പണ്ടൊരു ചൊല്ലുണ്ട് ട്ടോ ആമ്മ കറുമ്പി മകള് വെളുമ്പി മകളുടെ മക്കളൊരു സുന്ദരിക്കുട്ടി അന്ന് പറഞ്ഞട് പോലെ അമ്മയും മകളും മകളുടെ മകളും ക്കൂടി അടിച്ചു പൊളിക്കുന്നൂയോ നല്ലാ രസം ഉണ്ട് kaanaanttoo
കിടിലൻ മുത്തശ്ശിക്കും മുത്തശ്ശിയുടെ കിടുക്കാച്ചി ടീമിനും big thanks! ഒരു സംശയം, നെയ് നൂറുതവണ പ്രോസസ്സ് ചെയ്യണം എന്നു മനസിലായി എന്നാൽ ഓരോ തവണയും എത്രപ്രാവശ്യം ഗ്ലാസ് കൊണ്ട് ചുറ്റിക്കണം എന്ന് മനസ്സിലായില്ല ???
മുത്തശ്ശി... എനിക്ക് 5 വയസ്സായ ഒരു മോളുണ്ട്.. അവൾ ഒരു 4 വയസ്സ് വരെ നല്ല കളർ ഉണ്ടായിരുന്നു.. ഇപ്പോ കളർ കുറഞ്ഞു വരുന്നു.. പിന്നെ അതു പോലെ ദേഹം വെറുതെ ചൊറിയാ... ദേഹത്തു ഒന്നും കടിച്ചിട്ടൊന്നും ഉണ്ടാവില്ല... അതു കൊണ്ട് നിറം വെയ്ക്കാനും ചൊറിച്ചിൽ maaranaum മുത്തശ്ശിക് അറിയുന്ന വിദ്യ ഒന്ന് പറഞ്ഞു തരണേ... അതു ഒരു വീഡിയോ aaki പോസ്റ്റ് ചെയ്താൽ എന്നെ പോലെ ഒരുപാട് പേർക് ഉപകാരം ആവും... Sugaayitirikunno മുത്തശ്ശിയും കുടുംബവും
എന്റെ ചോദ്യത്തിന് മറുപടി തന്നില്ല, രാവിലെ തേച്ചു ജോലിക്ക് പോകുമ്പോൾ മുഖത്ത് പൌഡറോ സൺസ്‌ക്രീൻ ലോഷൻ ഓ ഉപയോഗിക്കാൻ പറ്റുമോ കഴുകി കളയേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ചോദിക്കുന്നത്
അമ്മേ... ഇത് മുഖത്ത് ഉണ്ടാകുന്ന കളങ്കങ്ങൾ (blemishes, black heads) പിന്നെ ശരീരത്തുണ്ടാകുന്ന Chickens Leg അഥവ | Keratosis Pilaris മാറാൻ സഹായിക്കുമോ... ദയവായി ഒരു മറുപടി തരുമോ... ? ഇത് ഉപയോഗിക്കുമ്പോൾ മറ്റ് സോപ്പുകളോ എണ്ണയോ ദേഹത്ത് പുരട്ടാൻ സാധിക്കുമോ ...? Please reply...🙏 ഇത് എത്ര നാൾ കേട് കൂടാതെയിരിക്കും.. Fridge ൽ സൂക്ഷിക്കാമോ..?
@@kidilam_muthassi അമ്മേ എത്ര നാൾ ഉപയോഗിക്കുമ്പോൾ മാറ്റം കണ്ട് തുടങ്ങും... കറുത്ത പാടുകളും ചുളുവുകളും വരകളും എല്ലാം മാറുമോ.. പ്ലീസ് Reply... ഞാൻ ഉപയോഗിച്ചിട്ട് 5 - 6 ദിവസമായിട്ടേ ഉള്ളൂ...
അമ്മയുടെ അറിവുകൾ എല്ലാവർക്കും പകർന്നു തന്നതിന് താങ്ക്സ് ❤മക്കളുടെ ഭാഗ്യം....❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
നല്ല വീഡിയോ. മുത്തശ്ശി പറയുന്നതും കേൾക്കാൻ നല്ല രസമുണ്ട്. അറിവുകൾ മറ്റുള്ളവർക്കും പറഞ്ഞു തരുന്നതിൽ സന്തോഷം.❤❤❤
ഒരുപാട് സന്തോഷം 🥰🥰🥰
Muthassiyude tipsu kalellam super...❤❤thankyou...
ഒരുപാട് സ്നേഹം 🥰❤️❤️
Facil etit wash cheyyano adho mostrizer pole etiti adhinte molilek sunscreen edan patto...ethra time vekkanam annu indo
കഴുകി കളയണ്ട ട്ടോ മോളേ
നിങ്ങളുടെ നാട് എവിടെയാണ്. നിങ്ങളെ വീഡിയോയിലൊടെ കണ്ടു നേരിൽ കാണാൻ കൊതി തോന്നുന്നു.. Tips എല്ലാം വളരെ നല്ലത്.
ഒരുപാട് സ്നേഹം ❤️🥰🥰
ശതധൗതഘൃതം സൂപ്പറാ ഞാൻ കോട്ടക്കൽ വൈദ്യശാലയിൽ നിന്ന് വാങ്ങിക്കാറുണ്ട് മുത്തശ്ശി ... 👍👍😍😍😚😚❤️❤️
ആണോ 🥰❤️
എത്രയാ വില?
@@minukrishna 75ആണെന്ന് തോന്നുന്നു
100 ഗ്ലാസ് വെള്ളം ഒഴിക്കണോ.....
@@su84713 ok
Thanku മുത്തശ്ശി........നല്ല വീഡിയോ
ഒരുപാട് സ്നേഹം മോളേ 🥰❤️
ഒരു പുതിയ അറിവ്, ഈ 100 പ്രാവശ്യം 😌, ഇന്നത്തെ വീഡിയോ 👌 മുത്തശ്ശി, പ്രസീത, അമ്മു സുഖമല്ലേ ❤
ഒരുപാട് സ്നേഹം സിന്ധുമോളേ 🥰❤️. എല്ലാവർക്കും സുഖാണ്. മോൾക്ക് സുഖല്ലേ 🥰❤️❤️
കാലിലെ ആണി പോകാൻ മരുന്നുണ്ടോ മുത്തശ്ശി, നെയ് പ്രയോഗം സൂപ്പർ 👍🏼👍🏼👍🏼
സന്തോഷം ❤️❤️❤️
Hi മുത്തശ്ശി... ഞാൻ ..ഉണ്ടാക്കി...ഈനെയ്യ്....സൂപ്പർ ..ആണ്..
Thanks. മുത്തശ്ശി..❤
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
Nice video Thanks Muthassi ❤❤
❤️❤️🥰🥰
Muthassikkenthina face wash.. Bhagvan thanna natural beauty undallo ishtanu pakshe undakkan enikku vayya good luck for u all
ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️❤️
4 yr aaya mol k use cheyyan pattumo
ആ പറ്റും ട്ടോ 🥰
Super.Now learned how to make satha dhoudha ghrudham.Thank you Muthassi, Ammu and Pradeeda❤
ഒരുപാട് സ്നേഹം മോളേ 🌹❤️🥰🥰
Njan undakkitto thech nokkitt parayam
ഓക്കേ ❤️❤️ട്ടോ മോളെ
Undakkiyathinn shesham fridgil sookshikkano.
ആ വേണം 🥰
ഇപ്പോൾ തേക്കണം, പുറത്ത് പോകുമ്പോൾ കഴുകിക്കളയണമോ, ഇതിന്റെ പുറത്തു സൺസ്‌ക്രീൻ upayogikkan0adumo
സൺസ്‌ക്രീൻ തേക്കാം ട്ടോ മോളേ ഇതിന്റെ മുകളിൽ മൊയ്‌സ്ചറൈസർ ഇടുന്നതിനു പകരം ഇത് ഇട്ടാൽ മതി ട്ടോ ❤️🥰
New information thank you amme very good ❤❤
സന്തോഷം ട്ടോ ❤️❤️❤️🥰🥰
Muthassiyude idea kollaam,
സന്തോഷം 🥰🥰🥰ട്ടോ ❤️❤️❤️
ഇതൊരു പുതിയ അറിവാണല്ലോ 👌👌😍😍
സന്തോഷം ❤️🥰
Muthasssiiiii ente facenu nalla glow vannu.natural moisturizer parayane ammukutty chundri kutty❤❤
ഓക്കേ മോളേ മുത്തശ്ശി തീർച്ചയായും വീഡിയോ ചെയ്യാം ട്ടോ 🥰❤️
Allla oil സ്കിൻ പറ്റുമോ idh കുരു പൊന്തുവോ
ഇല്ല ട്ടോ
Ith purath vechal ked varumo
Fridgil vekkanoo
ഫ്രിഡ്ജിൽ വെച്ചോളൂ ട്ടോ 🥰❤️
Very nice information Thankyou
സന്തോഷം 😘😘ട്ടോ
അമ്മു, പ്രസി & മുത്തശ്ശി എല്ലാവരും സുന്ദരി കുട്ടികൾ ആയതു ഇങ്ങനെ ആണ് അല്ലേ 👌👌
മോളേ 🥰🥰🥰❤️❤️
101 aavarthichulle ...😃❤️❤️❤️
Buffalo ghee nallathano
നല്ലതാ ട്ടോ ❤️🥰
Ethu oily skin pattuvo muthashii
കൈ കാൽ മേൽ ഒക്കെ പറ്റും ട്ടോ മോളെ മുഖത്തു വേണ്ട
Muthassi iiiS Super super SobhaR Menon
😘😘😘😘😘
യീ മുത്തശ്ശി നല്ലവണ്ണം പറയുന്നുണ്ട് 🙏
ഉമ്മ ❤️❤️😍😍
@@kidilam_muthassi😊😊😊😊😊😊
Super ayitunde muthashi
സന്തോഷം 🥰❤️❤️മോളേ
ഉരുകിയ നെയ്യിൽ ചെയ്യാമോ.age 2ആയ കുട്ടിക്ക് ശരീരം മുഴുവൻ തേക്കാമോ
ഉരുകിയ നെയ്യ് പറ്റില്ല ട്ടോ മോളേ 🥰❤️. ഈ വീഡിയോയിൽ ചെയ്തപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰. കേടാവാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കണം ട്ടോ 🥰❤️
Ee muthashi ippoyum sundari anengil cheruppathil ethra sundari ayirikkum .. cute muthashi 🥰🥰
ഒരുപാട് സ്നേഹം മോളേ 🥰❤️
Ithu mixiyil atichum cheyyam
ആ 🥰
Puthiya arivanu. Very nice pure cream.❤❤❤❤
അതെ മോളേ 🌹🌹❤️❤️
Oil skin pattumo
ഓയിൽ സ്കിൻ ആണെങ്കിൽ മുഖത്ത് തേക്കണ്ട ട്ടോ 🥰. കയ്യിലും, കാലിലും ഒക്കെ തേക്കാം ട്ടോ.
Ghee aduthal mathulle kadenu vangan kitunad
🥰
Amma super❤❤
സന്തോഷം ❤️❤️
ഒരുപാട് സ്നേഹം 🥰❤️
കടയില്‍ നിന്ന് വാങ്ങുന്ന നെയ്യ് upayogikamooo
ഇല്ല ട്ടോ
ഏത് timila apply ചെയ്യേണ്ടത്... Ninght aano
രാത്രി കൂടുതൽ നല്ലത് മോളേ 😘❤️
@@kidilam_muthassi tnkyu എനിക്ക് മറുപടി തന്നതിന്...നിങ്ങളുടെ വീഡിയോ ഒക്കെ സൂപ്പർ ആണുട്ട...
പണ്ടൊരു ചൊല്ലുണ്ട് ട്ടോ ആമ്മ കറുമ്പി മകള് വെളുമ്പി മകളുടെ മക്കളൊരു സുന്ദരിക്കുട്ടി അന്ന് പറഞ്ഞട് പോലെ അമ്മയും മകളും മകളുടെ മകളും ക്കൂടി അടിച്ചു പൊളിക്കുന്നൂയോ നല്ലാ രസം ഉണ്ട് kaanaanttoo
Etra miute massage cheyyanum
ഒരു 10 മിനിറ്റ്
Muthassiii naalla neyyum,nalla thalidomide super ane ,makkalum rekhshappettu🥰muthasi iniyum usharayi vedio cheyyan isvaran anugrahikkatte
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
Edhu faceil ettuttu powder mele edamo.
പറ്റും മോളെ ❤️❤️
ഇത് എപ്പോൾ ഉപയോഗിക്കണം എങ്ങനെ ഉപയോഗിക്കണംഎന്ന്പറയുന്നില്ല
Ithu enganeyanu storu cheyyunnathu.fridgil vekano.athil vellathinte amsham ullathu kondu engane vekkum
വെള്ളം ഫുൾ മാറും മോളേ കഴുകി കഴുകി എടുക്കുമ്പോൾ 🥰🥰
അപ്പോൾ ഫ്രിഡ്ജിൽ വച്ചില്ലെങ്കിലും കേടാവില്ല അല്ലെ മുത്തശ്ശി മുഖത്തെ കരിമംഗല്യം പോകുമോ
Neyy ayachu tharumo
അയ്യോ പുറത്ത് കൊടുക്കാറില്ലല്ലോ മോളെ
❤ സൂപ്പർ അമ്മേ👌👌🙏
മോളെ 😍😍😍
Super മുത്തശ്ശി
സന്തോഷം 🥰🥰🥰
Pavam muthasee
കിടിലൻ മുത്തശ്ശിക്കും മുത്തശ്ശിയുടെ കിടുക്കാച്ചി ടീമിനും big thanks!
ഒരു സംശയം, നെയ് നൂറുതവണ പ്രോസസ്സ് ചെയ്യണം എന്നു മനസിലായി എന്നാൽ ഓരോ തവണയും എത്രപ്രാവശ്യം ഗ്ലാസ് കൊണ്ട് ചുറ്റിക്കണം എന്ന് മനസ്സിലായില്ല ???
20
20 തവണ ട്ടോ മോളെ ❤️😍
@@fathimajt3720Thank You!
@@kidilam_muthassiThanks Muthassi!
Boiledwaterlegsveenupoliayathentpaadmaranenthcheyannm(
ഓക്കേ ട്ടോ
Thank you
😘😘😘
Muthassi ithu indakkiyitte fridgeil vekkano atho purathu vechal matiyo?ithra indakkiyal ethranal ulaylgikkan pattum ithe ethra nal kedu varathe irikkum onnu parayamo
ഫ്രിഡ്ജ്ൽ മോളേ 3,4 മാസം വരെ നിക്കും ട്ടോ ❤️🥰🥰
കരിമംഗലും മാറാൻ വേണ്ടി ഒരു വിഡിയോ ഇടുമോ മുത്തശ്ശി
ഓക്കേ ❤️🥰🥰🥰
Super aayittundu video
ഒരുപാട് സന്തോഷം സഹോദരി 🥰❤️❤️
മുത്തശ്ശി കരപ്പൻ വന്നാ പാടുകൾ മാറാൻ എന്ത് എങ്കിലും പറഞ്ഞു തരുമോ
ഓക്കേ മോളേ ❤️🥰
I year aya baby Roma poghan yend chiayannam
❤️❤️❤️
Muthassi sundhariyum smart um aanallo
❤️❤️🥰
ഞങ്ങൾ വീട്ടിൽ പശുവിൻ നെയ്യ് ഉണ്ടാക്കുന്നുണ്ട് 1/2kgbottle 600 രൂപ ക്ക് കൊടുക്കാറുണ്ട്
എന്റെ മോൾക് 14 വയസ്സ് ആയി മുഖത്തു കറുത്ത പാട് നന്നായിട്ടുണ്ട് എനിക്ക് കുറച്ചു ഉണ്ടാക്കി തരുമോ
നെയ്യ് വീട്ടിലേക്കു കൊണ്ടുവന്നു തരാം ❤️❤️❤️❤️
അതെയോ ❤️❤️🥰🥰
ആ ചെയ്ത് തരാം ട്ടോ ❤️
എവിടെ സ്ഥലം
Neyy vangaan kittumo
100 പ്രാവശൃം ഇങ്ങനെ ചെയ്താൽ കൈ വേദന വരുമല്ലോ......എന്നായാലും നന്നായിട്ടുണ്ട്....സൂപ്പർ .....
മാറി മാറി 2 പേര് ആയി ചെയ്താൽ മതി ട്ടോ ❤️😘
Shoppil ninnum vagunna gee mathiyo,
കുഴപ്പമില്ല ട്ടോ 🥰
@@kidilam_muthassi thanks❤
വെണ്ണ ആണോ ഉരുക്കിയ നെയ്യാണോ ഇങ്ങനെ ഉണ്ടാക്കുന്നത്. മുത്തശ്ശി ഒന്ന് പറഞ്ഞു തരു 🙏🏻
ഉരുക്കിയ നെയ്യാണ് മോളേ 🥰❤️
Hai muttasi
Piles nu ullil kazhikkukayano purattukayano
🥰🥰🥰
🎉Use chyuna tym
❤️❤️❤️
മുത്തശ്ശിയുടെ സൗന്ദര്യ രഹസ്യം 🌹🌹
മോളേ ❤️🥰🥰
ഇത് നമ്മൾ ഫ്രിഡ്ജിൽ വെക്കണോ
ആ വേണം ട്ടോ 🥰❤️
Ivide cityil onnum kittilla cow milk,only milma paal
ആണോ
നന്ദിനി മിൽക്ക് നല്ലതാ
മുത്തശ്ശി 6മാസം പ്രായം ഉള്ള കുഞ്ഞുങ്ങൾക്ക് തലയിൽ തേക്കാൻ പറ്റുന്ന ഒരു എണ്ണ പറഞ്ഞു തരാവോ
കുഞ്ഞിന്റെ തലയ്ക്കു നല്ല ചൂട് ആണ്
ഓക്കേ ട്ടോ മോളെ
Frengil vekkathe eruna azhukk ayii pokuvo
ഇല്ല ട്ടോ
Enthina vellam maattunnathu???
അങ്ങനെ ആണ് ചെയ്യുക ശുദ്ധീകരിക്കുക 🥰🥰
Thanks for the reply muthassi😘😘😘😘
പെെല് സിനുപറ്റുമോ
പറ്റും ട്ടോ ❤️
Vennanaie anno
അല്ല നെയ്യ് ❤️
മുത്തശ്ശി മുടി ഉള്ളു കുടി വളരുവാനുള്ള മരുന്ന് ഉണ്ടോ. ഒന്ന് വിഡിയോ ഇടാമോ. മുടി കൊഴിയുന്നുണ്ട്
ഇടാം ട്ടോ 🥰🥰🥰🥰മോളേ
മുത്തശ്ശി... കോട്ടക്കൽ ആര്യവൈദ്യശാല യുടെ ശതദൗതഘ്രതം ഉണ്ട്... അത് ദേഹത്ത് ചൂടുകുരുവിനൊക്കെ പറ്റുന്നതാണ്.. അതുപോലെ ഇതും പറ്റുമോ
അതെയോ 🙏🌹🌹ചൂട് കുരുവിനു പറ്റുമോ അറിയില്ല ഞൻ നോക്കി പക്ഷേ എനിക്ക് അത്ര ഫലിച്ചില്ല മോളേ 🌹❤️
In@@kidilam_muthassi
Muthasi karimangallim pokanulla. Cream paranju tharumo
ഓക്കേ 🌹❤️🥰🥰
Ente vettil frengilla.. Purath vekkamo
പുറത്തും വെക്കാം മോളേ ടൈറ്റ് ജാറിൽ ആക്കണം എന്നേ ഉള്ളൂ
ഇതിൽ കുറച്ച് കോട്ടക്കലിന്റെ കുങ്കുമാദി ലേപനം മിക്സ് ചെയ്ത് പുരട്ടിയാൽ ഉത്തമമായിരിക്കും.
🌹❤️❤️❤️🥰
Thechu. Kaniku.. Thamash. Nirthu..
തേച്ചു കാണിക്കുന്നുണ്ടല്ലോ വീഡിയോയിൽ
Adipoli❤❤🎉🎉
ഒരുപാട് സന്തോഷം 🥰❤️❤️❤️
കരിമംഗല്യത്തിന് പറ്റുമോ
അതിന് പറ്റില്ല ട്ടോ 🥰
മുത്തശ്ശി... എനിക്ക് 5 വയസ്സായ ഒരു മോളുണ്ട്.. അവൾ ഒരു 4 വയസ്സ് വരെ നല്ല കളർ ഉണ്ടായിരുന്നു.. ഇപ്പോ കളർ കുറഞ്ഞു വരുന്നു.. പിന്നെ അതു പോലെ ദേഹം വെറുതെ ചൊറിയാ... ദേഹത്തു ഒന്നും കടിച്ചിട്ടൊന്നും ഉണ്ടാവില്ല... അതു കൊണ്ട് നിറം വെയ്ക്കാനും ചൊറിച്ചിൽ maaranaum മുത്തശ്ശിക് അറിയുന്ന വിദ്യ ഒന്ന് പറഞ്ഞു തരണേ... അതു ഒരു വീഡിയോ aaki പോസ്റ്റ് ചെയ്താൽ എന്നെ പോലെ ഒരുപാട് പേർക് ഉപകാരം ആവും... Sugaayitirikunno മുത്തശ്ശിയും കുടുംബവും
ഓക്കേ മോളേ ❤️❤️❤️വീഡിയോ ചെയ്യാം ട്ടോ 🌹❤️മോളോട് അന്വേഷണം പറയണേ
@@kidilam_muthassi ഞാൻ പറയാം മുത്തശ്ശി
Múthassi home tour kanikkumo?
ഓക്കേ ❤️🥰
Butter aayitt mariyathanallo ith
അതെ 100 തവണ ചെയ്താൽ ഈ രീതിയിൽ ആവും 🥰❤️
എന്റെ ചോദ്യത്തിന് മറുപടി തന്നില്ല, രാവിലെ തേച്ചു ജോലിക്ക് പോകുമ്പോൾ മുഖത്ത് പൌഡറോ സൺസ്‌ക്രീൻ ലോഷൻ ഓ ഉപയോഗിക്കാൻ പറ്റുമോ കഴുകി കളയേണ്ട എന്ന് പറഞ്ഞതുകൊണ്ടാണ് ചോദിക്കുന്നത്
മോളേ മുത്തശ്ശി മറുപടി അയച്ചിട്ടുണ്ട് ട്ടോ ❤️ സൺസ്ക്രീൻ ഇടുന്നതിന്റെ മുന്നേ ഇടാം ട്ടോ
കഴുകി കളയണ്ട ട്ടോ
സൂപ്പർ ❤
സന്തോഷം 😍❤️
അമ്മേ... ഇത് മുഖത്ത് ഉണ്ടാകുന്ന കളങ്കങ്ങൾ (blemishes, black heads) പിന്നെ ശരീരത്തുണ്ടാകുന്ന Chickens Leg അഥവ | Keratosis Pilaris മാറാൻ സഹായിക്കുമോ... ദയവായി ഒരു മറുപടി തരുമോ... ? ഇത് ഉപയോഗിക്കുമ്പോൾ മറ്റ് സോപ്പുകളോ എണ്ണയോ ദേഹത്ത് പുരട്ടാൻ സാധിക്കുമോ ...? Please reply...🙏 ഇത് എത്ര നാൾ കേട് കൂടാതെയിരിക്കും.. Fridge ൽ സൂക്ഷിക്കാമോ..?
ഫ്രിഡ്ജ് ൽ സൂക്ഷിക്കാം ട്ടോ പിന്നെ ഇത് മുഖത്തു ഉണ്ടാവുന്ന എല്ലാ പ്രശനങ്ങൾക്കും പരിഹാരം ആവും സോപ്പ് ഉപയോഗിക്കണ്ട ട്ടോ
@@kidilam_muthassi thankyou...maa..🙏
@@kidilam_muthassi അമ്മേ എത്ര നാൾ ഉപയോഗിക്കുമ്പോൾ മാറ്റം കണ്ട് തുടങ്ങും... കറുത്ത പാടുകളും ചുളുവുകളും വരകളും എല്ലാം മാറുമോ.. പ്ലീസ് Reply... ഞാൻ ഉപയോഗിച്ചിട്ട് 5 - 6 ദിവസമായിട്ടേ ഉള്ളൂ...
😍@@VCAN246
Onn cheythu nokkanam
ഓക്കേ മോളെ ❤️
Super super Loved it
🥰❤️
മിൽമയുടെ നെയ്യ് കൊള്ളാമോ വാങ്ങാൻ കിട്ടും അത് മതിയോ അമ്മേ
പറ്റും കൂടുതൽ നല്ലത് നന്ദിനി ആണ്
Ok🙏
Nicee information ❤❤
സന്തോഷം ട്ടോ 🥰🥰
Why standing in the sun..
😍😍😍
Muthuveeeeeeeee❤ u
🥰🥰🥰❤️❤️❤️❤️❤️
Eth sale cheyunnundo
Undengil vangamayirrunnuu
മോളെ സ്ഥലം എവിടെയാ?
Njangal thrissur District anne
Muthashiye villikkanulla number undo
എനിക്കും വേണം മുത്തശ്ശി - തിരുവനന്തപുരം
മുത്തശ്ശി, എനിക്കും വേണമായിരുന്നു. തിരുവനന്തപുരം..
Muthassi ... Venna pole und
അതെ 🌹❤️🥰🥰മോളേ
മുത്തശ്ശി 20 റൗണ്ട് ഉരച്ചിട്ടു 10പ്രാവശ്യം വെള്ളം aano
അല്ല മോളേ 🌹100 തവണ ചെയ്യണം
I will try❤❤❤❤❤❤
ചെയ്തുനോക്കൂ ട്ടോ 🥰❤️
Haaisuper
❤️❤️🥰
Fridge l vekkano chechiii
Plzz reply
ആ മോളേ ❤️❤️
👌👌
❤️❤️😍