    @jithinkingankingan7702 3 роки тому +17

    Power... ❤️❤️

  • @abhijithr8915
    @abhijithr8915 3 роки тому +8

    ഇദ്ദേഹം ഒരു സത്യസന്ധൻ ആണ്, സംസാരത്തിൽ നിന്ന് വെക്തം.

  • @arundubai6971
    @arundubai6971 3 роки тому +5

    ശരത്തേട്ടൻ😘😘😘

  • @adithyansreekkuttan6458
    @adithyansreekkuttan6458 3 роки тому +6

    Ingoru oru prathyeka manushyan aanutta