എനിക്ക് നീ മാത്രം I രചന: ശാന്ത രവീന്ദ്രൻ I സംഗീതം: കെ. വിനോദ്‌കുമാർ I ആലാപനം: സിദ്ധാർഥ് ഭരത്

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 244

  • @Dipagn
    @Dipagn 17 годин тому

    ❤❤❤

  • @shanthakumari1893
    @shanthakumari1893 2 місяці тому +2

    എവിടക്കു നീങ്ങിയാലും ഞാനത്തില റിയുന്നു സത്യം. നന്മയുള്ള മനസിൽ കണ്ണീർ ചാടുകയില്ലന്നതാണ് സത്യം.

  • @Vraj320
    @Vraj320 2 місяці тому

    സ്നേഹം, എന്റെ ടീച്ചർ ന്റെ teching i liove u😍❤

  • @smithaniranjana3753
    @smithaniranjana3753 5 місяців тому +1

    ടീച്ചറുടെ lyrics എപ്പോഴും ഒരു amazing ആണ് 🙏🏽

  • @jyothysuresh6237
    @jyothysuresh6237 8 місяців тому

    Lyrics... 👌🔥💕
    Alapanam.... 👌💕
    Chithreekaranam.... 👌

  • @sabuvellarappilly9394
    @sabuvellarappilly9394 2 роки тому +2

    മെലഡി വഴിഞ്ഞൊഴുകുന്ന വരികളും ഇമ്പമാർന്ന ഈണവും മികച്ച ചിത്രീകരണവും.

  • @JeeMusic4
    @JeeMusic4 Місяць тому

    ❤❤👍

  • @eyedropmusic4348
    @eyedropmusic4348 2 місяці тому

    Good

  • @janinayar
    @janinayar 2 роки тому +4

    What an amazing song! Both the lyrics and the music touches your heart so much! What Shobhana Ravindran said is so true! I mirror her words too...
    Congratulations to all who were part of this beautiful song!
    👏🏽👏🏽👏🏽🙏🏽🙏🏽👏🏽👏🏽👏🏽

  • @ajithakumaritk1724
    @ajithakumaritk1724 2 роки тому +1

    നിഴലായ് നീ കൂടെ നിന്നീടിൽ ഞാനൊരു നിറകതിരായ് നിൻ നിറവായിടാം ...!

  • @aniloonittan8468
    @aniloonittan8468 2 роки тому

    🌹🌹🌹🌹

  • @hariyettumanooru7470
    @hariyettumanooru7470 2 роки тому +1

    നല്ലൊരു പ്രേമഗീതം

  • @sacred-chants
    @sacred-chants 2 роки тому

    Manoharam

  • @subikutty3594
    @subikutty3594 2 роки тому +2

    Beautiful song nd cute voice i love it...visuals very super.. Congratulations..

  • @lathaani8560
    @lathaani8560 2 роки тому

    Lirics super song othiri ishttayi👌🏻👌🏻👌🏻👍👍🌹

  • @lal0051
    @lal0051 2 роки тому +1

    Excellent.Beutiful picturisation, lyrics,music and heart touching voice of Mr.sidharth.shantha teacher ....hatsoff.may all the best to you.

  • @sobhanaravindran2038
    @sobhanaravindran2038 2 роки тому +1

    മനോഹരമായ ഒരു ഗാനം ,ഹൃദയസ്പർശിയായ വരികൾ ,
    ശാന്ത സ്വന്തം ഹൃദയം തുറന്ന്, തന്നെ വെളിപ്പെടുത്തുകയാണിവിടെ ,ഒരു നീണ്ട കാത്തിരിപ്പിൻ്റെ കഥ ,ആരുമറിയാത്ത ഒരു ദിവ്യാനുരാഗത്തിൻ്റെ കഥ ,വരികളിൽ അത് വായിച്ചെടുക്കാം ,നന്നായി ശാന്ത ,മനസ്സ് തുറക്കാൻ നല്ലൊരു ഉപാധി തന്നെ കവിത .
    ചേരുന്ന സംഗീതവും ഭാവാത്മകമായ ആലാപനവും ,മഴയുടെ അകമ്പടിയും ,മുഴുവൻ ടീമിനും ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ

  • @shanthakumari1893
    @shanthakumari1893 2 місяці тому

    പലതും മറച്ച പറയുവാൻ മൗന നടിക്കുന്നിടത്ത സത്യമില്ല താണ സത്യം

  • @sreejithns7249
    @sreejithns7249 2 роки тому

    സൂപ്പർ സോങ്

  • @methildevika
    @methildevika 2 роки тому +4

    Lovely lyrics aunty! And nice rendering by the whole team.

  • @Aj-dw2xk
    @Aj-dw2xk 2 роки тому

    "എപ്പഴോ ഹൃത്തടം പങ്കിടാൻ വന്ന നീ
    ഇപ്പോഴെൻ ജീവിത സ്പന്ദനമായ്."
    എത്ര മനോഹരമായ വരികൾ. കാതിൽ തേൻമഴയായ് എത്തുന്ന ശബ്ദ സൗകുമാര്യം. മഴകഴിഞ്ഞെത്തുന്ന മന്ദമാരുതൻ്റെ തലോടൽ പ്രതീതി ഉണർത്തുന്ന സംഗീതം, അതിൽ അലിഞ്ഞു ചേരുന്ന orchestration. Simply Superb ! 👌 👏 👍

  • @ramachandrannairpv6026
    @ramachandrannairpv6026 2 роки тому

    Super lyriics & Singing. All the best Santha Raveendran.

  • @dubaiphilip5934
    @dubaiphilip5934 2 роки тому +1

    very good.

  • @thamburattiarts7633
    @thamburattiarts7633 2 роки тому

    Very nice 🙏🙏🙏

  • @VinodKumar-ym9kq
    @VinodKumar-ym9kq 2 роки тому +1

    Excellent Mazha oru theme aakkiyathil editor kku oru salute classy lyrics and Bgm score Big salute to the whole team

  • @DEEPSEKH
    @DEEPSEKH 2 роки тому +2

    The singing ,the visuals , graphics and lyrics all together make it so beautiful to watch this video

  • @geethadevi5096
    @geethadevi5096 2 місяці тому

    മനോഹരം❤❤

  • @ambilis9332
    @ambilis9332 7 місяців тому

    Nalla song ❤❤

  • @vinodvarma5051
    @vinodvarma5051 2 роки тому

    ലളിതസുന്ദരമായ പ്രണയാർദ്രമായ വരികൾ. സംഗീതവും ആലാപനവും വരികൾ പോലെ തന്നെ ഹൃദ്യമായി

  • @augustinmoolampilly-nw2wz
    @augustinmoolampilly-nw2wz 7 місяців тому

    Super lirics
    Good music
    Sweet voice.
    Congratulations all crews,,,,
    God bless all crews❤❤❤❤❤❤❤

  • @sreejithns7249
    @sreejithns7249 2 роки тому

    അതിമനോഹരം ടീച്ചറെ

  • @chithrakrsinger6303
    @chithrakrsinger6303 7 місяців тому

    വളരെ അർഥവത്തായ വരികൾ 👍🏻👍🏻beautiful composition & singing👍🏻

  • @priyankadileesh4943
    @priyankadileesh4943 2 роки тому

    Super song,very heart touching. രചന , സംഗീതം, ആലാപനം എല്ലാം വളരെ നന്നായിട്ടുണ്ട്. ഈ പാട്ട് കേട്ടുകൊണ്ടേയിരിക്കാൻ തോന്നും.👍

  • @vipindas4676
    @vipindas4676 2 роки тому +1

    Like always, Siddharth singing at its best. Beautiful ❤️

  • @AsokanKamala
    @AsokanKamala Рік тому

    Super kavitha

  • @minimenon1880
    @minimenon1880 2 роки тому +1

    Amazing….lyrics ,music nd singing also…. Hatzoff to the whole team🙏👌👌👌👌👌👍👍👍😍😍😍

  • @bvenugopal3983
    @bvenugopal3983 2 роки тому

    ഹൃദയസ്പർശിയായ രചനയും ആലാപനവും

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar 2 роки тому

    Good Good

  • @honeyrt28
    @honeyrt28 2 роки тому

    Super 👏👏👏👏👏

  • @shanthakumari1893
    @shanthakumari1893 2 місяці тому +1

    നന്നായിട്ടണ്ട് തിരഞ്ഞടുത്തതു പേരക്ക പറയുന്നത് രസം. അതിലേറ ഇഷ്ടമാണ് പേരക്കയട മതുരം ഉമേട്ടന് അറിയാലോ.

  • @ManojKumar-jr4ch
    @ManojKumar-jr4ch 2 роки тому

    അസ്സലായി ട്ടോ... 🌹
    വരികൾ, സംഗീതം, ആലാപനം... എല്ലാം ഒന്നിനൊന്നു മെച്ചം.. 👍👍

  • @d9k2k6b7u1
    @d9k2k6b7u1 2 місяці тому

    Fantastic❤

  • @beenalatheesh9978
    @beenalatheesh9978 Рік тому

    Very touching lyrics Aunty ❤. Beautiful singing and music too..

  • @ravimenon9078
    @ravimenon9078 2 роки тому

    ഗാനം ആസ്വദിച്ചു. ഭക്തിഗാനങ്ങളിൽ നിന്നു ലളിതമായ ഇത്തരം ഗാനങ്ങളിലേക്കുള്ള ശാന്തയുടെ ചുവടുവെയ്പും നന്നായിതോന്നുന്നു. വിനോദിന്റെ സംഗീതം 👌
    പാടിയത് ഭംഗിയായി 👏

  • @Sandeeppachalam
    @Sandeeppachalam 2 роки тому

    Super lyrics music singing ശാന്ത ചേച്ചി തകർത്തു 😍

  • @shanthakumari1893
    @shanthakumari1893 2 місяці тому

    മിണ്ടുക വേണ്ട നിക്കാദ്യമായി ള്ള നുഭവമല്ലല്ലോ സത്യം.

  • @tsradhakrishnaji1134
    @tsradhakrishnaji1134 2 роки тому

    Lyrics and music unusual singing very nice orchestra backing also sounds very Different All together nice

  • @beljovlog2215
    @beljovlog2215 2 роки тому

    കേട്ടിരുന്നുപോകും അത്രയ്ക്കും സൂപ്പർ വോയിസ്‌...എല്ലാം മനോഹരം

  • @anoopneelakandan7644
    @anoopneelakandan7644 2 роки тому

    വരികളും ആലാപനവും അസ്സലായിട്ടുണ്ട്. 👍👍🎉🎉

  • @sreedevip8104
    @sreedevip8104 2 роки тому

    മനോഹരമായ വരികൾ ആലാപനം ഹൃദയസ്പർശിയായി. അഭിനന്ദനങ്ങൾ

  • @ajusazhar975
    @ajusazhar975 2 роки тому

    മനോഹരം

  • @deepar3698
    @deepar3698 2 роки тому +1

    Amazing words and good feeling in voice👍

  • @SewyBoi678
    @SewyBoi678 2 роки тому

    അർത്ഥവത്തായ വരികൾ.
    അസ്സലായിട്ടുണ്ട് ശാന്ത ചേച്ചി. 🌹🌹🌹

  • @sasikalarakeshpk1286
    @sasikalarakeshpk1286 2 роки тому

    രചന സംഗീതം ആലാപനം എല്ലാം മനോഹരം👍👍😍

  • @malathigovindan3039
    @malathigovindan3039 Рік тому

    Beautiful song ❤✨

  • @bindyaskurup2673
    @bindyaskurup2673 2 роки тому +1

    Excellent singing Sidhardh..great work.congratulations to the whole team 👏👏👍

  • @aneeshkannan8582
    @aneeshkannan8582 2 місяці тому

    ആഹ...😢😢❤❤❤👌👌👌👋👋👋👋👋👋🦜🦜😭🤭🥰🥰🥀🥀🙋‍♀️

  • @girishkartha6894
    @girishkartha6894 Рік тому

    ❤ wow that's awesome. Superrrrrr

  • @gopinathsoman9440
    @gopinathsoman9440 2 роки тому

    Excellent. 👍

  • @worldofammumma2229
    @worldofammumma2229 2 роки тому

    രചന സംഗീതം ആലാപനം എല്ലാം ഗംഭീരമായിരിക്കുന്നു.

  • @deepar3698
    @deepar3698 2 роки тому

    Super fantastic and incredible

  • @ajoykumar6032
    @ajoykumar6032 2 роки тому +1

    Beautiful lyrics music and rendition. 👏👏👏 to the entire team.

  • @bhagyaleela6266
    @bhagyaleela6266 2 роки тому

    Shantha, very good lyrics and excellent rendering too. May The Almighty bless you.

  • @rakeshgopin
    @rakeshgopin 2 роки тому

    Touching song indeed👍

  • @prabhas8333
    @prabhas8333 2 роки тому

    Super song

  • @vasuelayathshekharan3131
    @vasuelayathshekharan3131 2 роки тому

    Good lyrics, music and rendering.

  • @skiddus2
    @skiddus2 Рік тому

    Such a beautiful song. Super lyrics Shantha chechi. And beautiful rendition

  • @RapRohit
    @RapRohit 2 роки тому

    Such a deep, melodic, soul-touching and moving song. It leaves a big impact on our minds and reminds us to cherish the very little things around us in our lives. Hats off to the entire crew behind the song for making it extremely moody. A special mention and hats off to the lyricist (my beloved Santha ammooma ) for making this song touch our souls.

  • @SADIQUPS
    @SADIQUPS 2 роки тому

    വളരെ ഹൃദയസ്പർശിയായ വരികൾ...... congratulations teacher.......

  • @janeeshpurushothaman4597
    @janeeshpurushothaman4597 2 роки тому

    സ്നേഹനിർഭരമാം വാഗ്ദാനങ്ങൾ...അതിൽ വിലിപ്തമാം വരികൾ..

  • @lalpriyan4
    @lalpriyan4 Рік тому

    Good😊

  • @shylajabharathan5595
    @shylajabharathan5595 2 роки тому

    Very good song

  • @jayachandrangnair7085
    @jayachandrangnair7085 2 роки тому

    Love Nature and God
    the apparition
    mkes beauty Great.
    Lirics orchestra vocal
    suit the heart from wher the. devine
    orginates!

  • @vishalvpillai
    @vishalvpillai 2 роки тому

    Very nice Rendition Sidhu 👍🏽 very soothing

  • @radhakrishnanunni4428
    @radhakrishnanunni4428 2 роки тому

    കവിതാ രചന, ആലാപനം, അവതരണം എല്ലാം ഗംഭീരം. അഭിനന്ദനങ്ങൾ

  • @mjspiceice
    @mjspiceice 2 роки тому

    Santha chrchi as usual excellent lyrics soft music super rendering total package

  • @lekhaganesh-dasakshi610
    @lekhaganesh-dasakshi610 2 роки тому

    മനസിൽ നൊമ്പരമുണർത്തുന്ന വരികൾ ,ഹൃദ്യമായ ആലാപനം

  • @jockfamily
    @jockfamily 7 місяців тому

    ടീച്ചറെ,... അടിപൊളി 👏🏾👏🏾 shibukhalid 🙏🏾r

  • @dr.rrajan8664
    @dr.rrajan8664 2 роки тому

    മനോഹരമായ രചനയും ആലാപനവും

  • @sreepriyamenonshreeragasch6059
    @sreepriyamenonshreeragasch6059 2 роки тому

    Varikal sangeetham aalapanam orchestration ellam 👌🏻

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 2 роки тому

    സ്വരം,- രാഗം,സംഗീതം എല്ലാം ഒന്നിനൊന്നു മെച്ചം. അണിയറയിലും അരങ്ങത്തും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.👏👏👍👍

  • @malcolmoliver9689
    @malcolmoliver9689 2 роки тому

    What a beautiful song!
    Aunty you are so great with words. God bless you dear.

  • @kamalaanand
    @kamalaanand 9 місяців тому

    Amazing rendering, visuals amd lyrics❤❤

  • @lalithanair1252
    @lalithanair1252 2 роки тому

    Lovely lyrics and excellent rendering 👌👌👌👍👍

  • @dr.shaliniajith1178
    @dr.shaliniajith1178 2 роки тому

    നന്നായിട്ടുണ്ട് ടീച്ചർ....അഭിനന്ദനങ്ങൾ🌹

  • @jpmusics.9
    @jpmusics.9 2 роки тому

    Heart-touching music and Lyrics wish to listen always
    Thank you Santha teacher

  • @chandralekha9883
    @chandralekha9883 2 роки тому

    Santhachechi..നന്നായിട്ടുണ്ട്..💐💐💐

  • @dr.ranijs6571
    @dr.ranijs6571 2 роки тому

    Beautiful lyrics Teacher

  • @lakshmijayaram9118
    @lakshmijayaram9118 2 роки тому

    Lyrics, music composition, orchestra, singing... All done extremely well.. Kudos to all worked for it... Keep it up... 👍👏🏻😊

  • @shajiramachandran569
    @shajiramachandran569 2 роки тому

    Beautiful words verygood music and marvelous singing really really nice congrats to all of you

  • @sreedevibalachandran8733
    @sreedevibalachandran8733 2 роки тому

    Nannayitundu ..Nalla lyrics

  • @jameelasaifudheen5861
    @jameelasaifudheen5861 2 роки тому

    Good singing with good feelings. All the best... 👍👍👌👌❤❤🙏🙏

  • @gopakumarbk
    @gopakumarbk 2 роки тому

    Amazing 🙏

  • @nibinthobias3191
    @nibinthobias3191 2 роки тому

    Excellent Singing... feeling good hearing...

  • @mannayathindiraddvi3642
    @mannayathindiraddvi3642 2 роки тому

    Touching lirics of Santha teacher and good singing with good feelings all the best 💓💓💓

  • @drarunazeez
    @drarunazeez 2 роки тому

    Very meaningful, poignant and heart touching.

  • @sunilpariyaram1592
    @sunilpariyaram1592 2 роки тому

    മനോഹരം 👌👌👌👏👏

  • @saralad7172
    @saralad7172 2 роки тому

    The words, rendering and the B.G take you to a world of ecstasy. Kudos to the entire team.

  • @kuruvillathomas3747
    @kuruvillathomas3747 2 роки тому

    A true outcome from an affectionate heart, lyrics masked with love and feel.
    Good attempt

  • @kaanhaamusic
    @kaanhaamusic 2 роки тому

    Beautiful song 👌👌👌