സ്ത്രീകൾ തമ്മിൽ വിവാഹം കഴിക്കുന്നത് തെറ്റാണോ. നിങ്ങളുടെ അഭിപ്രായം എന്താണ്

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 31

  • @jobithomas3174
    @jobithomas3174 2 роки тому +12

    ഇപ്പോൾ തന്നെ പെണ്ണുങ്ങളെ കിട്ടുന്നില്ല ഇനി അവളുമാര് തമ്മിൽ കെട്ടാൻ തുടങ്ങിയാൽ നമ്മൾ എല്ലാം എവിടെ പോകും 🤔🤔

  • @basilio4488
    @basilio4488 2 роки тому +2

    ലോകം അങ്ങ് എത്തി അതുകൊണ്ടാണ് പ്രകൃതി ദുരന്ത ങ്ങൾ ഉണ്ടാവുന്നത് ഉണ്ടായിക്കൊണ്ടിരിക്കും ഉണ്ടാവട്ടെ എന്ന് ആശംസിക്കാം

  • @shanuworld1318
    @shanuworld1318 2 роки тому +7

    ലോകത്ത് ദൈവം എല്ലാജീവജാലങ്ങളെ സൃഷ്ടിച്ചത് ആണ് പെണ്ണ് എന്ന് വേർ തിരിച്ചാണ് അത് ബൂമിയിൽ ജീവ്വ ജാലങ്ങളെ നിർത്താൻ വേണ്ടിയാണ് എല്ലങ്കിൽ ഒന്ന് മാത്രം സൃഷ്ടിച്ചാൽ മതിയല്ലോ
    ചിന്ദിക്കുന്നവർക് ദൃശ്ടാന്തമുണ്ട് (വി. ഖുർആൻ )

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 роки тому +1

      ദൈവം സൃഷ്ടിച്ചതിനു ഒരു തെളിവ് ഇല്ല!!!❤❤❤❤

    • @reddevil9156
      @reddevil9156 2 роки тому

      Daivathinte thantha aaranu

    • @habeebhabi2348
      @habeebhabi2348 2 роки тому

      @@reddevil9156 enthayalum ninte thanthayalla...

  • @nani.c5086
    @nani.c5086 2 роки тому +8

    അലുവയും മത്തികറിയും മാതിരി സൂപ്പർ ആയിരിക്കും

  • @hashimvilayil6515
    @hashimvilayil6515 2 роки тому +2

    സ്വന്തം അഭിപ്രായം ഇല്ലാത്തവരോട് അഭിപ്രായം ചോദിക്കരുത്

  • @amalxavier5102
    @amalxavier5102 2 роки тому +3

    Ee old gen korachu varsham koodi kaanum athu kazhiyumbo Ella set aakum

  • @shabeeraliali8549
    @shabeeraliali8549 2 роки тому +2

    ഐസ്ക്രീം നക്കൽ മാത്രമേ ഉണ്ടാവുകയുള്ളൂ കോൽക്കളി ഉണ്ടാവില്ല.

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 роки тому +7

    രണ്ടു പെൺകുട്ടികൾ അങ്ങനെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ അവരെ തെറ്റ് പറയാൻ കഴിയില്ല!!!
    അതിൽ മറ്റുള്ളവർക്ക്, പ്രകൃതിക്കു കുഴപ്പം ഇല്ലെങ്കിൽ ചെയ്യാം!!!!❤❤❤❤

  • @eliteanu9003
    @eliteanu9003 2 роки тому +3

    ഇപ്പോൾ ഈ പുതിയ തലമുറ പറഞ്ഞത് പോലെ മനുഷ്യൻ ജന്മം ഉണ്ടായ മുതലേ അങ്ങിനെയായിരുന്നുവെങ്കിൽ ഈ അഭിപ്രായം പറഞ്ഞ മരമന്തൂസുകൾ ഈ വിഡ്ഢിത്തരം പറയാൻ ഈ ലോകത്ത് ഉണ്ടാകുമായിരുന്നുവോ?

  • @harishkumarp6173
    @harishkumarp6173 2 роки тому +1

    Vikarathintey veliyettathil anginey palathum thonnum pinney prayamakumbol vikaram vivekathinu vazhi marumbol sthreekal thammilulla bandham verpedum (4mala thammil cherum ennal 4m..la thamill cherilla .Oru pazham chollu. )🙏

  • @sasikalaa3133
    @sasikalaa3133 2 роки тому +1

    അങ്ങനെ ലോകത്ത് ജനസംഖൃ കുറയട്ടെ

  • @krishnakarthik2915
    @krishnakarthik2915 2 роки тому +3

    ഇതിനെ അനുകൂലിക്കുന്നവർ ഒരു കാര്യം ഓർക്കുക പെണ്ണുങ്ങൾ തമ്മിൽ മാരേജ് കഴി ച്ചാൽ അവർക്കു മക്കൾ ഉണ്ടാകുമോ?🤔🤣🤣🤣🤣🤣🤣😂😂😂

  • @manjubiju1041
    @manjubiju1041 2 роки тому +5

    Newjen pillar poliya

  • @riyazmadani2474
    @riyazmadani2474 2 роки тому +6

    ഡ്രസ്സ്‌ ഇടുന്നത് പോലെയാണോ പെണ്ണും പെണ്ണും അല്ലെങ്കിൽ ആണും ആണും വിവാഹം ചെയ്യുന്നത് !!!

  • @abubakkerkollamkuzikollamk3858
    @abubakkerkollamkuzikollamk3858 2 роки тому

    വിവാഹം വധു+വരൻ സ്വീകരിച്ചു , സമൂഹം അംഗീകരിച്ചു , മാത്റ്ക കുടുംബം മാനവികത നില നിർത്തുന്നു . കഴിയാത്തവർ ഒളിച്ചോടി നാമാവശേഷമായിപോകുന്നു ,

  • @sanahiyasanahiyasanahiya5969
    @sanahiyasanahiyasanahiya5969 2 роки тому +2

    ബിരിയാണി കാണിച്ചിട്ട് കുഴി മന്തി യാണ് എന്ന് പറയുന്നതുപോലെ

  • @rasheedmaimana5124
    @rasheedmaimana5124 2 роки тому

    വിവാഹം എന്ന് പേരു വരണമെങ്കിൽ ആണും പെണ്ണുമായിരിക്കണം.(മൃഗങ്ങൾപോലും ചെയ്യാത്ത കാര്യമാണന്നോർക്കുക! )

  • @basilio4488
    @basilio4488 2 роки тому +1

    ചരിത്രത്തിൽ ഒരുസമുദായം പാടെ തന്നെ നശിച്ച നശിപ്പിച്ച ചരിത്രമുണ്ട് പ്രകൃതി ദുരന്തം വന്ന്

  • @shajisankar6755
    @shajisankar6755 2 роки тому

    Avarude chromosome variations karanam avar angine aakunnu athu pattilla annu parayan evanokke aara

  • @Adimawe
    @Adimawe 5 місяців тому

    വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നവർ ദൈവത്തിന്റെ സ്വാതന്ത്ര്യം അതിൽ കയ്യിടരുത് . നിങ്ങൾക്ക് തോന്നിയത് പോലെ ഡ്രൈവിങ് അതും വ്യക്തി സ്വാതന്ത്രിയം ആയാലോ? എന്താകും സ്ഥിതി?? ഇങ്ങനെ പെൺകുട്ടികൾ ഉള്ള സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കണം ഉരുൾ പൊട്ടലും പ്രളയവും ഉണ്ടാകും.

  • @kpvenu3276
    @kpvenu3276 2 роки тому

    ഈ പറയുന്നവർ ഇതിന് തയ്യാർ ആകുമോ.?

  • @aswinpraveen1581
    @aswinpraveen1581 2 роки тому

    🥴

  • @madhuv9646
    @madhuv9646 2 роки тому

    അവരായി അവരെപാടായി

  • @kpvenu3276
    @kpvenu3276 2 роки тому

    ആദ്യം ഈ ചാനൽകാർക്ക് ഇട്ട് തേപ്പ് കൊടുക്കുക. എല്ലാം വ്യക്തി താല്പര്യം ആണെന്ന് പറഞ്ഞു തള്ളുന്ന ആ തള്ള് ഭയങ്കരം.