Flowers Top Singer 2 | Amrutha Varshini | Kannuthurakkatha Daivangale...

Поділитися
Вставка
  • Опубліковано 8 лют 2022
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    UA-cam - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Розваги

КОМЕНТАРІ • 568

  • @udhayankumar9862
    @udhayankumar9862 2 роки тому +28

    എത്ര തവണ കേട്ടാലും മതി വരാത്ത അമൃത വർഷിണിയുടെ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @jamesdevassia8282
    @jamesdevassia8282 9 місяців тому +9

    വയലാർ രചിച്ച്, ബാബുരാജ് വരികളുടെ ആത്മാവു കണ്ടെത്തി, സംഗീതം നൽകിയത് പി. സുശീലാമ്മ അനശ്വരമാക്കി. M. കൃഷ്ണനായർ സംവിധാനം ചെയ്ത S. L. പുരത്തിന്റെ അഗ്നിപുത്രി നാടകം സാക്ഷത്കരിച്ചത് M. കൃഷ്ണൻ നായർ. (1967ൽ ).ഈ പാട്ട് സിനിമയിൽ പാടി അഭിനയിച്ചത് ഷീലാമ്മ. മനസ്സിന്റെ ഉള്ളിൽ ഒരു തേങ്ങലുണർത്താൻ പര്യാപ്തമാകും വിധം അമൃതക്കുട്ടി ഭംഗിയായി പാടി. അഭിനന്ദനങ്ങൾ 👍💐

  • @rkrishkrish8064
    @rkrishkrish8064 2 роки тому +12

    ഈ കുട്ടി സെലക്ട് ചെയ്യുന്ന പാട്ടുകൾ എല്ലാം ..എന്റെ കുട്ടിക്കാലത്തു വേനൽക്കാല സ്‌കൂൾ അവധികളിൽ ഉച്ച സമയത്തു റേഡിയോ യിൽ കൂടി വരാറുള്ള പാട്ടുകൾ ആണ് ...വളരെ ഒറ്റപ്പെട്ട ചെറുപ്പ കാലം ഉണ്ടായിരുന്ന എനിക്ക് വീട്ടു മുറ്റത്തു ചുറ്റി നടന്നു നേരം കൊന്നിരുന്ന എനിക്ക് ഓരോ പാട്ടും ഒരുപാടു ഓർമകൾ തിരിച്ചു കൊണ്ട് വരുന്നു ..സുന്ദരമായ ആലാപനം ..എന്ത് ഭംഗി ആയി ഈ കൊച്ചു കുട്ടി പാടുന്നു ..നന്ദി

  • @muhammedalichathurala5645
    @muhammedalichathurala5645 2 роки тому +12

    മോളെ തുടർച്ചയായി മൂന്നു പ്രാവശ്യം കേട്ടു മോൾക് ദൈവാനുഗ്രഹം ഉണ്ട് അതിനു യാതൊരു സംശയം ഇല്ല

  • @musiclover-zw2mw
    @musiclover-zw2mw Рік тому +8

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് സങ്കടം വരുമ്പോൾ ഇ പാട്ടാണ് ഞാൻ ആദ്യം പാടിക്കെ, ണ്ടിരുന്നതു് പക്ഷേ ഇപ്പോൾ മനപ്പിലായി കളിമണ്ണിനോട് പ്രാർത്ഥിച്ചാൽ കാര്യമില്ലാ ദൈവത്തിനോട് നേരിട്ട് പ്രാർത്ഥിച്ചാൽ മതി എന്ന് എന്ത് രസമായിട്ടാണ് അമൃത കുട്ടി പാടിയിരിക്കുന്നത് ആശംസകൾ

  • @leelaramanan9853
    @leelaramanan9853 2 роки тому +25

    Very beautiful song selection. Thanks മോളെ. കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.

  • @lissyki5239
    @lissyki5239 2 роки тому +26

    എനിക്ക് മോളുടെ സ്വരം വലിയ ഇഷ്ടമാണ് എല്ലാ പാട്ടും സൂപ്പർ

  • @nirmalavijayan1467
    @nirmalavijayan1467 11 місяців тому +11

    എന്റെ മനസ്സിൽ നീ എന്നും ടോപ് സിംഗർ തന്നെയാണ് 👍🏻 നീ ഒരുപാട് ഉയരങ്ങളിൽ എത്തും 🙏

  • @runsmarketin8352
    @runsmarketin8352 2 роки тому +13

    Amaizing, ഒരു പ്രൊഫഷണൽ സിങ്ങറുടെ ടാലെന്റ്റ് ഉണ്ട് ഈ ചെറുപ്രായത്തിൽ, ഗോഡ് ബ്ലെസ് യു മോളെ.

  • @premarajanp3561
    @premarajanp3561 2 роки тому +14

    എത്രകേട്ടാലും മതിവരാത്ത പാട്ടാണ് അമൃതവർഷിണി ഞാൻ കുറെ പ്രാവശ്യം കേട്ടു ദൈവാനുഗ്രഹം ഉള്ളവർക്ക് മാത്രമേ ഇങ്ങനെ പാടുവാൻ കഴിയുകയുള്ളു ജഡ്ജസിന് പ്രത്യേക അഭിനന്ദനം അണിയറ പ്രവർത്തകർക്കും നന്ദി......

    • @ramachandrannair1181
      @ramachandrannair1181 2 роки тому

      This Both MGscreating all noncemces my suggetion to
      Isolute these two
      Best for Star singer

    • @bobanchacko8891
      @bobanchacko8891 Рік тому

      Mole bhomile judgesinekkal sangeetha saraswathi enna judge manasilundayirikkanam all the best

  • @georgedevassy4326
    @georgedevassy4326 2 роки тому +82

    നല്ല മധുരിമയാർന്ന ആലാപനം, ഗുരുക്കൻമാരുടെ അനുഗ്രഹം എന്നുമുണ്ടാകട്ടെ, ഉയർച്ചകളിൽ എത്തട്ടെ

  • @balakrishnank890
    @balakrishnank890 Рік тому +15

    കാലാതിവർത്തിയായ വരികളും ഈണവുമൊരുക്കിയ വയലാർ, ബാബുക്കമാർക്ക് കണ്ണീരിൽ കുതിർന്ന സ്മരണാഞ്ജലി.

  • @sasidharanm5001
    @sasidharanm5001 2 роки тому +18

    ഒരു കാലത്ത്‌ ഏത് മത്സര വേദിയില്‍ പാടിയാലും ഒന്നാം സ്ഥാനം നേടുന്ന ഒരു മനോഹര ഗാനം. മോള് അത്
    മനോഹരമായി പാടി. അഭിനന്ദനങ്ങള്‍. ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.

  • @pavithrankk6160
    @pavithrankk6160 2 роки тому +77

    അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ

    • @jayanjayadevan7368
      @jayanjayadevan7368 2 роки тому

      ഉയരങ്ങളിൽ എത്തണമെങ്കിൽ വയലാർ പി. ഭാസ്കരൻ ബാബുരാജ് ദേവരാജൻ മാഷ് അർജ്ജുനൻ മാഷ് എന്നിവർ പുനർജനിക്കണം.

    • @chandrenchandren2861
      @chandrenchandren2861 2 роки тому

      @@jayanjayadevan7368
      33

    • @ebrahamkt3655
      @ebrahamkt3655 Рік тому

      ​@@chandrenchandren2861 by byu by Dr ra CT Dr r 🎉hu hu xugxxfok

  • @premnathanprem3710
    @premnathanprem3710 2 роки тому +59

    അമ്രൂസ് വളരെ വളരെ നല്ല രീതിയിൽ പാട്ട് പാടി.ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

    • @abdulrahmanvaabdalrahmanva2748
      @abdulrahmanvaabdalrahmanva2748 2 роки тому +4

      കണ്ണ് തുറക്കാത്ത ദൈവങ്ങൾ
      പിന്നെയെങ്ങിനെ അനുഗ്രഹിക്കാനാണ്.

  • @user-hx3kl9up8i
    @user-hx3kl9up8i 2 роки тому +46

    പാട്ടിന്റെ ഹൃദയ മുൾക്കൊണ്ട് പാടുന്നു അമൃതവർഷിണി🙏 നന്നായി communicate ചെയ്തു...
    ഹൃദയം കിനിഞ്ഞൊഴുകി....

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +17

    അമൃതൂസ് മനോഹരമായ ഗാനം അതി മനോഹരമായി പാടി ട്ടോ💥💕🙏🎊💐

  • @ratheesh.
    @ratheesh. 2 роки тому +17

    അമൃതക്കുട്ടി സൂപ്പർ🥰❤️
    മോളു പാടിയ നീലാംബരമേ താരാപഥമേ , കളരി വിളക്ക് തെളിഞ്ഞതാണോ , ഓമനമലരേ നിന്മാരൻ എന്നീ പാട്ടുകൾ upload ചെയ്യു❤️

    • @sathikuttiyattil9519
      @sathikuttiyattil9519 2 роки тому +1

      അമൃത മോളെ നന്നായി പാടി

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 роки тому +6

    മോള് നന്നായി പാടി നല്ല വോയിസ്‌ ആണ് മോളുടേത്‌.. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ all the best.. മോളെ

    • @gourikp5238
      @gourikp5238 2 роки тому +1

      മോള് നന്നായി പാടി .കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. അഭിനന്ദനങ്ങr

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 роки тому +40

    Amuroose your unique voice absolutely match.brilliant selection, Owasom singing, good feel.congratulations🌷

    • @ajayajay8179
      @ajayajay8179 2 роки тому +1

      അമൃത മോൾ ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @ummervatanappally9857
      @ummervatanappally9857 2 роки тому

      മോളെ ....നീ കരയിപ്പിചു കളഞ്ഞു
      മോളുടെ അച്ഛന്റെ ഭാഗ്യമാന്നു മോൾ ....ദൈവം ഇനിയും ഇനിയും മോളെ അനുഗ്രഹിക്കട്ടെ

    • @SureshKumar-kq8zb
      @SureshKumar-kq8zb 2 роки тому

      Great singing Amroose! You are gifted. Judges are phenomenal. Words from Shaji is amazing. Creative and every of your words state your creativity! Keep going

  • @antonypm9246
    @antonypm9246 3 місяці тому

    എത്ര കേട്ടാലും മതിവരില്ല മോളാണ് ദൈവത്തിൻ്റെ മകൾ

  • @unnimanappadth8207
    @unnimanappadth8207 29 днів тому

    നന്നായി പാടി മോളെ
    മിശ്ര ശിവരജ്ഞിനി
    രാഗത്തിൽ വയലാറിൻടെ
    വരികൾ ബാബുക്ക
    സുശീലമ്മയുടെ ശബ്ദത്തിൽ
    നമുക്ക് നൽകിയ അനശ്വര
    ഗാനം

  • @sherlyjoseph9870
    @sherlyjoseph9870 2 роки тому +15

    You are always singing my favourite songs. Thank you molu. You sang very well.

  • @bijumon2299
    @bijumon2299 2 роки тому +4

    സൂപ്പർ പാട്ടുകാരി ആണ് മോൾ. സീസൺ 2ലെ ഞാൻ ഇഷ്ടപെടുന്ന കുട്ടി. നല്ല ഭാവിയുള്ള കുട്ടികളിൽ ഒരാൾ.... 👋👋👋👋👋👋💐💐💐🌹🌹🌹

  • @muralymm9716
    @muralymm9716 2 роки тому +12

    വളരെ മനോഹരമായ ആലാപനം. ആശംസകൾ

  • @thampipk4008
    @thampipk4008 Рік тому +3

    What A Wonderful Composition By Baburaj & Very Good Singing by .. Amrithavarshany 🙏🙏👍

  • @reenaprasanth2225
    @reenaprasanth2225 2 роки тому +11

    Amrussss Super Song, good singing, great suitable voice ❤❤❤❤
    God bless U mole ❤️❤❤

  • @prasannakumari9296
    @prasannakumari9296 2 роки тому +16

    നല്ലൊരു അച്ഛനും മകളും. വളരെ സന്തോഷം. നല്ലതു വരട്ടെ.

    • @vishnushyju8268
      @vishnushyju8268 2 роки тому

      അച്ഛൻ, മകൾ എനിക്ക് ഭയങ്കര ഇഷ്ടം ❤️❤️❤️❤️

  • @chandrank3281
    @chandrank3281 2 роки тому +15

    Her song selections are the best.She is one of the best singers in Topsinger 2.

  • @shijisajo9473
    @shijisajo9473 2 роки тому +6

    കാഴ്ച്ചയിൽ എന്റെ ചേച്ചിയുടെ മോളെ ഓർമിപ്പിക്കുന്ന amrus ❤. നന്നായി പാടി.

  • @k.mallikamallika6791
    @k.mallikamallika6791 2 роки тому +7

    എന്റെ ഇഷ്ട ഗാനം.

  • @radhakrishnannaire6104
    @radhakrishnannaire6104 2 роки тому +2

    ഫ്രാൻസിസ് അമൃതയോടൊപ്പം താങ്കളും തകർത്ത അമൃത ഒരു MG യാണ് ! അവൾ തകർക്കുകയാണ് ! ശോഭനമായ ഭാവി അവൾക്കുണ്ട് ! മോളെ സ്നേഹാഭിനന്ദനങ്ങൾ!❤️❤️👍

  • @sukumaranbpcl
    @sukumaranbpcl 2 роки тому +12

    SIMPLE AND CLEAR VOICE,GOOD FEEL ALL SONGS,THANKS TO AMRU

  • @natarajang1241
    @natarajang1241 2 роки тому +31

    Amrooz, excellent delivery of the Song. Daivangalude kannu thurappichu, Amrooz. As I have mentioned earlier, I can see a SEETHALAKSHMI in you and you have a bright future in Music. You will become a known and popular Singer in the days to come. Congrats and continue your journey in Top Singer 2. From 13, you must come to 8 th rank. Good luck.

  • @girijalakshmybhanumathi9661
    @girijalakshmybhanumathi9661 2 роки тому +1

    Kelkkan kothicha pattu ❤️u molu deerghayussayerekkatte oru valiya pattukariyavatt sheelammaye ormippichu

  • @joshwakb899
    @joshwakb899 2 роки тому +26

    ബാബുരാജ് മാഷിന്റെ ശിവരഞ്ജിനി യിലേക്ക് അമൃതവർഷിണി ലയിച്ചു ചേർന്നിരിക്കുന്നു👌🌈❤

  • @georgemathewpunchakkala302
    @georgemathewpunchakkala302 Рік тому +1

    ഇങ്ങനെയൊരു അച്ഛനും മകളും ...No words..സുശീലാമ്മ അവതരിപ്പിച്ചതിനോട് മോൾ നീതി പുലർത്തി .....വയലര് sir നോടും ബാബുക്കയോടും തീരാത്ത കടപ്പാട് 🌹🌹🙏

  • @jacobcasper4
    @jacobcasper4 2 роки тому +9

    Amarthakutty, what a singing superb. We love you.

  • @kuvallamvlogs
    @kuvallamvlogs 2 роки тому +11

    Athi madhurum !!!!!! Athi manoharum❤❤❤
    Amrutha moluuu.....

  • @dasandasan1429
    @dasandasan1429 2 роки тому

    Adipoli. Sog. Mole.. Daivam.. Anugrahikkatte

  • @miss_nameless9165
    @miss_nameless9165 2 роки тому +47

    മോളുടെ വോയ്‌സിന് യോജിക്കുന്ന ഗാനമാണ്....സൂപ്പർ😍

    • @Ushalal-hf3xd
      @Ushalal-hf3xd 2 роки тому

      Q112

    • @madhavank1245
      @madhavank1245 2 роки тому

      അംറൂസ് ടോപ് സിംഗറിലെ ഞങ്ങളുടെ ഇഷ്ടപ്പെട്ട പാട്ടുകാരിയാണ് ബാബുക്കയുടെ പാട്ടുകൾ എത്ര മതോ ഹരമായാണ് മോൾ പാടുന്നത് കോഴിക്കോടിന്റെ മുത്താണ് മോൾ ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @shinilrajav7097
    @shinilrajav7097 2 роки тому +24

    നന്നായി പാടി❤️👍

  • @madhavant9516
    @madhavant9516 2 роки тому +17

    Amrutha has a very soft unique voice. Most suitable for such songs. Well done. Wish you more success. All the best.

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +8

    I liked the violinist smile and his amazing attitude too 🙏regards from chennai

    • @sreekumarps9794
      @sreekumarps9794 Рік тому

      Dear brother I was in Chennai for the. Last 32 years. In Chennai which place u belongs to

  • @tttggg3524
    @tttggg3524 2 роки тому +2

    കണ്ണു തുറക്കാത്ത ജഡ്ജസുകളെ എന്ന പാട്ട് ഞാൻ എംജി ശ്രീകുമാറിന് സമർപ്പിക്കുന്നു.

  • @vidyasagarkesav
    @vidyasagarkesav 2 роки тому +14

    Beautiful rendition Amru...🥰

  • @madhavank1245
    @madhavank1245 2 роки тому

    അമൃതവർഷിണി ടോപ്സി ഗറിലെ നല്ല ഒരു പാട്ടുകാരി എത്ര മനോഹരമായി പാടുന്നു കോഴിക്കോട്ടെ കുട്ടികൾ ബാബുക്കയുടെ പാട്ടുകൾ എത്ര നന്നായി പാടുന്നു സംഗീത പേമികളുടെ അനുഗ്രഹം എന്തായാലും അമൃതയ്ക്ക് കിട്ടും നന്നായി വരട്ടെ

  • @shijisuzanne6497
    @shijisuzanne6497 2 роки тому +5

    അമൃസ് 😘നല്ല മാർക്കു കിട്ടി കുഞ്ഞിന്.. ഇനിയും ഒത്തിരി നന്നായിട്ടു പടണേ 😘😘😘🥰🥰🥰

  • @ansarsh8193
    @ansarsh8193 2 роки тому +3

    Amrutha varshini mol,enthu rasamayi padi,God bless you

  • @Srigalan
    @Srigalan Рік тому +1

    ഇത്ര മനോഹരമായി പാടുന്ന കുട്ടികൾ ഒന്നു . നമ്മളെ വീണ്ടും ഓർമ്മിപ്പിക്കുന്നു. സംഗീതം എന്നത് ദൈവത്തിന്റെ വരദാനമാണ്. മനുഷ്യമനസ്സുകളെ ഇത്രയധികം സ്വാധീനിക്കാൻ വേറെന്തുണ്ട്? വയലാർ, ബാബുരാജ് ദേവരാജൻ ദക്ഷിണാമൂർത്തി ഇവരെല്ലാം മനുഷ്യ കുലം ഉള്ളിടത്തോളം കാലം ഓർമിക്കപ്പെടും. ഈ കാലഘട്ടത്തിന്റെ ഒരു മൂലയിൽ ജനിക്കാൻ കഴിഞ്ഞത് ഭാഗ്യമല്ലേ ?

  • @sadasivancp3953
    @sadasivancp3953 Рік тому

    മോളേ ദൈവമനുഗ്രഹിച ശബ്ദം എന്നും നിലനില്ക്കട്ടെ
    ആത്മാർത്ഥമായി പ്രാർത്തിക്കുന്നു അമൃത മോളെ പ്രശസ്തി ദൈവം തരും എല്ലാ പാട്ടും ആസ്വദിക്കാറുണ്ട്

  • @paulvijayan6762
    @paulvijayan6762 2 роки тому +3

    Very nice amrutha..congrats 👍👍👍👍👍👍👍

  • @reetharaju5754
    @reetharaju5754 2 роки тому +17

    👍അതിമനോഹരം ആയി മോളു ❤

    • @kunhikannank3140
      @kunhikannank3140 Рік тому

      വളരെ വളരെ നന്നായി മോള് പാടി

  • @manilalorikkalummaranamill2670
    @manilalorikkalummaranamill2670 2 роки тому +2

    Nannayi Padi Molu God Bless you

  • @AmmuAmmu-ts1vq
    @AmmuAmmu-ts1vq 2 роки тому +1

    Super mole nannying paadi super

  • @ramkrishnamangalath2997
    @ramkrishnamangalath2997 5 місяців тому

    Amruthavarshni,study the songs well,i liked it,your kalarivilakku,neelambareme,unauruvegam nee,unarunaru unni poove, allmost all songs are clasical

  • @thampipk4008
    @thampipk4008 11 місяців тому

    Baburajs Supper Compositio n. All his songs.are Excellent We are lucky to Get These songs 🙏🙏

  • @jaya820
    @jaya820 2 роки тому +10

    Expression at its best ..can see a potential 🏆

  • @valsalakt1800
    @valsalakt1800 2 роки тому

    Super enikku othiri ishtamayi mole

  • @atmohammadatm90
    @atmohammadatm90 2 роки тому +3

    Good feel mollu thanks

  • @baijuthankappan9748
    @baijuthankappan9748 Рік тому +1

    രാജീവ്‌ അഞ്ചൽ സാറിന്റെ വിലയിരുത്തൽ ഗംഭീരം 🙏🙏🙏 "ബാബുരാജ് മാഷിന്റെ ശിവരഞ്ജിനിയിലേക്ക് അമൃത വർഷിണി ലയിച്ചു ചേർന്ന് " ഒരു കവിക്കേ ഇത്രയും ഗംഭീരമായ പ്രയോഗങ്ങൾ പറ്റൂ.... 🌹

  • @paulsonchunkapura8773
    @paulsonchunkapura8773 Рік тому +2

    Amruthamol has sung the song exceptionally well. Another Janakiyamma or Susheelamma is born.You have a very bright future little princes.We are all very proud of you Amrutha Varshini mol❤❤❤❤❤❤

  • @mnmohanneelkatan2087
    @mnmohanneelkatan2087 Рік тому +1

    You are the gift of God, and your talent is all above prizes, offering etc .. all the best.

  • @bijubiju2329
    @bijubiju2329 2 роки тому +1

    ഓ...നൈസ് tnx🥰🥰🥰🥰

  • @sankarchengamanad8729
    @sankarchengamanad8729 Рік тому

    അമൃതാ വർഷിനിയിടെ പാടൂ കേട്ടാൽ എൻ്റെ മനസ്സിൽ ഘടകലസ്മിർധികളുടെ സഞ്ജന സുഗന്ധമുള്ള ഒരു അന്നുബൂതി എനിക്ക് അനുഭവപ്പെട്ടു.ഒരു ആയിരം വർഷം പുനർജന്മം ഉണ്ടെങ്കിലും വീണ്ടും അമൃതാ വർഷിനി ഒരു മനോഹാരിത ഗായികയായി ജനികയെ.
    എന്ന് ശങ്കരൻ ചെങ്ങണമാനാട്.

  • @devparambath
    @devparambath 2 роки тому +2

    എന്റെ മോൾ എന്നെ കരയിച്ചു.... ഉയരങ്ങളിൽ എത്തും, തീർച്ച....

  • @ibrahimwayanadibrahimwayan9533
    @ibrahimwayanadibrahimwayan9533 2 роки тому +2

    സൂപ്പർ പാട്ട് നല്ലോണം പാടി മോൾ

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 2 роки тому +4

    Classics from MS Baburaj.and very good singing by Amruz

  • @rathi.v.k7020
    @rathi.v.k7020 2 роки тому +2

    Amroos adipoli mole then rajeev sir your coment is great

  • @ajithkarthika3317
    @ajithkarthika3317 2 роки тому +2

    കണ്ടെസ്റ്റിന്റെ പാട്ട് കഴിഞ്ഞയുടൻ മഴക്കാറുള്ളപ്പോൾ കുളത്തിൽ തൊണ്ണൻ മാക്രികൾ കിടന്ന് ഒരുമിച്ച് കരയുന്ന പോലുള്ള കൂട്ടകരച്ചിൽ ജഡ്ജസ് വക.... എത്ര അരോചകം...
    ആ മോള് പാടിയ പാട്ടിന്റെ സുഖം കൂടി കളയുന്ന തരത്തിലുള്ള കൂട്ടകരച്ചിൽ..

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 8 місяців тому

    SUPPER SONG SUPPER SINGER GOD BLESS YOU MOLE FROM TAMIL NADU JAMAL MOHAMED 27 11 2023

  • @somankulanada
    @somankulanada 2 роки тому +3

    എത്ര മനോഹരമായിട്ടാണ് ഈ കുട്ടി പാടിയിരിക്കുന്നത്.ജഡ്ജസ് എത്ര വ്യക്തമായിട്ടാണ് കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്.

  • @k.mallikamallika6791
    @k.mallikamallika6791 2 роки тому +4

    എന്റെ അനുഭവങ്ങൾ ഈ ഗണത്തിൽ ഉണ്ട്

  • @39feabasaji99
    @39feabasaji99 2 роки тому +7

    Beautiful singing

  • @k.mallikamallika6791
    @k.mallikamallika6791 2 роки тому +3

    എന്റെ അനുഭവങ്ങൾ ഈ ഗാനത്തിൽ ഉണ്ട്

  • @drkmlakshmipathy
    @drkmlakshmipathy 2 роки тому +27

    Feeling of this song is so well translated in singing...super music ...excellent Amruth ..you are a angel 🙏

  • @basheerakq2952
    @basheerakq2952 2 роки тому +2

    Basheeguruvayoor👍ദുഃഖം സന്തോഷം ആ ആലാപനം

  • @itzmetoxicop
    @itzmetoxicop Рік тому

    നല്ലൊരു ഗായികയായി വരും god bless you

  • @antonyf2023
    @antonyf2023 2 роки тому +8

    അനു മാമ് ഗംഭീരം ആയി... കൂടുതൽ പാട്ടുകൾ കേൾക്കാൻ സൗകര്യം സിന്ധു ഒരുക്കി തരുമോ?

  • @lathakumarilatha4021
    @lathakumarilatha4021 Рік тому +2

    ഓ മനസിനെ ഉണർത്തുന്ന പഴയ ganam, എന്റെ പൊന്നു മോളുക്കുട്ടി വളരെ കർണാനന്ദ കരമായി പാടി മനസ് കുളിരുകോരി

  • @surajanp9974
    @surajanp9974 2 роки тому

    ശോകംഗാനം ഇഷ്ടപെടുന്ന വ്യക്തിയാണ് ഇപ്പാട്ടു വളരെ മനോഹരമായിരിക്കുന്നു..surajan pappu with whats app friends.ഇപാട്ടു വളരെ മനോഹരമായിരിക്കുന്നു എപ്പോഴും ശോക ഗാനങ്ങളെ ഇഷ്ടപെടുന്ന വ്യക്തി യാണ്.അഭിനന്ദനങ്ങൾ.surajan pappu with whats app friends.

  • @podysagriculturalfarms8785
    @podysagriculturalfarms8785 2 роки тому +1

    Top of top singer
    Nannayi varatte mole

  • @sushilthakur2592
    @sushilthakur2592 2 роки тому +2

    മോൾക്ക്‌ മനോഹരമായ ശബ്ദം ഭഗവാൻ തന്നിരിക്കുന്നു.. മോൾ മനോഹരമായി പാടി ❤❤❤

  • @sarammajose166
    @sarammajose166 2 роки тому +18

    She has a very matured voice

  • @SunilKumar-fv5mb
    @SunilKumar-fv5mb 2 роки тому +4

    Brilliant performance. Great effort.God bless.

  • @sarasammab.t.5311
    @sarasammab.t.5311 2 роки тому +4

    നല്ലൊരു voice, നന്നായി പാടി

  • @joyb.sbelsonsimon7082
    @joyb.sbelsonsimon7082 Рік тому +1

    അമൃതാ വർഷിണി ഭാവിയിൽ ഒരു സുശീലാമ്മ ആയി വരട്ടെ എന്ന് ആത്മാത്ഥമായി കൊതിക്കുകയും ആശംസിക്കയും ചെയ്യുന്നു.

  • @m.sreekumarsree7659
    @m.sreekumarsree7659 2 роки тому +2

    Late. Shri. Baburaj , how can we forget you ?
    Amru's song is an excellent tribute to this legend. ⚘

  • @greisygreisy9430
    @greisygreisy9430 5 місяців тому

    So sweet voice...the best. God bless you.

  • @thulasisivan4949
    @thulasisivan4949 2 роки тому +2

    മോളെ... അതി മനോഹരം..

  • @sairaprakash9863
    @sairaprakash9863 Рік тому +1

    എത്ര മനോഹരമായ ശബ്ദം അതുപോലെ പാട്ടും

  • @fredytennisroy517
    @fredytennisroy517 Рік тому

    ( tamil ) en thangachi
    Padithal migum
    Arumai.
    All songs Adipoli voice
    Chellamye.god bless you my dear sister

  • @pauloseka4316
    @pauloseka4316 2 роки тому +3

    Very good

  • @sobhao7893
    @sobhao7893 2 роки тому +4

    അതി മനോഹരമായി പാടി 🙏🏻🙏🏻

    • @mercyka4706
      @mercyka4706 2 роки тому

      Oh my God,such powerful and sweet rendering! No words

  • @thomasmoozhayil6810
    @thomasmoozhayil6810 Рік тому +2

    I don't know why this sweet voice not selected in first position. Her each songs are better than the previous one. Excellent voice and sweet singing. Mole, Wish you a better future

  • @sivaharivinodsivaharivinod8365
    @sivaharivinodsivaharivinod8365 2 роки тому +1

    Voice nu cutaya song........spr mole

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +3

    😘❤️👌🙏🏻

  • @pankajakshanv7104
    @pankajakshanv7104 2 роки тому +2

    Super molu
    Amursh god bles u

  • @shilajaprasad4640
    @shilajaprasad4640 2 роки тому +1

    Amruthakutti supper molu congratulations

  • @priyajagan3024
    @priyajagan3024 2 роки тому

    മോളെ...... എത്ര പുകഴ്ത്തി യാലും മതിയാകില്ല..... പാട്ടു കേട്ടു കരഞ്ഞുപോയി.... സംഗീതം അസ്വദി ക്കുന്നന്നവർ മോൾക്ക് 100ഇൽ 101മാർക്കിടും..... God bless you...