ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവിടെ വാഹനങ്ങൾ നിരോധിച്ചു കൊണ്ട് ആളുകൾക്ക് നടന്നു ഈ broadway മുഴുവനായി നടന്നു കണ്ടു ഷോപ്പിംഗ് നടത്താൻ സൗകര്യം ഒരുക്കുകയാണ് വേണ്ടത്.. എങ്കിൽ ഇവിടെ വരുന്നവർക്ക് എല്ലാ കടകളും സന്ദർശിക്കുവാനും അവരവർക്കു വേണ്ടുന്ന സാധനങ്ങൾ കണ്ടുപിടിക്കാനും എളുപ്പമായിരിക്കും. ഇങ്ങനെ ഒന്ന് ചിന്തിക്കാൻ എന്തുകൊണ്ടാണ് സാധിക്കാത്തതെന്ന് അറിഞ്ഞാൽ കൊള്ളാം. ഈ ബ്രോഡ്വേയിൽ കാൽനടക്കാരെക്കാൾ കൂടുതൽ ബൈക്കുകളും മറ്റു വാഹനങ്ങളുമാണ്. ഇതിന് ഒരു മാറ്റം വന്നാൽ തീർച്ചയായും ടൂറിസം മേഖല തന്നെ ഇവിടെ അവരുടെ ഒരു സന്ദർശന സ്ഥലമാക്കും.

Athe bro well said 👍
Best price @5@6 shoe shop inda bro atg pole thene gadgets kittunnathum best wholesale pricen kittunnath indo
Side bags okke undavoo
Sunday mathrameyullo bro atho ella divasavum undo
All days
എറണാകുളത്തു കാർഷികഉപകരണങ്ങൾ വാങ്ങാൻ പറ്റുന്ന കടയുണ്ടോ
Indallo
Oru dhivasam broadway pokanam
Broo all days broadway marcket open aavumoo
Yes bro
Thank you. Helpful video
Thnku 🥰
എല്ലാ ദിവസം ഉണ്ടോ
Yes
👍
😍
Informative videos 👍
❤️
Mone pwoli
❤️😌
Broo.. Tshirt okke Quality ullathaanoo
yes , ratin ulla quality und
😍😍
Good
ഞാൻ വീഡിയോസ് കാണാറുണ്ട്.. പക്ഷേ ഈ അവതരണം... 👌🔥
Thanku ☺️
സൂപ്പർ 🌹🌹🌹🌹
☺️
Ith serikum 1 month munne ulla video ano,, ippo chennalum ingane thannano
Epo chennalum inganeyan bro chilapo ithil kooduthal kachavadakkar ndakum
@@lifeofichaapuu thanks bro
Quality atrem ulluuu....avidunnayirunnu purchase pinne nirthi..
😟
Baggy jeans okke kituvo
Und bro
'Penta menaka video' episode .
വഴിയോര കച്ചവടം ഒക്കെ. വോൾ സെയിൽ കടയിൽ കേറി റീറ്റെയ്ൽ വാങ്ങിയാൽ, അതിൽ റേറ്റ് കോഡിൽ ആണ് ഇട്ടിരിക്കുന്നത്. ലാഭം പ്രതീക്ഷിക്കണ്ട.
Yes , 👍 thankz for watching ettaa ☺️
സ്ഥലം എവിടെ ആണ് എന്ന് പറയൂ
Ernakulam Menaka,Broadway market market
Nalla avatharanam avideku varan thonunnu labhathinekirichu onnum manasilayilla market visathamayi kanikanam .❤❤❤❤❤