Pulari Viriyum Mumbe.... Cover done by Vinaysekhar..

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 639

  • @rajeshramanan7495
    @rajeshramanan7495 2 роки тому +17

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു ഗാനങ്ങൾ.. പുലരി വിരിയും മുൻപേ.. മേട മാസ പുലരിയിൽ ❤❤❤.. Feeling നൊസ്റ്റാൾജിയ 🌹🌹🌹

    • @rajeevanraj0
      @rajeevanraj0 2 роки тому +2

      Me also

    • @Nouphy1
      @Nouphy1 Рік тому +1

      മേടമാസപുലരി എഴുതിയത് എന്റെ വീടിനടുത്തുള്ള മധു ആലപ്പുഴ ✌️

    • @RKR1978
      @RKR1978 11 місяців тому

      മേടമാസപ്പുലരി കായലിൽ …. ആ പാട്ടു..👌👌

  • @aneeshmp1754
    @aneeshmp1754 3 роки тому +27

    ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു. നല്ല ശബ്ദം'. ദാസേട്ടന്റെ 80.90 കാലഘട്ടത്തിലേതുപോലെ . ദൈവം അനുഗ്രഹിക്കട്ടെ

  • @jishaprem9415
    @jishaprem9415 3 роки тому +24

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു പറയാൻ വാക്കുകൾ ഇല്ല

  • @bindhusudheesh8859
    @bindhusudheesh8859 3 роки тому +27

    താങ്കളുടെ ശബ്ദം ഇവിടെയൊന്നും ഒതുങ്ങി നിൽക്കേണ്ടതല്ല ,സൂപ്പർ

  • @savithrik.k1501
    @savithrik.k1501 3 роки тому +8

    എന്തൊരു feel ആണ് vinay ന്റെ പാട്ടിന്... എത്ര കേട്ടാലും മതിയാവില്ല... ആശംസകൾ

  • @FRAMEVILLAGE
    @FRAMEVILLAGE 3 роки тому +8

    താങ്കളുടെ സൌണ്ട് 80 കളിലെ ദാസേട്ടന്റെ അതെ ശബ്ദ മധുരിമ.. അതിനേക്കാൾ നന്നായി നിങ്ങളിത് പാടിയെന്നു തോന്നുന്നു
    ഞാനിത് 3.4 തവണ കേട്ടു.. പിന്നെ ഗാനത്തിന്റെ സെലെക്ഷൻ ഒരു രക്ഷയും ഇല്ല.. നമിക്കുന്നു.... ❤❤❤❤👌👌

  • @sivadasanvk6753
    @sivadasanvk6753 2 роки тому

    സൂപ്പർ ഞാൻ രാവിലെ ഉറങ്ങിഴുന്നേറ്റപ്പോൾ ഈ പാട്ടുകേട്ടണ് എഴുന്നേറ്റത് അപ്പോൾ എനിക്ക് എന്റെ ചെറുപ്പകാലം ഓർത്തുപോയി രാവിലെ സ്കൂളിൽ പോകാനുള്ള ഒരുക്കവും അമ്മയുടെ വെപ്രാളംവും അച്ഛന്റെ ജോലിക്ക് പോകാനുള്ള തിടുകവും എന്റെ പുസ്തകം പെറുക്കലും ഭയങ്കര മഴയും മഴനനയാതിരിക്യാൻ വാഴ ഇലയും പിടിച്ചോണ്ടുള്ള ആ പ്പൊക്കെ എന്തു രസമായിരുന്നു ഈ പാട്ടുകേൾക്കുമ്പോൾ അതെല്ലാം ഓർമയിൽ വന്നു.. ഇനിയും ഇതുപോലുള്ള പാട്ടുകേൾക്കാൻ കാത്തിരിക്കുന്നു. V. K ശിവദാസൻ. ചെന്നൈ 👍👍👍👍🌹🌹🌹🌹🙏🙏🙏👌

  • @jimmykadaviparambil9622
    @jimmykadaviparambil9622 3 роки тому +9

    താങ്കളുടെ പാട്ടു ഞാൻ ധാരാളം കേട്ടിട്ടുണ്ട് , നല്ല മധുര ശബ്ദം ..GOD BLESS YOU DEAR

    • @vinaysekher
      @vinaysekher  3 роки тому

      Thank you😍

    • @eldhoseaustin
      @eldhoseaustin 2 місяці тому

      സിംഗ് ചെമ്പക poomara ചോട്ടിൽ

  • @anilcnair4982
    @anilcnair4982 3 роки тому +6

    നിങ്ങളുടെ voice 👌👌👌കേൾക്കുമ്പോൾ ദാസ് സാറിന്റെ പഴയ പാട്ടു കേൾക്കുന്ന സുഖം ❤️❤️❤️❤️

  • @satheedevi5038
    @satheedevi5038 9 місяців тому +1

    അനുഗ്രഹീത ഗായകൻ ആണ്. താങ്കളുടെ songs എത്രകേട്ടാലും മതിയാവില്ല. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. God bless you dear brother 🙏🏻😍❤🎉🎉🎉

  • @varghesegeorge9090
    @varghesegeorge9090 Рік тому

    Very very nice and beautiful song and blessed voice God bless you and your family abundantly 🎉♥️🌹❤️👏👍👌🌹🌹🌹🎉🎉🌺💐

  • @sundaranap7676
    @sundaranap7676 3 роки тому +3

    നന്നായി ആലപിച്ചിട്ടുണ്ട് മോഹനരാഗത്തിലുള്ള ഈ ഗാനം എത്ര കേട്ടാലും മതിയാവില്ല

  • @sujithvijayan2656
    @sujithvijayan2656 3 роки тому +7

    Adipoli. My favourite song.

  • @sureshkm2095
    @sureshkm2095 11 місяців тому

    വിനയ്. ബേസ് ലേക്ക് വരുന്ന സോങ്ങുകൾ ഒക്കെ നല്ല രസമാണ് കേൾക്കാൻ.... മേടമാസ പുലരി അതും സൂപ്പർ ആയിപ്പാടി യിട്ടുണ്ട് 👍👍പല സോങ്‌സും ഞാൻ കേൾക്കാറുണ്ട് ഇതാണ് എനിക്ക് ഏറ്റവും ഇഷ്പ്പെട്ടത്.. 👍❤

  • @suseels195
    @suseels195 Рік тому

    എന്ത് നല്ല ആലാപനം വിനയ് ശേഖർ.അഭിനന്ദനങ്ങൾ.

  • @dhanyapb3549
    @dhanyapb3549 3 роки тому +3

    സൂപ്പർ
    ദാസേട്ട്ടന്റെ സ്വരമാധുരി
    ആരാണ് സോങ്സെലക്ട് ചയ്യുന്നത് 👍👍👍👍👍👍🌹🌹

  • @rijoy8687
    @rijoy8687 3 роки тому +1

    താങ്കളുടെ song Selection സൂപ്പർ ആണ്. ഓരോ പാട്ടും മലയാളിയുടെ മനസ്സിൽ മായാതെ കിടക്കുന്ന പാട്ടുകളാണ്. അതുകൊണ്ട് തന്നെ എല്ലാവരും അതേറ്റെടുക്കുന്നു.

  • @ashikbabu7967
    @ashikbabu7967 3 роки тому

    എത്ര കേട്ടിട്ടും പിന്നെയും പിന്നെയും കേൾക്കാൻ തോനുന്നു വിനയ് സർ

  • @vijayilayathalapathy
    @vijayilayathalapathy 2 роки тому +2

    അഴകുള്ള ശബ്ദം, ശ്രുതി പിന്നെ ചെയ്യാതിരിക്കാൻ പറ്റാത്ത ലൈക്ക്.👍👍👍

  • @kannannadh3019
    @kannannadh3019 3 роки тому +1

    വിനയ് സാർ സൂപ്പർ ആണ് കേട്ടോ കുറേനാളായി ഈ മധുര ശബ്ദം കേട്ടിട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @RajeshKumar-rv6oh
    @RajeshKumar-rv6oh 3 роки тому +1

    ശരിക്കും കൊതി തോന്നുന്ന ആലാപനം.നല്ല ഉയരങ്ങളിൽ എത്താനുള്ള ഭാഗ്യം ഉണ്ടാവാണേ എന്ന് പ്രാർത്ഥിക്കുന്നു

  • @pinnampuravaarthakal
    @pinnampuravaarthakal 2 роки тому

    അസാദ്ധ്യം ദൈവീകം സഹോദരാ അങ്ങയുടെ ആലാപനം

  • @lalukunjankunjan3373
    @lalukunjankunjan3373 Рік тому

    എത്ര തവണ കേട്ടെന്ന് അറിയില്ല 😍😍😍

  • @amnasaeed123
    @amnasaeed123 8 місяців тому

    നല്ല depth ഉള്ള ശബ്ദം...
    പുലരി വിരിയും മുമ്പേ...മേടമാസ പുലരി രണ്ടും കേട്ടു super, നിങ്ങടെ ശബ്ദം അത്തരം (രവീന്ദ്ര ഭാവത്തിൽ ) പാട്ടുകൾക്ക് നല്ല മാച്ചിങ് ആണ്...
    താങ്കൾക്കും പാട്ടിനും കുടുംബത്തിനും സുഖകരമായ ദീഘായുസ്സ് നേരുന്നു... 💯

  • @jomonepv
    @jomonepv 3 роки тому +3

    വളരെ നല്ല സൗണ്ട്.. ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ 🙏

  • @rmanojkumar3923
    @rmanojkumar3923 3 роки тому +1

    Beautiful.... Amazing... Hridayasparshi.... Unbelievable sound..... My favourite bhavagayakananu...... Daivam othiri ayussum srogyavum tharuvan ennum jagadeeshwaranodu prarthikkunnu.....🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍

  • @sreekalapradeep6944
    @sreekalapradeep6944 Рік тому

    Good night and sweet dreams beautiful singing family.

  • @ravindrankadampat7221
    @ravindrankadampat7221 3 роки тому +2

    Beautiful voice and lyrics....no words to explain

  • @bijukp959
    @bijukp959 3 роки тому

    വിനയ് bro.... കുറെ തവണ കേട്ടു 👍👍👍👍👌👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @geetharamachandran6916
    @geetharamachandran6916 2 роки тому

    Madhuramayoru....valare manoharamayirikkunnu👍👌

  • @roshjithanandhu1876
    @roshjithanandhu1876 3 роки тому

    അതിമനോഹരം വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു സൂപ്പർ സൂപ്പർ സൂപ്പർ ശബ്ദം അതിമനോഹരം

    • @vinaysekher
      @vinaysekher  3 роки тому

      Thank You 😍

    • @jijosebastian5495
      @jijosebastian5495 3 роки тому

      നല്ല പാട്ട് എത്ര കേട്ടാലും മതിയാവില്ല

  • @acvox
    @acvox 2 роки тому +2

    Awsome ഏട്ടാ 🥰🥰❤️❤️❤️❤️😍😍😍🙏🏼🙏🏼എന്താ singing ❤️❤️എന്താ voice 😘😘😘.... പിന്നെ നമ്മുടെ പ്രിയപ്പെട്ട രവീന്ദ്രൻ മാസ്റ്റർ.... 😔😔😔😔നമ്മുടെ ഗാനശാഖയ്ക്ക് തീരാനഷ്ട്ടം 😔😔ഇനിയും നല്ല ഗാനങ്ങൾ പാടുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏼👍🏼💖💖💖

  • @vinulalkalathil9150
    @vinulalkalathil9150 Рік тому

    Sir.super sound and song. Thank you

  • @rajanrajanpankaj273
    @rajanrajanpankaj273 3 роки тому

    Dasettanums.pkumthullyam. Verrygoodvoice super good

  • @sindhusindhuanju857
    @sindhusindhuanju857 3 роки тому

    വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം അതിമനോഹരമായി പാടി ഒരു പാട് അഭിനന്ദനങ്ങൾ

  • @lineeshnarayanan4848
    @lineeshnarayanan4848 Рік тому +1

    Supppr.. Chetta... ഒന്നും പറയാനില്ല 🙏🏻🥰🥰

  • @shibipk8368
    @shibipk8368 3 роки тому

    സൂപ്പർ....സൂപ്പർ... സൂപ്പർ.... സൂപ്പർ..... പൊളിച്ചു .... അടുകി

  • @Ever-Greenchannel
    @Ever-Greenchannel 3 роки тому

    ദേ.... വീണ്ടും.
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട് കൂടി....
    മനോഹരമായി 🌹

  • @dixonmarcel5985
    @dixonmarcel5985 Рік тому

    രവീന്ദ്രൻ മാഷുടെ മറ്റൊരു മാജിക്കൽ സംഗീതം...മനോഹരമായി പാടി.

  • @Mithunv4614
    @Mithunv4614 4 місяці тому

    Anta favourite song vinay sir thankyou singer

  • @sajums3431
    @sajums3431 2 роки тому +1

    വിനയ ജി
    നമസ്കരിക്കുന്നു. അത്രക്ക് ഹൃദ്യമായി പാടി

  • @kingsleysathyadas4784
    @kingsleysathyadas4784 3 роки тому

    ചിട്ടയോടെയുള്ള ആലാപനം. എല്ലാ ഭാവുഗങ്ങളും....

  • @aileen1569
    @aileen1569 3 роки тому

    Ella songsum kelkarundu.....chettante paattu ktu padichanu njanum paadunnathu.....oldsongs okk.....manoharamay paadunnu....nalla voice um......congrats 😍😍😍🥰

    • @vinaysekher
      @vinaysekher  3 роки тому

      😍🙏
      എങ്കിലും ഒർജിനൽ കേട്ട് കറക്റ്റ് ചെയ്യണം 😊

  • @unnikrishnapillai2644
    @unnikrishnapillai2644 3 роки тому +12

    Hai വിനയേട്ടാ നന്നായി... അടുത്ത പാട്ട് ഗ്യാപ് ഇടാതെ ഉടൻ വേണം

  • @LEKSHMIGEETHANGAL
    @LEKSHMIGEETHANGAL 3 роки тому +4

    Superb my favourite Song

  • @jayanunnithan5163
    @jayanunnithan5163 2 роки тому

    എന്റെ പ്രിയ മുത്തേ... ജയൻ ആണ്, super എന്നാ വാക്കുകൾ ഉപയോഗിച്ചാൽ കുറഞ്ഞു പോകും, ❤️, അതുക്കും മേലെ, സുഖമല്ലേ, ഗാഥമോളെ എന്റെ അന്നെഷണം അറിയിക്കണം. എന്റെ മോൾക്കും നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടമാണ്

  • @raghavanraju1306
    @raghavanraju1306 2 роки тому

    മലയാളികൾ കേൾക്കാൻ കൊതിക്കുന്ന പാട്ട്, താങ്കളുടെ സെലെക്ഷൻ അപാരം, ആശംസകൾ 🌹🌹

  • @rajeshramanan7495
    @rajeshramanan7495 2 роки тому

    ആ മുഖം കണ്ടു ഞാൻ ഉണരും 🌹🌹🌹... അടിപൊളി വിനയ് ❤❤❤

  • @abhayanraj6544
    @abhayanraj6544 3 роки тому

    ഈ ഗാനം വളരെ ഇഷ്ട്ടമാണ്
    ഒരു പാടുതവണ കേട്ടിട്ടുണ്ടങ്കിലും
    വീണ്ടും വീണ്ടും കേൾക്കാൻ മോഹം

  • @sunilkumar-is1ie
    @sunilkumar-is1ie Рік тому

    Vinayetta...super..പറയാൻ വാക്കുകളില്ല..

  • @sreejithsh583
    @sreejithsh583 2 роки тому +1

    Out standing. Just beautiful....

  • @auntieskitchen3578
    @auntieskitchen3578 Рік тому

    സത്യം പറഞ്ഞാൽ എന്റെ കമെന്റ് കാണില്ല എന്ന് വിചാരിച്ചു ദിവസം എത്ര പ്രാവശ്യം ഈ song കേൾക്കുമെന്ന് എനിക്ക് തന്നെ ഓർമയില്ല അത്രയ്ക്ക് ഇഷ്ടം ആണ്

    • @vinaysekher
      @vinaysekher  Рік тому

      വളരെ സന്തോഷം 😍🙏

  • @daakshipappathy833
    @daakshipappathy833 3 роки тому +1

    ചേട്ടാ... എത്ര ഭാഗ്യമാണ് ഞങ്ങൾക്ക് കിട്ടിയത്... നിങ്ങളെ പോലെ അനുഗ്രഹീതനായ ഒരു കലാകരനെ കാണാനും.. പാട്ട് കേൾക്കാനും കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു...😍👌👌

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому

    1992 year this movie nostalgia Vinay chetta kadinjool kalyanam movie light melody song

  • @lakshmicv7622
    @lakshmicv7622 3 роки тому

    Vinay sekhar 👌👌👌

  • @maryriyariya7418
    @maryriyariya7418 3 роки тому

    Hai vinay chetta eaniku othiri ishtamulla pattanu, nannaayi padi👍👍👍👍👍

  • @pradeepkumarav584
    @pradeepkumarav584 Рік тому

    ഗംഭീരം, അതിഗംഭീരം

  • @sreeharitb8442
    @sreeharitb8442 Рік тому

    അടിപൊളി ചേട്ടാ ഒന്നും പറയാനില്ല ഞാൻ ഈ അടുത്താണ് ചേട്ടന്റെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയത് ഇപ്പൊ എന്നും ചേട്ടന്റെ പാട്ടുകൾ കേട്ട് കൊണ്ട് ഉറങ്ങുന്നു 🥰🥰🥰

  • @anishkwl3128
    @anishkwl3128 3 роки тому +1

    സൂപ്പർ ആയിട്ടുണ്ട് ? മോളെ കൂടി കൂട്ടി ഉള്ള സോങ്ങ് ഇടണം ഞങ്ങൾ പ്രവാസികൾക്ക് ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ ഒരു ഫീലിംഗ് ആണ്. എൻ്റെ റൂമിൽ ഉള്ളവർ ചേട്ടൻ്റെ പാട്ടുകൾ കേൾക്കാറുണ്ട് അച്ഛൻ്റെയും മോളുടെയും പാട്ട് .പൊന്നിൻ കിനാവുകൾ...എന്ന് തുടങ്ങുന്ന ഗാനം വളരെ അധികം ഇഷ്ട്ടപെട്ടു .വളരെ നല്ല അഭിപ്രായം ആണ് ഉള്ളത്.

    • @vinaysekher
      @vinaysekher  3 роки тому

      Thank You 😍
      എല്ലാവരോടും എന്റെ അന്വേഷണം പറയുക 😍

  • @jobyjose7322
    @jobyjose7322 3 роки тому +1

    Super selection and nice singing..keep it up🥰🌹

  • @sandhyamol9819
    @sandhyamol9819 Рік тому

    സൂപ്പർ പാട്ട് നല്ല സെലക്ഷൻ നല്ല ശബ്ദം

  • @sasthrikal856
    @sasthrikal856 3 роки тому +1

    കൂടുതൽ ഗാനങ്ങൾ പോരട്ടെ തമിഴ് ഗാനങ്ങൾ കൂടി ഉൾപ്പെടുത്തു

    • @vinaysekher
      @vinaysekher  3 роки тому

      Thank you Sir 😊 ശ്രമിക്കാം

  • @sunils8265
    @sunils8265 День тому

    ആഹാ..,.

  • @hareeshc6976
    @hareeshc6976 3 роки тому +2

    ഗംഭീരമായി...❤️❤️
    നല്ല സെലക്ഷൻ...
    🙏

    • @vinaysekher
      @vinaysekher  3 роки тому

      Thank You 😍

    • @user-pl7lr8pl3c
      @user-pl7lr8pl3c 3 роки тому +1

      എത്ര മനോഹരമായ് പാടി ചേട്ടൻ്റെ എല്ലാ ഗാനങ്ങളും കേൾക്കുന്ന ഒരാളാണ് ഞാൻ ഫാമിലി ഉൾപ്പെടയുള്ള പാട്ടുകാർ എല്ലാവരും ഒന്നിനൊന്ന് മെച്ചം പിന്നെ എല്ലാവരും ദാസേട്ടൻ്റെ 80 കളിലെ സൗണ്ട് എന്ന് പറഞ്ഞല്ലോ അതു ക്കും മേലെ ഇത് ......

  • @nishaarun1745
    @nishaarun1745 3 роки тому +1

    ഒന്നും പറയാനില്ല ഗംഭീരം 👌👌👌👌👌ഇഷ്ട്ടം

  • @sudhia4643
    @sudhia4643 Рік тому

    ദാസേട്ടൻ. പാടിയതിന്. ശേഷം. അതേ. ഫീലിൽ വീണ്ടും. കേട്ടു 👌👍🙏

  • @baburajesh2162
    @baburajesh2162 Рік тому

    വി ന യേ ട്ടാ ന മ സ്‌കാ രം. 🙏🙏🙏🙏👍👍👍👍👍❤❤❤❤❤❤

  • @AnilKumar-sd5jw
    @AnilKumar-sd5jw 3 роки тому

    ആലാപനം അതി മനോഹരം .എന്നും നന്മകളുണ്ടാകട്ടെ

  • @muralidharan.r6291
    @muralidharan.r6291 3 роки тому

    നല്ല പാട്ട്..! നല്ലസ്വരം...!!

  • @user-fq9pu3ip6y
    @user-fq9pu3ip6y 3 місяці тому

    മനോഹരം ♥️

  • @kuriousarts
    @kuriousarts 10 місяців тому

    Man, awesome voice!! Great family. Subscribed!

  • @ganugapatisrinivasarao812
    @ganugapatisrinivasarao812 3 роки тому +1

    Beautiful voice and singing👌👌👌

  • @ManojManoj-jp3or
    @ManojManoj-jp3or 2 роки тому

    Nice one.......

  • @ushamohanan2420
    @ushamohanan2420 3 роки тому

    Super, super, super super super super super super ayi t

  • @user-jx2it5pw7c
    @user-jx2it5pw7c Рік тому

    Nannayittundutto ☺️🙏👍

  • @meenab580
    @meenab580 2 роки тому

    Hai Vinay fantastic Singing,Very Soothing Voice And Song Selection Super.Yippozhengum Yee Songukal Onnum Kelkan Pattunnilla,Old Is Gold,Athens Vinay kelpichukondirikkunnu,Thanks Vinay And Gadha Mol,

  • @anandpg5605
    @anandpg5605 Рік тому

    The Great singer ❤ ♥ 😍 💕 Supervoice Godblessyou Congratulations

  • @sreedevithankssirbabu5207
    @sreedevithankssirbabu5207 2 роки тому

    Super.....

  • @sujithvijayan8132
    @sujithvijayan8132 3 роки тому

    Super. Nostalgic

  • @ananthapadma
    @ananthapadma 3 роки тому

    ഇത്രയും മനോഹരമായി ഓപ്പൺ ആയി പാടിയിട്ടും 12 dislike അടിച്ചയാളുകൾ കൃത്യമായി ശ്രുതി, സ്വരം, സംഗതികൾ എല്ലാം വിലയിരുത്തി ചെയ്തതാണോ? കഷ്ടം... ഇദ്ദേഹമൊക്കെ വളരെ ഉയരങ്ങളിൽ എത്തേണ്ടതായിരുന്നു... വിനയിന്റെ ഏഴു അയലവക്കത്തു വരാൻ യോഗ്യത ഇല്ലാത്ത പല ആളുകളും ഇന്നു സംഗീത രംഗത്ത് പല തരികിടകളും കാണിച്ചു നിൽപ്പുണ്ട്... അവരൊക്കെ ആയിരിക്കാം ഈ dislike അടിച്ചതെന്നു ഞാൻ വിചാരിക്കുന്നു..

  • @raghavanraju1306
    @raghavanraju1306 2 роки тому

    എത്ര കേട്ടാലും മതിവരുന്നില്ല, Thank you dear. 🌹🌹♥️♥️

  • @VishnuKumar-ni3tp
    @VishnuKumar-ni3tp 3 роки тому

    Vinay chetta ethra manoharamanu ningalude shabdham.....

  • @shynick8043
    @shynick8043 2 роки тому

    You are great

  • @maheshbabuak1308
    @maheshbabuak1308 2 місяці тому

    💐💐❤️

  • @deepamt5348
    @deepamt5348 3 роки тому

    Thangal athra manoharamaya padunne.Ningaleyum kudumbatheyum eeshvaran anugrahikkatte.

  • @arun5747
    @arun5747 3 роки тому

    Vinayetta...Athimanoharam...
    Njan ningalude valiya aradhakananu..
    Thankalude anugraheethamaya soundum bhava poorithamaya aalapanavum ethra kettalum mathivarilla..
    Thankalude Ella songsum njan oru 100 vattamenkilum kettittundavum....
    Dhaivam thankaleyum kudumbatheyum ayurarogya soukhyam thannu anugrahikkatte .......

  • @mukundanmg439
    @mukundanmg439 2 роки тому

    ഡിയർ സ്നേഹിതാ... ഇതിന് എന്ത് കമന്റ്‌ ആണ് പറയേണ്ടത് എന്നറിയില്ല... താഴോട്ട് പാടുമ്പോഴാണ് താങ്കളുടെ വോയിസ്‌ ഏറ്റവും മനോഹരമായി അനുഭവപ്പെടുന്നത്... സൂപ്പർ.... !!🤩

  • @unnikrishnanpk5582
    @unnikrishnanpk5582 3 роки тому

    Selection of songs very good .. Both of them r singing sooperb

  • @abhii1000
    @abhii1000 2 роки тому

    Awesome

  • @SudheerRajendraN
    @SudheerRajendraN 2 роки тому

    അടിപൊളി 👌👌👌👌👌👌

  • @sayeshk6693
    @sayeshk6693 3 роки тому

    എനിക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ട്. വീട്ടിലിരിക്കുമ്പോൾ ഇടയ്ക്ക് ഈ പാട്ട് കേൾക്കാറുണ്ട്. വിനയേട്ടൻ അത് നന്നായി പാടി. ഒത്തിരി ഇഷ്ടപ്പെട്ടു. മോൾ എവിടെ? ഒറ്റയ്ക്ക് വരാറില്ലല്ലോ?

    • @vinaysekher
      @vinaysekher  3 роки тому

      Thank you😍
      ഇവിടുണ്ട് 😊

  • @valsalaVK369
    @valsalaVK369 11 місяців тому

    Super, song 😊

  • @sabukp6278
    @sabukp6278 3 роки тому

    Veendum kalakki

  • @maheshbabuak1308
    @maheshbabuak1308 Місяць тому

    💐💐

  • @hpalliyalil8058
    @hpalliyalil8058 5 місяців тому

    👏👏

  • @shajimark8484
    @shajimark8484 3 роки тому

    Super ❤️

  • @vigeeshkakkancherikakkanch5254
    @vigeeshkakkancherikakkanch5254 3 роки тому +1

    പഴയകാല ഗീതങ്ങൾ നിങ്ങളെ ശബ്ദത്തിൽ ഒരു രക്ഷേം ഇല്ല സർ 🥰🥰🥰😍😍😍😍😍

  • @sreejithsh583
    @sreejithsh583 Рік тому

    What a feel friend.

  • @mohankumardamodaran5511
    @mohankumardamodaran5511 3 роки тому

    സുഖകരമായ ആലാപനം.
    ആശംസകൾ.

  • @Fathima___sana1237.
    @Fathima___sana1237. 3 роки тому

    Song sweet "ആ മുഖം കണ്ടു ഞാൻ ഉണരും "