2020 christmas song | Minnum tharam | Fr. Severios , BBaudios

Поділитися
Вставка
  • Опубліковано 7 гру 2024

КОМЕНТАРІ • 1,1 тис.

  • @Urcunni
    @Urcunni 11 місяців тому +9

    എന്റെ മകന്റെ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനാണ് ഈ പാട്ടു കേൾക്കുന്നത് എന്റെ 4 വയസ്സുള്ള മകൾ എന്നും ഒരു 3 തവണ എങ്കിലും ഈ പാട്ട് എന്നെ കൊണ്ട് യൂട്യൂബിൽ വൈപ്പിക്കും അത്ര മനോഹരമാണ് ഈ പാട്ട്

  • @SheenaReji-vy8kz
    @SheenaReji-vy8kz 4 місяці тому +35

    ഈ അച്ഛൻ സുപ്പർ ആണ് ഈ അച്ഛനെ ഇഷ്ടമുള്ളവർ like ചെയ്യു❤😊😊💖💞

    • @Vineethadileep-t4p
      @Vineethadileep-t4p Місяць тому

      ഞങ്ങൾ പ്രയറിന്റെ സ്വന്തം അച്ഛൻ ആണ്.

  • @lintushaji2073
    @lintushaji2073 3 роки тому +54

    മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
    മിന്നും മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
    താഴെ രാജാക്കൾ താരം നോക്കി പോകുന്നു
    ബേദലേം പട്ടണത്തിൽ
    താഴെ രാജാക്കൾ താരം നോക്കി പോകുന്നു
    ബേദലേം പട്ടണത്തിൽ
    ആ.... ആ.... ആ.... ഹല്ലേലുയ പാടാം
    പാടാം.. പാടാം....
    ആ.... ആ.... ആ.... ഹല്ലേലുയ പാടാം
    പാടാം.. പാടാം....
    മന്നവനേശു മന്നിടത്തിൽ പിറന്നു
    മറിയത്തിൻ പൊന്മകനായി
    മന്നവനേശു മന്നിടത്തിൽ പിറന്നു
    മറിയത്തിൻ പൊന്മകനായി
    മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
    മിന്നും മിന്നും താരം തെന്നി തെന്നി പോകുന്നു നീലാകാശമതിൽ
    താഴെ രാജാക്കൾ താരം നോക്കി പോകുന്നു
    ബേദലേം പട്ടണത്തിൽ
    താഴെ രാജാക്കൾ താരം നോക്കി പോകുന്നു
    ബേദലേം പട്ടണത്തിൽ
    ശാന്ത രാത്രി തിരുരാത്രി
    പുൽക്കുടിലിൽ പൂത്തൊരു രാത്രി.
    വിണ്ണിലെ താരക ദൂതരിറങ്ങിയ
    മണ്ണിൽ സമാധാന രാത്രി.
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....
    ശാന്ത രാത്രി തിരുരാത്രി
    പുൽക്കുടിലിൽ പൂത്തൊരു രാത്രി.
    വിണ്ണിലെ താരക ദൂതരിറങ്ങിയ
    മണ്ണിൽ സമാധാന രാത്രി.
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....
    ദാവീദിൻ പട്ടണം പോലെ
    പാതകൾ ഞങ്ങൾ അലങ്കരിച്ചു.
    വീഞ്ഞ് പകരുന്ന മണ്ണിൽ നിന്നും
    വീണ്ടും മനസുകൾ പാടീ..
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....
    ഉണ്ണി പിറന്നു....
    ഉണ്ണിയേശു പിറന്നു.....

  • @thomaszacharia9013
    @thomaszacharia9013 Рік тому +14

    ഈ പാട്ട് ഇപ്പോഴും കേൾക്കുന്നർ ഉണ്ട് 👍👍👍

  • @MrSojim
    @MrSojim 4 роки тому +190

    അച്ഛനും ഗഗ്രൂപ്പും നന്നായി പാടി. അഭിനന്ദനങ്ങൾ.

  • @ashamathew3978
    @ashamathew3978 16 днів тому +28

    2024 il kelkan aarum illee.... christmas varavayiii makkale❄️🌲🎅

  • @Sandhya..959
    @Sandhya..959 4 роки тому +57

    ഈ അച്ഛനെ പാട്ട് ഒര് അരുവി ഒഴിക്കി വരുന്ന ഫീൽ. എന്നെങ്കിലും ഈ അച്ചനെ നേരിൽ കാണാൻ പറ്റിയിരുനെങ്കിൽ 🌹🌹🌹🌹🌹🌹🌹🌹

    • @thressiaaugustine746
      @thressiaaugustine746 4 роки тому +3

      Nice

    • @bijijosephbijijoseph8528
      @bijijosephbijijoseph8528 3 роки тому +2

      Correct

    • @jollysaji9477
      @jollysaji9477 3 роки тому

      @@thressiaaugustine746 please 00pi/iolite

    • @bencymathai8182
      @bencymathai8182 3 роки тому

      ua-cam.com/video/PzUMAITsA-I/v-deo.html
      (ഹായ് സഹോ
      👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് )
      (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )

    • @josea.p8689
      @josea.p8689 3 роки тому

      Nice

  • @drawingofannu7157
    @drawingofannu7157 3 роки тому +73

    അച്ഛാ സൂപ്പർ സോങ്. ഇത്രയും നല്ല പാട്ട് ഞാൻ ഇതു വരെ എവിടെയും കേട്ടിട്ടില്ല. And beautiful voice. 😍🙏🏻

    • @rosehandicrafts2675
      @rosehandicrafts2675 3 роки тому +1

      👌👌 അച്ചനും കൂട്ടരും പൊളിച്ചു

    • @binireji1752
      @binireji1752 2 роки тому

      @@rosehandicrafts2675 se

  • @minisamuel5690
    @minisamuel5690 4 роки тому +166

    This year കണ്ണുകൾക്കും കാതുകകൾക്കും ഏറ്റവും കൂടുതൽ മനോഹാരിത നൽകിയ ഒരു ഗാനം visual is 👌👌👌👌👍👍👍

    • @Bibin_Roy
      @Bibin_Roy 4 роки тому +4

      ua-cam.com/video/yW5Y8n5KZPc/v-deo.html Do watch this carol song and comment your opinions

    • @ANGELNADHAM
      @ANGELNADHAM 4 роки тому +5

      Yes. The best Carol song of 2020

    • @jeseenasusan5483
      @jeseenasusan5483 2 роки тому +3

      @@Bibin_Roy wgvc mhv

    • @juanaandevaan5879
      @juanaandevaan5879 2 роки тому +2

      Good

  • @NelliModu
    @NelliModu Рік тому +4

    Yenthoru beutiful sound Achante .Orupadu kettittundu Achante pattukal .Achanopam pattupadiyavarum super ayittundu.Achante voice ❤❤❤ superb ❤❤❤🎉

  • @jmlmix4391
    @jmlmix4391 4 роки тому +164

    2020 il കേട്ട ഏറ്റവും മനോഹരമായ ഗാനവും, ശബ്ദവും A real Christmas Gift

  • @jincymathew1851
    @jincymathew1851 3 роки тому +59

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ ഗായകരുടെ ഓരോ പാട്ടുകളും ദൈവനാമ മഹത്വത്തിനായി തീരട്ടെ

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk Рік тому +6

    അച്ചോ അച്ഛന്റ്റെ പാട്ടുകൾ വളരെ ഇഷ്ട്ടം ആയി അച്ഛനും കുഞ്ഞടുകൾക്കും ഒരായിരം നന്ദി ഗോഡ് ബ്ലെസ്സഡ് ❤️❤️💯🙏🙏🙏

  • @stejinsteji8707
    @stejinsteji8707 3 роки тому +4

    എന്റെ പ്രിയപ്പെട്ട അച്ഛൻ ഒരു തവണ എങ്കിലും എനിക്ക് അച്ഛനെ കാണണം 🙏ദൈവം അതിന് വഴിയൊരുക്കട്ടേ

  • @mansoorsulmiyasulmiya6328
    @mansoorsulmiyasulmiya6328 2 роки тому +5

    അച്ചോ അച്ഛൻ എന്താ ഇങ്ങനെ അച്ഛൻ മാത്രമേ ഇങ്ങനെ ഉള്ളോ അതോ വേറെ അച്ഛന്മാരും ഉണ്ടോ നിങ്ങള് പോളിയാണ് അച്ചോ എനിക് നിലങ്ങളെ ഒരുപാട് ഇഷ്ട്ട അച്ചന്റെ പാട്ടും 😍😍😍😍

  • @sujitharobin4243
    @sujitharobin4243 Рік тому +8

    അച്ഛാ അടിപൊളി സൂപ്പർ👌👌 nice voive👌👌👌👌👌👌👌

  • @alluzz3816
    @alluzz3816 11 місяців тому +8

    ഇപ്പൊ എല്ലാ ദിവസവും ഞാൻ ഈ പാട്ട് കേൾക്കും ...എൻ്റെ familikkum ഈ സോങ്ങ് വളരെ ishtanu ....ഞാൻ ഒരു status kand ഈ പാട്ട് തിരഞ്ഞു വന്നതാ ...അച്ചൻ്റെം teamintem അടിപൊളി പാട്ട് ഇനിം ഇങ്ങനത്തെ നല്ല songs cheyyane ♥️🥰😍

  • @SurumeezWorld
    @SurumeezWorld 3 роки тому +71

    അച്ഛന്റെ പാട്ട് എല്ലാം ഞാൻ കേൾക്കാറുണ്ട് ഒരുപാട് ഇഷ്ടമാണ് എല്ലാവർക്കും ക്രിസ്മസ് ആശംസകൾ 🌹❤❤❤❤🌹

    • @josnamary3004
      @josnamary3004 3 роки тому

      0pĺmlplliygda7 was ol09000o787uu⁷yy77yuyiuiiuuyy787⁷i8776999

    • @leenakoshi4656
      @leenakoshi4656 2 роки тому

      Super ayittondu ellarkkum abhinandanangal

  • @SiniJobi
    @SiniJobi 2 роки тому +6

    നല്ല song
    Happy christmas 🎅🏻🎄🎁👼🔔

  • @vipinv3025
    @vipinv3025 4 роки тому +95

    അച്ഛന്റെ എല്ലാ പാട്ടുകൾക്കും അമാനുഷികമായ കാന്തികശക്തി ഉണ്ട് അത് ആരെയും ആകർഷിക്കും

    • @bencymathai8182
      @bencymathai8182 3 роки тому

      ua-cam.com/video/PzUMAITsA-I/v-deo.html
      (ഹായ് സഹോ
      👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് )
      (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )

    • @reenarajan4213
      @reenarajan4213 3 роки тому

      👍👍👍

    • @jewelelizabethjohn7409
      @jewelelizabethjohn7409 3 роки тому

      Ys really 👍🤩😍

    • @savioantojoseph4887
      @savioantojoseph4887 3 роки тому

      എത്ര പ്രാവശ്യവാ പറയുന്നേ 🤬🤬🤬😡😡😡

  • @notesofhistorybyann3353
    @notesofhistorybyann3353 Рік тому +9

    😍 എത്ര കേട്ടാലും മടുക്കില്ല... അത്ര ഫീൽ ആണ് ഈ പാട്ടിന്... 1:26 അച്ഛന്റെ വോയിസ്‌ melting feel😊

  • @sandektm
    @sandektm 11 місяців тому +2

    മനോഹരമായ ഗാനങ്ങൾ. സേവേറിയോസ് അച്ഛനും സംഘവും മനോഹരമായി പാടിയിരിക്കുന്നു. അഭിനന്ദനങ്ങൾ. ഒപ്പം നന്ദിയും.

  • @antonyjosephkuttan6599
    @antonyjosephkuttan6599 3 роки тому +43

    കേക്കാൻ അതി മനോഹരം അച്ഛന്റെ ശബ്ദം ദൈവം അനുഗ്രഹിച്ച ശബ്ദം.. അച്ഛനോടൊപ്പം മികച്ച രീതിയിൽ പാടിയ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏💖💖💖💖👌👌👌👌👌

  • @renjithpv3915
    @renjithpv3915 4 роки тому +48

    ഒത്തിരി ഇഷ്ട്ടം ആയിട്ടോ,,,
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് & പുതുവത്സരാശംസകൾ
    💕💕💕💕🙏💕💕💕💕

    • @freebirdsmalayalammedia5086
      @freebirdsmalayalammedia5086 4 роки тому

      ua-cam.com/channels/RMm3jukLgDax1_TUTmaMqQ.html
      (ഹായ് സഹോ
      👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് )
      (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )

  • @akshayasyamkumar6221
    @akshayasyamkumar6221 3 роки тому +7

    ഞാൻ കേട്ടതിൽ വെച്ച് മനോഹരമായ ഒരു ക്രിസ്മസ് ഗാനം.

    • @jishaelizabethvarghese4151
      @jishaelizabethvarghese4151 2 роки тому

      Very nice song.I have 1and1/4year child.She hear this song at least 5times every day.keep it up

  • @bismillahckm144
    @bismillahckm144 4 роки тому +8

    അച്ചോ... വരുന്നുണ്ട് ഞാൻ നേരില്‍.. ആ നിഷ്കളങ്ക പുഞ്ചിരി കാണാനും, ഒരു സൗഹൃദ ബന്ധം കൂടാനും...

    • @JobinVarkey-l7c
      @JobinVarkey-l7c Місяць тому

      നേരെ തിരുവല്ല മല്ലപ്പള്ളി അനിക്കാട് ആശ്രമത്തിൽ പോയാൽ മതി അച്ചനെ കാണാം

  • @farookavambalathveedu7438
    @farookavambalathveedu7438 4 роки тому +18

    ഒന്നും പറയാനില്ല എല്ലാ അർത്ഥത്തിലും പൊളിച്ചം അച്ചനും ടീമും

  • @rosyronaldronald8138
    @rosyronaldronald8138 3 роки тому +4

    👌👌👌എത്ര കേട്ടാലും മതി വരുന്നില്ല 👌👌👌Super song 🙏🙏🙏

  • @vincympvincymp5676
    @vincympvincymp5676 2 роки тому +4

    Beautiful song achaa ....❤️😍🥰🤝🤜🤛❤️

  • @georgev8934
    @georgev8934 4 роки тому +15

    വാക്കുകൾ ഇല്ല.ഞാനങ്ങ് യെഹൂദിയായും കടന്നു പോയി ഒഴുകി യൊഴുകി കടലിൽ എത്തിയ ഫീലിംഗ്സ്

    • @bencymathai8182
      @bencymathai8182 3 роки тому

      ua-cam.com/video/PzUMAITsA-I/v-deo.html
      (ഹായ് സഹോ
      👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് )
      (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )

  • @moto__rider2040
    @moto__rider2040 3 роки тому +37

    അച്ഛന്റെ നല്ല സൂപ്പർ ശബ്ദമാണ് എനിക്ക് ഇഷ്ട്ടമായി, പാട്ടോ അതിഗംഭീരം all of you merry merry christmas 😄

  • @abyvarghese5521
    @abyvarghese5521 26 днів тому +1

    പാട്ട് 💥❤️
    Crew... 💥👍
    Achant sound annu awesome

  • @shaan_ammi
    @shaan_ammi 3 роки тому +9

    Njn oru muslim aan pakshe accho ninghalude voice 👌🏻👌🏻 anik accho ninghalude song valere ishtan ath yeth song aayallum 🥰

  • @pappachanpappachan5824
    @pappachanpappachan5824 3 роки тому +2

    ദൈവാനുഗ്രഹം വർഷിച്ച നല്ല പാട്ടും നല്ല ഇട,യനും കുഞ്ഞാടുകളും ഓൾ ദ ബെസ്റ്റ് .

  • @suharajamal70
    @suharajamal70 2 роки тому +6

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പാട്ട്
    ♥️♥️♥️

  • @SheenaReji-vy8kz
    @SheenaReji-vy8kz 7 місяців тому +2

    ഈ പാട്ടെ എന്റെ മനസിൽ കയറി

  • @Mukthar7188
    @Mukthar7188 3 роки тому +12

    അച്ഛന്റെ voice ന് ഒരു മാന്ത്രികത ഉണ്ട് , അത് നമ്മളെ ആകർഷിച്ച്കൊണ്ടിരിക്കുന്നു💕

  • @jenifavinu3220
    @jenifavinu3220 Рік тому +1

    Christmas song kealkkumbol thanne oru valiyoru happyyane. Valare faghiyayi avatharippichirikkunnu super👍👍

  • @georgyageorge9743
    @georgyageorge9743 3 роки тому +10

    Achante enthu cute and sweet sound aaaa......ithuvare kelkkathe oru unique sound💝💝so sweet father your sound..❤️😍😍😍

  • @mampillyhakkim
    @mampillyhakkim 4 роки тому +51

    മാഷാ അല്ലാഹ്...... അതി മനോഹരം ❤

    • @bencymathai8182
      @bencymathai8182 3 роки тому +1

      ua-cam.com/video/PzUMAITsA-I/v-deo.html
      (ഹായ് സഹോ
      👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് )
      (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )

    • @cosltag2618
      @cosltag2618 2 роки тому +2

      ❣️❣️❣️👌

    • @shibupriya7368
      @shibupriya7368 2 роки тому +3

      ❤🙏🙏🙏

  • @bijudavid2388
    @bijudavid2388 3 роки тому +6

    Chotta child is beautiful, how beautiful songs and children's 🥰🥰

  • @petsworld8176
    @petsworld8176 2 роки тому +2

    Enthu supper pattanu supper 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jollymathew3274
    @jollymathew3274 4 роки тому +777

    Achan ന്റെ ഇത്രയും നല്ല പാട്ടാണ് എങ്കിൽ കുർബാനാ എന്തായിരിക്കും.

    • @vimithajasmineandrews3571
      @vimithajasmineandrews3571 4 роки тому +18

      Really...

    • @jesustheking7064
      @jesustheking7064 3 роки тому +24

      Achante qurbana kelkkan agrahamundu.
      If there is link pls post here

    • @bencymathai8182
      @bencymathai8182 3 роки тому +4

      ua-cam.com/video/PzUMAITsA-I/v-deo.html
      (ഹായ് സഹോ
      👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് )
      (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )

    • @bencymathai8182
      @bencymathai8182 3 роки тому +3

      @@jesustheking7064 ua-cam.com/video/PzUMAITsA-I/v-deo.html
      (ഹായ് സഹോ
      👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് )
      (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )

    • @Butterfly_lover_BFL
      @Butterfly_lover_BFL 3 роки тому +3

      @@jesustheking7064
      ua-cam.com/video/88gOrV_XjKU/v-deo.html

  • @ashvinjoshy6834
    @ashvinjoshy6834 3 роки тому

    എത്ര കേട്ടാലും മതി വരില്ല അച്ഛന്റെ പാട്ട്

  • @shijigeorge2907
    @shijigeorge2907 Рік тому +4

    Congrats ❤️God bless you all👍🏻👏🏻🙏

  • @SandhyaSajeev-d6f
    @SandhyaSajeev-d6f 11 місяців тому +2

    very സുപ്പർ💗🎄🎄🎄✍️🎇

  • @binujincy5598
    @binujincy5598 4 роки тому +8

    Blessed voice .god bless u n always pray fou father.u look like jesus christ.glory song.happyness feelings.thank u.

  • @santhoshn7702
    @santhoshn7702 Рік тому +1

    ഈ അച്ഛനെ തിരയുകയായിരുന്നു. സൂപ്പർ എന്താ വോയിസ്‌ 👍👍👍

  • @hemag.v3500
    @hemag.v3500 4 роки тому +17

    അടിപൊളി.... ദൈവം അനുഗ്രഹിക്കട്ടെ... സ്വരം സൂപ്പർ....

  • @jinsurahul9048
    @jinsurahul9048 Рік тому +1

    Acha. Adiipoliii......... Elllavarum. Nannayiittuund... Achantte krubana.kelkkanamennund❤❤

  • @bijujacob5895
    @bijujacob5895 4 роки тому +4

    സൂപ്പർ ഇനി ഒന്നും പറയാനില്ല അടിപൊളി പാട്ട്അച്ചാവയനാട്ടിൽ പുതുശ്ശേരിക്കടവ് സെൻ്റ് ജോർജ്യാക്കോബായ പള്ളി ഇടവകാംഗം

    • @bencymathai8182
      @bencymathai8182 3 роки тому

      ua-cam.com/video/PzUMAITsA-I/v-deo.html
      (ഹായ് സഹോ
      👆🏽ചാനൽ subscribe ചെയ്തു ഏതെങ്കിലും ഒരു വീഡിയോയില്‍ comment ഇടു 💯 % തിരിച്ചു subscribe ചെയ്തു Support ചെയ്യും ഉറപ്പ് )
      (Subscribe ചെയ്തിട്ടു unsubscribe ചെയ്യുന്നവര്‍ ചെയ്യല്ലേ )

  • @kasthuribai8887
    @kasthuribai8887 3 роки тому +1

    ഈ പാട്ട് പലരും പാടിക്കേട്ടിട്ടുണ്ട്.ഇത്രയും മധുരമായി പാടാൻ അച്ചനേ കഴിയൂ.സൂ.......പ്പർ

  • @anishaanishasherin7636
    @anishaanishasherin7636 2 роки тому +9

    അച്ഛന്റെ പാട്ടുകൾ എല്ലാം സൂപ്പർ... നല്ല ശബ്ദം... എന്റെ 11മാസം ആയ monu ഈ പാട്ട് ഭയങ്കര ഇഷ്ടാണ്..

  • @shylashaji8237
    @shylashaji8237 4 роки тому +3

    സൂപ്പർ അച്ഛാ ബാക്കി എല്ലാവരും 🥰🥰🥰🥰

  • @princyliju8306
    @princyliju8306 3 роки тому +27

    Father Rocks... Very good song.. Feels heard again & again... Loved it.. ❤🙏🙏

  • @shibuclappana2033
    @shibuclappana2033 4 роки тому +11

    മനോഹരമായ ആലാപനവും നയനാനന്ദകരമായ കാഴ്ചയും ഒരുക്കിയ അച്ഛനും കോറസ് ടീമിനും സൂപ്പർ ഒപ്പത്തിന് ഒപ്പം നിന്ന orchestra ക്കും അഭിനന്ദനങ്ങൾ...നല്ലൊരു ക്രിസ്ത്മസ് അനുഭവം ആയിരുന്നു.👏👏👏👏💐💐💐👏

  • @aswathivinod9411
    @aswathivinod9411 Рік тому +4

    Achante voice adipol 🙏🙏🌹

  • @lovelyys3829
    @lovelyys3829 2 роки тому +1

    Valare nalla x mas ganam ellavarudeyum avataranam super especially achan

  • @santhamathew4010
    @santhamathew4010 4 роки тому +13

    ,may God bless you abundantly, father to sing such amazing songs always.

  • @sabu687
    @sabu687 4 роки тому +2

    Ha !!!!! entha oru santhosham!!!!! E pattu kelkan!!!! Especially 1st 2 lines!!!!!!!!

  • @kmjoy396
    @kmjoy396 4 роки тому +4

    Super എല്ലാവരെയും ഉണ്ണിയേശു അനുഗ്രഹിക്കട്ടെ

  • @akhilkunnath9743
    @akhilkunnath9743 4 роки тому +1

    Mannavan yeshu mannidathil pirannu mariyathin ponmakanaayi....woow, super, god bless you acha.🥰🥰

  • @shanumoviesvlogs
    @shanumoviesvlogs 4 роки тому +19

    ഞാൻ സേവിയർ അച്ഛന്റെ വലിയൊരു ഫാനാണ്.....ശിഷ്യനാവാൻ ആഗ്രഹം ഉണ്ട് 😍.... ഹാപ്പി xmas all..... ഓണവും, പെരുന്നാളും എല്ലാവരും ജാഗ്രതോയോടെ ആഘോഷിച്ച പോലെ xmas ഉം നിങ്ങൾ ആഘോഷിക്കുക....മാസ്ക് ധരിച്ചു പുറത്തിറങ്ങുക...സമ്പർക്കം ഒഴിവാക്കുക......എങ്കിൽ നമുക്ക് നല്ലൊരു new year കിട്ടും....... happy xmas and happy new year... 💥💥💥💥
    കൊറോണയെന്ന മഹാമാരിയെ ആഘോഷങ്ങൾ ഒഴിവാക്കി തോൽപ്പിക്കുക 👌👌

  • @bivinjohn5737
    @bivinjohn5737 3 роки тому +2

    Welcoming 2021
    ഒന്നുകൂടി കേൾക്കട്ടെ...... Melodious 🤲

  • @lalyjoseph8021
    @lalyjoseph8021 3 роки тому +28

    Achente best song....heart touching song .... listening again and again....super...best Christmas gift...

  • @artinsidersalu
    @artinsidersalu 4 роки тому

    മരിയാസുതനായി മന്നിൽ പിറന്ന മന്നവനീശന് മിന്നും മിന്നും താരങ്ങളുടെ വർണാഭയോടെ മധുര മനോഹരസംഗീത മേളത്തോടെ ഹൃദ്യമായ ഒരു വരവേല്പ്👌

  • @stellajacob2337
    @stellajacob2337 Рік тому +4

    Superrrr song God bless you Acha💕🌹🎺🎺

  • @sr.nirmalajoseph1353
    @sr.nirmalajoseph1353 3 роки тому +2

    സേവ്യരൂസച്ചാ എത്ര നല്ല പാട്ട് അഭിനന്ദനങ്ങൾ

  • @hinajoseph7093
    @hinajoseph7093 3 роки тому +8

    beautiful nd lovely song❤️❤️😍😍🥰🥰

  • @Lijin5
    @Lijin5 Рік тому +1

    ഈ സോങ് 2002 തൊട്ട് കേൾക്കുന്നത് എന്റെ പള്ളിയിൽ കരോൾ സോങ് ആണ് 🙏🏼🥳

  • @jancysanthosh3800
    @jancysanthosh3800 2 роки тому +4

    ക്രിസ്തുമസ്സ് പാട്ട് നല്ല പാട്ടായിരുന്നു എല്ലാവരേയം ദൈവം അനുഗ്രഹിക്കട്ടെ

  • @sayageorge8319
    @sayageorge8319 3 роки тому

    Valare manoharamaya song. Daviam achane dharalamayi anughragikkatte.

  • @gijithankachen6224
    @gijithankachen6224 4 роки тому +5

    God bless you Acha,Othiri pattukal padam Daivam Achane anugrahikatte.So melodious and clear voice,Angels are happy

  • @sujathomas1343
    @sujathomas1343 4 роки тому +2

    Super santha rathri thiru rathri enna ganam kettappol pazhaya Xmas Kalam orkkukayane. Praise the lord

  • @shyjusgenesismedia9116
    @shyjusgenesismedia9116 4 роки тому +5

    🎉🎊⛪️🌟🌟എല്ലാവരും സൂപ്പർ ആയിരുന്നു. Father& All Team Members God Bless to All. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ⛪️🌟🌟 🎊🎉

    • @abrahamvadakel5021
      @abrahamvadakel5021 3 роки тому

      പ്രിയ അച്ഛനും ടീമിനും എന്റെ ആശംസകൾ

  • @ronymonkv
    @ronymonkv 3 роки тому +1

    B B audiosinde keyboard programming ellam thanne super aanu

  • @bismijeens4901
    @bismijeens4901 2 роки тому +3

    എന്റെ 9മാസം ആയ്യാ കുഞ്ഞു മോൾക്ക്‌ ഈ സോങ് ഫയങ്കര ഇഷ്ട്ടം ആണ് ട്ടോ

  • @എൻ.കാർത്തിക്എൻ.കാർത്തിക്

    അടിപൊളി ഗാനം എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സോങ്ങ് ഈശോ മിശിഹായിക്ക് സ്തുതിയായിരിക്കെട്ടെ ആമേൻ ആവേ മരിയാ.

  • @jancysanthosh3800
    @jancysanthosh3800 2 роки тому +14

    മിന്നും താരം നല്ല പാട്ടായിരുന്ന നല്ലൊരു കരോൾ ഗാനമായിരുന്നു അച്ചൻ നന്നായി പാടുന്നുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ .

  • @VargheseTV-p3m
    @VargheseTV-p3m 11 місяців тому +2

    ❤❤❤🎉🎉🎉 super സൂപ്പർ ❤❤🎉🎉

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 3 роки тому +7

    പൊളപ്പൻ അച്ഛൻ..😘😘😘😘

  • @nathukunjaavi4096
    @nathukunjaavi4096 2 роки тому +1

    Ente kunju mon ee paattinte katta fan aane.Really addicted to this song.

  • @malavikaaravind550
    @malavikaaravind550 2 роки тому +4

    നല്ല പാട്ട് ഇത്തവണത്തെ ക്രിസ്മസ് നു ഞങ്ങൾ ഈ പാട്ടാണ് പാടുന്നത് 🔥മിന്നും മിന്നും താരം

  • @JoelVs-w2v
    @JoelVs-w2v Рік тому

    അച്ഛൻ പൊളി യാട്ടോ അടിപൊളി സോങ് 🙏🙏🙏ജീസസ് ❤❤

  • @gnanakesarijaya9967
    @gnanakesarijaya9967 2 роки тому +16

    Father voice is so sweet and cute i like it this sng ❤️❤️❤️❤️

  • @BinuBinu-x2n
    @BinuBinu-x2n 11 місяців тому +2

    POLI SONG ACHANTA 👍💞❤

  • @tvssumesh
    @tvssumesh 4 роки тому +29

    ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 💞💞💞💞🥰

  • @bincyipe3281
    @bincyipe3281 Рік тому +1

    കൊള്ളാം അച്ചോ നല്ല പാട്ട് 👍🙏🌹♥️♥️🥰👌

  • @jomathew8032
    @jomathew8032 Рік тому +4

    Hearty congratulations, Achan&team! GOD bless🙏

  • @paruparuz4992
    @paruparuz4992 3 роки тому +2

    Adipoli adipoli adipoli.achaaaa super😍😍

  • @Dithus_Creations
    @Dithus_Creations 3 роки тому +3

    Melodious.... heavenly voice.... a magnet from heaven... God given..

  • @estherthomas5870
    @estherthomas5870 3 роки тому

    Kidkachi patt 💕💕💕 Orupad pravishyam kandu orupad enna feel aa 💓💓💓💓💓💓💓💓💓💓💓💓

  • @alphanyohannan6327
    @alphanyohannan6327 4 роки тому +38

    BB brothers, heavy orchestration 💕💕💞😇💥

  • @Nibin_entertainments
    @Nibin_entertainments 4 роки тому +2

    Kollam pwoli aaa kannadi vacha koch kollam😁😁😁🥳🥳🥳

  • @marychakkalackal6076
    @marychakkalackal6076 Рік тому +3

    So wonderful Christmas song! Thank you

  • @reenapeter4892
    @reenapeter4892 11 місяців тому

    നല്ല ഒരു ക്രിസ്തുമസ് പാട്ട് ആണ്. അച്ഛൻ്റെ ശബ്ദം അതി ഗംഭീരം. എല്ലാവിധ ആശംസകളും

  • @gorutubechannelofdailynewi5415

    Father is Graceful....... Song is amazing......!!!

  • @mikegaming3885
    @mikegaming3885 3 роки тому +1

    Thank you so much for the songs. Rev father

  • @gijokr7505
    @gijokr7505 2 роки тому +4

    നല്ല പാട്ടു ഇനിയും പാടാൻകഴിയട്ടെ ഹാപ്പി ക്രിസ്തുമസ് 🌹🌹🌹

  • @achuaronaron3907
    @achuaronaron3907 2 роки тому +1

    Achante pattukal manoharamaanu👍🙏