കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!

Поділитися
Вставка
  • Опубліковано 19 січ 2024
  • രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ
    #ചിറയ്ക്കൽ #കാളിദാസൻ ...!
    ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽ ഒന്ന് എന്ന് പ്രസിദ്ധമായ #കൊല്ലങ്കോട് ....!
    പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും കാളിദാസനും
    തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല ...!
    എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും
    എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ Sree 4 Elephants
    #sree4elephants #keralaelephants #chirakkalkalidasan #aanapremi #aana
  • Домашні улюбленці та дикі тварини

КОМЕНТАРІ • 297

  • @user-hh7kq7ws5g
    @user-hh7kq7ws5g 5 місяців тому +35

    ഇത്രയും ഉയരമുള്ള ആനയായിട്ടും ഒരു ചുരുൾ തുബി നിലത്ത് ഇഴയും അത് കാളിദാസന്റെ ഒരു പ്രത്യേകതയാ❤

  • @SUBHASH680
    @SUBHASH680 5 місяців тому +17

    ശ്രീ ഏട്ടൻ തിരിച്ചുനൽകിയത് ഞങ്ങൾ 90's ന്റെ ഏറ്റവും പ്രിയ്യപ്പെട്ട പരിപാടിയുടെ നല്ല കുറേ ഓർമ്മകൾ ❤

  • @ratheeshkumar2947
    @ratheeshkumar2947 5 місяців тому +4

    നയന മനോഹര ദൃശ്യങ്ങളും ശ്രവണ സുന്ദരമായ ശബ്ദവും...
    പിന്നെ ഇടയ്ക്കിടയ്ക്കുള്ള തകർപ്പൻ ബിജിഎം ഉം...
    ആകെ മൊത്തം ഒരു ഒന്നൊന്നര എപ്പിസോഡ്....
    ശ്രീ 4 Elephants means "Forever for Elephants"
    സൂപ്പർ ടീം ശ്രീ 4❤❤❤❤❤

  • @anithagiri5395
    @anithagiri5395 5 місяців тому +7

    ചിറക്കൽ കാളിദാസൻ... അന്നകരയുടെ അഭിമാനം❤❤

  • @sudhisukumaran8774
    @sudhisukumaran8774 5 місяців тому +28

    മറ്റാനക്കാരിൽ നിന്നും വിനോദേട്ടനെ വ്യത്യസ്തമാക്കുന്നത് അദ്ദേഹത്തിന്റെ എളിമയാണ് ❤❤❤🎉🎉🎉

  • @sudhisukumaran8774
    @sudhisukumaran8774 5 місяців тому +12

    ചിറക്കൽ ഭഗവതി മകൻ കാളിദാസൻ കാലം ആന കേരളത്തിന് കരുതിവെച്ച കരുവീട്ടി കാതൽ 🖤🖤🖤🖤

  • @Legendssssss858
    @Legendssssss858 14 днів тому

    പക്ഷെ എന്തൊക്ക ആയാലും കാളി മാംബി കൂട്ടുക്കെട്ട് ഒരു ഒന്നൊന്നര കൂട്ടുകെട്ടായിരുന്നു❤❤️‍🔥

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 5 місяців тому +12

    കാളിയാണ് താരം ഒരുപാട് ഇഷ്ടമുള്ള ബഹുമാനമുള്ള പാപ്പാൻ വിനോദേട്ടൻ... ഒത്തിരി സന്തോഷം തോന്നി ഇത് കണ്ടപ്പോൾ പണ്ടത്തെ കാളിയെയും മേഘാർജുനനെയും കണ്ടപ്പോ.. എന്തോ വികൃതിയുള്ള കുട്ടികളെ കണ്ടത് പോലെ തോന്നി... ആശംസകൾ ശ്രീ

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      Thank you so much sreelathaji for your support and appreciation ❤️

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o 5 місяців тому +6

    ആനയും ആനക്കാരനും ഉടമയും ഒരു മനസ്സ് ആയാൽ ആന നന്നാകും എന്ന് പറയുന്നത് എത്ര ശരിയാണ് കാളി ഓരോ വർഷവും വിളഞ്ഞു തെളിഞ്ഞു വരുന്നു 🎉🎉🎉❤❤❤❤

    • @manojmohanan1052
      @manojmohanan1052 5 місяців тому +1

      അതെ അത് രാമകൃഷ്ണൻ ചേട്ടനും പറഞ്ഞിട്ടുണ്ട്, 😁😁😁😁,,, നന്മ നിറഞ്ഞ മധു നെ പറ്റി,,,, കേട്ട് നോക്കിയാൽ മതി.....

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o 5 місяців тому

      @@manojmohanan1052 ഓരോരുത്തരും അവരോരുടെ വ്യക്തിപരമായ അഭിപ്രായം ആണ് പറയുന്നതു

    • @sandeep12457
      @sandeep12457 5 місяців тому

      ​@@manojmohanan1052etha episode bro

  • @subu51574
    @subu51574 5 місяців тому +6

    അസ്സൽ ഒരു സൺ‌ഡേ പ്രോഗ്രാം 🥰🥰കൊല്ലങ്കോട് ന്റെ തനതായ ആ പ്രകൃതി ഭംഗി നന്നായി ചിത്രീകരിച്ചിട്ടുണ്ട്,ശ്രീ കുമാർ ഏട്ടനും മറ്റുള്ള സഹ യാത്രികർക്കും അഭിനന്ദനങ്ങൾ 🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      നന്ദി.... സ്നേഹം പ്രിയ സുബു

    • @subu51574
      @subu51574 5 місяців тому

      @@Sree4Elephantsoffical 🥰🥰🙏

  • @renjithmohan2520
    @renjithmohan2520 5 місяців тому +6

    ആ നാട് കാണാൻ തന്നെ super തനി നാടൻ ❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear renjith mohan for your support and appreciation ❤️

  • @akhilkumar4022
    @akhilkumar4022 5 місяців тому +3

    ചിറക്കൽ കാളിദാസൻ അതൊരു പവറാ ❤❤❤❤❤

  • @user-hh7kq7ws5g
    @user-hh7kq7ws5g 5 місяців тому +12

    ചിറക്കലെ തബുരാൻക്കുട്ടിയും,തൃക്കാരിയൂർ വിനോദ് ഏട്ടനും ❤👌👌👏👏

  • @arjunjaideep9034
    @arjunjaideep9034 5 місяців тому +18

    ചിറക്കൽ കാളിദാസൻ വിനോദ് ഏട്ടൻ കോംബോ❤❤❤❤❤

  • @sabarisureshel9911
    @sabarisureshel9911 5 місяців тому +6

    kaliyum vinod chettanum adipoli ponnu pole nokunond aanaye 🥰❤️

  • @muhammadshafeeq1808
    @muhammadshafeeq1808 5 місяців тому +2

    സൂപ്പർ ലൊക്കേഷൻ എന്റെ ജില്ല പാലക്കാട് പൊളിച്ചു ❤❤❤👍👍👍💪💪💪

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear ❤️ for your support and appreciation 💕

  • @sudhikb937
    @sudhikb937 5 місяців тому +1

    എനിക്ക് കാളിദാസനെ സൈഡിൽ നിന്ന് നോക്കുമ്പോൾ കൊടുങ്ങല്ലൂർ ഗിരീശനുമായി നല്ല സാമ്യം തോന്നാറുണ്ട്.. ❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      എന്തൊക്കെയോ സമാനതകൾ എനിക്കും തോന്നിയിട്ടുണ്ട്

  • @Naturalhu
    @Naturalhu 5 місяців тому

    ശ്രീയേട്ടാ ഈ ചാനലിന്റെ പ്രേത്യേകത എന്തെന്നാൽ ആനയെ മാത്രം അല്ല അവിടുത്തെ പ്രകൃതിയെ കൂടി പരിചയപെടുത്തുവാണ്. എത്ര മനോഹരമാണ്. ബാക്കി ഉള്ള ചാനലുകളിൽ ആനയെയും പാപ്പന്മാരെയും മാസ്സ് ആക്കിയാണ് കാണിക്കുന്നത്. ശ്രീയേട്ടന്റെ അടുത്ത് വരുമ്പോൾ പക്വത നിറഞ്ഞ ചോദ്യങ്ങൾ ❤ഉത്തരങ്ങൾ 😍അതാണ് വ്യത്യസ്തമാക്കുന്നത്.ഇനിയും ഈ ചാനെലും ശ്രീയേട്ടനും❤️ അലിയാർ സാറും ❤️വളരട്ടെ 🤗ബെസ്റ്റ് ഓഫ് ലക്ക് 🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      നല്ല വാക്കുകൾക്ക് നന്ദി.... പ്രിയ സിദ്ദിഖ് .....'

  • @user-ki4mj4yi5m
    @user-ki4mj4yi5m 5 місяців тому +5

    നല്ല ഒരു കൂട്ട് കെട്ട്. ❤❤❤

  • @panjamiparthasaradhi9200
    @panjamiparthasaradhi9200 5 місяців тому +1

    നമസ്കാരം 🙏 ശ്രീ ചേട്ടാ അപ്പൂസിൻ്റെയും കാളിയുടെയും വിശേഷങ്ങൾ പങ്ക് വെയ്ക്കുന്നതിന് ഒത്തിരി നന്ദിയുണ്ട് വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു രാജാപ്പിയും കാളിയും ഒരു ലഹരിയാണ്❤ Thank you so much Sree 4ELephant all Team

  • @nikhildevid4384
    @nikhildevid4384 5 місяців тому +25

    കാളിയുടെ ആ ഒരു എടുപ്പും ഐശ്വര്യവും വിനോദേട്ടനും ഉണ്ട്🥰🥰💛💛💛💛 തൃക്കാരിയൂർ വിനോദ് ഒരു ബ്രാൻ്റ് തന്നെയാണ്❤❤❤❤❤
    ഈ കൂട്ടുകെട്ട് കണ്ണി മുറിയാതെ നിലനിർത്താൻ ഉടമസ്ഥരും ശ്രദ്ധിക്കുക ❤❤❤❤

  • @nishantha.g3015
    @nishantha.g3015 5 місяців тому

    അടിപൊളി.... ❤❤❤

  • @sumeshsivadas5378
    @sumeshsivadas5378 5 місяців тому +1

    എത്ര ഭംഗി ആയിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്.... ഒന്നും പറയാനില്ല.... Superb🎉❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear 💗 sumesh
      Please share this video with your friends relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @statuzworld31
    @statuzworld31 5 місяців тому

    ഭാരത് വിനോദ് 😢 ഓർമ്മയായി

  • @premjithparimanam4197
    @premjithparimanam4197 5 місяців тому +1

    തുടക്കം തന്നെ പോളി കാഴ്ചകൾ❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear for your support and appreciation ❤️ please share this video with your friends.. relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @sreejithsreedharan119
    @sreejithsreedharan119 5 місяців тому

    കുടുംബസ്ഥാനും ഉദ്യോഗക്കാരും ആയാലും മനസ് അവിടെ തന്നെ നിൽക്കാന് 😂❤

  • @anishramalloor
    @anishramalloor 5 місяців тому

    Very good episode good picturisation....kaali looking very cute ❤❤❤❤❤

  • @sprakashkumar1973
    @sprakashkumar1973 5 місяців тому +1

    Good Afternoon Shree. 4. Elephant's team..❤❤❤❤🎉🎉🎉🎉

  • @sheejababu231
    @sheejababu231 5 місяців тому +2

    ഒരു പാട് സന്തോഷം ഈ episode sreeyetta

  • @ajithabhi2332
    @ajithabhi2332 5 місяців тому +2

    എന്റെ നാട് കൊല്ലങ്കോട് ഗ്രാമം 🔥❤‍🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear ❤️
      Please share this video with your friends relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @user-qv9ws5wv3s
    @user-qv9ws5wv3s 5 місяців тому +40

    കാളിക് കിട്ടിയ വർഷങ്ങൾക് ശേഷം ഇരുത്തം വന്ന തൊഴിലുകാരൻ 🥰. വിനോദ് ഏട്ടൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      അതേ ... അസ്സല് ആനക്കാരൻ

    • @manojmohanan1052
      @manojmohanan1052 5 місяців тому +1

      പുള്ളിയുടെ ആരാധ്യനായ തൊഴിൽക്കാരൻ പൊന്നൻ ചേട്ടൻ ആണ് 😊😊😊😊😊​@@Sree4Elephantsoffical

  • @gandgharindra
    @gandgharindra 5 місяців тому

    Kollankod..what a beautiful location..👍👍

  • @shajipa5359
    @shajipa5359 5 місяців тому

    ശ്രീ ഫോർ എലി ഫന്റ് ഇല്ലാത്തതു കൊണ്ട് കഴിഞ്ഞ ഞായാറാഴ്ച ഒരു ഞായാറാഴ്ച ആയിട്ട് തോന്നിയില്ലെ വെറുതെ കാത്തിരി രുന്നു ഈ ആഴ്ച അടിപൊളി കൊല്ലങ്കോട്ടും കാളിയും എല്ലാം സൂപ്പർ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു നന്ദി ശ്രീയേട്ട

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear ❤️ shaji
      Please share this video with your friends...relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @VIJAY_ADARSH
    @VIJAY_ADARSH 5 місяців тому +2

    കാളി മോൻ ഇഷ്ട്ടം ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear ❣️
      Please share this video with your friends relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @pranavjayaprakash6262
    @pranavjayaprakash6262 5 місяців тому +4

    കാത്തിരുന്ന എപ്പിസോഡ്
    Thank you Sreekumar ji❤

  • @salmaplplplplplpl9404
    @salmaplplplplplpl9404 5 місяців тому

    Camera voice presentation ellam superr❤❤❤❤

  • @shanshan6517
    @shanshan6517 5 місяців тому +6

    കാളിദാസന്റെ ഭാഗ്യമാണ് വിനോദ് ആശാൻ വന്നത്. മാമ്പി പോയത് കാളിദാസന്റെയും ഭാഗ്യം❤️

    • @muhammadsajin786
      @muhammadsajin786 5 місяців тому

      കോപ്പാണ്, വിനോദേട്ടൻ വന്നപ്പോൾ ആന എപ്പോഴും തെറ്റുകയാണ് 😂വെറുതെ അല്ലക്കരുത് ബ്രോ...

    • @shanshan6517
      @shanshan6517 5 місяців тому +1

      @@muhammadsajin786 എവിടെ തെറ്റി പറയുന്നത് ഒരു പ്രാവശ്യം ഒരു കള്ളുകുടിയൻ കൊമ്പിൽ കയറിപ്പിടിച്ചപ്പോൾ മാത്രം ഒരു പ്രശ്നമുണ്ടായി വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ

    • @drstrange8747
      @drstrange8747 5 місяців тому

      ​@@muhammadsajin786 5 വർഷം കേട്ടിട്ട് last years 2 തവണ ആളുകൾടെ കയ്യിൽ ഇരുപ്പ് കാരണം നടന്ന സംഭവം അല്ലാതെ ആന കൈയിൽ നിന്ന് പോയത് ഒന്ന് പറയുമോ?

  • @rajeevnair7133
    @rajeevnair7133 5 місяців тому

    Excellent 🎉

  • @mr_crazy_barjockeyarjuuu5420
    @mr_crazy_barjockeyarjuuu5420 5 місяців тому

    I have seen kali's video in tv... Now watching in UA-cam 💯❤️

  • @ravindranpallath7062
    @ravindranpallath7062 5 місяців тому

    ഹായ് ശ്രീയേട്ടാ . നമസ്കാരം .
    കാളി ദാസനെയും വിനോദ് ചേട്ടനെയും ആക്കവിള വിഷ്ണുനാരായണനെയും മാമ്പിയെയും ഒന്നിച്ചു കാണാൻ പറ്റിയതിൽ വളരെ സന്തോഷം . നല്ല അവതരണം ആയിരുന്നു .വിഡിയോസും സൂപ്പർ .

  • @sarathbabubabu219
    @sarathbabubabu219 5 місяців тому +1

    ശ്രീയേട്ടാ സൂപ്പർ

    • @sarathbabubabu219
      @sarathbabubabu219 5 місяців тому

      നാട്ടിൽ ഉണ്ട് നേരിട്ട് കാണാൻ പറ്റുമോ ഏതെങ്കിലും ഉത്സവത്തിനു പങ്കെടുക്കാൻ പറ്റുമോ എന്നു നോക്കട്ടെ

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      വിളിക്കൂ...8848095941

  • @adarsh3041
    @adarsh3041 5 місяців тому

    അത്രമേൽ മനോഹരം ഈ എപ്പിസോഡ് ❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear 💞 adarsh
      Please share this video with your friends....relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @dr.vinugovind7270
    @dr.vinugovind7270 5 місяців тому

    Nice episode.❤❤

  • @Riyasck59
    @Riyasck59 5 місяців тому

    ഇന്നത്തെ episode കാണാൻ ഒരുപാട് വൈകി പോയി😢😢😢
    കിടിലൻ episode ശ്രീ ഏട്ടാ.....❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      Thank you so much dear Riyas for your constant support and appreciation ❤️
      Please share this video with your friends...relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @jijopalakkad3627
    @jijopalakkad3627 5 місяців тому +1

    ആഹാ അടിപൊളി 👌👌🥰🥰🐘🐘

  • @indrajithravi3791
    @indrajithravi3791 5 місяців тому +1

    കാളി കുട്ടീ ❤

  • @gajarajakkanmar2.0
    @gajarajakkanmar2.0 5 місяців тому +3

    ❤️

  • @M.VBrothersVlogs
    @M.VBrothersVlogs 5 місяців тому +1

    അടിപൊളി എപ്പിസോഡ് നല്ല ലൊക്കേഷൻ.എന്റെ നാട്ടിലും ഉണ്ട് ഒരാന (ചെമ്പുകാവ് കൈലാസനാഥൻ) അവനെയും ഇങ്ങനെ നല്ല ഒരു സ്ഥലത്താണ് കെട്ടുന്നത് അവന്റെ ഒരു എപ്പിസോഡ് അപ്‌ലോഡ് ചെയുമോ.

  • @charlesthomasjasmi9562
    @charlesthomasjasmi9562 5 місяців тому

    Super

  • @abhijithsurendran1213
    @abhijithsurendran1213 5 місяців тому +1

    സൂപ്പര്‍ ❤❤❤❤❤❤❤❤

  • @binub2070
    @binub2070 5 місяців тому +1

    വ്യത്യസ്തമായ അവതരണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear for your support and appreciation ❤️
      Please share this video with your friends.. relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG

  • @rxwithme2639
    @rxwithme2639 5 місяців тому

    💯good

  • @jobinbaby5360
    @jobinbaby5360 5 місяців тому +1

    നാട്ടു രാജാവ് പാമ്പാടി രാജന്റെ ഒരു പുതിയ എപ്പിസോഡ് ചെയ്യാമോ?❤

  • @manuettumanoor
    @manuettumanoor 5 місяців тому

    അടിപൊളി.... നല്ല വീഡിയോ...

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      Thank you so much dear ❤️
      Please share this video with your friends....relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @binjurajendran
    @binjurajendran 5 місяців тому +1

    കാളിയൻ..👑🔥

  • @prasanthk3103
    @prasanthk3103 5 місяців тому

    Wow super 😍😍😍😍

  • @dineshtn5090
    @dineshtn5090 5 місяців тому

    കാളി ❤

  • @lekshmirajendran4891
    @lekshmirajendran4891 5 місяців тому +1

    Nalla episode ❤❤

  • @sreekumargopinathan9178
    @sreekumargopinathan9178 5 місяців тому

    കാളി❤

  • @Tinu1234.
    @Tinu1234. 5 місяців тому +2

    Chetta സൂപ്പർ എപ്പിസോഡ് . ❤❤... മലയാളത്തിൽ ഇനീ ഏതൊക്കെ ആന ചാനൽ വന്നാലും ചേട്ടന്റെ ചാനലിനെ വെല്ലാൻ ഒരാൾക്കും പറ്റില്ല അതിപ്പോൾ പണ്ട് കൈരളിയിൽ E4 elephant ആയാലും ഇപ്പോളത്തെ sree 4 elephant ആയാലും... ചേട്ടനറിയാം എങ്ങനെ ആളുകളെ പിടിച്ചിരുത്തണമെന്നും ആകർഷിക്കണമെന്നും.... അതിപ്പോൾ ചേട്ടന്റെ അവതരണ ശൈലി ആയാലും അലിയാർ സാറിന്റെ ഡബ്ബിങ് ആയാലും...... ഇതു കാണുന്നവർക്ക് മറ്റുള്ള ചാനൽ കാണാൻ തോന്നില്ല..... അഭിനന്ദനങ്ങൾ ശ്രീകുമാർ ചേട്ടാ... Keep going 👍👍👍❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      നന്ദി.... നല്ല വാക്കുകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.
      ഈശ്വരാനുഗ്രഹം
      Please share this video with your friends....relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @sheebaashok6955
    @sheebaashok6955 5 місяців тому +1

    Beautiful Episode ❤

  • @ritaravindran7974
    @ritaravindran7974 5 місяців тому +1

    What a beautiful way Aliyar Sir narrated this episode, v nice 👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear ❤️ ritaji...
      Please share this video with your friends...relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @jishnuacl3832
    @jishnuacl3832 5 місяців тому

    ❤❤

  • @ajassebastine986
    @ajassebastine986 5 місяців тому +4

    ചെറുപ്പുളശ്ശേരി അനന്തപത്മനാഭൻ ആനയുടെ ഒരു വീഡിയോ ചെയ്യാമോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      നോക്കാം... ഉടമകൾ കൂടി താത്പര്യം എടുക്കണം

  • @vishnubvishnub714
    @vishnubvishnub714 5 місяців тому

    ❤❤❤❤

  • @athulkichu2544
    @athulkichu2544 5 місяців тому +2

    Nice episode

  • @sandeep12457
    @sandeep12457 5 місяців тому +5

    Olarikara aanakuttyude maranakaranam episode cheyamo...

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത് കാണിക്കാം അതു പുറത്തുവന്ന സ്ഥിതിക്ക് 'അതു മതിയോ
      അല്ലെങ്കിൽ ഞങ്ങൾക്കെതിരെ ഡിഫേമേഷൻ കേസ് വന്നാൽ അത് നടത്താനുള്ള ചെലവ് ആരെങ്കിലും ആദ്യമേ വാഗ്ദാനം ചെയ്യണം.
      കേരളത്തിൽ ഇപ്പോൾ ത്തനകൾക്കല്ല ഫാൻസ് പാപ്പാൻ ഫാൻസാണ് അധികവും

    • @sandeep12457
      @sandeep12457 5 місяців тому +1

      ​@@Sree4Elephantsofficalപോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വന്നത് മതി ചേട്ടാ.. ❤️

  • @jishnuvmjishnu3612
    @jishnuvmjishnu3612 5 місяців тому +2

    കരുവന്തല ഗണപതിയുടെ ഇന്റർവ്യൂ എടുക്കോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      നോക്കാം...
      അവിടുള്ളവർ കൂടി മുൻകൈ എടുക്കണം

  • @ashif920
    @ashif920 5 місяців тому +2

    Ente naadu❤ vylasseri aana eppo cheyyum?

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      പ്രൈവറ്റ് ആനകൾ ആവുമ്പോൾ ഉടമകൾ കൂടി താത്പര്യം എടുക്കണം

  • @binukm7691
    @binukm7691 5 місяців тому +1

    സന്തോഷേട്ടനും നല്ല രീതിയിൽ കൊണ്ടു നടന്നതാണ്. ആസമയത്താണ് ആനയ്ക്ക് കൂടുതൽ പേരായതും

  • @remavenugopal4642
    @remavenugopal4642 5 місяців тому +1

    Chirakkal Kalidasan ❤❤❤❤❤

  • @pradeeppradeep95
    @pradeeppradeep95 5 місяців тому

    ❤❤❤❤❤❤❤

  • @user-wd7jn6sc7o
    @user-wd7jn6sc7o 5 місяців тому +1

    Kollengode 🤘❤

  • @vishnudeth2159
    @vishnudeth2159 5 місяців тому +1

    💕👌💕

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear ❤️ for your support and appreciation ❤️

  • @sprakashkumar1973
    @sprakashkumar1973 5 місяців тому +1

    Nice Video Sir 🌹💚👍🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear ❤️ please share this video with your friends.. relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @rajeevkumar7896
    @rajeevkumar7896 5 місяців тому +1

    ❤❤❤

  • @storycorner5099
    @storycorner5099 5 місяців тому +1

    കാളി & മാമ്പി. ഇത് ഒരു കമ്പോ ആ

  • @abhijithmohanan7362
    @abhijithmohanan7362 5 місяців тому +1

    ❤️❤️❤️❤️

  • @manumt991
    @manumt991 5 місяців тому +1

    Mambi കാളി kombo സൂപ്പർ വീണ്ടും വരണം

  • @GokulKannan-jg5pz
    @GokulKannan-jg5pz 5 місяців тому +1

    ❤🎉

  • @Manojpallickal
    @Manojpallickal 5 місяців тому +1

    ഈ എപ്പിസോഡിൽ ഏറ്റവും മനോഹരമായത് ഈ വീഡിയോ കാളിദാസൻ അവതരിപ്പിക്കുന്നതായിട്ട് കാണിച്ചതാണ്.. കാളി നമ്മളോട് പറയുന്നത് പോലെ തോന്നി 🥰🥰🥰

  • @user-wd7jn6sc7o
    @user-wd7jn6sc7o 5 місяців тому +1

    Kollengode ❤

  • @kinsukichu5176
    @kinsukichu5176 5 місяців тому +1

    ❤❤❤❤❤❤❤❤

  • @jishnujayan86
    @jishnujayan86 5 місяців тому

    ❤😍💚

  • @abhijithvenugopal6184
    @abhijithvenugopal6184 5 місяців тому +1

    😌💗

  • @110srinivasansridharan4
    @110srinivasansridharan4 Місяць тому

    Pls add subtitles

  • @mugeebrahman2992
    @mugeebrahman2992 5 місяців тому +1

    Hi❤❤❤❤❤❤

  • @akhilambadi4499
    @akhilambadi4499 5 місяців тому +6

    ഇതു പോലെ തന്നെ ഒരു കഥയും കൂടിയുണ്ട് മധുരപ്പുറം ആന യും ഓണക്കൂർ വിനോദ് ഏട്ടനും ഇപ്പോ മച്ചാട് ധർമ്മനിൽ വന്നു നിൽക്കുന്നു ഒരു വിഡിയോ ചെയ്യാമോ ?

  • @jayakrishnanvc6526
    @jayakrishnanvc6526 5 місяців тому

    Annaaddaa Back Leg two
    Have may be injury... It's moving very slowly❤❤❤❤

  • @shyninm4714
    @shyninm4714 5 місяців тому +4

    സർ... ദാമോദർ ദാസ്... വീഡിയോ ചെയ്യാമോ 😂😂😂പിന്നെ ഗോകുൽ പുന്നത്തൂർ കോട്ടയിലെ... രത്നങ്ങ.ൾ... ചെന്തമരാക്ഷൻ.... സിദ്ധാർത്തൻ....❤❤❤

  • @harin4359
    @harin4359 5 місяців тому

    👍👍👍🙏❤️

  • @RajeshKumbanad-rg2yg
    @RajeshKumbanad-rg2yg 5 місяців тому +1

    ❤️❤️❤️❤️❤️❤️❤️

  • @vidyasudhi7159
    @vidyasudhi7159 5 місяців тому +1

    👍❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Thank you so much dear ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @tokeezeno
    @tokeezeno 5 місяців тому

    Kaali 😘😘

  • @renjithmohan2520
    @renjithmohan2520 5 місяців тому

    ❤❤❤😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      Thank you so much dear for your support and appreciation ❤️
      Please share this video with your friends...relatives and groups

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      ua-cam.com/video/mz_xkXqiKDw/v-deo.htmlsi=q8FvMANo0NmznwuG
      *കാളിദാസനും വിനോദും കൊല്ലങ്കോട് വച്ച് മാമ്പിയുമായി കൂട്ടിമുട്ടിയപ്പോൾ..!*
      രാജ്യത്തെ തന്നെ ഏറ്റവും വലിയ ഉയരക്കേമൻമാരിൽ പ്രമുഖനായ *ചിറയ്ക്കൽ കാളിദാസൻ*...!
      ഇന്ത്യയിലെ ഏറ്റവും സുന്ദരമായ എട്ടു ഗ്രാമങ്ങളിൽഒന്ന് എന്ന് പ്രസിദ്ധമായ കൊല്ലങ്കോട്...!
      പക്ഷേ അവിടെ ഒത്തുചേരുന്നതും കണ്ടുമുട്ടുന്നതും
      കാളിദാസനും
      തൃക്കാരിയൂർ വിനോദും പിന്നെ മാമ്പിയും മാത്രമല്ല...!
      എത്ര കണ്ടാലും മതിവരാത്ത കൊല്ലങ്കോടൻ കാഴ്ച്ചകളും എത്ര കേട്ടാലും കൊതി തീരാത്ത കാളിദാസ ഗാഥകളുമായി മലയാള നാടിൻ്റെ സ്വന്തം ആനച്ചാനൽ
      കാണു നിങ്ങളുടെ സ്വന്തം ആന ചാനലിൽ
      🐘 *Sree 4 elephants*🐘
      ഇഷ്ടമായാൽ.... സുഹൃത്തുക്കൾക്കും റിലേറ്റീവ്സിനും ഷെയർ ചെയ്യാൻ മറക്കല്ലേ.......

  • @User-no6ur
    @User-no6ur 5 місяців тому

    Chirkal which jilla

  • @soccercreations6657
    @soccercreations6657 5 місяців тому +1

    Mannayi kunjumon nte video chyumo

  • @MarcMarquezz
    @MarcMarquezz 5 місяців тому

    Avante a cheviyude keeeral arum athine patti oru interview volume choich ketilalo that's really disappointed while you asking questions please note

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому

      Ok... Thank you for your valuable suggestion. Next time.. will make sure of it

  • @afsalnazar9076
    @afsalnazar9076 5 місяців тому

    ലാസ്റ്റത്തെ ആ ബിജിഎം കിടുക്കി

    • @Sree4Elephantsoffical
      @Sree4Elephantsoffical  5 місяців тому +1

      Thank you so much dear ❤️
      Credit goes to our music composer Suresh Nandan and editor kapi

  • @mohammedali3848
    @mohammedali3848 5 місяців тому +1

    ഈ എപ്പിസോഡ് ചിത്രീകരിച്ചിട്ട് എത്രകാലമായി. ഒന്നു പറയുമോ