ക്ഷേത്രോത്സവങ്ങളിലെ നിറ സാന്നിധ്യമായ ഒളരിക്കര കാളിദാസൻ ചരിഞ്ഞു | Olarikkara Kalidasan

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 280

  • @abhinandabhiz4907
    @abhinandabhiz4907 Рік тому +171

    മരണത്തിന് കീഴടങ്ങിയാലും മനുഷ്യന് കീഴടങ്ങാത്ത ആൺപിറപ്പ്..🥺
    കാളി 💔

    • @vvlyfestyle8088
      @vvlyfestyle8088 Рік тому +5

      അതോണ്ട് അല്ലെ തല്ലി കൊന്നത്

    • @RakeshKumar-dj5ee
      @RakeshKumar-dj5ee Рік тому +1

      💯

    • @aneeshpandalam6863
      @aneeshpandalam6863 Рік тому

      Sir പ്ലീസ്

    • @aneeshpandalam6863
      @aneeshpandalam6863 Рік тому

      ആണുങ്ങൾ ഉണ്ട് പാപ്പൻ

    • @aneeshpandalam6863
      @aneeshpandalam6863 Рік тому

      ഒരു ആനക്കു എന്താ വെക്കാതെ ആന വേറെ ലെവൽ ആകും അതാണ്

  • @azogfs6914
    @azogfs6914 Рік тому +87

    90s and 2000's kids will never forget him

  • @subhashpulamanthole6155
    @subhashpulamanthole6155 Рік тому +75

    മാറി, മാറി വന്നവർ ഓരോരുത്തരും കൂച്ചിമടക്കി.. ആർക്കും മുന്നിലും തോൽക്കാൻ മനസില്ലാത്തവൻ തോൽക്കാതെ യാത്രയായി 😔

  • @magicalhimalayansquad3576
    @magicalhimalayansquad3576 Рік тому +32

    ന്റെ പൊന്നുമക്കളെ ഇടിച്ചുകൊന്നതാണ് കുഴഞ്ഞുവീണു ചരിഞ്ഞു എന്നൊക്കെ ആനയെ അറിയുന്നവരോടു ചോറ് തിന്നുന്നവരോടു പറയല്ലേ,ലാലൂർ പ്രഭുനെ ആന ചെയ്ത് കയ്യൊടിഞ്ഞത് കഴിഞ്ഞാഴ്ച വാഴക്കുളം മണിനെ ആന അടിപ്പിക്കുന്നില്ല 4 ദിവസായി ആനയെ മേടുന്നു അവസാനം കയീന്നു പോയി, എന്റെ തന്തേടെ ആനയൊന്നും അല്ല എന്നാലും അറ്റാക്കായിരുന്നു ഗ്യാസായിരുന്നു വളിവിട്ടപ്പോ ആന കുഴഞ്ഞുവീണു ചരിഞ്ഞു എന്നൊക്കെ പറഞ്ഞു ഊമ്പിക്കല്ലേ 🙏🏻

  • @joicejose6729
    @joicejose6729 Рік тому +138

    കർണാനേം കാളിദാസാനെയും ആരും മറക്കില്ല ♥️

    • @ajaypm2726
      @ajaypm2726 Рік тому +3

      Chulli

    • @Sneha_gireesh_
      @Sneha_gireesh_ Рік тому +2

      ആനപ്രേമി ആണെങ്കിൽ കർണനെയും കാളിദാസനെയുമല്ല ആരെയും മറക്കില്ല

    • @RakeshKumar-dj5ee
      @RakeshKumar-dj5ee Рік тому

      💯

    • @alluvlogs0075
      @alluvlogs0075 Рік тому +1

      ശിവസുന്ധർ അവനെയും 💔💔💐💐

    • @alexanderxd9803
      @alexanderxd9803 Рік тому

      Karanodonnum compare cheyyalle

  • @alluvlogs0075
    @alluvlogs0075 Рік тому +143

    എന്റെ മുത്തിന് കണ്ണുനീർ പ്രണാമം വേദനകൾ ഇല്ലാത്ത ലോകത്തേക്ക് അവനെ യാത്രഅയച്ചു എന്ന് വേണം പറയാൻ 💔💔😭😭😭💐💐

  • @kollaparambilsantharam1418
    @kollaparambilsantharam1418 Рік тому +14

    നോട്ടക്കാർ എപ്പോഴും മാറുന്നത് ഈ ആനയ്ക്ക് വലിയ ദോഷം ചെയ്തിട്ടുണ്ട്. നമ്മുടെ പാമ്പാടി രാജന്റെയും നോട്ടക്കാർ എപ്പോഴും മാറുന്നുണ്ട്. ഉടമസ്ഥർ പൊന്മുട്ടയിടുന്ന ഈ പാവങ്ങളെ ദ്രോഹിക്കുന്നത് വേഗം അവസാനിപ്പിക്കുക.

  • @Pranavanilkumartk
    @Pranavanilkumartk 2 місяці тому +2

    മാമ്പി കൊന്നു.. നമുക്കാവശ്യം സോമൻമാരെയാണ് ... ഫേസ്ബുക്ക് പാപ്പാന്മാരെ അല്ല... എല്ലാവരും ഇതൊന്നു മനസ്സിലാക്കിയാൽ നന്ന്🙏

  • @appusgamingvlogs8413
    @appusgamingvlogs8413 Рік тому +13

    കാളിദാസന് പ്രണാമം🌹🌹🌹

  • @sayantht6297
    @sayantht6297 Рік тому +27

    കോഴിയേയും ആടിനെയും കൊല്ലുന്നില്ലേ പിന്നെ ആനയെ മാത്രം വെറുതെ വിടണോ??കാട്ടിൽ കഴിയേണ്ട ആനകളെ ഇനിയും പിടിച്ച് നാട്ടിൽ കൊണ്ടുവരണം ഇണങ്ങാൻ വേണ്ടി നന്നായി ഭേദ്യം ചെയ്യണം.... ചങ്ങലക്കിട്ട് തോട്ടിക്ക് കുത്തി നടത്തണം....തിക്കിലും തിരക്കിലും മണിക്കൂറുകളോളം നിർത്തണം.... ഇതുകണ്ട് ആസ്വദിക്കുന്ന വിഡ്ഢികളെ പക്ഷേ ഒരിക്കലും ആനപ്രേമി എന്ന് വിളിക്കരുത്... ചിക്കൻ പൊരിച്ചടിക്കുന്ന മീൻ വറുത്തു കഴിക്കുന്ന അതേ സമീപനമാണ് ഈ മണ്ടൻമാർക്ക് ആനകളോടുള്ളതും...പൂരവും വേണം അതിൽ ആനയെ പീഡിപ്പിക്കുകയും വേണം അത് പക്ഷെ ആനപ്രേമം കൊണ്ടാണ് എന്നു മാത്രം പറയണ്ട

  • @afsalnazar9076
    @afsalnazar9076 Рік тому +41

    എന്തോന്ന് നിറസാനിധ്യം. ആന10 പരിപാടി എടുത്തിട്ടുതന്നെ വര്ഷങ്ങളായി

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Рік тому

      ശരിയാണ്... കുറച്ചു കലിപ്പൻ ആന ആയിരുന്നു...

    • @killadi810
      @killadi810 Рік тому +5

      @@dhaneshradhakrishnan5929 കുറച്ച് അല്ല നന്നായി കലിപ്പ

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 Рік тому

      @@killadi810 അറിയാം...

    • @killadi810
      @killadi810 Рік тому

      @@dhaneshradhakrishnan5929 മ്മം

    • @Scientifimode
      @Scientifimode Рік тому +2

      അത്രയും ദുരിതത്തിൽ നിന്നും അത് രക്ഷപ്പെട്ടു. ഇപ്പൊൾ നിത്ത്യ രക്ഷയും.

  • @samandrews8830
    @samandrews8830 Рік тому +18

    എന്തോന്ന് സാന്നിധ്യം........ ചുമ്മാ തള്ളി മറിക്കാതടോ........ അവിടുന്നും ഇവിടുന്നും കിട്ടുന്ന കൊറേ വാർത്ത എടുത്ത് സ്വന്തമായി ചുമ്മാ ഒരു സ്ക്രിപ്റ്റ് അങ്ങ് ഉണ്ടാക്കും.....

  • @nandhusekharj8915
    @nandhusekharj8915 Рік тому +20

    One more victim .ഇനീപ്പം മോങ്ങി കൊണ്ട് വരും കുറെ എണ്ണം , പ്രേമികളെ നിങ്ങൾ ഒന്ന് മനസ്സിരുത്തി ചിന്തിച്ചു നോക്കു. നിങ്ങളുടെ പ്രേമം കാരണം ആ ജീവിക്ക് ദ്രോഹമല്ലാതെ എന്തെങ്കിലും പ്രയോജനം ഉണ്ടോ . ഇതുപോലെയുള്ള കൊടും കൊലപാതകങ്ങളുടെ മൂല കാരണം നിങ്ങൾ തന്നെയാണ് . ഇല്ലെങ്കിൽ ഇവിടുത്തെ ആന എഴുന്നള്ളിപ്പൊക്കെ എന്നെ നിന്നേനെ. ഇതു പറഞ്ഞതു കൊണ്ട് എന്നെ ചീത്ത വിളിക്കാൻ ഇപ്പം നൂറെണ്ണം വരും .

    • @anjaligireesh7002
      @anjaligireesh7002 Рік тому

      Athyam thanne show kanikan vendi mathramulla kure papanmare ozhivaki nalla arivulla papanmare vakkanam.. oru anak sthiramayi nilkunna papanmaranu vendath.. mari mari varunavaroke merukuka aenna peril kure upadravich kootum.. merungiyilenkil e upadravam mathrm baki, veendum adutha set alkar vanu veendum vere upadravam.. kanjavum kallum adich vanbanmarumvumbo avark upadravikan oru jeevi.. athanipo anakal.. oro maranom kand kure kannerozhuki coment idan kure alkarum

    • @peaceforeveryone967
      @peaceforeveryone967 Рік тому

      സത്യം.

    • @nandhusekharj8915
      @nandhusekharj8915 Рік тому +5

      @@anjaligireesh7002 ആദ്യം മനസിലാക്കേണ്ടത് , ആന നമ്മുടെ ദുരാചാരങ്ങൾ നടപ്പാക്കനുള്ള ഒരു വസ്തു അല്ല എന്നുള്ളതാണ് .

    • @Death_Note0906
      @Death_Note0906 Рік тому

      @@anjaligireesh7002 oh vere paapan . Ennu vechal apozhm anaye ningalk veruthe vidan udesham illa ennu artham. Innu maricha e anaye manushyark kitunath valare cheruthile aanu apol tottu innu marikunathu vare bandam thanne ayirunille . Marikunath vare freedom restrict cheythu avrude control il nilkukaym updravavm elkendi varunath ningalk alogikan patunudo. Ini orupadu upradaravm eetu kaalu vare thirinju irikuna mukudhan enna aanym undu . E aana okke critically endangered akanm , ennale enthelm okke maatam varum ennu pretheekshikam

    • @anjaligireesh7002
      @anjaligireesh7002 Рік тому

      @@nandhusekharj8915 ok.. Manasilakunnu. aennal ipo natil ipo ulla ആനകളെ e Duracharangalil ninnum, upadravangalil ozhivakanum rekshikanum enthelum cheyan patumo?? Enikum anakale ezhunnallikunathinodum athite bagamayi upadravikkunathinem ഒട്ടും thalparyamillathath thanneyanu.. bt namukentha cheyan patuka?

  • @nidhinambrayathe6163
    @nidhinambrayathe6163 Рік тому +6

    കൈ കെട്ടി ഉള്ള ആ കിടപ്പ് പറയുന്നുണ്ട് മരണ കാരണം, അഴിച്ച പാപ്പാനും ദേവ
    സ്വത്തിനും നന്മ ഉണ്ടാവട്ടെ

  • @krishnadask1542
    @krishnadask1542 Рік тому +5

    ആന പരിപാലനം നമ്മുടെ നാട്ടിൽ വളരെ ഭംഗി ആയി നടക്കുന്നുണ്ട് എന്നതിൻ്റെ ലക്ഷണം ആണ് ഈ ഒരു വാർത്ത....വളരെ ദുഖകരം ആണ്😓😓

  • @vinodpathari9539
    @vinodpathari9539 Рік тому +20

    അങ്ങാടിപ്പുറം ദേവി പ്രേസാദ് 🙏🏻🙏🏻🙏🏻

  • @amalkc5663
    @amalkc5663 Рік тому +5

    No. കാളിദാസൻ രക്ഷപ്പെട്ടു👍

  • @mbvinayakan6680
    @mbvinayakan6680 Рік тому +13

    ചുള്ളി പറമ്പിൽ വിഷ്ണു ശങ്കർ,ഇപ്പം ഒളരിക്കര കാളിദാസൻ...വേദനയുടെ ലോകത്തു നിന്നും നീ രക്ഷപെട്ടു മോനേ😔🙏

  • @marmadukejopley7029
    @marmadukejopley7029 Рік тому +1

    എന്നെപ്പോലുള്ള ആന ഇടയുന്നതു കാണാൻ ഇഷ്ടമുള്ള പ്രേമികൾക്ക് ഒരു തീരാ നഷ്ടം ആണ് ഈ ആനയുടെ വിയോഗം. ആ പാലക്കാട് ഭാഗത്തു ഇടഞ്ഞപ്പോൾ ഉള്ള കാളിദാസന്റെ പ്രകടനം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. ജീവിച്ചിരുന്നെങ്കിൽ ഇനിയും ഒന്നാം തരം
    അറ്റാക്കുകൾ നടത്താൻ കഴിവുള്ള ഒരു ആനയായിരുന്നു.
    എന്തു ചെയ്യാം. ആനക്കും നമുക്കും ആ ഭാഗ്യമില്ലാതെ
    പോയി.
    കേരളക്കര കണ്ട, എണ്ണം പറഞ്ഞ ഒരു ദൃശ്യ വിരുന്ന് സമ്മാനിച്ച ഒരു ആന എന്ന നിലയിൽ കാളിദാസൻ ജനമസ്സുകളിൽ എന്നും ഉണ്ടാകും!
    പ്രണാമം!

    • @Scientifimode
      @Scientifimode Рік тому

      ... ബ്രോ കട്ട സപ്പോർട്ട്.. ഞാൻ ഏറ്റവും കൂടുതൽ കാണുന്നതും അത് തന്നെ..2005 ലോ മറ്റോ ആണ് ചേറ്റുവ നേർചക്ക് ആന ഇടഞ്ഞ് ചിലരെ ചവിട്ടിക്കൂട്ടിയത് ... ഞാൻ എപ്പോൾ ആന ഇടഞ്ഞ വാർത്ത വന്നാലും ആ വീഡിയോ വീണ്ടും കാണും.., പക്ഷേ അതല്ല രസം..അന്നവിടെ ആന ഇടഞ്ഞത് "ചേറ്റുവ ഔലിയ" അറിഞ്ഞില്ല.. അതും പോട്ടെ ആന പുറത്ത് ഇരുന്നവനെയും മറ്റും ചാവുന്നതിൽ നിന്നും രക്ഷപ്പെടാൻ അനുവദിച്ചില്ല..🤭

  • @preethi0785
    @preethi0785 Рік тому +7

    തല്ലിക്കൊന്നു 🙏🏾മാറിമാറി വരുന്ന ചട്ടകാർ, അവനെ കൊന്നു അത് ഏല്ലാവർക്കും അറിയാം 🙏🏾അവൻ വേദനകൾ ഇല്ലാത്ത ലോകത്തേക് പറഞ്ഞയച്ചു 😞

  • @nitzcreation1713
    @nitzcreation1713 Рік тому +19

    Konnatha athineay

    • @samandrews8830
      @samandrews8830 Рік тому +4

      ഇയാള് കണ്ടോ കൊല്ലുന്നത്?????

    • @achuaadhi8398
      @achuaadhi8398 Рік тому +1

      പാവം അതിനെ ഒരു പാട് വേദനിപ്പിച്ചു കാണും 😞😞😞😞😞😞😞

    • @vishnu8440
      @vishnu8440 Рік тому

      ​@@samandrews8830 aa kandu

    • @djharisankar2917
      @djharisankar2917 Рік тому

      Thalli konniit vallatha sneham ipoo...

    • @akshay00854
      @akshay00854 Рік тому

      ​@@samandrews8830 Aa aana kaatill aayirunengill ingane oru avsthayil chariyumayirunno illa
      Appo aara kaaranakkar🙌🏻

  • @പുലിഅണ്ണൻ
    @പുലിഅണ്ണൻ Рік тому +5

    പ്രണാമം🙏🙏

  • @sreejithvaleryil9593
    @sreejithvaleryil9593 Рік тому +6

    🙏🏻 പ്രണാമം 🙏🏻

  • @neelambaridevaragam5043
    @neelambaridevaragam5043 Рік тому +6

    💔💔💔💔💔💔 Deep Condolences 💔 RIP 💐💐💐

  • @arjunsubrahmanian5155
    @arjunsubrahmanian5155 Рік тому +5

    Thalli konnappo sandosham aayi mass pappan marku.

  • @shihabudheenoachira6510
    @shihabudheenoachira6510 Рік тому +4

    എൻറെ എൻറെ കുടുംബത്തിൻറെ ആദരാഞ്ജലികൾ

  • @sarathvalakalil242
    @sarathvalakalil242 Рік тому +11

    Thallikonnathalleh....💔🥺

  • @sumeshvasu7524
    @sumeshvasu7524 Рік тому +27

    പൊടുന്നനേയുളള ആനമരണങ്ങളുടെ കാരണം അന്വേഷിക്കണം❤️🐘🙏
    😥😥

    • @sarathanayadi
      @sarathanayadi Рік тому +10

      കാരണം സിംപിൾ അല്ലേ ബ്രോ... Rest illa.. pinne നടത്തം ഇല്ല ഫുൾ ലോറി സവാരി.. പിന്നെ ഫുഡ് digestive problems..

    • @anasabinanasabin3707
      @anasabinanasabin3707 Рік тому

      @@sarathanayadi അതിന് അതിനെ ഉല്സവത്തിനു കൊണ്ട് പോകാറില്ല നല്ല രീതിയിൽ ആണ് അവർ നോക്കിയത് ആനക്ക് നല്ല റസ്റ്റ്‌ തന്ന ആയിരുന്നു

    • @sarathanayadi
      @sarathanayadi Рік тому +1

      Thankal chodichathinu ulla utharam aanu suhurthe.. allathe ee aanayude matram Karyam alla...

  • @sasi9916
    @sasi9916 Рік тому +2

    കണ്ണീർ പ്രണാമം 😔

  • @anus7246
    @anus7246 Рік тому +9

    ഒരുപാട് സങ്കടം

  • @eknathdatta798
    @eknathdatta798 Рік тому +1

    Miss you olarikkar kalidasan 🙏🙏🙏🌹🌹🌹😭😭😭💔💔

  • @anushajayasheelan621
    @anushajayasheelan621 Рік тому +6

    Stop torturing this beautiful animal for any reason...This elephant is very young compared to his lifespan and recently many elephants dead in kerala at their 30’s..
    Aarod parayan?? Aaru Kelkan??
    Rest In peace 🙏🏻

  • @Mahesh-wm9mu
    @Mahesh-wm9mu Рік тому

    Prenamam Kalidasa 👃👃👃😘😘😘

  • @PreethyPreethy-dr4tl
    @PreethyPreethy-dr4tl Рік тому +1

    ഇനിയെങ്കിലും ആനകളെ കൊണ്ടുള്ള പരിപാടികൾ ഒക്കെ നിർത്തി അതിനെ ഒക്കെ കാട്ടിലേക് തന്നെ അയച്ചാൽ ഇങ്ങനെയുള്ള വാർത്തകൾ കേൾക്കേണ്ടി വരില്ല, കുറെ എണ്ണം ഇറങ്ങും ആനപ്രേമികൾ എന്നും പറഞ്ഞു, അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടം കെട്ടി നിൽക്കുമ്പോഴാണ് ആനയോട് പ്രേമം തോന്നുന്നത്... അതിന് പിന്നിൽ ആ മിണ്ടപ്രാണികൾ അനുഭവിക്കുന്ന ദുരിതം ആരും കാണില്ല. ആന ഒരു വന്യമൃഗം ആണ്"അതിനെ ഇണക്കി കൊണ്ട് വരണമെങ്കിൽ,, അതുപോലെ വടി പ്രയോഗിച്ചു തന്നെയാണ്. ഇതൊക്കെ ഓർത്തിട്ട്, വേണം ഉത്സവ പറമ്പിലോക്കെ ആനയെ കാണുമ്പോൾ ആർപ്പ് വിളിക്കാൻ.......... മനുഷ്യന്റെ ക്രൂരതകൾക്കൊടുവിൽ ചരിഞ്ഞ എല്ലാ ആനകൾക്കും പ്രണാമം 🙏🙏🙏🙏🙏🙏🙏😑

  • @vimalvimal4970
    @vimalvimal4970 Рік тому +9

    കാട്ടാനകൾക്ക് ആയുസ്സ് കുറവാ നാട്ടാനകൾ നമ്മടെ പരിചരണം കാരണം ഒരുപാട് കാലം ജീവിക്കും എന്ന് പറയുന്ന പൊന്നുമക്കൾ ഇല്ലേ ഈ കൂട്ടത്തിൽ..

    • @Ranjith-ni9fn
      @Ranjith-ni9fn 8 місяців тому

      അത് സത്യം തന്നെയാണ്‌ വെറ്റിനരി ഡോക്ടർമാരോട് ചോദിക്ക്

  • @jijijiji7771
    @jijijiji7771 Рік тому +1

    Oru girl ann nokkunangil ethreum varila eth papan mar ann 😢😢 pattykal sthrikal annel oru Ammede nombaramanu ath varum oru purushan vicharichalum athinte 7 ayilath polum varilla oru amma youde karuthal avarkk ond ath ath oru animal ayyalum ath oru jeeviyeyoum nokkan ulla kazhiv ond vishamam kond paranjatha 😢 avar annel angene novikila karanam avark athinu kazhiyila 😢😢

  • @jeneeshkk8789
    @jeneeshkk8789 Рік тому

    Thalli konnille?

  • @Sushanthkanoth835
    @Sushanthkanoth835 Рік тому +1

    പ്രണാമം... 🙏🏾🙏🏾🙏🏾

  • @sreerajmoodadi
    @sreerajmoodadi Рік тому +1

    ദുരിദ ജീവിതത്തിൽ നിന്നും അവന് മോചനം.പ്രണാമം

  • @musictech7527
    @musictech7527 Рік тому

    പ്രണാമം❤️🌹🌹

  • @peacelover9101
    @peacelover9101 Рік тому

    Chekkan poliya thee🔥 aarnu merukkan nalla paada avane.merukkan nokkiyente result aayirikum avan egane aayathum pettann thanne daivasannithiyilkk poyathum.

  • @Fighter2255
    @Fighter2255 Рік тому +25

    3/4 ദിവസം നിലം തൊടീച്ചിട്ടില്ല അതിനെ തല്ലിയിട്ട്

    • @thakkoosanakha9498
      @thakkoosanakha9498 Рік тому

      🥲🥲🥲🥲🥲🥲😢😢😢😢😥😥😥😥

    • @DRIVERSlife6416
      @DRIVERSlife6416 Рік тому

      😥😥

    • @killadi810
      @killadi810 Рік тому +1

      അര പറഞ്ഞത്????

    • @Scientifimode
      @Scientifimode Рік тому +1

      ...പാപ്പാന്മാർ എന്ന മര പന്നികൾക്ക് മൂന്നേ ബൈ നാലു ദിവസം കുടിവെള്ളം പോലും കൊടുക്കാതെ തല്ലണം..

    • @peaceforeveryone967
      @peaceforeveryone967 Рік тому

      ദൈവമേ....

  • @naveenvlogs2165
    @naveenvlogs2165 Рік тому

    അങ്ങനെ അതും രക്ഷപെട്ടു

  • @liju_r
    @liju_r Рік тому +3

    Thalli konnu. Pavam reshapettu

  • @kavitha4216
    @kavitha4216 Рік тому

    പാവം 😪😪😪😪😪😪😪

  • @prajithpalliyalilprajithpa1352
    @prajithpalliyalilprajithpa1352 Рік тому +11

    🙏പ്രണാമം 🙏🙏❤❤❤🌹🌹🌹😢😢

  • @maverick-im5uq
    @maverick-im5uq Рік тому +9

    അടിച്ചും,വൃണം ഉണ്ടാക്കിയും കമ്പി ഇട്ട് കുത്തിയും അതിനെ കൊന്നു എന്ന് പറ.

  • @Anandhuevs
    @Anandhuevs Рік тому

    Athineyum konnu alle

  • @noufalmuhammed8233
    @noufalmuhammed8233 Рік тому

    Miss u muthe

  • @mohanankk6080
    @mohanankk6080 Рік тому +4

    എങ്ങനെ കുഴഞ്ഞു വീഴാതെ ഇരിക്കും ആ ഭാഗത്തെ ആളുകളോട് ചോദിച്ചാൽ പറയും 😶

  • @spharithavil8663
    @spharithavil8663 Рік тому +14

    ഈ ലോറിയിലുള്ള യാത്ര അവസാനിപ്പിച്ചില്ലങ്കിൽ ഇതു പോലെ ഇനിയും കാണേണ്ടിവരും

    • @kollaparambilsantharam1418
      @kollaparambilsantharam1418 Рік тому +1

      ആനകൾക്ക് നടക്കൽ വളരെ അത്യാവശ്യമാണ്. ലോറിയിൽ കയറ്റി പോകുമ്പോൾ സ്വഭാവികമായ പലതും അവയ്ക്കു നഷ്ടപ്പെടുന്നു.

    • @Scientifimode
      @Scientifimode Рік тому +4

      ​@@kollaparambilsantharam1418 "ശരിയാണെടോ , വെയിലേറ്റ് ചുട്ടു പൊള്ളുന്ന റോഡിലൂടെ കാലിൽ ചെരുപ്പിട്ട് കയ്യിൽ കുന്തവും കുടച്ചക്ക്രവും ആയി നടക്കുന്ന മൃഗവും അതേ റോഡിലൂടെ എന്തിനെന്നറിയാതെ ദുരിത യാത്ര ചെയ്യുന്ന ഒരു ജീവിയും".

  • @unniunni8924
    @unniunni8924 Рік тому

    a. pavam. rakshapettu eni manushyamregathe sahikkenda.

  • @aiswaryaish9866
    @aiswaryaish9866 Рік тому

    Paavam pain iland sugayt urangi...kure sadist kalude idayil ninn rakshapettu ...RIP💔

  • @bindunair2174
    @bindunair2174 Рік тому

    Rest in peace 🙏

  • @anjusarath682
    @anjusarath682 Рік тому

    Pranamam

  • @bhabinsikha
    @bhabinsikha Рік тому

    Pranamam... ⚘️⚘️⚘️

  • @buzztu-k7y
    @buzztu-k7y 5 місяців тому

    നന്നായി അടുത്ത ജന്മം എങ്കിലും അത് ഒന്ന് സ്വസ്ഥമായി ജീവിക്കട്ടെ

  • @abhijith.sundar4974
    @abhijith.sundar4974 Рік тому

    😢 ഇപ്പോഴാണ് അറിഞ്ഞത്

  • @ARAKKALDEADPOOL
    @ARAKKALDEADPOOL Рік тому

    Cherakkal kaidasan ano

  • @mridulr66
    @mridulr66 Рік тому

    പ്രണാമം 🔥

  • @sreesnair4640
    @sreesnair4640 Рік тому

    Athine ketti ittu thalluanenn oru video okke undranlo.. aanaye snehikunna ethlm okke ennam karanj mezhuki status idathe sathyavastha purth kondvarika. Kaatil jeevicha oru mrigathe ivde kondvann ulla labham muzhvn undakki eduthit thalli konnenkil a thalliyavanmarum konnavanmarum koode athinte paapam anubhavikanam.allnd aanayanu deviyude mansaputhran anenokke ulla status karachilukal ozhivakki ipo pravarthichal baaki ulla kure ennathe koode kure kaalam jeevanode kanan ulla yogam undakum.illenkil iniyum thalliyum konnum pattinikittum chakumbo nokki nilkendi varum …chattavrinangalude vedhanayum pattinikidalum thallukollalum onnumillatha lokathek madangya aanayak adhranjalikal . 😢

  • @thakkoosanakha9498
    @thakkoosanakha9498 Рік тому +11

    കൊന്നു അതിനെയും കൊന്നു.😔😔😔🙏🌹🌹🌹🌹

    • @killadi810
      @killadi810 Рік тому

      ആരു കൊന്നുവെന്നാണ് ഈ പറയണേ

    • @harikesannamboothiri
      @harikesannamboothiri Рік тому +1

      ​@@killadi810 paappaans

    • @killadi810
      @killadi810 Рік тому +1

      @@harikesannamboothiri Ara paranje Kandavar undo veruthe ororthar parayunnathu kettu enthayallum marana Karanam purathu varatte ennittu mathi

    • @p2syours29
      @p2syours29 Рік тому +1

      ആന കുറച്ചു മുടയാണ് അതിനെ വഴിയാകാൻ ഇടിച്ചു തല്ലി നട പൊട്ടിച്ചു അവസാനം അവൻ പോയി

    • @thakkoosanakha9498
      @thakkoosanakha9498 Рік тому

      @@p2syours29 😥😔🙏

  • @divyaraj.r6070
    @divyaraj.r6070 Рік тому +4

    Stop Abusing This Wild Animal ✋️

  • @anandurnair1395
    @anandurnair1395 Рік тому

    Ath rekshapet

  • @nidhinkj7933
    @nidhinkj7933 Рік тому

    Pranamam 🙏

  • @rohithkrishnan1253
    @rohithkrishnan1253 Рік тому +1

    Oru kozhapavum illatha aaana ayyirunu. Athra prayavum illa . Aanaye merukkan vendii adich paruvam aakiyatha kore premuga pappanmar .
    Pavam aaana 😞

  • @santhithomas4623
    @santhithomas4623 Рік тому

    many say that he was killed by cruel treatment. Poor elephant.

  • @gauravgumbira7673
    @gauravgumbira7673 Рік тому

    Om Shanti

    • @Scientifimode
      @Scientifimode Рік тому

      ... അപ്പൊൾ ജീവിച്ചിരുന്നപ്പോൾ ആ സാധു ജീവിക്ക് ശാന്തി ഉണ്ടായിരുന്നില്ല അല്ലേ...🤭

  • @abhijithnatesan4510
    @abhijithnatesan4510 Рік тому

    Pranamam 🌹🌹🌹🌹🌹🌹🙏 🙏🙏🙏🙏🙏🙏😥😥😥😥😥😥

  • @seemashaji7912
    @seemashaji7912 Рік тому +1

    കാളി 💔🥲

  • @budjies3604
    @budjies3604 Рік тому +3

    Poor Kalidasan.

    • @Scientifimode
      @Scientifimode Рік тому

      ... പുല്ലിംഗം അല്ലേ വേണ്ടത്..🤭

  • @ajmal5661
    @ajmal5661 Рік тому +1

    Mambi evde

    • @akrhd315
      @akrhd315 Рік тому +1

      Mambi ഈ ആനയുടെ ചാറ്റക്കാരൻ അല്ല ഇപ്പോൾ 2 മാസം ആയി മാറീട്ടെ

  • @Sebiyann
    @Sebiyann Рік тому +1

    Inna thode Aaanapremam nirthy 😊

  • @BLOODY_SWEET_LEO-n4c
    @BLOODY_SWEET_LEO-n4c Рік тому +1

    🌹🌹🌹🌹🥺🥺😭😭😭

  • @abhishekalathur
    @abhishekalathur Рік тому

    മോക്ഷം 🙏🏻🙏🏻, 😥😥😥😥😥

  • @santinovekj4191
    @santinovekj4191 Рік тому

    Pranam

  • @Divyassperaa
    @Divyassperaa Рік тому

    Paavam

  • @deepukrishna9721
    @deepukrishna9721 Рік тому

    Konnu pavam

  • @gautam53180
    @gautam53180 Рік тому +1

    Ee varsham aanakalku full shokam ahnalo🙂

  • @unnitk2936
    @unnitk2936 Рік тому

    Sadly

  • @pranavk.s4348
    @pranavk.s4348 Рік тому

    വിശ്വസിക്കാന്‍ പറ്റുന്നില്ല

  • @rekhasherin898
    @rekhasherin898 Рік тому

    Anakeralathine oru Thera nashtam koodi kali pranam💔😢🙏

  • @a__nanthu
    @a__nanthu Рік тому +5

    Avanem thalli konnathannu. Ippo thanne avante aduth poyi vannollu.... 🥺

  • @sivapriya1210
    @sivapriya1210 Рік тому +1

    കൊന്നതാ അവനെ 😭😭😭😭

  • @passionworld1720
    @passionworld1720 Рік тому +1

    ആ പാവത്തിനെ ഉപദ്രവിച്ച് കൊന്നതായിരിക്കും😥

  • @sprakashkumar1973
    @sprakashkumar1973 Рік тому

    Rip. Gajarajan. 🙏🌹

  • @mydreampets4092
    @mydreampets4092 Рік тому

    💔😭

  • @anjanaponnuzz8502
    @anjanaponnuzz8502 Рік тому

    Sahikan kazhiyunilleaa💔

  • @ps519
    @ps519 Рік тому

    RIP

  • @instaredfox5528
    @instaredfox5528 Рік тому

    😭😭😭

  • @malavika6206
    @malavika6206 Рік тому

    🥺🥺🙏🏻🙏🏻

  • @anishakv3098
    @anishakv3098 Рік тому

    🙏💐

  • @RAAVANAN-z8n
    @RAAVANAN-z8n Рік тому

    🙏🏻

  • @abdulrahimanhaneefa6314
    @abdulrahimanhaneefa6314 Рік тому

    Doctore aadhiya divasomthanne kaanikka.amayirunu

  • @Anukichu5678
    @Anukichu5678 Рік тому

    37 vayase uloo ante daivamee pavam

  • @afras9
    @afras9 Рік тому

    🌹🌹🌹🌹🌹🌹🌹🌹🌹

  • @കരിയഴക്ആന

    😥💐💔

  • @കാരണഭൂതൻബിജ്യൻ

    37വയസിൽ തന്നെ മരിച്ചോ... കൊന്നതല്ലേ??

  • @bijeeshappu9696
    @bijeeshappu9696 Рік тому

    Ollari devasam ningal onu sredhikynel namda chekkan iniyum ivde undayne mosham und 😭😭😭

  • @saraswathyss4821
    @saraswathyss4821 Рік тому

    😓😓