ഏത് നരച്ച മുടിയും ഇനി കട്ട കറുപ്പാവും പഴയകാല രഹസ്യം 😱 ഇത് ചെയ്തുനോക്കു | Instant Black Hair Dye |

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 979

  • @sreedevick2644
    @sreedevick2644 9 місяців тому +31

    മുഷിപ്പില്ലാത്ത അവതരണം, നല്ല കുടുംബം really nostalgic !🙏👍🔥❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +3

      ഒരുപാട് ഒരുപാട് സ്നേഹം മോളെ 🙏🙏🙏

    • @rajeswarys6281
      @rajeswarys6281 9 місяців тому +1

      Neela amari ,Melanie, kayonni ellam choodakki adyam podicha podiyude koode mix cheithu seve cheithu vechoode,

    • @jameelanasar3710
      @jameelanasar3710 9 місяців тому

      Verutheyaa anenghil netyil veenath karuppu kanumayirunnu

    • @LincyBenny-ci8ec
      @LincyBenny-ci8ec 8 місяців тому

      Llp

    • @Mazinppp
      @Mazinppp 7 місяців тому

      ivar munpe chaidad Bretroot and tea powder neelayamari

  • @jayasreepm9247
    @jayasreepm9247 8 місяців тому +5

    മുത്തശ്ശിക്കും കുടുംബത്തിനും ആയുരാരോഗ്യങൾ neratte. മോളെ അമ്മു ക്സൻസൺ സുന്ദരി പാട്ടും സുന്ദരം മുടി സുന്ദരം വചനം സുന്ദരം സൂപ്പർ സുന്ദരം നന്ദി ttuo

    • @kidilam_muthassi
      @kidilam_muthassi  8 місяців тому +1

      ഒരുപാട് സ്നേഹം 🥰❤️

  • @nivinpaari
    @nivinpaari 9 місяців тому +7

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല അവതരണം. ഇത് കണ്ടപ്പോൾ പാർലരിൽ പോകണ്ടാന്നു തോന്നുന്നു. അപ്ലൈ ചെയ്തിട്ട് പറയാം

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sheelae.k3919
    @sheelae.k3919 9 місяців тому +7

    നല്ല ഉപകാരപ്രദമായ വീഡിയോ 👌👌👌🙏മുത്തശ്ശിയ് നന്ദി 🙏

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      മോളേ 🌹❤️❤️❤️ഉമ്മ 🥰🥰🥰

  • @beenameenakshi6026
    @beenameenakshi6026 9 місяців тому +2

    താങ്ക് യു മുത്തശ്ശി ഇതുപോലെ കൂട്ടുണ്ടാക്കി ചെയ്യണം സാധനങ്ങൾ പാണ്ടിക്കാട് അങ്ങാടിയിലൊരു കടയുണ്ട് അവിടെ കിട്ടുമായിരിക്കും അല്ലേ ഞാൻ ഇപ്പോൾ തിരുവനന്തപുരം ആണ് ഇവിടെ എവിടെ കിട്ടുമെന്നറിയില്യ.

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അതെയോ ❤️❤️❤️❤️തിരുവനന്തപുരം പച്ചമരുന്ന് കട കേട്ടിട്ടുണ്ട് ട്ടോ ❤️❤️

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg 9 місяців тому +13

    സൂപ്പർ ഹെയർ പാക്ക്, ഞാൻ പരീക്ഷിച്ചു നോക്കും, മുത്തശ്ശി, പ്രസീത, അമ്മു, ക്യാമറാമാൻ കുട്ടു.... എല്ലാവർക്കും ❤️❤️❤️🥰

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      സന്തോഷം മോളേ ❤️🥰🥰🥰

  • @pushpalathavr3021
    @pushpalathavr3021 9 місяців тому +1

    വളരെ മനോഹരമായ വീഡിയോ ,❤❤ ഉപകാരപ്രദവും lot of thanks....

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @meenajayakumar4603
    @meenajayakumar4603 9 місяців тому +8

    Thanku മുത്തശ്ശി, അമ്മുക്കുട്ടി ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ.

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      മോളേ 🌹❤️❤️സന്തോഷം ❤️🥰🥰അമ്മുവിന് ഇത് കേൾക്കണ്ട താമസം ❤️🥰

    • @shajitha8450
      @shajitha8450 9 місяців тому

  • @sindhu4785
    @sindhu4785 11 годин тому

    Good hair pack ആണ് 👍👍ഈ ഹെയർ പാക്ക് ആഴ്ചയിൽ എത്ര പ്രാവശ്യം ഉപയോഗിക്കണം. ഇത് തേച്ചതിനുശേഷം എന്റെ വെളുത്ത മുടി ഒരുചെമ്പകളർ ആയി അങ്ങനെ ആകുമോ . അതു പോലെ മൈലാഞ്ചി പൊടി, നീലാമരി പൊടി,
    കയ്യോന്നി പൊടി ഇവ എത്ര ഗ്രാം വീതം എടുക്കണം
    Pls replay

  • @ambikah6761
    @ambikah6761 9 місяців тому +7

    SUPER idea anallo ammu verry verry thanks

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സന്തോഷം 🥰❤️ട്ടോ

  • @KadeejaKadeeja-d1q
    @KadeejaKadeeja-d1q 9 місяців тому +1

    ചുരുക്കി പറഞ്ഞതിൽ വളരെ സന്ദോഷം 👍

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 9 місяців тому +9

    ആവശ്യമായ വീഡിയോ... ആയുർവേദ കടയിൽ എല്ലാം കിട്ടുമല്ലോ അല്ലെ.
    .. തീർച്ച യായും ഉണ്ടാക്കി ഉപയോകുംഗികും thanksamma

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അതെ മോളേ 🌹❤️❤️🥰സന്തോഷം ട്ടോ

  • @geethapaurnami5033
    @geethapaurnami5033 8 місяців тому +1

    Kidilan muthasi kochumol thanneyanu kochumol aanu tharam Ilike you kochumole

  • @babyp9807
    @babyp9807 9 місяців тому +4

    Try ചെയ്യണം. കേട്ടിട്ട് തന്നെ നല്ലതായി തോന്നുന്നു. Tnq 🙏

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ❤️❤️❤️ട്ടോ

  • @AzadHamza-xo8xg
    @AzadHamza-xo8xg 9 місяців тому +2

    ഞാനിന്നാണ് ഇതി കണ്ടത് നാളെ തന്നെ ചെയ്യണം. നാട്ടിൽ വരുമ്പോൾ മുത്തശ്ശിയെ കാണാൻ വരണം

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      തീർച്ചയായും വരൂ ട്ടോ ❤️❤️

  • @SmithaDinesh-k1r
    @SmithaDinesh-k1r 9 місяців тому +6

    🙏 നന്ദി മുത്തശ്ശി 👌👍.

  • @santhamadathil4463
    @santhamadathil4463 9 місяців тому +2

    അടിപൊളി പരീക്ഷിച്ചു നോക്കൂ

  • @leelack1976
    @leelack1976 9 місяців тому +2

    അവതരണം സൂപ്പർ അതികം വലിച്ചു നീട്ടാതെ. ആദ്യം. കാണുന്നു. മരുന്ന് എല്ലാം അറിയാം വെളിച്ചെണ്ണ കാച്ചി തെക്കാറുണ്ട് ഇങ്ങനെ നോക്കില്ല ഇത് വരെയും. 👌👌

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് ഒരുപാട് സന്തോഷം 🥰🥰❤️❤️

  • @balanbalan.c8579
    @balanbalan.c8579 9 місяців тому +10

    നല്ല അപതരണം -മുത്തശ്ശിയ്ക ഒരായിരം അഭിനന്ദനങ്ങൾ

  • @lathans907
    @lathans907 9 місяців тому +3

    Untaki thaykam ,thanks

  • @ShyjaCP-p8s
    @ShyjaCP-p8s 8 місяців тому +1

    Very good

  • @kochuzworld7812
    @kochuzworld7812 9 місяців тому +7

    Njan yere aagrahicha video.cheythu nokkam👍🏼🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      തീർച്ചയായും നോക്കാം ട്ടോ ❤️❤️❤️

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl 8 місяців тому +1

    Chaythu nokkittu parayatto❤

  • @rasilulu4295
    @rasilulu4295 9 місяців тому +8

    Super ഇതു നല്ലതാ ഞാനും ഇതു ഇടക്ക് ചെയ്യാറുണ്ട് ❤❤❤👌

  • @ushavthomas-gt7qs
    @ushavthomas-gt7qs 9 місяців тому +2

    നല്ല grandmother 👍

  • @divyanair5560
    @divyanair5560 9 місяців тому +7

    Thanku so much amma🥰🥰💗💗💗💗

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം 🌹❤️🥰ട്ടോ

  • @seenabaiju7441
    @seenabaiju7441 3 місяці тому +1

    ചെയിതു നോക്കട്ടെ മുത്തശ്ശി ♥️♥️♥️👍🏻

  • @ushamurali3107
    @ushamurali3107 9 місяців тому +4

    കുറെ കാലമായി ഇങ്ങിനെയൊന്നു ആഗ്രഹിക്കുന്നത്, പല type herbal ഡൈ നോക്കിയിട്ടും result കിട്ടിയില്ല, കറുപ്പ് നിറം കിട്ടിയതേയില്ല, ഇതെന്തായാലും ട്രൈ ചെയ്തു നോക്കട്ടെ ട്ടോ അമ്മേ, ഒരു പാടു നന്ദി 🥰അമ്മു കുട്ടിക്കും, അമ്മയ്ക്കും, പ്രസീതക്കും 🙏👍🏻🥰

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      നോക്കണേ മോളേ ❤️🥰🥰🥰പറയൂ ട്ടോ എന്നിട്ട്

  • @ramlaramla2349
    @ramlaramla2349 4 місяці тому +1

    മുത്തശ്ശി സുന്ദരിയായി

  • @sobhapv5998
    @sobhapv5998 9 місяців тому +23

    പണ്ടത്തെ അമ്മമാർക്കും മുത്തശ്ശിമാർക്കും അറിയാത്തതായി ഒന്നുമില്ല 🥰സൂപ്പർ വീഡിയോ 👌👌👌

  • @Useri530
    @Useri530 9 місяців тому +1

    ചെയ്തു നോക്കട്ടെ

  • @karimkkkalloobhai7338
    @karimkkkalloobhai7338 9 місяців тому +3

    നല്ല അവതരണം നല്ല കുടുംബം അമ്മൂമ്മയും അമ്മയും മോളും ok പരിപാടി പൊളിച്ചുട്ടോ ❤❤❤❤😊

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ട്ടോ മോളേ ❤️🥰🥰🥰

    • @reshmasanal8619
      @reshmasanal8619 3 місяці тому

      ഇത് ഞാൻ ഉണ്ടാക്കി നോക്കിയ ഒരു ഗുണവുമില്ല

  • @minisadhu1578
    @minisadhu1578 9 місяців тому +1

    നല്ല അറിവ്..... 😍

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സ്നേഹം 🥰❤️❤️

  • @GeethammaRajamohanan
    @GeethammaRajamohanan 9 місяців тому +14

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. വളരെയധികം ഉപകാരപ്രദമായ കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. മുടിയുടെ വളർച്ചക്കും, നരച്ചമുടി കറുപ്പിക്കുന്നതിനും ഒരുപോലെ പ്രയോജനപ്രദമായ വീഡിയോയാണിത്. ❤️ മുത്തശ്ശിയുടെയും അമ്മുട്ടിയുടെയും പാട്ടു വളരെ മനോഹരമായിരുന്നു. Thankyou so much for the video. 👍

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      ഒരുപാട് ഒരുപാട് സന്തോഷം മോളെ ❤️❤️❤️❤️

    • @shinyanto9305
      @shinyanto9305 9 місяців тому +1

      @@kidilam_muthassi മുത്തശ്ശി മെലാസ് മ കരിമംഗല്യം മാറാനുള്ള വീഡിയോ ചെയ്യുമോ? 😊

    • @omkar2735
      @omkar2735 9 місяців тому

      Mudi karukkan vere tekkanan
      Entha tallu

    • @sujanair7966
      @sujanair7966 9 місяців тому +1

      Super muthasi ammukutti

  • @zairaafzal
    @zairaafzal 4 місяці тому +1

    Nice Natural hair pack ❤❤
    Pls say how to make straight hair pack for straighting

  • @DeepavNair-t2k
    @DeepavNair-t2k 9 місяців тому +9

    മുടി കട്ട കറുപ്പാകും
    അതേ നരച്ച മുടി കട്ട കറുപ്പാകും അടുത്ത ജന്മത്തിൽ. അല്ലാതെ രണ്ട് മാസത്തേക്കും പോലും എന്തു ചെയ്താലും കറുപ്പ് നില്ക്കുകയില്ല. പിന്നെ വളരെ useful ആയ Video ,Natural ആയremedy എന്നൊക്കെയുള്ള comment കാണുമ്പോൾ ഈ video upload ചെയ്ത ആളുടെ മനസ്സിൽ ഒരു ലഡു പൊട്ടും

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ലഡ്ഡു ഒന്നും പൊട്ടില്ല മോളേ 🥰🥰

  • @vijayalakshmiganapathykris4446
    @vijayalakshmiganapathykris4446 9 місяців тому +1

    Thank You So Much 🙏

  • @anithanath4556
    @anithanath4556 9 місяців тому +8

    Very good 👍 natural,, very good for hair 👌 thanks 👍

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ❤️❤️❤️ട്ടോ

  • @Subaidava-x3s
    @Subaidava-x3s 6 днів тому

    Neerirakkamullavark ith apply cheyyamo

  • @parthasarathy-bn8xe
    @parthasarathy-bn8xe 9 місяців тому +5

    സുന്ദരി യേ പാട്ടു സൂപ്പർ 👌👌

  • @ramanibalan5735
    @ramanibalan5735 6 місяців тому +1

    Ammu നല്ല അവതരണം ❤

  • @sukeshb1194
    @sukeshb1194 9 місяців тому +12

    ആഗ്രഹിച്ച ഒരു വീഡിയോ
    ആയിരുന്നു, നന്ദി,
    മുത്തശ്ശിക്കും കുടുംബത്തിനും

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് സ്നേഹം ❤️❤️ട്ടോ മോളെ

  • @SoumyaS-jq8cz
    @SoumyaS-jq8cz 4 місяці тому +1

    കിടിലം മുത്തി 🎉🎉

  • @muthumvsabi2471
    @muthumvsabi2471 8 місяців тому +4

    Najn ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് നല്ല ഉപകാരം ഉള്ള വീഡിയോ താങ്ക്യൂ മുത്തശ്ശി എല്ലാവരും നല്ല അവതരണം ❤❤

  • @nazeeranaparambil5655
    @nazeeranaparambil5655 6 місяців тому +1

    നല്ല അവതരണം ബൈ

  • @jayalakshmy5041
    @jayalakshmy5041 9 місяців тому +4

    ഞാൻ എപ്പോഴും ഹെന്ന നീലയമരി പൗഡർ ആണ് ഉപയോഗിക്കുന്നത് ഇനി ഇതു ഒന്നു try ചെയ്യത് പറയാം മുത്തശ്ശി❤😊

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഓക്കേ മോളേ ❤️❤️🥰🥰

    • @baijubaiju9489
      @baijubaiju9489 9 місяців тому

      Henna neela maari nara maarumo?

  • @robinr4542
    @robinr4542 9 місяців тому +2

    Muthassiye enik orupad ishttai.njan enta randu muthashiyeyum kandittilla .

  • @indumenon4322
    @indumenon4322 9 місяців тому +3

    Muthassi alavu sherikku vyaktha makku. Thudakkam thanne nellikka powder kure kotti idunnu, kochumole pinne spoon kandu idunnu. Ella ingredients ingredientsinteyum alavu vyktha makku.

  • @reenak1082
    @reenak1082 3 місяці тому

    മുത്തശ്ശിക്കും മോൾക്കും അഭിനന്ദനം❤❤❤

  • @sreedaharisankar1949
    @sreedaharisankar1949 9 місяців тому +5

    Thanku മുത്തശ്ശി❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം 🌹❤️🥰ട്ടോ

  • @sangeethasiva329
    @sangeethasiva329 9 місяців тому

    എന്തായാലും ചെയ്തു നോക്കും 👍👍

  • @ShylajaVakkattil
    @ShylajaVakkattil 9 місяців тому +4

    Valare useful aaya tips ennepole ullavarkke valare upakarapradam ammuttee pattu nannayeetto enthoru sweet voice god bless u all

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം 🌹❤️🥰ടീച്ചറെ ❤️🥰

    • @sundarant4336
      @sundarant4336 9 місяців тому

      ​@@kidilam_muthassi😊

  • @prasaddubaidubai4591
    @prasaddubaidubai4591 9 місяців тому +1

    സൂപ്പർ ആയിട്ടുണ്ടല്ലോ ഹെയർ
    ഡൈ. നാച്ചുറൽ..ഇനി കെമിക്കൽ
    ഡൈ ചെയ്ത് ആരും ഡൈ ആകണ്ട....നന്നായി..

  • @preethisree1973
    @preethisree1973 9 місяців тому +6

    Pack ഉണ്ടാക്കിയതൊക്കെ കൊള്ളാം പക്ഷെ ഇങ്ങനല്ല ഈ pack മുടിയിൽ apply ചെയ്യേണ്ടത്. ഓരോ വരി മുടി എടുത്തു henna brush ഇട്ടു ഇടുന്നതാണ് 👌. ഒലിക്കാതിരിക്കാൻ ഇതു apply ചെയ്യുന്ന time table fan ന്റെ മുന്നിൽ ഇരുന്നാൽ മതി.

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      ❤️❤️❤️

    • @preethisree1973
      @preethisree1973 7 місяців тому +1

      U r right 👌

    • @josetv1917
      @josetv1917 4 місяці тому

      ആഴ്ചയിൽ എത്ര പ്രാശ്യം തേക്കണം എത്ര നാൾ മുടി കറത്ത് നിൽക്കും മറുപടി പ്രതീക്ഷിക്കുന്നു.

  • @evoletantony8499
    @evoletantony8499 9 місяців тому

    Nalla avatharanam thanks

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ട്ടോ ❤️❤️

  • @anithavenugopal8286
    @anithavenugopal8286 9 місяців тому +4

    Kathirunna video super👍

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ❤️🥰ട്ടോ

  • @radharavi2891
    @radharavi2891 9 місяців тому +2

    ഓവർനൈറ്റും, മണിക്കൂറുകളും വെച്ചാൽ പനി പിടിയ്ക്കും.
    മുത്തശിയ്ക്ക് പാട്ടിനും, കൂട്ടിനും ആശംസകൾ നേരുന്നു.

  • @prajinakg8300
    @prajinakg8300 9 місяців тому +3

    നീലയമരി ചൂടുവെള്ളത്തിൽ ആണ് കറുപ്പ് കിട്ടൂ എന്ന് പറയണ കേട്ടു. അങ്ങനെ ആണ് ചെയ്യാറുള്ളത്. ഇത് ഒരു പാട് ഇഷ്ടമായിട്ടോ . ചെയ്തു നോക്കട്ടെ.

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      🌹🌹🌹🌹മോളേ 😘😘😘😘

  • @ushasu7116
    @ushasu7116 5 місяців тому +1

    നന്നായി ട്ടുണ്ട് ❤️❤️

  • @rc123snmcbe
    @rc123snmcbe 9 місяців тому +4

    Eniki muthasiya orupadu ishtamayi jan innu aadhyamayitanu vdo kanuthadu

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      അതെയോ 😍😍❤️❤️മോളെ ❤️❤️❤️സന്തോഷം

  • @nirmalas6973
    @nirmalas6973 7 місяців тому +1

    Super മുത്തശ്ശി 👌👌👌🥰🥰

    • @kidilam_muthassi
      @kidilam_muthassi  7 місяців тому

      ഒരുപാട് സ്നേഹം 🥰❤️

  • @jyothis-gn4qb
    @jyothis-gn4qb 9 місяців тому +3

    Very useful . Thank you ❤❤

  • @jollyp4231
    @jollyp4231 9 місяців тому +1

    Neerarakkum ഉണ്ടാക്കുമോ? സംഭവം പൊളി എല്ലാം പച്ചമരുന്ന് അല്ലേ.. 👍👍👍👍👍

  • @krishnaskannur7660
    @krishnaskannur7660 9 місяців тому +6

    നല്ല വീഡിയോ മുത്തശ്ശി. നാട്ടിൽ പോയിട്ട് ഉണ്ടാക്കണം thank you ❤ മുത്തശ്ശി യെ കാണുമ്പോൾ എൻ്റെ അമ്മയെയും അമ്മമ്മയെയും ഓർമ്മവരുന്നു❤😢

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      മോളെ ❤️❤️❤️ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️

  • @mohananmm2053
    @mohananmm2053 9 місяців тому +2

    നല്ല ഉപകാരമുള്ള വീഡിയോ 👍🏻👍🏻👍🏻പിന്നെ അമ്മുവിന് അമ്മുവിന്റെ അമ്മയുടെ ആരോഗ്യമാണോ കിട്ടിയിരിക്കുന്നത് എന്നാൽ തടി കുറയ്ക്കണം

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അമ്മു ഇപ്പോ ഇരുന്നിട്ട് ഉള്ള ജോലി ആയത് കൊണ്ടാണ് ഇനി ഡയറ്റ് ചെയ്യണം എന്ന് പറയുന്നുണ്ട് 🌹

  • @GeethaLohithakshan
    @GeethaLohithakshan 9 місяців тому +7

    മൂത്ത ശിക്ചകരയുമമ❤❤❤

  • @praseethamv6891
    @praseethamv6891 9 місяців тому +2

    Super video thanks Muthassi 🥰

  • @MiniSatya-z5f
    @MiniSatya-z5f 9 місяців тому +5

    വളരെ നന്ദി nannyitude ഞാൻ ഉണ്ടാക്കി തേക്കും 🙏🙏🙏❤️

  • @remanisasidharan1680
    @remanisasidharan1680 9 місяців тому +2

    നമസ്ക്കാരം മുത്തശ്ശി, മോളുടെ പ്രായം 10 കുറഞ്ഞു, supperayittundu

  • @vanajang3864
    @vanajang3864 9 місяців тому +10

    ഞാൻ തീർച്ചയായും ചെയ്തു നോക്കിയിട്ട് പറയാം ട്ടോ.. Thank u മുത്തശ്ശി 🥰🙏

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      സന്തോഷം 🙏🌹🥰🥰ട്ടോ

    • @smithass8564
      @smithass8564 9 місяців тому

      ഈ മിശ്രിതത്തിൽ ചേർത്ത ഓരോ ചേരുവയുടെയും കൃത്യമായ അളവ് പറയാമോ.

    • @radhikashybu9607
      @radhikashybu9607 9 місяців тому

      Try cheitho

    • @vanajang3864
      @vanajang3864 9 місяців тому

      ഞാൻ ചെയ്തു.. നല്ല കറുപ്പായില്ല... അളവ്, വെള്ളം ഇവ ശരിയാകാത്തത് കൊണ്ടായിരിക്കും... ഒന്നു കൂടി ചെയ്യണം 🙏

  • @nivinpaari
    @nivinpaari 9 місяців тому +1

    ഹെയർ ഇൽ ഓയിൽ ഉണ്ടെങ്കിൽ അപ്ലൈ cheyyamo

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഓയിൽ ഇല്ലാത്ത മുടിയിലാണ് അപ്ലൈ ചെയ്യേണ്ടത് 🥰❤️

  • @sreekumariks9820
    @sreekumariks9820 9 місяців тому +4

    I will try , results parayam

  • @samsamkutty6974
    @samsamkutty6974 3 місяці тому +1

    മയിലാഞ്ചിപൊടി ഒഴിവാക്കാൻ പറ്റുമോ... 😍

    • @kidilam_muthassi
      @kidilam_muthassi  3 місяці тому +1

      അയ്യോ ഇല്ല

    • @samsamkutty6974
      @samsamkutty6974 3 місяці тому +1

      @@kidilam_muthassi മൈലാഞ്ചി പൊടി യൂസ് ചെയ്താൽ മുടി ചുവന്ന കളർ ആവുമോ

  • @sheelasankarth385
    @sheelasankarth385 9 місяців тому +8

    Muthassi and team enikku valarae ishtamayi
    Great

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ❤️🥰🥰ട്ടോ

  • @rajiraghu8472
    @rajiraghu8472 9 місяців тому +1

    വളരെ നന്ദി 🙏🙏🙏🙏🙏, ഇനി ഡൈ ഉപയോഗിക്കണ്ടല്ലോ. വളരെ വളരെ നന്ദി

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      രാജി മോളേ 🌹❤️🥰🥰

  • @smithakrishna5384
    @smithakrishna5384 9 місяців тому +7

    വളരെ നന്നായിട്ടുണ്ട്. എന്തായാലും ട്രൈ ചെയ്യും. റിസൾട്ട്‌ അറിയിക്കാം. അമ്മുവിന്റെ അവതരണം super👌👌👏

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഒരുപാട് ഒരുപാട് സ്നേഹം മോളെ ❤️❤️❤️

    • @hashimhashim2120
      @hashimhashim2120 9 місяців тому

      ഉപയോഗിച്ച് നോക്കിയോ? റിസൽറ്റ് പറയണേ

  • @LathaUnni-d2s
    @LathaUnni-d2s 5 місяців тому +1

    Cheythu nokkum♥️♥️♥️

  • @haseenamisiriya5451
    @haseenamisiriya5451 9 місяців тому +5

    താങ്ക്യൂ മുത്തശ്ശി സൂപ്പർ വീഡിയോസ് ആണ് മുത്തശ്ശിയുടെ എല്ലാവർക്കും ആവശ്യമുള്ള കാര്യങ്ങളാണ് ഇനി ഇതുപോലുള്ള വീഡിയോസ് ഇടണേ
    താങ്ക്യൂ സോ മച്ച്

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      തീർച്ചയായും മോളേ 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      സന്തോഷം 🥰🥰🥰ട്ടോ

  • @rukkiyashamsudheen6044
    @rukkiyashamsudheen6044 9 місяців тому +1

    Face le white hair black akan use chyn pttumo ethu.headil mathrmano edan pattu

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ഹെഡ് ഇൽ മാത്രം മോളേ

  • @vidhyav960
    @vidhyav960 9 місяців тому +2

    Useful video muthasi

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം ❤️🥰🥰ട്ടോ

  • @ameenasuhaib2400
    @ameenasuhaib2400 9 місяців тому

    Muthasiyum kochumolum sundarikal

  • @beenaknair4666
    @beenaknair4666 9 місяців тому +5

    Thanku Ammoose മൈലാഞ്ചി ഇട്ടിട്ടു പിറ്റേന്ന്‌ indigo ഇട്ടിട്ടു ആണ് karuppikunnathu വാത രോഗം ഉള്ളതു കൊണ്ട് നീര് താഴ്ച ഉണ്ടാകും, ഇനി എളുപ്പമായി ഇനി ഇതങ്ങു ഉപയോഗിക്കാം

  • @laiju-xr7ch
    @laiju-xr7ch 9 місяців тому +1

    Aru video cheyitalum kurache samesaram vagam avasanipikuka apol satosham ayirikum

  • @sushamavijayan8195
    @sushamavijayan8195 5 місяців тому +12

    എനിക്കും 65 വയസ്സ് ആയി. ഇപ്പോൾ ചെറുതായ് നെറ്റി സൈഡിൽ ഒക്കെ ചെറുതായ് നര വന്നു തുടങ്ങി. എല്ലാവരും ചോദിക്കും എന്താ മുടി നരക്കാത്തത് എന്ന്. പാരമ്പര്യംഎല്ലാവരും ഒത്തിരി വൈകി ആണ് നരച്ചത്. ഞാൻ സ്ഥിരം കരിജീരകം ഇട്ട എണ്ണ ആണ് തേക്കുന്നത്. ഷാംപൂ ഉപയോഗിക്കില്ല.

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +1

      ആണോ ❤️

    • @shanbeerjohn4650
      @shanbeerjohn4650 3 місяці тому

      നിങ്ങളു . ഏത് നാട്ടുകാരാണ് നല്ല സംസാരം

  • @beemasheriff9901
    @beemasheriff9901 9 місяців тому +1

    Hair dye is verygood , Chennai

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം 🥰🥰🥰

    • @AlmostAll_in_One
      @AlmostAll_in_One 9 місяців тому

      Have u tried this..?? Result kittyo..pls reply...need to try soo..pla

  • @PraveenP-rm3vl
    @PraveenP-rm3vl 9 місяців тому +1

    സുപ്പർ കൈ മുട്ടിന് വരുന്ന കറുപ്പ് മാറാൻ ഒരു വിഡിയൊ ഇടാമോ ചേച്ചി.

  • @elizabethfrancis1541
    @elizabethfrancis1541 9 місяців тому +3

    Thanks

  • @AChuzzzzs
    @AChuzzzzs 9 місяців тому +1

    Chakkara muthassi❤

    • @kidilam_muthassi
      @kidilam_muthassi  9 місяців тому +1

      ഒരുപാട് സ്നേഹം 🥰❤️

  • @rajisatish4262
    @rajisatish4262 9 місяців тому +3

    മുത്തശ്ശിക്കും അമ്മൂനും നന്ദി❤

  • @miniva5265
    @miniva5265 9 місяців тому

    Wash ചെയ്യാൻ shaampoo ആണോ use ചെയ്യാ... Pls reply

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      അതെ ട്ടോ നാച്ചുറൽ ❤️

  • @annakuttyulahannan2714
    @annakuttyulahannan2714 9 місяців тому +3

    Halo Amma good knoweldge

  • @AnjaliR-z9x
    @AnjaliR-z9x 8 місяців тому +1

    Ithinte alav oke enghanayaa?Pettan onn paranj theruo? Njan sadhanangal oke vanghi vech irika

    • @kidilam_muthassi
      @kidilam_muthassi  8 місяців тому

      അത് മോളെ മുടിയുടെ നര എത്രത്തോളം എന്ന് അനുസരിച്ചു ആണ് ട്ടോ പിന്നെ നീലയമരി കുറച്ച് കൂടുതൽ എടുത്താൽ mathy

    • @AnjaliR-z9x
      @AnjaliR-z9x 8 місяців тому

      @@kidilam_muthassi muthassi njan inn ente ammakum achanum cheyithu koduthu pakshe avarudeth karuth illa, apo entha cheyugga?

    • @AnjaliR-z9x
      @AnjaliR-z9x 8 місяців тому

      Ath pole muthassi inala akiyathinte baki und ath inn thekkavo ?

  • @reethapalottil8498
    @reethapalottil8498 9 місяців тому +3

    Useful viedeo... Thanks a lot muthassi and ammu

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      സന്തോഷം മോളേ 🌹🌹❤️🥰ഉമ്മ

  • @vijayalakshmilokanadhan6248
    @vijayalakshmilokanadhan6248 9 місяців тому +1

    ഹായ് മുത്തശ്ശീ ഇത് തേക്കുമ്പോൾ തലയിൽ തീരെ എന്ണ പാടില്ല എന്നുണ്ടോ

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ആ മോളേ കുറച്ചു ഇരുന്നാലും കുഴപ്പമില്ല ട്ടോ 🥰

  • @bindukanthi8100
    @bindukanthi8100 9 місяців тому +1

    Muthassiye. Othiri. Ishtamayi

  • @vasanthynn2901
    @vasanthynn2901 9 місяців тому +3

    First...ellaam varuthitu podichaallo..athalle nallath....appo nannaayi podinju kittumallo lle...ithil molu parayunnund....uluva chilappo varukaathe podichaal..podiyaarilla.athaa..chothichath tto...nalla..hair..dye aayitund..kaanumbol thanne....chaithu nokanam..😊❤❤❤👍👍👍

    • @kidilam_muthassi
      @kidilam_muthassi  9 місяців тому

      ആ അതെ മോളേ അതാ നല്ലത് serikkum🥰🥰🥰🥰🥰

  • @anilar7849
    @anilar7849 9 місяців тому +1

    Shobana 🎥 😔🙏🏻ne ortu poyi ,wid the song👌🎵

  • @JyothyGirish
    @JyothyGirish 9 місяців тому +3

    Thanks muthassi

  • @mayamanilal5409
    @mayamanilal5409 9 місяців тому +2

    രണ്ട് പേരും അടിപൊളി ❤❤❤love 💕 you both 🎉❤

  • @achuunni9590
    @achuunni9590 9 місяців тому +3

    ചെയ്തു നോക്കിയിട്ട് പറയാം,