Це відео не доступне.
Перепрошуємо.

Etho Kili Nadamen Karalil...... Cover done by Vinaysekhar

Поділитися
Вставка
  • Опубліковано 27 бер 2022
  • സിനിമ... മഹസ്സർ (1991)
    രചന... ശ്രീ ഹരി കുടപ്പനക്കുന്ന്
    സംഗീതം.. രവീന്ദ്രൻ മാഷ്
    ഗായകൻ.. ശ്രീ യേശുദാസ്

КОМЕНТАРІ • 515

  • @powerelectronics8640
    @powerelectronics8640 2 роки тому +47

    ബ്രോ. ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ നിങ്ങൾക്കുള്ള വൈഭവം അപാരം!!👌👌👍, കൂടെ ആ സൂപ്പർ ശബ്ദവും കൂടെ ആയപ്പോൾ❤❤ ഒരു രക്ഷയുമില്ല👌👌

    • @user-im4vy8ov5x
      @user-im4vy8ov5x 2 роки тому +2

      💯👌👍👍👍👍👍👍

    • @vinaysekher
      @vinaysekher  2 роки тому +1

      😍🙏

    • @muhammadsameer.uuzhunnan6755
      @muhammadsameer.uuzhunnan6755 Рік тому

      വിനയേട്ടാ സൂപ്പർ ആയിട്ടുപാടി ❤️❤️❤️

    • @bijuraj5958
      @bijuraj5958 3 місяці тому

      സൂപ്പർ ചേട്ടാ 👍🏻👍🏻👍🏻

  • @Radha-tp4hm
    @Radha-tp4hm Рік тому +8

    എത്ര പ്രാവശ്യം ഈ ഗാനം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്കും മനോഹരം. ❤️🌹👍♥️

  • @roshjithanandhu1876
    @roshjithanandhu1876 2 роки тому +22

    മഹസർ എന്ന ഈ സിനിമയിലെ ഗാനം വേറെ നല്ല സിനിമയിൽ ആയിരുന്നു എങ്കിൽ രവീന്ദ്രൻമാഷിന്റെ ഈ ഗാനം ഒരുപാട് ഒരുപാട് ശ്രദ്ധിക്കപെട്ടേനെ എത്ര കേട്ടാലും മതിവരാത്ത ഈ ഗാനം തിരഞ്ഞെടുത്ത വിനയൻ ചേട്ടാ നന്നായി പാടി സൂപ്പർ 👌👌👌👌👍

  • @ajithvijayan40
    @ajithvijayan40 2 роки тому +8

    ഇന്ന് രാവിലെ ഈ പാട്ട് ഞാൻ കേട്ട്. ഉടനെ എന്റെ 60 ഫ്രണ്ട്സിനു ഷേർ ചെയ്തു. 👍❤❤❤❤

  • @jitheshmavicheri
    @jitheshmavicheri 2 роки тому +5

    എന്ത് രസമാണ് അങ്ങയുടെ പാട്ടുകൾ......

  • @karthikeyanpv8351
    @karthikeyanpv8351 2 роки тому +5

    സൂപ്പർ പാട്ട് വളരെ ഭംഗിയായി പാടി ദാ സേട്ടൻ | തന്നെ യാണ് പാടുന്നത് എന്ന് തോന്നി പോകും അത്രക്ക് മനോഹരമായി പാടി വിനയ് ഭായ്

  • @maaluzworld7086
    @maaluzworld7086 2 роки тому +6

    ഓർമകൾ പൂവിടും ഈ നിമിഷം dhanyam👌👌👌

  • @manojanvk9421
    @manojanvk9421 Місяць тому

    Super നിങ്ങളുടെ പാട്ട് ഒരുപാടുതവണ കേട്ടു ആലാപനം ഗംഭീരം

  • @balan1377
    @balan1377 2 роки тому +6

    രവീന്ദ്രൻ മാഷിന്റെ ഗാനവിസ്മയം ❤️
    ഒത്തിരി ഇഷ്ടമുള്ള ഗാനം 🎼💐

  • @moonhopebysanghu5895
    @moonhopebysanghu5895 2 місяці тому +2

    Thangal nannaayi paadi but vaakkukal prayogikkunna oru reethi athu vere aanu ee paattill athoru maagic dasettan magic

  • @geetharamachandran6916
    @geetharamachandran6916 2 роки тому +4

    കൊടും ചൂടിൽ ഒരു ഇടവപ്പാതി മഴ നനഞ്ഞ സുഖം ആലാപനവും താങ്കളുടെ ശബ്ദവും👌💐💐💐

  • @sureshkomandi4008
    @sureshkomandi4008 18 днів тому

    ആരാഗ,,,, അതിലൂറും,,, ഇവിടെ ക്ളാരിറ്റി അൽപ്പം കുറഞ്ഞു,,,, 👍👍

  • @sadathoman6570
    @sadathoman6570 2 роки тому +5

    താങ്കളുടെ ഗാനം എല്ലാം ഒന്നിന് ഒന്ന് സൂപ്പർ 🌹🌹

  • @sheebasd6396
    @sheebasd6396 2 роки тому +4

    ഗാനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ sree.വിനയ് വളരെ അധികം സൂഷ്മത പുലർത്തുന്നുണ്ട് .. ഈ സോങിലും ഗ്രാമഭംഗി വളരെ വ്യക്തമായി ...... വരച്ചുകാട്ടുന്നു ...വളരെ മനോഹര മായാ ഗാനം നന്നായി പാടി... 🙏🙏🙏

  • @sreekanthazhikode8968
    @sreekanthazhikode8968 Рік тому +1

    ഇടവപ്പാതിയിൽ കുളി കഴിഞ്ഞു കടമ്പിൻ ഗ്രാമഭൂവിൽ ... എന്തൊരു വരികൾ എന്തൊരീണം... ഭാഗ്യം ചെയ്തവർ നമ്മളാണ്.... ഈ സ്വരസുധ നുകരാൻ ഭാഗ്യം ചെയ്തവർ...

  • @binupk8532
    @binupk8532 6 місяців тому +2

    എത്ര കേട്ടാലും മതിവരാത്ത ഗാന🎵🎶🎵🎤 നന്നായി പാടി ♥️

  • @deepatk8931
    @deepatk8931 2 роки тому +10

    നല്ല ഗാനം.😍 നന്നായി പാടി.🥰 അഭിനന്ദനങ്ങൾ👏👏👏👏

  • @sajithapavithran8037
    @sajithapavithran8037 2 роки тому +3

    എന്റെ ഇഷ്ടഗാനം. 👌🏻🙏🏻❤️

  • @elearnlkgto4392
    @elearnlkgto4392 2 роки тому +2

    Superrr vinay.parayan no words.Ella bhavugangalum nerunnu

  • @sujathapm6705
    @sujathapm6705 6 місяців тому

    മനോഹരമായി പാടി.. suuuuper song....🎉🎉🎉🎉

  • @retnakaranasari5788
    @retnakaranasari5788 Рік тому

    Entha pattu raveendran mashinte Sangeetha m onnu verethanne vinay nallavannam alapichu superb congrats itharam pattukal iniyim padanam

  • @rajimahesh8576
    @rajimahesh8576 2 роки тому +3

    Valare manoharam super song😍😍😍😍

  • @kannanmandalakode5951
    @kannanmandalakode5951 4 місяці тому

    എന്റെ പൊന്നേ തകർത്തു 👍👍👍👍👍

  • @retheeshputhanchira425
    @retheeshputhanchira425 2 роки тому +3

    Thakarthu vinay chettaaa chettante oro songinaayi nokkiyirikkunnu💖💖💖🙏

  • @resminair1059
    @resminair1059 2 роки тому +5

    👏വളരെ മനോഹരമായിട്ട് പാടി 🥰 👍👌

  • @manojdivakaran7717
    @manojdivakaran7717 Рік тому

    ശ്രീ ഹരികുടപ്പനകുന്ന് രചന നിർവഹിച്ച ഈണങ്ങളുടെ തമ്പുരാൻ രവീന്ദ്രൻ മാഷ് അസാധ്യമായി സംഗീതം നൽകി ദാസേട്ടൻ പാടിയ ഈ ഗാനത്തിന് വീണ്ടും താങ്കളിൽ കൂടി പുതു ജീവൻ കിട്ടിയിരിക്കുന്നു .....

  • @meenab580
    @meenab580 2 роки тому +2

    VInay Super Singing Yee Song Njan First Time Kelkunnu Googlil Thiranju ,Raveendran Mash Analle Sangeetham Super, Vinay Valare Melodious Ayi Padi,Yenikothiri Ishtayi.Gadhamol Evidepoyi,Thirakki Yennu Parayanam.

    • @vinaysekher
      @vinaysekher  2 роки тому

      Thank you 😍
      അവൾക്ക് പരീക്ഷ ആണ്

  • @neelambari2847
    @neelambari2847 2 роки тому +3

    സൂപ്പർ സോങ് സെലെക്ഷൻ... നമിച്ചു. 🙏🏻. എനിക്ക് അത്രയും ഇഷ്ടമുള്ള ഗാനം.. ഓർമ്മകൾ പൂവിടും ഈ നിമിഷം ധന്യം....പറയാൻ വാക്കുകൾ ഇല്ല.. ഞാൻ എന്നും കേട്ടുകൊണ്ടിരിക്കുന്ന ഗാനങ്ങളിൽ ഒരു ഗാനം.. അതി മനോഹരമായി പാടി 😍👏🏻👍🏻

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 8 місяців тому

    മനോഹരം ഈ ഗാനം ❤️❤️❤️❤️❤️❤️❤️

  • @somannair7277
    @somannair7277 5 місяців тому

    Beautiful Feel n Fantastic performance🎉🎉🎉.👌👌❤️❤️Lv it much💐💐💐👋👋

  • @jayaramgk5470
    @jayaramgk5470 2 роки тому +3

    വിനയൻ
    തങ്ങൾക്കു
    ദാസേട്ടൻ
    പാടിയ പാട്ടാണ്
    സെറ്റാകും 👍

  • @valsalakt1800
    @valsalakt1800 Рік тому

    Ethra kettalum mathiyakatha ee song padi srothakale etho bangiyulla lokathil ethichu. Congratulations vinay🎉🎉🎉🎉🎉🎉

  • @sreekumarpd8475
    @sreekumarpd8475 2 роки тому +3

    ചേട്ടാ സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പാട്ട്... നന്നായി പാടി 🥰🥰🥰

  • @remeshem5807
    @remeshem5807 Місяць тому

    My fev song 🥰 nice singing 👏👏👏👏👍👍😍🤝

  • @sumamathew8640
    @sumamathew8640 4 місяці тому

    Super..songanu.chetta.❤

  • @KSubash-yy3ki
    @KSubash-yy3ki 10 місяців тому +2

    താങ്കളുടെ ശബ്ദത്തിന് ചേർന്ന പാട്ടാണെന്ന അഭിപ്രായം എനിക്കില്ല. താങ്കൾ നന്നായി പഠിച്ചു പഠിച്ചിട്ടുണ്ട്... ആശംസകൾ 🙏

  • @shamshami172
    @shamshami172 2 роки тому +4

    ചമ്പക്കുളം തച്ചൻ.. ഒളിക്കുന്നുവോ... എന്ന ഗാനം ആലപിക്കുവോ 😍😍😍

    • @vinaysekher
      @vinaysekher  2 роки тому +2

      😍👍

    • @shamshami172
      @shamshami172 2 роки тому +1

      @@vinaysekher thanks 👍👍👍

    • @minnuminnusminnus3927
      @minnuminnusminnus3927 2 роки тому +1

      എനിക്കും 😍😍😍

    • @amnasaeed123
      @amnasaeed123 3 місяці тому

      മകളെ പാതി മലരെ...
      എന്ന പാട്ട് വിനയ്ക്ക്
      സൂപ്പർ ആയിട്ട് പാടാൻ കഴിയും.

  • @anilkumarc.k6354
    @anilkumarc.k6354 2 роки тому +2

    🙏ബ്രോ. ഗാനം ഒത്തിരി ഇഷ്ടായി 👌👌👌🥰🥰 👌👌👌

  • @sheelathomas3912
    @sheelathomas3912 8 місяців тому

    സൂപ്പർ ഒന്നും പറയാനില്ല 👌👌👌👌👌👌❣️❣️❣️❣️🌹🌹🌹🌹🌹

  • @prabhus9488
    @prabhus9488 2 роки тому +4

    മനോഹരമായി പാടി .....നന്ദി....❤️🌹🙏

  • @amnasaeed123
    @amnasaeed123 3 місяці тому +1

    എന്റെയും ഇഷ്ട ഗാനം
    വിനയ് പാടുന്നത് എത്ര മനോഹരമായി..❤

  • @rajeshkumar.c4108
    @rajeshkumar.c4108 2 роки тому +1

    ഏതോ കിളിനാദം എൻ കരളിൽ.... 👍🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sunils8265
    @sunils8265 2 роки тому +4

    അടുത്ത സോങ്ങിനായി waiting ആയിരുന്നു bro...excellent singing...

  • @souminivinod9157
    @souminivinod9157 2 роки тому +2

    പാട്ട് സെലക്ഷൻ 👌👌👌👌👌👍👍👍, പാടിയതും അടിപൊളി😍😍, മോൾ പരീക്ഷയൊക്കെ കഴിഞ്ഞ് നല്ലൊരു പാട്ടുമായി എത്തുമല്ലോ ❣️

  • @lathapa9124
    @lathapa9124 2 роки тому +2

    എന്നോ........ കേട്ടു മറന്ന ഗാനം വീണ്ടും കുറച്ച് gap ന് ശേഷം നല്ല ഒരു ഗാനവുമായി വിനയ് സാർ 👍സൂപ്പർ താങ്ക്സ് വിനയ് സാർ 🙏🌹🌹🌹💙

  • @minimol3409
    @minimol3409 2 роки тому +2

    ബ്രോ. .. ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ പാട്ടുകൾ..🙏❣️❣️

  • @sajeevg5775
    @sajeevg5775 2 роки тому +5

    Super song Super voice 👌 ❤ 💕

  • @sujakp9484
    @sujakp9484 2 роки тому +2

    സൂപ്പർ സോങ് സൂപ്പർ സിംഗിംഗ്

  • @gopakumargopakumar3972
    @gopakumargopakumar3972 2 роки тому +1

    "സൂപ്പർ Song.....

  • @babupodavoor9559
    @babupodavoor9559 2 роки тому +4

    വളരെ നന്നായി പാടി ആശംസകൾ നേരുന്നു🌹❤️

  • @sumasunil1296
    @sumasunil1296 2 роки тому +2

    ഓ കാത്തിരുന്നു മടുത്തു എന്തായാലും സൂപ്പർ സോംഗ്🥰🥰🥰🥰❤️❤️❤️

  • @nalinip.k5686
    @nalinip.k5686 Рік тому

    എന്താ ഒരു ശബ്‌ദം സൗ കു മാര്യം ഗോഡ് blessyou

  • @hareeshc6976
    @hareeshc6976 2 роки тому +2

    ഏതോ... കിളി നാദം...
    പോലെ മനോഹരമായി പാടി 👌👍

  • @bijukumar9876
    @bijukumar9876 2 роки тому +4

    വിനയാ സൂപ്പർ...

  • @vishnuv8160
    @vishnuv8160 Рік тому

    താങ്ക്സ് ഞാൻ നേരത്തെ ആവശ്യപ്പെട്ട പാട്ട് 🙏👌

  • @neelambari7216
    @neelambari7216 2 роки тому +2

    👌👌👌👌

  • @binuvasan1033
    @binuvasan1033 2 роки тому +1

    🌹🌹🌹💝💝💝

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 роки тому +2

    എന്റെ വിനയേട്ടാ കാത്തിരുന്നു കണ്ണുപോയി. നീണ്ട കാത്തിരിപ്പിനൊടുവിൽ കാതിൽ പെയ്തത് ഒരു മന്ത്ര സ്വരമാധുരി.വളരെ ഇഷ്ടായി.thank u വിനയേട്ടാ. എന്നും നന്മകൾ ഉണ്ടാവട്ടെ...❤❤❤❤

  • @premanpremanreena4571
    @premanpremanreena4571 8 місяців тому

    💪💪💪💪💪
    മനോഹരമായ ശബ്ദം ഗംഭീരം ആയിട്ടുണ്ട്
    ഈ ഗാനം കേട്ടു കിടന്നാൽ അറിയാതെ ഉറക്കം വരും
    ഒന്നും പറയുവാനില്ല ഗംഭീരം ഗംഭീരം ഗംഭീരം വിനയ് ❤️❤️❤️❤️❤️

  • @aksaammu1538
    @aksaammu1538 2 роки тому +1

    So...............super chettayi 😘😘😘😘😘

  • @shibuponnu
    @shibuponnu 2 роки тому

    ADIPOLIYAYITUNDU..👌

  • @harishassain
    @harishassain 2 роки тому +1

    എന്തൊരു ബംഗിയായിട്ടാണ് മാഷേ നിങ്ങൾ പാടുന്നേ

  • @mayakumary6485
    @mayakumary6485 2 роки тому +2

    Sir ee pattu njangalude vivaha video il undu.... Great and nostalgic... 🙏

  • @rajeshramanan7495
    @rajeshramanan7495 2 роки тому +2

    സൂപ്പർ 🌹

  • @ranjithsargam919
    @ranjithsargam919 2 роки тому +2

    അതിമനോഹരം vinayetta ❤❤❤❤🙏🏻

  • @jaleshpulappady7418
    @jaleshpulappady7418 2 роки тому +1

    Superb,manoharamaayi paadi

  • @jineshmohan2675
    @jineshmohan2675 2 роки тому +1

    നല്ലൊരു സെലക്ഷൻ . അതിലും നല്ല വോയ്സ്. ഗംഭീരം'

  • @ManuAD90
    @ManuAD90 2 роки тому +1

    Always kidilan selection

  • @sijishajit9735
    @sijishajit9735 2 роки тому +2

    Enna voice😍😍...edaykku edaykku vannude ethupole...

    • @vinaysekher
      @vinaysekher  2 роки тому

      ജലദോഷം ആയിരുന്നു 😊

  • @rkn1495
    @rkn1495 2 роки тому

    ദൈവം അനുഗ്രഹിച്ച സംഗീത കുടുംബം നിങ്ങൾക്ക്,,, ഈശ്വര,,കടാക്ഷമാണ് സംഗീതം 🌹ഞാൻ കുറച്ചു നാളെ ആയുള്ളൂ നിങ്ങളുടെ പാട്ട് കേൾക്കാൻ തുടങ്ങിട്ട്,, Radhakrishnan, palakadu 🎁🎁🎁🎁, എന്റെ ആദ്യകമന്റിനോടൊപ്പം ഒരു പാട്ടുകൂടി ഞാൻ ആവശ്യപ്പെടുന്നു,,, 🍇പൊൻകിനാവല്ലേ ,,,,,,,,,,, പൂത്തിടമ്പല്ലേ തുള്ളിയോടും,പുള്ളിമാനല്ലേ, എന്ന ഗാനം

    • @vinaysekher
      @vinaysekher  2 роки тому

      ശ്രമിക്കാം 😊🙏

    • @rkn1495
      @rkn1495 2 роки тому

      @@vinaysekher ഇപ്പോളാണ് ഫോൺ നോക്കാൻ പറ്റിയത് റിപ്ലൈക്കായ്‌ നന്ദി 👌👌👌👌👌രാധാകൃഷ്ണൻ പാലക്കാട്‌ 🌹🌹🌹🌹

  • @meenukuttymeenu8010
    @meenukuttymeenu8010 2 роки тому

    ഏട്ടാ ഒരുപാട് ഇഷ്ടം ആയി

  • @rakheesrekumar9626
    @rakheesrekumar9626 Рік тому

    Endu sukhama ithupolulla song kelkkan

  • @jeonyn7962
    @jeonyn7962 2 роки тому +1

    Supperr🥰🥰🥰🥰

  • @riyareenu
    @riyareenu 2 роки тому

    സൂപ്പർബ് song.. നന്നായി പാടി 👏 ഏട്ടാ

  • @sandhya1136
    @sandhya1136 2 роки тому +2

    Super പാട്ടു ചേട്ടാ ☺️👍🏻👏🏻👏🏻

  • @legeshkumarmk7515
    @legeshkumarmk7515 Місяць тому

    FANTASTIC ❤

  • @satheeshkpezh5902
    @satheeshkpezh5902 Рік тому

    പാടാൻ ബുദ്ധിമുട്ടുള്ള ഗാനം നന്നായി പാടി 👌

  • @subhasanthosh5894
    @subhasanthosh5894 2 роки тому +3

    വിനയ് സർ. അഡ്വാൻസ് ഹാപ്പി വിഷു. ഇന്ന് ശബ്ദം ഭയങ്കര മുഴക്കം 🙏🏿🙏🏿സൂപ്പർ 👍🏽👍🏽

  • @sheelathomas3912
    @sheelathomas3912 7 місяців тому

    സൂപ്പർ സൂപ്പർ 👌👌👌👌🌹🌹🌹🌹🌹🌹❣️❣️❣️❣️

  • @radhakrishnank2874
    @radhakrishnank2874 2 роки тому +1

    Athimanoharam👌👌😍

  • @sumasunil1296
    @sumasunil1296 2 роки тому +2

    സൂപ്പർ വിനയേട്ടാ🥰🥰🥰

  • @binubindumon
    @binubindumon 2 роки тому +1

    ആഹാ അടിപൊളി

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 2 роки тому +1

    Kudappana kunnu hari Lirics. Super

  • @vsvs9521
    @vsvs9521 2 роки тому

    വളരെ നന്നായി പാടി 💕💕💕💕🤝🤝🤝🤝🤝

  • @nishadipu954
    @nishadipu954 2 роки тому +1

    Wow......polichu

  • @madhusudanank6570
    @madhusudanank6570 2 роки тому +1

    ഈ ഗാനം കേട്ടിട്ടില്ല. നല്ല ഗാനം. അതിമനോഹരമായി പാടി. ആശംസകൾ.
    മോൾക്ക് exam easy ആകാൻ പ്രാർത്ഥിക്കുന്നു 🙏

  • @lijumon007
    @lijumon007 2 роки тому +2

    ചേട്ടാ സൂപ്പർ..... 👍

  • @sijishajit9735
    @sijishajit9735 2 роки тому +2

    Nalla song selection ...nannayi paadi😍

  • @ashokkumar-yk1fb
    @ashokkumar-yk1fb 2 роки тому +1

    Vinay super 👌 😍😍😍😍💐💐💐💐💐💐💐

  • @unnia5490
    @unnia5490 2 місяці тому

    ശബ്ദു കിടു....... ഒരുപാട് അവസരങ്ങള് ലഭിക്കട്ടെ മോന്

  • @SP-rl6fj
    @SP-rl6fj 2 роки тому +2

    Vinayji.. super 👌 👍

  • @meerafoodproducts6048
    @meerafoodproducts6048 2 роки тому +1

    സുപ്പറായിട്ടുണ്ട്

  • @pradeepknlr6512
    @pradeepknlr6512 2 роки тому +1

    Nallapole padi sir🥰👌👌👌👌

  • @rameshkallara5884
    @rameshkallara5884 2 роки тому +3

    പാട്ട് നന്നായിട്ടുണ്ട്. 👌👌
    പറയാൻ മറന്ന പരിഭവങ്ങൾ.......... എന്ന പാട്ട് ഉടൻ പ്രതീക്ഷിക്കുന്നു.

  • @madhoos.madhoos6588
    @madhoos.madhoos6588 2 роки тому +3

    സൂപ്പറായി ചേട്ടാ... 🥰🥰

  • @raghavanraju1306
    @raghavanraju1306 2 роки тому +2

    ആശംസകൾ ❤❤
    കുറച്ചുദിവസമായി ഭായിയെ കാണുന്നില്ലല്ലോന്ന് വിചാരിച്ചിരിക്കുകയായിരുന്നു.പാട്ട് സൂപ്പർ.

  • @alwinfrancis9831
    @alwinfrancis9831 2 роки тому +2

    വിനയേട്ടാ സൂപ്പർ 👍🏻❤

  • @shajijoel4478
    @shajijoel4478 2 роки тому +2

    സൂപ്പർ 🌹🌹🌹🌹

  • @vinodb8915
    @vinodb8915 Рік тому

    എത്ര മനോഹരം കേൾക്കുവാൻ നന്നായിട്ടുണ്ട്. പിന്നെ ഈ തിരഞ്ഞെടുത്ത ഈ പാട്ട് 👌👌👌👌❤❤❤❤❤❤❤❤❤❤❤❤

  • @Ajwaaluminiuminterierwork
    @Ajwaaluminiuminterierwork 2 роки тому +1

    Polichu muthe😘😘😘🔥 Dasettan paadum pole💫