Poykayil Kulir Poykayil..... Cover done by Vinaysekhar

Поділитися
Вставка
  • Опубліковано 2 жов 2024
  • സിനിമ.. രാജശില്പി (1992)
    രചന.. ശ്രീ ഓ എൻ വി കുറുപ്പ്
    സംഗീതം.. ശ്രീ രവീന്ദ്രൻ മാഷ്
    ആലാപനം.. ശ്രീ കെ ജെ യേശുദാസ്

КОМЕНТАРІ • 808

  • @bijub5800
    @bijub5800 2 роки тому +2

    കാലാന്തരങ്ങൾ കഴിഞ്ഞാലും ജ്വലിച്ചു നിൽക്കുന്ന ഗാനങ്ങൾ തെരഞ്ഞെടുത്തു ഗാനത്തിന്റെ അന്തസത്ത ഒട്ടും ചോർന്നു പോകാതെ മനോഹരമായി അവതരിപ്പിക്കുന്ന സുഹൃത്തിനും മോൾക്കും നന്ദി

  • @nizara2214
    @nizara2214 Рік тому +3

    ആരും കേൾക്കാൻ ആഗ്രഹിക്കുന്നതും മനസ്സിനെ മറ്റൊരു ലോകത്തേക്ക് എത്തിക്കാൻ കഴിയുന്നതുമായ ഈ ഇമ്പമുള്ള പാട്ട് എത്ര മനോഹരമായി പാടി.... ഒരായിരം അഭിനന്ദനങ്ങൾ.. 🌹🌹🌹

  • @hema6772
    @hema6772 2 роки тому +2

    ബ്യൂട്ടിഫുൾ സോങ്. അതിമനോഹരമായി പാടി🙏👍🏻👍🏻👍🏻

  • @unkmad4333
    @unkmad4333 3 місяці тому

    അടിപൊളി..... ഒന്നും പറയാൻ ഇല്ല..... പൊളിച്ചു... ചിരി സൂപ്പർ ആണ് 🥰🥰

    • @vinaysekher
      @vinaysekher  3 місяці тому

      Thank You, 💞😊💞
      Thank You, 💞😊💞

  • @shobhaKm-m7y
    @shobhaKm-m7y 7 місяців тому

    വിനയൻ സാർ നിങ്ങളുടെ മൂന്ന് പേരുടെയും പാട്ടുകൾ വളരെ നന്നായിട്ടുണ്ട്

  • @geethanarayanankutty3634
    @geethanarayanankutty3634 11 місяців тому +1

    ബ്യൂട്ടിഫുൾ, സോങ്, മനോഹരമായി, പാടുന്നു 👌👌👌

  • @alainaliju
    @alainaliju 2 роки тому +1

    ആഹാ.. നന്നായിട്ടുണ്ട്..👍 ബ്യൂട്ടിഫുൾ ❤️🌹

  • @Dwatch11
    @Dwatch11 Рік тому +2

    എത്ര മനോഹരമായ ആലാപനം 🙏🙏🙏

  • @asajeevan529
    @asajeevan529 10 місяців тому +1

    നന്നായി പാടി ഒരു കഴിവ് ഉള്ളിൽ ഉണ്ട്. അമ്മ മൂകാബിക ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ താങ്കൾക്ക് ജന്മം നൽകിയ ഞാൻ കാണാത്ത അമ്മെ അച്ചാ എന്റ നമസ്കാരം മാണിക്യം പുരയിൽ വന്നു ആരും കണ്ടിട്ടില്ല

  • @remyaprakashan193
    @remyaprakashan193 2 роки тому +3

    മനോഹരഗാനം. നന്നായി പാടി

  • @lalybashirbashir6140
    @lalybashirbashir6140 2 роки тому +1

    എത്ര ഭംഗിയായി പാടി.. 👌.. പാട്ടാണെൽ അതി മനോഹരവും.. 👌👌♥️

  • @prasadqpp347
    @prasadqpp347 2 роки тому

    ഹാ.. ഹ.... തകർത്തു. ഗംഭീരമായി.
    വീണ്ടും വീണ്ടും കേട്ടു 💞💞♥️🙏🏻🙏🏻🙏🏻

  • @vijayanthazhath4925
    @vijayanthazhath4925 2 роки тому +1

    ആഹാ എന്താ ഫീൽ സൂപ്പർ സെലക്ഷൻ എന്റെ ഇഷ്ടഗാനങ്ങളിൽ ഒന്ന് 💐

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 роки тому +1

    സൂപ്പർ 👍👍
    അതിമനോഹരം 🥰🥰🥰
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @DaviesMA-w8z
    @DaviesMA-w8z 4 години тому

    നല്ല ഗാനം നന്നായി പാടി 👍👌❤️

  • @ajithao1234
    @ajithao1234 8 місяців тому

    നന്നായി പാടി 🎉നല്ല ഫീൽ വീണ്ടും veedum kezhkanam 🙏🏽🙏🏽🙏🏽

  • @Nizhalammu
    @Nizhalammu 2 роки тому +13

    എന്തു രസമാ കേൾക്കാൻ.....
    ഫീൽ 👌👌👌
    നീ ദേവനന്ദിനി.....ആ വരികളൊക്കെ മനോഹരം 🌹👌🌹🌹

  • @shinasree8390
    @shinasree8390 2 місяці тому

    ശബ്ദം അടിപൊളി 😍 നന്നായി പാടി 👌🏻👌🏻👌🏻

  • @nazarpk8958
    @nazarpk8958 2 роки тому +16

    എത്ര ഹൃദ്യം ആണ് ഈ ഗാനം.. കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈ ഗാനം അതിന്റെ മാധുര്യം ഒട്ടും ചോരാതെ അതി മനോഹരമായി താങ്കൾ പാടി.. തുടരുക താങ്കളുടെ ഈ സംഗീത യാത്ര.. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

  • @shiju.welder.1244
    @shiju.welder.1244 2 роки тому +1

    നല്ല ശബ്ദം ആസ്വദിച്ചു പാടി പൊയ്കയിൽ കുളിർ പൊയ്കയിൽ👍❤️

  • @ratheeshgovindh2784
    @ratheeshgovindh2784 2 роки тому +37

    നിങ്ങൾ കുറച്ചു കൂടി അറിയപ്പെടേണ്ട ഒരു കലാകാരൻ ആണ്. വളരെ മനോഹരം ആയി പാടി ❤️❤❤️

  • @vijayaraghavank4934
    @vijayaraghavank4934 2 роки тому +2

    Wow... Awesome rendition 👌 May Guruvayoorappan bless you to reach greater heights 🙏

  • @pradeepkumarav584
    @pradeepkumarav584 Рік тому

    ഗംഭീരം, അതിഗംഭിരം 👌👌👌

  • @jijijiji1111
    @jijijiji1111 2 роки тому

    വിനയേട്ടാ... സൂപ്പർ സോങ് നന്നായി padiyittund👍👏👏👏💐💐💐🌹🌹🌹👌👌

  • @satheesh.satheesh7215
    @satheesh.satheesh7215 Рік тому

    ഞാൻ ഇനി എന്ത് പറയാനാ 🙏❤️❤️🌹🌹

  • @shobhasoman7118
    @shobhasoman7118 2 роки тому

    Anik othiri eshttamulla song thankyu sir mole thirakiyenu parayane

  • @sheebasd6396
    @sheebasd6396 2 роки тому +9

    ഇത്രമനോഹരമായി എഴുതാൻ കഴിയുന്ന ശ്രീ ONV sir.രവീന്ദ്രന്മാഷ് ,ദാസേട്ടൻ കൂട്ടുകെട്ടിൽ എന്നും കേൾക്കാനും ,കേട്ടാൽ veedum വീണ്ടും കേൾക്കാൻ തൊന്നുന്ന ഒരു സുഖമുള്ള പാട്ടു .ഒരു പ്രേത്യേക വര്ണനായാണ് വരികളിൽ കാണുന്നത് .വിനയ് നന്നായി പാടി ..കേൾക്കാൻ നല്ല സുഖം ..feelinzssss ആഹാ 🙏🙏🙏കാറ്റിൻ തൈല ഗന്ധം 👍👍👍👍👍അനുഗ്രഹിക്കട്ടെ ദൈവം ആവോളം 🙏🙏👏

  • @ajaykumar-lo2hg
    @ajaykumar-lo2hg 2 роки тому

    Oh vinay....... So sweet..... Beautiful. Thank you. 🌹🌹👏👏👍👍🙏
    നിൻ തുമ്പുകെട്ടിയിട്ട ചുരുൾ മുടിയിൽ............. ദയവായി പാടാമോ.... 🙏

  • @bijukumar9876
    @bijukumar9876 2 роки тому +11

    കേൾക്കാൻ കൊതിച്ചിരുന്ന ഒരു ഗാനം. വിനയാ അടിപൊളി

  • @navasnavaskk8553
    @navasnavaskk8553 2 роки тому

    ആഹാ മനോഹരം. നിങ്ങൾടെ പാട്ട് കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് .
    Splyമോൾടെയും.

  • @ajithprasadkarunakaran3400
    @ajithprasadkarunakaran3400 2 роки тому

    മൂവരുടേയും പാട്ടുകൾക്കായി കാത്തിരിക്കുന്നു വരട്ടേ പിന്നേയും പിന്നേയും

  • @sulajasuju1224
    @sulajasuju1224 9 місяців тому

    സൂപ്പർ ചേട്ടാ പൊളിച്ചു 🙏👍👍👍

  • @unnikrishnan-tt6mb
    @unnikrishnan-tt6mb 2 роки тому +1

    സൂപ്പർ selection നന്നായി പാടി 👍👍👍

  • @shymavinod8824
    @shymavinod8824 Рік тому

    Adipoliyayittundd super sound

  • @suniljoseph5463
    @suniljoseph5463 2 роки тому +2

    അടിപൊളി...... നന്നായി പാടി ❤

  • @adithyanmp8989
    @adithyanmp8989 8 місяців тому +5

    എന്താ രസം. ഇതിലും മനോഹരമായി ഈ പാട്ടു പാടാൻ പറ്റില്ല ❤️❤️❤️❤️

  • @meerasree410
    @meerasree410 2 роки тому

    Orupadistamulla song athi manogaramaayi paadi sir

  • @sreejithakd7455
    @sreejithakd7455 2 роки тому

    അടി പൊളി സൂപ്പർ

  • @leenak6917
    @leenak6917 2 роки тому +2

    Super ❤️❤️❤️❤️❤️❤️ chandana leapa sugandam padamo

  • @ushadevi4561
    @ushadevi4561 11 місяців тому

    Spuer family, and Super super Song

  • @SanthoshKumar-sp1no
    @SanthoshKumar-sp1no 2 роки тому

    Hai Vinay machoo. 👌👌👌👋👋👋🎤🎤🎤🎷🎸🎻🎺🎶🎵🎷🎷🎷

  • @reshmap623
    @reshmap623 2 роки тому +1

    Wow awesome singing 👌👌👌💥💥💥💥🌹🌹🌹

  • @gassafarming9681
    @gassafarming9681 Рік тому

    🥰🥰🥰

  • @shyjutp8550
    @shyjutp8550 Рік тому

    സൂപ്പർ വളരെ ഈസി ആയിപാടി

  • @adharv.c8880
    @adharv.c8880 Рік тому

    😍😍👍🏻👍🏻👌🏻👌🏻

  • @janvandenhalen6321
    @janvandenhalen6321 8 місяців тому

    Breathtaking ❤

  • @sheejam7869
    @sheejam7869 2 роки тому

    Super😄😄l am a big fan of you

  • @lalanab7149
    @lalanab7149 2 роки тому

    Your song selection nice. Super

  • @sreekumareyyanipavithran1893
    @sreekumareyyanipavithran1893 2 роки тому

    Kalakky vinaya. My favourite song from laletan movie. Rajashipli ...great

  • @Aadi48749
    @Aadi48749 4 місяці тому

    🙏All the best...
    Clean singing 👏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 6 місяців тому

    👌❤️❤️❤️❤️

  • @neelambari2847
    @neelambari2847 2 роки тому +14

    അതിമനോഹരമായി പാടി. സൂപ്പർ സോങ് സെലെക്ഷൻ. എനിക്കൊത്തിരി ഇഷ്ടമുള്ള ഗാനം 😊👍👍

  • @shijibiju6839
    @shijibiju6839 2 роки тому

    അതി മനോഹരം. നല്ല ആലാപനം 👌.

  • @pithamahanpithamahanyuva4068

    വിനയേട്ടാനും കുടുംബത്തിനും അനുഗ്രഹങ്ങൾ എപ്പോഴും കിട്ടിക്കൊണ്ടിരിക്കട്ടെ. പ്രാർത്ഥനയോടെ

  • @bijeshnair999
    @bijeshnair999 2 роки тому

    super ayirunnu

  • @anishkwl3128
    @anishkwl3128 2 роки тому

    ചേട്ടൻ ഇപ്പൊൾ ഭയങ്കര ഉഴപ്പാ കേട്ടോ പാട്ടുകൾ അപ്‌ലോഡ് ചെയ്യുന്നയില്ല.സ്വാതന്ത്ര്യം വന്നു ചിങ്ങവും വന്നു ,ശ്രീകൃഷ്ണ ജയന്തി യും വന്നു ഇനി എന്നാ .......! ?

    • @vinaysekher
      @vinaysekher  2 роки тому

      കുറച്ചു തിരക്കുകൾ ഉണ്ടായിരുന്നു. വരാം 😊🙏💞

  • @Babukottappuram
    @Babukottappuram 2 роки тому

    മനോഹരം ❤️❤️
    എന്റെ റിക്വസ്റ്റ് സോങ് പാടിയില്ല 🥰🥰 ജനുവരി രാവിൽ നിൻ മലർ വനിയിൽ ❤️

  • @nikhilthothen7560
    @nikhilthothen7560 29 днів тому

    ❤❤

  • @patmanath1462
    @patmanath1462 2 роки тому +1

    Wonderful Song! Sang good!

  • @praveenapa5787
    @praveenapa5787 11 місяців тому

    👌👏👏

  • @rajeevweb
    @rajeevweb 2 роки тому +4

    മിക്കവാറും എൻറെ എല്ലാ യാത്രയിലും കാറിൽ വിനയ ശങ്കറും മോളും പാടിയ പാട്ട് ഒരു സ്ഥിരം ശീലമായി . മോളുടെ ശബ്ദം മോൾക്ക് ദൈവം കൊടുത്ത സമ്മാനം തന്നെ . എല്ലാ ഭാവുകങ്ങളും നിങ്ങളുടെ ഗാന കുടുംബത്തിന്
    സ്നേഹത്തോടെ ..
    തമ്പാനൂർ രാജീവ്
    സംസ്ഥാന അധ്യക്ഷൻ
    കേരള കർഷക യൂണിയൻ (S)

    • @vinaysekher
      @vinaysekher  2 роки тому

      Thank You Sir 💞😍💞

    • @rajeevweb
      @rajeevweb 2 роки тому

      നൊസ്റ്റാൾജിക് Songs & സൂപ്പർ സോങ് സെലെക്ഷൻ 👌

  • @PramogPramog
    @PramogPramog 7 місяців тому

    O enthoru feel eavide ayirunni chetta ethrayunaal

  • @rageeshneyyoth6120
    @rageeshneyyoth6120 2 роки тому

    Hai..njan gandharvan enna cinimayile dhevanganangal kaiyyoyinja tharakam
    Aadhyanuraga vilola meghamai
    Enna pattu padumo pazhaya pattukal ishttappedunna ellavarkkum vendi😍😍😍😍

    • @vinaysekher
      @vinaysekher  2 роки тому

      ശ്രമിക്കാം 😊

  • @narandranath226
    @narandranath226 5 місяців тому

    കിടുക്കി. നല്ലൊരു. നമസ്കാരം.

  • @wilsongeorge3731
    @wilsongeorge3731 2 роки тому +1

    സൂപ്പർ സെലക്ട് സോങ് 🙏🙏🙏👍🤝👌🌹💯

  • @keralavillage5673
    @keralavillage5673 2 роки тому

    👍❤️👍❤️🙏❤️🙏❤️👍🙏❤️

  • @manjum3197
    @manjum3197 2 роки тому

    ❤️❤️❤️❤️❤️

  • @mahilavinod5401
    @mahilavinod5401 Рік тому

    👍👍👍

  • @aijuk9353
    @aijuk9353 11 місяців тому

    ❤❤❤❤

  • @meerasree410
    @meerasree410 2 роки тому

    Ee neela raavil ennu thudangunna song onnu paadumo. Filim kottayak kungachen

  • @kochumonkm3551
    @kochumonkm3551 2 роки тому

    👍👍👍🙏

  • @AnilKumar-dh7mw
    @AnilKumar-dh7mw Рік тому

    Super song good 👍

  • @azberashs64664
    @azberashs64664 Рік тому +1

    ഒത്തിരി വ്യത്യാസങ്ങളുണ്ട്... ഒറിജിനലുമായി കേട്ട് നോക്കൂ... നന്നായി പാടിയിട്ടുണ്ട്.... യേശുദാസ് എന്ന ഗായകനെ വ്യക്തിപരമായ സ്വഭാവങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുന്നവരെ ധാരാളം കണ്ടിട്ടുണ്ട്... അതിൽ കുറച്ചു പേർ മതം തലക്കുപിടിച്ചു നടക്കുന്ന ഒരു മത വിഭാഗക്കാരും പിന്നെ സംഗീതത്തെക്കുറിച്ച് ഒരു കോപ്പും അറിയാത്തവരും അയാളോട് അസൂയ ഉളളവരുമാണ്.... സംഗീതത്തിന് ഏഴ് സ്വരങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്... യേശുദാസിന് 80 വയസ് കഴിഞ്ഞു... 80 വർഷവും സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവച്ചു... ഒത്തിരി പരീക്ഷണങ്ങൾ നടത്തി തൻ്റെ ശബ്ദത്തിൽ.... 60 കളിൽ പാടിയ ശബ്ദമല്ല70കളിൽ... 80 മുതൽ 95 വരെ കേട്ടത് കരുത്തുള്ളതും പുരുഷ ജന്മത്തിൻ്റെ ഏറ്റവും ശ്രേഷ്ഠ കരവുമായ ശബ്ദ സൗകുമാര്യവും... ഇതൊന്നും ചുമ്മാതെ കിട്ടിയതല്ല അയാൾക്ക്... ഒത്തിരി ചിട്ടകൾ പാലിച്ചു... ഒരുതരത്തിലുള്ള വഴിവിട്ട സ്വഭാവങ്ങളും അദ്ദേഹത്തെ കീഴ്പെടുത്തിയില്ല...... അത് കൊണ്ട് ഇന്നും തരക്കേടില്ലാത്ത ആരോഗ്യത്തോടെ ജീവിക്കുന്നു-.... ജയചന്ദ്രന്, എസ് പി ബി ക്ക് .എം ജി ശ്രീകുമാറിന് ഇവർക്കൊക്കെ ഒരു ശബ്ദ മേയുള്ളൂ.... അല്ലെങ്കിൽ സിനിമാ മേഖലയിൽ ഒരു നിശ്ചിത നടന്മാർക്കായി മാത്രം പിന്നണി പാടുന്ന ശബ്ദമേ ഉണ്ടായിരുന്നുള്ളൂ... സംഗീതത്തിന് ഏഴ് സ്വരങ്ങളുണ്ടെങ്കിൽ യേശുദാസിന് അതോ അതിലധികമോ ശബ്ദങ്ങളുണ്ട്.. :.60 കളിൽ പാടുന്ന ശബ്ദമല്ല ഇപ്പോൾ... 80കളിൽ അദ്ദേഹത്തിൻ്റെ എട്ടാമത്തെയോ ഒമ്പതാമത്തെയോ ശബ്ദമാണ് എന്ന് തോന്നുന്നു..... മുഹമ്മദ് റാഫിയക്കു വരെ അദ്ദേഹത്തിൻ്റെ മുൻപിൽ പിടിച്ച് നിൽക്കാൻ കഴിയില്ല... ഏതൊരു നടനും പിന്നണി പാടാൻ അനുയോജ്യമായ ശബ്ദം... മറ്റൊരു ഗായകനും ലഭിക്കാത്ത സൗഭാഗ്യം...... ഒരു ഗായകൻ എങ്ങനെയായിരിക്കണം എന്ന് അദ്ദേഹം തൻ്റെ ജീവിതത്തിലൂടെ കാണിച്ച് തന്നിരിക്കുന്നു.... ഇതിൽപരം എന്ത് വേണം... എന്നിട്ടും അദ്ദേഹത്തിന് കുറ്റം മാത്രം... യേശുദാസിനെ കുറ്റം പറയുന്നവൻ്റെ പേര് ഒന്ന് മാത്രം.... നാറുന്ന പട്ടിത്തീട്ടം😂😂😂...

  • @narandranath226
    @narandranath226 7 місяців тому

    ❤️

  • @pradeepknlr6512
    @pradeepknlr6512 2 роки тому

    Vinay chettan nannai padi 👍 🙏🙏. Mol evide kandillalloo

  • @entethalassery7482
    @entethalassery7482 2 роки тому

    ഞാൻ നിങ്ങളെ ഫാമിലിയുടെ തന്നെ fan ആണ്

  • @ssureshssuresh9733
    @ssureshssuresh9733 2 роки тому

    🙏🙏🙏🙏🙏🙏🙏

  • @krishnakumarpazhayannur547
    @krishnakumarpazhayannur547 6 місяців тому

  • @soumyak4217
    @soumyak4217 7 місяців тому

  • @anilkumarnd
    @anilkumarnd Рік тому

    WOW ❤

  • @shinymathew1248
    @shinymathew1248 2 роки тому

    👏👏👏👏ഗംഭീരം vinay sir💐💐💐

  • @AnilKumar-sd5jw
    @AnilKumar-sd5jw 2 роки тому

    മികച്ച ആലാപനം വിനയ് സാർ

  • @rajukannan79
    @rajukannan79 2 роки тому

    Thanks for selected this song 💕💕👏, You did Awesome

  • @mareenareji4600
    @mareenareji4600 2 роки тому

    Ningalude song selection super aanu......

  • @miraclesumesh2jaan17
    @miraclesumesh2jaan17 2 роки тому

    Wow

  • @hpalliyalil8058
    @hpalliyalil8058 2 роки тому

    Super super

  • @മഴനീർമുത്തുകൾ

    My fav song,... Super sound, feelings..❤❤❤

  • @amalraj7466
    @amalraj7466 2 роки тому

    👉💜💜💜

  • @ArunKumar-ng4ie
    @ArunKumar-ng4ie 2 роки тому +1

    👍

  • @DaviesMA-w8z
    @DaviesMA-w8z Рік тому

    Super👍

  • @kalyani.kkadavungal1852
    @kalyani.kkadavungal1852 Рік тому

    Super👍

  • @abdulshukkur2630
    @abdulshukkur2630 2 роки тому

    HI
    MARVELOUS

  • @sunil.kumar.s
    @sunil.kumar.s 2 роки тому

    മറ്റുള്ള ഗായകരിൽ നിന്ന് താങ്കളെ(മകളെയും) വ്യത്യസ്തനാക്കുന്നത് എന്റെ നിരീക്ഷണത്തിൽ രണ്ടു കാര്യങ്ങളിലാണ്..ഒന്ന്, ആലാപനത്തിനായി ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലെ വൈവിധ്യം.. രണ്ട്, improvisation ചെയ്ത് ഗാനത്തിനെ വധിക്കാറില്ല....നല്ലത്..ഇങ്ങനെ തന്നെ പോവുക...
    "ചൈതന്യം" എന്ന മലയാള ചിത്രത്തിലെ "മുത്തു പൊഴിയുന്ന പുത്തിലഞ്ഞിചോട്ടിൽ" എന്ന ഗാനം ഒന്നു പാടി കേൾക്കാനാഗ്രഹമുണ്ട്(മുമ്പ് പാടിയിട്ടുണ്ടൊ?).. താങ്കളുടെ base voice range ന് പറ്റിയ പാട്ടാണ്...simple but powerful..

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms Рік тому

    Super chetta minniikku

  • @sunil.kumar.s
    @sunil.kumar.s 2 роки тому +5

    Onv Sir, Raveendran Master, Das Sir...a super combo..
    And rendition again by blessed Vinay..what else you need.!!!

  • @vasudevannair485
    @vasudevannair485 Рік тому +9

    പ്രോത്സാഹനം കിട്ടാത്തത് കൊണ്ട് ഒന്നാം നിരയിലേക്ക് വരാൻ പറ്റാതെ പോയ ഒന്നാം തരo ഗായകൻ ഞങ്ങൾ ആദരിക്കുന്നു

  • @balakrishnankk2156
    @balakrishnankk2156 2 роки тому

    സൂപ്പർ 💪💪💪

  • @kishorkumar2008
    @kishorkumar2008 2 роки тому +1

    സർ... ഡ്യൂയറ്റ് song select ചെയ്യൂ... ഈ song മനോഹരമായി പാടി ട്ടോ... 👍

  • @lathapa9124
    @lathapa9124 2 роки тому +3

    തീരത്തെ ....മന്ദാരം....... ഹായ് എന്തു രസമായി ❤️ വിനയ് സാറിൻ്റെ ശബ്ദം യേശുദാസ് ആണോ എന്ന് തോന്നിപ്പോയി 🙏💙. രാജശിൽപ്പി ലാൽ & ഭാനുപ്രിയ ഒരിക്കൽ കൂടി മനസ്സിൽ കണ്ടൂ,❣️

  • @krishnakumarpckrishnakumar9393
    @krishnakumarpckrishnakumar9393 2 роки тому

    എന്തോ ഒരു ഉൻമേഷ കുറവുള്ള പോലെ തോന്നി ....
    എങ്കിലും നന്നായിട്ട് പാടി .