Flowers Top Singer 2 | Vaiga Lakshmi | Oottippattanam...

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 177

  • @lathikadevisurendran3753
    @lathikadevisurendran3753 2 роки тому +33

    നല്ല മിടുക്കി കുട്ടി ആണ് വൈഗ.....എന്തൊരു മനോഹരമായ പെർഫോമൻസ്.....🤩🤩

  • @saleemmp7486
    @saleemmp7486 2 роки тому +36

    ഇത് ഇനിയും രണ്ടു കൊല്ലം പോകട്ടെ കാരണം ഇത്രയും നല്ലോണം പാടുന്ന കുട്ടികൾ കാണുമ്പോളും കേൾക്കുമ്പോഴും മനസ്സിന് ഒരു കുളിർമയാണ്

  • @murshidamurshi8698
    @murshidamurshi8698 11 місяців тому

    എനിക്ക് ഏറ്റം ഇഷ്ടപ്പെട്ട ഗായിക 🥰🥰🥰🥰ഇതുപോലത്തെ song പാടാൻ വൈഗ ക്കു ഒരു പ്രത്യേക കഴിവാണ്. ഇനിയും ഒരു പാട് ഉയരങ്ങളിലെത്തട്ടെ 👍🏻👍🏻

  • @rosilychrispen7660
    @rosilychrispen7660 2 роки тому +4

    vaiga കുട്ടിയുടെ ഈ പാട്ട്കേൾക്കാൻ എത്രനാളായി കാത്തിരിക്കുന്നു. ഇപ്പോഴെങ്കിലും ഇട്ടല്ലോ. thanks. വലിയ പാട്ടുകാരൊക്ക പാടുന്ന അതെ സ്റ്റൈലിൽ മോളും പാടി 👌🏻👌🏻👌🏻🥰🥰🥰👏🏻👏🏻👏🏻

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +7

    സംഗീതത്തിൽ നല്ല അവഗാഹമുള്ള ഒരാൾക്കേ ഇത്ര മനോഹരമായി പാടാനാകൂ... മോൾക് അഭിനന്ദനങ്ങൾ.

  • @shemi6116
    @shemi6116 2 роки тому +18

    ജൂനിയർ റിമിടോമി ❤️❤️❤️ അലമേലു

  • @febinvarghese510
    @febinvarghese510 2 роки тому +10

    സ്പീഡ് ട്രാക്ക് രാജാക്കന്മാർ പാടിയ പാട്ട് വൈഗ കുട്ടി തകർത്തു ❤❤❤❤

  • @mayasanthosh5495
    @mayasanthosh5495 2 роки тому +1

    പൊന്നോ പൊളിച്ചു അവസാനം കണ്ണ് നിറഞ്ഞു നല്ല ഭംഗികാണാൻ

  • @seejaj.pillai3689
    @seejaj.pillai3689 2 роки тому +7

    വൈഗകുട്ടി തകർത്തു 👌👌👌

  • @AkbarCa-e6q
    @AkbarCa-e6q 2 місяці тому

    Vaiga mole ende ponne ethra rasamaayi molu paadi mole ponne Excellent Akbar C A

  • @parvathibalakrishnan1528
    @parvathibalakrishnan1528 2 роки тому +6

    മോൾക്ക്🌹 Super...super ❤️

  • @jollymonjoseph4882
    @jollymonjoseph4882 2 роки тому +5

    മുത്തേ സൂപ്പർ ആയിട്ടുണ്ട് 🌹🌹🌹🌹🌹

  • @alameen9362
    @alameen9362 2 роки тому +5

    വൈഗ മോളെ പാടി തകർത്തു നല്ല song സെലെക്ഷൻ തുടർന്നും മുമ്പോട്ട് ഇതേ രീതിയിൽ തന്നെ പാടാൻ പറ്റട്ടെ ❤️❤️👍🏻

  • @rachurayyan6130
    @rachurayyan6130 2 роки тому +8

    നന്ദിനി തമ്പുരാട്ടി പൊളിച്ചടുക്കി

  • @sunilkk4505
    @sunilkk4505 2 роки тому

    ആലു മേ,,, കിലുക്കം സിനിമ കണ്ടതുപോലെ,,,, നന്നായി,,, അടിപൊളി

  • @ushasurendran4496
    @ushasurendran4496 2 роки тому +3

    വെരി ഗുഡ് പെർഫോമൻസ് 👍🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻🥰🥰🤗🥰

  • @naziworld6657
    @naziworld6657 2 роки тому +2

    Vann padiyapo thanne oru positive energy ❤️❤️❤️

  • @madhavant9516
    @madhavant9516 2 роки тому +8

    Surely smart and super performance by Vaiga. Sang with lots of energy. Best wishes to Vaiga.

  • @indumohan591
    @indumohan591 2 роки тому +3

    മോളെ...സൂപ്പർ👌👌👌👌👌❤️❤️❤️❤️❤️

  • @dr.thulasihappymarriedlife5341
    @dr.thulasihappymarriedlife5341 2 роки тому +1

    Chakkareee muthe appachidechakkaree... Kalakii too ❤❤❤😘😘😘😘😘😘😘❤❤❤😂😄🌹🌹👍💕💕👍👍🌹🌹🌹🌹🌹🌹🌹❤❤❤❤

  • @sharanyashashi7238
    @sharanyashashi7238 2 роки тому +1

    വൈഗകുട്ടി വരുമ്പോൾ ഫുൾ എനർജി

  • @lovebird7150
    @lovebird7150 2 роки тому +2

    ഇത്രേ ഞാൻ ചെയ്തോള്ളു 🤣🤣🤣 മോളു കലക്കി സൂപ്പർ ♥️

  • @anoopsr4350
    @anoopsr4350 2 роки тому +3

    Vaiga kutty adichu polichu. Enthu parayaanaa😘

  • @saseedharansankaran3750
    @saseedharansankaran3750 Рік тому +1

    I honestly salute her, what a performance.

  • @rahulrajeevan3290
    @rahulrajeevan3290 2 роки тому +3

    വൈഗകുട്ടി അടിപൊളിയായി പാടി

  • @deepusivanandandeepu2805
    @deepusivanandandeepu2805 2 роки тому

    Allamellu super . Alappuzhayudey muthuannu.🥰🥰

  • @Wonderlandddd551
    @Wonderlandddd551 2 роки тому +3

    മുത്തേ സൂപ്പർ 😍😍♥️♥️♥️

  • @sreedevishree3535
    @sreedevishree3535 2 роки тому

    Super molu nannayi.padi god bless you love you epattu kettpol season 1il a athythykuttya porthupoyi

  • @anilpillai376
    @anilpillai376 2 роки тому +4

    Very energetic..... little kid... 😘😘😘😘😘

  • @c-onemedia7813
    @c-onemedia7813 2 роки тому +1

    ഭാവിയിൽ റിമിടോമിയുടെ പോലെ സ്റ്റേജ് ഷോകളിൽ മികവു പുലർത്തും

  • @sarasammab.t.5311
    @sarasammab.t.5311 2 роки тому

    വൈഗ സൂപ്പറ ., അഭിനയവും പാട്ടും

  • @flower8715
    @flower8715 2 місяці тому

    നല്ല ഭാവി ഉള്ള കുട്ടിയാണ് ❤

  • @tsvenugopal72
    @tsvenugopal72 2 роки тому +6

    What a fantastic performance....!!!!!!!.... Congrats vaigalekshmi...

  • @aneeshmon568
    @aneeshmon568 6 місяців тому

    Molu adipoliya super song

  • @unnikrishnanukn-np4eb
    @unnikrishnanukn-np4eb Рік тому

    Ottakku moonnu perude voice edukkuka ennal valare prayasamaanu.kalakki

  • @abdulmuneermuneer2928
    @abdulmuneermuneer2928 2 роки тому +1

    Super adichu polichu

  • @akbarca2956
    @akbarca2956 2 роки тому +2

    Vaigamole enthaa adichu polichu congratulations golden crown

  • @remav7686
    @remav7686 2 роки тому

    ഹായ്മോളേഅലമേലുക്കുട്ടിഅടിച്ചുപൊളിച്ചെടാ
    ഈശ്വരാനുഗ്രഹംഎപ്പോഴുംഉണ്
    ടാവട്ടെമോളേ.

  • @parvathypillai2690
    @parvathypillai2690 2 роки тому

    Vaigakutty polichadukki 😍😍😍😍

  • @hussaintharala4074
    @hussaintharala4074 2 роки тому

    വൈഗൂസ് അടിച്ച് പൊളിച്ചു , സൂപ്പർ

  • @prajothg.s8686
    @prajothg.s8686 2 роки тому

    Vaigha mole looking so beautiful dear I love you sweetheart

  • @pankajakshanv7104
    @pankajakshanv7104 2 роки тому

    Vaigakutey kalakey
    Suprapadi
    V good
    God bles u 🌹

  • @anthummavanraju7559
    @anthummavanraju7559 2 роки тому +1

    അടിപൊളി''...... മോളേ.

  • @seenuspetworld
    @seenuspetworld 2 роки тому +1

    Fully energetic performance.. Alamelu thakarthupadi👍👍👍

  • @divyyadiya469
    @divyyadiya469 2 роки тому +60

    പാടിയത് തന്നെ റിപീറ്റ് അടിച്ചു പാടുന്നത് നിർത്തി ഇതിന്റെ ഫൈനൽ നടത്തിക്കൂടെ. ആൺകുട്ടികളുടെ എല്ലാം ശബ്ദം മാറി തുടങ്ങി. നല്ല പോലെ പാടുന്ന കുട്ടികൾ ഒക്കെ ഒന്നും അല്ലാതായിപ്പോകും. ബെവൻ ഒക്കെ തീർച്ചയായും ഫൈനലിൽ എത്തും പ്രതീക്ഷിച്ചിരുന്നു. ശ്രീഹരിക്കും ശബ്ദം പ്രശ്നം ആകുന്നുണ്ട്. കുട്ടികളുടെ കോൺഫിഡൻസ് പോകും എന്നല്ലാതെ വേറെ പ്രയോജനം ഒന്നും ഇല്ല.

    • @shahida9014
      @shahida9014 2 роки тому +2

      Sheriya😁

    • @mareenajomy9893
      @mareenajomy9893 2 роки тому +3

      Yes correct, Bevan has stopped.

    • @soumyascaria4691
      @soumyascaria4691 2 роки тому +4

      Yes 100% currect

    • @sethuprabhakaran4398
      @sethuprabhakaran4398 2 роки тому +2

      Yes

    • @vnaravind007
      @vnaravind007 2 роки тому +2

      Sariyalla. The more they sing the more they become experienced. Just see how the juniors and sub juniors, Vaiga, devanasriya and sreenanda, and of course Meghna has improved in the last six months.

  • @manuvs6782
    @manuvs6782 2 роки тому

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MUSIC SUPER VAIGAKKUTTY MOL 👌 💞 🙌 😍

  • @muhammadadhish7026
    @muhammadadhish7026 2 роки тому +4

    Super moluuu... ❤❤❤

  • @sindhuvenugopal7913
    @sindhuvenugopal7913 2 роки тому +1

    മുത്തേ കലക്കി

  • @soumyascaria4691
    @soumyascaria4691 2 роки тому +5

    എവിടെ bevan &devana കുട്ടി? ഇപ്രാവശ്യത്തെ കുട്ടികൾ എന്താ വിട്ടു പോകുന്നത്

    • @mareenajomy9893
      @mareenajomy9893 2 роки тому

      Bevan is facing voice issue almost he is out.

  • @ajeshmatheri7472
    @ajeshmatheri7472 2 роки тому

    Adipoli Wonderful Song Singing.
    Beautiful Performance.
    God Bless You.
    Best Anchoring.
    By.
    Ajesh.Chennankara.Thottappally.

  • @S.ramakrishnanSundar-vb3qt
    @S.ramakrishnanSundar-vb3qt 7 місяців тому

    Adi.poliyane.vaigakutty

  • @shilajaprasad4640
    @shilajaprasad4640 2 роки тому

    Vigakutti molu supper Adipoly

  • @jinikp9502
    @jinikp9502 2 роки тому +2

    Adipoli moluse.....

  • @achumuralimurali8428
    @achumuralimurali8428 2 роки тому +2

    അടിച്ചു പൊളിച്ചു 👍

  • @geetharadhamaniamma399
    @geetharadhamaniamma399 2 роки тому

    എന്റെ മോളേ ♥️♥️♥️😘😘😘🥰🥰🥰🥰

  • @kkpstatus10
    @kkpstatus10 8 місяців тому

    ❤❤ മോളൂസ്

  • @shemi6116
    @shemi6116 2 роки тому +1

    വൈഗ ലെവൽ വേറെ

  • @SasikumarKarackalNarayananNair

    Supper

  • @sajeevanpp3100
    @sajeevanpp3100 2 роки тому

    വൈഗ മോളെ ഐ ലവ് യു ടാ

  • @santhakunnummal5511
    @santhakunnummal5511 10 місяців тому

    Super performance Molu.

  • @kavithamariam3678
    @kavithamariam3678 2 роки тому +4

    Devena ..missing her..

  • @abdulsujahsujah8753
    @abdulsujahsujah8753 2 роки тому

    മക്കളെ പൊളിച്ചു

  • @raimu2405
    @raimu2405 2 роки тому

    Moloou vyaigha adipoli I love you ❤️❤️❤️

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 роки тому

    Vaiga mole,adipoli ♥️♥️👌

  • @basheerakq2952
    @basheerakq2952 2 роки тому +2

    Basheerguruvayoor 🙏വട്ട് പാട്ട്. റെവതി ആക്ക് ഷനിൽ തന്നെ പാടി 🌹

  • @keralitemediahouse6085
    @keralitemediahouse6085 2 роки тому +1

    Superb superb🥰🥰🥰🥰

  • @nasarpv8750
    @nasarpv8750 2 роки тому

    Vaiga super aayi paadi.

  • @abdulsujahsujah8753
    @abdulsujahsujah8753 2 роки тому

    സൂപ്പർ മോളു

  • @vimalmohanvk807
    @vimalmohanvk807 2 роки тому +2

    Beautiful song and performence

  • @bindusterracefarm2998
    @bindusterracefarm2998 2 роки тому +1

    thampuratti kalakki❤🎉

  • @sreelethababu6478
    @sreelethababu6478 2 роки тому +1

    സൂപ്പർ

  • @minidavis4776
    @minidavis4776 2 роки тому

    Super God bless you molu

  • @Iifixer
    @Iifixer 7 місяців тому

    super❤

  • @AppasbTalawar
    @AppasbTalawar Рік тому

    Very very good vise

  • @rijumr1526
    @rijumr1526 2 роки тому

    Mutheeee sprrrrrrr💖👌

  • @AkbarCa-e6q
    @AkbarCa-e6q Рік тому

    Meenaakshi sundariyaanu

  • @jessypaulson1955
    @jessypaulson1955 2 роки тому

    അടിച്ചു പൊളിച്ചു മോളു 👌

  • @abdulsalim7187
    @abdulsalim7187 2 роки тому

    God always with you

  • @aneeshmon568
    @aneeshmon568 6 місяців тому

    Molu Adipoli

  • @kaleshmadhavan2347
    @kaleshmadhavan2347 2 роки тому

    അമ്പലപ്പുഴ അലമേലുനു 🙏🙏🙏

  • @lizzytt1722
    @lizzytt1722 2 роки тому

    Vyga, super performance
    Good expressions

  • @aneeshkumar8686
    @aneeshkumar8686 2 роки тому

    Super 👌 Super 👌

  • @athulkrishnan5178
    @athulkrishnan5178 2 роки тому

    crushed♥️

  • @spiritualtechnology001
    @spiritualtechnology001 2 роки тому

    Rockstar performance.👍👍👌😎😎

  • @keralagreengarden8059
    @keralagreengarden8059 2 роки тому +2

    പാവം കുട്ടി ഇത്രയെചെയ്തുള്ളു, വൈഗ സൂപ്പർ ആക്ടിങ്

  • @mayadevirajamma3759
    @mayadevirajamma3759 2 роки тому +1

    Where is Devanakutty..please reply...

  • @aishahaneef8996
    @aishahaneef8996 2 роки тому +2

    rocking performance

  • @karaokemedia2918
    @karaokemedia2918 2 роки тому

    Male valare valare maniharam

  • @rusaibarusi7187
    @rusaibarusi7187 2 роки тому

    Vighamole.wonderfull

  • @renutampi9844
    @renutampi9844 2 роки тому

    No words

  • @renutampi9844
    @renutampi9844 2 роки тому

    Ur voice is great

  • @shareefaali3573
    @shareefaali3573 2 роки тому +1

    Adipoli molu

  • @jayasreeramachandran7795
    @jayasreeramachandran7795 2 роки тому

    Singakutti flurinji 🥰😄❤❤👍

  • @razakanekal7625
    @razakanekal7625 2 роки тому +5

    Super ❤️❤️💖💖💖 song

  • @sindhuthomas2386
    @sindhuthomas2386 2 роки тому +1

    👍👍🥰

  • @ramasamys4894
    @ramasamys4894 2 роки тому

    Very very great Vaiga

  • @abdulsalim7187
    @abdulsalim7187 2 роки тому

    God gift

  • @abdulsalim7187
    @abdulsalim7187 2 роки тому

    Simplingly singing

  • @sajeeshp.k6772
    @sajeeshp.k6772 2 роки тому

    😍😍

  • @gamingking915
    @gamingking915 2 роки тому +1

    Vaiga 👌👌🙏