| Smrithi | V. K. N.
Вставка
- Опубліковано 7 лют 2025
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
VKN and Basheer , two legends.
Shown us how to write precisely
പയ്യൻ കഥകളിൽ ഒരുപാട് ചിരിപ്പിച്ച ഭാഗങ്ങൾ ഉണ്ട്... ചിലത് വീണ്ടും ഓർമിപ്പിച്ചു ഇപ്പൊൾ... ഒരിക്കൽ കൂടി പയ്യന്റെ കൂടെ ഒരു പ്രയാണം ആകാം..
എത്ര കേട്ടാലും അധികമാവില്ല; മതിയാകില്ല VKN നെ പറ്റി 😊
Yes
ശരിയാണ്..ആർക്കും ഒരിക്കലും തർജ്ജമ ചെയ്യാൻ കഴിയാത്ത അത്ഭുതങ്ങളാണ് വികെഎൻ കഥകൾ...
The most beautiful Malayalam narration ever...Thank you Johnpaul Sir,...
Thank you for uploading this video
മനോഹരമായ ആരെയും മുറിവേല്പിക്കാത്ത അവതരണം...
One of my favorite writer.
Johnpaul❤❤❤❤❤❤❤❤
VKN greatest malayalam writer ever.
22:20 വി കെ എൻ ഫലിതങ്ങൾ വച്ചേറ്റവും ഞാൻ ചിരിച്ച് ആസ്വദിച്ചുള്ള കോമഡി ആണിത്
ആ കഥയുടെ title ഓർമ്മയുണ്ടോ? ഞാനും വായിച്ചിട്ടുണ്ട്...😂😂😂 ഇപ്പൊ നോക്കുമ്പോൾ കാണാനില്ല.
മനോഹരം
👍njan smrithiyude Ella episode um kelkarund .Thangal sthiramayi use cheyyunna vakkanu GARIMA ennu thonunnu.👍
ഗരിമ എന്താണ് അർത്ഥം
കുറേകൂടി പറയാരുന്നു പെട്ടന്ന് തീർന്നപോലെ..
പ്രണാമം VKN ❤❤❤
VK N the legend....
😄😄 Appunni is one of the best film in Malayalam film... Nedumudi chettan acted as Appunni...
വായിച്ച vkney പറ്റിയുള്ള ഓർമകളിൽ ഏറ്റവും മികച്ചത് എന്ന് പറയാം.
വി.കെ.എൻ. അനുസ്മരണം നന്നായി.
എങ്കിലും വി.കെ.എന്നിന്റെ ആദ്യ കഥ പാരിജാതമെന്ന് പറഞ്ഞത് ശരിയല്ല.
1953 ഒക്ടോബർ 4-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ആദ്യ കഥ 'പരാജിതൻ' ആണ്.
ശബ്ദസാമ്യമാകാം പിശകിയതിനു കാരണം.
വി.കെ.എന്നിന്റെ തന്നെ 'പ്രേമവും വിവാഹവും ' എന്ന കഥയാണ് അദ്ദേഹം 'അപ്പുണ്ണി' എന്ന തിരക്കഥയാക്കി മാറ്റിയത്. ഇതേ പേരിൽത്തന്നെ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ചു.
മലയാള സാഹിത്യത്തിലെ മഹാമേരു- വി കെ എൻ
അതുപോലെ ജോൺ പോൾസറിന്റെ
ഭാഷയുടെ സൗന്ദര്യവും ഗരിമയും ഉൾച്ചേർന്ന അനർഗള നിർഗള പ്രവാഹവത്തെയും നമിക്കുന്നു
❤❤❤❤❤❤🎉🎉🎉🎉🎉🎉
Great jhon paul
പ്രണാമം ജോൺ പോൾ🧡💜💜💜
22:33 - ഹോ!!
😯☹️njetti Poyi
vkn
Reichel Spring
22:32 😊😊😊
V K N വീകേയൻ മാത്രം
Crusher course അല്ല, crash course ആണ്.😋🤗
Thanks
വി. കെ. എൻ ന്റെ ഒരു ഇന്റർവ്യൂ വീഡിയോ പോലും കിട്ടാനില്ലല്ലോ 🙄
ആരെങ്കിലും എവിടെയെങ്കിലും ഒരു തവണയെങ്കിലും ഒന്ന് upload ചെയ്തിരുന്നുവെങ്കിൽ 😢
ഒരുപാട് ആശിച്ചു പോകുന്നു ആ മനുഷ്യന്റെ ഒരു ഇന്റർവ്യൂ എങ്കിലും ഒന്ന് കാണാൻ
പിതാമഹൻ കിടിലം അല്ലെ. അതിനെ പറ്റി പരാമർശിച്ചില്ല
Malayalam ithrayum depth Ulla language aanenu sir nte vivaranam thil koodi manasilayi
ഇതിൽ പറഞ്ഞ ആ സത്യൻ അന്തിക്കാട് പടം ഏതാണ്.... ആരെങ്കിലും അറിയുന്നവർ ഒന്ന് പറയൂ..
അപ്പുണ്ണി
Appunni..
B.gopi
Nedumudi
M.lal
Menaka...etc
അപ്പുണ്ണി
അപ്പുണ്ണി 💙 maybe one of the best from സത്യൻ അന്തിക്കാട്
Dinner is served VKN ന്റെ തർജ്ജമ: എല വെച്ചു
No one can equal VKN. I like VKN better than Basheer.
♥️
പ്രതിഭയുടെ ധാരാളിത്തം കൊണ്ട് നിറഞ്ഞാടിയ പ്രതിഭ
സാർ - 1929 അല്ലേ വി കെ എന്നിന്റെ ജന്മ വർഷം?
ജോൺ പോളിന്റെ വാക്ചാതുരി പോലും പോരാ VKN നെ മനസ്സിലാക്കാൻ
'നെടുമങ്ങാട്ടുകാരി കൗസു അല്ല 'കണ്ണൂര്കാരി കൗസു 'എന്നാണ് ഓർമ്മ
Yes
അടിച്ച് fit ആയാൽ എന്തു ചെയ്യും....
വി കെ ൻ : walk it out, talk it out, smoke it out and fuck it out... ഇതെങ്ങനെ മലയാളീകരിക്കും....
പണ്ട് മണ്ണെണ്ണ പെർമിറ്റ് ഫോം പൂരിപ്പിച്ചു :
വീട് വൈദ്യുതീകരിച്ചതാണോ? :
അങ്ങനെ ഒരു അബദ്ധം പറ്റിപ്പോയി !!
ചെറിയൊരു തിരുത്ത്
വരയുടെ പരമശിവൻ വാസേവൻ നമ്പൂരി
ബിലാത്തികുളം കുഴിച്ചത്
കോഴിക്കോട് ഒന്ന്
ഏറിയാൽ രണ്ട്.
" എട്ടടി മൂർഖലു വെബാല കിങ് കോബ്റലു "......
അംബൃട്ടറും വിൽസും.....
' തണ്ടാർസ് തന്റെ ടൂ ചെവീസും പൊത്തി '.....
ഹാസ്യത്തെ മഹത്വവൽകരിചു.ഒരേയൊരു ശൈലി.മുമ്പാരും ഇങനെയില്ല.ഇനി ആരെങ്കിലും വരുമോ ഈ റ്റ്രാക്കിൽ.
ജോൺ പോളിന് വി.കെ.എന്നിനെ അറിയാം... പക്ഷെ വി.കെ.എൻ കഥകളെ കുറിച്ച് അത്ര ധാരണ പോര. നല്ല അവതരണവും ഭാഷയും .
Subject expert= വിഷയാസക്തൻ.
Good translation, vkn style 😄😄😄
അറിവിന്റെ നിറകുട മായ സാറിന് പ്രണാമം. 🙏. ഈ എളിയവന്റെ ഒരു എളിയ തിരുത്ത്. സാറെ, ഏപ്രിൽ മാസം വിഡ്ഢി മാസ മാകുന്നത് യൂറോപ്പിയാനല്ലേ? നമുക്ക് ഏപ്രിൽ മാസം പുതു വർഷ മാസ മല്ലേ? മേട മാസം ഒന്നാം തിയതി, വിഷു ഏപ്രിലിൽ അല്ലേ? പുതു വർഷ മായതു കൊണ്ടല്ലേ വിഷു ക്കണി, കൈ നീട്ടം, വിഷു ഫലം, പഞ്ചാഗം എന്നിവ ആചാരിക്കുന്നതും ഇറങ്ങുന്നതും?
VKN vcannot be compared with Basheer. VKN is another language which cannot be translated, while basheer can be easily translated. no offense he was great but so was pottekkad, c radhakrishnan, MT. but VKN s intelligence well i dont think any one other peer writers had. perhaps romantically or in another aesthetics, OV Vij had. no one else . my take .
ഭാഷയുടെ അനർഗ്ഗള പ്രവാഹം.
ബാലെ, വാസവദത്തയുടെ കഥ ആണ്. കൊടുക്കെടാ ജീവൻ എന്നാണ് കാലനോട് ഇട്ടൂപ്പ് ആക്രോശിക്കുന്നത്.😋🙉
and that's lunch..... ഉണ്ണാൻ ഇലയിട്ടു.... എന്ന് വി കെ ൻ......
വിവരണം സഹിക്കാൻ പറ്റുന്നില്ല
താനെന്താടോ ഇവിടെ🙄
22:32
എന്താ അമ്മുക്കുട്ടി ഓടിക്കളഞത് ?
But you are not properly dressed, Sir..!
(താങ്കള്‍ ടൈ കെട്ടിയിട്ടില്ല!).....
.....
.....
നിന്നെ കനത്തിൽ ടിപ്പ് ചെയ്യാൻ നോൻ റിസപ്ഷനെ കൽപ്പിക്കുന്നുണ്ട് പത്ത് പൗണ്ട്.
Thank you Sir , May I Make Your Tea ...?
(ഇന്നലെ രാത്രി ഉമ്മ വാപ്പാക്ക് കൊടുത്തത് ങ്ങക്കും തരട്ടെ...?)
.....അധികാരം-VKN
05445 Zoila Street