RSS മുഖപത്രമായ ഓർഗനൈസർ ആണ് ഈ വാർത്ത ആദ്യം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് പല മാധ്യമങ്ങളിൽ ഇതേ വാർത്ത വന്നു. ആ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ തയ്യാറാക്കുന്നത്. എന്നാൽ പിന്നീട് തങ്ങൾക്ക് അങ്ങനെയൊരു ഉത്തരവ് ഗവർമെന്റിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് സഭയുടേതായി ചില വാട്സ്ആപ്പ് പോസ്റ്റുകൾ വന്നു. അതിൻറെ അടിസ്ഥാനത്തിൽ രണ്ടാമതൊരു വീഡിയോ ചെയ്തു. ആ വീഡിയോയുടെ ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു. ua-cam.com/video/mcXUmzjs9qc/v-deo.html
Bjp,Congress or any party...i believe in Christ... governments against christians in the world....in my view Christian people think bjp is main problem no never..bjp is good party leader ship good...and germany,italy, ireland including uk every where born again people killed and put in jail. Last days come troubles and big disater come you pray for faith increase..
കർത്താവേ എല്ലാം കർത്താവ് തന്നെ നിയന്ത്രിക്കണേ എല്ലാം നന്മക്കായും സമാദാനത്തിനായും, എല്ലാവരിലേക്കും കർത്താവിന്റെ എത്തിക്കാനും ആയിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.... ✋🏻ആമേൻ... ഹല്ലേലുയ...
Hallelujah! Dr Satish Kumar is a real man of God. His messages are saving people from evil ways of life confession of sins. He is leading people to Christ and saving them from eternal destruction. It's a blessing to India and Andhrapradesh.
@conversion721 ഒരിക്കലും ഹിന്ദു ദൈവം എന്നോ ,മുസ്ലിം ദൈവം എന്നോ ,ക്രിസ്ത്യൻ ദൈവം എന്നോ വേർതിരിച്ചിട്ടില്ല ...ജീവിക്കുന്ന ഏക സത്യ ദൈവം ഒന്നേയുള്ളൂ. അത് യേശു ക്രിസ്തു മാത്രം ആണ്...വിശ്വസിക്കാൻ ആരാണോ തയാർ ആകുന്നത് അവരുടെ ജീവിതത്തിൽ യേശു അൽഭുതം ചെയ്തിരിക്കും...ഞാനും ഒരു അമ്പലഭക്ത ആയിരുന്നു.. കണ്ണുണ്ടെങ്കിലും എന്നെ കാണാത്ത, കാത് ഉണ്ടെങ്കിലും എൻ്റെ നിലവിളി കേൾക്കാത്ത ,,വായുണ്ടെങ്കിലും തിരിച്ചു ഒരു മറുപടി പറയാത്ത, കയ്യുണ്ടെങ്കിലും ഒന്ന് തലോടാതെ, കാലുകൾ ഉണ്ടെങ്കിലും എൻ്റെ അരികിലേക്ക് വരാത്ത, എന്നെക്കാൾ 5 മീറ്റർ ദൂരത്തിൽ പീഠത്തിൽ ഇരിക്കുന്ന ,ഞാൻ എത്രയോ ഭജന ഗീതങ്ങൾ പാടി അവരെ സ്തുതിച്ചു.😭😭 എന്നിട്ടും കേട്ടില്ല..കണ്ടില്ല...അടുത്ത് വന്നില്ല..സ്പർശിച്ചില്ല... അതിനു ശേഷം മരണ കിടക്കയിൽ എൻ്റെ യേശു എന്നെ എത്ര അതിശയകരമായി വിടുവിച്ചു?? കർത്താവ് മാത്രമാണ് വിടുവിക്കുന്നവൻ..സർവ്വശക്തൻ...നമ്മെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞവൻ...കോടി കോടി മഹത്വം എൻ്റെ യേശുവിന്...🥰🥰🥰🥰
കൊന്നു @converഇതിൽ ചിരിക്കാൻ എന്തിരിക്കുന്നു?മരിക്കുന്നത് ലാഭം ആണെന്ന് താങ്കൾക്ക് അറിയില്ല!അദ്ദേഹം നിത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു!ഇനി നിങ്ങൾക്ക് കൊല്ലാൻ കഴിയില്ല അയാളെ! നിങ്ങൾ അദ്ദേഹത്തെ വീണ്ടും കാണും! ക്രിസ്തുവിനോട് കൂടെ 👍😊
So there are no ventilators in hospitals. If you convert to Christianity only then you will get blessings. Convert innocent Hindus when they are at bad times. So cunning.
@@guardianangel777wwhy Lebanon amajority Christian country now..... Europe now..... Middle East Jerusalem Bethlehem everywhere violence no Hindus there. Why peacefully convert innocent Hindus when they are at bad times and why destroying their faith their beliefs
Why Lebanon amajority Christian country now suffering Europe within years will enjoy Why peacefully and lovingly and cunningly convert Hindus at bad times
Hallelujah praise the lord. The Almighty God who created the heavens and earth declared I will build my church upon this rock the gates of hell shall not prevail against it.God bless India. God bless calvary temple. God bless Dr.Satish Kumar. God bless the congregation. Sincere warning to government of Andrapradesh don't play game with the Almighty God
🙏Let us all fervently pray that God’s mighty work of saving souls for His Kingdom will continue in this region and that the devil’s plans will never come to fruition… 🙏🙏🙏
In 2015 100k people attended Sunday services. There were 5 services on Sunday. My son worked as a sound engineer for them. They remember each members birthday and and send cakes . People are treated equally. Our so called traditional churches , commette visit once , that also for Carol. Achens feels it is not his duty. Recently youth asked for me contribution and I refused. I told them go out and see miseries of people. Most of the youth get 6 figures salary and we are retired. Even when someone dies Noone comes. They feel dead can walk and reach grave. Basically the church is read. Many house keeping staff from my office joined calvary and other pentecostal churches. In Hyderabad big revival is there
ചർച്ച് പൊളിക്കാം - സഭ സമൂഹത്തെ എങ്ങനെ പൊളിക്കും; ദൈവത്തിൻ്റെ സഭ എന്താണ് എന്ന് പലർക്കും അറിയില്ല. ദൈവ സഭ പൊളിക്കും തോറും വളരും. നോർത്തിന്ത്യയിൽ ചെറിയ സഭകൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നതും മറ്റൊരിടുത്ത് സഭകൾ ആയിരങ്ങളായി പെരുകുന്നതും അതിനൊരു ഉദാഹരണമാണ്
2030 ആകുമ്പോൾ ഇന്ത്യ ഒരു സമ്പൂർണ്ണ ക്രിസ്ത്യൻ രാജ്യം ആകും അതിനുവേണ്ടി എല്ലാ ദൈവമക്കളും ഒരുമിച്ചു ഉപവസിച്ചു പ്രാർത്ഥിക്കണം ദൈവം അതു ചെയ്യും ഒരു മ്ലേശ്ച ദേവന്മാർക്കും അത് തടുക്കാൻ പറ്റില്ല
ക്രിസ്തുവിലേക്കാണ് ചേരുന്നത് ... ചേരേണ്ടത്... ക്രിസ്തുമതത്തിലേക്ക് അല്ല...അല്ല.. യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും...... ❤️ There is nothing unbiblical in the ministry of that pastor
Hallelujah ദൈവം നട്ട സഭ ആണെങ്കിൽ അതിനെ തകർക്കാൻ ആർക്കും സാധ്യമല്ല നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം അന്ത്യകാലത്ത് സഭകൾക്ക് പീഡനങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നാൽ സഭ ശ്രദ്ധയോടെ പ്രാർത്ഥിക്കേണ്ടത് പ്രാർത്ഥനാ പോരാളികളെ ആവശ്യമാണ്🎉🎉🎉🎉🎉 പാസ്റ്റർ സതീഷ് ദൈവം കൈവിടില്ല കർത്താവ് പറഞ്ഞതാണെങ്കിൽ ഭർത്താവ് തന്നെ മുന്നോട്ടു നടത്തും. ജനം ചിതറി പോവാൻ ദൈവം സമ്മതിക്കത്തില്ല🎉🎉🎉🎉🎉🎉🎉
വെളിപ്പാടു 1:4 യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും 1:5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
ദൈവം തൻറെ പ്രവർത്തി തികച്ചെടുക്കട്ടെ. പൊളിക്കുവാൻ പറഞ്ഞ അധികാരികൾ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ. പൊളിക്കുന്ന ആൾക്കാർക്ക് ഒരു പോറലും പോലും വരാതിരിക്കട്ടെ. ദൈവത്തോട് നമ്മൾക്ക് പ്രാർത്ഥിക്കാം. ദൈവ പ്രവർത്തി കാണാം
നമ്മക്ക് ഹരേ രാമ ഹരേ കൃഷ്ണാ പറഞ്ഞു ലോകം മുഴുവൻ ചുറ്റി ഒരു യൂറോപ്യൻ നാടുകളിലും അമ്പലം വെക്കാൻ ഒരു തടസ്സവുമില്ല അതാ ആ കൃഷി ലോകം മുഴുവൻ നല്ല രീതിയിൽ നടക്കുന്നുമുണ്ട്. അവിടെ നടന്നാൽ ആഹാ ഇവിടെ നടന്നാൽ ഓഹോ.
പൊളിക്കുന്നവർക്കും പൊളിപ്പിക്കുന്നവർക്കും അഭിവാദ്യങ്ങൾ ....... കാരണം മെഗാ ചർച്ച് എന്നൊരെണ്ണം വേദപുസ്തകം പഠിപ്പിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ സഭ പോലും അതിൻറെ സ്ഥാപകൻറ മരണശേഷം ശുഷ്ക്കിച്ചു തുടങ്ങി. One man centric മിഷനുകൾ ഒന്നും തന്നെ biblical അല്ല. പൊളിക്കപ്പെടുന്നവർ ആശ്വസിക്കുക, കർത്താവ് നിങ്ങളിലൂടെ ചെയ്യാനുള്ള കാലഘട്ടത്തിന്റെ ശുശ്രൂഷ ചെയ്തു കഴിഞ്ഞു. ഇനി വചനത്തിലേക്ക് മടങ്ങി വരുക.
RSS മുഖപത്രമായ ഓർഗനൈസർ ആണ് ഈ വാർത്ത ആദ്യം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് പല മാധ്യമങ്ങളിൽ ഇതേ വാർത്ത വന്നു. ആ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ വീഡിയോ തയ്യാറാക്കുന്നത്. എന്നാൽ പിന്നീട് തങ്ങൾക്ക് അങ്ങനെയൊരു ഉത്തരവ് ഗവർമെന്റിന്റെ ഭാഗത്തുനിന്ന് ലഭിച്ചിട്ടില്ലെന്ന് സഭയുടേതായി ചില വാട്സ്ആപ്പ് പോസ്റ്റുകൾ വന്നു. അതിൻറെ അടിസ്ഥാനത്തിൽ രണ്ടാമതൊരു വീഡിയോ ചെയ്തു. ആ വീഡിയോയുടെ ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു.
ua-cam.com/video/mcXUmzjs9qc/v-deo.html
അടിച്ചമർത്തുന്തോറും അടിക്കടി ഉയർന്നു വരുകയും ചെയ്യുന്ന സുവിശേഷം❤
ഇത് പൊളിച്ച് ആന്ധ്ര മുഴുവനും ഒരു ആരാധന ആലയം ആക്കി മാറ്റുവാൻ ദൈവത്തിന് സാധിക്കും
Amen 😊
Vert true
👏👏👏
Pure evil... Hippocracy of christianity
Amen
Polichu kodukuuu... daivam panitholum...
Don't worry.. we pray for your ministry...
പൊളിക്കും തോറും വളരും amen hallelujah 🙏
ബിജെപി എന്തെല്ലാം നോക്കിയാലും യേശൂവിൽ ഉള്ള വിശ്വാസം കൂടിവന്നു കൊണ്ടിരിക്കും
It's not rules by bjp gov
Bjp,Congress or any party...i believe in Christ... governments against christians in the world....in my view Christian people think bjp is main problem no never..bjp is good party leader ship good...and germany,italy, ireland including uk every where born again people killed and put in jail. Last days come troubles and big disater come you pray for faith increase..
Europelo, jerusalemilo, vaticanilo okke kurayunnathu pattini rajyathu pidikkuka.😂
Fake news ആണ്
അവർക്ക് പൊളിക്കാൻ സാധിക്കുകയില്ല. സഭ ദൈവത്തിന്റെതാണ്
അവരെ ഓർത്തു പ്രാർത്ഥിക്കുക 👍🏻🙏🏻ദൈവം തന്റെ പ്രവർത്തി ചെയ്യട്ടെ 👍🏻🙏🏻അമേൻ...
Amen
കർത്താവേ എല്ലാം കർത്താവ് തന്നെ നിയന്ത്രിക്കണേ എല്ലാം നന്മക്കായും സമാദാനത്തിനായും, എല്ലാവരിലേക്കും കർത്താവിന്റെ എത്തിക്കാനും ആയിരിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.... ✋🏻ആമേൻ... ഹല്ലേലുയ...
യേശു പറഞ്ഞു ഞാൻ എൻ്റെ സഭയെ പണിയൂ പാതാള ഗോപുരങ്ങൾ അതിനെ ജയിക്കിയില്ല ആര് നോക്കിയാലും തകർക്കാൻ പറ്റാത്തതാണ് യേശുവിൻ്റെ മാർഗ്ഗം
ദൈവം തന്നിലേയ്ക്ക്
ജനത്തെ ചേർക്കുന്നെങ്കിൽ
ആർക്ക് തടയാൻ കഴിയും💖💝
പൊളിക്കാനായി ശ്രമിക്കുന്നവരെയും
തന്നിലേയ്ക്ക് ചേർക്കട്ടെ💝💖💝
If it happens, it is a great occasion for a large-scale growth of the Church.
എല്ലാം സാത്താന്റെ അസൂയ...!
വാർത്ത അറിഞ്ഞതിൽ സന്തോഷം, ദൈവം അനുവധുക്കത്തില്ല, amen🔥🇮🇳
പൊളിച്ചോട്ടെ ഇനിയും ഇനിയും പൊളിച്ചോട്ടെ. ഞങ്ങളുടെ സങ്കി സഹോദരങ്ങളുടെ കയ്യിൽ ഒരു മുള്ളുപോലും കൊള്ളരുതേ ദൈവമേ.
ദൈവമേ മഹത്വം അപ്പച്ചാ
Fake news aanu
Not bjp...I think Congress came same process...pray for this rule...that bible rule ..our old father's that's do...not revenge,
God bless this ministry 🙏🙏🙏.
🙏🙏🙏🙏🙏
God bless this ministry.
🙏 ദൈവം സകലത്തിനും നീക്കുപോക്ക് ഉണ്ടാക്കും ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുവാൻ ആർക്കും കഴിയില്ല
Without GOD'S Permission nothing will happen
Amen Amen ❤
Will pray. God bless
അപ്പോള് എല്ലാ വീടുകളിലേക്കും ഗ്രാമങ്ങളിലേക്കും സഭ വളർന്നുകൊള്ളും .. 😂
☑️
യേശു ഏക രക്ഷകൻ
Hallelujah! Dr Satish Kumar is a real man of God. His messages are saving people from evil ways of life confession of sins. He is leading people to Christ and saving them from eternal destruction. It's a blessing to India and Andhrapradesh.
ഇപ്പോഴുള്ളത് പൊളിച്ചിട്ട് ആന്ധ്ര മുഴുവനും ചേർത്ത് ഒരെണ്ണം പണിയാം. നടക്കും thee😊ർച്ചയായും.
മനഃപരിവർത്തനം നടത്താൻ നിങ്ങൾക്ക് കഴിയുമോ?
മുൻ തമിഴ്നാട് home minister ഇത് പോലെ കുറേ ഇറക്കിയതാ..അവസാനം ജയിലിലും പിന്നെ വെൻ്റിലേറ്ററിൽ ജീവിതം അവസാനിച്ചു...
Hindu devangale kuttam paranja evangelist unnikrishnan 48 yrs kurach divasam munpe road accident yil marichu 😊
@conversion721 ഒരിക്കലും ഹിന്ദു ദൈവം എന്നോ ,മുസ്ലിം ദൈവം എന്നോ ,ക്രിസ്ത്യൻ ദൈവം എന്നോ വേർതിരിച്ചിട്ടില്ല ...ജീവിക്കുന്ന ഏക സത്യ ദൈവം ഒന്നേയുള്ളൂ. അത് യേശു ക്രിസ്തു മാത്രം ആണ്...വിശ്വസിക്കാൻ ആരാണോ തയാർ ആകുന്നത് അവരുടെ ജീവിതത്തിൽ യേശു അൽഭുതം ചെയ്തിരിക്കും...ഞാനും ഒരു അമ്പലഭക്ത ആയിരുന്നു..
കണ്ണുണ്ടെങ്കിലും എന്നെ കാണാത്ത, കാത് ഉണ്ടെങ്കിലും എൻ്റെ നിലവിളി കേൾക്കാത്ത ,,വായുണ്ടെങ്കിലും തിരിച്ചു ഒരു മറുപടി പറയാത്ത, കയ്യുണ്ടെങ്കിലും ഒന്ന് തലോടാതെ, കാലുകൾ ഉണ്ടെങ്കിലും എൻ്റെ അരികിലേക്ക് വരാത്ത, എന്നെക്കാൾ 5 മീറ്റർ ദൂരത്തിൽ പീഠത്തിൽ ഇരിക്കുന്ന ,ഞാൻ എത്രയോ ഭജന ഗീതങ്ങൾ പാടി അവരെ സ്തുതിച്ചു.😭😭 എന്നിട്ടും കേട്ടില്ല..കണ്ടില്ല...അടുത്ത് വന്നില്ല..സ്പർശിച്ചില്ല... അതിനു ശേഷം മരണ കിടക്കയിൽ
എൻ്റെ യേശു എന്നെ എത്ര അതിശയകരമായി വിടുവിച്ചു?? കർത്താവ് മാത്രമാണ് വിടുവിക്കുന്നവൻ..സർവ്വശക്തൻ...നമ്മെ തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞവൻ...കോടി കോടി മഹത്വം എൻ്റെ യേശുവിന്...🥰🥰🥰🥰
കൊന്നു @converഇതിൽ ചിരിക്കാൻ എന്തിരിക്കുന്നു?മരിക്കുന്നത് ലാഭം ആണെന്ന് താങ്കൾക്ക് അറിയില്ല!അദ്ദേഹം നിത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു!ഇനി നിങ്ങൾക്ക് കൊല്ലാൻ കഴിയില്ല അയാളെ! നിങ്ങൾ അദ്ദേഹത്തെ വീണ്ടും കാണും! ക്രിസ്തുവിനോട് കൂടെ 👍😊
So there are no ventilators in hospitals. If you convert to Christianity only then you will get blessings. Convert innocent Hindus when they are at bad times. So cunning.
@bhagyalekshmisunil2414
adhyam 2000 andil lokam avasanikkum ennu paranju nadannu koodathe hospitalil pokathe prarthichal mathram mathy ennu paranju nadanu kurenal
Ale pidikkan oro samayathum oro viswasam
Oro nilapadukal.1000 kanakkinu varsham pazhakkam ulla hindu matham eppozhum nila nilkkunathu athinu enthenkilum okke gunam undayittu thanneya.
ദൈവം രക്ഷിക്കും
Let us pray 🙏🙏🙏
ഈ church പൊളിക്കാൻ ആരും ഒരു അറിയിപ്പും ഈ സഭയക്ക് കൊടുത്തിട്ടില്ല എന്നാണ് ശരിയ നിലയിൽ അറിയൻ സാധിച്ചത്.
Nothing is impossible for our Almighty God. He will take care of the enemies 🙏
Don't be worried. Everything is under the control of our God.
Enkil parayu nigal dayvathodu prathicha enthelum nadannitondo
hi
@@guardianangel777wwhy Lebanon amajority Christian country now.....
Europe now.....
Middle East Jerusalem Bethlehem everywhere violence no Hindus there.
Why peacefully convert innocent Hindus when they are at bad times and why destroying their faith their beliefs
Why Lebanon amajority Christian country now suffering
Europe within years will enjoy
Why peacefully and lovingly and cunningly convert Hindus at bad times
Labanon is not a Pentecostal@@tdkeditz7331
ഇവിടെ ഒരു സമാധാനമതമായി ക്രിസ്തു അനുഗാമികൾ ഉണ്ട് അവർ ഒരു രാജ്യം കെട്ടിപ്പെടുക്കുവാൻ ആഗ്രഹിക്കുന്നില്ല 🙏❤️ ക്രിസ്തുവിന്റെ രാജ്യം ഐഹികമല്ല ❤️❤️🌹🌹
ദൈവം അത്ഭുതം പ്രവർത്തിക്കേണ്ടതിനായി പ്രാർത്ഥിക്കാം 🙏🙏
Prayers bring victory
Hallelujah praise the lord. The Almighty God who created the heavens and earth declared I will build my church upon this rock the gates of hell shall not prevail against it.God bless India. God bless calvary temple. God bless Dr.Satish Kumar. God bless the congregation. Sincere warning to government of Andrapradesh don't play game with the Almighty God
If it is the work of God no power of hell can destroy it.
Fast growing church in India..
No evil powers will over come it's growth rate.
The Holy spirit of God is in control
Conversion and prostitution both are same
We are the live temple of God.upholding in prayers
Excellent sir
Prayers for the Ministry
🙏🙏🙏
All Glory, Praise and Thanks be to Lord Jesus Christ the Creator and Redeemer of the humanity 🙏
Praying for his Gospel
പള്ളി പൊളിച്ചത് കൊണ്ടൊന്നും യേശു ക്രിസ്തു എന്ന സത്യത്തെ ഇല്ലാതാക്കാൻ ആകുകയില്ല
If God is for us, who can be against us?
God will touch leaders......Prayers...
🙏Let us all fervently pray that God’s mighty work of saving souls for His Kingdom will continue in this region and that the devil’s plans will never come to fruition… 🙏🙏🙏
In 2015 100k people attended Sunday services. There were 5 services on Sunday. My son worked as a sound engineer for them. They remember each members birthday and and send cakes . People are treated equally. Our so called traditional churches , commette visit once , that also for Carol. Achens feels it is not his duty. Recently youth asked for me contribution and I refused. I told them go out and see miseries of people. Most of the youth get 6 figures salary and we are retired. Even when someone dies Noone comes. They feel dead can walk and reach grave. Basically the church is read. Many house keeping staff from my office joined calvary and other pentecostal churches. In Hyderabad big revival is there
ചർച്ച് പൊളിക്കാം - സഭ സമൂഹത്തെ എങ്ങനെ പൊളിക്കും; ദൈവത്തിൻ്റെ സഭ എന്താണ് എന്ന് പലർക്കും അറിയില്ല. ദൈവ സഭ പൊളിക്കും തോറും വളരും. നോർത്തിന്ത്യയിൽ ചെറിയ സഭകൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നതും മറ്റൊരിടുത്ത് സഭകൾ ആയിരങ്ങളായി പെരുകുന്നതും അതിനൊരു ഉദാഹരണമാണ്
അധികാരികൾക്കു മീതെ വാഴുന്ന ഒരു ദൈവം ഉണ്ട്. ആമേൻ
There's answer for our sincere prayer. We people who are following Christ Jesus must pray for this horrible matter.
2030 ആകുമ്പോൾ ഇന്ത്യ ഒരു സമ്പൂർണ്ണ ക്രിസ്ത്യൻ രാജ്യം ആകും അതിനുവേണ്ടി എല്ലാ ദൈവമക്കളും ഒരുമിച്ചു ഉപവസിച്ചു പ്രാർത്ഥിക്കണം ദൈവം അതു ചെയ്യും ഒരു മ്ലേശ്ച ദേവന്മാർക്കും അത് തടുക്കാൻ പറ്റില്ല
Please talk less and don't spread falsehood..
Both communities are brothers
One want India to be an Islamic country other want India to be a Christian country. Wow.wonderful
Amen, Amen
Sure
Moonchum
Victory in Jesus Christ our Lord and Savior trust Him
ക്രിസ്തുവിലേക്കാണ് ചേരുന്നത് ... ചേരേണ്ടത്... ക്രിസ്തുമതത്തിലേക്ക് അല്ല...അല്ല.. യേശു പറഞ്ഞു ഞാൻ തന്നെ വഴിയും സത്യവും...... ❤️
There is nothing unbiblical in the ministry of that pastor
May God work on this issue
Praise the Lord 🙏🙏
Thanks pastor 4 the information nothing isn impossibly 4 God v can pray he will work as he work for appostles yes
Pray, pray and pray. God will take care.
God bless you
The supreme court of the Globe will decide and react in due time .
Beautiful truth God Jesus praise the Lord hallelujah hallelujah hallelujah amen Jesus help protect amen
VICTORY IN THE BLOOD OF JESUS CHRIST. ❤
ശൗലിനെ പൗലോസാക്കി മാറ്റിയ യേശുവിന്റെ സർവശക്തിയുള്ള കരം ഭാരതത്തിലെ സകല മത ഭ്രാന്തന്മാരുടെ മേലും വെളിപ്പെടാൻ പോകുന്നതിനായി ദൈവത്തെ സ്തുതിക്കുന്നു.
സഭ ദൈവത്തിന്റെതാണ് അത് പൊളിക്കാൻ ആർക്കും സാധ്യമല്ല. 🙏
God will give victory , now, behold, my witness is in heaven, and my record is on high. Job 16: 19 Amen
ആന്ധ്ര മുഴുവനും
മാനസാന്തരത്തിനുള്ള
ഒരു പ്രതികൂലം ആണ് ഇത്
പോളിക്കണം എന്നു പറഞ്ഞ.കേന്ദ്രത്തെ.ദൈവം പൊളിക്കും
God bless🙏🙏🙏🙏
Hallelujah ദൈവം നട്ട സഭ ആണെങ്കിൽ അതിനെ തകർക്കാൻ ആർക്കും സാധ്യമല്ല നമുക്ക് ഒത്തൊരുമിച്ച് പ്രാർത്ഥിക്കാം അന്ത്യകാലത്ത് സഭകൾക്ക് പീഡനങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നാൽ സഭ ശ്രദ്ധയോടെ പ്രാർത്ഥിക്കേണ്ടത് പ്രാർത്ഥനാ പോരാളികളെ ആവശ്യമാണ്🎉🎉🎉🎉🎉 പാസ്റ്റർ സതീഷ് ദൈവം കൈവിടില്ല കർത്താവ് പറഞ്ഞതാണെങ്കിൽ ഭർത്താവ് തന്നെ മുന്നോട്ടു നടത്തും. ജനം ചിതറി പോവാൻ ദൈവം സമ്മതിക്കത്തില്ല🎉🎉🎉🎉🎉🎉🎉
GOD IS ALMIGHTY, BLESSED BE HIS WONDERFUL GLORIOUS NAME, AMEN, HALLELUJAH
Sad to hear , we will pray
Praying 🙏
പള്ളിക്കെതിരെ പരാതിപ്പെട്ട ആ സാത്താൻ അവന്റെ പണി ചെയ്യട്ടെ, യേശു എല്ലാം നോക്കിക്കൊള്ളും.
No one can stop the growth or the church. Holy Spirit is building it. Jesus Christ is the cornerstone.... Glory to Father....
Many people s heart is changing
ഓർത്ത് പ്രാർത്ഥിക്കുന്നു.
"ഞാൻ എൻ്റെ സഭയെ പണിയും"
കർത്താവ് അൽഭുതം ചെയ്യും.
ഉണർവ്വ് ഉണ്ടായികൊണ്ടിരിക്കും ആർക്കും തടയാൻ കഴിയില്ല.
ഒരു വിത്ത് ചത്താൽ അതിൽ നിന്ന് ഒത്തിരി കീളുക്കും
പൊളിച്ചോ ദൈവം അതിനേക്കാൾ വലിയത് പണിയാൻ കരങ്ങളെ ശക്തമാക്കും
കർത്താവ് അത്ഭുതമന്ത്രി. കർത്താവ് പ്രവർത്തിക്കും. ആമേൻ 🙏🙏🙏👍
Support for the law and justice
Praying
Pray for the Lord's intervention. Let the whole of India witness the might of our Lord Jesus Christ.
JESUS CHRIST IS A MIRACLE WORKING GOD❤
കൊറോണ സമയത്ത് ഈ ചർച്ച അവർക്ക് വേണ്ടി തുറന്നു കൊടുത്തതല്ലേ ഇത് പൊളിക്കണോ വേണ്ട എന്ന് കർത്താവ് തീരുമാനിക്കും
വെളിപ്പാടു
1:4 യോഹന്നാൻ ആസ്യയിലെ ഏഴു സഭകൾക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കൽനിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കൽനിന്നും
1:5 വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജാക്കന്മാർക്കു അധിപതിയും ആയ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
Mathew Samuel ഈ വാർത്ത ഫെയിക്ക് ആണ് എന്ന് പറഞ്ഞ് 'video ഇറക്കിയിട്ടുണ്ട്. . ഏതാണ് സത്യം
ദൈവം തൻറെ പ്രവർത്തി തികച്ചെടുക്കട്ടെ. പൊളിക്കുവാൻ പറഞ്ഞ അധികാരികൾ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ. പൊളിക്കുന്ന ആൾക്കാർക്ക് ഒരു പോറലും പോലും വരാതിരിക്കട്ടെ. ദൈവത്തോട് നമ്മൾക്ക് പ്രാർത്ഥിക്കാം. ദൈവ പ്രവർത്തി കാണാം
Onnum sambavikkathilla. God will not allow. Amen prayers 🙏🙏
God will take care
ഇത് സഭ വളരുവനെ സഹായിക്കു...
ആമേൻ ആമേൻ ആമേൻ 😭😭😭
എന്തിനാണ് കള്ളത്തരം പറത്തുന്നത് ഇങ്ങനെ ഒരു സംഭവം തന്നെ അവിടെ ഇല്ല
നമ്മക്ക് ഹരേ രാമ ഹരേ കൃഷ്ണാ പറഞ്ഞു ലോകം മുഴുവൻ ചുറ്റി ഒരു യൂറോപ്യൻ നാടുകളിലും അമ്പലം വെക്കാൻ ഒരു തടസ്സവുമില്ല അതാ ആ കൃഷി ലോകം മുഴുവൻ നല്ല രീതിയിൽ നടക്കുന്നുമുണ്ട്. അവിടെ നടന്നാൽ ആഹാ ഇവിടെ നടന്നാൽ ഓഹോ.
അവർ മൈദപൊടിയും രാമായണവും കൂടി പാവങ്ങൾക്ക് അടിച്ചു ഏല്പിക്കുന്നുണ്ടോ 🙄🤔
May God interfere this matter and solve the issue.
Jesus will do miracles for this issue❤we don't fear
Our GOD will work on it. Waite and see.. Just our duty is to pray. In Esther, what happened to Mr Haman and his people..... this is one example only
പള്ളി പൊളിച്ചാൽ വിശ്വാസം കൂടുതൽ വ്യാപിക്കും. പൊളിച്ചോ.
Amen amen
God.will.do..miracle.for.this.church
Amen
🙏
പൊളിക്കുന്നവർക്കും പൊളിപ്പിക്കുന്നവർക്കും അഭിവാദ്യങ്ങൾ ....... കാരണം മെഗാ ചർച്ച് എന്നൊരെണ്ണം വേദപുസ്തകം പഠിപ്പിക്കുന്നില്ല. ലോകത്തിലെ ഏറ്റവും വലിയ സഭ പോലും അതിൻറെ സ്ഥാപകൻറ മരണശേഷം ശുഷ്ക്കിച്ചു തുടങ്ങി. One man centric മിഷനുകൾ ഒന്നും തന്നെ biblical അല്ല.
പൊളിക്കപ്പെടുന്നവർ ആശ്വസിക്കുക, കർത്താവ് നിങ്ങളിലൂടെ ചെയ്യാനുള്ള കാലഘട്ടത്തിന്റെ ശുശ്രൂഷ ചെയ്തു കഴിഞ്ഞു. ഇനി വചനത്തിലേക്ക് മടങ്ങി വരുക.
പൊളിക്കുന്നതൊക്കെ കൊള്ളും പക്ഷേ പൊളിക്കുന്നവനെക്കൊണ്ടു തന്നെ അത് പുനർനിർമ്മിക്കാൻ കർത്താവിനു കഴിയും
God is Great.
നിയമം പാലിക്കണം
ദൈവമേ ആഹ് സഭയെ കാത്തുകൊള്ളേണമേ....
3lakh in that building ?
ആര് പറഞ്ഞു പൊളിക്കുമെന്ന്.... ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല