മിന്നാ മിന്നി പോലെ മിന്നി താരമെന്നും കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ മിന്നാ മിന്നി പോലെ മിന്നി താരമെന്നും കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ മിന്നി താരമെന്നും മിന്നാ മിന്നി പോലെ മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ ഇമ്മാനുവേലിൻ്റെ സ്നേഹം തേടുമ്പോൾ സമ്മാനം നേടുന്നു മണ്ണിൽ എല്ലാരും കണ്ണോടു കണ്ണായി കാണായാമത്തിൽ പുണ്യയാഹം പോലെന്നും ഉള്ളിൽ കത്തീടാം ഇന്ന് ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായി എൻ്റെ കരളിൻ്റെ ഇരുൾ മാറ്റി ഉണർവേകിടും ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ മിന്നി താരമെന്നും മിന്നാ മിന്നി പോലെ മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ രാജാധി രാജൻ്റെ വീടി പുൽക്കൂട് കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം കൺമുമ്പിൽ കർത്താവു വിതറും സത്യങ്ങൾ കാണാതെ പോകുന്ന അന്ധത യാമുള്ളിൽ മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ മിന്നാ മിന്നി പോലെ മിന്നി താരമെന്നും കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ മിന്നി താരമെന്നും മിന്നാ മിന്നി പോലെ മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ Email This BlogThis! Share to Twitter Share to Facebook Share to Pinterest
മിന്നാമിന്നി പോലെ മിന്നി താരമെങ്ങും കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ (2) ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ (2) മിന്നി താരമെങ്ങും മിന്നാമിന്നി പോലെ മന്നാപെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ (2) എമ്മാനുവേലിൻ്റെ സ്നേഹം തേടുമ്പോൾ സമ്മാനം നേടുന്നു മന്നിൽ എല്ലാരും കണ്ണോടു കണ്ണായി കാണാം നാമത്തെ പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം. എന്നും കൃസ്മസ്സിൻ ആനന്ദം പുന്തിങ്കളായി നിൻ്റെ കരളിൻ്റെ ഇരുൾ മാറ്റി ഉണർവേകിടും. (ആഹാ ഉന്നതനെ.......) രാജാധിരാജൻ്റെ വീടീ പുൽക്കൂട് കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം കൺമുൻപിൽ കർത്താവ് വിതറും സത്യങ്ങൾ കാണാതെ പോകുന്ന അന്ധതയാണുള്ളിൽ മണ്ണിൽ ഒട്ടേറെ പുൽക്കൂടിൽ ഉണ്ണി പിറന്നാലും എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ (2) (ആഹാ ഉന്നതന്നെ ...........) (മിന്നാമിന്നി പോലെ .........) (മിന്നി താരമെങ്ങും ..........)
അച്ഛാ..... കരൾ അലിയിക്കുന്ന വരികൾ 🙏👌mobet വളരെ മനോഹരമായി tune ചെയ്തു 🙏🙏🙏🙏.... ഞാൻ എപ്പോഴും... കാത്തിരിക്കാറുണ്ട്... പുതിയ ഗാനത്തിനായി..... കൂടാതെ ഒത്തിരി സ്റ്റേജിൽ അച്ഛന്റെ പാട്ടുകൾ മിക്കതും പാടി കേൾപ്പിച്ചു എല്ലാവരെയും ദൈവത്തോട് അടുപ്പിക്കാറുണ്ട് 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ്, പുതുവത്സര കാലം ഇടയാകട്ടെ.. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🎄🎄🎄
വരികൾ മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും കണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ... (2) ആഹാ ഉന്നതനെ വാഴ്ത്തീടം ഉച്ചസ്വരത്തോടെ... ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ... (2) മിന്നി താരമെങ്ങും മിന്നാമിന്നി പോലെ... മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ അമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ... സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും... കണ്ണോട് കണ്ണായി കാണാം നാമത്തെ... പുണ്യാഹം പോലെയും ഉള്ളിൽ കാത്തീടാം... എന്നും ക്രിസ്മസ് ആനന്ദം പൂന്തിങ്കളായ്... നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും... (2) (ആഹാ ഉന്നതനെ...) (മിന്നിതാരമെങ്ങും...) രാജാധി രാജന്റെ വീടീ പുൽക്കൂട്... കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം .കൺമുന്നിൽ കർത്താവ് വിതറും സത്യങ്ങൾ… കാണാതെ പോകുന്ന അന്ധതയാണുള്ളിൽ… മണ്ണിൽ ഒട്ടേറെ പുൽകൂട്ടിൽ ഉണ്ണി പിറന്നാലും… എന്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമായ്… (2) (ആഹാ ഉന്നതനെ) (മിന്നാമിന്നി പോലെ...) (മിന്നി താരം...)
മനോഹരമായ വരികൾക്ക് പ്രതീക്ഷയിൽ ഉയിർന്ന സംഗീതം, ഇതിൽ ശബ്‌ദം കൊടുത്തവരുടെ ഭംഗി 100%. 🙏❤️ ഇനി പുതിയ മനോഹര പ്രൊജക്റ്റ്‌കൾ ഇറങ്ങാൻ പ്രാർത്ഥിക്കുന്നു. നന്ദി 🖋️🎶 സിനു ജോൺ.
മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും കണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ… (2) അഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ… ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ… (2) മിന്നി താരമെങ്ങും മിന്നാമിന്നി പോലെ… മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ… സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും… കണ്ണോട് കണ്ണായി കാണാം നാമത്തെ… പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം… എന്നും ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായ്… നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും… (2) (അഹാ ഉന്നതനെ…) (മിന്നിതാരമെങ്ങും…) രാജാധി രാജന്റെ വീടീ പുൽക്കൂട്… കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം.. കൺമുന്നിൽ കർത്താവ് വിതറും സത്യങ്ങൾ… കാണാതെ പോകുന്ന അന്ധതയാണുള്ളിൽ… മണ്ണിൽ ഒട്ടേറെ പുൽകൂട്ടിൽ ഉണ്ണി പിറന്നാലും… എന്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമായ്… (2) (അഹാ ഉന്നതനെ) (മിന്നാമിന്നി പോലെ…) (മിന്നി താരം…)
2024ൽ കാണുന്നവരുണ്ടോ?
Yes
😂pinna
Yes
മിന്നാ മിന്നി പോലെ മിന്നി താരമെന്നും
കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
മിന്നാ മിന്നി പോലെ മിന്നി താരമെന്നും
കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
മിന്നി താരമെന്നും മിന്നാ മിന്നി പോലെ
മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ
ഇമ്മാനുവേലിൻ്റെ സ്നേഹം തേടുമ്പോൾ
സമ്മാനം നേടുന്നു മണ്ണിൽ എല്ലാരും
കണ്ണോടു കണ്ണായി കാണായാമത്തിൽ
പുണ്യയാഹം പോലെന്നും ഉള്ളിൽ കത്തീടാം
ഇന്ന് ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായി
എൻ്റെ കരളിൻ്റെ ഇരുൾ മാറ്റി ഉണർവേകിടും
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
മിന്നി താരമെന്നും മിന്നാ മിന്നി പോലെ
മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ
രാജാധി രാജൻ്റെ വീടി പുൽക്കൂട്
കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം
കൺമുമ്പിൽ കർത്താവു വിതറും സത്യങ്ങൾ
കാണാതെ പോകുന്ന അന്ധത യാമുള്ളിൽ
മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും
എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ
മണ്ണിൽ ഒട്ടേറെ പുൽക്കൂട്ടിൽ ഉണ്ണി പിറന്നാലും
എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ
മിന്നാ മിന്നി പോലെ മിന്നി താരമെന്നും
കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ
മിന്നി താരമെന്നും മിന്നാ മിന്നി പോലെ
മന്നാ പെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ
Email This
BlogThis!
Share to Twitter
Share to Facebook
Share to Pinterest
😊
Thankyou for the lyrics❤🥰
❤
അച്ചോ അച്ഛന്റെ ഗാനങ്ങളെല്ലാം അതിമനോഹരംങ്ങൾ ആണ്. ദൈവം ഇനിയും അച്ഛനിലൂടെ അതി മനോഹരങ്ങളായ ഗാനങ്ങൾ പിറവിയെടുക്കുവാൻ ഇടയാക്കട്ടെ 🙏❤
Amen
✨✨🔥🔥😘😘💫💫
Super duper song👌👌👌
I1r7gstibr8ug7
🎉🎉🎉❤❤
Achante Songs ellam Superaanu....E-Songte backil prevarthichavarkku ellam....GOD Bless You all......❤❤❤
ആഹാ ഉന്നതനെ വാഴ്ത്തീടാം
ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ
പൊട്ടി നുറുങ്ങട്ടെ...❤🎉❤🎉❤🎉 beautiful song ❤❤❤
Happy Christmas Happy new year
ക്രിസ്തുമസിന് പള്ളിയിൽ ഡാൻസ് പ്രോഗ്രാം കാണാൻ പോയപ്പോൾ ഈ ഗാനം ഉണ്ടോ എന്ന് ഞാൻ നോക്കി നിന്നു...കുറച്ചു കഴിഞ്ഞപ്പോൾ 😊 😊😊
ദൈവത്തിന് മഹത്വം...
ഇനും എന്നും മിന്നിത്തിളങ്ങുന്ന മധുരമനോഹര ഗാനം🧑🎄🙏🌲💐🌹♥️
Llqddkq ലാൽഡഡ കാർഡിൽ oqkae ഒഡ്സ് കഷ്ട്ടം kae കാര്യം ആഹ്ദ
മിന്നാമിന്നി പോലെ മിന്നി താരമെങ്ങും
കണ്ണീരിൻ്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ (2)
ആഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ (2)
മിന്നി താരമെങ്ങും മിന്നാമിന്നി പോലെ
മന്നാപെയ്തുവല്ലോ കണ്ണീരിൻ്റെ മണ്ണിൽ (2)
എമ്മാനുവേലിൻ്റെ സ്നേഹം തേടുമ്പോൾ
സമ്മാനം നേടുന്നു മന്നിൽ എല്ലാരും
കണ്ണോടു കണ്ണായി കാണാം നാമത്തെ
പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം.
എന്നും കൃസ്മസ്സിൻ ആനന്ദം പുന്തിങ്കളായി
നിൻ്റെ കരളിൻ്റെ ഇരുൾ മാറ്റി ഉണർവേകിടും.
(ആഹാ ഉന്നതനെ.......)
രാജാധിരാജൻ്റെ വീടീ പുൽക്കൂട്
കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം
കൺമുൻപിൽ കർത്താവ് വിതറും സത്യങ്ങൾ
കാണാതെ പോകുന്ന അന്ധതയാണുള്ളിൽ
മണ്ണിൽ ഒട്ടേറെ പുൽക്കൂടിൽ ഉണ്ണി പിറന്നാലും
എൻ്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമാ (2)
(ആഹാ ഉന്നതന്നെ ...........)
(മിന്നാമിന്നി പോലെ .........)
(മിന്നി താരമെങ്ങും ..........)
അച്ഛാ..... കരൾ അലിയിക്കുന്ന വരികൾ 🙏👌mobet വളരെ മനോഹരമായി tune ചെയ്തു 🙏🙏🙏🙏.... ഞാൻ എപ്പോഴും... കാത്തിരിക്കാറുണ്ട്... പുതിയ ഗാനത്തിനായി..... കൂടാതെ ഒത്തിരി സ്റ്റേജിൽ അച്ഛന്റെ പാട്ടുകൾ മിക്കതും പാടി കേൾപ്പിച്ചു എല്ലാവരെയും ദൈവത്തോട് അടുപ്പിക്കാറുണ്ട് 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
Fee tuhfd
Sqdgswy
Vàrol
Happy christmas 🎉🎉🎉🎉 🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳 🔥🔥🔥🔥🔥🔥🔥🔥🔥
സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഈ ക്രിസ്തുമസ്, പുതുവത്സര കാലം ഇടയാകട്ടെ.. ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ🎄🎄🎄
Wonderful song ethra keetalum mathiyavilla .❤❤
Adipoli songganu karol polikkan ethu aittem ❤❤❤❤
പാടിക്കോ...
ഇന്ന് എൻ്റെ ടchool ൽ കളിച്ചതാണ് ഈ പാട്ട്
Great music, Mobet Rajan❤
With greatest lyrics, Fr: Shaji Thumpechirayil❤
Song powolii aanuu, njn oru lights & sound ക്കരൻ aanuu , oru kochuu e song play chyth. Enaaa powlii ആന്ന് e song
love you the best song ever ❤❤❤❤😮😮😮😮❤❤❤❤
ബ്യൂട്ടിഫുൾ സോങ് 😍😍
I am so happy. Very beautiful song✨⭐👏👏🥰
Super💓Achan polum enjatty poyee
Very Captivating
സൂപ്പർ വരികൾ
Eniku achante ella songs valare esham anu
എത്ര മനോഹരം ആയ ഓർക്കസ്ട്രേഷൻ 👌👌👌👌👌👌😍😍😍
മധു പോൾ 🤗❤️
Very 😊
വരികൾ
മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും കണ്ണീരിന്റെ മണ്ണിൽ
മന്നാ പെയ്തുവല്ലോ... (2)
ആഹാ ഉന്നതനെ വാഴ്ത്തീടം ഉച്ചസ്വരത്തോടെ...
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ... (2)
മിന്നി താരമെങ്ങും മിന്നാമിന്നി പോലെ...
മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ
അമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ...
സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും...
കണ്ണോട് കണ്ണായി കാണാം നാമത്തെ...
പുണ്യാഹം പോലെയും ഉള്ളിൽ കാത്തീടാം...
എന്നും ക്രിസ്മസ് ആനന്ദം പൂന്തിങ്കളായ്...
നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും... (2)
(ആഹാ ഉന്നതനെ...)
(മിന്നിതാരമെങ്ങും...)
രാജാധി രാജന്റെ വീടീ പുൽക്കൂട്... കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു
നാം .കൺമുന്നിൽ കർത്താവ് വിതറും സത്യങ്ങൾ…
കാണാതെ പോകുന്ന അന്ധതയാണുള്ളിൽ…
മണ്ണിൽ ഒട്ടേറെ പുൽകൂട്ടിൽ ഉണ്ണി പിറന്നാലും…
എന്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമായ്… (2)
(ആഹാ ഉന്നതനെ)
(മിന്നാമിന്നി പോലെ...)
(മിന്നി താരം...)
Thanks for Ur hardwork... God bless U
Really helppful tqsm
One of my favourite X-MAS songs MAY JESUS CHRIST BLESS EVERYONE and HAVE A MERRY X-MAS
Achanum teaminum njangalulude Happy Christmas 🎄🎄🎄🎄🎀🎀🎀🎁🎁🎁
കേൾക്കാൻ ഇമ്പമുള്ള ഗാനം ♥️🧑🎄🎄🌟✨😇🧑🎄🧑🎄
Ho ho athimanoharam, sruthi athilum manoharam🙏🙏🙏🙏👌👌👌
Adi poli shajiacha
❤❤🎉🎉😊 very great song. my child loves this song so much
Luv this song very much....thank u fr beautiful creation
അച്ചന്റെ പരിശുദ്ധ കാസറ്റ് ഓർമകൾ ❤
Fantastic song, without music no life
Very beautiful song .Will not get tired of listening again and again .❤
Thanku God..🙏❤️
DevamEnikkayyi Ezhuthiya Vecha ENTE LOVELY WIFE MANJU..🥰👰
❤️EN JEEVANE En WIFE MANJU ❤️
Wow beautiful song 🥰✝️💖
What a amazing lyrics 😍 👏 ❤
ണണർശണഞഗജരത_ "*൩
@@divyamadhumuringakunnil2018z 😁🍆🍝🍋🍆🌰🌽🍋🌽🍆🌽🌽🍌🌽🍟🍔🏈🎱
@@divyamadhumuringakunnil2018yh
SUPER FR🎉❤😂😢😮😅😊
Beautiful song
very good
god bless you 👍
Jeuel & Jonate ❤
❤❤❤
Najgal christmassinn ith Carolin padan pokunn paliyill
മനോഹരമായ വരികൾക്ക് പ്രതീക്ഷയിൽ ഉയിർന്ന സംഗീതം,
ഇതിൽ ശബ്‌ദം കൊടുത്തവരുടെ ഭംഗി 100%. 🙏❤️
ഇനി പുതിയ മനോഹര പ്രൊജക്റ്റ്‌കൾ ഇറങ്ങാൻ പ്രാർത്ഥിക്കുന്നു.
നന്ദി
🖋️🎶 സിനു ജോൺ.
Super father
❤
മിന്നാ മിന്നി പോലെ മിന്നി താരമെങ്ങും
കണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ… (2)
അഹാ ഉന്നതനെ വാഴ്ത്തീടാം ഉച്ചസ്വരത്തോടെ…
ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ… (2)
മിന്നി താരമെങ്ങും മിന്നാമിന്നി പോലെ…
മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ
എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ…
സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും…
കണ്ണോട് കണ്ണായി കാണാം നാമത്തെ…
പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം…
എന്നും ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായ്…
നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും… (2)
(അഹാ ഉന്നതനെ…)
(മിന്നിതാരമെങ്ങും…)
രാജാധി രാജന്റെ വീടീ പുൽക്കൂട്…
കാണുമ്പോൾ അന്തിച്ചു നിൽക്കുന്നു നാം..
കൺമുന്നിൽ കർത്താവ് വിതറും സത്യങ്ങൾ…
കാണാതെ പോകുന്ന അന്ധതയാണുള്ളിൽ…
മണ്ണിൽ ഒട്ടേറെ പുൽകൂട്ടിൽ ഉണ്ണി പിറന്നാലും…
എന്റെ മനസ്സിൽ പിറന്നില്ലേൽ അത് വ്യർത്ഥമായ്… (2)
(അഹാ ഉന്നതനെ)
(മിന്നാമിന്നി പോലെ…)
(മിന്നി താരം…)
Wow beautiful
I love this song
Super song merry christmas
God bless you🙏🙏🙏dear father🥰🥰🥰👍🙏🙏🙏
One of the best chorus🥰🥰🥰
Dsedh
Sanil Kumar manasilayilla
Super song 👍😊
V nice song❤❤
പോളി 🌹🌹🌹🌹🌹🌹🌹
God bless you 🙏🏻🙏🏻
This is My Favorite Song
Beautiful song,God bless u father
Super song & music 👍👍👍
ചുമ്മാ....
❤❤ this is beautiful
Is it correct? .
Please reply
Super song😍
Super. Songs ❤️❤️❤️❤️❤️❤️😘😘😘
വളരെ മനോഹരം
1mk❤🎉😊
Adipoli song
ഞങ്ങൾ മത്സരത്തിന് നിന്നിട്ട് ഫസ്റ്റ് കിട്ടിയ പാട്ട് 😏❤
❤❤❤
അടിപൊളി പാട്ട് ❤️❤️
God bless you.
ua-cam.com/video/3xNgSDqNYVg/v-deo.html
@@c30Productions ∅
ഹാപ്പി ക്രിസ്തുമസ്🎉🎉🎉😂😂😂
Good song
Superr songggg
Superb 🔥😍
Super God bless you 🙏🙏🎅🎅🎅
Praise the lord
Veendu veendum kelkan thonnunu
Yes
👌👌
🌹🌹what a master piece🌹🌹
Ithinte instrumental status ente channelil unde😍
Good job all wishes From Team C30
Very nice
What a masterpiece 😇😇😇
Hay
Super song
Super song🙏 ♥️♥️♥️♥️♥️
Soooper ❣️
Super 🙏😍😍
ua-cam.com/video/3xNgSDqNYVg/v-deo.html
Goooooooooooood
good job,,,, Happy Christmas
Beautiful song
Beautiful song Acha...we will sing this song this time
What beautiful lyrics..
Good bless you ❤️❤️❣️
Nice song. Wish all to be a blessed year ahead. Amen.
My favorite song♥️♥️
ua-cam.com/video/3xNgSDqNYVg/v-deo.html
ആമേൻ 🥰😊🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
😁
Super
ua-cam.com/video/3xNgSDqNYVg/v-deo.html
😍😍
Ache pls pray for me
🎉
❤We need more songs like this❤ Amazing
God 💘
God
ua-cam.com/video/3xNgSDqNYVg/v-deo.html
Godblessyou🙏🙏🙏
MY favourite song
ദൈവം അനുഗ്രഹിക്കട്ടെ..
എന്റെ ഇശോ പപ്പ 🙏🏻🙏🏻🙏🏻