Flowers Top Singer 2 | Vaiga lakshmi | Pallanayarin Theerathi

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 80

  • @udhayankumar9862
    @udhayankumar9862 9 місяців тому +2

    2024ലും വൈഗയുടെ ഈ സൂപ്പർ ഹിറ്റ് ഗാനം കേൾക്കുന്നവർ ഉണ്ടോ

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 роки тому +12

    Vaigalakshmi thousands thanks to sing this song. Laalsalam.

  • @rahulrajeevan3290
    @rahulrajeevan3290 2 роки тому +12

    വിപ്ലവഗാനം സൂപ്പർ 😍😍

    • @Cleenandneet
      @Cleenandneet 2 роки тому

      ഹായ് ചോർ തിന്നോ കോഴിക്കോട് ജോലിയിലാണ് 👌 പറയൂ

  • @alameen9362
    @alameen9362 2 роки тому +1

    വൈഗ മോളെ പൊളിച്ചു കഴിഞ്ഞ സീസണിൽ സ്നേഹ കുട്ടി പാടിയ അതെ ഫീലോട് കൂടി തന്നെ പാടി പിന്നെ വൈഗ കുട്ടി യുടെ പാട്ട് മാത്രമായി അപ്‌ലോഡ് ചെയ്യുന്നതിൽ ഒരു പാട് നന്ദിയുണ്ട് ❤️❤️❤️❤️❤️❤️❤️❤️

  • @kpsureshsuresh9446
    @kpsureshsuresh9446 2 роки тому +5

    നന്നായി പാടി മോളെ അഭിനന്ദനങ്ങൾ

  • @pubgsquad8872
    @pubgsquad8872 2 роки тому +5

    One of my favourite song .mol adipoliyaayi paadi👍🥰

  • @AkbarCa-e6q
    @AkbarCa-e6q 8 місяців тому

    Vaiga mole ponne ethra manoharamaayi molu paadi keelkkaan bhangiyundu mole Congratulations Akbar C A

  • @udhayankumar9862
    @udhayankumar9862 10 місяців тому +1

    ഈ പാട്ടിന് അന്നും ഇന്നും എന്നും 16 വയസ്സ് 👍👍🙏🙏

  • @tsvenugopal72
    @tsvenugopal72 2 роки тому +9

    Rocking performance from vaigalekshmi..

  • @AkbarCa-e6q
    @AkbarCa-e6q 10 місяців тому

    Vaiga mole ponne pazhaya ee gaanam molu ethra manoharamaayi paadi mole Congratulations

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +1

    Vigamol nalla pattu old is gold nannayettu padiikium nalla nalla pattukal ethupole select chauthi padu

  • @SebastianEranatan-xg5kb
    @SebastianEranatan-xg5kb 8 місяців тому +1

    സൂപ്പർ

  • @biji6707
    @biji6707 2 роки тому +2

    വൈഗമോളെ അടിപൊളി

  • @manikuttan335
    @manikuttan335 2 роки тому +2

    വാ .... സൂപ്പർ

  • @Cleenandneet
    @Cleenandneet 2 роки тому +6

    ഹായ് 👌👌👌👌👌👌 അടിപൊളി

  • @santhoshks1747
    @santhoshks1747 2 роки тому +6

    ഹായ് അലമേലു സൂപ്പർ ❤❤❤❤

  • @udhayankumar9862
    @udhayankumar9862 9 місяців тому

    ഈ പാട്ട് അലമേലു പാടിയപ്പോൾ അമ്പലപ്പുഴ പാൽ പായസം കഴിച്ചത് പോലെ ഉണ്ട് സൂപ്പർ വിപ്ലവ ഗാനം 🙏🙏👍👍👍🙏🙏

  • @raveendrantk833
    @raveendrantk833 Рік тому

    A God gifted singer. Congratulations to her parents.

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому +2

    Adipoli Song Sining.
    Wonderful Voice.
    God Bless You.
    By.
    Ajesh.I.N.T.U.C.Thottappally.

  • @sheebaamrah9364
    @sheebaamrah9364 2 роки тому +1

    Vaigaaa... 😍😍😍😍

  • @jollymonjoseph4882
    @jollymonjoseph4882 2 роки тому +2

    👌👌👌👌👌👌👌👌👌❤❤❤❤❤സൂപ്പർ

  • @manuvs6782
    @manuvs6782 2 роки тому

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MUSIC SUPER VAIGAKKUTTY MOL MUSIC SUPER VAIGAKKUTTY 👌 👍 😍

  • @dhanyapraveen3965
    @dhanyapraveen3965 2 роки тому +1

    Adipoli performance vaigha molu

  • @manuvs6782
    @manuvs6782 2 роки тому +1

    Hai SUPER SUPER SUPER SUPER SUPER SUPER SUPER SUPER MUSIC VAIGAKKUTTY MOL 💞 SUPER MUSIC VAIGAKKUTTY MOL SUPER SUPER MUSIC 🎶 🎵 👌

  • @najeedkalariyil2976
    @najeedkalariyil2976 Рік тому +3

    പല്ലനയാറിൻ തീരത്തിൽ
    പത്മപരാഗകുടീരത്തിൽ
    വിളക്കു വെയ്ക്കും യുഗകന്യകയൊരു
    വിപ്ലവഗാനം കേട്ടു
    മാറ്റുവിൻ ചട്ടങ്ങളേ - മാറ്റുവിൻ ചട്ടങ്ങളേ
    മാറ്റുവിൻ - മാറ്റുവിൻ - മാറ്റുവിൻ
    (പല്ലന...)
    കാവ്യകലയുടെ കമലപൊയ്കകൾ
    കണികണ്ടുണരും കവികൾ
    അനുഭൂതികളുടെ ഗോപസ്ത്രീകളെ
    ഒളിക്കണ്ണെറിയുകയായിരുന്നൂ
    പുരികക്കൊടിയാലവരുടെ മാറിൽ
    പൂവമ്പെയ്യുകയായിരുന്നൂ
    അവരുടെ കൈയ്യിലെ മധുകുംഭത്തിലെ
    അമൃതു കുടിക്കുകയായിരുന്നു
    മാറ്റുവിൻ - ചട്ടങ്ങളേ -മാറ്റുവിൻ
    മാറ്റുവിൻ - മാറ്റുവിൻ
    (പല്ലന...)
    പൂർവ്വദിങ്ങ് മുഖമൊന്നു ചുവന്നൂ
    പുതിയ മനുഷ്യനുണർന്നൂ
    പ്രതിഭകൾ കാവ്യപ്രതിഭകളങ്ങനെ
    പുതിയ പ്രചോദനമുൾക്കൊണ്ടു
    ഖനികൾ ജീവിത ഖനികൾ തേടും
    കലയുടെ സങ്കരവീഥികളിൽ
    വീണ പൂക്കളെ വീണ്ടുമുണർത്തിയ
    ഗാനം നമ്മെ നയിക്കുന്നു
    മാറ്റുവിൻ - ചട്ടങ്ങളേ -മാറ്റുവിൻ
    മാറ്റുവിൻ - മാറ്റുവിൻ
    (പല്ലന...)

  • @sasinair4071
    @sasinair4071 2 роки тому +1

    വൈഗകുട്ടി നന്നായി പാടി 🥰🥰🥰

  • @kunhumonjoseph6476
    @kunhumonjoseph6476 2 роки тому +4

    സൂപ്പർ മോളെ

  • @lalymathew2146
    @lalymathew2146 2 роки тому +3

    Viaga mola supper

  • @judybabukumar6849
    @judybabukumar6849 2 роки тому +2

    Super ❣mole

  • @mallikasunil2000
    @mallikasunil2000 2 роки тому +1

    super muthe 💕💕🤩

  • @rejeeshc1878
    @rejeeshc1878 2 роки тому +1

    Super

  • @hussaintharala4074
    @hussaintharala4074 2 роки тому +1

    നല്ല ശബ്ദം മോളു . നന്നായി പാടി.

  • @shinojgnair3757
    @shinojgnair3757 2 роки тому

    നല്ല ആലാപനം ,അക്ഷര സ്ഫുടത

  • @John_Sobhan
    @John_Sobhan 2 роки тому +2

    ## Vaiga*Lekshmi ... Sweet ##

  • @sreelethasurendran5033
    @sreelethasurendran5033 2 роки тому +3

    Super good💔💕💝

  • @anuanu-wm3oe
    @anuanu-wm3oe 2 роки тому +3

    Miya kuttinte song apload cheyyu edh vere onnum aploade cheydhittillallo🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @udhayankumar9862
    @udhayankumar9862 Рік тому

    super molu ❤️❤️👍🙏

  • @englishwithnobletom368
    @englishwithnobletom368 2 роки тому +2

    Great

  • @aptechvlog7380
    @aptechvlog7380 2 роки тому +7

    1.46K avaan sahyikamo🙏

  • @hariponnuhariponnu7571
    @hariponnuhariponnu7571 2 роки тому +1

    സൂപ്പർ ❤❤❤

  • @sathigopinathan2026
    @sathigopinathan2026 2 роки тому +4

    Super 👍👍

  • @hpfh2502
    @hpfh2502 2 роки тому +3

    Sooperrrrr molusse

  • @vishnuvijayan2712
    @vishnuvijayan2712 2 роки тому +1

    Next level🔥

  • @educatio6488
    @educatio6488 2 роки тому +1

    Superb performance

  • @radhakrishnannair2709
    @radhakrishnannair2709 2 роки тому +1

    Super👏👏👏

  • @ali-qv4lq
    @ali-qv4lq 2 роки тому +1

    എന്താണ് ഇപ്പോൾ യൂട്യൂബിൽ daily idaathath

  • @abdulnazar8111
    @abdulnazar8111 2 роки тому +1

    👍👌

  • @nazermuhammed
    @nazermuhammed 2 роки тому +3

    എന്ത് കൊണ്ടാണ് ശ്രീ നന്ദിന്റെ song
    Upload ചെയ്യാത്തത്

  • @shareefaaboobakar8253
    @shareefaaboobakar8253 2 роки тому +1

    Mole very nice

  • @yemunas2851
    @yemunas2851 2 роки тому +2

    🙏🙏🙏❤❤❤

  • @reshmarpillai4855
    @reshmarpillai4855 2 роки тому +2

    Sooper vaigakutty

  • @jayajose2092
    @jayajose2092 2 роки тому +1

    Daily top singer എന്തുകൊണ്ടാണ് തരാത്തത്.

  • @febinvarghese510
    @febinvarghese510 2 роки тому +2

    ❤❤❤❤

  • @harivisvendrasingh1900
    @harivisvendrasingh1900 2 роки тому +1

    Very good 🙏🌷🎻

  • @kattungalramansunilsunil9380
    @kattungalramansunilsunil9380 2 роки тому +1

    M j , rules changed, but what is happening presently ,vaiga rendered too good

  • @anuabhi7393
    @anuabhi7393 2 роки тому +2

    🥰❤❤❤💖💖💖❤❤❤👌

  • @anjusvlogs5500
    @anjusvlogs5500 2 роки тому +6

    Miya kuttide song അപ്‌ലോഡ് cheyu

  • @raghavanmadhavan4058
    @raghavanmadhavan4058 2 роки тому +1

    അന്ന് അണ്ണന്റെ ചേട്ടന് ആണിന്റെയും പെണ്ണിന്റെയും ശബ്ദമായിരുന്നോ?
    അതൊരു വല്യ സ്കിൽ ആണ്.

  • @SunilKumar-ek7gx
    @SunilKumar-ek7gx 2 роки тому

    മാറ്റുവിൻ ചട്ടങ്ങളെ മാറ്റി ഇപ്പോ തട്ടങ്ങളെ ആക്കിയാൽ മതി കഴിഞ്ഞു

  • @shyjanshyin6948
    @shyjanshyin6948 2 роки тому

    മനസ്സിനെ തണുപ്പിക്കുന്ന ആത്മസംഗീതം അത് കേൾകണമെങ്കിൽ വൈഗ മോളിലൂടെ

  • @mathewgeorgegeorge2461
    @mathewgeorgegeorge2461 2 роки тому +1

    Ada

  • @mathewgeorgegeorge2461
    @mathewgeorgegeorge2461 2 роки тому

    Okdamolu

  • @rajanp4688
    @rajanp4688 2 роки тому +1

    എന്തോന്നാ പോസ്റ്റ്‌ മൊയലാളി... കഴിഞ്ഞ വർഷം നടന്ന എപ്പിസോടെങ്കിലും മുഴുവനായിട്ട് ഇട്ടുകൂടെ.... വെറുപ്പിക്കാൻ ആയിട്ട്..... 🙄🙄

  • @haridasanhari3278
    @haridasanhari3278 2 роки тому +1

    Ee Christmas etrakkium evide sosikyano athu oru mathathinu matram anu athu kondu orkkukaathu enni sosikyano annu

  • @shibuplamchiraraghavan4916
    @shibuplamchiraraghavan4916 2 роки тому +6

    ഇപ്പോൾ സഖാക്കളോട് ഒരു മമതയൊക്കെ തോന്നുന്നു...

  • @sujazana7657
    @sujazana7657 2 роки тому +2

    Super

  • @karthikaps6122
    @karthikaps6122 2 роки тому +1

    👌

  • @amiyajpillai2285
    @amiyajpillai2285 2 роки тому +1

    👏👏👏👏👏👏

  • @chandranp3591
    @chandranp3591 2 роки тому +3

    Super