ദൈവം കരുണ ചൊരിഞ്ഞ രാത്രി ദൈന്യതകളിൽ നക്ഷത്രമുദിച്ച രാത്രി ദുഃഖവും ദുരിതവും അനുഭവിച്ചറിയാൻ ദൂരങ്ങൾ താണ്ടിയെത്തീ ദൈവപുത്രൻ ദാരിദ്ര്യത്തിൻ പുൽക്കൂടുകൾ തേടീ (ദൈവം...) ആഘോഷങ്ങളൊരുങ്ങും നക്ഷത്രങ്ങൾ അണിനിരന്നൂ ഓർമ തൻ പൂക്കൂടകളിൽ നൻമ നിറഞ്ഞ രാത്രിക്കായി ഒരുങ്ങീടാം നല്ല കാര്യങ്ങൾ ചെയ്തു മനസൊരുക്കാം നാദങ്ങളായുയരുന്നൂ ഗാനങ്ങൾ നീളേ നീളേ നിറഞ്ഞൂ നക്ഷത്രങ്ങൾ (ദൈവം...) പുൽക്കൂടുകളൊരുങ്ങീ നാടാകേ പാരമ്പര്യങ്ങളിൽ പുതുമകളിൽ പൂത്തിരികൾ പുഞ്ചിരികളായീ നിരന്നൂ പാട്ടു പാടിയെത്തീ വാനമ്പാടികൾ പല വിധം സ്തുതി ഗീതങ്ങൾ പാടീ പ്രിയം നിറയും ഈണങ്ങൾ ചൂടീ (ദൈവം...)
എന്റെ കർത്താവേ എന്റെ ദൈവമേ 🙏✝️❤️
ഹായ് എന്തു സുന്ദര ഗാനം
എത്ര കേട്ടാലും മതി വരാത്ത ഗാനം 🌹🌹🌹🌹👌👌👌👌👌ആശംസകൾ
❤
ദൈവം കരുണ ചൊരിഞ്ഞ രാത്രി
ദൈന്യതകളിൽ നക്ഷത്രമുദിച്ച രാത്രി
ദുഃഖവും ദുരിതവും അനുഭവിച്ചറിയാൻ
ദൂരങ്ങൾ താണ്ടിയെത്തീ ദൈവപുത്രൻ
ദാരിദ്ര്യത്തിൻ പുൽക്കൂടുകൾ തേടീ
(ദൈവം...)
ആഘോഷങ്ങളൊരുങ്ങും നക്ഷത്രങ്ങൾ
അണിനിരന്നൂ ഓർമ തൻ പൂക്കൂടകളിൽ
നൻമ നിറഞ്ഞ രാത്രിക്കായി ഒരുങ്ങീടാം
നല്ല കാര്യങ്ങൾ ചെയ്തു മനസൊരുക്കാം
നാദങ്ങളായുയരുന്നൂ ഗാനങ്ങൾ
നീളേ നീളേ നിറഞ്ഞൂ നക്ഷത്രങ്ങൾ
(ദൈവം...)
പുൽക്കൂടുകളൊരുങ്ങീ നാടാകേ പാരമ്പര്യങ്ങളിൽ പുതുമകളിൽ
പൂത്തിരികൾ പുഞ്ചിരികളായീ നിരന്നൂ
പാട്ടു പാടിയെത്തീ വാനമ്പാടികൾ
പല വിധം സ്തുതി ഗീതങ്ങൾ പാടീ
പ്രിയം നിറയും ഈണങ്ങൾ ചൂടീ
(ദൈവം...)
Oh my God what heartfelt songs ever forget thank you ❣️
2025 കേൾക്കാൻ വരുന്നവർ ഉണ്ടോ.
Iwill hear the song till my last breath
Marvellous song
ഈ പാട്ട് ❤️❤️ അത് എത്ര കേട്ടാലും മതിവരില്ല ഒപ്പം കുറേ ഓർമ്മകൾ സമ്മാനിക്കുന്നു
മനോഹരമായ ഗാനം.
Hai,enthoru nalla,pattu,Ente,Ponnunni,YesuNadha,Ente,Daivame,nan,Angaya,Aradhikkunnu
I had this song my annual day function in
My school I had a piano and learned it fast
Good song
കൃപാസനം അമ്മെ നന്ദി🙏🙏🌹
Yeshu Eka Rakshakan
ദാസേട്ടൻ, ഇന്ന്, 2025❤ പുതിയ പുലരി വരട്ടെ നല്ലത്തിനുവേണ്ടി പ്രാർത്ഥിക്കാം ❤
Happy Chrismas🙏yesuve nanni. 2024.
സൂപ്പർ സോങ്ങ്❤❤❤
❤❤🙏🏻🙏🏻🙏🏻🙏🏻
Adipoli👌🏿
Evergreen ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎉🎉🎉🎉
Manassine niyanthrikkan pattatha admikaanubhavam manavaronnay padanamenkil crstions madangivaranam🌹✝️🌹
Super song
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
🙏
❤❤
✝️🙏
👍👍👍
❤🙏🙏🙏🙏🙏🙏💯
🎄☃️⛄⛄🎅🎅
☃️🎄🎅🎅🎅🎅
Happy x mas 2024 ❤️
CHRISTMAS
💕💕💕💕💕💕👌👌🙏🙏❤❤❤❤❤❤
🎄🎅🎅☃️⛄🎅🎅🎅🎅🎅🎄
❤
🎄⛄⛄⛄⛄🎅☃️☃️☃️🎅
❤❤❤❤❤❤❤❤❤😊🎅
🎉
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💜👌👌💛💙✋🙏🏻🧡🧡🙏🏻🙏🏻🙏🏻🙏🏻🙏🏻✋💙💛👌💜💜👌💛💙✋🙏🏻🙏🏻🧡🙏🏻
പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍
പുതിയൊരു ഗാനമുയര്‍ന്നൊഴുകി
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്‍റെ നാഥനീ മണ്ണില്‍
പിറന്നൊരു മംഗള സുദിനം (2)
ആഹാ.ഹാ..ആഹാ.ഹാ.ആഹാ.ഹാ..ആഹാ.ഹാ.
1
മണ്ണിന്‍റെ ശാപം അകറ്റിടാനായ്
ദൈവം തന്‍ സൂനുവേ നല്‍കിയല്ലോ
ബേത്ലഹേമിലൊരു ഗോശാല തന്നില്‍ താന്‍
ജാതനായി വാണിടുന്നു (പുതിയൊരു..)
2
മാനവര്‍ പാടുന്ന നവ്യ ഗാനം
മാനവരൊന്നായ് പാടിടട്ടെ
അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശന്
പാരില്‍ ശാന്തി മാനവര്‍ക്ക്.. (പുതിയൊരു..)
❤❤
❤❤
❤❤❤❤❤❤❤❤❤❤🎅🎅🎅🎅
🎄⛄☃️🎅🎅🎅🎅🙏🏿🙏🏿🙏🏿🙏🏿
❤🎄⛄☃️☃️🎅🎅🎅🎅🎅🎅🎅🎅🎅☃️☃️☃️☃️☃️
കരോക്കെ ഉണ്ടോ
Undallo. Check same number
Super song
❤❤❤❤❤
🎄⛄⛄⛄☃️☃️☃️🎅🎅🎅🎅🎅☃️☃️☃️☃️☃️☃️☃️🎅🎅🎅🎅☃️☃️😭