ഒരു അമ്മൂമ്മയുടെയും അമ്മയുടെയും ഇടയിൽ ജീവിക്കാനും പലതും ജീവിതത്തിൽ പഠിക്കാനും ഞങ്ങൾക്ക് പകർന്നു താരനും നല്ല മനസ്സ് കാണിച്ചും efertu eduthathil oru big selut Koodathe ഞങ്ങളുടെ മുത്തശ്ശിക് ആയുസ്സും നല്ല ആരോഗ്യവും നൽകി eesuran anugrahikate.. Yennu prarthikunnu 🙏👏🏻🥰 Ee സന്തോഷ നിമിഷങ്ങൾ കണ്ടു aasuvadhikunnathodoppam.. Alpam asooyayode... 😀 Oru ummachi... ❤️🥰🌹👏🏻
ഹായ്.അമ്മേ... ഞാനും. അമ്മൂ വും. കാപ്പി. പൊടി. ഗോതമ്പ്. പൊടി. കടലമാവ്. തൈര്. റോസ് വട്ടർ. ഒരു വീഡിയോ. ചെയ്തില്ലെ. മുഖത്ത്. പുരട്ടുന്നത്. ഞങ്ങൾ ചെയ്യുന്നുണ്ട്. നല്ലറിസൽട്ട്. ആണ്. അമ്മേ. എല്ലാവർക്കും. സുഖമല്ലെ....❤❤❤
ആ അതെ മോളെ അമ്മു കുറേ നാൾ ആയി ചെയ്യുന്നു 🥰🥰🥰നല്ല റിസൾട്ട് കിട്ടും അമ്മ ഈ മാസം തന്നെ വരാം ട്ടോ കുറെ ആയി പറയുന്നു വരുമ്പോൾ എന്തായാലും കണ്ണിമാങ്ങാ റെഡി ആയി 🥰🥰🥰മോളെ കാറ്റ്ററിംഗ് തിരക്കിലായിരുന്നു ഒന്നും തോന്നരുതേ അമ്മയോട് ❤️❤️❤️വേഗം വരാം ട്ടോ 🥰🥰🥰
എന്റെ മുത്തശ്ശി എന്റെ മുത്തശ്ശിയെ എനികി ഒരുപാടൊരുപാടിഷ്ഷ്ടട്ടോ......❤❤❤❤❤ എല്ലാ വിഡിയോസും കാണുമ്ട്ടോ..... ന്റെ... മുത്തശ്ശിയെ നേരിട്ടു കാണാൻ കൊതിയുണ്ട്ട്ടോ....... I love you മുത്തശ്ശി........ എല്ലാ വീഡിയോസ്.... കാണാരുണ്ടുട്ടോ.... എല്ലാം ഒന്നിനൊന്നു super
സൂപ്പറായിട്ടുണ്ട്. അമ്മുക്കുട്ടിക്ക് ഇങ്ങനെ ഒരു മുത്തശ്ശിയെ കിട്ടിയതുപോലെ പ്രസീദക്ക് ഇങ്ങനെ ഒരു അമ്മയെ കിട്ടിയതും ഭാഗ്യം തന്നെ. പിന്നെ നിങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഭാഗ്യവാൻമാരാണ്. എന്തായാലും അമ്മുക്കുട്ടിയുടെ മുത്തശ്ശി വിളി തന്നെ ആണ് ഹൈലേറ്റ്🥰🥰
അമ്മയുടെ കണ്ണിൽ നോക്കുമ്പൊ ഒരു സങ്കടം പോലെ തോന്നി. ചിരിച്ചാലും എവിടെയൊ ചെറിയൊരു മന: ദുഃഖം ഉള്ള പോലെ.❤❤❤❤❤❤👌 vdo. എന്നെങ്കിലും നേരിൽ കാണണം പ്രതീക്ഷയോടെ Love from Kochi.
അമ്മേ നിങ്ങളുടെ എല്ലാവരുടെയും സ്നേഹം കാണുമ്പോൾ കൊതി തോന്നുന്നു എല്ലാവർക്കും ദൈവം ആയുസും ആരോഗ്യവും സന്തോഷവും സമാധാനവും നൽകട്ടെ 🙏🙏🙏❤️❤️❤️❤️🥰🥰🥰🥰
സന്തോഷം ❤️😘ട്ടോ
സൂപ്പർ 🥰👌👌👌👌👌👌👌
❤️❤️😘😘😘
Super nice your family thanks Ammu thanks Amma thanks muttashei❤❤❤❤❤❤❤❤❤❤
👍🏻 എല്ലാ വീഡിയോയും സൂപ്പർ👌🏻❤️❤️❤️
ഒരുപാട് സ്നേഹം 🥰❤️
വളരെ നല്ല വീഡിയോ നല്ല സ്വഭാവം
സന്തോഷം ❤️🥰ട്ടോ
അമ്മേ സൂപ്പർ 🙏🙏❤️❤️❤️
❤️❤️❤️
ഒരു അമ്മൂമ്മയുടെയും അമ്മയുടെയും ഇടയിൽ ജീവിക്കാനും പലതും ജീവിതത്തിൽ പഠിക്കാനും ഞങ്ങൾക്ക് പകർന്നു താരനും നല്ല മനസ്സ് കാണിച്ചും efertu eduthathil oru big selut
Koodathe ഞങ്ങളുടെ മുത്തശ്ശിക് ആയുസ്സും നല്ല ആരോഗ്യവും നൽകി eesuran anugrahikate.. Yennu prarthikunnu 🙏👏🏻🥰
Ee സന്തോഷ നിമിഷങ്ങൾ കണ്ടു aasuvadhikunnathodoppam..
Alpam asooyayode... 😀
Oru ummachi... ❤️🥰🌹👏🏻
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹🌹❤️❤️❤️❤️🥰🥰🥰🥰🥰🥰ഇത്രേം നല്ല കമന്റ് nu 🙏🙏🙏🙏സപ്പോർട്ട് nu നന്ദി 🙏🙏🙏
Thanks so much mutthassi..🎉
Uzhunninte koode thairo milko add akan patto
വീഡിയോയിൽ മുത്തശ്ശി കാണിച്ച പോലെ ചെയ്തുനോക്കൂ ട്ടോ 🥰🥰🥰❤️❤️
Honey purukathil ayal vella aville amme
ഇല്ല മോളേ
Anno amme ellavarum parayum narakum enn honey ayal athe amme chodhiche
അമ്മേടെ വീഡിയോ എല്ലാം 👌👌👌😘😘😘
സന്തോഷം ❤️🥰🥰ട്ടോ
നല്ല മുത്തശ്ശി 😘😘😘 ഒരുപാട് ഇഷ്ട്ടായി നിങ്ങളെ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു 😔😔
ഒരുപാട് സ്നേഹം 🥰🥰❤️❤️❤️
ഈ പ്രായത്തിലും അമ്മയിൽ നിന്നും സൗന്ദര്യ സംരക്ഷണം ചെയ്തു കിട്ടുന്ന അമ്മുന്റെ അമ്മേടെ ഭാഗ്യം ❤
സന്തോഷം 🌹❤️🥰🥰ട്ടോ
Sooper
മുത്തശ്ശിന്റെ. എല്ലാ സാധനവും. നല്ല വിശോത്തോടെ ഉബയോഗികാം. എല്ലാം ചെയൂന്നതും നല്ല വൃത്തി ഉണ്ട് ❤️❤️
ഒരുപാട് സ്നേഹം 😘😘😘
Muthashi mugakuru pokaan oru video cheythero? Plzzzz🥺❤️
വീഡിയോ ചെയ്യാം ട്ടോ 🥰❤️
ഹായ്.അമ്മേ... ഞാനും. അമ്മൂ വും. കാപ്പി. പൊടി. ഗോതമ്പ്. പൊടി. കടലമാവ്. തൈര്. റോസ് വട്ടർ. ഒരു വീഡിയോ. ചെയ്തില്ലെ. മുഖത്ത്. പുരട്ടുന്നത്. ഞങ്ങൾ ചെയ്യുന്നുണ്ട്. നല്ലറിസൽട്ട്. ആണ്. അമ്മേ. എല്ലാവർക്കും. സുഖമല്ലെ....❤❤❤
ആ അതെ മോളെ അമ്മു കുറേ നാൾ ആയി ചെയ്യുന്നു 🥰🥰🥰നല്ല റിസൾട്ട് കിട്ടും അമ്മ ഈ മാസം തന്നെ വരാം ട്ടോ കുറെ ആയി പറയുന്നു വരുമ്പോൾ എന്തായാലും കണ്ണിമാങ്ങാ റെഡി ആയി 🥰🥰🥰മോളെ കാറ്റ്ററിംഗ് തിരക്കിലായിരുന്നു ഒന്നും തോന്നരുതേ അമ്മയോട് ❤️❤️❤️വേഗം വരാം ട്ടോ 🥰🥰🥰
Amma nalla sundhariyayi muthassi,...❤❤
ഒരുപാട് സന്തോഷം 🌹❤️🥰
Place evidaya muthasseeee🥰🥰🥰
അങ്ങാടിപ്പുറം. മലപ്പുറം ജില്ല 🥰
ഐ ലവ് യു ❤ മുത്തശ്ശി ❤
ഉമ്മ 🥰🥰
Muthasi kanichu tharunna ellaa arivukalum valare upakarapradam.
ഒരുപാട് സ്നേഹം 🥰❤️❤️❤️
മുത്തശ്ശി 👍👍👍
🥰🥰🥰❤️❤️
Hai muthasi
ഹായ് 🥰
Super family. വീഡിയോ അടിപൊളി
❤️❤️🥰🥰
Ammuuuu mixi evidunna vangiye
പെരിന്തൽമണ്ണ ജാംജൂഇൽ നിന്ന്. സൂപ്പർ മാർക്കറ്റിൽ
Super videos
ഒരുപാട് സ്നേഹം 🥰❤️
👌👌👌
🥰🥰❤️
❤❤suuuuper
🌹❤️🥰🥰
Nalla tpips aanallo muthassi sooper
സന്തോഷം 🌹🥰🥰
Evda place
അങ്ങാടിപ്പുറം
Super ❤️video❤️muthassi👌nannayittund🥰🥰🥰
സന്തോഷം 🌹🥰🥰
അമ്മാമ സുഖാണോ 🥰🥰🥰
ഓ ആണ് 🥰🥰
Ammune kandittilla ille muthassiye.
🥰
Super grandma
സന്തോഷം ❤️🥰
എന്തായാലും ഇങ്ങനെ try ചെയ്യും നല്ല വീഡിയോ👌👍❤️😍
ഒരുപാട് സന്തോഷം 🥰
Aadnte paalu patto?
പറ്റും ട്ടോ
അമ്മുവിന്റെ മുത്തശ്ശി കിടിലം തന്നെ പിന്നയും ഞെട്ടിച്ചു സൂപ്പർ അടിപൊളി ചെയ്തു nokkatte❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️❤️
ദോശമാവ് തേച്ചിട്ടു ഉണ്ട് ഈ പാക്ക് ഉണ്ടാക്കിയിട്ടില്ല
Veryverygoodmuthazi❤❤❤❤❤❤
🥰🥰❤️
Amme super tips.. Will try.. Thank you Amme
സന്തോഷം 🌹❤️🥰🥰
Muthassi super video chechee ammukuttee ❤❤❤❤
ഒരുപാട് സന്തോഷം 🥰🥰
Thank you muthashi❤❤
❤️🥰🥰
എല്ലാപേരുടേയും ഭാഗ്യമാണ് മുത്തശ്ശി.അമ്മുവിനും അമ്മക്കും എന്തു ഭാഗ്യമാണ്. ഞങ്ങളുടേയും പക്ഷേ ഒരാഗ്രഹം നേരിൽ കാണാൻ ഒരുപാട് ഒരുപാട് ഇഷ്ടം❤❤❤😮❤❤
ഒരുപാട് സന്തോഷം 🥰🥰🥰🥰🥰
3natural beuty &cuties
👍
🥰
Nalla simple facepack..
സന്തോഷം 🌹❤️🥰🥰
Super family
❤️🥰🥰❤️🌹
ഏട്ടത്തി ഞാൻ നിങ്ങളെ കാണാൻ ഓർമ കൊണ്ട് നോക്കി ഫോൺ നിർത്തി കണ്ണ് നേർവ് പ്രശ്നം ഉള്ളത് കൊണ്ടു ആണ് 😀ok
അതെയോ 🌹🌹
റോസ് water എങ്ങനെയാ ഉണ്ടാക്കുക ?
മുത്തശ്ശി റോസ് വാട്ടർ ഉണ്ടാക്കുന്നതിന്റെ ലോങ്ങ് വീഡിയോ ചെയ്തിട്ടുണ്ട് ട്ടോ മോളേ 🥰❤️. കണ്ടുനോക്കൂ ട്ടോ 🥰
Aniku ethu poloru muthassi undayillallo 😢😢
ഈ എന്നേ മതിയോ ❤️🥰
ഒരുപാട് ഇഷ്ടാണ് നിങ്ങടെ വീഡിയോ കൂടാതെ 3 പേരുടെ സംസാരവും ഇനിയും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️❤️🥰🥰🥰
മുഖത്തെ രോമം പോവാൻ
താടിയും മീശയും സ്ത്രീകളുടെ എന്തെങ്കിലും ഫെസ് പോക് ഉണ്ടോ?
വീഡിയോ വേഗം ചെയ്യാം ട്ടോ 🥰🥰🥰
Oily skin നു use cheyan പറ്റുമോ പ്ലീസ് reply
പറ്റും ട്ടോ
Njan eth use nalla result kitti thankyou muthashi love you
വണ്ണം കുറക്കാൻ ഏതെങ്കിലും ടിപ്സ് undo❤️ മുത്തശ്ശി. മുത്തശ്ശി യും മക്കളെയു എം ഒത്തിരി ഇഷ്ട്ടം എന്നു നൈസ് fly
ഓക്കേ മോളേ 🌹❤️🥰🥰ഉമ്മ ❤️❤️🥰
Rose water nirbhanthamano😢😢
ആ മോളേ
Super idea ❤❤
🌹❤️❤️❤️😍😍😍😍
Ethu divasavum thayarakkanamo
വേണ്ട ആഴ്ചയിൽ ഒരു 3 തവണ എന്നും തേച്ചാലും കേടൊന്നും ഇല്ല ട്ടോ
Adipoli video❤❤❤❤
സന്തോഷം ❤️❤️ട്ടോ
Mother daughter grand daughter. Nice.
സന്തോഷം 🥰🥰
മുത്തശ്ശിയെ എനിക്ക് ഒരുപാടിഷ്ട്ട ❤️🥰
സന്തോഷം ❤️❤️❤️ട്ടോ
എന്റെ മുത്തശ്ശി എന്റെ മുത്തശ്ശിയെ എനികി ഒരുപാടൊരുപാടിഷ്ഷ്ടട്ടോ......❤❤❤❤❤ എല്ലാ വിഡിയോസും കാണുമ്ട്ടോ..... ന്റെ... മുത്തശ്ശിയെ നേരിട്ടു കാണാൻ കൊതിയുണ്ട്ട്ടോ....... I love you മുത്തശ്ശി........ എല്ലാ വീഡിയോസ്.... കാണാരുണ്ടുട്ടോ.... എല്ലാം ഒന്നിനൊന്നു super
നേരിട്ട് കാണാം ട്ടോ ❤️🥰🥰🥰
സന്തോഷം 🌹❤️❤️ഉമ്മ
Hellow muthassi dry skinnu oru tip parayamo, njan ividey tamil nattile trichy il irunnnanu.
അതെയോ 🌹ചെയ്യാം ട്ടോ ഇത് നല്ലതാണ്
എൻ്റെ പേര് ഒമന.ജെയിംസ്..
എനിക്ക് ഇഷ്ടപ്പെട്ടു..❤❤
😘😘😘
Pareekshikan ale veno muthashi😅😅❤😂
വരുന്നോ 🥰. വന്നാൽ സന്തോഷം ❤️
@@kidilam_muthassi kappal keri varande varum..free aayit beuthit paari varalo😄
സൂപ്പറായിട്ടുണ്ട്. അമ്മുക്കുട്ടിക്ക് ഇങ്ങനെ ഒരു മുത്തശ്ശിയെ കിട്ടിയതുപോലെ പ്രസീദക്ക് ഇങ്ങനെ ഒരു അമ്മയെ കിട്ടിയതും ഭാഗ്യം തന്നെ. പിന്നെ നിങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഭാഗ്യവാൻമാരാണ്. എന്തായാലും അമ്മുക്കുട്ടിയുടെ മുത്തശ്ശി വിളി തന്നെ ആണ് ഹൈലേറ്റ്🥰🥰
ഒരുപാട് ഒരുപാട് സന്തോഷം മോളേ ❤️🥰🥰❤️
Muthassi😍njan🥰ethinnu❤️മുൻപ് മുത്തശ്ശിയോട് paranjirunnu🥰ബീറ്റ്റൂട്ട് achar😋undakunna video chyanne🥰എന്ന് ❤️muthassi🥰എനിക്ക് ബീറ്റ്റൂട്ട് achar ishttamaa😍muthassi video ❤️chyanne aduthath😘😘😘
ചെയ്യാം ട്ടോ ❤️🥰🥰ചിന്നുകുട്ടി
Yes I wrote that. I liked the reply very much ok. Yes ammupile kochumol ullathu mythasaiyude bhagyam thanne. Ithupole snehamayi pokuka always.❤
ഒരുപാട് സ്നേഹം 🌹🌹🙏🙏സന്തോഷം
അരിപ്പാറ പോകാൻ ഒള്ള ടിപ്സ് പറഞ്ഞു തരുമോ
ഓക്കേ ❤️
Photo no ayachutharumo
ഏതാ മോളേ ❤️
ഒരു കിലോ അറീ കൊണ്ട് ഉണ്ണിയപ്പം ഉണ്ടാകുന്ന വീഡിയോ ഫുൾ ആയി കാണിക്കുമോ മുത്തശ്ശി
ഓക്കേ ❤️🥰
' വീട് എവിടെയാണ് മുത്തശ്ശി
അങ്ങാടിപ്പുറം ❤️
Rose water skip chayamo
പറ്റില്ലല്ലോ മോളേ
Mutshigood❤❤❤👍👍🥀🌹🌹
🌹❤️🥰🥰
മുത്തശ്ശിക്കു 😍sugamalle🥰muthassi entha what i eat in a day chyathe😘video idanne😍muthassi🥰🥰🥰
അതേലോ 🌹❤️🥰🥰ചെയ്യാം ട്ടോ
Ammunte amma paavamanu
🥰🥰🥰❤️
അമ്മയുടെ കണ്ണിൽ നോക്കുമ്പൊ ഒരു സങ്കടം പോലെ തോന്നി. ചിരിച്ചാലും എവിടെയൊ ചെറിയൊരു മന: ദുഃഖം ഉള്ള പോലെ.❤❤❤❤❤❤👌 vdo.
എന്നെങ്കിലും നേരിൽ കാണണം പ്രതീക്ഷയോടെ Love from Kochi.
ഒരുപാട് സ്നേഹം 🌹❤️🥰🥰
അമ്മുന്റേം അമ്മുവിന്റെ അമ്മേടേം ഭാഗ്യം ആണ് ഈ മുത്തശ്ശി
മോളെ 😘😘😘😘
നിങ്ങളെ വീട് ശെരിക്കും എവിടെ മുത്തശ്ശി
അങ്ങാടിപ്പുറം 🥰🥰
👌സൂപ്പർ 🌹
❤️🥰
ഈ റോസ് വട്ടർ നിങ്ങൾ പുറത്തക്ക് കൊടുക്കുമോ മുത്തശ്ശി
ഇല്ല മോളേ 🌹
Uiuva pack video
ഓക്കേ ട്ടോ ❤️
Milkmade ഉണ്ടാക്കി ksnikkamo
ഓക്കേ മോളേ 🙏❤️❤️
Kuttikalkku upayogikkamo
ഓ പറ്റും ഉഴുന്ന് അല്ലെ നല്ലതാ
❤🙏🌹
🌹❤️🥰🥰🥰
❤❤❤
❤️🥰🥰
Super chechi
🥰🥰🥰
മുത്തശ്ശി യുടെ വീട് എവിടെയാ
അങ്ങാടിപ്പുറം 🥰🥰
Anikum varanam
🥰🥰🥰വരൂ
Wheat flour kondulla face pack valare nannayirunnu thank you muthassi😅
ഒരുപാട് സന്തോഷം ❤️🥰🥰
ട്രൈ ചെയ്യാം മുത്തശ്ശി ♥️
സന്തോഷം ❤️🥰🥰
Njan try cheythu...super
അതെയോ 🌹❤️❤️🥰
തിളപ്പിച്ച പാലാണോ.
അതെ ട്ടോ ❤️
അമ്മയ്ക്ക് എന്താ സുഖമില്ലേ
സുഖമാണ് മോളേ ❤️🥰
മുത്തശ്ശി തൈരിൽ ചെയ്യാമോ❤️❤️
ഇല്ല മോളേ
നല്ല വീഡിയോ
🥰🥰🥰
Muthasside monte makal undallo pinne marumakalum undallo avaril parikshichoode
മോന്റെ കുട്ടി സ്കൂളിൽ പോവും മരുമോൾ അംഗനവാടിയിൽ പോവും അതാ
തലയിൽ ചേർക്കുന്നത് എങനെ മുത്തശ്ശി
വീഡിയോ ചെയ്യാം ട്ടോ 🥰🥰
കുശുമ്പി അമ്മുക്കുട്ടി ❤️❤️❤️
ഏയ് 🥰🥰❤️❤️
റോസ് വാട്ടർ ഒഴിവാക്കാൻ പറ്റുമോ
അയ്യോ
അസ്സൽ വിഡിയോ
ലത ❤️🥰🥰
❤❤❤❤❤❤❤❤
🌹🌹❤️