KOCHI METRO - Things you should know | കൊച്ചി മെട്രോയിൽ യാത്രക്കാർ അറിയേണ്ടതെല്ലാം - Vlog Part 01

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 341

  • @vishnuprasanth4614
    @vishnuprasanth4614 3 роки тому +29

    വളരെ ഉപകാരപ്രദമായ ഒരു Metro Tour! Nice Presentation.

  • @mr_delivery
    @mr_delivery 3 роки тому +114

    This is very useful, this is the first time Kerala govt is initiating to explain the proper usage and meaning of the facilities they provided....👏👏

  • @rubyjalal5242
    @rubyjalal5242 3 роки тому +32

    Well explained chechi,
    അതുമാത്രമല്ല ഈ കോവിഡ് കാലത്ത് സെയ്ഫ് യാത്ര ചെയ്യാൻ പറ്റിയ ഒരു സൗകര്യമാണ് കൊച്ചി മെട്രോ ❤❤❤❤❤❤❤❤❤❤

    • @KashinathP-kk9qb
      @KashinathP-kk9qb 2 місяці тому

      Vhchdjxkcjcllfvncjg fr😢😢😢😢😢😢😢😢😢😢yhhkbh🎉🎉🎉u🎉😮😢😂😢d e 😅😂🎉🎉🎉🎉tyyyhy😢😮😮😢😢😢 NV j ok ok

  • @vneedchange9502
    @vneedchange9502 3 роки тому +15

    ഇത്തരം Single pass ന് റേറ്റ് കൂടുതൽ ആണ്. അതേസമയം Kochi one കാർഡ് ഒരുപാട് ലാഭകരമാണ്. മാത്രവുമല്ല ഈ കാർഡുപയോഗിച്ച് നെടുമ്പാശ്ശേരി Airport loung ൽ യാത്രക്കാർക്ക് സൗജന്യമായി മതിയാവോളം ആഹാരം കഴിക്കാം എന്ന ഒരു പ്രത്യേകതയുണ്ട്.

  • @nikhilnaagar3624
    @nikhilnaagar3624 2 роки тому +15

    Thanks for adding subtitles, as a non malayali now it's easy to understand for me

  • @rahuls4863
    @rahuls4863 3 роки тому +24

    Yes - really good and helpful work by Kerala Govt and KMRL and all in team - to help all of us.

  • @jpandhoor8837
    @jpandhoor8837 3 роки тому +33

    Well explained. Well done team KMRL

  • @aravindakku2386
    @aravindakku2386 3 місяці тому +1

    അടിപൊളി വീഡിയോ ആയിരുന്നു കൊറച്ചു സംശയം ഉണ്ടായിരുന്നു അത്‌ ഇയാൾടെ വീഡിയോയിലൂടെ ക്ലിയർ ആയി ❤

  • @sreejith307
    @sreejith307 3 роки тому +12

    Thank you so much for the information. Very pleasant and awesome presentation 👍🏻👍🏻

  • @anands.k8225
    @anands.k8225 Рік тому +2

    ഞാൻ 13/10/2023 ന് ആദ്യമായി സ്വന്തമായിട്ട് കൊച്ചി മെട്രോ യിൽ കയറി. എറണാകുളം സൗത്ത് to വൈറ്റില Hub. ₹ 20 only. Inspired From this video

  • @routesketcher3226
    @routesketcher3226 3 роки тому +10

    നല്ല അവതരണം💥

  • @anj705
    @anj705 3 роки тому +19

    Its a very useful and informative video....helping us to travel by metro making the most use of it... great work....appreciations to KMRL ...thank you

  • @trailwayt9H337
    @trailwayt9H337 15 днів тому

    വീഡിയോ അടിപൊളി. കൊച്ചി മെട്രോ സേർച്ച്‌ ചെയ്ത എനിക്ക് കിട്ടിയ അടിപൊളി ഗൈഡൻസ്.
    Good.

  • @midhuns2894
    @midhuns2894 2 роки тому +9

    Kochi metro looks great.... But our people should know more about the facilities that the station have..... Good initiative.... Nice video

  • @2030_Generation
    @2030_Generation 2 роки тому +2

    വളരെ Informative ആയ വീഡിയോ 👌

  • @mhdrmsd2780
    @mhdrmsd2780 2 роки тому +2

    You really very good
    Good explanation 🎉

  • @Hum4292
    @Hum4292 2 роки тому +6

    എസ്കലേറ്റർ കയറുമ്പോൾ കാലു വെക്കേണ്ടത് ഇവിടെയാണ് എന്ന് പറയണമായിരുന്നൂ.
    അതായത് മഞ്ഞ വരയിൽ കാൽ വക്കരുതെന്ന്........

  • @musammi-x4p
    @musammi-x4p 3 роки тому +3

    Thankyou chechi valaree upakarapettu thankyousomuch

  • @keerthimurukesh8731
    @keerthimurukesh8731 3 роки тому +5

    As always so confident and gud presentation Gopika Santhosh♥️

  • @kochukunju2304
    @kochukunju2304 3 роки тому +3

    വളരെ നന്നായിട്ടുണ്ട് നല്ല ഒരു അറിവാണ് ലഭിച്ചത്

  • @salihedneer8975
    @salihedneer8975 3 роки тому +278

    Kochi metro price decrease cheyyanam

    • @aravindg2254
      @aravindg2254 3 роки тому +52

      Ath cheythu kazhinjaal metro service nikum due to loss, already its under loss . Blockilathe ellapam ethikunile athukond demandum koodathalanu so ineem kurakan saadhyatha kuravanu .

    • @vtc311
      @vtc311 3 роки тому +27

      @@aravindg2254 വില കുറച്ചാൽ കൂടുതൽ യാത്രക്കാർ കയറും വരുമാനം കൂടും.

    • @pratheeknelyat2071
      @pratheeknelyat2071 3 роки тому +104

      @@vtc311 2km ഓട്ടോയിൽ പോകാൻ 40 രൂപ കൊടുക്കുന്നതിൽ പ്രശ്നം ഇല്ല എന്നാൽ metro യിൽ എത്രയോ km തിരക്കിലൂടെ പോകുന്നതിന് 50 രൂപ കൊടുക്കുന്നതിൽ ബുദ്ധിമുട്ട് അല്ലേ?

    • @saji4066
      @saji4066 3 роки тому +1

      Appo behra yude shambalam kurakkendi varum

    • @vtc311
      @vtc311 3 роки тому

      @@saji4066 Behrakku Pension ondallo.

  • @Mtsgafoor
    @Mtsgafoor Рік тому +2

    It’s too high pricing for tickets. They should reduce price for single tickets and also provide season tickets with attractive prices that invite more people. Also provide better parkings at main station.

  • @Chilltales123
    @Chilltales123 3 роки тому +25

    കുട്ടികൾക്കു 90 cm below ticket വേണ്ട എന്ന് അറിയില്ലാർന്നു. ഞാനും എന്റെ ഫാമിലിയും recent ayi ചെയ്ത മെട്രോ യാത്രയിൽ കുട്ടികൾക്കുള്ള ചാർജ് മേടിച്ചു,. പാലാരിവട്ടം കേറി petta ഇറങ്ങി വീണ്ടും റിട്ടേൺ, 2 യാത്രയിലും Rs 40 each മേടിച്ചു കുട്ടികൾ ആണെന്ന് പറഞ്ഞിട്ടും.
    Tickets counter ഉള്ളവർക്കു ഒന്നിലേൽ അറിയാൻ പാടില്ല അല്ലെങ്കിൽ നമ്മുടെ അറിവില്ലായ്മ മുതലാകുന്നു.
    Please provide appropriate guidelines to respective ticket counters.

  • @vineeth1042
    @vineeth1042 3 роки тому +17

    @kochimetrorail, Most escalators across the world that do have a walking side and a standing side. (International Escalator etiquette) Can we implement here too..? Some stickers and arrow marks only needed. 😉

  • @ramadastk1748
    @ramadastk1748 3 роки тому +2

    Useful information presented very nicely. Thanks

  • @paachoos84p99
    @paachoos84p99 2 роки тому

    Thank you so much dear♥️♥️♥️♥️♥️it is very helpful information.metro ethu vare kandilla keriyillaa

  • @jafarshreefm3614
    @jafarshreefm3614 2 роки тому +4

    Neat and nice explanation 😊

    • @JitzyJT
      @JitzyJT 2 роки тому

      ini ennanu bro Kochi Metroyil bomb idunnathu? Jihadinu vendi

  • @wazeem9916
    @wazeem9916 2 роки тому +1

    Super nalaoru arivu kitti❤❤

  • @manikandadas7875
    @manikandadas7875 3 роки тому +7

    Well done..route map ന്റെ enlarge ചെയ്ത ഭാഗം കാണിക്കണമായിരുന്നു.

  • @agoogleuser1341
    @agoogleuser1341 2 роки тому +1

    നല്ല അവതരണം l like it.

  • @sahadtp21
    @sahadtp21 2 роки тому +2

    Well explained 👏🏻👏🏻👏🏻
    Love from U K (United Kerala 😌🙃😁)

  • @anoopkamal7852
    @anoopkamal7852 3 роки тому +3

    Everything explained very well
    Good video team KMRL 👍👏👏

  • @ഇച്ഛായൻ
    @ഇച്ഛായൻ 3 роки тому +4

    idhu ella railway station llum akiyal vera level ayena.

  • @preeraj4139
    @preeraj4139 3 роки тому +3

    👍👍very well explained..Thank u

  • @sujathaviswanathan7210
    @sujathaviswanathan7210 2 роки тому +15

    Very impressive metro! Respect from Chennai, Tamilnadu!

  • @jannath6713
    @jannath6713 2 роки тому +2

    Very helpful video 🥰

  • @aneesmon5345
    @aneesmon5345 Рік тому +1

    നല്ല അവതരണം

  • @DoN_maxX
    @DoN_maxX 3 роки тому +1

    പൊളി അവതരണം

  • @firoskhanedappatta
    @firoskhanedappatta Рік тому

    അവതരണം ഭേഷായ്ക്ക്ണ്.. 👌🏻

  • @shray18
    @shray18 2 роки тому +1

    Bohot achi metro hai... great!

  • @albybabu2064
    @albybabu2064 Місяць тому

    Innale metroyil kerii.. Ee video pakka helpful arnn😂. Ith illarunnel pett poyene😅

  • @lilvazha
    @lilvazha 3 роки тому +17

    10:28 aa sideilthe pennungaal😂😂

  • @iamlijo9012
    @iamlijo9012 3 роки тому +26

    അപ്പോൾ ഗിന്നെസ് പക്രു ചേട്ടന് ടിക്കറ്റ് വേണ്ടേ 😁

  • @zam5058
    @zam5058 Рік тому +1

    Well explained.. 👏

  • @sreenivasanm4303
    @sreenivasanm4303 2 роки тому

    Highly comprehensive video. Many thanks.

  • @ASHISH-dn1yo
    @ASHISH-dn1yo 2 роки тому +1

    it should shift to token system instead of paper

  • @krishnakumarkp4137
    @krishnakumarkp4137 2 роки тому +1

    Idaikkokke evideyo RIMI TOMI yude voice pole thonnunnu...

  • @muhammadsinan9788
    @muhammadsinan9788 2 роки тому +1

    Good Presentation ✌

  • @SUNITHARAJAN-hv9ql
    @SUNITHARAJAN-hv9ql 9 місяців тому +1

    Very useful chechi

  • @ananshibu866
    @ananshibu866 2 роки тому

    Very good information video thank you molu

  • @geethusekhar8243
    @geethusekhar8243 Рік тому

    Very good presentation dear Madam. 👍🏼

  • @TheDotYT
    @TheDotYT 3 роки тому +2

    Phone charging ayitulla wall sockets on every station & USB ports inside metro, athude point out cheyarnu.. anubhavich arinja useful feature.

  • @akhilshaji2400
    @akhilshaji2400 3 роки тому +12

    When compared with Delhi and Bangalore kochi metro is very expensive

    • @tylerdavidson2400
      @tylerdavidson2400 2 роки тому +11

      Delhi and Bangalore have way more people than Kochi and both their metro networks cover longer distances and carry more people. So obviously their revenues are more than Kochi and they can afford lower fares. But as the diesel prices rise, so would the bus fares and that would make metro more affordable compare to bus and other modes of transportation.

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 3 роки тому +1

    Wow..superb! The dream of Kochi came true..

  • @madhavam6276
    @madhavam6276 2 роки тому +1

    Affordable rate.. Good job KMRL💚💙🤍

  • @aswathyashokan6039
    @aswathyashokan6039 2 роки тому

    E gateil kuttikale nadathi kondu pokaruth..angne oru board keep cheyyu ..ente kail luggge kure undyi. Molde dehth aa gate idichu..

  • @nicythomas2385
    @nicythomas2385 3 роки тому +2

    Good video.very informative

  • @asaru206
    @asaru206 Рік тому

    സൂപ്പർ വീഡിയോ

  • @jinshadmk6163
    @jinshadmk6163 Рік тому

    Nice precentation with comedy like it

  • @najeebsalman7718
    @najeebsalman7718 2 роки тому

    സൂപ്പർ ആണ് 👍🏻യത്ര ചെയ്ത് kallor to കമ്പനി പടി

  • @renjithreghunath3871
    @renjithreghunath3871 2 роки тому

    3:35 കാണിക്കുന്ന disinfectant ഏത് സ്റ്റേഷനിൽ ആണ്. കണ്ടിട്ടില്ലേ... അതാ ചോദിച്ചത്

  • @alicesuguthan7523
    @alicesuguthan7523 2 роки тому +1

    വീൽചെയർ സ്റ്റേഷനിൽ കിട്ടുമോ

  • @shanidshan5923
    @shanidshan5923 3 роки тому +2

    Ticktil seat nmbr undavuo??
    Angane currct bogiyil kayaranam ennille?

  • @Kingmaker-cr4wj
    @Kingmaker-cr4wj 3 роки тому +3

    Metro is really beautiful. world class.

  • @tonymathew6789
    @tonymathew6789 2 роки тому

    Voice presentation 👌👌👌👌

  • @cyriljohns
    @cyriljohns 2 роки тому +1

    Thank you for making this

  • @sharontoms770
    @sharontoms770 3 роки тому +3

    10:29 ohh trapped😂😂😂

  • @akhil_k_jayan
    @akhil_k_jayan Рік тому

    Njn aluva nn townhall nnu ticket eduth appo town ethiyappo aa arinje junction railway station il aa povande enn .appo njn townhall il irangii return junction il povan ticket edukkano?

  • @michealshebinportlouise9625
    @michealshebinportlouise9625 3 роки тому +3

    നല്ല ആത്മവിശ്വാസമുള്ള അവതരണം , കുട്ടി സഹോദരി പൊളിച്ചു , മുഖം കുടി കാണിക്കായിരുന്നു

    • @rebel6809
      @rebel6809 2 роки тому +2

      Mmmmmmmm,mukam kanchirunu kutti sahodariyude

  • @AbdulRahman-sw4vq
    @AbdulRahman-sw4vq 3 роки тому

    Very nice presentation 👍👍

  • @godfather907
    @godfather907 3 роки тому +1

    Bike kond varan pattumo

  • @raishadraihan3805
    @raishadraihan3805 3 роки тому +6

    യാത്രയൊക്കെ അടിപൊളി ആണ്.but maintainence വളരെ ശോകം ആണ്. എസ്കലേറ്ററിന്റെ കൈ വെക്കുന്ന സ്ഥലത്തോക്കെ കാക്കയുടെ കഷ്ടം(അത് പോലോത്ത എന്തോ ഞ്ഞാൻ പാലാരിവട്ടം മെട്രോ സ്റ്റേഷനിൽ കണ്ടതാണ്) ഫ്ളോർ മാത്രേ നല്ല രീതിയിൽ maintain ചെയ്യുന്നുള്ളൂ... ഇൗ കാര്യങ്ങളും കൂടി ശ്രദ്ധിച്ചാൽ അടിപൊളി ആവുമായിരുന്നു

    • @JitzyJT
      @JitzyJT 2 роки тому

      athu urappayum etho alavalathi thuppiyathakum

  • @thamsithamzzz563
    @thamsithamzzz563 Рік тому

    Very useful...thnk uh

  • @thejukumar160
    @thejukumar160 Рік тому

    Good narration

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 2 роки тому +1

    Great explanation

  • @ivania215
    @ivania215 2 роки тому +1

    This is very useful video

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 3 роки тому +3

    Baggage disinfecting system ethokke stationsil und?

  • @anettapeter6216
    @anettapeter6216 2 роки тому

    Adipoli vedio

  • @ABINSIBY90
    @ABINSIBY90 Рік тому

    Thanks for the video

  • @blessonvarghese00
    @blessonvarghese00 3 роки тому

    Good one! 🙌🏽💯

  • @sidharthsuresh333
    @sidharthsuresh333 5 місяців тому

    Etra perk oru ticket vech yatra cheyyam😮 ororutharkkum oro ticket veno

  • @HariKumar-tj3wp
    @HariKumar-tj3wp 2 роки тому

    നല്ല വീഡിയോ

  • @jamesjennypookulam
    @jamesjennypookulam 3 роки тому +4

    Namma Metro Bengaluru is much cheaper and affordable than Kochi Metro. Should consider.

  • @jiyadjiy
    @jiyadjiy 2 роки тому +2

    ഇന്ന് എടുത്ത ഉപയോഗിക്കാത്ത ticket കൊണ്ട് നാളെ പോകാൻ പറ്റുമോ

  • @HarigeethapuramHaripad
    @HarigeethapuramHaripad 3 роки тому

    nalla reethiyil manasilayi

  • @keerthipr4224
    @keerthipr4224 3 роки тому +1

    Chilapol ellam Entry & Exit cheyyumbol Mismatch akaarundallo.... ReD or Yellow light kathum.... Athu enthu kondu anu..

  • @sarageorge6683
    @sarageorge6683 2 роки тому

    Very useful thankyu

  • @CijoIndian
    @CijoIndian 2 місяці тому

    അല്ല ആ qr ticket കളഞ്ഞു എങ്ങാനും പോയാൽ പിന്നെ എങ്ങനെ പുറത്തിറങ്ങും, പ്രതേകിച്ചു തിരക്കൊക്കെ ഉള്ളപ്പോൾ?

  • @recidivist6400
    @recidivist6400 2 роки тому

    Monthly pass nte details enghanaa

  • @krsbangalore252
    @krsbangalore252 2 роки тому

    Platform ticket kittumo

  • @vishnukk7770
    @vishnukk7770 2 роки тому

    Very helpfull😍

  • @nithinlalcs9237
    @nithinlalcs9237 3 роки тому

    Useful information

  • @eldhodaniel2830
    @eldhodaniel2830 Рік тому +1

    മിനിമം കാശ് എത്രയാണ്

  • @nithinmohan7813
    @nithinmohan7813 2 роки тому

    നന്ദി 🙏

  • @PrasadChangarath
    @PrasadChangarath 3 роки тому

    Nice Presentation 👍👍

  • @vnijanthan8497
    @vnijanthan8497 3 роки тому

    Kochi metro la joli kittumo

  • @ജിംബ്രൂട്ടൻ-ണ5ഷ

    Emergency ആയിട്ടു എറെങ്ങേണ്ട സ്റ്റോപ്ന് പകരം ഇടയ്ക്ക് ഇറങ്ങേണ്ടി വന്നാൽ , QR കോഡു വെച്ചു exit ഗേറ്റ് ഓപ്പൺ ആവോ

    • @thalapathyvijayfangl
      @thalapathyvijayfangl 2 роки тому

      Yes, munp anakil exit akum. Kazhinjit anenkil station tikt counteril irangumbo paranjal etc ticket charge adich tharum, apo exit cheyam

  • @robinclint7023
    @robinclint7023 3 роки тому

    Blade rate

  • @mayadevi938
    @mayadevi938 3 роки тому

    Thankue,very useful

  • @jinshadmk6163
    @jinshadmk6163 Рік тому

    Ticket price kurakkanam patto