ഈ കുടുംബത്തോട് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നുന്നു. ഇങ്ങനെയുള്ള ആൾക്കാരെയൊന്നും ഇപ്പോൾ കാണാനേയില്ല. ഇവിടെ കാണാത്തതാവും. എന്തായാലും ഇപ്പഴും ഇങ്ങനെയുള്ളവർ ഭൂമിയി എവിടെയെങ്കിലുമൊക്കെ ഉണ്ടല്ലൊ എന്നറിയുമ്പോൾ എന്തൊരു സന്തോഷം!🤗🤗🤗🤗🤗
Muthassi kum Ammu num Ammakum othiri thanks und tuo njanum rosewater thetaya method la undakye ene ithupole undakanam lipbalm um undakanam othiri othiri thanks 🙏❤❤❤...urangikolu tuo muthassi nala kshenam und tuo ❤❤❤❤❤❤❤❤
കുറച്ചു ദിവസം ആയിട്ട് ഹോം made beauty റെസിപ്പി കൾ ആണ് കാണുന്നത്, എല്ലാം ഒന്നിനൊന്നു മെച്ചത്തിൽ ഉള്ള വീഡിയോകൾ ആണ്, സൂപ്പർ 👌👌👍👍, ഞാൻ undaakkinokkum. എല്ലാവർക്കും ❤️
Hi chechiii Oru doubt choychotte........ Panineer kond rose water undakkamoo rose water enganokkee eppoyokke use cheyyendath ennu koode parayaamoo adhyamayii aanuu njn nigalude videos kanunnath muthassiyude nigaludeyellam family bond💕
ഈ കുടുംബത്തോട് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നുന്നു. ഇങ്ങനെയുള്ള ആൾക്കാരെയൊന്നും ഇപ്പോൾ കാണാനേയില്ല. ഇവിടെ കാണാത്തതാവും. എന്തായാലും ഇപ്പഴും ഇങ്ങനെയുള്ളവർ ഭൂമിയി എവിടെയെങ്കിലുമൊക്കെ ഉണ്ടല്ലൊ എന്നറിയുമ്പോൾ എന്തൊരു സന്തോഷം!🤗🤗🤗🤗🤗
ഒരുപാട് ഒരുപാട് സന്തോഷം 😍😍😍ട്ടോ മോളെ ഇത്രേം ഭംഗി ഉള്ള വാക്കുകൾക്ക് ❤️❤️❤️വളരെ നന്ദി 🙏🙏മുത്തശ്ശിയെ കാണണം ട്ടോ എപ്പോഴെങ്കിലും
Santhoshamayi athiramma. Thiroor Kodeerimana Krishnan Namboothiri ente ftiend aanu. Aathiramma ariyumo?
@@kidilam_muthassi l
Muthssi ingane kadha paranjuchithal mathi. Ithrayum nalla arive pakarnnutharunna muthssikkum familikkum abhinandanangal❤
Length വീഡിയോ ആണെങ്കിലും കാണുവാനും കേൾക്കുവാനും നല്ല സുഖമുണ്ട്. നല്ല അറിവുകൾ തരുന്ന മുത്തശ്ശിക്കും, കുടുംബത്തിനും നന്ദി ❤
ഒരുപാട് സ്നേഹം മോളേ 🥰🥰🥰🥰❤️❤️❤️❤️
8@@kidilam_muthassi
Ella വീഡിയോ യും ഉപകാരമുള്ള താണ് അറിവുകൾ പകർന്നു തരുന്നതിനു വലിയ നന്ദി അമ്മ 🎉🎉🎉
സന്തോഷം ❤️🥰🥰
Muthashi ammu amma ellam super iwill try
ഓക്കേ മോളേ ഒരുപാട് സന്തോഷം 🥰❤️. ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️
Thank you. Muthassi😀
ഒരുപാട് സ്നേഹം 🥰❤️
മുത്തശ്ശിയുടെ ക്ഷീണം കണ്ടിട്ട് വിഷമം തോന്നി. നല്ല ടിപ്പുകളാണ് കൊള്ളാം. ഇനിയും അടുത്തതിനു കാത്തിരിയ്ക്കുന്നു.❤❤❤
ഒരുപാട് സന്തോഷം ട്ടോ 🌹❤️🥰🥰🥰
മുത്തശ്ശി യുടെ ഓരോ വിഡിയോവും എല്ലാർക്കും ഉപകാരം ഉള്ളതാണ് മുത്തശ്ശി 🥰🥰🥰❤
മോളേ 🌹❤️❤️❤️🥰
Useful video thank you muthassi
സന്തോഷം 🥰🥰
Muthassi, lip balm nu Vaseline pakaram neyyu use cheythoode.. Njan beetroot juice+ neyyu undakki ..nalla thick ayirunnu muthassi...Sarikkum effective ayirunnu.. 🎉
ആ മോളെ പണ്ട് മുത്തശ്ശിയും നെയ്യ് ഉപയോഗിച്ചിരുന്നു നല്ലതാ ട്ടോ ❤️❤️
Thank you muthasshy
🥰🥰🥰🥰
Thank you മുത്തശ്ശി
മോളെ ❤️😍😍
Thank you മുത്തശ്ശി 💎💎💎💎💎💎💎💎💎💎💎💎
❤️❤️🥰🥰😘😘😘😘
Ok undaki nokatte muthasheeee baaayi
Super aavunund vedios adipoli❤❤❤
🌹🌹❤️🥰🥰
Very good rose water and lp balm,chennai
ഒരുപാട് സന്തോഷം 🥰🥰🥰
Hai muthassi thank you jan chodhichirunnu
മോളെ ❤️❤️😍😍😍
Muthassi kum Ammu num Ammakum othiri thanks und tuo njanum rosewater thetaya method la undakye ene ithupole undakanam lipbalm um undakanam othiri othiri thanks 🙏❤❤❤...urangikolu tuo muthassi nala kshenam und tuo ❤❤❤❤❤❤❤❤
ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️. ഒരുപാട് സ്നേഹം 🥰❤️
വളരെ ഇഷ്ടപ്പെട്ടു.🌹❤️🌹
🌹❤️🥰🥰
അടിപൊളിയായിട്ടുണ്ട് കേട്ടോ നിങ്ങൾ പണിയൊക്കെ നല്ല രസമുണ്ട് കാണാനും അതുപോലെ നിങ്ങളുടെ സംസാരം
ഒരുപാട് സ്നേഹം 🥰❤️❤️
Thank you Muthassy
ഒരുപാട് സ്നേഹം 🥰❤️
നമ്മുടെ ഭാഗത്തെ ഭാഷ.ഞാൻ ചെർപ്പുളശ്ശേരി ക്ക് അടുത്ത് ആണ്.നല്ല അറിവുകൾ🎉
ആണോ 🥰❤️ഒരുപാട് സ്നേഹം 🥰❤️❤️. അപ്പൊ മുത്തശ്ശിടെ നാട്ടുകാരി ആണ് ലേ 🥰🥰❤️
Thank you for your information lip bam and rose water.
സന്തോഷം 🥰🥰🥰ട്ടോ
Really interesting to watch.
ഒരുപാട് സ്നേഹം 😘❤️❤️❤️
സൂപ്പർ സൂപ്പർ 👍🏻👍🏻
ഒരുപാട് സ്നേഹം 🥰❤️
Muthassiii❤❤😘😘
മോളേ 🥰❤️❤️
😊super ammaa❤❤❤
🥰😘
എന്തൊരു അറിവാണ് മുത്തശ്ശി ക്ക് അടിപൊളി ❤
❤️🥰🥰🥰
നല്ല ഒരു അഭിജാത്യം ഉള്ള മുത്തശ്ശി 🥰👍🙏
🌹❤️🥰🥰
Natural 💋💄 Lip Bam Good Superb 👍❤❤
മോളെ ❤️❤️
മുത്തശ്ശി സൂപ്പർ 💓🩷😊
🥰🥰🥰
സുന്ദരി മുത്തശ്ശി ഐ ലവ് യു❤️
മോളെ 🥰❤️🥰🥰
Nalla upakaaramaya video aanu Thank you muthassi😊
ഒരുപാട് സന്തോഷം മോളേ 🥰❤️
Njan thilapicha vellamanu 🌹 water ennakaruthiyirunnath 😊
സൂപ്പർ മുത്തശ്ശി....
സന്തോഷം 🥰❤️ട്ടോ
ഞാനും വീട്ടിലെ റോസാപൂവ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് എടുക്കും.ഇത് കാണിച്ചതിന് വളരെ സന്തോഷം .❤
ആണോ 🥰
Rose pettals ittu thilapicha water nte steam thanuppichal Rose water kittum. Use distillation method.
ഓക്കേ 🥰🥰🥰❤️
Ice cube urukkiya ahh water onnilum add cheyithu kandilla pls onnu parayamo ❤
ആ വെള്ളം കളയണം മോളേ 🥰❤️
റോസ് വാട്ടർ തനിയെ മുഖത്തു പുരട്ടാമോ അമ്മേ 🙏🌹
പറ്റും ട്ടോ 🌹🌹
വീഡിയോ നന്നായിട്ടുണ്ട്
സന്തോഷം ❤️❤️❤️ട്ടോ
Rose water oke balm fridgil vachalum vaslin vere athile water vere nilkum yojikunilla fridgil vachathinu shesham onnu kanich tharo rose water sup
👍👍👍
ഹായ് മുത്തശ്ശി 🥰 (എന്റെ അമ്മയുടെ പ്രായം ഒള്ളു ) നല്ല കുടുംബം 🥰ഒത്തിരി ഇഷ്ടം 🥰
ഒരുപാട് സ്നേഹം മോളെ ❤️🥰🥰സന്തോഷം
Mutthashi is multi talented.... Oru sambavam aanu mutthashi...
Love you mutthashi.stay healthy
ഒരുപാട് സ്നേഹം 🥰❤️
താരൻ പോകാൻ ഒരു മരുന്നു പറഞ്ഞു താ muthasi❤
തീർച്ചയായും 🥰🥰
മുത്തശ്ശി പൊളിച്ചു ❤👍
🥰🥰❤️
Hi mutthashi I liked the rose Mary serum . Thanks for sharing
ഒരുപാട് സ്നേഹം 🥰❤️
Super 👌🏻👌🏻👌🏻👌🏻👌🏻
സന്തോഷം 🥰🥰
Thank youmuthassi😄
സന്തോഷം 🥰🥰
Nalla super vedio and information
😍😍❤️❤️❤️
Old is gold muthassi
അതെ 🥰
കുറച്ചു ദിവസം ആയിട്ട് ഹോം made beauty റെസിപ്പി കൾ ആണ് കാണുന്നത്, എല്ലാം ഒന്നിനൊന്നു മെച്ചത്തിൽ ഉള്ള വീഡിയോകൾ ആണ്, സൂപ്പർ 👌👌👍👍, ഞാൻ undaakkinokkum. എല്ലാവർക്കും ❤️
സന്തോഷം ❤️🥰🥰ട്ടോ
❤❤❤ adipoli super 👍😊
സന്തോഷം 🥰🌹🌹
Thank u so much Aunti.very useful.
സന്തോഷം 🥰🥰🥰
Thank you very much muthashi . I was waiting for this video
❤️🥰🥰
Thank you മുത്തശ്ശി ഞാൻ റോസ് വാട്ടർ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചിരുന്നു പറഞ്ഞ് തന്നതിന് സ്നേഹം നന്ദി
അതെയോ മോളെ ❤️😍❤️സന്തോഷം ട്ടോ
Hi chechiii
Oru doubt choychotte........ Panineer kond rose water undakkamoo rose water enganokkee eppoyokke use cheyyendath ennu koode parayaamoo adhyamayii aanuu njn nigalude videos kanunnath muthassiyude nigaludeyellam family bond💕
ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰ഉമ്മ 🌹❤️ഇത് രാവിലെയും രാത്രിയും ട്ടോ
Good viedo ❤️❤️
Beetroot lip balm undakki kaanikamo muthassi❤
തീർച്ചയായും 🥰🥰
Eanthoru sheenamanu muthassik, rest kodukkoo... 🥰
ഹലോ ഹായ് ....ഇപ്പോൾ ആണ് ഇതു അറിയുന്നേ നല്ല വീഡിയോ.... 👍🌹🌹🌹😄
ഒരുപാട് സ്നേഹം മോളേ 🥰❤️
👍🏻👍🏻സൂപ്പർ
സന്തോഷം ❤️❤️❤️
E praayathil urakkam nikkaruthatto❤.....
മോളെ 🥰🥰🥰❤️❤️❤️
Time kurava churukki parayamo amme❤❤❤
ഓക്കേ ❤️
Polichuloo muthassy 😍😍
😍😍❤️❤️
Ice pettennu adarnnu poraan paathrathinte adiyil vellamozhichaal matheelo
അങ്ങനെ അല്ല മോനെ
Thank you മുത്തശ്ശി
ഒരുപാട് സന്തോഷം 🥰❤️
ആദ്യമായിട്ടാണ് മുത്തശ്ശി ഇത് കാണുന്നത്....എന്തിനാ മുത്തശ്ശി ice മുകളിൽ വെക്കുന്നത്... Thank you മുത്തശ്ശി.... എന്തൊക്കെ അറിവുകളാ മുത്തശ്ശിക്ക് 🙏🙏🙏
ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️നമ്മൾ തണുത്ത ഊഷ്മാവിനെ പെട്ടെന്ന് ചൂടിലേക്ക് ചെയ്ത് ആ കണികകൾ ആണ് നമുക്ക് വേണ്ടത് അതാ ട്ടോ
@@kidilam_muthassi thank you so much muthassi❤
വെള്ളവും വാസലിനും യോജിക്കുമോ അടിയിൽ വെള്ളവും മുകളിൽ വാസ്ലിനും അയിപ്പോവുന്നു
Muthashiyude mugath nalla sheenamnd❤❤
❤️❤️🥰🥰
Hi mutthashi❤ini nigalude face Wash video idumo
ഒരു ഫെയ്സ് വാഷ് വീഡിയോ മുത്തശ്ശി ചെയ്തിട്ടുണ്ട് മോളേ കണ്ടു നോക്കൂ ട്ടോ. ഇനി വേറെ ഒന്നൂടെ ചെയ്യാം ട്ടോ 🥰
Muthasshi sooooper aaa
🌹🌹😘😘😘
Anik ഇഷ്ടായി നിങ്ങളെ ❤❤❤❤
ഒരുപാട് സന്തോഷം 😍😍😍
മുത്തശ്ശി സൂപ്പർ
❤️❤️🥰🥰
Thank you
🥰🥰
Ice cube water mattivechd endinan manasilayila!?
Aviyil iranghivannad matraalle rose water ayi upayoikkan?
Reply me?
ഐസ് വാട്ടർ പിന്നെ വേണ്ട
Muthasi vannam vekan paranju tharumo
തീർച്ചയായും മോളെ ❤️❤️
Super I like your innocent
Kidilam തന്നെ 🙏🙏🙏
സന്തോഷം ❤️❤️😍😍
Panineer poov konda undakunathu
രണ്ടും പറ്റും
@@kidilam_muthassi ട്രൈ ചെയ്യാം
ആലോവരെ jel undakamo
ഓക്കേ 🌹🥰🥰
Muthashiyude saunerrya rehassyam ithavum palle poyalum mudi nirechalum chulikel veenalum prayom thonnikkunneyilla rosse vatterinde mahima
മോളെ ❤️❤️❤️
സൂപ്പർ 👌👍❤🙏🏼
സന്തോഷം ❤️❤️❤️ട്ടോ
സൂപ്പർ....മുത്തശ്ശി....അമ്മു....പ്രസീതച്ചേച്ചി......❤
സന്തോഷം 😍😍😍ട്ടോ ❤️❤️❤️
പ്ലീസ് take rest mam
മോളേ 🌹🌹❤️❤️
Muthassi❤❤
🌹🌹❤️❤️❤️
ഹലോ മുത്തശ്ശി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
ആണോ 🥰
@@kidilam_muthassi 😍😍😍😍😍
മുത്തശ്ശി അമ്മ ഇഷ്ടം 🥰വീഡിയോ നന്നായിട്ടോ 👌
🎉🎉❤
ഉമ്മ ❤️🥰🥰
Njan iru niram anu oru skin whitening pack parayumooo
തീർച്ചയായും ഞാൻ ഒരു ഗോതമ്പ് പൊടിയുടെ പാക്ക് ഇട്ടിരുന്നു കണ്ടുനോക്കണേ 🥰🥰
@@kidilam_muthassi kandu anikku vendi vedio idumoo
Super 👍❤
സന്തോഷം 😍😍😍❤️
വീട്ടിൽ ഉണ്ടാകുന്ന റോസ പൂവ് പേരെ❤
Rosa puu ethayalum mathiyo
ആ മോളേ വീട്ടിലെ ആണ് നല്ലത് 🥰
നല്ല സുന്ദരി മുത്തശ്ശി സ്നേഹവുംവാത്സല്ല ിയവമുളള മുത്തശ്ശി
ഒരുപാട് സന്തോഷം 😍😍😍ട്ടോ
Ghee ഉണ്ടാക്കുന്ന വീഡിയോ ഇടുമോ
ഓക്കേ ❤️🥰🥰
Ice cubil ninnum thekiyeduthathu enthu cheithu?
അത് കളയാം ട്ടോ
Ice melt aayikittiya water enthu cheithu
അത് പിന്നെ വേണ്ട ട്ടോ
Nice വീഡിയോ
സന്തോഷം ❤️❤️❤️ട്ടോ
👌🏼👌🏼👌🏼❤❤❤🙏🏻🙏🏻
🌹❤️❤️🥰
Oru samshayam aanu pandokke fridge angane ellalo,appol ice upayogikumayirunno
ഞാൻ കല്യാണം കഴിഞ്ഞിട്ട് ആണ് മോൾ ഉണ്ടായത് ശേഷം ആണ് ഉണ്ടാക്കാൻ പഠിച്ചത് ആദ്യം വെറുതെ റോസ് ഇട്ട് തിളപ്പിച്ചാണ് ചെയ്യാ പിന്നെ മൺകൂജ വെള്ളം ഉപയോഗിക്കും
സൂപ്പർ
സന്തോഷം ❤️❤️❤️
Very nice video nhanum undakki nokkum rose flowers veetil unde nalla song aanu nannaye paadugayum cheythu
🥰🥰
ഇന്ന് പ്രസിത ചേച്ചി യെ കാണാൻ നല്ല ഭംഗി ഉണ്ട് ❤️❤️❤️
സന്തോഷം ❤️🥰