തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 93

  • @salahudheenayyoobi3674
    @salahudheenayyoobi3674 Місяць тому +2

    മാഷേ, കറക്റ്റ്...... 👌👌👌

  • @shylajashanavas240
    @shylajashanavas240 3 роки тому +19

    മാഷേ എത്രമാത്രം അറിവ് കിട്ടി. എന്റെ ഹൃദയം നിറഞ്ഞ നന്ദി

    • @radhapolar4605
      @radhapolar4605 3 роки тому +1

      Prayoo;
      janam mindaathu jeevichu povuka!.

    • @sivasankaran4028
      @sivasankaran4028 2 роки тому

      നിന്റെ മനസ്സു നിറഞ്ഞു ശരി, ഞങ്ങളെയല്ലേ ഇദ്ദേഹം അറിവിന്റെ തീരത്ത് നിർത്തി പോയത്.!!

  • @wayanadankazhchakal9027
    @wayanadankazhchakal9027 Рік тому +3

    അങ്ങയുടെ പാക്കലുള്ള അറിവുകൾ ക് വേണ്ടി സ്ഥിരമായി കാത്തിരിക്കുന്നു ❤

  • @NMohanlal-yp9dw
    @NMohanlal-yp9dw Рік тому +1

    Very many thanks to Sri M N Karassery

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 роки тому +2

    വസ്തുനിഷ്ഠമായ വിലയിരുത്തൽ..സാമ്രാജ്യത്വവിരുദ്ധത്വത്തിൽ തുടങ്ങി കര്ഷകസമരമായി ചിലയിടങ്ങളിൽ നേതാക്കളെ ധിക്കരിച്ച് വർഗീയമായിത്തതീർന്നതാണ് മലബാർ ലഹള..എന്തായാലും അതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതില്ല..ജമാ അത്തെ ഇസ്‌ലാമിയെ ശരിക്കും മനസ്സിലാക്കിത്തരുന്നു..അഭിനന്ദനങ്ങൾ!

  • @SunilKumar-li9dl
    @SunilKumar-li9dl 5 років тому +9

    കാരാശ്ശേരി മാഷിന് അഭിനന്ദനങ്ങള്‍ ....

    • @shalohithan9394
      @shalohithan9394 Рік тому

      മാഷിനെ ആഗ്രഹം നല്ലത് നടക്കട്ടെ മതം നശക്കട്ടെ

  • @jyothirmayee100
    @jyothirmayee100 16 днів тому

    മാഷിന്റെ കാലത്ത് ജീവിച്ചിരിക്കുന്ന ഭാഗ്യവാന്മാർ ഞങ്ങൾ 🤍

  • @shajik698
    @shajik698 Рік тому +4

    മാഷിനു കോടി അഭിനന്ദനങ്ങൾ

  • @vijayakumark2230
    @vijayakumark2230 3 роки тому +11

    "മാതൃഭൂമി"യുടെ സ്റ്റാൻഡേർഡ് ഇവിടെയും കാണാനുണ്ട്. പാവം മാഷിനെ ഒരു ഹാൻഡ് മൈക്കും കൊടുത്ത് നിർത്തിയേക്കുന്നു! ഒരു ഡയസ് പോലുമില്ലാതെ, ആദരണീയനായ ഒരു വന്ദ്യവയോധികനെ ഒരു മണിക്കൂറോളം നിർത്തി കഷ്ടപ്പെടുത്തിയിരിക്കുന്നു...😡
    പ്രഭാഷണത്തിനിടയിൽ മൈക് കൃത്യമായി പിടിക്കാൻ കഴിയാതെയും, രണ്ടു കൈയിലും മാറിമാറിപ്പിടിച്ചും ആ മനുഷ്യൻ എത്ര മാത്രം കഷ്ടപ്പടുന്നു എന്നു നോക്കൂ...!😨

    • @സുധീർബാബുഅബ്ദുൽറസാഖ്
      @സുധീർബാബുഅബ്ദുൽറസാഖ് 3 роки тому

      കറക്റ്റ് 🙏

    • @lastpaganstanding
      @lastpaganstanding 2 роки тому

      Irunnu samsarikkan ulla saukaryam anu cheythu koduthath pakshe mash irunnu samsarikkilla. Ezhunnett ninnu parayenda karyangal parayum.

    • @haris7135
      @haris7135 2 роки тому

      വിജയാ താൻ നന്നാവൂല്ലാ

    • @joemonvpjoemon65
      @joemonvpjoemon65 Рік тому

      അധ്യാപകൻ ആയിരുന്നല്ലോ മൂന്നു പതിറ്റാണ്ടു കാലം. നിന്നു സംസാരിക്കുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ട് ആകില്ല. ശരീരപ്രകൃതി കണ്ടാൽ അറിയാം ആരോഗ്യവാനും ആണ്. താങ്കളുടെ അഭിപ്രായം ന്യായം തന്നെ..!

  • @usmanv8186
    @usmanv8186 8 місяців тому +4

    അന്ന് വിഭജനത്തെ ഏറ്റവും
    അധികം എതിർത്ത ഒരു മഹൽ വ്യക്തിയായിരുന്നു
    സയ്യിദ് അബുൽ അഅലാ
    മൗദൂദി'

  • @jobyjoy8802
    @jobyjoy8802 2 роки тому +2

    മാഷിന് അഭിനന്ദനങ്ങൾ 👍👍

  • @ajithaub3366
    @ajithaub3366 6 місяців тому

    ഓർമ ശക്തി അപാരം തന്നെ 🙏🙏

  • @SJ-Aggi
    @SJ-Aggi Рік тому +2

    മാഷേ മാർക്സിസ്റ്റ് തീവ്ര വാദം എന്ന ഒന്ന് കൂടി ഉണ്ട്..മനഃപൂർവം പറയാണ്ടെ ഇരുന്നതാവും ല്ലേ...

  • @rajithaelambulassery4662
    @rajithaelambulassery4662 3 роки тому +5

    ന്റെ മാഷേ ....❤️

  • @chettuvavishion2491
    @chettuvavishion2491 4 роки тому +10

    ശ്രീലങ്കയിൽ കൃസ്ത്യൻ ചർച്ചിൽ ബോംബിട്ടത് ആരാണ് എന്നാണ് താങ്കൾ പറഞ്ഞത് ?
    ഈ വിഷയത്തെ കുറിച്ചു അവിടുത്തെ പ്രസിഡണ്ട് പറഞ്ഞത് എന്തായിരുന്നു അതും കൂടെ ഒന്ന് പറയൂ.

  • @krishnadasc4647
    @krishnadasc4647 Рік тому +2

    Godskay kondu mash mattellaam maraykkan try cheyyunnu... mash kku pattiya paniyano ithu...???..chinthikku...I S ne patti soft approach...???..athu first stress cheyyooo..kallakkali venda mashe...🇧🇴🇧🇴🇧🇴🇧🇴🇧🇴🙏🙏

  • @allabout8183
    @allabout8183 4 роки тому +5

    ഗാന്ധിജി ജീവിച്ചിരിക്കുമ്പോൾ
    വിവചനം നടന്നു
    എത്ര മാത്രം സങ്കടപെട്ടുകാണും

  • @bhamicro409
    @bhamicro409 4 роки тому +7

    വിഭജനം കാരണം ഇന്ത്യയിലെ മുസ്ലീം സംഖ്യ കുറഞ്ഞതിൽ മാഷിക്കും സങ്കടം!

    • @usamericasia
      @usamericasia 3 роки тому

      മാഷ് ഉദ്ദേശിച്ചത് ജനസംഖ്യ വച്ചു നോക്കുമ്പോൾ ഇത്രയധികം വരുന്ന ഒരു സമൂഹത്തെ മതത്തിന്റെ പേരിൽ ഭാരത്തിൽ നിന്നു പോകണമെന്നു പറയുന്നതു എത്ര വലിയ അനീതിയാണ്‌ എന്നാണു. ഹിന്ദുക്കൾ ഭുരിപക്ഷമുള്ളതു കൊണ്ടാണ് ഇന്ത്യ ഹിന്ദുക്കളുടേതാവണമെന്നു വാദിക്കുന്നതെങ്കിൽ അവഗണിക്കാനാവാത്ത ഒരു സംഖ്യ മുസ്ലിങ്ങളും ഇന്ത്യയിലുണ്ട് എന്നോർക്കണം . ഹിന്ദു വർഗീയത ഭാരതത്തിനുള്ളിൽ മുസ്ലിംകളെ രണ്ടാംകിട പൗരന്മാരായി കണ്ടപ്പോൾ , മുസ്ലിം വർഗീയത മത രാഷ്ട്രത്തിനുവേണ്ടി വാദിച്ചു. മാഷു പറഞ്ഞ മുസ്ലിം ജനസംഖ്യ അവർക്കും ഭാരതത്തിന്മേലുള്ള അവകാശത്തെ എതിർക്കാനാവാത്ത വിധം സാധുകരിക്കുന്നു. എങ്കിലും വർഗീയതയും അധികാരമോഹവും മൂലം ഇരുപക്ഷവും മാതൃഭൂമിയെ വെട്ടിമുറിച്ചു .
      മത രാഷ്ട്ര വാദം എന്ന ആസംബന്ധത്തെ തുറന്നു കാട്ടുകയാണ് അദ്ദേഹം .

  • @gafoork2601
    @gafoork2601 Рік тому

    🎉🎉❤❤

  • @redlionboys6540
    @redlionboys6540 4 роки тому +5

    എന്തൊകൊണ്ട് മാഷ് മുഹമ്മദ്‌ ഇക്ബാൽ 1930 ഇൽ പറഞ്ഞ പാകിസ്ഥാൻ എന്ന ആശയം, അതിനെ കുറിച് പറയാതിരുന്നു

  • @ashickebrahim9324
    @ashickebrahim9324 3 роки тому +2

    കാരശ്ശേരി മാഷിന് പകരം കാരശ്ശേരി മാഷ് മാത്രം .....

  • @shivbaba2672
    @shivbaba2672 Рік тому

    Ahimsa ( except when there was Mughal invasion or Kashmir issue)

  • @Praveennair8770
    @Praveennair8770 3 роки тому +6

    എന്തൊക്കെയായാലും MN കാരശ്ശേരി അത്യന്തികമായി ഇസ്ലാം തന്നെയാണ്, എന്തൊക്കെ നിഷ്പക്ഷത പറഞ്ഞാലും

  • @hamzakis
    @hamzakis 3 роки тому

    Conflict anywhere in the world is majority against minority..
    In Ireland - Protestants vs Catholics, Nigeria - Hutus vs Tutsis, Indonesia - Muslims vs Christains. Syria/Pakistan/Yemen - Sunnis vs Shia, India - Hindus vs Muslims, US - Whites vs Black, Myanmar - Budhists vs Muslims, Japan - Budhists vs Christains, Russia/China - Communists vs Religions, Europe - Christains vs Jews, etc. It can be religion, casts, language, colour, migration, or anything thats majority population against minority populatio. Its rather a psychological supremacy that majority feel, and sovial orveconomic difficulties are blamed on minorities. They believe the problems are because the resources are wasted on unwanted minorities.

  • @PraveenKumar-pr6el
    @PraveenKumar-pr6el 3 роки тому

    ♥️♥️♥️♥️♥️♥️♥️

  • @Aseesom-n5i
    @Aseesom-n5i 7 місяців тому

    ഓരോരുത്തരുടെയും ജീവിതം സുഖങ്ങൾ കൊണ്ടാടുകയാണ് ഓരോ കാലഘട്ടത്തിലും ആളുകളുടെ താല്പര്യം സെക്യൂരിറ്റി ഉപയോഗപെടുത്തി അവർ നടപ്പിലാക്കും🤣🤣🤣

  • @jishuidukki3099
    @jishuidukki3099 10 місяців тому +1

    എങ്ങനെയാണ് മാഷേ ഇത്രേം ആധികാരികമായി മണ്ടത്തര ങ്ങൾ പറയാൻ കഴിയുന്നത്? അതും ഇത്രേം പബ്ലിക്കായി.... കൊള്ളാം കേട്ടോ....

  • @ayishamadari8526
    @ayishamadari8526 4 роки тому +2

    ഇത്ര തെളിവ് കൊണ്ടുവന്നാലും ജനം പഠിക്കില്ല.

  • @user_64320_qouyjjh
    @user_64320_qouyjjh 8 місяців тому

    Pakistanilum,mattu muslim rajyangalilum enganeyanu undakunnath

  • @allabout8183
    @allabout8183 4 роки тому +2

    മാഷ് സംസാരിക്കുമ്പോൾ മൈക് സ്റ്റാൻഡിൽ വെക്കണം

    • @നിഷ്പക്ഷൻ
      @നിഷ്പക്ഷൻ 7 місяців тому

      എങ്കിലേ കേൾക്കാനും കാണാനും ഒരു ചന്തമുള്ളു

  • @yatnavalkyan
    @yatnavalkyan 3 роки тому

    Gandhi himself was a extremist in the sense that he would impose his opinions and decisions on everyone using manipulative methods such as " fasting unto death" whenever he did not get his way. So many Indians naturally got fed up with his " my way or highway" attitude and fasting strategy for the same. Especially after the partition of India leading to death and deprivation of millions of human beings people were getting fed up of Gandhi's indifference to the suffering of the masses. Gandhi sided with Muslims at the expense of Hindus in a very crooked way. All of this caused a lot of resentment among Hindus who rightly feared that Gandhi will trample on Hindus to implement his infinite appeasement plan for Muslims.
    Ignoring all the complex problems posed by Gandhi's manipulativeness Karsseri is glorifying Gandhi as a real Mahatma who had every right to take Hindus for a ride.

  • @sherlockholmes5283
    @sherlockholmes5283 5 років тому

    Muslim state inte idea konduvannathu Muhammed Iqbal alle?

  • @balachandrankk5715
    @balachandrankk5715 4 роки тому

    Hai

  • @aboocmr
    @aboocmr 2 роки тому +1

    നല്ലൊരു ഇസ്ലാമിക വിരുദ്ധ പ്രസംഗം 😄

  • @musthafapm7195
    @musthafapm7195 3 роки тому +1

    ഇദ്ദേഹത്തിന്റെ ശരിക്കും പേര് എന്താ

  • @sorryforthedisturbance7907
    @sorryforthedisturbance7907 4 роки тому +2

    45:07 *In a Nut-Shell*

  • @MuhammedKutiTk-hl7be
    @MuhammedKutiTk-hl7be Рік тому

    8

  • @muhammedsahal258
    @muhammedsahal258 3 роки тому +1

    Marx paranjathaanu sheri😅😅

  • @allabout8183
    @allabout8183 4 роки тому +1

    ചിലതൊക്കെ താല്കാലികവും
    ചിലതു അവസാനിക്കാത്തതും

  • @rinshisworld3182
    @rinshisworld3182 5 місяців тому +1

    MN കാരശ്ശേരിയുടെ മുഴുവൻ പേര് മുഹ്‌യുദ്ധീൻ നടുക്കണ്ടിയിൽ കാരശ്ശേരി എന്നാണ് എന്ന് അറിയാത്തവരാണ് കേരളത്തിലെ 90% ജനങ്ങളും. ഈ മുസ്ലിം പേര് തിരിച്ചറിയുന്ന നിമിഷത്തിൽ ഇദ്ദേഹത്തെ കൊടും തീവ്രവാദിയാക്കാൻ ഇവിടെ ധാരാളം ആളുകൾ ഉണ്ടാവും... ചുരുക്കപ്പേര് വെച്ച് ഇയാൾ അങ്ങനെ ജീവിച്ചു പോവുകയാണ്...

  • @abdulrahiman221
    @abdulrahiman221 4 роки тому

    God bless u

  • @IlahGod
    @IlahGod 7 місяців тому

    16:42 secularism 😂😂

  • @Sreenath892
    @Sreenath892 4 роки тому +3

    മാഷ് മൈക്ക് പിടിക്കാൻ മറക്കുന്നു മാഷേ

  • @hashimedakkalam1135
    @hashimedakkalam1135 3 роки тому

    Godsai

  • @riyascp6333
    @riyascp6333 4 роки тому +1

    ഒന്നു നിർത്തി പോടേയ്

    • @whiteandwhite545
      @whiteandwhite545 3 роки тому +1

      എത്ര ഒളിപ്പിച്ചു വെച്ചാലും സംസ്കാരം പുറത്തു വരും

    • @പാലാക്കാരൻ-ട4ഹ
      @പാലാക്കാരൻ-ട4ഹ 3 роки тому

      വായിക്കുന്ന പോത്തകത്തിന്റെ കൊണം 😂

    • @lastpaganstanding
      @lastpaganstanding 2 роки тому +1

      Mash angane ingane onnum nirthillado. Nee nirthikkan ottu aayittum illa.

  • @SJ-Aggi
    @SJ-Aggi Рік тому +2

    മാഷേ മാർക്സിസ്റ്റ് തീവ്ര വാദം എന്ന ഒന്ന് കൂടി ഉണ്ട്..മനഃപൂർവം പറയാണ്ടെ ഇരുന്നതാവും ല്ലേ...