thaaram vaanil minnum raavil / christmas Carol song malayalam

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 24

  • @arulmani6612
    @arulmani6612 2 роки тому +4

    Amen🙏 praise the Lord wonderful songs 👌🙏🎄💞🎄💞⭐️⭐️⭐️⭐️🎄jacy 🌻🌻

  • @dreamcatcher8901
    @dreamcatcher8901 2 роки тому +47

    M: താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
    നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
    F :താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
    നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
    M : കുഞ്ഞുപൂക്കളാടി കാറ്റില്‍ മഞ്ഞു പെയ്‌തിറങ്ങി
    F : ലല്ല ലാല ലാല ലാല, ലല്ല ലാല ലാല
    M: പുല്‍ക്കുടിലില്‍, പാഴ്‌മണ്ണില്‍
    ഒരു സൂര്യന്‍ വരവായി
    F : പുല്‍ക്കുടിലില്‍, പാഴ്‌മണ്ണില്‍
    ഒരു സൂര്യന്‍ വരവായി
    A : താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
    നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
    --------------
    M: ഇടയരിതണയും വഴികളിലിരുളില്‍
    മലരുകളുണരുകയായ്
    കദനമിതൊഴിയും മനമിതിലൊഴുകും
    ഒരു പുതു നദിയതിലായ്
    F: ഇടയരിതണയും വഴികളിലിരുളില്‍
    മലരുകളുണരുകയായ്
    കദനമിതൊഴിയും മനമിതിലൊഴുകും
    ഒരു പുതു നദിയതിലായ്
    F: ഒരു ഗാനമുയരുന്നിതാ
    M: പുതു കനവും, പുതു വഴിയും
    ഇന്നിവിടെ തെളിയുകയായ്
    F:പുതു കനവും, പുതു വഴിയും
    ഇന്നിവിടെ തെളിയുകയായ്
    A: താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
    നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
    --------------
    M: വന നിരയിളകും ഗിരിനിര പകരും
    നവമൊരു ശ്രുതിയുയരും
    കിളികളുമുണരും ശലഭവുമഴകില്‍
    ഒരു പുതു പുലരിയിതായ്
    F: വന നിരയിളകും ഗിരിനിര പകരും
    നവമൊരു ശ്രുതിയുയരും
    കിളികളുമുണരും ശലഭവുമഴകില്‍
    ഒരു പുതു പുലരിയിതായ്
    F: ഒരു നാദമൊഴുകുന്നിതാ
    M: കനലെരിയും, മരുവഴികള്‍
    പൂത്തുലയും പൂവനമായ്
    F: കനലെരിയും, മരുവഴികള്‍
    പൂത്തുലയും പൂവനമായ്
    M: താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
    നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
    F: താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
    നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
    M: കുഞ്ഞുപൂക്കളാടി കാറ്റില്‍ മഞ്ഞു പെയ്‌തിറങ്ങി
    F: ലല്ല ലാല ലാല ലാല, ലല്ല ലാല ലാല
    M: പുല്‍ക്കുടിലില്‍, പാഴ്‌മണ്ണില്‍
    ഒരു സൂര്യന്‍ വരവായി
    F: പുല്‍ക്കുടിലില്‍, പാഴ്‌മണ്ണില്‍
    ഒരു സൂര്യന്‍ വരവായി
    A : താരം വാനില്‍ മിന്നും രാവില്‍ ദുതരാര്‍ത്തു പാടി
    നാഥന്‍ മണ്ണില്‍ വന്നീ രാവില്‍ നാമുമാര്‍ത്തു പാടാം
    M: male, F : female, A: All

  • @jincyjince3167
    @jincyjince3167 Рік тому +1

    Super song.type cheaithu ayachavaraku very thanks

  • @alphonsiakgczsvk6587
    @alphonsiakgczsvk6587 2 роки тому

    Super adipoli

  • @Alshaaannn
    @Alshaaannn Місяць тому +1

    Wow❤❤❤❤🎉🎉

  • @Sivagangeyy
    @Sivagangeyy Місяць тому

    🥰👍

  • @angelmarykr8059
    @angelmarykr8059 Рік тому

    🎉❤

  • @sruthithomas2951
    @sruthithomas2951 2 роки тому

    Supper

  • @roylovly9768
    @roylovly9768 Місяць тому

    0:51

  • @johnsjacob1639
    @johnsjacob1639 Рік тому +4

    ഇതിന്റെ karaokke with lirics ഒണ്ടോ

    • @shilpajyothis85
      @shilpajyothis85 Рік тому

      ua-cam.com/video/cTMyZOf7wSk/v-deo.htmlsi=G4w8He9EQhzgTo6V

    • @thomaskoshy7887
      @thomaskoshy7887 Місяць тому

      ഒണ്ട് തരില്ല

  • @Mood_bright
    @Mood_bright 2 роки тому +13

    ഈ പാട്ടിന്റെ ഫുൾ ഒന്ന് ടൈപ്പ് ചെയ്ത് അയച്ചു തരുമോ

    • @naicymanish2556
      @naicymanish2556 2 роки тому +11

      Thaaram vaanil minnum raavil
      dhootharaarthu paadee..
      Naadhan mannil vannee raavil
      naamum aarthu paadaam..
      Thaaram vaanil minnum raavil
      dhootharaarthu paadee..
      Naadhan mannil vannee raavil
      naamum aarthu paadaam..
      .
      kunuju pookkalaadee kaatil
      manju peythirangee..
      lalla..lala..lala..
      lala..lalla..lala..lala
      pulkudilil pazhmannil oru
      sooryan varavaayee..
      pulkudilil pazhmannil oru
      sooryan varavaayee..
      .
      Thaaram vaanil minnum raavil
      dhootharaarthu paadee..
      Naadhan mannil vannee raavil
      naamum aarthu paadaam..
      idayarithanayum vazhigalilirulil
      malarukalunarukayaay
      kadhanamithozhiyum manamithilozhukum
      oru puthu nadhiyathilaay
      idayarithanayum vazhigalilirulil
      malarukalunarukayaay
      kadhanamithozhiyum manamithilozhukum
      oru puthu nadhiyathilaay
      oru gaanamuyarunnithaa....
      puthu kanavum, puthu vazhiyum
      innivide theliyukayaay
      puthu kanavum puthu vazhiyum
      innivide theliyukayaay
      .
      Thaaram vaanil minnum raavil
      dhootharaarthu paadee..
      Naadhan mannil vannee raavil
      naamum aarthu paadaam..
      vana nirayilakum giri nira pakarum
      navamoru sruthiyuyarum
      kilikalu munarum shalabavumazhakil
      oru puthu pulariyithaa..
      vananirayilakum girinira pakarum
      navamoru sruthiyuyarum
      kilikalu munarum shalabavumazhakil
      oru puthu pulariyithaa..
      oru naadha mozhukunnithaa....
      kanaleriyum, maru vazhikal
      poothulayum poovanamaay..
      kanaleriyum, maru vazhikal
      poothulayum poovanamaay..
      .
      Thaaram vaanil minnum raavil
      dhootharaarthu paadee..
      Naadhan mannil vannee raavil
      naamum aarthu padam..
      Thaaram vaanil minnum raavil
      dhootharaarthu paadee..
      Naadhan mannil vannee raavil
      naamumaarthu paadaam..
      .
      kunuju pookkalaadee kaatil
      manju peythirangee..
      lalla..lala..lala..
      lala..lalla..lala..lala
      pulkudilil pazhmannil oru
      sooryan varavaayee..
      pulkudilil pazhmannil oru
      sooryan varavaayee..
      .
      Thaaram vaanil minnum raavil
      dhootharaarthu paadee..
      Naadhan mannil vannee raavil
      naamum aarthu paadaam..

    • @thomaskoshy7887
      @thomaskoshy7887 Місяць тому

      പറ്റില്ല

  • @mixturechannel524
    @mixturechannel524 2 роки тому +3

    കരോക്കെ തരുമോ?

  • @hebareji2250
    @hebareji2250 Місяць тому

    😊

  • @d2xyoh
    @d2xyoh Рік тому +1

    Hello, is it possible to get the keyboard notes for this song?

  • @PRAVEENJOY007
    @PRAVEENJOY007 Місяць тому

    Full lyrics tharumoo