Natural keratin treatment at home❤Natural hair straightening&Smoothening at home❤Reduce hair fall

Поділитися
Вставка
  • Опубліковано 25 сер 2024
  • Natural keratin treatment at home
    Natural hair straightening&Smoothening at home
    Reduce hair fall
    #AjiTalks

КОМЕНТАРІ • 591

  • @jyothinritharangam
    @jyothinritharangam 5 місяців тому +147

    ട്രൈ ചെയ്തു മോളെ.. Awesome result ❤ഫസ്റ്റ് ടൈം ഷാംപൂ ചെയ്യാതെ തന്നെ ഹെയർ നല്ല ബുഷി ആയിക്കിട്ടി.... സ്ട്രൈട്ടുo. super

    • @AJITALKS
      @AJITALKS  5 місяців тому +19

      Feedback അറിയിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤❤🥰🥰🥰🥰🥰🥰❤❤❤

    • @YT-bu9bz
      @YT-bu9bz 5 місяців тому

      Chechi theere mudiellathavrke ithcheyanpatto

    • @dx_devil
      @dx_devil 5 місяців тому

      👍❤️

    • @KamalamNenmara-bn1lf
      @KamalamNenmara-bn1lf 5 місяців тому

      👏👏👏​@@AJITALKS

    • @sheelakumari5423
      @sheelakumari5423 4 місяці тому

      Ki
      ni🎂🤗.​@@AJITALKS

  • @user-el7ne8jl5x
    @user-el7ne8jl5x 4 місяці тому +121

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞാൽ വലിയ ഹെല്പ് ആയിരിക്കും 😄

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 4 місяці тому +11

    നെറ്റി കയറൽ മാറാൻ ആവണക്കെണ്ണയും rosemary oil ഉം mix ചെയ്ത് തേയ്ക്കുക

    • @AmithaBai-fw7in
      @AmithaBai-fw7in День тому

      റോസ് mary ഓയിൽ എവിടെ കിട്ടും

  • @LoJoPe
    @LoJoPe 5 місяців тому +13

    The EGG YOLK is loaded with healthy fats, which help replenish moisture and make hair strands look sleek and shiny. A specific fat called lecithin that is in eggs could help to moisturize the hair. So good for people with dry or frizzy hair.
    An EGG WHITE hair mask can cleanse the scalp of excess oil and promote growth.

  • @mathewmathew7775
    @mathewmathew7775 4 місяці тому +16

    Apply oil to hair.
    Then apply pack.
    (Uzhunnu+grated coconut+rice+egg white)

  • @artbyshahma9503
    @artbyshahma9503 5 місяців тому +14

    Ente mudik theere karupp illa neelavum illa mudi karukkanum ullodu koodi valaranum ulla oru video cheyyo chechi

  • @user-yi7zw8gq1l
    @user-yi7zw8gq1l 6 місяців тому +7

    ഞാൻ ഉപയോഗിച്ചു... തലമുടി നല്ല ഉള്ള് വെച്ചപോലെ തോന്നി. ആഴ്ചയിൽ ഒരു ദിവസം ചെയ്യണം...... വളരെ നന്ദിയുണ്ട്.

    • @AJITALKS
      @AJITALKS  6 місяців тому +1

      ഒരുപാട് സന്തോഷം 🥰🥰❤❤❤❤

  • @soumyabaijukottayam8340
    @soumyabaijukottayam8340 6 місяців тому +97

    ഹായ് dear, ആദ്യം തന്നെ ഒരു thnks പറയട്ടെ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 🙏🏻. നാളെ എനിക്ക് ഒരു function ഉണ്ട് അതിന് പോകാൻ വേണ്ടി എന്റെ ഒട്ടും ഉള്ള് ഇല്ലാത്ത മുടിക്ക് എന്ത് ചെയ്യും എന്ന് ആലോചിച് യൂട്യൂബിൽ search ചെയ്തോണ്ട് ഇരുന്നപ്പോൾ ആണ് ചേച്ചിയുടെ ഈ വീഡിയോ ഇന്നലെ കണ്ടത്. ഇന്ന് തന്നെ ട്രൈ ചെയ്തു 30 മിനിറ്റു കഴിഞ്ഞു വാഷ് ചെയ്ത് മുടി ഉണക്കി റിസൾട്ട്‌ ഉറപ്പായ ഉടനെ തന്നെ വന്ന് cmt ചെയ്യാം എന്ന് കരുതി. പറയാതെ വയ്യ സൂപ്പർ റിസൾട്ട്‌ 👌🏻👌🏻👌🏻. എന്റെ മുടി അത്യാവശ്യം സ്ട്രൈറ്റ് ആണ് അത് ഒന്ന് കൂടി നന്നായി ഇപ്പോൾ thnku so much ചേച്ചി 🥰🥰🥰🥰🥰

    • @AJITALKS
      @AJITALKS  6 місяців тому +7

      Hi, ഒരുപാട് ഒരുപാട് സന്തോഷം❤❤❤🥰🥰🥰🥰🥰

    • @soumyabaijukottayam8340
      @soumyabaijukottayam8340 6 місяців тому +1

      ​@@AJITALKS❤❤

    • @soumyabaijukottayam8340
      @soumyabaijukottayam8340 6 місяців тому +1

      After delivery hair care വീഡിയോ ഇടാമോ. എനിക്ക് നല്ല മുടി കൊഴിച്ചിൽ ഉണ്ട്. ഈ pack ന്റെ കൂടെ ഉലുവ കൂടി ചേർത്തു use ചെയ്താൽ മുടി വളർച്ച ഉണ്ടാകുമോ

    • @sherlythadimattathil681
      @sherlythadimattathil681 6 місяців тому

      പച്ചകള്ളം ഞാൻ ചെയ്തു നോക്കി

    • @AJITALKS
      @AJITALKS  6 місяців тому +2

      Hi, ഈയൊരു പാക്ക് ചെയ്തിട്ട് ഒരിക്കലും റിസൾട്ട് കിട്ടാതിരിക്കില്ല അത്രയ്ക്ക് ഉറപ്പുള്ളതു കൊണ്ടാണ് ഞാൻ പറയുന്നത് 🥰പിന്നെ നമ്മൾ മുടിയിൽ തേക്കുന്ന ഓയിൽ അളവ് കൂടിയാൽ മാത്രമേ ഞാൻ വീഡിയോയിൽ കാണിച്ച റിസൾട്ട് കിട്ടാതിരിക്കുകയുള്ളൂ👍

  • @mollyabraham4527
    @mollyabraham4527 6 місяців тому +31

    Its a nice one 👍🏽.. പിന്നേ അജിക്ക് forhead (നെറ്റി )കൂടുതൽ ആണന്ന് തോന്നുന്നു...കരിവെപ്പില, ഉള്ളി അരച്ച് നീര് എടുത്ത് നെറ്റിയിലും, തലയിലും തേച്ചാൽ നല്ലതാണ്..
    അപ്പോൾ ചെറിയ മുടി വരും...

    • @prameelapr5862
      @prameelapr5862 4 місяці тому

      Netti keriyal bhagyam enna nammalavide... Parayunne

    • @rosemary7739
      @rosemary7739 4 місяці тому

      Genetic ആയി നെറ്റി ഉള്ളത് മാറില്ല. അത് മുടി പോയിട്ട് ഒന്നുമല്ല. എനിക്ക് ഒക്കെ ഇതിലും നെറ്റി ഉണ്ട്. എന്ന് കരുതി മുടിക്ക് കുറവ് ഒന്നുമില്ല. പണ്ട്‌ ഒക്കെ ഒരുപാട് വിഷമിച്ചു. ഇപ്പൊ No mind.

  • @lincysunilkumar8116
    @lincysunilkumar8116 4 місяці тому +10

    Ready akki fridgil vachitt use cheyyamo

  • @nimmypf8948
    @nimmypf8948 6 місяців тому +20

    Hello enik bhankanara mudi kozhechilla enthkuuilum remedy paraumo

  • @anithas7831
    @anithas7831 6 місяців тому +6

    Hai aji delivery kazhinne enik ippo 14days aayi engannaya thaali use cheyuka enthellam cherkkanam ee ore timil yethe packa nallathe

  • @anusuresh2725
    @anusuresh2725 6 місяців тому +17

    ഞാൻ വെണ്ടയ്ക്ക gel എടുത്തു തേങ്ങായും ഉള്ള kerati treatment ചെയ്തു പക്ഷെ തേങ്ങ കൂടുതൽ ആയതു കൊണ്ടാണോ കുറച്ചു ഓയിലി ആയിട്ടുള്ള റിസൾട്ടാണ് ഉണ്ടായതു ഞാൻ ഇപ്പോൾ rosemary water use ചെയ്യാൻ തുടങ്ങി, മുടി പറ്റിയുള്ള ഏതു കാര്യംത്തിനു ഞാൻ അജി വീഡിയോ ചെക്ക് ചെയ്യും

    • @AJITALKS
      @AJITALKS  6 місяців тому +4

      Thank you🥰❤വെണ്ടക്ക ഉപയോഗിച്ചിട്ടുള്ള keratin പാക്ക് ഏറ്റവും നല്ലതാണ് തേങ്ങയുടെ അളവ് കുറച്ചു കുറച്ചാൽ മതി ❤👍

    • @priyavinod2780
      @priyavinod2780 6 місяців тому +2

      ഞാനും

    • @GeethaAk-ti4cq
      @GeethaAk-ti4cq 5 місяців тому

      ആഹാ അടിപൊളി അജി ഈ വീഡിയോ. കാണിച്ചതിന് അഭിനന്ദനങൾ 🙏🙏🙏🙏❤️❤️❤️

    • @shajibindu851
      @shajibindu851 4 місяці тому

      🎉🎉🎉🎉ഞമവഴവഴവഞഴവഴവമഞവഞമഞമമവവഴവഞഞമഴഞമഞമഞഞഴമ,, ഴ

    • @user-ht5tu8rz8k
      @user-ht5tu8rz8k 2 місяці тому

      ​😨😨😨😨

  • @kavithasaji2730
    @kavithasaji2730 6 місяців тому +9

    Thanku so much 🎉

    • @AJITALKS
      @AJITALKS  6 місяців тому +1

      ❤❤❤❤❤❤

  • @Ubifaizuvlogs
    @Ubifaizuvlogs 6 місяців тому +7

    Hi mudikozhichilum tharanum maran ulla tip vdo cheyyumo. Njan dubai anu athinanusarichullath onnu cheyyumo

    • @AJITALKS
      @AJITALKS  6 місяців тому +4

      Hi, 5 or 8 ചെറിയ ഉള്ളിയും 2 സ്പൂൺ തൈരും ചേർത്ത് നന്നായി അരച്ചെടുത്ത് അരിച്ച് അത് സ്കാൽപ്പിൽ നന്നായി തേച്ച് 15 മിനിറ്റ് കഴിഞ്ഞ് കഴുകുകയാണെങ്കിൽ ഏറ്റവും നല്ലതാണ് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ചെയ്താൽ മതി അടുപ്പിച്ച് ചെയ്യരുത് മുടികൊഴിച്ചിലും താരനും മാറാൻ ഏറ്റവും ബെസ്റ്റ് പാക്ക് ആണ് ഇതിന്റെ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂട്ടോ ❤👍

  • @SriVasanthi
    @SriVasanthi 3 місяці тому +2

    Nice

  • @divyashijulal832
    @divyashijulal832 2 місяці тому +2

    2:10 video start

  • @marysusai407
    @marysusai407 6 місяців тому +6

    Paranjate veedum parayanda please

  • @Suryasudheeshsurya
    @Suryasudheeshsurya 4 місяці тому +2

    Chchi eniki munbe nalla mudi inddyrunu but ipo full kozhiyan tudgi thickness full poii adh oke aavn ndhlm tip indoo kurch splitness varunudu

  • @yrichu
    @yrichu 5 місяців тому +7

    Superayittundu njan endayalum cheythunokkum mudi valaran endenkilum undo

  • @dollythomas9685
    @dollythomas9685 4 місяці тому +1

    Can we keep leftover pack in the fridge and use again

  • @dollythomas9685
    @dollythomas9685 4 місяці тому +2

    How frequently can we apply this

  • @KalarenjiniVs
    @KalarenjiniVs 2 місяці тому

    Kuthirtha uzhunnu + coconut + choru + egg white... Ethanu ee pack.... Superrr....🥰👌

    • @AJITALKS
      @AJITALKS  2 місяці тому

      Thank you🥰🥰❤❤❤

  • @MithunaM-ov8dl
    @MithunaM-ov8dl 6 місяців тому +3

    മുടിയുടെ അറ്റം പിളർക്കുന്നതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ

  • @Athulyasivadasan
    @Athulyasivadasan 6 місяців тому +14

    Nice❤

    • @AJITALKS
      @AJITALKS  6 місяців тому

      Thank you❤🥰🥰

  • @priyankajose4900
    @priyankajose4900 2 місяці тому +1

    Biotin treatment cheytha hair il ithu cheyyan pattumo

  • @user-cs8ws4um7c
    @user-cs8ws4um7c 6 місяців тому +5

    Super ❤

  • @raichalabraham9848
    @raichalabraham9848 3 місяці тому +1

    Useful video👍👍

  • @LenaLiniya
    @LenaLiniya 4 місяці тому +2

    Good message

    • @AJITALKS
      @AJITALKS  4 місяці тому

      ❤❤❤❤❤

  • @jyothimk1537
    @jyothimk1537 4 місяці тому +3

    വൈകിട്ട് പോകേണ്ട ഫങ്ക്ഷന് അന്ന് രാവിലെ ചെയ്താൽ മതിയോ

  • @sujabinoy1411
    @sujabinoy1411 2 місяці тому +1

    Good result thanks ❤❤❤❤

  • @bijiphilip2467
    @bijiphilip2467 4 місяці тому +2

    Any treatment for grey hair

  • @anniethomas1091
    @anniethomas1091 4 години тому

    Rice cherkkamo ithil

  • @aswathyleksmirp9349
    @aswathyleksmirp9349 6 місяців тому +3

    Curly hair ethu ok ano?

  • @ushakrishnakumar6851
    @ushakrishnakumar6851 5 місяців тому +4

    Super! fantastic looking....

    • @AJITALKS
      @AJITALKS  5 місяців тому

      Thank you🥰🥰❤❤

  • @Lord_Of_Shiva7025
    @Lord_Of_Shiva7025 6 місяців тому +7

    Super ചേച്ചി നല്ല result ❤❤

    • @AJITALKS
      @AJITALKS  6 місяців тому

      ❤❤❤❤❤❤

  • @Beenaasok-zn6pu
    @Beenaasok-zn6pu 6 місяців тому +4

    Thankyou ❤️

    • @AJITALKS
      @AJITALKS  6 місяців тому

      ❤❤❤🥰🥰🥰

  • @ushavj3287
    @ushavj3287 4 місяці тому +1

    എന്റെ മുടി പൊട്ടി പൊട്ടി പോയി തീരെ വണ്ണം ഇല്ലാതായി പൊട്ടാതിരിക്കാനും ഉള്ളു വെക്കാനും എന്താ ചെയ്യാ

  • @shinybijoy3288
    @shinybijoy3288 6 місяців тому +6

    കുരുമുളക് ഇല try ചെയ്തു sinusities ഉള്ളതുകൊണ്ട് ഒന്നും പറ്റില്ലായിരുന്നു.
    ഇത് എനിക്കു useful ആയി thanks molu

    • @prasithamanoj1603
      @prasithamanoj1603 6 місяців тому +1

      ഇത് എന്താണ് കുരുമുളക് vachittu😢

  • @user-vl2lp3tf9k
    @user-vl2lp3tf9k 6 місяців тому +2

    Chechi ith aela dhivasavum use chyano

  • @dwaarahn2080
    @dwaarahn2080 6 місяців тому +10

    ഹായ് അജി സുഖമാ േണാ 15:03 today vedio super njan rose marry dry leafs vangi ajiyude vedio kandanu njan upayogichathu ❤❤❤

    • @AJITALKS
      @AJITALKS  6 місяців тому

      Hi സുഖായിരിക്കുന്നു ❤❤🥰🥰👍

  • @ekatha.k.s94
    @ekatha.k.s94 6 місяців тому +4

    Hi chechi ,I am new here....My hair texture is naturally dry and frizzy ...gets tangled easily
    Will I be able to change the texture to smooth and silky by your hair packs for a long term

  • @AnusreeSJ-qj5by
    @AnusreeSJ-qj5by 6 місяців тому +2

    Chechi migraine ullondu shampoo conditioner use cheyavo

    • @AJITALKS
      @AJITALKS  6 місяців тому +1

      ഇതിനുമുമ്പ് ഉപയോഗിച്ചു നോക്കിയിട്ടുണ്ടോ? ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഉണ്ടാവില്ല❤👍

    • @AnusreeSJ-qj5by
      @AnusreeSJ-qj5by 6 місяців тому +1

      @@AJITALKS ithinumune upayogichitila
      Dry hair aanu

  • @adithyanks6805
    @adithyanks6805 5 місяців тому +1

    Thank you ❤

    • @AJITALKS
      @AJITALKS  4 місяці тому

      ❤❤❤❤❤

  • @blessyvarughese3444
    @blessyvarughese3444 5 місяців тому +2

    Mole open. Pores maran oru remady parayamo pls

  • @user-fo7yk9jz2y
    @user-fo7yk9jz2y 5 місяців тому +2

    ഇത് ഉപയോഗിച്ചാൽ നീർക്കെട്ട് വരുമോ...

  • @neethumol2506
    @neethumol2506 5 місяців тому +1

    Meesho affordable 500 partywear kurtis video cheyumo

    • @AJITALKS
      @AJITALKS  5 місяців тому

      Video ചെയ്യാം ❤👍

  • @Gulaabulagam
    @Gulaabulagam 6 місяців тому +2

    Video end il ningal very cute aayittu undu

    • @AJITALKS
      @AJITALKS  6 місяців тому

      Thank you❤❤🥰🥰🥰

  • @crazzygirl2649
    @crazzygirl2649 День тому

    Hi chechi
    Keratin cheythittu shampoo idano?pls reply

    • @AJITALKS
      @AJITALKS  День тому

      Hi, ഷാപൂ ഉപയോഗിക്കരുത് ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കഴിഞ്ഞാൽ മുടി ഒരുപാട് ഡ്രൈ ആയി പോകും വെറുതെ വെള്ളത്തിൽ വൃത്തിയായി കഴുകിയാൽ മതി❤👍

  • @sheejanizar6274
    @sheejanizar6274 5 місяців тому +3

    Very useful 👌🏻👌🏻🙏🥰👍🏼

    • @AJITALKS
      @AJITALKS  5 місяців тому

      ❤❤🥰🥰👍

  • @hashirhashir1095
    @hashirhashir1095 Місяць тому +4

    ബാക്കി വന്നാൽ അപ്പം ചുടാം

  • @reenachazhikulathil4116
    @reenachazhikulathil4116 6 місяців тому +5

    Thank u aji.. ❤

  • @HaridasanRaman
    @HaridasanRaman 3 місяці тому

    Parlour poyi keratin cheythappol mudi ullillaathapole orupaad vishamamaayi,normal hair aavvaan ethra days edukkum, athinu entha cheyyendath

  • @user-qu8mc2xs2d
    @user-qu8mc2xs2d 4 місяці тому +1

    Thank you

    • @AJITALKS
      @AJITALKS  4 місяці тому

      🥰🥰❤❤❤

  • @sandhyabiju5330
    @sandhyabiju5330 4 місяці тому +2

    Try cheythuttto.super result ❤

  • @AlonaBinu-mq4vu
    @AlonaBinu-mq4vu 3 дні тому

    Thank you chechi❤️

  • @user-christeena-
    @user-christeena- 6 місяців тому +2

    Chechi mudi valaranum ull vekan pattiyath onn parayooo

  • @snehabaiju7089
    @snehabaiju7089 5 місяців тому +5

    Chechi thaledhivasam chaith kazhijal night mudi egane ketti vekkum

  • @binibiju8565
    @binibiju8565 5 місяців тому +2

    Super തീർച്ചയായും ട്രൈ ചെയ്തു നോക്കും

    • @AJITALKS
      @AJITALKS  5 місяців тому

      Thank you🥰🥰❤❤❤

  • @user-iy4tw4xv9g
    @user-iy4tw4xv9g 4 місяці тому +2

    👍👍

  • @user-ef4cl6nu6p
    @user-ef4cl6nu6p 6 місяців тому +15

    നല്ല വ്യത്യാസമുണ്ട് ഒരു രക്ഷയുമില്ല അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @AJITALKS
      @AJITALKS  6 місяців тому

      Thank you❤❤🥰🥰

    • @hadiasur7116
      @hadiasur7116 6 місяців тому +1

      ആണോ 🥰❤മുടി വളരുമോ 😔😔എനിക്ക് ചെയ്യാനാണ്.എന്റെ മുടി എല്ലാം കോഴിയുന്നു 😔ഞാൻ ഇപ്പോൾ കഞ്ഞിവെള്ളവും,ഉലുവയും ചേർത്ത് കഴുകുന്നു 😔ഒരു മാറ്റവും ഇല്ല 😂ഇത് ഒന്ന് ഡ്രൈ ചെയ്യണം 🙏🏽🙏🏽

  • @MohanMohan-dt4wr
    @MohanMohan-dt4wr 4 місяці тому +1

    Super

  • @minimolvinod5954
    @minimolvinod5954 6 місяців тому +4

    👌👌

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤❤

  • @Manjushibu-ro4gn
    @Manjushibu-ro4gn Місяць тому

    Supper👍

  • @suchithraav6390
    @suchithraav6390 4 місяці тому

    Ith cheythal mudikozhichilum tharanum marumo.continue cheythal

  • @adithyasb-zz4on
    @adithyasb-zz4on Місяць тому

  • @shanthys6489
    @shanthys6489 4 місяці тому +1

    Chechi താരൻ maran enthenkilum പാക്ക് undo

  • @VargheseVu-vs1xl
    @VargheseVu-vs1xl 6 місяців тому +3

    ഇത് എല്ലാ ദിവസവും ചെയ്യാമോ

    • @AJITALKS
      @AJITALKS  6 місяців тому

      Hi, എല്ലാദിവസവും ചെയ്യരുത് ആഴ്ചയിൽ ഒരു തവണ ചെയ്താൽ മതി ❤👍

  • @mibgaming230
    @mibgaming230 6 місяців тому +1

    Chechi uluva add cheiyamooo

  • @karthika3713
    @karthika3713 3 місяці тому

    Egg nte smell undakille.. Shampoo itt kazhkiyilleel... Pinne arimaavinte manam pole... Apo entha cheya

  • @MayaPrameen-rn4ds
    @MayaPrameen-rn4ds 4 місяці тому +1

    Superb mole othiri ishtapettu.chechi first time aanu kaanunnath.avatharanavum super cute ayitund mone kaanan.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @AJITALKS
      @AJITALKS  4 місяці тому

      Thank you cheacheeee ❤❤❤❤❤❤❤❤

  • @priyavarghese7500
    @priyavarghese7500 5 місяців тому +1

    Hair...muriyunnu...mudikkayu...any remedy.. pls share

  • @nidhafathima957
    @nidhafathima957 6 місяців тому +1

    Hair care challenge cheyoo

  • @remyamanojPo
    @remyamanojPo 3 місяці тому +1

    Wow സൂപ്പർബ് 👍👍

  • @GeethaAk-ti4cq
    @GeethaAk-ti4cq 5 місяців тому +2

    ആഹാ അടിപൊളി വീഡിയോ അജി. ഇനി ഒന്ന് ട്രൈ ചെയ്യണം അഭിനന്ദനങൾ 🙏🙏🙏❤️❤️❤️

    • @AJITALKS
      @AJITALKS  5 місяців тому

      Thank you🥰🥰❤❤❤

  • @Theleafylife12
    @Theleafylife12 5 місяців тому +1

    ഇങ്ങനെയുള്ള പാക്കുകൾ ഉപയോഗിക്കുമ്പോൾ ജലദോഷം തുമ്മൽ തുടങ്ങിയ അസുഖങ്ങളും കൂടി വരും അതുകൊണ്ട് ഇതിനെയൊക്കെ സൈഡ് എഫക്ട് കൂടി പറയണം

  • @Jiji-sl1ht
    @Jiji-sl1ht 5 місяців тому +2

    Supper🎉🎉❤

    • @AJITALKS
      @AJITALKS  4 місяці тому +1

      ❤❤🥰🥰🥰

  • @user-vg1el2zi9q
    @user-vg1el2zi9q 7 днів тому

    Thalenu wash cheyumpol kidakumpol hair keti veykan patumo

    • @AJITALKS
      @AJITALKS  7 днів тому

      Hi,ഒരുപാട് ടൈറ്റ് ആക്കാതെ ലൂസ് ആക്കി കെട്ടി വച്ചാൽ മതി മുടി ചീകാതെ തന്നെ കെട്ടിവച്ചാൽ മതി പിറ്റേദിവസം ചീകുന്നതാണ് നല്ലത്❤👍

  • @harshithak4711
    @harshithak4711 6 місяців тому +1

    Hair thick ayi valaran edh natural pack aan pls suggest cheyyo

    • @AJITALKS
      @AJITALKS  6 місяців тому

      Hi, കറക്റ്റ് ഒരു ഹെയർ കെയർ റുട്ടീൻ ഫോളോ ചെയ്യുകയാണെങ്കിൽ തീർച്ചയായും റിസൾട്ട് ഉണ്ടാവും റിസൾട്ട് തരുന്ന പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ ❤👍

    • @harshithak4711
      @harshithak4711 6 місяців тому

      Thank you

  • @geethack1506
    @geethack1506 17 днів тому

    Super❤❤❤❤

    • @AJITALKS
      @AJITALKS  17 днів тому

      Thank you🥰🥰❤❤❤

  • @nidhapk1889
    @nidhapk1889 5 місяців тому +1

    ചേച്ചി നടൻ കോഴിമുട്ട തന്നെ വേണോ....... ❤

    • @AJITALKS
      @AJITALKS  5 місяців тому

      അങ്ങനെയൊന്നുമില്ല ഏതാണെങ്കിലും ഉപയോഗിക്കാം❤👍

  • @parvathysasi202
    @parvathysasi202 3 місяці тому

    കെരാറ്റിൻ ട്രീറ്റ്മെന്റ് നു ഉപയോഗിച്ച pack ഫ്രിഡ്ജിൽ വച്ചു പിന്നീട് ഉപയോഗിക്കാൻ പറ്റുമോ

  • @anjalimohan3013
    @anjalimohan3013 3 місяці тому

    Will try 👍👍👍

  • @sindhucp1484
    @sindhucp1484 3 місяці тому

    Chechi engane chayital hair parinikumo??

  • @_nehhahh_
    @_nehhahh_ 4 місяці тому

    Ente hair very silky and shiny aayirunnu ith itt kazhinjappo bhayankara dryy aayi hair aake damage aayi 😢 whyy??

  • @user-dz7el7lr2p
    @user-dz7el7lr2p 2 місяці тому

    ❤️❤️

  • @sreeshmasanesh
    @sreeshmasanesh 4 місяці тому

    2nd day kulikkumbol hairnte structure marumo

  • @shamshada723
    @shamshada723 6 місяців тому +1

    Nalla bangiyundu mudikanaan ❤

    • @AJITALKS
      @AJITALKS  6 місяців тому

      Thank you❤❤🥰🥰🥰

  • @subramanyansubran6892
    @subramanyansubran6892 5 місяців тому +1

    🥰👍

  • @RoshniT-pd9bg
    @RoshniT-pd9bg 3 місяці тому

    Coloring cheithavarke upayogikamo

  • @sumasatheesh6180
    @sumasatheesh6180 5 місяців тому

    Super mole...thank you so much..❤😊😊😊

    • @AJITALKS
      @AJITALKS  5 місяців тому

      🥰🥰🥰❤❤❤❤

  • @aswathybiju12345
    @aswathybiju12345 6 місяців тому +1

    Chechi ethu age ulla allkarkannu ee pack use cheyavunathu

    • @AJITALKS
      @AJITALKS  6 місяців тому

      Hi dear, ചെറിയ കുട്ടികൾ ഒഴിച്ച് തണുപ്പ് പ്രശ്നമല്ലാത്ത എല്ലാവർക്കും ഉപയോഗിക്കാം ❤👍

    • @aswathybiju12345
      @aswathybiju12345 6 місяців тому

      @@AJITALKS chechi 14 year ageullavarku use cheyamo

  • @dollythomas9685
    @dollythomas9685 4 місяці тому +3

    Effective pack with good results

  • @user-dg2sz6xu3m
    @user-dg2sz6xu3m 5 місяців тому +1

    തുണി വേണം ഏന്ന് നിർബന്ധം undo😊😊pls rply🥰

  • @krishnendhu.t.a3919
    @krishnendhu.t.a3919 4 місяці тому

    Njan dry cheithu supar mole❤👌

  • @rinimani4685
    @rinimani4685 6 місяців тому +2

    Suuuuuper 👍🏼👍🏼👍🏼

    • @AJITALKS
      @AJITALKS  6 місяців тому

      Thank you❤❤🥰🥰

  • @AnnaSelvam-cr8ke
    @AnnaSelvam-cr8ke 3 місяці тому

    Suppr👌👌❤️❤️

  • @renukaraman3699
    @renukaraman3699 6 місяців тому +2

    👍😘😍

    • @AJITALKS
      @AJITALKS  6 місяців тому

      🥰🥰❤❤❤

  • @JosephJAlappattu
    @JosephJAlappattu 22 дні тому

    Mutaa full cherthal enda kuzhPam?

  • @raniagnes6036
    @raniagnes6036 3 місяці тому

    Thankal kethayiku nu samsaram alpam kurachal nannayirunnu