ഗൾഫ് പോലെയല്ല മറ്റു രാജ്യങ്ങളിലേക്ക് പോകാൻ high qualification വേണം നമ്മളെ പോലുള്ള പാവപ്പെട്ടവരെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന ഗൾഫ് തന്നെയാണ് നമ്മുക്ക് ഇഷ്ടം അണ്ണാ..
@@arunnarayanan1992 അതോണ്ടാ പറഞ്ഞത് ഇതു india ആണ്... വലുപ്പം പറഞ്ഞു നടക്കാൻ പറ്റും... അവസാനം ഓക്സിജൻ വേണമെങ്കിൽ സൗദിനെ ആശ്രയിക്കണം... വെറുതെ വിടുvayattam parayalla
ഗൾഫിൽ നിന്നും പണം നാട്ടിൽ വരുന്നത് പോലെ മറ്റ് സ്ഥലത്തു നിന്നും വരുന്നില്ല . മറ്റ് രാജ്യങ്ങളിൽ കുടിയേറി പാർക്കാൻ പോകുന്നത് ആണ്. യൂറോപ് അമേരിക്ക എന്നിവിടകളിലെ യൂട്യൂബ് വീഡിയോ കണ്ടതിൽ എനിക്കു മനസിലായത്. സാദാരണ കാർക് ഗൾഫ് തന്നെയാണ് സ്വർഗം 🥰
എന്താശെരിയല്ലെ സൗദിയിൽ നിന്ന് തന്നെ ലക്ഷകണക്കിന് ആളുടെ സ്വദേശിവത്കരണം കൊണ്ട് ഉം tax കൊണ്ടും തൊഴിൽ നഷ്ട്ടപെട്ടില്ലേ ഗൾഫിൽ ഘട്ടം ഘട്ടമായി വിദേശികളെ ഒഴിവാക്കി കൊണ്ട് സ്വദേശികലക് തൊഴിൽ കിട്ടികൊണ്ടിരിക്കുകയാണ്
ഏറ്റവും കൂടുതൽ മലയാളി ചേക്കേറുന്ന സ്ഥലം മായി മാറിയിരിക്കുന്നു കാനഡ.....🇨🇦 വിശ്വസിച്ച് വരാൻ പറ്റിയ സ്ഥലം ..🇨🇦 പണിയെടുക്കുന്നവനെ കൈവിടാത്ത രാജ്യം... കൂടെ നിന്നാൽ കൂടെക്കൂട്ടുന്ന രാജ്യം..🇨🇦 ഒരു കാനഡ മലയാളി... അനുഭവം ഗുരു.
Same opinion I heard about thirty years ago when I was in uae! Now I am enjoying a retired life back in my own state,kerala. I am thankful to that country who looked after me and my family well. I could easily keep my culture in tact.
@@mallumotovlog232 I want a lifestyle which is fun. Like I like to go to different places every now and then. Like it should be very vibrant. Entertainment activities should be there a lot. Which country would be best. USA or canada
Gulf❤ the paradise on earth. Very safe & disciplined place. May God bless them with eternal prosperity & peace. If they prosper, we Asians'll also prosper. Loka samastha Sukhino Bhavantu
താങ്കളുടെ നാല് വീഡിയോ കണ്ടതിൽ അമേരിക്കൻ മലയാളിയുടെ രസകരമായ പരിണാമാവസ്ത , നമ്മളുടെ വംശീയതയെ പരാമർശിച്ചത് , ന്യൂയോർക്ക് സിറ്റിയുടെ കാര്യങ്ങളും, പിന്നെ ഈ presentation ( ഇത് ജോലി തേടുന്ന ചെറുപ്പക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതിന്റെ കൂട്ടത്തിൽ മറ്റുളളവർക്ക് അറിവും കൂടിയാണ്) അങ്ങനെ എല്ലാം വളരെ നന്നായി അവതരിപ്പിച്ചു എന്ന് പറയട്ടെ .
ഗൾഫ് തീർന്നു എന്നു പറയുന്നത് കേൾക്കാൻ തുടങ്ങിയത് കാലം കുറെയായി , എന്നിട്ടും ആൾകാർ വരുന്നതിനും പോകുന്നതിനും ഒരു കുറവും കണ്ടില്ല ,ഇപ്പോളുള്ള ഈ പാന്റമിക് സിറ്റുവാഷനും ഗൾഫ് അതിജീവിക്കുക തന്നെ ചെയ്യും , സാധാരണക്കാർക്ക് ഗൾഫ് എന്നും ഗൾഫായിത്തന്നെ ഉണ്ടാകും .
One thing lacking, no mention of expenditure to reach these countries. New Zealand swallows around 40lakhs that I know. But no considerable gain visible in the families.
I visited NZ & AU early in the year, met several malayalees who work & live there. Met an amazing Malaysian Tamilian who moved to Queenstown, NZ. He left his business back home, came to NZ & worked as a street cleaner, a city job, did a great job & became friends w the city mayor & officials and now owns his own home & rentals, successful kids & family! Malayalees can succeed if they recognize dignity in any work!
നമസ്കാരം സുഹൃത്തേ. ഒരു ആത്മസുഹൃത്ത് അരികത്തു നിന്നും മനസ്സുചേർന്ന് നിന്ന് പറഞ്ഞു തരുന്നതു പൊലെയാണ് താങ്കളുടെ അവതരണം. എല്ലാം വളരെ ഉപകാരപ്രദമായവയാണ്, ഒപ്പം ആധികാരികമായതും. ഒരുപാട് സന്തോഷം അറിയിക്കുന്നു. ഉള്ളിലെ ഈ നന്മയും വിശുദ്ധിയും കൈമോശം വന്നുപോകാതെ കാത്തുവെക്കണം. എല്ലാ ആശംസകളും.
പക്ഷേ ഗൾഫിൽ മലയാളി എപ്പോഴും രണ്ടാം കിടക്കാരാണ്. അറബികൾ മലയാളികളെ അവരോടു തുല്യരായി ഒരിക്കലും കാണാറില്ല. അറബിക്ക് കൂടുതൽ ശമ്പളം, മലയാളിക്ക് കുറവ് ശമ്പളം. ഇതല്ലേ ഏറ്റവും വലിയ racism. നമ്മൾക്ക് സിറ്റിസൺഷിപ് കിട്ടില്ല.. സ്ഥലവും വീടും വാങ്ങാൻ പറ്റില്ല. പക്ഷേ അമേരിക്കയും, യൂറോപ്പും അങ്ങനെയല്ല. തുല്യ ശമ്പളം, സിറ്റിസൺഷിപ് കിട്ടും, വീടും സ്ഥലവും വാങ്ങാം.. എല്ലാവർക്കും ഒരേ നീതി.
@@salamctvr1188 നല്ലോണം പരിശോദിച്ചതിന് ശേഷം മാത്രം വിസ കൊടുക്കുകയുള്ളു. കാരണം അറബ് രാജ്യങ്ങളിൽ നിന്നു അഭയാർത്ഥികളായി കുടിയേറി വന്നവർ അന്നം കൊടുത്തവരുടെ കൈക്കു തന്നെ കൊത്താൻ തുടങ്ങി കുടിയേറി വന്നവർ തീവ്രവാദ പ്രവർത്തനങ്ങൾ യൂറോപ്പിലും അമേരിക്കയിലും നടത്താൻ തുടങ്ങിയത് കൊണ്ട് വിസ നിയമങ്ങൾ കർശനമാക്കി
You need to gain education from Canada and special licenses to get into high paid jobs.It's not easy to get into 70k to 80k job in Canada right away.Mortgage +heavy taxes in cities makes life more miserable.
പഴയ വരുമാനമാണോ വിദേശികൾക് കിട്ടുന്നത് ഇപ്പോ taxum മറ്റു ചിലവുകൾ വർധിപ്പിച്ചും വിദേശികളെ ഗൾഫ് രാജ്യങ്ങൾ ഒഴിവാക്കി കൊണ്ടിരിക്കയാണ് അധ് ഘട്ടം ഘട്ടമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്
മലയാളികൾക്ക് പോകാൻ പറ്റിയ #1 കൺട്രി ഗോഡ്സ് ഓൺ കൺട്രി ആണ് . ഏതൊരു വിദേശ രാജ്യം പോലെ കേരളവും മാറ്റിയെടുക്കാൻ കഴിയും. മാനസികമായി നമ്മൾ മാറിയാൽ മാത്രം മതി. ഞാനും പ്രവാസിയാണ് 10 വർഷം ഗൾഫിൽ ഇപ്പോൾ UK ൽ പക്ഷെ നാടാണ് പ്രിയം. പക്ഷെ ....
@@jufailpalengal4456 If you want to move to any western country it is highly recommend that you have highly qualified degree especially from well known universities in the west. Even long distance masters degree with good experience counts. Experience from reputed companies with western base also counts. Also you need to specialise in some particular field of your interest either related to Mechanical or even IT. If you already have those. Start planning and applying. Else if you are young make it a long term plan. Studying in UK universities is a big plus in getting jobs here. Getting visa is a point based system. Research well and remember it is not easy. All the best.
I came in Gulf in 1992. Since then I am hearings these type of comments . No worries God is great he will still take care of this countries due to millions of people prayers . All problems will be subsided and back to normal soon.
കേരളം വളരെ നല്ല മണ്ണാണ്. പകഷെ സമൂഹം അത്രമെച്ചമൊന്നുമല്ല ബ്രോ. എന്തെങ്കിലും മെച്ചമുള്ളത് പ്രവാസികൾ കാരണമാണ്. വേസ്റ്റ് വലിച്ചെറിയൂന്നതിൽ ,ട്രാഫിക് സംസ്ക്കാരത്തിൽ ആദികാല ആൾക്കുരങ്ങുകളാണ് നമ്മൾ എത്രയോ ലക്ഷംപേർ ഒരുതുണ്ടുഭൂമിയില്ലാതെ കഴിയുന്ന കേരളത്തിൽ അപ്പനാഘർ ഉണ്ടാക്കി ബംഗ്ളാദേശിക്രിമിനലുകളെകൊണ്ട് താമസിപ്പിച്ച് വോട്ടുബാങ്കുണ്ടാക്കുന്ന ഊള രാഷ്ട്രീയമല്ലെ ഇവിടെ. പിന്നെ സാധാരണക്കാരായ ഇന്ത്യാക്കാർക്ക് ഗൾഫ് തന്നെയാണ് സ്വർഗ്ഗം ഈപ്പറഞ്ഞ മറ്റു രാജ്യങ്ങളിൽ പോകാൻ തീർച്ചയായും വലിയ വിദ്യാഭ്യാസസാമ്പത്തിക യോഗ്യതകൾ ഉള്ളതിനാൽ കുടിയെറ്റം സാധാരണക്കാർക്ക് ചോദ്യചിഹ്നമാണ്
@@thejus36 ശരിയാ ട്രാഫിക് സംസ്കാരം വേണമെന്നും, വേസ്റ്റ് വലിച്ചെറിയുരുതെന്നു പറയുന്നതും ശാപമാണ്. അതോണ്ടാണ് സഹോ ഞാൻ യൂറോപ്പിൽ സെറ്റിലായത്. കേരളം എക്കടെയോ പോട്ടെ ഞങ്ങക്കെന്ത്😟
Namaskaram thangalude videos valare mikacha nilavaram pulerthunnund.Oru karyam koodi parayatte 2 kollam munpe Etta ee video njan eppozhanu kanunnath eppol govt niyamangalil mattam vannittundavam,allengil mattu pala rajyamgalum ee listilek kadannu vannittundavam so ee topicinte latest updated video cheyyumo.God bless u && ur family.
വിദേശ വിസകൾ apply ചെയ്യാൻ നല്ല ഏജൻസികൾ എതൊക്കെയാണ് ഇന്ത്യയിൽ.... പോകണം രക്ഷപെടണം എന്ന അതി ആയ ആഗ്രഹം ഉണ്ട്.. money , commitments .. ആണ് പ്രശ്നം.നാട്ടിൽ നിന്നിട്ട് ഒരു കര്യവും ഇല്ല..
🇩🇪 Without German language proficiency, it is very difficult to work and live in Germany. But there are very few job categories like IT and Mechanical etc. in some cases do not demand the German language (mostly if the company does a Global business). Moreover, all EU countries are giving preference to the people from other European countries (EU Citizens).
Sir , India got Independance in 1947 . All Arabian countries developed after a long time & became efficient in front of world . But till today our youth/ middle-aged are battling for politics / religion. Our politicians cannot time to think about our own unemployment . If we work hard , We also can reach above them .
25 varshamayi ഞാൻ കേള്‍ക്കുന്ന gulf വീണു എന്ന് COVID-19 ന് ശേഷം യൂറോപ്പും മറ്റു പാശ്ചാത്യ രാജ്യങ്ങളും തകർന്നപ്പോൾ ഗൾഫ് രാജ്യങ്ങളാണ് വളരേ വേഗം തിരിച്ചുവരുന്നത്. പോസ്റ്റാ മുതലാളിമാരേ പോലെ കുറേ ആളുകൾ ഇനിയും ഗൾഫ് രാജ്യങ്ങളെ പറ്റി വിശദമായി പഠിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇങ്ങേർ പറഞ്ഞ രാജ്യങ്ങളിൽ വിസയും ജോലിയും കിട്ടണമെങ്കിൽ .......?
Kittanamengil paadanu bro IELTS um pinne etengilum professional degree um venam student ayi povan, direct PR anengil 3yr work exp kode venam Pinne itonnum poranjitt oru valiya amount loan um venam Ellavarkm pattilla... but enthengilm paang ollavark povam
Exactly.....in western countries they prefer their own race for professional jobs and each job requires special licenses.....which is not easy to get through
My Instagram: instagram.com/savaaritraveltechandfood/
My facebook page: facebook.com/Savaari-Travel-Tech-and-Food-103693917937282/
Newzealand link evade do
Y
Your channel and contents are really underrated. Hope that it will get more recognition
Pharmacy profession ne best aayittulla oru country suggest chaiyyamo .........
Nalla presentation.
ഗൾഫ് പോലെയല്ല മറ്റു രാജ്യങ്ങളിലേക്ക് പോകാൻ high qualification വേണം നമ്മളെ പോലുള്ള പാവപ്പെട്ടവരെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്ന ഗൾഫ് തന്നെയാണ് നമ്മുക്ക് ഇഷ്ടം അണ്ണാ..
😍😍
Athe
കാനഡയിലേക്ക് മലയാളികൾ ഓരോന്നായി കുടിയേറി മലയാളം ഒഫീഷ്യൽ ആക്കിയിട്ടു വേണം എനിക്കും അങ്ങോട്ടേക്ക് കുടിയേറാൻ....😂😂😊😝
എനിക്കും
High കോളിഫിക്കേഷൻ മാത്രം പോരാ അവിടെ ഒക്കെ മതം ഒരു പ്രശ്നം ആണ്
ഗൾഫ് ആകാൻ ഗൾഫിന് മാത്രമേ പറ്റു സ്കൂളിൽ പോകാത്തവർ മുതൽ ഡിഗ്രി ഉള്ളവർ വരെ മാനേജർ ആയി ജോലി ചെയുന്നുണ്ട് ഗൾഫിൽ
@@609neo ❤️
@@609neo delete your comment
Cyber call വരും
@@Bai682 mari ninnu karanjo
@@Bai682 onnu podo. Athokke ang arabi nattil. Ith india anu.
@@arunnarayanan1992 അതോണ്ടാ പറഞ്ഞത് ഇതു india ആണ്... വലുപ്പം പറഞ്ഞു നടക്കാൻ പറ്റും... അവസാനം ഓക്സിജൻ വേണമെങ്കിൽ സൗദിനെ ആശ്രയിക്കണം... വെറുതെ വിടുvayattam parayalla
ഗൾഫിൽ കഷ്ടപ്പെടുന്ന മലയാളികളെ ദൈവം കാക്കട്ടെ
Dhaivam illa
@@neigofrancis5752
ഇല്ല എന്ന് നിങ്ങൾ എങ്ങനെ ഉറപ്പിച്ചു?
😍👍
🙏🏻 kakkatte ente kudumbam adakkam 😔
ആമീൻ
കേരളം എന്താണെന്ന് നല്ല രീതിയിൽ വിമർശിച്ച് മലയാളികൾക്ക് അറിയിച്ചു കൊടുത്തതിനു അഭിനന്ദനങ്ങൾ
ഗൾഫിൽ നിന്നും പണം നാട്ടിൽ വരുന്നത് പോലെ മറ്റ് സ്ഥലത്തു നിന്നും വരുന്നില്ല . മറ്റ് രാജ്യങ്ങളിൽ കുടിയേറി പാർക്കാൻ പോകുന്നത് ആണ്. യൂറോപ് അമേരിക്ക എന്നിവിടകളിലെ യൂട്യൂബ് വീഡിയോ കണ്ടതിൽ എനിക്കു മനസിലായത്. സാദാരണ കാർക് ഗൾഫ് തന്നെയാണ് സ്വർഗം 🥰
ഞാൻ യൂറോപ്പിൽ ആണ് new Zealand എനിക്ക് കുഴപ്പമില്ല അത്യാവശ്യം salary ഉണ്ട് ഗൾഫിൽ പോകാൻ എനിക്ക് താല്പര്യമില്ല
ഒരു സാദാരണക്കാരൻ ഈ വീഡിയോ കാണുമ്പോ മനസ്സിൽ ഒരു വിങ്ങൽ കൊണ്ട് കേട്ടു ഇരിക്കനേ കഴിയുന്നുള്ളു 😔
Sariya
കാനഡയിലേക്ക് മലയാളികൾ ഓരോന്നായി കുടിയേറി മലയാളം ഒഫീഷ്യൽ ആക്കിയിട്ടു വേണം എനിക്കും അങ്ങോട്ടേക്ക് കുടിയേറാൻ....😂😂😊😝
തീർച്ചയായും
RISHI S sathyam
നമുക്ക് നമ്മുടെ നാട് മതിയെടാ ബ്രോ.
ഒള്ളത് കൊണ്ട് ഓണം പോലെ
എന്നെപ്പോലുള്ളവരുടെ പ്രതീക്ഷ gcc പോലുള്ള സാധാരണക്കാർക്ക് ജോലിക്ക് പോകാവുന്ന സ്ഥലം ആണ് ഒരിക്കലും വീഴരുത് എന്നാണ് എന്റെ പ്രാർത്ഥന ❤❤❤
ഞാൻ 1990 ൽ ഓർമ വച്ച കാലം മുതൽ കേൾക്കുന്നതാണ് ഗൾഫ് തീർന്നു.
ഗൾഫ് തകർന്നു എന്നൊക്കെ.
Yes
എന്താശെരിയല്ലെ സൗദിയിൽ നിന്ന് തന്നെ ലക്ഷകണക്കിന് ആളുടെ സ്വദേശിവത്കരണം കൊണ്ട് ഉം tax കൊണ്ടും തൊഴിൽ നഷ്ട്ടപെട്ടില്ലേ ഗൾഫിൽ ഘട്ടം ഘട്ടമായി വിദേശികളെ ഒഴിവാക്കി കൊണ്ട് സ്വദേശികലക് തൊഴിൽ കിട്ടികൊണ്ടിരിക്കുകയാണ്
ഇവരും ഇതു എല്ലാം പറഞ്ഞു ജീവിച്ചു പോട്ടെ. ബ്രോ. സന്ഘികൾ ഒരുപാട് നുണകൾ ദിവസവും പറയുന്നു ഉണ്ട് അങ്ങനെ ഒന്നും അല്ലല്ലോ അവിടെ പോയവർക്ക് അറിയാലോ
ഗൾഫ് ഒരിക്കലും തീരില്ല അത് ഉയർന്നു പോവുകയെ ഉള്ളു 👍
ഏറ്റവും കൂടുതൽ മലയാളി ചേക്കേറുന്ന സ്ഥലം മായി മാറിയിരിക്കുന്നു കാനഡ.....🇨🇦 വിശ്വസിച്ച് വരാൻ പറ്റിയ സ്ഥലം ..🇨🇦 പണിയെടുക്കുന്നവനെ കൈവിടാത്ത രാജ്യം... കൂടെ നിന്നാൽ കൂടെക്കൂട്ടുന്ന രാജ്യം..🇨🇦 ഒരു കാനഡ മലയാളി... അനുഭവം ഗുരു.
നല്ല തണുപ്പല്ലേ സുഹൃത്തേ?
Student visa എടുത്തു വന്നിട്ട്. ജോലി കിട്ടിയാൽ job visa ആക്കാൻ പറ്റുമോ ബ്രോ?
Any job vaccancy or . Any helps
@@muhammedriyas7462 illa thirichu varanam
@@muhammedriyas7462 കാനഡയിൽ ജോബ് വിസ ഇല്ല pr ആണ് permanant residency അതായത് സൈറ്റിസിൻഷ് പോലെയുള്ള തു
#1. Canada
#2. Australia
#3. USA
#4. Germany
#5. New Zealand
🙏😊
@@SAVAARIbyShinothMathew 😂
@@SAVAARIbyShinothMathew
Uk ntha bro add cheyyanje
Thanks
@@SAVAARIbyShinothMathew canda
കണ്ടതിൽ വച്ച് ഏറ്റവും മികച്ച അവതരണം. മാത്രമല്ല നല്ല മെസ്സേജും 😍😘
Anandhu..Thank you..
@@SAVAARIbyShinothMathew welcome. Sir 9605630714my whats app number
അങ്ങനെ ലോകത്ത് പല രാജ്യങ്ങളുമുണ്ട് അവിടങ്ങളിലെല്ലാം ചെന്നാലറിയാ അവിടുത്തെ അവസ്ഥ. ഗൾഫ് അത് തകരില്ല മേനെ അവരെല്ലാ ഉങ്ങോട്ട് വരുന്ന കാലം വിദുരമല്ല
😅😅
വളരെ ഉപകാരപ്രദമായ വീഡിയോ"
എന്നിരുന്നാലും... "ഇനിയൊരു മഹാപ്രളയംതന്നെ വന്നാലും ജീവിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നത് ഈ കൊച്ചു കേരളത്തിൽ തന്നെയാണ് ###
Keralam thanneyanu manoharam..getting job is difficult..
എന്ത് ചെയ്യാം പണി ഇല്ലാ..... കഷ്ട്ടപ്പാടാണ്
.....
ഗി gggghtgghb@@SAVAARIbyShinothMathewGggv
Same opinion I heard about thirty years ago when I was in uae! Now I am enjoying a retired life back in my own state,kerala. I am thankful to that country who looked after me and my family well. I could easily keep my culture in tact.
ഈ വീഡിയോ മലയാളികൾ തീർച്ചയായും ഉപകാരപ്പെടും.നല്ല അവതരണ ശൈലി യൂട്യൂബിൽ നല്ല ഭാവിയുണ്ട് എല്ലാ ആശംസകളും നേരുന്നു.
Thank you so much..
@@SAVAARIbyShinothMathew നിങ്ങളെ കോൺടാക്ട് ചെയ്യാൻ ഒരു നമ്പറുor മെയിൽ ഐഡിയോ തരാമോ
As a mallu who grew up in the US and currently living in Canada, I agree with you. Canada should be on top of everyone's list.
Which is better US or canada
@@commonman4835 it depends on what you want.
I'm planning to go Uk or Canada
US is the best
@@mallumotovlog232 I want a lifestyle which is fun. Like I like to go to different places every now and then. Like it should be very vibrant. Entertainment activities should be there a lot. Which country would be best. USA or canada
അഭിപ്രായങ്ങൾ സത്യസന്ധമായി പറയുന്നത് കൊണ്ടായിരിക്കും ഡിസ്‌ലൈക്ക് കുറേ കിട്ടുന്നത് very useful video , thank you
Thank You 🙏
നല്ല അവതരണം 🙏🙏
നല്ലൊരു മനസ്സിന്റെ ഉടമയും
വഴികാട്ടിയും..അവസാനം പറഞ്ഞത് 1000% ശരിയാണ് ട്ടോ 😊
Thank You 🙏
Gulf❤ the paradise on earth. Very safe & disciplined place. May God bless them with eternal prosperity & peace. If they prosper, we Asians'll also prosper. Loka samastha Sukhino Bhavantu
paradise okke pand ....business okke dull ayi varukayanu
Business environment is always cyclical
Fully agree with your comment. May God bless the rulers of these countries.
I do agree with you Smitha
Shibinlal BS adu gulf matramalla. Lokham muzhuvan ekashesham angane thanne. Endilum positive kandethan shramikkuka. Allade news kelkkumbol negative matram comment cheydu youtube yurakkumbo pediyavunna avasthaayilekkethikade. Videshikal ipozhum ivideyokke thanne undu.
Gulf പോലെ വെറെ ഒന്ന് ഇല്ല.
കാരണം അവിടെ നിന്നും കൊണ്ടുവരുന്നത് പോലെ വെറെ ഒരു രാജ്യത്ത് നിന്നും പണം ഇങ്ങോട്ട് കൊണ്ട് വരാൻ കഴിയില്ല
👏👏
Correct
Correct tax vettichu nadakkaloo
Bt ഗൾഫിനെക്കാൾ സാലറി മറ്റു രാജ്യങ്ങളിൽ ലഭിക്കുന്നു ജീവിത ശൈലി നിലവാരം തന്നെ യൂറോപ്പ്യൻ അമേരിക്കൻ asutralian countries ജോലി ചെയുമ്പോൾ മാറുന്നു.
@Truth Check അത് ശരിയായിരിക്കാം പക്ഷെ അവിടെ ജോലി ചെയുന്ന സദാ മലയാളി അങ്ങിനെ ആണോ?
താങ്കളുടെ നാല് വീഡിയോ കണ്ടതിൽ അമേരിക്കൻ മലയാളിയുടെ രസകരമായ പരിണാമാവസ്ത , നമ്മളുടെ വംശീയതയെ പരാമർശിച്ചത് , ന്യൂയോർക്ക് സിറ്റിയുടെ കാര്യങ്ങളും, പിന്നെ ഈ presentation ( ഇത് ജോലി തേടുന്ന ചെറുപ്പക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതിന്റെ കൂട്ടത്തിൽ മറ്റുളളവർക്ക് അറിവും കൂടിയാണ്)
അങ്ങനെ എല്ലാം വളരെ നന്നായി അവതരിപ്പിച്ചു എന്ന് പറയട്ടെ .
Thank You 😊
ഒരു സാധാരണക്കാരന് എന്നും ജോലി അന്വേഷിക്കാൻ ഗൾഫ് മാത്രം എന്ന് വിനീതമായി തിരിച്ചറിയുക 😀
3 varsham kazhinju ennittum gulf anagiyittilla
ഗൾഫ് തീർന്നു എന്നു പറയുന്നത് കേൾക്കാൻ തുടങ്ങിയത് കാലം കുറെയായി , എന്നിട്ടും ആൾകാർ വരുന്നതിനും പോകുന്നതിനും ഒരു കുറവും കണ്ടില്ല ,ഇപ്പോളുള്ള ഈ പാന്റമിക് സിറ്റുവാഷനും ഗൾഫ് അതിജീവിക്കുക തന്നെ ചെയ്യും , സാധാരണക്കാർക്ക് ഗൾഫ് എന്നും ഗൾഫായിത്തന്നെ ഉണ്ടാകും .
True 👍
എണ്ണ തീർന്നഅൽ തീരും 🤣🤣🤣
@@AlbzAep അതെല്ലാം പണ്ടായിരുന്നു എണ്ണ ഒന്നുമല്ല വരുമാനം. ബിസിനസ്
@@user-saheer enthu business a
@@mufasareinfield2989 😂😂 എന്തൊക്കെ ബിസിനസ് അറിയാം???
പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്തരം ❤❤❤കേരളത്തിൽ.....
Cheap sentimence😂😂😂
പറഞ്ഞിട്ട് കാര്യമില്ല ചെയ്യുന്ന ജോലിക്ക് വേദനം കിട്ടണ്ടെ 😂
വ്യത്യസ്തമായ അവതരണമാണ്, എന്റെ വിദേശ രാജ്യ മോഹങ്ങൾ മൂടിക്കിടക്കുക ആയിരുന്നു. തട്ടി ഉണർത്തിയതിനു വളരെ നന്ദി...
Haiii ente channelil varumo😍😍😍
കാര്യങ്ങള്‍കുറേ ശരിയായിപറഞ്ഞു.ഗള്‍ഫില്‍ അവസരംഇല്ലെങ്കിലേ മേല്‍പറഞ്ഞരാജ്യങ്ങളില്‍ പോകാവൂ. ഗള്‍ഫിലെജോലിക്കാര്യങ്ങളെക്കുറിച്ച്ഏതാണ്ടൊക്കെ എല്ലാര്‍ക്കും അറിയാം. പിന്നെ ,പോയിവരാന്‍താരതമ്യേനവളരെകുറച്ചുപണവും സമയവുംമതി. മറ്റുള്ഴരാജ്യങ്ങളില്‍പോയിവരാന്‍ഭാരിച്ചചെലവാണ്.ഒരുപാടുയാത്രാസമയവുംവേണം.
എന്റെയും
Etta oro vedeo കാണുമ്പോഴും aduthathinu കാത്തിരുന്നു... ഏട്ടന്റെ avatharam ആണ് highlight pinne. Fully loaded content ...kannedukilla. brilliat
Thank You 😊
Thanks ,നല്ല ഉപകാര പ്രദമായ വീഡിയോ
(ഇതു മാത്രമല്ല താങ്കളുടെ എല്ലാവീഡിയോസും ഉപകാരപ്രതവും പുരോഗമനപ്രതവും ആണ് )
തുടരുക!!!!!!
നന്ദി 🙏
കറക്റ്റ് എത്രയോ കാലത്തെ പ്രവാസികളുടെ കഷ്ടപ്പാട് തന്നെ ആണ് ഇന്ന് കാണുന്ന കേരളം, അല്ലാതെ ഇവിടുത്തെ രാഷ്ട്രീയക്കാർ പറയുന്നത് പോലെ അല്ല.
Yes
ഇത് 2019 ലെ വീഡിയോ.ഇപ്പോൾ 2022-മെയ് ആയി. പക്ഷെ ഗൾഫിലേക്ക് മലയാളി കളുടെ ഒഴുക്ക് തുടർന്ന് കൊണ്ടിരിക്കുന്നു. 🤣
രാഷ്ട്രീയക്കാർ അവർക്കും അവരുടെ കുടുംബ അംഗങ്ങൾക്കും വരാനിരിക്കുന്ന തലമുറകൾക്ക് പാവങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കി അവന്മാരെ സൂക്ഷിക്കുന്നു
One thing lacking, no mention of expenditure to reach these countries. New Zealand swallows around 40lakhs that I know. But no considerable gain visible in the families.
ഇവിടുത്തെ ചെറുപ്പക്കാര്‍ വര്‍ഗീയതയ്ക്കും ചാനല്‍ ചര്‍ച്ചകള്‍ക്കും പുറകെ നടന്നു സമയം കളയുവാണ് ബ്രോ
Sathyem
സത്യം 💯
Thanagal paranjathu sariyanu
Sathyam
കേരളം രക്ഷപെടാൻ ഒരു വഴിയേ ഉള്ളു. രാഷ്ട്രിയo പറയാൻ പാടില്ല എന്ന ബോർഡ് public place ൽ വെക്കണം.
I visited NZ & AU early in the year, met several malayalees who work & live there. Met an amazing Malaysian Tamilian who moved to Queenstown, NZ. He left his business back home, came to NZ & worked as a street cleaner, a city job, did a great job & became friends w the city mayor & officials and now owns his own home & rentals, successful kids & family! Malayalees can succeed if they recognize dignity in any work!
നല്ല അവതരണം ! വളരെയധികം ഉപകാരപെടും ഈ video! ജീവിതംതന്നെ മാറ്റിമറിക്കും ഈ video 👍👍🙏
നമസ്കാരം സുഹൃത്തേ.
ഒരു ആത്മസുഹൃത്ത് അരികത്തു നിന്നും മനസ്സുചേർന്ന് നിന്ന് പറഞ്ഞു തരുന്നതു പൊലെയാണ് താങ്കളുടെ അവതരണം.
എല്ലാം വളരെ ഉപകാരപ്രദമായവയാണ്, ഒപ്പം ആധികാരികമായതും.
ഒരുപാട് സന്തോഷം അറിയിക്കുന്നു.
ഉള്ളിലെ ഈ നന്മയും വിശുദ്ധിയും കൈമോശം വന്നുപോകാതെ കാത്തുവെക്കണം.
എല്ലാ ആശംസകളും.
Thank You 😊
Superb, it’s a nice episode
Thank you!
@@SAVAARIbyShinothMathew hai
Craine operataku chansundu avida My no 0096892096846 wassup
ഇലക്ട്രിക് വാഹനങ്ങളുടെ ഭാവിയിലെ കടന്നു വരവ് ഗൾഫ് രാജ്യങ്ങളുടെ തന്നെ ഭാവി ഇല്ലാതാക്കും.. ഇത്രയും അറിവ് പങ്കുവെച്ചതിനു താങ്ക്സ്..
Ithu parayan thudangiyittu varsham 25 ayi ithuvare onnum sambavichittilla
എണ്ണക്കമ്പനി കോർപ്പറേറ്റുകൾ പാര വക്കും, 😆😝😂
ശിലായുഗം അവസാനിച്ചത് ഭൂമിയിൽ ശിലകൾ ഇല്ലാത്തത് കൊണ്ടല്ല അതുപോലെ പെട്രോൾ യുഗം അവസാനിക്കുന്നത് പെട്രോൾ ഇല്ലാത്തത് കൊണ്ടല്ല
Vargeeyam bayangaram
Pls sangigal gulfil veranda
Work cheydhal
@@abdulraheemr7333 athu ottayadikkalla sambhavikkunne electric vehicles ellavarudeyum Kayyil ethanam athinu minimum oru 10 varsham edukkum muzhuvan aakumbozhekkum 30 ok aakum ,athu 40 varshangal koodiye ithu last cheyyu ennullathukondaanu scientists alternate methods kandupidichathu
You are right. We came to Canada in 2014, and these days a lot of friends contact us asking about the formalities and opportunities.
രഞ്ജിത്തേസാധ്യത കൾ ഉണ്ടോ എന്റെ മക്കൾ ക് വേണ്ടിയാ ണ്
Thank you..
പക്ഷേ ഗൾഫിൽ മലയാളി എപ്പോഴും രണ്ടാം കിടക്കാരാണ്. അറബികൾ മലയാളികളെ അവരോടു തുല്യരായി ഒരിക്കലും കാണാറില്ല. അറബിക്ക് കൂടുതൽ ശമ്പളം, മലയാളിക്ക് കുറവ് ശമ്പളം. ഇതല്ലേ ഏറ്റവും വലിയ racism. നമ്മൾക്ക് സിറ്റിസൺഷിപ് കിട്ടില്ല.. സ്ഥലവും വീടും വാങ്ങാൻ പറ്റില്ല. പക്ഷേ അമേരിക്കയും, യൂറോപ്പും അങ്ങനെയല്ല. തുല്യ ശമ്പളം, സിറ്റിസൺഷിപ് കിട്ടും, വീടും സ്ഥലവും വാങ്ങാം.. എല്ലാവർക്കും ഒരേ നീതി.
But visa kittoola🤣
@@salamctvr1188 നല്ലോണം പരിശോദിച്ചതിന് ശേഷം മാത്രം വിസ കൊടുക്കുകയുള്ളു. കാരണം അറബ് രാജ്യങ്ങളിൽ നിന്നു അഭയാർത്ഥികളായി കുടിയേറി വന്നവർ അന്നം കൊടുത്തവരുടെ കൈക്കു തന്നെ കൊത്താൻ തുടങ്ങി കുടിയേറി വന്നവർ തീവ്രവാദ പ്രവർത്തനങ്ങൾ യൂറോപ്പിലും അമേരിക്കയിലും നടത്താൻ തുടങ്ങിയത് കൊണ്ട് വിസ നിയമങ്ങൾ കർശനമാക്കി
Indiakkarkkum visa kittola maashee🤣
Pinne avideyokke oru nishchitha salary avide chilavaakkanm
America kaare kondum europe kaare kondum nammude naadinu oru gunavum illa.but gulfukaar nammude naadinte muthukalaanu.neerkkolikal enth paranjaalum 💪
Well said...canada is right option & easy Immigration process compare to other countries
It,s very difficult bro ..pls try for it then you understand ... don't believe any emigration consultancy
Avarage salary of Canada is 2000cad so that nt good for live in Canada
You need to gain education from Canada and special licenses to get into high paid jobs.It's not easy to get into 70k to 80k job in Canada right away.Mortgage +heavy taxes in cities makes life more miserable.
I is really tough
@@sudindhanya I don't think it's too tough, then how malayalees getting PR ?
2013 മുതൽ ഗൾഫിലാണ്... ഇപ്പോഴും ഏറ്റവും കൂടുതൽ മലയാളികൾ ഗൾഫിൽ തന്നെ.. വീഴും വീഴും എന്ന് പറഞ്ഞിട്ടും ഇന്നും ഗൾഫിൽ തന്നെ
പഴയ വരുമാനമാണോ വിദേശികൾക് കിട്ടുന്നത് ഇപ്പോ taxum മറ്റു ചിലവുകൾ വർധിപ്പിച്ചും വിദേശികളെ ഗൾഫ് രാജ്യങ്ങൾ ഒഴിവാക്കി കൊണ്ടിരിക്കയാണ് അധ് ഘട്ടം ഘട്ടമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്
😂👍
Veruuthe ivanmar reach kootan idunna caption aanu ,, ee UA-camrs ne therandi i valinu adikkanam
Gulf is still gulf
😂👍
The official languages of Canada are English and French. Punjabi is not one of Canada's official languages.
Bhayiyyde presentation anu etavum awesome. Oru jaadakalum illathe malayalam parayunna chetan anu star.. ivide pala alkarum jaada kanikan manapoorvam parayunnna manglish ketu veruth irikumbol anu ningale pole genuine ayi orale kanumbo ulla santhosham...all the best bro
Thank You 🙏
ഈ വിഷയത്തിലെ ഒരു Updated വീഡിയോ ചെയ്താൽ കൊള്ളാം...❤️
Sure 😊
Very usefull video boss.. 👍👍
Thank You
Thanks brother. Good presentation and a valuable information
Thank You
മലയാളികൾക്ക് പോകാൻ പറ്റിയ #1 കൺട്രി ഗോഡ്സ് ഓൺ കൺട്രി ആണ് . ഏതൊരു വിദേശ രാജ്യം പോലെ കേരളവും മാറ്റിയെടുക്കാൻ കഴിയും. മാനസികമായി നമ്മൾ മാറിയാൽ മാത്രം മതി. ഞാനും പ്രവാസിയാണ് 10 വർഷം ഗൾഫിൽ ഇപ്പോൾ UK ൽ പക്ഷെ നാടാണ് പ്രിയം. പക്ഷെ ....
Agreeed 👍
Azeem onnorthal nannu kammikal chathittillla .....varavelpp veno 🤓😼
Bro UK yil mechanical engineersn scope Undo...
@@jufailpalengal4456 If you want to move to any western country it is highly recommend that you have highly qualified degree especially from well known universities in the west. Even long distance masters degree with good experience counts. Experience from reputed companies with western base also counts. Also you need to specialise in some particular field of your interest either related to Mechanical or even IT. If you already have those. Start planning and applying. Else if you are young make it a long term plan. Studying in UK universities is a big plus in getting jobs here. Getting visa is a point based system. Research well and remember it is not easy. All the best.
Correct. Hi from California
നല്ല രസകരമായ അവതരണം.. ബോറാകില്ല . Realy
All the best bro
Thank You 🙏
bro thank you for the very useful info
മോനെ ഗൾഫ് അതെന്നും പാവപ്പവട്ടവന്റെ സ്വന്തം നാടുതന്നെ.
✌️✌️✌️😍😍🇧🇭🇧🇭🇧🇭🇧🇭
Currect പാവപ്പെട്ടവനും വിദ്യാഭ്യാസമില്ലാത്തവനും ഗൾഫ് തന്നെ ശരണം..
😍😍😍
I am glad of those comments..
Ninjale newspaper vaikarille
ഗൾഫിനു തുല്യം ഗൾഫ് മാത്രം 💕
Thank you. Well explained. May God bless you.
Thank you 😊..
I came in Gulf in 1992. Since then I am hearings these type of comments . No worries God is great he will still take care of this countries due to millions of people prayers . All problems will be subsided and back to normal soon.
🙏
Look at gulf countries now
Expo
World Cup next year
Investing a lot of money for top European clubs
Golden visa
Etc
MBS: Middle East is the new Europe
@@mohammedmf1485 gcc le last world cup aayirikum
A very very analytical and helpful information. Good Work. Thank you
Thank You 😊
Sangathi satyamayirikyam but gulf countries lot kittana mathiri elupathil visa e paranja countries kittilla emmu matrayumalla athava chance undellum nalla cash ullavarkk matre pattu. 3 to 6 months account statement pinne swontam perilulla properties kanikyanam. Gulf lot ithinte onnum avishyam illa.
I live in Canada and I know it’s the best. No racism and chaos like US
കേരളം വളരെ നല്ല മണ്ണാണ്. പകഷെ സമൂഹം അത്രമെച്ചമൊന്നുമല്ല ബ്രോ. എന്തെങ്കിലും മെച്ചമുള്ളത് പ്രവാസികൾ കാരണമാണ്.
വേസ്റ്റ് വലിച്ചെറിയൂന്നതിൽ ,ട്രാഫിക് സംസ്ക്കാരത്തിൽ ആദികാല ആൾക്കുരങ്ങുകളാണ് നമ്മൾ
എത്രയോ ലക്ഷംപേർ ഒരുതുണ്ടുഭൂമിയില്ലാതെ കഴിയുന്ന കേരളത്തിൽ അപ്പനാഘർ ഉണ്ടാക്കി ബംഗ്ളാദേശിക്രിമിനലുകളെകൊണ്ട് താമസിപ്പിച്ച് വോട്ടുബാങ്കുണ്ടാക്കുന്ന ഊള രാഷ്ട്രീയമല്ലെ ഇവിടെ. പിന്നെ സാധാരണക്കാരായ ഇന്ത്യാക്കാർക്ക് ഗൾഫ് തന്നെയാണ് സ്വർഗ്ഗം
ഈപ്പറഞ്ഞ മറ്റു രാജ്യങ്ങളിൽ പോകാൻ തീർച്ചയായും വലിയ വിദ്യാഭ്യാസസാമ്പത്തിക യോഗ്യതകൾ ഉള്ളതിനാൽ കുടിയെറ്റം സാധാരണക്കാർക്ക് ചോദ്യചിഹ്നമാണ്
Gulfilethu pole sadharannakkarkku sambadhikkan sadhyamalla.
പ്രവാസികളുടെ വിയർപ്പാണ് കേരളം.. പ്രവാസികളോട് കടപ്പെട്ടിരിയ്ക്കുന്നു.
എന്തിനെയും നെഗറ്റീവായി കാണുന്ന തന്നെ പോലുള്ളവരാണ് കേരളത്തിന്റെ ശാപം
@@thejus36
ശരിയാ ട്രാഫിക് സംസ്കാരം വേണമെന്നും, വേസ്റ്റ് വലിച്ചെറിയുരുതെന്നു പറയുന്നതും ശാപമാണ്.
അതോണ്ടാണ് സഹോ ഞാൻ യൂറോപ്പിൽ സെറ്റിലായത്. കേരളം എക്കടെയോ പോട്ടെ ഞങ്ങക്കെന്ത്😟
@@musichealing369 അതൊക്കെ ശരി തന്നെ ഞാൻ ഉദ്ദേശിച്ചത് അപ് നാ ഖറിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമാണ് ... ഇന്ത്യയിൽ നിന്ന് ചെല്ലുന്ന പ്രവാസിയായ നിങ്ങളോടും ഒരനുകൂല്യവും നൽകാത്ത നയമാണ് വിദേശികൾ സ്വീകരിക്കുന്നതെങ്കിൽ എന്താകുമെന്ന് ചിന്തിക്കൂ
Namaskaram thangalude videos valare mikacha nilavaram pulerthunnund.Oru karyam koodi parayatte 2 kollam munpe Etta ee video njan eppozhanu kanunnath eppol govt niyamangalil mattam vannittundavam,allengil mattu pala rajyamgalum ee listilek kadannu vannittundavam so ee topicinte latest updated video cheyyumo.God bless u && ur family.
Best Informative video bro..
നിങ്ങളുടെ ചാനൽ കാണാൻ കുറച്ച് വൈകി പോയി... 🙂🙂👍👍👍⚔️⚔️⚔️
Thank You 😊
നമ്മ ഇവിടെ ആഫ്രിക്കയിൽ ഉണ്ടേ....ഞമ്മക് ഏതു സ്വർഗം തന്നെ....
എങ്ങിനെ പോയി സുഹൃത്തേ ഞാൻ കുറെ നോക്കി ആഫ്രിക്ക ജോലിക്കു
ആഫ്രിക്കയിൽ എവിടെ?.. ജോബ്?
@@shareefparappur Zambia
@@Malayaliafrican.. Ohh... Good.. How is going job?.... Which kind of jobs...?? Many indians, keralites there
Good message
Thank you so much 😊
ജർമനി യിലേക്ക് നോക്കണമെങ്കിൽ ജർമൻ ഭാഷ യിൽ ബി1 ഓർ ബി2, പാസ്സായ ശേഷം മാത്രം ശ്രമിക്കുക . ഒട്ടും എളുപ്പമല്ല
Good, U.K koodi ulppeduthaamaayirunnu. Oru പാട് മലയാളികൾ വളരെ സ്വസ്ഥമായി അവിടെ വസിക്കുന്നു.
👍👍
പൊളിച്ചു ബ്രോ, നല്ല ഇൻഫർമേഷൻ 🙏
🗾 🇯🇵 Japan ലേക് ippol alkar പോകാൻ thudangi. But english അവിടെ odula japanese ariyaneum
For all quick watchers
5) New Zealand
4) Germany
3) USA
2) AUSTRALIA
1) CaNaDa
For all other details (visa related)you need to watch video...😋
Thanks
Tq
Austeliya
വിദേശ വിസകൾ apply ചെയ്യാൻ നല്ല ഏജൻസികൾ എതൊക്കെയാണ് ഇന്ത്യയിൽ.... പോകണം രക്ഷപെടണം എന്ന അതി ആയ ആഗ്രഹം ഉണ്ട്.. money , commitments .. ആണ് പ്രശ്നം.നാട്ടിൽ നിന്നിട്ട് ഒരു കര്യവും ഇല്ല..
പതിൻമടങ്ങ് ഇല്ല, മൂന്നിരട്ടി
നിലവാരമുള്ളതും ഉപകാരപ്രദവുമായ vlog.. 👍🙂
ഇനിയും പ്രതീക്ഷിക്കുന്നു 🙂
Thank You 😊
Valare istapettu machane polichu 🏆💯
Thank You 🙏
Very nice presentation bro,also your listing is absolutely perfect based on recent surveys. Thank you
Thank You 🙏
വളരെ സത്യം ആയ വീഡിയോ
Very good informative video. It serves the needy.
Thank you 😊..
Very helpful video . Ellam explain cheythitund
Thank You
Savariyude perentha.Informative talk.
Japan gulf polethanne aanu valiya qulification illenkilum skill noki work kittum but laguage padikanm
Thanks for the video. Highly informative 👌🏻
Thank you..
I agree with everything that you said about NZ. But it is not that easy.
Why
Chetan paraja countries pogan maximum student visa anagil 15-25 lack ,job visa anagil equal amount varum.(Nb: Education venam )😃😃 Good vedio
Arunima Arus correct..or spouse visa
Job visa kittan enganeya contact cheyua
അത്രയും cash evidunnu ഉണ്ടാക്കും, അത്രയും കയ്യിൽ ഉണ്ടെങ്ക്il ഞാൻ ഇവിടെ തന്നെ നിൽക്കും, നാട്ടിൽ
Arunima Arus gulfil job kittan 10 Th pass polum venda
@@hareeshpc6709 Vedios cutries kurechu parajapol njn Paraju enu ullu chetaaa.😄
Heartfelt thanks... Highly informative and practical suggestions.
Super bro. Oru nalla information thannadhinu
Thank You
താങ്കളുടെ ഉദ്ദേശശുദ്ധിയേ അംഗീകരിക്കുന്നു. സന്തോഷകരമായ വിവരണവും കൊള്ളാം.
Thank You
What about the Scandinavian countries? Almost everything seems too good to be true for me
കാനഡയിൽ sankhikale എടുക്കുമോ
😂😂
Hi hi avarey evideum edukkulaa:)
ഇല്ല..... സങ്കികളെ ബ്രിട്ടനിൽ മാത്രമേ എടുക്കൂ.കാരണം ഷൂ നക്കൽ വിസ അവിടെ മാത്രമേ കിട്ടൂ. ഷൂ നക്കലിൽ സങ്കികളെ വെല്ലാൻ ലോകത്തിൽ ആരും ഇല്ല
Suduvine koode kondupokansm enna ok...
നിന്റെ തന്തയെ എടുക്കും പൊലയാടി മോനേ.....
Nice Sir. Thanks. Expect more. Take Care please
Thank You 🙏 sure ...
Fantastic brother.very good.
Thank You 😊
Nice presentation,thanks a lot
Thank You
Onnumillathidathuninnum uyarnnathan Gulf . Prathisandhikal undakam .. Atheth rajyathinum oru kalathu undavum .. athil ninn uyarthezhunelkkum Gulf ...
🇩🇪 Without German language proficiency, it is very difficult to work and live in Germany. But there are very few job categories like IT and Mechanical etc. in some cases do not demand the German language (mostly if the company does a Global business). Moreover, all EU countries are giving preference to the people from other European countries (EU Citizens).
Sir luxumberg engana ond
Superliked... and just loved the last one minute.
Thank you 😊..
Playback speed onnu 1.25 x aaki onnu kandu nokiye 😁😁
1.5X aaki onnu nokiyee😅🤣😂
1.75x
Crisp
I was a student visa holder to go to my lucky country AUSTRALIA 10 years before.
Sir ,
India got Independance in 1947 .
All Arabian countries developed after a long time & became efficient in front of world .
But till today our youth/ middle-aged are battling for politics / religion.
Our politicians cannot time to think about our own unemployment .
If we work hard , We also can reach above them .
We don't have enough petroleum. More over too many people around. Where is population control ?🥺
Our country is big compared to them. population 🥵🥵🥵
പെട്രോൾ ഉണ്ട് 😂
Chetta super information..... tks.. God bless you...
Valare adhikam Nanni e oru valiya arivinu
Very good information thanks chetta
Thank You
Americayil communist support illa. Athanu avidathe uyarcha
25 varshamayi ഞാൻ കേള്‍ക്കുന്ന gulf വീണു എന്ന് COVID-19 ന് ശേഷം യൂറോപ്പും മറ്റു പാശ്ചാത്യ രാജ്യങ്ങളും തകർന്നപ്പോൾ ഗൾഫ് രാജ്യങ്ങളാണ് വളരേ വേഗം തിരിച്ചുവരുന്നത്. പോസ്റ്റാ മുതലാളിമാരേ പോലെ കുറേ ആളുകൾ ഇനിയും ഗൾഫ് രാജ്യങ്ങളെ പറ്റി വിശദമായി പഠിച്ചു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇങ്ങേർ പറഞ്ഞ രാജ്യങ്ങളിൽ വിസയും ജോലിയും കിട്ടണമെങ്കിൽ .......?
Kittanamengil paadanu bro
IELTS um pinne etengilum professional degree um venam student ayi povan, direct PR anengil 3yr work exp kode venam
Pinne itonnum poranjitt oru valiya amount loan um venam
Ellavarkm pattilla... but enthengilm paang ollavark povam
you are correct.
keralites all ways discussing personal matters like religion and family issues
Thank you ☺️🙏
Big Truth Reality. Congratulations for your Esteemed Discussion
Thank you so much...
Happy to see the million views......u can reach much higher than this.....ur style is bewitching....
U haven't talked anything about family...hope u do it sooner or later..
😊yes.. I will do...
Really good effort and Informative
Thank You
ithokke professionals mathrame apekshikkan sadhikku.allathe gulfile pole entry cheyyano job kittilla
Exactly.....in western countries they prefer their own race for professional jobs and each job requires special licenses.....which is not easy to get through
@@alenantony5896 True
Best informative video I've ever seen..👍😍
Thank you!
@@SAVAARIbyShinothMathew
കാനഡയിലേക്ക് മലയാളികൾ ഓരോന്നായി കുടിയേറി മലയാളം ഒഫീഷ്യൽ ആക്കിയിട്ടു വേണം എനിക്കും അങ്ങോട്ടേക്ക് കുടിയേറാൻ....😂😂😊😝
Njanum varam
Ggh
@@SAVAARIbyShinothMathew നിങ്ങളുടെ no. കിട്ടുമോ
Sir Namaskaaram. Angu manoharamayi avatharippichu.
Thank You